ബീഫ് മന്തി ഇതുപോലെ വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ ? l 4K l NAJEEB VADUTHALA

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 323

  • @asokkumar9031
    @asokkumar9031 6 วันที่ผ่านมา +9

    ഒന്നും പറയാനില്ല. നല്ല നാടൻ beef മന്തി. Super മോനെ. കലക്കി ❤❤❤❤

  • @rani-ut3bb
    @rani-ut3bb 6 วันที่ผ่านมา +12

    നജീബ് ബ്രോ, അന്നാപ്പി ന്റെ എൻട്രി പൊളിച്ചു, ഡീറ്റെയിൽസ് ഇത്ര പെർഫെക്ട് ആയിട്ട് പറഞ്ഞു തരുന്ന വേറെ ഒരാളില്ല, hats off 😊😊😊❤❤

  • @prasanna6210
    @prasanna6210 วันที่ผ่านมา

    ബ്രോ എന്താ വിശേഷം. കമന്റ്‌ ഒന്നും ചെയ്തില്ലേലും വീഡിയോസൊക്കെ കാണാറുണ്ട്ട്ടോ. മന്തി ഇഷ്ടമല്ലെങ്കിലും ഉണ്ടാക്കുന്ന രീതി മൊത്തം കണ്ടു. എത്ര സന്തോഷായിട്ടാണ് ബ്രോ പാചകം ചെയ്യുന്നത്. ഇതൊക്കെ കാണുമ്പോൾത്തന്നെ മനസിന് വളരെ സന്തോഷം. 🥰❤️🥰🥰🥰

    • @najeebvaduthala
      @najeebvaduthala  วันที่ผ่านมา +1

      @@prasanna6210 Thank you so much ❤️ സപ്പോർട്ട് ചെയ്യുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤

  • @Najilami
    @Najilami 6 วันที่ผ่านมา +4

    അടിപൊളി.. ആ ബീഫ് അങ്ങനെ കാണുമ്പോ ഭയങ്കര സന്തോഷം.. കാരണം നമ്മുടെ നാട്ടിൽ fresh ബീഫ് കണ്ടിട്ട് ഒത്തിരി കാലമായി..ഇനി ആ പഴയ കാലം ഞങ്ങൾക്ക് തിരികെ കിട്ടുമോന്നു അറിയില്ല... എന്തായാലും ബീഫ് മന്തി soooooperrrrrr 😍😍

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      Thank you so much ❤️🫂

  • @illyasillyasp-kk1vh
    @illyasillyasp-kk1vh 5 วันที่ผ่านมา +2

    ഇൻഷാ അള്ളാ നജീബ്ക്ക അടുത്ത വെള്ളിയാഴ്ച ഇത് തന്നെ ഉറപ്പിച്ചു 🥰👌🏼

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      ഉണ്ടാക്കിയിട്ട് അഭിപ്രായം പറയാൻ മറക്കരുതെ❤️

  • @shakiraashraf5947
    @shakiraashraf5947 6 วันที่ผ่านมา +2

    മാഷാഅല്ലാഹ്‌ അടിപൊളി സൂപ്പർ ഒരു രഷയുമില്ല 👌🏻👌🏻👌🏻

  • @febinashameer4518
    @febinashameer4518 6 วันที่ผ่านมา +1

    അടിപൊളി beef mandhi.. കഴിച്ച feeling kitty. അന്നാപി നെയും കാണിച്ചു ആ തിരക്കിന്റെ ഇടയിൽ 👍🏻👍🏻.. Masha allah 🥰🥰

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      Thank you so much ❤️❤️

  • @RoshnaKa-z3f
    @RoshnaKa-z3f 7 ชั่วโมงที่ผ่านมา

    Videos elam super, egneya cooking padichat.?

