ചതിച്ചവർക്ക് നൽകേണ്ട 8ൻ്റെ പണി 👍 PMA gafoor speech

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025

ความคิดเห็น • 27

  • @Raseena-pl8xh
    @Raseena-pl8xh 9 หลายเดือนก่อน +9

    Manass vallathe vedhanichu povunnu😢ethra motivation speech kettitum oru samadhanavum kittunnilla😢😢

    • @bepositiveandkeepsmile3521
      @bepositiveandkeepsmile3521 9 หลายเดือนก่อน

      Vishamikkaruth Inshaa Aalhhaa allaam Sheriyaavum 🤲

    • @hajarafas1468
      @hajarafas1468 9 หลายเดือนก่อน

      എന്റെയും പ്രശ്നമിതാടോ... എന്താ ❓

    • @Malluchettan-m4t
      @Malluchettan-m4t 9 หลายเดือนก่อน +1

      Allahumma inne Auzubika minal hammi val hazan Val ajzi val kasali Val buhli val jubni Va dalahi dayni Va ghalabathi rijaal
      ഇത് ചൊല്ലിയാൽ മതി എല്ലാം ശെരിയാകും Google നോക്കിയാൽ correct pronunciation കിട്ടും

    • @foodboxforu4u560
      @foodboxforu4u560 9 หลายเดือนก่อน

      എവിടെയാണ് എന്താണ് പ്രയാസം
      ഇൻഷാ അല്ലാഹ് എല്ലാതിനും ഒരു പരിഹാരം ഉണ്ടാവും ,ഒന്നും ശ ശാശൃതമായതല്ല സംസാരിക്കാൻ കഴിയുമോ

    • @ThwaibasGarden
      @ThwaibasGarden 8 หลายเดือนก่อน

      നിങ്ങള്‍ക്ക് ഏറ്റവുമധികം ഇഷ്ടമുള്ള കാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. മറ്റെല്ലാം നാഥനിൽ ഏല്‍പ്പിക്കുക❤
      ഒന്നും മാറ്റാന്‍ നമുക്കാവില്ല നമ്മളുടെ attittude അല്ലാതെ ❤

  • @soudashoukath
    @soudashoukath 8 หลายเดือนก่อน

    ആക്ഷേപം എനിക്കും കിട്ടീട്ടുണ്ട് സർ😢

  • @naseemanazimuddin3045
    @naseemanazimuddin3045 9 หลายเดือนก่อน +2

    പുണൃനബിയെ ആരൊക്കെ ചേർന്നു ഇകഴ്ത്തിയാലു൦ ഒലിച്ചു പോവുന്ന മാഹാത്മ്യം അല്ല. പുണൃനബിയിടെ മഹത്വം കാക്കുന്നവൻ ☝. വിശുദ്ധ കൂ൪ആ൯ മനുഷൃ൪ക്കു ഉദ്ബോധനം (തന്റെ ദാസന് നാം അവതരിപ്പിച്ച വിശുദ്ധ കൂ൪ആനിൽ നിങ്ങൾ സ൦ശയാലുക്കളാണെങ്കിൽ അതിന്റെ പോലുള്ള ഒരു അദ്ധ്യായം നിങ്ങൾ കൊണ്ടു വരിക. അല്ലാഹുവ്നു പുറമെ നിങ്ങളുടെ എല്ലാസഹായികളേയു൦ വിളിച്ചു കൊൾക.. സതൃവാന്മാരാണു എങ്കിൽ. നിങ്ങൾക്കു കഴിഞ്ഞില്ലാ എങ്കിൽ നിങ്ങൾക്കു ഒരിക്കലും കഴികയുമില്ല. 2.23-24).ലോകാവസാന൦ വരെ കൂ൪ആ൯ വെല്ലുവിളി നിലനിലക്കുന്നതുമാണു.. വിശുദ്ധ കൂ൪ആ൯🎉🎉🎉. 🎉🎉ലോക നേതാവു റസൂൽ❤❤❤❤.

    • @jameelateacher7139
      @jameelateacher7139 9 หลายเดือนก่อน +3

      മഹത്തായ സന്ദേശം 'ഇസ്ലാമാണ് മാതൃക അതിൻ്റെ മഹത്ത്വം വളരെ സൗമ്മ്യതയോടെ ലോകത്തിന് പകർത്തി നൽകുന്ന അങ്ങേക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

  • @nizarkv1337
    @nizarkv1337 9 หลายเดือนก่อน

    Good sepech, Allah bless you

  • @aqsa4694
    @aqsa4694 9 หลายเดือนก่อน

    അൽഹംദുലില്ലാഹി റബ്ബിൽ aalab🙏🏻

  • @Duafath
    @Duafath 8 หลายเดือนก่อน

    Enne ente barthaavaan chathichath.... ellarm arinjittum ellarm paranjittum enne manasilakeella.... swantham veetukare mathram vishwasichu...thett avarude bagath aayittum😢...njn athrakk athmarthamaayi snehichirunnu... ennittum ayaal thirich snehichilla...ippo enikk sankadam maarunnilla😭

  • @sivaprasad5502
    @sivaprasad5502 9 หลายเดือนก่อน

    പണിക്കു പോയി സ്വന്തം സമാധാനം കളയുന്നതിൽ
    ഒരു അർത്ഥം ഇല്ല.

