Chempaneer Poovu Promo || 10-12-2024 || Episode 278 || Asianet
ฝัง
- เผยแพร่เมื่อ 15 ม.ค. 2025
- Chempaneer Poovu Promo || 10-12-2024 || Episode 278 || Asianet
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?
#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet
പ്രിയ ഉള്ളപ്പോൾ സച്ചിയും രേവതിയും ഒന്നിച്ചുള്ള സീൻസ് വളരെ നല്ലതായിരുന്നു. ❤അവരുടെ അഭിനയം റിയലിസ്റ്റിക് ആയിരുന്നു. രേവതിയുടെ പരിഭവം പറച്ചിലും കുറുമ്പും പ്രണയവുമൊക്കെ കാണാൻ തന്നെ എന്തൊരു രസമായിരുന്നു ❤️ഇത്രയും നല്ലൊരു നായികയെ കാരണം എന്തു തന്നെ ആയാലും പറഞ്ഞു വിട്ടത് വളരെ മോശമായി പോയി 🥲🥲
അതേ
Yes❤❤
😅😅
രേവതി ആയി എന്നും ഞങ്ങളുടെ പ്രിയ മാത്രം ❤❤❤❤
ഡിസംമ്പറിൽ ദീപാവലി ആഘോഷിക്കുന്ന writer sirum director sirum ആണ് ഇതിലെ highlight 😂😂😂😂
😂😂😂😂😂😂
അതെ അതെ 😂😂😂
😂😂😂😂😂🙏👌
അയാളൊരു മണ്ടൻ ആണ് അല്ലെങ്കിൽ നല്ലരു സീരിയൽ ഇങ്ങനെ അക്കുവോ
ഫുൾ തമിഴ് കോപ്പി ആണ്... അതിലും ദീപാവലി ഉണ്ടായിരുന്നു
അവര് കറക്റ്റ് ടൈംമിൽ ആഘോഷിച്ചു , നമ്മൾ കോപ്പി ആയീണ്ട് ഇപ്പൊൾ ആഘോഷിക്കുന്നു
ദീപാവലിക്ക് പകരം വേറെ എന്തെങ്കിലും ആഘോഷം വെച്ചാൽ മതിയായിരുന്നു
അയ്യോ ഈ സീൻ കാണുമ്പോൾ രേവതിയെ ഒരുപാട് miss ചെയ്യുന്നു. ഓരോ സീനിലും റബേക്ക ലോക തോൽവി. റബേക്ക യുടെ ഡയലോഗ് പറയുമ്പോൾ വായും. ചുണ്ടും ഒട്ടും കൊള്ളില്ല ഗോഷ്ടി കാണിക്കുന്നപോലെ ചെള്ളയിൽ എന്തോ ഇട്ടേക്കുന്നപോലെ ഒരു സൈഡ് വീർത്തു. അഭിനയം ഒട്ടും കൊള്ളില്ല ഡയലോഗ് പറയുന്നതൊന്നും പാവം ആകാൻ റബേക്ക ഒത്തിരി കഷ്ട്ടപെടുന്നു വേറെ എത്രയോ നല്ല നടിമാരുണ്ടാരുന്നു ഈ നാശം അല്ലാതെ ഈ സീരിയലെ ബോർ ആയി
Mattilla verude parayamennu mathram apt ayittulla heroine verangum kitti kanillayirikum
രേവതിയെ കാണിക്കുമ്പോള്‍ ഫീലിംങ്സ് അങ്ങ് പോകും
സച്ചി അടിപൊളി ❤
രേവതി പ്രിയ ❤️❤️❤️❤️
അരുൺ നിങ്ങൾ ഓരോ ദിവസം കഴിയും തോറും എത്ര ഭംഗിയായി സച്ചിയെ അവതരിപ്പിക്കുന്നു അരുൺ പ്രിയ നിങ്ങൾ രണ്ടാളും തീർത്ത ഒരു മായവലയം ഉണ്ടായിരുന്നു cp ക്ക് പ്രിയ പോയതോടെ athu നഷ്ടപ്പെട്ടു ഇപ്പോൾ സച്ചിപറയുന്നത് ഞങ്ങൾ പ്രേക്ഷകർ 219 എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ തൊട്ടു പറയുന്നതാണ് ആര് കേൾക്കാൻ എന്തായാലും ഇപ്പോൾ എല്ലാവരും അവരവരുടെ റോൾ നല്ലരീതിയിൽ അഭിനയിക്കുന്നു രേവതി മാത്രം ആരുമായും ബോണ്ടിങ് ആകുന്നില്ല
ഈ ദിവസങ്ങളിൽ കുറെ എണ്ണം രേവതിയുടെ ബോണ്ടിങ് കുറിച്ച് പറയുന്നുണ്ടല്ലോ . എന്ത് ബോണ്ട ആണ് ഉദ്ദേശിക്കുന്നത് ? 😂😂
@@bl87521വൈകീട്ട് രാമേട്ടന്റെ കടയിൽ ചെന്ന് ചോദിച്ചാൽ മതി. ചൂടോടെ കിട്ടും ബോണ്ട 😂😂😂
@@bl87521 ninte appante bond ne kurich ndhe
priya❤
അരുൺ ❤ പ്രിയ ❤ ഒരിക്കലും വാടാത്ത ചെമ്പനീർപ്പൂക്കൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yes❤️❤️❤️
Yes
Yes
👍👍❤😊
Yes
Really miss you Priya❤️പ്രിയയുടെ Screen presence ഒക്കെ Vere level ആയിരുന്നു നടക്കാൻ സാധ്യത കുറവാണെന്ന് അറിയാം എന്നാലും പറയുകയാണ് ഒരു re entry ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട് നടന്നാൽ Happy
ഇത് എന്തിനാ എപ്പോളും ഇങ്ങനെ പ്രിയയുടെ കാര്യം പറയുന്നത് മാറിയവർ മാറട്ടെ ഇനി റബ്ക്കാ ചെയ്യട്ടെ അവരും മോശം ഒന്നുമല്ല