  • @moozaaca3549
    @moozaaca3549 5 วันที่ผ่านมา +2

    Stove കത്തിച്ചത് അടിപൊളി style

  • @seenasiddik2137
    @seenasiddik2137 4 วันที่ผ่านมา

    Super dear...valare nannyitund ...must ayit cheyyanam...❤❤❤❤❤

    • @najeebvaduthala
      @najeebvaduthala  3 วันที่ผ่านมา

      Thank you so much ❤️

    • @seenasiddik2137
      @seenasiddik2137 2 วันที่ผ่านมา

      ​@@najeebvaduthala❤❤

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 6 วันที่ผ่านมา +2

    എന്ത് കൃത്യമായ എല്ലാം പറഞ്ഞ് തരുന്നത് മന്തി ഇഷ്ടമില്ലാത്ത ഞാൻ ബീഫ് മന്തി കണ്ട് കൊതിയായി 😂 ഇനി കഴിക്കണം 🤲♥️♥️

  • @AlmasKr
    @AlmasKr 3 วันที่ผ่านมา

    Marshall allah allahu barkath nalki anugrahikattay

  • @ShaheeraNoufal-ut4di
    @ShaheeraNoufal-ut4di วันที่ผ่านมา

    അടിപൊളി 🥰🥰🥰🥰🥰മുത്തേ

  • @sreejubhaskaran3369
    @sreejubhaskaran3369 4 วันที่ผ่านมา

    Hai Najeeb, Super❤️🤝👍

  • @maryanjalorani435
    @maryanjalorani435 6 วันที่ผ่านมา +1

    നജീബേ..... കലക്കി 😊❤. ഞാൻ പറഞ്ഞ ഫിഷ് മോളി ഒന്ന് ഉണ്ടാക്കാമോ.... പ്ലീസ്

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      അയ്യോ ഞാൻ മറന്നിട്ടില്ല കേട്ടോ ക്രിസ്മസിന് മുന്നേ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണ് കല്യാണ സീസൺ ആയതുകൊണ്ട് വർക്ക് ഉണ്ടായിരുന്നു അതാണ് ചെയ്യാൻ സാധിക്കാഞ്ഞത് ഉറപ്പായിട്ടും ചെയ്യാം❤

  • @shanavasvp2264
    @shanavasvp2264 2 วันที่ผ่านมา +1

    സൂപ്പർ മച്ചാ 👍👍👍

  • @shafeeqsv4921
    @shafeeqsv4921 3 วันที่ผ่านมา

    Bro. Nice presentation. Being a chef I would like to add a suggestion.
    Aa beefine last masalayil mix chaith oru semi fry chaith eduthitt dhumm idumbol rice mugalil vachaal super ayirikkum. ❤

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      അതെ ബ്രദർ ❤️

  • @ansarkareem5487
    @ansarkareem5487 4 วันที่ผ่านมา

    ഇങ്ങള് സൂപ്പറാ....🎉🎉🎉🎉

  • @Hisham3210-fd8yh
    @Hisham3210-fd8yh 5 วันที่ผ่านมา +2

    Chirichkondulla samsaram❤❤

  • @shakiraashraf5947
    @shakiraashraf5947 6 วันที่ผ่านมา

    നജിബ് ഒരു ലവലാണ് അടിപൊളി 👌🏻👌🏻🌹

  • @ellanjanjayikum9025
    @ellanjanjayikum9025 วันที่ผ่านมา

    Delicious tips

  • @rahulsasidharan9513
    @rahulsasidharan9513 6 วันที่ผ่านมา

    Simple presentation and good for every one and always smiling face 👍 god bless you

  • @sabithajamal8982
    @sabithajamal8982 6 วันที่ผ่านมา

    സൂപ്പർ 😋❤ ആദ്യമായിട്ടാ നജീടെ video പോസ്റ്റ്‌ ചെയ്തു 3 മിനിറ്റിനുള്ളിൽ കാണാൻപറ്റയത് 😂😂😂 എപ്പോഴും തിരക്കന്നെ 😁

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      ടൈം കിട്ടുമ്പോൾ കാണുന്നുണ്ടല്ലോ അതുതന്നെ വളരെ സന്തോഷമാണ് ❤️🫂

  • @user-rahmathnaseer132
    @user-rahmathnaseer132 6 วันที่ผ่านมา

    അടിപൊളിയാണ് സൂപ്പർ❤️❤️👍😉👍

  • @sujithkk3903
    @sujithkk3903 6 วันที่ผ่านมา +3

    ഇക്കാ ഇങ്ങള് പൊളിയാണ് 👍

  • @AjasAjasVaduthala
    @AjasAjasVaduthala 5 วันที่ผ่านมา

    ഒരു രക്ഷയുമില്ലാത്ത രുചി ആയിരുന്നു മോനെ ❤ബീഫിൽ ചേർന്നിട്ടുള്ള മസ്സാല 😋സൂപ്പർ സൂപ്പർ 😋😋

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      Thank you so much muthe❤️🫂

  • @kamarudheenov3031
    @kamarudheenov3031 3 วันที่ผ่านมา

    അടിപൊളി 👍🏻👍🏻😋

  • @BinzDominic
    @BinzDominic 2 วันที่ผ่านมา

    Supper👍🏻

  • @AnilkumarAnilkumar-dy9mw
    @AnilkumarAnilkumar-dy9mw 6 วันที่ผ่านมา

    രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും നജീബ് ബ്രോയുടെ എൻട്രി..❤️❤👌

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      Thank you so much brother 🫂❤️

  • @junaidcm4483
    @junaidcm4483 3 วันที่ผ่านมา +1

    👌👌❣️❣️

  • @sareena122
    @sareena122 3 วันที่ผ่านมา

    ബീഫ് മന്തി 👌🏻👌🏻👌🏻

  • @faseelashouku9991
    @faseelashouku9991 2 วันที่ผ่านมา

    Chetta 1 kg rice recipi onnu paranju tharumo

  • @meenasp3888
    @meenasp3888 วันที่ผ่านมา

    Super🎉🎉🎉

  • @shihasea4773
    @shihasea4773 6 วันที่ผ่านมา +1

    നജീബേ പൊളിച്ചു സൂപ്പർ ❤

  • @remlaththayyil2583
    @remlaththayyil2583 4 วันที่ผ่านมา

    Woow! Powlichallo bro👌👌

  • @Fathimaskitchen313
    @Fathimaskitchen313 4 วันที่ผ่านมา

    ബീഫ് മന്തി പൊളിച്ചു 👌👌👌👌

  • @seenathsulaiman3471
    @seenathsulaiman3471 6 วันที่ผ่านมา

    Najeeb.beef.manthi.supper.kanditu.kothiyavunnund.undakinokanam.nalethanne,,👍❤️❤️❤️

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ ❤️

  • @LONDONSKETCH09
    @LONDONSKETCH09 2 วันที่ผ่านมา

    Uff Pwoli Bro ❤ New Friend 🎉🎉

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      Thank you so much ❤️🤝

  • @abdulsha1823
    @abdulsha1823 6 วันที่ผ่านมา +3

    നജീബ് ബായ് പൊളിച്ചു ട്ടാ... 👌👍😊😍 നജീബ് ബായി ടെ കല്യാണത്തിന് എങ്കിലും വിളിക്കണേ... 😊 എന്നലാണ് ആ ബിരിയാണി, മന്തി ഒക്കെ ഒന്നു രുചിച്ചു നോക്കാൻ ആവുള്ളു...

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา +1

      കല്യാണം ഉണ്ടാകും എന്ന് തോന്നുന്നില്ല നിങ്ങൾ വടുതലയ്ക്ക് വാ ഞാൻ ഫുഡ് ഉണ്ടാക്കി തരാട്ടോ ❤

    • @abdulsha1823
      @abdulsha1823 2 วันที่ผ่านมา

      @najeebvaduthala insha allah നജീബ് ഭായ് വരുന്നുണ്ട്..

