ആത്മീയ യാത്ര എന്ന റേഡിയോ പ്രഭാഷണങ്ങളിലൂടെ, അനേകർക്ക് മന:ശ്ശാന്തിയും സമാധാനവും, ലഭിച്ചിട്ടുണ്ട് എന്നുള്ളത് പച്ചയായ സത്യമാണ്. എന്നും കൃത്യ സമയത്ത് ആ പ്രാഷണം കേൾക്കുവാൻ വളരെയേറെ ഞാനും കൊതിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ആ സംസാരശൈലിയാണ് ജനങ്ങളെ അതിലേയ്ക്ക് ആകർഷിച്ചിരുന്നത്. ദൈവം അദ്ദേഹത്തെ കൈ വെടിയാതിരിയ്ക്കട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു.
എന്തെല്ലാം പോരായ്മകൾ ഉണ്ടെങ്കിലും, നിങ്ങളോട് ക്ഷമ കാണിച്ചതിന്റെ പേരിലും, കുറേ പാവങ്ങളുടെയെങ്കിലും കണ്ണീരൊപ്പിയതിന്റെ പേരിലും ആദരാഞ്ജലികൾ നേർന്നു കൊള്ളുന്നു. 🙏.
എന്തൊക്കെ സാമ്പത്തിക കുറ്റം ചെയ്താലും വളരെയേറെ പേർക്ക് സാമ്പത്തികമായും മറ്റു തരത്തിലും സഹായം ചെയ്തിരുന്നു. നമ്മുടെ പല ആളുകളേക്കാൾ എത്രയോ ഭേദമായിരുന്നു.
സിലോൺ റേഡിയോയിൽ കേട്ടിരുന്നത് ഇപ്പോഴും ഓർക്കുന്നു... കെ പി യോഹന്നാൻ എന്ന് കേൾക്കുമ്പോൾ ഇപ്പോഴും 80കളിലെ ആ സിലോൺ റേഡിയോ കാലമാണ് ഓർമ വരാറ്... അദ്ദേഹത്തിന് ആദര പ്രണാമം 🌹🙏🏻
വലിയ സേവനം ചെയ്ത മനുഷ്യൻ.. കേരളത്തിൽ നിന്ന് ഇത്രയും വലിയ പ്രവർത്തനം, സ്വാധീനം ചെലുത്തിയ മനുഷ്യർ അപൂർവം.. രാഷ്ട്രീയക്കാരുടെ, മീഡിയയുടെ ആർത്തി പിന്നാലെ കൂടി..❤❤ വളരെ ലളിത ജീവിതം..
KP യോഹന്നാൻ ദൈവത്തിന്റെ കരങ്ങളിൽ മാത്രം സുരക്ഷിതത്വം കണ്ടെത്തിയ ഒരു മനുഷ്യൻ തന്നെ ആയിരുന്നു...! ദാവീദിനെ പൊലെ കരയുന്ന പച്ചയായ മനുഷ്യൻ... ! മനുഷ്യസ്നേഹി...,! പണം മാമോനായി മാറിയപ്പോഴും തന്റെ ജീവിതത്തിലെ ലക്ഷ്യം ക്രിസ്തു തന്നെ ആണെന്നാണ് വീഴ്ച്ചയിലും തിരിച്ചറിഞ്ഞ മനുഷ്യന്റെ അന്ത്യം ക്ഷണനേരത്തിലായിരുന്നു...! അത് ദൈവഹിതം...! നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ എന്തു പ്രയോജനം എന്ന് ജീവിത സന്ദേശം കൂടി നല്കിയിട്ടാണ് അദ്ദേഹം കടന്നു പോയത്...! അദ്ദേഹത്തിന്റെ മേൽ ദൈവത്തിന്റെ കരുണയും കൃപയും സമൃദ്ധമായി ജീവിതകാലം മുഴുവൻ ഉണ്ടായിരുന്നു. അദ്ദേഹം കൈകൾ വിടർത്തി കടന്നു പോയി. ഈ ലോകത്തിന്റെ ഒന്നും അദ്ദേഹം കൊണ്ടും പോയിട്ടില്ല. അദ്ദേഹത്തിന്റെ ആത്മീയയാത്ര ഒന്നു മാത്രം മതിയല്ലോ ദാവീദിനെപോലെ ഇയാൾ ഉയർത്തപ്പെടുവാൻ...! നല്ലവനായ ദൈവം ഇദ്ദേഹത്തിന്റെ മാനുഷ്യകമായ കുറവുകളെല്ലാം പരിഹരിച്ചു, നിത്യജീവിതത്തിലേക്ക് പ്രവേശിപ്പിക്കുമാറാകട്ടെ...!!!🙏🙏🙏