@@jayasathyan1778അത് പറയുന്നവരുടെ ഫീലിംഗ്സ് നിങ്ങൾക് മനസ്സിലാവില്ല... മനസ്സിലാക്കാൻ uddessyavumilla🙏
@@jayasathyan1778എന്തിനാ പറയുന്നതെന്ന് ആ പറയുന്നവർക്കു അവരുടെ ഫീലിംഗ്സ് അറിയൂ അല്ലാത്തവർക്ക് മനസ്സിലാങണമെന്നില്ല, മനസ്സിലാക്കിത്തരാൻ uddessyavumilla. പിന്നെ, ആ comendinu താഴെയുള്ള ലൈക് നോക്ക്... അല്ലാതേയുള്ള commends നോക്ക് ennittum മനസ്സിലായില്ലെങ്കിൽ enthuparayaana
അതേ👍
@@lijasijo2818സത്യം 👏👏
സച്ചി എന്ന character നോട് ദേഷ്യം ആർക്കേലും തോന്നുന്നു എങ്കിൽ അത്രയും convincing ആയി അരുൺ അത് അഭിനയിക്കുന്നത് കൊണ്ടാണ് 🤗
ഞാൻ അതൊന്നും കാണാറില്ല. അതോണ്ട് no comments
കഥാപാത്രം മോശം ആയാലും ദേഷ്യം തോന്നും 😂
@@bl87521character ന്റെ എല്ലാ വശവും അതെ പോലെ പ്രേക്ഷകരീലേക്ക് എത്തിക്കാൻ കഴിവുള്ള നടനും വേണം
അതെ ഇന്ന് car emotional sequence ആണെന്ന് തോന്നുന്നു He will perform in the best way!!!🟪
@@arunkp4203 സച്ചി എന്ന കഥാപാത്രം മഹാബോറാണ്. അഭിനയം ഇടയ്ക്കു ഓവർ ആകും . Majority time കുഴപ്പമില്ല
Priyaaa❤❤❤😢
Gp🎉🎉🎉🎉🎉
ചെമ്പനീർ പൂവ് ആദ്യം മുതൽ കണ്ടവർക്ക് ആർക്കും ഈ കുട്ടിയെ രേവതി ആയി accept cheyyan കഴിയില്ല..മാത്രവുമല്ല ഈ കുട്ടിക്ക് ഈ character ഒട്ടും ചേരുന്നില്ല.. 50 ഓളം episode കഴിഞ്ഞിട്ടും ഒട്ടും ഉൾകൊള്ളാൻ കഴിയുന്നില്ല..സച്ചി എന്ന character ന് ഒട്ടും match അല്ല.
Arun-Priya combo എന്തു match ആയിരുന്നു..ശരിക്കും magical pair.. പ്രേക്ഷകരെ അവരിലേക്ക് ആകർഷിപ്പിക്കുന്ന രീതിയിൽ ഉള്ള ഒരു magic അവരിൽ ഉണ്ടായിരുന്നു.. ആദ്യം കരുതിയത് ആ കഥാപാത്രങ്ങളുടെ കഴിവ് ആണ് അത് എന്നാണ്,..but പ്രിയ മാറി പുതിയ ആള് വന്നപ്പോ മനസ്സിലായി അത് അഭിനയ മികവ് ആയിരുന്നു എന്ന്...
ഈ combo തീരെ യോജിപ്പില്ല....ആ കുട്ടിക്ക് പ്രായം കൂടുതൽ തോന്നുന്നു😮😮😮😮
സത്യം
Paranjit enth കാര്യം പ്രൊഡ്യൂസർ ക് തോന്നണ്ടേ, അയാളെ സംബന്ധിച്ച് ഇത് ഒരു കച്ചവടം മാത്രം ആണ്, പ്രേക്ഷകരുടെ ഇമോഷനെ വില കൊടുക്കില്ല
സത്യം👍
Priya poya annu muthal e seriyal nirthi sachiye estamalla
Priya chwchiye thirich kond vaaaaaaa please asianet 🥺🙏🏻 we want her back
Ayyooo missng gp 😢😢😢😢😢😢😢
Priya chechi varanam
Priya❤❤❤
Priya❤️miss you❤️
Bring back gp
നിങ്ങക്ക് റെബേക്കയെ മാറ്റാൻ ഉദ്ദേശമില്ലലെ 😢😢പ്ലീസ് എത്ര പറയുന്നു 😡😡😡
Gomathipriya illathe endh chembaneerppooovuuuuu
Sathyam
athe
Missing priya 😢😢😢😢😢
Ee സീരിയലിൽ രവീന്ദ്രൻ ഏറ്റവും കൂടുതൽ പറയുന്ന ഡയലോഗ് :'ചന്ദ്രേ മിണ്ടാതിരി '.. 😂😂😂
രവിയേട്ടൻ be like : revathi നി ചന്ദ്രയുടെ ആട്ടും തുപ്പും കേൾക്ക് ഞാൻ അവളെ പറഞ്ഞു മനസിലാക്കാം!! Current Convincing star!!🤣
Tamizhil Achan Charecter nte Main Dialogue Ellarum poyi avanga avanga velaiya parunga
Ys ഒന്ന് വീതം മൂന്നു നേരം 😂
Bring back our gp, eni athra nal kazhinjallum revathy ayi vereorale agikarikilla njagalude revathy annum gp mathramayirikum
ഈ സീരിയലും മറ്റു സീരിയലിനെ പോലെ നിലവാരം കുറഞ്ഞു വരുന്നുണ്ടോ എന്നൊരു സംശയം😂
Athu samsayamalla sathyam annu😢😂
😅
സത്യം
#Asianet #bring backgp
ഈ സീരിയലിന്റെ തോൽവി ഇതിന്റെ ഹീറോയിൻ ആണ്...