  • @heisenberg7099
    @heisenberg7099 6 วันที่ผ่านมา

    Chetta super.chetta chyanne catering inte name enda

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      എൻറെ പേര് തന്നെയാണ് ഇട്ടേക്കുന്നത് നജീബ് കേറ്ററിംഗ് 😁

  • @Shana-Sh
    @Shana-Sh 5 วันที่ผ่านมา

    വിശദീകരിച്ചു പറഞ്ഞു തന്നു ❤❤ കൂട്ടുകാരന്‍ jalimon എവിടെ പോയി ഇക്കാക്ക ?

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      ജലീൽ കർണാടകയിൽ ഓട്ടം പോയി ❤️

  • @Hnhn956
    @Hnhn956 5 วันที่ผ่านมา

    beef Plli carry video iduvo pls

    • @najeebvaduthala
      @najeebvaduthala  3 วันที่ผ่านมา +1

      ഉറപ്പായിട്ടും ചെയ്യാട്ടോ ❤

  • @jvvnpr
    @jvvnpr 6 วันที่ผ่านมา

    ഹായ്.. നജീബ് ഇക്ക... കഴിക്കാൻ ആള് കുറവ് ആണ് എന്ന് നേരത്തെ ഒന്ന് അനൗൺസ് ചെയ്തിരുന്നു എങ്കിൽ ഞങ്ങൾ സബ്സ്ക്രൈബ്ർസ് വരുമായിരുന്നു.... 😁... Food pinne super aavumalo... Pratheyam പറയേണ്ടല്ലോ.... പാവം anapikka... Viedio കാണുമ്പോ മനസ്സിൽ ഉറപ്പായും നഷ്ടബോധം ഉണ്ടാവും... 😜😜... കഴിക്കാൻ ആള് കുറവ് എന്നാ ഭാഗം കാണുമ്പോ ... ട്ടാ... Any way.. Super..🥰🥰🥰

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      Thank you so much sister ❤️

  • @JijuThomasJiju-ef8xz
    @JijuThomasJiju-ef8xz 6 วันที่ผ่านมา

    സൂപ്പർ 👍🏻👍🏻

  • @shahithabashi6366
    @shahithabashi6366 3 วันที่ผ่านมา

    👌👌👌👌👌👌👌👌

  • @mansoorpattambi3467
    @mansoorpattambi3467 5 วันที่ผ่านมา

    അടിപൊളി 👍

  • @AryaKarthi-m8z
    @AryaKarthi-m8z 5 วันที่ผ่านมา +1

    Chettayiii...........

  • @rushdhaismail6899
    @rushdhaismail6899 6 วันที่ผ่านมา

    അടിപൊളി മന്തി👍

  • @pathummantekitchenandvlog
    @pathummantekitchenandvlog 6 วันที่ผ่านมา +1

    Wow അടിപൊളി 👌👍

  • @ambilysasi8549
    @ambilysasi8549 5 วันที่ผ่านมา

    Super,dear Neju ❤

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      Thank you so much dear❤️