ദാവീദിന് തെറ്റ് പറ്റിയപ്പോഴൊക്കെ ദാവീദ് പശ്ചാത്തപിച്ചു..ദൈവം ക്ഷമിച്ചു ദൈവം മനുഷ്യരുടെ ഹൃദയത്തിലേക്ക് ആണ് നോക്കുന്നത്. ദൈവം അദ്ദേഹത്തോട് ക്ഷമകാണിക്കട്ടെ🙏🙏
Hello, പിശാചിന്റെ കെണിയിൽ/ തന്ത്രങ്ങളിൽ ഈ സുവിശേഷകൻ കുടുങ്ങികിടന്നു, ഒടുവിൽ മരണത്തിന്റെ അധികാരിയായ പിശാച് ശവക്കുഴിൽ ഇടുന്നു; ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കാത്തവരെ കർത്താവിന്റെ നാൾ വരെ പിശാച് 'കുഴിമന്തി' ആക്കുന്നു (Heb 2:14; ).... കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വ വരവിന്റെ സുവിശേഷം ആണ് മറ്റുള്ളവരെ /ലോകരെ അറിയിക്കേണ്ടത്; സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുന്നു , കർത്താവു ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വരുന്നു എന്ന Good News നല്ല വാർത്തയാണ് അറിയിക്കേണ്ടത് (Rev 11:15; Rev 21; 2 Peter 3:13; Luke 12:32; ) ... അപ്പോൾ തന്നെ, കർത്താവിന്റെ വരവിൽ നാം തന്നെ/ourselves കാണപ്പെടുവാനും വാഗ്ദത്തനാട്ടിൽ / പാപം ശാപം ഇല്ലാത്ത പുതിയ ഭൂമിയിൽ നാം കാൽ വയ്ക്കാൻ വേണ്ടി സുവിശേഷം നമ്മുടെ തന്നെ കാലിനു ചെരുപ്പാക്കി സ്വർഗ്ഗസ്വഭാവത്തിൽ ജീവിക്കുവാൻ ശ്രമിക്കേണം (Ephes 6:12; ) ... ഈ ഭൂമിയിലേതു ഒന്നും വെട്ടിപ്പിടിച്ചില്ലെങ്കിലും, നാളെ നേരം വെളുത്തില്ലെങ്കിലും സാരമില്ല, കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകേണമേ എന്ന ആഗ്രഹത്തോടെ ആയിരിക്കണം ഓരോ ക്രിസ്തുവിശ്വാസിയും.. നാളത്തെ ഉഷസ്സിനായി കാത്തിരിക്കുന്നവരേക്കാൾ (Psamls 130:6; ). ...മുൻപേ/Priority /first preference സ്വർഗ്ഗരാജ്യവും നീതിയുംഅന്വേഷിക്കേണം ആഗ്രഹിക്കേണം, അപ്പോൾ കർത്താവിന്റെ വരവോളം ഈ ഭൂമിയിൽ നമുക്ക് വേണ്ടതെല്ലാം സ്വർഗ്ഗപിതാവ് തരുംഎന്ന് കർത്താവു നമ്മെ അറിയിച്ചു (Matt 6:33; ) .... കാരണം ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷതയിൽ മാത്രമേ എല്ലാ മുട്ടും പിതാവിനെ സത്യത്തിൽ ആരാധിക്കുവാൻ മടങ്ങൂ, അപ്പോഴേ മനുഷ്യജീവിതങ്ങളെ തമ്മിൽ അടിപ്പിച്ചു ദുരിതത്തിൽ ആക്കി ഭയത്തിൽ ആക്കി മരിപ്പിക്കുന്ന പിശാചിന്റെ രാജ്യം നശിക്കൂ (Matt 25v41; Philip 2v11; ) ... പക്ഷേ എന്ത് ചെയ്യാം , കർത്താവു ഉടനെ വന്നില്ലേലും സാരമില്ല , ഞങ്ങളെക്കൊണ്ടും കുട്ടിപ്പിശാച്ചുങ്ങളെ ഓടിക്കുവാൻ കഴിയും എന്ന അഹന്തയാണ് അനേക സുവിശേഷകർക്കും.... കർത്താവിന്റെ വരവിനെ ആഗ്രഹിപ്പിക്കാതെ, അതിനു പകരം ലോകത്തിലുള്ളത് നേടുവാൻ ഉത്സാഹിപ്പിക്കുന്നതു മരണത്തിന്റെ അധികാരിയായ പിശാചിന്റെ തന്ത്രമാണ് , അപ്പോൾ സുവിശേഷകരെയുംക്രിസ്തുവിശ്വാസികളെയും ശവക്കുഴിയിൽ കൊണ്ടിടാമല്ലോ, evil trap/trick... ക്രിസ്തുവിശ്വാസികളെ, ക്രിസ്തുയേശുവിന്റെ വരവ് ആഗ്രഹിപ്പിക്കാതെ ലോകത്തിൽ ഉള്ളതിനെ സ്നേഹിപ്പിച്ചു ലോകത്തിലേതു വെട്ടിപ്പിടിക്കുവാൻ മനസ്സുതിരിപ്പിച്ചു കുരുടാക്കിയാൽ പിശാചിനും അവന്റെ ദൂതന്മാർക്കും മനുഷ്യ വർഗത്തെ ശാപത്തിലാക്കി അവരുടെ തേർവാഴ്ച നിലനിർത്താം, അതാണ് പിശാചിന്റെ തന്ത്രം /കെണി (2 Corin 4:4; )...സ്വർഗരാജ്യം ഭൂമിയിൽ ഇപ്പോൾ മുതൽ തന്നേ, സ്ഥാപിതമാകുവാൻ വേണ്ടി സ്വർഗ്ഗപിതാവിനോടുള്ള പ്രാർത്ഥനയിൽ പോരാടൂ , കർത്താവിന്റെ വരവിനായി ആഗ്രഹിച്ചു ധ്യാനിച്ച് കാത്തിരിക്കൂ, സ്വർഗ്ഗകൽപ്പന അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കൂ (Eph 6:12; Luke 21v36; 11v2; )...കർത്താവിന്റെ വരവിൽ സീയോൻ /വാഗ്ദത്തനാട് തുറക്കും, അപ്പോൾ ക്രിസ്തുവിനു അനുരൂപമായി രൂപാന്തരപ്പെട്ടു സ്വർഗ്ഗമക്കൾ ആയി, അപ്പോൾ, ശവക്കുഴിയിൽ പോകാതെ , പിശാചില്ലാത്ത സീയോനിൽ നിത്യകാലം വസിക്കാം; പിശാചിന്റെ തന്ത്രങ്ങളെ/കെണികളെ പൊട്ടിച്ചു ഏവരും പുറത്തുവരൂ ; ക്രിസ്തുസഭ സ്ഥാപിതമാകുന്ന സമയം വന്നിരിക്കുന്നു (Matt 16v18; Psalm 102v13;) , ആമേൻ
കുറെ ഏറെ ജീവിതങ്ങൾ ആ മഹത് വ്യക്തിയുടെ കാരുണ്യത്തിലൂടെ നടന്നുപോകുന്നുണ്ട്.... അത് തന്നെ അദ്ദേഹത്തെ വ്യത്യസ്തനാക്കൂന്നു.... മഹാനാക്കുന്നു..... സ്നേഹാജ്ഞലികൾ 🌹🙏🙏🙏