  • @rasniiqbal6780
    @rasniiqbal6780 9 หลายเดือนก่อน +1

  • @PraseethaC-d5m
    @PraseethaC-d5m 9 หลายเดือนก่อน +1

    വളരെഉപകാരംഇങ്ങനെഒരുചതിച്ചവർക്ക്ഉള്ളമറുപടിനമ്മൾചെയ്യട്ടെഒരാൾകാണുന്നുഅതുമതി❤❤❤❤❤❤

  • @shahabshahu5507
    @shahabshahu5507 9 หลายเดือนก่อน

    ❤❤❤❤❤❤Koddikal. Annea pattichavarku mappu koduttu. ❤❤paasheea. On. Lack. Patticha. Allinu. Mappu kodukkan. Kaziunnilla. ❤❤❤❤❤❤❤❤e. Haddis. ❤❤❤❤❤❤T. ❤❤❤❤❤

  • @kuppivala-ef1mf
    @kuppivala-ef1mf 9 หลายเดือนก่อน

    Enty ikkany ponnu poly snehichada njan 😢...ikkady phonel kand takarnn poyavala 😢😢...ikka kal pidich karaj paraju ini onnum cheyyillann...makkalyum pidich kury karaju satyam paraja njanum ikkaum makkalum kettipidich karajakka...nghl 2 alum karajappo makkal nirthady karaju 😢😢ini enty ikkak tett chiyyikan thonnikkaly rabyyy ini taghan enty manssin kayiyilla...😢

    • @fathimafathi001
      @fathimafathi001 9 หลายเดือนก่อน

      Same avastha😭😭😭 pakshe
      Annod kaalu pidich karayunnath poyitt, thettupattipoyi kshemikkanam anna oru vaakkpolum paranjittillaa 😭😭😢😢

    • @kuppivala-ef1mf
      @kuppivala-ef1mf 9 หลายเดือนก่อน

      @@fathimafathi001 ennod porutha pedan paraju karajada kury...ini onnum illadirikkaty ameen 💕

    • @kuppivala-ef1mf
      @kuppivala-ef1mf 9 หลายเดือนก่อน

      @@fathimafathi001 dhuhayil ulpeduthany iyaly njanum ulpedutham inshallah

    • @fathimafathi001
      @fathimafathi001 9 หลายเดือนก่อน

      @@kuppivala-ef1mf in sha allah njanum dua cheyyam..allam ready aakum😔

  • @foodboxforu4u560
    @foodboxforu4u560 9 หลายเดือนก่อน

    നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു "താടി വിട്ടേക്കുക താടി നീട്ടി വളർത്തുക " മേൽ മീശ നന്നായി മുറിക്കുക " ബാഹുദൈവാരധകർക്കെതിരാവുക "
    നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ മഹത്വം പറഞ്ഞു പേരെടുക്കും !!!
    തങ്ങളുടെ സുന്നത് ,ആദത് പ്രത്യേകിച് താടി നീട്ടാൻ ,മീശ യൊന്നു കട്ടി കുറക്കാനുള്ള ഈമാൻ ഇല്ലാത്ത സമൂഹം !!!
    മുത്തു നബിയെ നു പറയുന്ന സ്ത്രീകൾ "ഭർത്താവ് താടി നീട്ടുന്നത് അനുവദിക്കാത്ത കപട സ്ത്രീകൾ !!!!
    അന്യ പുരുഷന്റെ മുമ്പിൽ സ്ത്രീക് പരിപൂർണ മറ യാണ് അല്ലാഹുവിന്റെ നിയമം
    " മോട്ടിവേഷൻ എന്ന പേരിൽ ആണിന്റെ മുമ്പിൽ ,പെണ്ണിന്റെ മുമ്പിൽ യാഹൂദ് നസാറക്കളെ പോലെ തുറന്നു ചിരിച്ചു ആർത്തു രസിക്കുന്നവർ !!!
    Do you think all others are fools !!? So called motivator !!!
    First of all you are in need of emergency training !!!
    ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉന്നതനായ മോട്ടിവേറ്റർ ആണ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം "ആ പ്രവാചകന്റെ കല്പനകും പ്രവർത്തിക്കും എതിരായി എങ്ങോട്ടാണ് നിങ്ങളെ " ഈ കപട മോട്ടിവേർസ് നിങ്ങളെ കൊണ്ട് പോകുന്നത് !!!!
    ഇയാളുടെ മുമ്പിൽ മുഖം തുറന്നു കളിച്ചു ചിരിക്കാൻ ആരാണ് മുസ്ലിം സ്ത്രീക് അനുവാദം നൽകിയത് !!!!?
    Ofcourse this is not the way of Prophet Muhammed "May piece be up on him "

  • @sandhiavasudevan4434
    @sandhiavasudevan4434 9 หลายเดือนก่อน

    Musalmaan power

  • @subaida533
    @subaida533 9 หลายเดือนก่อน

    വഹ്ശ്.റനമ്പി പറഞ്ഞി രുന്നു നീ എൻ്റെ മുമ്പിൽ വരരുത്

  • @shabeerhanif
    @shabeerhanif 9 หลายเดือนก่อน +1

    ❤❤