Rebecca
Arun. Priya❤❤❤
Sachi pazhayathu pole avannam eagil priya varannam plzzz come back priya❤
എത്ര fan base ഉണ്ടായിരുന്ന ഒരു സീരിയൽ ആയിരുന്നു. സീരിയൽ കാണാത്തവരെ പോലും പിടിച്ചിരുത്തിയ രണ്ടു കഥാപാത്രങ്ങൾ സച്ചി രേവതി അതായത് അരുൺ പ്രിയ ജോഡികൾ❤ ആരുടെയൊക്കെയോ വാശിയുടെ പുറത്ത് അല്ലെങ്കിൽ മറ്റ് കാരണങ്ങളുടെ പുറത്ത് ഈ സീരിയലിന് ഉണ്ടായിരുന്ന ഒരു ഓളം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു 💔
ഇപ്പോളും പഴയ ഇഷ്ട്ടത്തോടെ തന്നെയാണ് ഞങ്ങൾ കാണുന്നത് 😍
Avarude off screen combo kanditu koodi anu alkar kandu thudagiyathu, onscreen combo kuravayirunallo, iniyim athum illa
@@Arathysv ningal kanunila enn vech ellarem aa ganathil pedutanda..kaanan aalullath kondaa rating ipolum Ingne nilkunt
@@Suryakanthi747 alla pine...💯
അതൊക്കെ ചേച്ചിയുടെ തോന്നൽ ആണ്😂
ഇയാൾ എത്ര പറഞ്ഞാലും അനുസരിക്കില്ല.. അച്ഛൻ പറഞ്ഞപോലും.. എന്നിട്ട് പറയുന്നതോ അച്ഛൻ ദൈവമാണെന്ന്
ഈ സീരിയലിൽ miscasting ആയിട്ടുള്ളത് റെബേക്കാ മാത്രമാണ് ബാക്കി എല്ലാവരും Perfect Casting ആണ് #Asianet bring back Priya❤️❤️❤️
Enna ni veetinu aale kond Vann abinayik..daily kona kona parayundalo... enthyee chyth kanikan patumo? .ravile kety ezhunalum..kure ennam
ഒരു കാര്യം ചെയ്യ് ചെമ്പനീർ പൂവിൻ്റേ സെറ്റിൽ പോയി നേരിട്ട് പറയ്😂 ഇവിടേ പറഞ്ഞിട്ട് യാതൊരു പ്രയോജനവുമില്ല
Daily അച്ചടി കമൻ്റു ആയി വരും പോസ്റ് ചെയ്യും ..പോവും..കുറെ mandanar വന്നു ലൈക് um ഇട്ട് support chyum
@@FathimaFidha47പറയട്ടെ എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് നിങ്ങൾ റെബേക്കായെ support ചെയ്തോ പക്ഷെ അത് മറ്റുള്ളവർക്ക് റെബേക്കായോട് വെറുപ്പ് ഉണ്ടാക്കി കൊടുക്കരുത്
@@Aparna_Remesanഇപ്പോൾ മനസ്സിലായില്ലേ Rebecca Fans ആണ് ഇങ്ങോട്ട് വന്ന് കമന്റ് അയക്കുന്നത് എന്നിട്ട് കുറ്റം priya fans നും
എനിക്കെന്തോ Rebecca ഉടുക്കുന്ന saree ഒക്കെ വല്ലാതെ ഇഷ്ടപെടുന്നു മുൻപ് എപ്പോഴോ ഉടുത്ത ഒരു Blue ഇന്നലത്തെ Red ഇന്നത്തെ Violet എല്ലാം ഒന്നിനൊന്നു മെച്ചം നല്ല ഭംഗിയുമുണ്ട് കാണാൻ!!💎❤️
💯♥️
Good selection❤
ആദ്യമായി കണ്ടു തുടങ്ങിയവരാണ് അരുണിനെയും പ്രിയയെയും കുറ്റം പറയുന്നത്
അതേ
Correct
Sachi kki priya mathi athannu swatham revu (priya)
സച്ചിയുടെ ദേഷ്യം കുറയ്ക്കാനുള്ള സമയമായി. മനസ്സിൽ നന്മ ഉള്ളവർക്കേ മാപ്പ് കൊടുക്കാൻ പറ്റൂ. ( രവീന്ദ്രനെപ്പോലെ) കളങ്കമുള്ള മനസ്സുള്ളവരാണ് വൈരാഗ്യബുദ്ധിയോടെ പെരുമാറുക എത്രയും വേഗം സച്ചി-രേവതി സ്നേഹത്തോടെ പെരുമാറുക❤❤❤❤❤😊😊
സീരിയൽ പഴയതു പോലെ kollilla
ഇപ്പോൾ ഉള്ള രേവതിക്ക് ചുണ്ട് കൊണ്ട് മാത്രമേ അഭിനയിക്കാൻ കഴിയുന്നുള്ളു 😁
പഴയ രേവതി കണ്ണുകൾ കൊണ്ട് കഥ പറയുമായിരുന്നു❤️🥰
ദയവു ചെയ്ത് റബേക്കയെ കാണിക്കല്ലേ 🙏🙏