  • @jipsyvymel2681
    @jipsyvymel2681 6 วันที่ผ่านมา

    Wow soopper 🤤

  • @ajidpp123
    @ajidpp123 5 วันที่ผ่านมา

    ❤👍👍👌👌

  • @kutti1108
    @kutti1108 6 วันที่ผ่านมา

    😂 Najeeb bro,
    കഴിക്കാൻ തോന്നുന്നു, പൊളി

  • @cutzvlogers6206
    @cutzvlogers6206 6 วันที่ผ่านมา

    സൂപ്പർ ആയിട്ടുണ്ട്

  • @swapnavenugopal12
    @swapnavenugopal12 6 วันที่ผ่านมา

    അത് തന്നെ. പൊളപ്പൻ സാധനം 😂😂😂 ഒന്നും പറയാനില്ല❤

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      Thank you so much ❤️🫂

  • @shajibishajibi1972
    @shajibishajibi1972 6 วันที่ผ่านมา

    Adipoli super

  • @MuhammedIqbal-s2t
    @MuhammedIqbal-s2t 5 วันที่ผ่านมา

    Super

  • @merlinvins7638
    @merlinvins7638 6 วันที่ผ่านมา

    Nice ❤

  • @Muslimhomemaker
    @Muslimhomemaker 3 วันที่ผ่านมา

    👌👌👌😋😋😋

  • @shajisaif3393
    @shajisaif3393 6 วันที่ผ่านมา

    Super ❤🎉

  • @lalilali7535
    @lalilali7535 4 วันที่ผ่านมา

    Poli ❤

  • @aneeshanila7929
    @aneeshanila7929 6 วันที่ผ่านมา

    Najeeb bro superrrrrrrr

  • @noufirchimoio4723
    @noufirchimoio4723 5 วันที่ผ่านมา

    ❤️❤️❤️👌👌👌

  • @aswathyjayesh077
    @aswathyjayesh077 6 วันที่ผ่านมา

    Super Ikka❤❤❤

  • @user-rahmathnaseer132
    @user-rahmathnaseer132 6 วันที่ผ่านมา

    ഞാൻ നിങ്ങളുടെ ഇപ്പോഴാണ് വീഡിയോസ് കാണുന്നത് രാത്രി 11 മണിക്കാണ്

  • @chefshihabudeen
    @chefshihabudeen 5 วันที่ผ่านมา

    Adipoli, annappi kalakki

  • @Jithesh-h5f
    @Jithesh-h5f 6 วันที่ผ่านมา +1

    ബ്രോ... നിങ്ങൾ അടിപൊളി ആണ് ട്ടൊ.... വീഡിയോ എല്ലാം അടിപൊളി... 👍

  • @ramlathaashish6458
    @ramlathaashish6458 6 วันที่ผ่านมา

    Kothippichu 😋😋😋

  • @VineeshVineeshk-r2q
    @VineeshVineeshk-r2q 6 วันที่ผ่านมา

    സൂപ്പർ 👌😋

  • @abinkareem2832
    @abinkareem2832 4 วันที่ผ่านมา

    ഹോ പൊളപ്പൻ😋😋😋

  • @jothishantony
    @jothishantony 6 วันที่ผ่านมา

    ❤❤❤adipoli ❤❤❤❤

  • @Saifunnesa-q1s
    @Saifunnesa-q1s 6 วันที่ผ่านมา +1

    സൂപ്പർ ഇക്ക

  • @JasyJasy-he2qr
    @JasyJasy-he2qr 6 วันที่ผ่านมา

    Super.parayanda.karyamilla.epozhe.chaithu.kazhinju.najeebinillatha.likum.ellam

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      Thank you so much ❤️🫂

  • @salhasalha4724
    @salhasalha4724 6 วันที่ผ่านมา

    ഇക്കാ സൂപ്പർ ❤❤❤

  • @noufalpothiyil4088
    @noufalpothiyil4088 5 วันที่ผ่านมา

    Set ❤

  • @sareena507
    @sareena507 6 วันที่ผ่านมา

    👍👌

  • @shincyJolly
    @shincyJolly 5 วันที่ผ่านมา

    Adipoli pettannai ayallo

  • @gazal9828
    @gazal9828 6 วันที่ผ่านมา

    ♥️♥️♥️👍👌

  • @sminishihab1
    @sminishihab1 5 วันที่ผ่านมา

    Fort kochi savalavada cheyyo?

