വീട്ടമ്മയിൽ നിന്നും പുരുഷനോളം വളർന്ന... വളരെ നെഗറ്റീവ് ആയിട്ടുള്ള thumbnail ആണ്. മാറ്റിയാൽ നല്ലത്.. വീട്ടമ്മമാർ ആണ് എപ്പോഴും പുരുഷന്മാരേക്കാൾ എല്ലാം കൊണ്ടും മുൻപിൽ
ഇവിടെ കണ്ടിടത്തോളം നിർമ്മിതി എല്ലാം വൃത്തിയോടെയാണ്. പക്ഷേ ഒരു പ്രശ്നം പിന്നെയും അവശേഷിക്കുന്നു : ഇത് പായ്ക്ക് ചെയ്യുന്ന കുപ്പി മുതൽ ഇതിന്റെ വലിയ കണ്ടെയ്നർ(ബാരൽ) വരെ പ്ലാസ്റ്റിക്കാണ്. അങ്ങേയറ്റം വലിയ അപകടമാണ് അച്ചാറുകൾ പ്ലാസ്റ്റിക്കുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കാൻ ഭാവിയിൽ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ അത് അനുഗ്രഹം ആയിരുന്നു. എങ്കിലും ഇവിടെ ഇത്രയും ഭംഗിയായി കാര്യങ്ങൾ നടക്കുന്നത് കണ്ടിട്ട് സന്തോഷം തോന്നുന്നു. ദൈവം താങ്കളെയും താങ്കളുടെ സംരംഭത്തേയും സഹപ്രവർത്തകരേയും എല്ലാം അനുഗ്രഹിക്കട്ടെ.👍
ഉടനെ എല്ലാം വാരി കെട്ടി തമിഴ് നാട്ടിലേക്ക് മാറ്റിക്കോ.. ദേശാ പമാനി പത്രം ഇടും,citu kaar മുന്നിൽ മുണ്ടും പോക്കി ഇരിക്കും നോക്ക് കൂലി ചോദിക്കും ₹50/box..ഇല്ലെങ്കിൽ പോട്ടിക്കും.. പാർട്ടി secratary വിളിച്ചു 4പേരെ ജോലിക്ക് എടുക്കാൻ പറയും,സമരം .വൻ തുക പിരിവ് എല്ലാം ഉടൻ വരും.സ്ഥലം വിട്ടോ😲😲😲🔥🔥🔥
Hardworking aaaya ethoru human being num uyarchayil ethaam athin purushanolavum o oru sthreeyolamo onnum illa, nallla nishchayadradyam undenkil ethra uyarathil vare yum ethaaam Purushan mathram alla sthreekalum und vehicle drive cheyyunnath
Wow, hygiene, dedication, hardwork, ellam und, valare valya oru nilayil ethiya chechi k big applause 👌👏👏👏she is doing everything with her staff.. She is an inspiration.. God bless you..
purushanolam ennulla heading Venda ennanu entay Abi prayom… entay managerum.. avarudey managerum ellam lady aanu .. they are getting, my salary * 10 times
സംഭവം വളരെ നന്നായിട്ടുണ്ട്. സ്ത്രീകൾക്ക് നല്ല മാതൃക. കുടുംബശ്രീ സംരംഭം എന്ന് കണ്ടു. പക്ഷെ ആ മഹാ സംവിധാനത്തെ പറ്റി ഒരു വാക്ക് പോലും പ്രതിപാദിച്ച് കേട്ടില്ല.
Great self-made, highly committed entrepreneur. Provides employment to forty women right now; must expand her business steadily diversifying into multiple products. However, she needs to be highly cautious of politicians and even the government because it's Kerala, not Tamil Nadu, Telengana or even Gujrat!
എനിക്ക് ഇപ്പോഴും മനസിലാവാത്ത ഒരു കാര്യം എന്തിനാണ് പുരുഷനെയും ശ്രീയെയും വേർതിരിച്ചു കാണുന്നത് ഇപ്പോഴും?? മാത്രമല്ല നിങ്ങൾ ഒരു കാര്യം പറഞ്ഞു ഒരു സ്ത്രീ ചെയ്യണ്ട പണി.. ഒരു പുരുഷൻ ചെയ്യണ്ട പണി എന്ന്. അത് ഒന്ന് വ്യക്തമാക്കി തരാമോ?? എന്താണ് പുരുഷൻ ചെയ്യണ്ട പണി അതുപോലെ എന്താണ് സ്ത്രീ ചെയ്യണ്ട പണി? കാലം മാറി സുഹൃത്തേ സ്ത്രീയും പുരുഷനും എന്ന് ഇല്ല... എല്ലാവർക്കും ഒരേപോലെ ഉള്ള സ്വാതദ്രം ഇണ്ട് എന്ത് ചെയ്യാനും..