അത് എന്തായാലും നടക്കില്ല്യാ. അതുകൊണ്ട് റബേക്കയേ കാണിക്കുമ്പോ മുഖം തിരിച്ച് ഇരിക്കുകയോ കണ്ണടക്കുകയോ ആവാം. 🤭
Engot ezhunnallathe eeunaa mathy..arelum kashanich varuti nirbandich kanicha pole analo..penn pillede vartanam
നിങ്ങൾക്ക് വേണ്ടേൽ നിങ്ങൾ കാണാതിരിക്കുക. അല്ലാതെ വേറെ വഴിയില്ല. നിങ്ങൾക്ക് വേണ്ടി നായികയെ കാണിക്കാതിരിക്കാൻ പറ്റുമോ 😏🤭.
@@SandhyaManoj-qo1vk veetinu ale kond vaa ni..abinayipikaan enkil
@@Ra_Juuu apo avlde kannil kuru aayrkm
സച്ചിയുടെ ഈ ഡയലോഗ് കേട്ടോ, നമുക്കിഷ്ടപ്പെട്ടത് എപ്പോഴും, നമ്മുടെ കൂടെയുണ്ടാവണമെന്നില്ല, ഒരു ഘട്ടം വരുമ്പോൾ അത് നമ്മളെ വിട്ടു പോകും. ആ സത്യം നമ്മുടെ priya 👍ഇതാണ് സിപിയുടെ യഥാർത്ഥത്തിൽ നടത്തിയത്.
😂😂
@@lijasijo2818 സത്യം സച്ചി പറഞ്ഞേ 😢
@@lijasijo2818 സത്യം 🥲
ഇത്രക്കും തോൽവികൾ ആണോ പ്രിയ ഫാൻസ് 😂😂😂😂😂😂
@@prasanthysajith5773 athe athe enthu വേണം
December ൽ ആണോ ഇവർക്ക് ദീപാവലി എന്തായാലും ഇത്രയും നാൾ കഴിഞ്ഞില്ലേ ഇനി ആ plot മാറ്റി വേറെ ഒരു festive അല്ലെങ്കിൽ occasion എടുക്കായിരുന്നു ഇങ്ങനെ പോയാൽ അടുത്ത മാർച്ചിൽ ആയിരിക്കും christmas!!😑
Christmas alla pongal
Tamizhil Ellavarum Achammayude Veettil Pokunnathu Pongal nu aayirunnu Ivide Athu Enthayirikkum
@@deepakvijayan97 pongal ഒക്കെ ഇവിടെയും വെക്കും അയ്യോ അതൊക്കെ bore ആയിരിക്കും എല്ലാം ഇങ്ങനെ tamil copy മാത്രം!!😑
Evide aatukal pongaala
Ith kazhinjaal ini varunna celebration achammede naattil aanu ath maybe achammede nattile ambalathile ulsavam aakkumaayirikkum.appol pinne pongalayum idaallo
എന്തിനാണ് ഇങ്ങനെ Priya യെ colour ന്റെ basis ൽ insult ചെയ്യുന്നത് പണ്ട് കൊറേ പേര് Rebecca യെ age height ഒക്കെ പറഞ്ഞു insult ചെയ്തപ്പോ ഇവർ തന്നെ വഴക്ക് ഉണ്ടാക്കിയിരുന്നു ഇപ്പൊ അങ്ങനെ ഒന്നും ആരും പറയാറില്ല ( ഞാൻ കണ്ടിട്ടില്ല ) പിന്നെ ഇങ്ങനെ പറയുന്നവർ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവർ ആണെന്ന ന്യായീകരണം ഇപ്പൊ വരും അങ്ങനെ എങ്കിൽ rebecca യെ കുറ്റം പറഞ്ഞവരും priya fans അല്ല അടിയുണ്ടാക്കാൻ വരുന്ന teams തന്നെ എന്ന് പറഞ്ഞൂടെ!!ഇത് പറഞ്ഞ വ്യക്തി മുൻപും rebecca യെ support ചെയ്ത് comment ഇടുന്നത് കണ്ടിട്ടുണ്ട്...എല്ലാർക്കും fair skin tone ആവണമെന്നില്ല dark and brown skin tone ഉള്ളവരും ഉണ്ടാവും അവർക്ക് ഒരു dress ഉം ചേരില്ല കറുത്തിട്ടാ എന്നൊക്കെ പറയുന്നത് മോശമല്ലേ ഇവിടെ പ്രിയയും reb ഉം രണ്ടുപേരും നല്ല ഭംഗി തന്നെയാണ് ഉടുക്കുന്ന saree യും 2 പേർക്കും match ആണ്!! ദയവു ചെയ്ത് colour base ൽ ഒന്നും ആരെയും insult ചെയ്യരുത്!!🙏 ഇപ്പൊ കൂടുതലും rebecca fans തന്നെ ആണ് body shaming ചെയ്യുന്നത് pandi look akkachi ഇതൊക്കെ ശെരിക്കും മോശം ആണ്!! Priya fans പറഞ്ഞാൽ അത് body shaming നിങ്ങൾ പറഞ്ഞാലോ??? ഇതിനെയൊക്കെ എന്ത് പേരിട്ട വിളിക്കേണ്ടേ???