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา +1

      ഉറപ്പായിട്ടും ചെയ്യാട്ടോ ❤️

    • @sminishihab1
      @sminishihab1 2 วันที่ผ่านมา

      @ thank you 😊

  • @SeenaNavas-h5s
    @SeenaNavas-h5s 6 วันที่ผ่านมา

    എൻ്റെ പൊന്നെ ഇങ്ങള് നമ്മളെ കൊതിപ്പിച്ചു kollumallo.... നജീബ് bai 😂🥳

  • @radheyamrajeev5121
    @radheyamrajeev5121 5 วันที่ผ่านมา

    ഇക്ക സൂപ്പർ ❤️

  • @mujeebmattile4162
    @mujeebmattile4162 6 วันที่ผ่านมา

    സൂപ്പർ

  • @sareenabasheer2141
    @sareenabasheer2141 5 วันที่ผ่านมา

    Ayyo kothiyakunneee.sundarakuttante manthi adipoli.

  • @SajeenaRiyas-w4p
    @SajeenaRiyas-w4p 6 วันที่ผ่านมา

    👌👌

  • @jjjithuz12
    @jjjithuz12 2 วันที่ผ่านมา

    woww🤘

  • @abhilashtk3808
    @abhilashtk3808 6 วันที่ผ่านมา

    gas stove kathichathu polichu 🔥🔥

  • @anoopmyp
    @anoopmyp 6 วันที่ผ่านมา

    Dried lemon nu oru whole ittal taste irangi varum

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      അതെ❤️❤️❤️

  • @shemeena2261
    @shemeena2261 5 วันที่ผ่านมา

    ഒരു fish ബിരിയാണി ചെയ്യാമോ

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      അതുറപ്പായിട്ടും ചെയ്യാട്ടോ ❤️

  • @seenathbeevi3618
    @seenathbeevi3618 5 วันที่ผ่านมา +1

    മട്ടൺ മന്തി റെസിപ്പി ഇടാമോ

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      ഉറപ്പായിട്ടും ചെയ്യാട്ടോ ❤️

  • @sandhyanandakumar9254
    @sandhyanandakumar9254 6 วันที่ผ่านมา

    Haloo hai super😋😋

  • @SheenaSheena-d3n
    @SheenaSheena-d3n 6 วันที่ผ่านมา

    👍👍👍👍👍

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 5 วันที่ผ่านมา

    💛💛💛💛💛💛💛💛💛💛💛💛💛💛

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      Thank you so much 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @UsmanBinumer
    @UsmanBinumer 5 วันที่ผ่านมา

    ബീഫ് mandi കഴിച്ച feeling കിട്ടുന്നുണ്ട്

  • @akbara5657
    @akbara5657 6 วันที่ผ่านมา

    ❤❤❤

  • @abubakersaidukkudyabdulaze8741
    @abubakersaidukkudyabdulaze8741 5 วันที่ผ่านมา

    Kalakan saadhanam

  • @shammassherin3254
    @shammassherin3254 6 วันที่ผ่านมา

    Najeebkka adutha achar ennanu nanuk

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      200k സബ്സ്ക്രൈബർ ആകുമ്പോൾ 😁❤️

  • @user-rahmathnaseer132
    @user-rahmathnaseer132 6 วันที่ผ่านมา

    ഇതെപ്പം ഇട്ട വീഡിയോസ് ആണ് നിങ്ങൾ കാണിച്ചത്

  • @lathoo666
    @lathoo666 5 วันที่ผ่านมา

    പറയുന്നതിന് ഒരുപാട് മുൻപേ സബ്സ്ക്രൈബ് ചെയ്തല്ലോ ബ്രോ 🥰

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      Thank you so much ❤️🫂

  • @faizalfaizu4908
    @faizalfaizu4908 6 วันที่ผ่านมา

    🥰🥰

  • @naseehasulthana4813
    @naseehasulthana4813 6 วันที่ผ่านมา

    Akadesham ethra kg Varum erachi

    • @najeebvaduthala
      @najeebvaduthala  2 วันที่ผ่านมา

      ഒരു പീസ് 250 ഗ്രാം വരും ❤️