ഈ പരാമർശത്തിൽ തന്നെ നിങ്ങളുടെ mentality വ്യക്തം ആണ്. ഇതിലും എത്രയോ വലിയ business സാമ്രാജ്യം ഉള്ള വനിതകൾ ഉണ്ട് ലോകത്തിൽ. സ്ത്രീയും പുരുഷനും മനുഷ്യർ തന്നെ ആണ്. ഇങ്ങനെ വേർതിരിച്ചു പറയുന്നത് തന്നെ സ്ത്രീകളെ കുറച്ചു കാണുന്നതിന് തുല്യമണെന് ആണ് എൻ്റെ ഒരു ഇത് വച്ച് ആലോചിക്കുമ്പൾ തോന്നുന്ന ഒരു ഇത്..
എല്ലാ നന്മകളും ഉണ്ടാകട്ടെ ,എത്ര വിനയത്തോടെ സംസാരിക്കുന്നു .
ഇവർക്കാണ് അവാർഡ് കൊടുക്കേണ്ടത്. മികച്ച സംരഭയ്ക്ക്
Thank u🥰
All the best wishes.
നല്ല വീഡിയോ പക്ഷേ തമ്പ് നെയിൽ ഉള്ള പുരുഷനോളം വളർന്ന എന്ന വാക്യം ഒഴിവാക്കാമായിരുന്നു -അത് അവരുടെ കഴിവിന് ചെറുതാക്കുന്നതായി
അവർ പാതി പുരുഷൻ ആണ് പുരുഷഹോർമോൺ കൂടുതൽ ഉണ്ട് ക്ലിറ്റോറിസ് തള്ള വിരലിൻ്റെ വലിപ്പം വരും👍
👏
purushan physically allathe orikkalum sthreekalda mukalil alla
@@adukkala3898 .
@@888------ എന്ത്?
എന്താണ് "പുരുഷനോളം വളർന്ന"എന്ന് title? സ്ത്രീ വളർന്നാൽ പറ്റില്ലേ? നമ്മുടെ പുരുഷമേധാവിത്ത ചിന്ത ഒരിക്കലും മാറില്ല 🙏🙏
Well said
Good question👏👍
Correct
Yes
👍
വീട്ടമ്മയിൽ നിന്നും പുരുഷനോളം വളർന്ന... വളരെ നെഗറ്റീവ് ആയിട്ടുള്ള thumbnail ആണ്. മാറ്റിയാൽ നല്ലത്.. വീട്ടമ്മമാർ ആണ് എപ്പോഴും പുരുഷന്മാരേക്കാൾ എല്ലാം കൊണ്ടും മുൻപിൽ
sathyam.Ipolum sthreekale Corner cheyth mathram present cheyyunn.kashtam thanne.
അത് തന്നെ 16 മണിക്കൂർ ഒറക്കം 😂😂
ചേച്ചിയുടെ ബിസിനസ്സ് വിജയം സൂപ്പർ✌️അത് കൂടാതെ മകനോടൊപ്പം ഒന്നിച്ചുള്ള പഠിപ്പ് അത് അതിനേക്കാൾ സൂപ്പർ🥰👌
എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു ഇനിയും നല്ല രീതിയിൽ മുൻപോട്ടുപോവുക!
Thank u🥰
Congratulations ❤️👍
ആഗ്രഹിക്കുക, പ്രവർത്തിക്കുക, പരിശ്രമിക്കുക, വിജയിക്കുക,
Thank u🥰
God Bless You Sandyakuteei,🙋💕💕💕💓💓💓👋🙌💪👍👏
👍👍👌😍
ആഗ്രഹിച്ചു, പ്രവർത്തിച്ചു, പരിശ്രമിച്ചു, അവസാനം പത്ത് ലക്ഷം കടബാധ്യത യുമായി
Hygenic യും, ഫ്രഷ്‌നെസ്സും ഫീൽ ചെയ്തു,കലർപ്പ് ഇല്ലെന്ന് മനസിലാക്കാം ... എല്ലാവരും hand glows യൂസ് ചെയ്യുന്നു, വൃത്തിയുള്ള പ്രൊഡക്ഷൻ യൂണിറ്റും... മാർക്കറ്റിൽ അവൈലബിൾ ആണെങ്കിൽ തീർച്ചയായും വാങ്ങിക്കും.