Parayunnavar parayettedo , Gp ayaalum Rebecca ayaalum swantham kazhivu kond keri vannavaraanu. Pinna Gp de kaaryam nokkiyaal oru industry alla 3 industry ilum oru pole fans ulla oru actress annu, so colour alla kazhivu allahu karyam , athu randu perkkum endu.
@@varshapvidhyadharan1419 athe Tamil telugu ippo itha mallu industry lum avar southil hit naayika aan star value ulla actress thanne athum within just 7 years!! Rebecca too malayali audience n eere priyapetta naayika avare 2 pereyum ishtamaan ingne parayunnavare aan ishtallathe
Evide njngal aarum racism parayunnore support akkit ella pakshe ee cbyil rebeccaye aar enth kaliyakiyalum bhuri bhakam gp fans athinte thazhe poi support und 😂athkond koode gp fens ( raheeba,Sandhya) etc...evarokke daily edunnath chila days kanaar ellya
Gp ye kaliyakki oru chrisvin num sreekutty evude und avark oru Rebecca fanum poi polichu muthe enn paranj ella ath thanne aahnu njngal🔥
സത്യത്തിൽ ആ നിറമാണ് അവരുടെ അഴക്. ഒരു സാദാരണ പെണ്ണ് ❤.
ആ പേരുകൾ എടുത്ത് പറയേണ്ടതാണ് റബേക്കയേ ഏത് നേരവും മോശം കമൻ്റ് ഇടുന്ന വ്യക്തിക്കൾ .നീ പറഞ്ഞ പേരുകൾ എല്ലാം ഏത് നേരവും bullying ആണ്.പക്ഷേ അവരേ ഒന്നും പറഞ്ഞ് തിരുത്താൻ ഒന്നും ഇവർ ആരും ശ്രമിക്കാറില്ല എന്നിട്ട് പ്രിയേനേ പറ്റി ആ ശ്രീക്കുട്ടി പറഞ്ഞതിനേ ആരും സപ്പോർട്ട് ചെയ്തിട്ടില്ല സത്യത്തിൽ@@Lekshmyyy
Miss you PRIYA❤❤
രേവതിയെ violet സാരിയിൽ നല്ല ഭംഗി ഉണ്ട്!!😌💜
December Diwali 😂😂😂
Revathi🌺
സച്ചിയുടെ കാര്യം 😬നന്മ ഒക്കെ ഉണ്ട് എന്നാൽ ടോക്സിക്കും ആണ് .🙏🫣
Arjun Reddy from Asianet!!😂💎
@annathomas34 ഏറെക്കുറെ 🫣🥳
Ee track kazhinjaal sachiyude swabhathinu orupaadu change varum.but eduthuchattam will be there
@@Greenparrot5328 athe vallathe romance okke koodum revathiyod bhynkara sneham aakum!!🙂
രേവതി എന്ത് ഭംഗിയുള്ള കുട്ടിയാണ് 🥰😍 ഇന്നത്തെ സാരി കലക്കി
@@Aparna_Remesan yo saree ne kurich coment edale...chila Ammavanmark pidikila 🫣😁
@FathimaFidha47 പിടിക്കായ്ക ഒന്നും ഇല്ലാ. ആ പറഞ്ഞ വ്യക്തി ഇന്നലേ രാത്രി റബേക്കയേ കാണാൻ നല്ല ഭംഗിയാ അവർടേ സാരിലുക്ക് അടിപൊളിയാ എന്നൊക്കേ പറഞ്ഞിരുന്നതാണല്ലോ. ഇനിയിപ്പോ അദ്ദേഹത്തിന് ഇങ്ങിനെയക്കേ പറയേണ്ടി വരുന്നത് ആദ്യം ആയിട്ടാവും എന്നായിരിക്കും ഉദ്ദേശിച്ചത്..😌
@@Ra_Juuu angane paranja aalu ipo maati parayund enkil ath gp fans nte double stand ale cheta...apo apo engen karyam mati mati parayunat Sheri alalo..