🥰🥰🥰
Yes marketil und.
ഇവിടെ കണ്ടിടത്തോളം നിർമ്മിതി എല്ലാം വൃത്തിയോടെയാണ്. പക്ഷേ ഒരു പ്രശ്നം പിന്നെയും അവശേഷിക്കുന്നു : ഇത് പായ്ക്ക് ചെയ്യുന്ന കുപ്പി മുതൽ ഇതിന്റെ വലിയ കണ്ടെയ്നർ(ബാരൽ) വരെ പ്ലാസ്റ്റിക്കാണ്. അങ്ങേയറ്റം വലിയ അപകടമാണ് അച്ചാറുകൾ പ്ലാസ്റ്റിക്കുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് ഒഴിവാക്കാൻ ഭാവിയിൽ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ അത് അനുഗ്രഹം ആയിരുന്നു. എങ്കിലും ഇവിടെ ഇത്രയും ഭംഗിയായി കാര്യങ്ങൾ നടക്കുന്നത് കണ്ടിട്ട് സന്തോഷം തോന്നുന്നു.
ദൈവം താങ്കളെയും താങ്കളുടെ സംരംഭത്തേയും സഹപ്രവർത്തകരേയും എല്ലാം അനുഗ്രഹിക്കട്ടെ.👍
അടിപൊളി 👍👍👍എനിക്ക് വളരെ അധികം.. ഇഷ്ട്ടപെട്ടു 👍👍സൂപ്പർ... ചെച്ചി... സൂപ്പർ.. വെരി.. വെരി.. സൂപ്പർ... 👌👌🌹🌹...
സന്ധ്യ, ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. എല്ലാ ആശംസകൾ.
ചേച്ചി ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
🥰👍🏻
കോൺഫിഡൻസ് വേണം എല്ലാ പെണ്ണിനും.കണ്ട് പഠിക്കട്ടെ എല്ലാവരും
എല്ലാ നന്മകളും നേരുന്നു. ജോലി ചെയ്യുന്ന ചേച്ചി മാർക്ക് യൂണിഫോം കൊടുത്തെങ്കിൽ നല്ലതായിരുന്നു. May God Bless യു.
🥰🥰🥰
2:50 ഇൽ personal protective equipments അഥവാ PPE യെ പറ്റി പറയുന്നുണ്ട്... യൂണിഫോം വഴി എന്താ താങ്കൾ ഉദ്ദേശിക്കുന്നത്?
പുരുഷനോളം വളർന്നു എന്ന് പറഞ്ഞാണോ തമ്പ് നെയിൽ. പുരുഷൻ അത്രയും മുകളിൽ ആണോ
എത്ര പുരുഷന്മാരാണ് ഈ സ്ത്രീകളോളം വളർന്നത് എന്ന് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു
അതാണ് 👍
അതിനു പുരുഷൻ അങ്ങ് വളർന്നോ? എന്തൊരു ഹെഡിങ് 🤔
Purushanolam valarnna enno?athentha udheshiche?
Njaan athu comment cheyyan vannatha..
കുറെയേറെപ്പേർക്ക് തൊഴിൽ നൽകുവാൻ ഇനിയും ദൈവം കനിയട്ടെ എന്ന് ആശംസിക്കുന്നു👍
ചേച്ചിയുടെ കൈപ്പുണ്യം തന്നെ ഇതിന്റെ വിജയ രഹസ്യം, ആ എളിമയോടുള്ള സംസാരമാണ് എനിക്കിഷ്ടപ്പെട്ടത്
Thank u🥰
പോക്കർ ഇക്കാൻ്റെ ചുക്ക് കാപ്പി ഇപ്പോഴും ഉണ്ടോ?
പോക്കർ ഗെയിം ആണോ😀😀😀
ഈ ചേച്ചീനെ നേരിട്ട് ഒന്നു കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് നമ്മൾ മടിപിച്ചു ഇരിക്കുന്നു ഇതും കണ്ടിട്ട്
മനക്കരുത്താണ് എല്ലാത്തിന്റെയും വളർച്ച. 🤝👍👍👍💐
Correct🥰
🙏🙏🙏👍👍👍
Enthaanee purushanolam valaran irikunnu?
ഈശ്വരൻ ധാരാളം അനുഗ്രഹിക്കട്ടെ
ഉടനെ എല്ലാം വാരി കെട്ടി തമിഴ് നാട്ടിലേക്ക് മാറ്റിക്കോ.. ദേശാ പമാനി പത്രം ഇടും,citu kaar മുന്നിൽ മുണ്ടും പോക്കി ഇരിക്കും നോക്ക് കൂലി ചോദിക്കും ₹50/box..ഇല്ലെങ്കിൽ പോട്ടിക്കും.. പാർട്ടി secratary വിളിച്ചു 4പേരെ ജോലിക്ക് എടുക്കാൻ പറയും,സമരം .വൻ തുക പിരിവ് എല്ലാം ഉടൻ വരും.സ്ഥലം വിട്ടോ😲😲😲🔥🔥🔥
കൊടിയും കൊണ്ടിരിക്കുന്നവർ അവിടെയിരിക്കാൻ പറയും ചേച്ചി, ചേച്ചിയുടെ ജോലിയും നോക്കി ചേച്ചി പോകും. ചേച്ചി പുലിയാണ് മോനെ
@@renukas.raghavan7847 citu നായ്ക്കൾ ഇറങ്ങിയാൽ പിന്നെ നിത്യ ശല്യമാണ്
Hardworking aaaya ethoru human being num uyarchayil ethaam athin purushanolavum o oru sthreeyolamo onnum illa, nallla nishchayadradyam undenkil ethra uyarathil vare yum ethaaam
Purushan mathram alla sthreekalum und vehicle drive cheyyunnath
"വീട്ടമ്മയിൽ നിന്നും പുരുഷനോളം വളർന്ന സ്ത്രീ" - എന്താ ഉദ്ദേശിച്ചത്?
Veetamayil ninnu purushanollm valaruka athendha purushannte valarchayano ellathindeyum mukalil nilkunne
നല്ല വൃത്തി ഉണ്ട് സൂപ്പർ ആണ് clove👍🏿👍🏿👍🏿👍🏿
Nte ummida achar adipolii aahnu. Eppolum ente ummmanod parayum ummi achar itt vilkaan..ee vdo kanichu njn mxm prorsahippikkum
ചേച്ചി Bold 👍🏻👍🏻
"വീട്ടമ്മയിൽ നിന്നും പുരുഷനോളം വളർന്ന".
പുരുഷന്റെ മേധാവിത്തം തന്നെയാണ് ഈ ക്യാപ്ഷൻ. എന്താണ് പുരുഷനോളം വളരൽ ?
Hello chetta parakkat Vedo evide uploud cheithile
ചേച്ചി എങ്ങനെ തുടങ്ങണം എന്നു പറയു ആഗ്രഹം ഉണ്ട് 👍👍👍👍
Great mole may God bless you Abundantly
ആയിരം പ്രതിസന്ധികൾ നേരിട്ടാലെ വിജയത്തിന്റെ അരികത്ത് എത്താൻ കഴിയു .
കറക്റ്റ് 🥰
അത് നിൻ്റെ ജീവിതത്തിൽ സംഭവിക്കും 👍1000 പ്രതിസന്ധി,ശത്രുത,നാശം,ദാരിദ്ര്യം ഒക്കെ നിൻ്റെ ജീവിതത്തിൽ വരും👍👍👍
ദൈവം കൂടെ ഉള്ളപോൾ എല്ലാ അനുഗ്രഹവും ഉണ്ടാ കും
Ma sha allah. പടച്ചവന്റെ അനുഗ്രഹമാണ്
Metal പാത്രത്തിൽ ഇളക്കുമ്പോൾ തടി കൊണ്ടുള്ള ചട്ടുകം ഉപയോഗിക്കണം
Super സന്ധ്യാ 👍🏻അടിപൊളി.. ന്റെ നാട്ടിനടുത്താണല്ലോ. Best wishes.