അല്ലേ എന്ന് ചോയിച്ചാ അതേ!. ഇന്നലേ വന്ന് റബേക്കയേ പുകഴ്ത്തിയിട്ട് ഇന്ന് അതേ കാര്യം മറ്റുള്ളവർ പറഞ്ഞതിനേ പരിഹസിക്കുന്നപോലേ കമന്റ് ഇട്ടിരിക്കുന്നു. അഭിപ്രായം സ്വതന്ത്ര്യം എല്ലാവർക്കും ഒണ്ട് എന്ന് പറഞ്ഞ് വന്ന വ്യക്തിയാണ് മറ്റുള്ളവരുടേ അഭിപ്രായത്തേ പരിഹസിച്ചിരിക്കുന്നത് എന്നതാ അതിശയം. 🙃🙃
@@Ra_Juuu അത് ശരിയാണ് പരിഹസിക്കുന്ന തരത്തിൽ ഉള്ള കമൻ്റ് ഞാനും കണ്ടു പക്ഷേ പ്രതികരിക്കാൻ നിന്നില്ല 😬🙏
സച്ചി ❤️രേവതി 💙💙💙
0:42 Saree adipoli❤
💯♥️
0:40 oru nalla karyam mozhinju 😂
സത്യം രേവതിയേ കൂടി ഓടിക്കാൻ ആണോ ഇവൻ ഇനി വെള്ളമടിച്ച് വരണേ😂😂
റെബേക്ക സാരി സെലെക്ഷൻ സൂപ്പർ .. രേവതി പൂക്കാരി ആയതു കൊണ്ട് കച്ചറ ലൂക്കേ പാടുളളൂ എന്ന് ഒരു കൂട്ടർ പറയും . ഇവര് തന്നെയാണ് പണ്ട് രേവതിക്ക് നല്ല സാരികൾ ഉടുത്തു കൂടെ എന്ന് പരാതിപ്പെട്ടു കൊണ്ടിരുന്നത് 😂
Ath komathi paandi look ayond avark angane palatum thonum..aval enth dress eduth vanalum koora look aanaloo😂
@@moonlight-c7e8b ithokke insult allallo Rebecca ye ingne enthenkilum paranjaal chaadi veezhumallo ellarkkum avarudethaya beauty ind athippo gp aayalum reb aayalum 2 perum nalla sundarikal thanne ahn priya korach brownish shade ayathukondano ningal ingne parayunne black white ennoru discrimination inn illa athenkilum manasilakuu!!
Priya കൂടുതലും tamil type saree ഉടുത്തൊണ്ട് ആണെന്ന് തോന്നുന്നു അവർ tamilil നിന്ന് എടുക്കുന്ന saree തന്നെ ആയിരുന്നു ഇവിടെയും ഉടുത്തു കൊണ്ടിരുന്നത് പക്ഷെ എനിക്കെല്ലാം ഇഷ്ടമാണ്!!❤️
@@moonlight-c7e8bഇതൊന്നും Insult അല്ലേ
ഇതൊന്നുംbody Shaming അല്ല കുറുവാ സംഘത്തിന് റബേക്ക യെ പറഞ്ഞാലേ കൊള്ളൂ
Prem kumar💯✅
Yes💯💯💯
ആ മനുഷ്യൻ പണം വായ്പയാക്കി കാർ തിരിച്ചു കൊടുക്കും എന്നു വിചാരിച്ചിരുന്നു. ഉണ്ടായില്ല ☺️കാർ പോയി. 😐
സാന്ത്വനം 2 വിൽ ഇപ്പോൾ വന്ന മേഘന രേവതിയായി വന്നാലും വളരെ നന്നായിരുന്നേനെ...🙄
Thumbnail 😍🫰. Revathy 😘🧿
അതിൻ്റെ കണ്ണ് കടി ആണ് CB full😂
@@achuxzz-q5j അത് പിന്നെ അങ്ങനെ ആണല്ലോ 😂. എന്തായാലും കുറച്ചു കൂടെ ഇരുന്നു മോങ്ങുന്നവർ മോങ്ങട്ടെ. ഞാൻ ആയിട്ട് കുറക്കുന്നില്ല 😌
എന്തു പറഞ്ഞിട്ടും കാര്യമില്ല പ്രിയ രേവതി ആയി വരില്ല 😢
രേവതി ഒന്നൂടെ ബോൾഡ് ആവണം ..enki adipoli aavum
അതുണ്ടാവില്ല ഇനി ഉണ്ടായാൽ Rebecca ക്ക് നല്ല support കിട്ടും Because she will slay in such type of roles!!❤️
Tamil pole aanu enki...No hope
Hi
ഇനിയും കുടിച്ച് വന്ന് അച്ഛനെയും രേവതിയെയുമൊക്കെ വിഷമിപ്പിക്കണം ആയിരിക്കും🫠
സച്ചി 🌹രേവതി 🌹🌹🌹🌹🌹
Sachi kallu kudichu prasnam undakkiyapozhanu achanu asugam vannathu. Ithrem sneham undayit veendum kallu kudichu vannirikkunnu.best
ആദ്യമായി ആകും ഒരു സീരിയൽ നായികയെ പറ്റിയുള്ള കമന്റ് ഒക്കെ സാരി കൊള്ളാം അല്ലേൽ നല്ല ഭംഗി ഉണ്ട്. ഇന്നത്തെ അഭിനയം തരക്കേടില്ലായിരുന്നു എന്നൊക്കെ പറയേണ്ടി വരുന്നത്. 😅NB : ആരോടും കമന്റ് ഇടരുത് എന്നു പറഞ്ഞിട്ടില്ല. കമന്റിലെ പൊതുപ്രവണത കാണിച്ചതെ ഉള്ളു. But as usual റെബേക്കാ ഫാൻസ് ന് വളച്ചൊടിച്ചു victim പ്ലേ കളിച്ചാൽ മാത്രേ സംതൃപ്തി ഉള്ളു. 🤗
Ath ningal serial kanatha konda 😂pennungal anel..saree, ornaments ok kurich comments edum
@@FathimaFidha47ചിലപ്പോ ആയിരിക്കും 😂😂
തനിക്ക് ഇഷ്ടം ഉള്ളത് താൻ കമൻ്റു ഇടുന്നു...അത് പോലെ മറ്റുള്ളവരും...
സിംപിൾ
@@ലൗആൻഡ്ലൗഓൺലിഇടട്ടെ. ആരോടും ഇടേണ്ട എന്നു ഞാൻ പറഞ്ഞോ. ഇഷ്ടം ഉള്ളവർ ഇടട്ടെ
അഭിനയം നന്നായിരുന്നു എന്ന് ഒക്കെ എല്ലാം സീരിയലിലും പറയുന്നത് ആണ് 😂 പിന്നെ സാരി ഒക്കെ പെൺകുട്ടികൾ ശ്രദ്ധിക്കും അതിനേ പറ്റി കമൻ്റും ഇടും 😬 പിന്നെ താൻ ആദ്യമായിട്ട് കാണുന്ന സീരിയൽ ഇതായത് കൊണ്ട് തോന്നുന്നത് ആകും
Sreekanth❤Varsha
Sreekanth and varsha veetilekku vannu kazhinju Ulla episodes nu waiting.mikkavarum next week avumbolekkum sree varsha veetil ethum.or this weekend avumbolekkum.
Chandramathi varsha kku importance kodukkumbol sruthi kku kannukadi avum.😂
@@saarikavinod8367 yes
@@deepakvijayan97 reel kandirunni insta yil.varsha, amma, chandramathi okke koodi ullathu.
രേവതിയും സച്ചിയും ഇഷ്ടം ❤
Diwali kazinjallo 😂enivarunnathu Christmas aanu varshe
ഇന്ന് ഇനി സച്ചി വെള്ളം അടിച്ചു വന്ന് പ്രശ്നം ഉണ്ടാക്കൽ ആയിരിക്കും 🙄
Achan innu sachiye kanilla revathiyumayi roomil preshnam aakum
അത് നന്നായി അല്ലേൽ ഇനി അടുത്ത പ്രശ്നം ആയേനേ@@silpaajay6926
Really miss you priya
റബേക്കിപ്പോൾ രേവതിയെ നന്നായി അഭിനയിക്കുന്നുണ്ട് 😍😍😍
Athe ❤️
It's very unfair to behave so badly with that girl and she's trying more than her best to keep the peace
പ്രിയ ഈ രണ്ടു സീരിയലിൽ ഒരേ ടൈമിൽ അഭിനയിക്കുമ്പോൾ ഉള്ള ഷെഡ്യൂൾ പ്രശ്നം കൊണ്ട് പോയത് ആവും..ഈ കുട്ടി നന്നായി തന്നെ ഈ character ചെയ്യുന്നുമുണ്ട്..ഇനിയും പോയ ആളെ തിരിച്ചു കൊണ്ട് വരണം എന്ന് പറഞ്ഞിട്ട് എന്താ കാര്യം..റബേക്ക ഇതിന് മുമ്പ് ചെയ്തത് എല്ലാം ബോൾഡ് ആയ കഥാപാത്രങ്ങൾ ആണ് എന്ന് കരുതി അത് മാത്രം ചെയ്യാൻ പാടുള്ളൂ എന്നില്ലല്ലോ
Rebecca❤️
സാരിയിൽ കാണാൻ സുന്ദരി ആയിട്ട്ഉണ്ട്!!🥰❤️
Gorgeous 🔥
ഇനിയെങ്കിലും രേവതിയെ അല്പം ബോൾഡാക്കി മാറ്റിക്കൂടെ 🙏ചന്ദ്ര വഴക്ക് പറയുമ്പോൾ ഒരു "ഹമ്മേ 'വിളി ഉണ്ട് സഹിക്കാൻ പറ്റില്ല 🤣🤣അവരെ എതിർത്തു സംസാരിക്കുക എങ്കിലും ചെയ്തിരുന്നെങ്കിൽ സീരിയൽ ഒന്നുടെ നന്നായേനെ
രേവതി എന്നാ character ഇതിനു മുൻപ് ബോൾഡ് ആയിട്ട് നിന്നിട്ടുണ്ട്. അന്ന് സച്ചി ഫുൾ സപ്പോർട്ട് ആയിരുന്നു. ഇപ്പൊ വീണ്ടും കുടുംബത്തിൽ രേവതിയെ കുറ്റം പരഞ്ഞു തുടങ്ങിയപ്പോൾ സച്ചി അവളുടെ കൂടെ ഇല്ല. സച്ചിയും രേവതിയും ഒന്നാവുമ്പോൾ കാണാം പോ podi പൂരം. Wait and see ❤️അപ്പൊ കാണാം ഉരുളഴ്ക്ക് ഉപ്പേരി ആയി മറുപടി പോകുന്നത് 👍
Ayyeee enthonnaaa ith.Decemberil Diwali aagoshikkunna cp team 😮😮😮 athinu koottu nilkunna oru channelum.. next Vishu varumbozhaayirijkum ivark x,mas ..ivark velivillennaa thonnunnadh…
പ്രിയ ഉണ്ടെങ്കിൽ എന്താ പ്രത്യേകത..