🥰🥰🥰
Wow, hygiene, dedication, hardwork, ellam und, valare valya oru nilayil ethiya chechi k big applause 👌👏👏👏she is doing everything with her staff.. She is an inspiration.. God bless you..
Evideyanu stalam onnu Kanan pattumo
Makkale mathram pariganichu. Achane kurich onnum paranjilla.,Note cheythavarundo.?
Very good work. God bless you and your Pavithra. 🥰🥰.
തിരികെ എടുക്കുന്ന Pickle എന്തു ചെയ്യും
തിരികെ എടുക്കുന്ന pickle.നമ്മൾ സ്കൂളിൽ ഉച്ചക്ക് ഉണിനൊപ്പം വിളമ്പും.
നല്ലത് വരട്ടെ, ഇനിയും ഒത്തിരി ചെയ്യാൻ കഴിയട്ടെ 🥰❤️🙏
🥰🥰🥰
purushanolam ennulla heading Venda ennanu entay Abi prayom… entay managerum.. avarudey managerum ellam lady aanu .. they are getting, my salary * 10 times
Correct
അവർക്ക് ഹോർമോൺ കൂടുതൽ ഉണ്ട് ആണത്തം ഉള്ള സ്ത്രീ..ഭർത്താവ് ഒക്കെ കളഞ്ഞു കാണും നല്ല അമ്പിയർ വേണം.. 😀
Koduvazhanur evdayaan
Video super, ഇനിയും ഇതുപോലുള്ള video പ്രതീക്ഷിക്കുന്നു
തീർച്ചയായും 🥰
Thumbnail maattu, purushanolam valarnnu enna tag sheriyalla
Ethinde thumbnail thettanu
❤ Congratulations 🎉 wishing all success 🙏🏿🙏🏿
ഞാനും പിക്കിൾ ബിസിനസ് തുടങ്ങിട്ട് 8 മാസം ആയി ഹാപ്പി ബിസിനസ് 150 തരാം പിക്കിൾ ഉണ്ട്. ഞാനും സന്ധ്യ ചേച്ചിയെ കാണാൻ പോയിട്ട് ഉണ്ട് ഗുഡ് ജോബ്
Exelent very neat and clean factory All the best vishaes for pavithra Company👍
Thank u🥰
God bless you always🙏
You are a big inspiration to the whole world✨👍
ഗുഡ് ലേഡി
Pacha മാങ്ങ ആവശ്യം ഉണ്ടോ?
Athentha purushanu kombundo
Wish you all the best in the future.,
But Why you are keeping/Storing the raw material in PLASTIC Tanks?
സംഭവം വളരെ നന്നായിട്ടുണ്ട്. സ്ത്രീകൾക്ക് നല്ല മാതൃക.
കുടുംബശ്രീ സംരംഭം എന്ന് കണ്ടു. പക്ഷെ ആ മഹാ സംവിധാനത്തെ പറ്റി ഒരു വാക്ക് പോലും പ്രതിപാദിച്ച് കേട്ടില്ല.
🥰🥰🥰
Athe athu para
കേന്ദ്ര പദ്ധതി ആണ് അത് കൊണ്ടാ
Athe kudumbasree centeral government aya karanam ayirikkum
Thumbnail ellam kondoii kalanju... Purushanolam.....
Ellathinum oru quality und.....keep it up chechi
Great self-made, highly committed entrepreneur. Provides employment to forty women right now; must expand her business steadily diversifying into multiple products. However, she needs to be highly cautious of politicians and even the government because it's Kerala, not Tamil Nadu, Telengana or even Gujrat!
Congratulations and best wishes for the enterprising and sincere business practice.
Great ma'm🤩🤩🤩🤩
എല്ലാ നൻമകളും നേരുന്നു
Thank u🥰
' പുരുഷനോളം '??
Proud of you Sister
Really inspiration for other ladies who siting in home full time watching serials
🥰🥰🥰
Salute your enterpreneur ship
J debo
True😚👍🏻
All the best for your future🌹🌹🌹
Return edukkunna products enthu cheyyum
Iniyum uyarangalil ethatte.