ഡയറക്ടർ പറയുന്നതുപോലെ അല്ലേ അവരും അഭിനയിക്കാൻ പറ്റു .Everyone clamouring for Gomathi priya daily. She never
come back Chempaneer poovu. Focus only the serial &
envaluate it.
ഫിനാൻഷ്യർ നല്ല മനുഷ്യൻ. അയാളോട് ദേഷ്യപ്പെട്ടിട്ടും അയാളുടെ കാറല്ലേ ഓടിക്കുന്നത്. 😂😂😂
Varunna episodeil kaanam financiarude correct swabhavam
Udane thanne car financiar kondupokum sachikku joli illathakum
Udane Thirichu Vangikkum Sachi ayalodu Mappu Chodhichal Thirichu kodukkamennu parayum
♥️ അങ്ങനെയോ എന്നിട്ടെന്താകും..? ☺️
@Athira-gg9qr Sachi Joli illathakum Ithariyunna Achan Aadharam Panayam Vechu Sachide Swantham Car Thirichu Vangi kodukkum
സച്ചി super
Enthina egane okke paraunnathu oralkku ore time 2 placecil shoot egane nadakkum kannunnavar athum orkkende directorinu athu manasikullo priya adyam commit cheyithathu same serial character ahnu Tamil ahnu avideum evideum onnichu pattuooo kannunnar athu kudi kananam Rebecca nalla character ahnu Cheunnathu nigal support cheu kuttapeduthathe nigal ororutharukkum kanan vendi ahnu alle mattiyathu pollu ishttapetta serial athinte bagiyodee kanu accept cheu ellavarum ethinodu yoyikku plzzzz nigalude support ahnnu chembaneer poovevinte vijayam
Achanu vishamamakunnathu Sachikku cheyyam. Ennittu achanodu snahamanupolum kashtam
Sreekanth ❤️varsha❤️🥰❤️
December il Deepavali?
😂😂
അവർക്ക് ഒക്ടോബർ ആയിട്ടേയുള്ളൂ. നമ്മുടേയൊപ്പം ഓടിയെത്താൻ സാധിച്ചിട്ട് ഇല്ലാ. 🙃
@@Ra_Juuuഎന്റെ പൊന്നോ ഒന്നും പറയണ്ട സ്വന്തവായിട്ട് ആ കഥയിൽ സാഹചര്യങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താൻ പോലും അറിയാൻ മേലാത്ത പൊട്ടനെയാണല്ലോ ഇത് ഡയറക്ട് ചെയ്യാൻ ഏല്പിച്ചത്. ആ പറഞ്ഞിട്ട് കാര്യവില്ല സിപി കുടുംബത്തിന്റെ തലവൻ ആ പ്രൊഡ്യൂസറ് തന്നെ ലോക തോൽവിയല്ലേ ഈ @asianet# പോലുള്ള ചാനലിലാണല്ലോ ഈ തോന്നിവാസങ്ങൾ നടക്കുന്നയാതെന്ന് ഓർക്കുമ്പോൾ ഈ ചാനലിനോടങ്ങു പുച്ഛം തോന്നുവാ
@lincyroy6978 ഉം. നമ്മുടേ വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തേ ക്രിസ്മസ് അല്ലേ വരാൻ പോവുന്നത് എന്ന് പറഞ്ഞാ മതിയായിരുന്നു. 😌
@Ra_Juuu സത്യം പൊട്ടൻമാർക്ക് വിവരവുമില്ല ബോധവുമില്ല കഷ്ടം
Epoll varum shogam ayepoi sachi varum over ayaepoi 😮
സച്ചി രേവതി പിണക്കം ഒന്നും മാറ്റ് Director sir 🥲👌🙏
❤
അച്ഛമ്മ എവിടെ ??
Ee Aazhcha Kanikkum
@@deepakvijayan97illallo sachiyum revathiyum pinakkam maari kazhinjalle achamma varunnath.varshayum sreekanthum veettil Vanna shesham.athin munne phone conversation undenn thonnunnu
റബേക്കൻ ഇഷ്ടപ്പെട്ടു വരുന്നുണ്ട് ഇനി റബേക്കനിയും കൂടി മാറ്റല്ലേ
Aaha gpye maatamekil endh kond rebeccaye maatikooda.....
സീരിയൽ മഹാബോർ ആകുന്നു
C💙p💜💜💜❤️❤️❤️
രേവതി കാണിക്കല്ലേ
Ithuvare nirtharayille...bring back gp comments...priya ini varilla enn urappanu....pinne nthina ingne rebecca ye kuttam parnju nadakkune... accept chyn pattunilla nkil kanathe irunn koode ... Rebecca ye ipo revathi ayi kollm....saree luk oke super anu..she is looking beautiful. Story itri changes oke kond vannal nalla oru serial arnn...ith chumma tamil ile ella oola track athe pole copy adich poyal nmk oke digest chyn itri pada...nalla talented anu ella actorsm...story anu ivide bore.
Zee Keralathile mizhi randilum serialile nayika Revathi ayitt nallathayirikum
Arun. Priya🩷🩷🩷🩷🩷🩵🩵🩵🩵🩵🩶🩶🩶🩶🩶🩶❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤❤❤❤❤❤❤
❤️❤️❤️
priya❤