🥰🥰🥰
Salute to sandhya chechi....God bless you
Sthree valarnal purushanano aava
...? 🙄🙄🙄
എല്ലാ ആശംസകളും നേരുന്നു
ചേച്ചിമാരുടെ മുടി ഒന്നൂടെ നന്നായി മറക്കുന്നത് നന്നായിരിക്കും നിങ്ങൾക്ക് എന്നും നല്ലത് വരട്ടെ
ചേച്ചി 👌👌👍👍👍
Superb anchor
Online delivery undo
Best Wishes..God bless u.
പത്തനംതിട്ട ഉണ്ടോ
Chechi super👍👍👍
Kannur marketil undengil ithe vaangu🔥
എനിക്ക് ഇപ്പോഴും മനസിലാവാത്ത ഒരു കാര്യം എന്തിനാണ് പുരുഷനെയും ശ്രീയെയും വേർതിരിച്ചു കാണുന്നത് ഇപ്പോഴും?? മാത്രമല്ല നിങ്ങൾ ഒരു കാര്യം പറഞ്ഞു ഒരു സ്ത്രീ ചെയ്യണ്ട പണി.. ഒരു പുരുഷൻ ചെയ്യണ്ട പണി എന്ന്. അത് ഒന്ന് വ്യക്തമാക്കി തരാമോ?? എന്താണ് പുരുഷൻ ചെയ്യണ്ട പണി അതുപോലെ എന്താണ് സ്ത്രീ ചെയ്യണ്ട പണി? കാലം മാറി സുഹൃത്തേ സ്ത്രീയും പുരുഷനും എന്ന് ഇല്ല... എല്ലാവർക്കും ഒരേപോലെ ഉള്ള സ്വാതദ്രം ഇണ്ട് എന്ത് ചെയ്യാനും..
Great... Best wishes...
God bless you. Super ❤️❤️❤️❤️
🥰🥰🥰
ഞങ്ങളുടെ സ്വന്തം സന്ധ്യ ചേച്ചി ❤️
ഇത് എവിടെ ആണ് സ്ഥലം
ഇതു സ്ഥലം avidanu
Best wishes for your enterprise. Thanks for your detailed video.
🥰🥰🥰
Superrrrrrrrrr
Congratulations
ചേച്ചി സുപ്പർ 👌👍
Wish u all the best 👍🙏🥰🤩😍
ഉടനെ സിപിഎം കാർ പിരിവിന് എത്തുന്നത് ആയിരിക്കും🔥🔥🔥വൻ തുക മാസ പിരിവ് ചോദിക്കും..കൊടുത്തില്ല എങ്കിൽ പൂട്ടിക്കും🔥🔥🔥
യൂട്യൂബിൽ ഇട്ടത് പ്രശ്നം ആകുമോ🙄
@@consumersociety6460 ഇല്ലാ citu kkaar കവലയിൽ ബീഡി വലിച്ച് ഇരുന്നു തുണ്ട് പടം കാണാൻ ആണ് മൊബൈൽ ഉപയോഗിക്കുക,വേശ്യ കളെ വിളിച്ച് സെറ്റ് ആക്കാനും
Go ahead god bless you
congratulations your hardwork
Very good Sandhya 👌👌😍
🥰🥰🥰
🙏🙏congratulations
ഈ പരാമർശത്തിൽ തന്നെ നിങ്ങളുടെ mentality വ്യക്തം ആണ്. ഇതിലും എത്രയോ വലിയ business സാമ്രാജ്യം ഉള്ള വനിതകൾ ഉണ്ട് ലോകത്തിൽ. സ്ത്രീയും പുരുഷനും മനുഷ്യർ തന്നെ ആണ്. ഇങ്ങനെ വേർതിരിച്ചു പറയുന്നത് തന്നെ സ്ത്രീകളെ കുറച്ചു കാണുന്നതിന് തുല്യമണെന് ആണ് എൻ്റെ ഒരു ഇത് വച്ച് ആലോചിക്കുമ്പൾ തോന്നുന്ന ഒരു ഇത്..
ENGLKK SAUDIYILEKK EXPORT CHEITHOODE? HELP VENEGIL CHEYYAAM MARKETUM PIDICHU TARAAM
THANK YOU 👍 👌 CONGRATS
🥰🥰🥰
ബിഗ് സല്യൂട്ട് ചേച്ചി 😍
A Good Salute For The Hard Work, To Become a Enterpreneur, Simplicity and Poliytenes Is An Added Qualification,. Best Of Luck 🙏👌💐🇮🇳