എത്ര നെഗറ്റീവ് കമെന്റ് ഇട്ടാലും ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്, ഓരോ കാര്യങ്ങൾ ചെയ്യുവാനും കാരുണ്യ പ്രവർത്തനങ്ങൾക്കും പണം ആവശ്യമാണ്, ആരുടേയും മോഷ്ടിക്കുകയോ തട്ടിപ്പറിക്കുകയോ ചെയ്തില്ല, ആതുരാലയങ്ങളും ആശുപത്രിയും ഒക്കെ സ്ഥാപിച്ച് പ്രത്യക്ഷമായും പരോക്ഷമായും തന്റെ രാജ്യത്തെ ജനങ്ങളെ അദ്ദേഹം സഹായിച്ചു, ഈ ലോകത്തിൽ നിന്ന് പോയപ്പോഴും ഒന്നും കൊണ്ട് പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്, നമ്മുടെ നാടിന് അതെല്ലാം ഉപകാരപ്പെടും. ആദരാഞ്ജലികൾ 🙏🌹
നല്ലത് പറയുന്നത് എപ്പോഴും മഹത്വരമാണ് . ഒരാൾ എന്തു ചെയ്തു, എന്തിനു ചെയ്തു, എങ്ങിനെ ചെയ്ത്. എന്നത് ഹൃദയവിചാരങ്ങൾ അറിയുന്ന ഈശ്വരന് വിട്ടുകൊടുക്കാം. വിധി ദൈവത്തിനുള്ളതാണ്. നാം അറിയുന്ന , നമുക്കറിയാവുന്ന സത്യം വിളിച്ചു പറയുക. വിധിക്കരുതെന്ന് മാത്രം.
തത്വം ഇന്ത്യയിൽ വേണ്ടാ ഇവിടെ ഇവിടുത്തെ സംസ്കാരം അനുസരിച്ചു നടങ്കും. യോനാച്ചൻ കാശ് കിട്ടിയപ്പോൾ ബൈബിളും യേശുവിനെ മർ ആക്കി ഭൂമി കച്ചവടത്തിന് പോയി യോദാസിന്റെ വഴിയിൽ ഒടുവിൽ റോഡിൽ അന്ത്യം.ഇന്ത്യ യുടെ സംസ്കാരം നശിപ്പിക്കാൻ ഇറങ്ങി തിരിച്ച വെന്മാർക്ക് എല്ലാം ശാപം കൊണ്ട് നരകത്തിൽ പോകുന്നു
ഒരാൾ മരിച്ചാൽ ആരായാലും സങ്കടം വരും... ആദരാഞ്ജലികൾ.... എല്ലാം നല്ലതാണ് പക്ഷേ ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് സമ്പാദിച്ച് കൂട്ടുന്നത് ഏത് മതമായാലും തെറ്റാണ്.
എടോ തനിക്ക് നാണമാകില്ലേ മനുഷ്യ. ലോകത്ത് മുഴുവനും ഒരു ദിവസം ലക്ഷക്കണക്കിന് മനുഷ്യർക്ക് ആഹാരം ,വസ്ത്രം, മരുന്ന്, എന്നിവ നൽകുന്നതിന് പണം വേണം ,ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ വിശ്വാസികൾ കൊടുക്കുന്ന പണത്തിന്റെ കണക്ക് എത്രയും ആകട്ടെ. ആ പണംകൊണ്ട് ,അശരണർക്കും, ആലബഹീനർക്കും ,അഭയസ്ഥാനമായി മാറിയ കെ,പി,യോഹന്നാൻ ബിഷപ്പ് ,ചെയ്യ്ത തെറ്റെന്താണ്? തനിക്ക് ഞാൻ ഒരു നൂറ്കോടി രൂപ തരാം .തനിക്ക് ഒരു നൂറ് മനുഷ്യർക്ക് ,സന്തോഷം, സ്വാന്ത്വനം, എന്നിവ കൊടുക്കാനും.സ്നേഹിക്കാനും കഴിയുമോ?
എങ്ങനെ രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന രീതിയിൽ കള്ളാപ്സനം കൊണ്ട് ആഭ്യന്തര ആരാചകത്വം നടത്തുന്ന പിതൃശൂന്യൻ ഭേദം ആകുന്നത് എങ്ങനെ എല്ലാം പാവംങ്ങളെ മതം മാറ്റാൻ ആണ് എവിനൊക്കെ പണി. ക്കൽ റാസ്‌ക്കൽസ് കുരിശു കൃഷിയും കള്ളപ്പണം കടത്തും ആണ് ഇവന്മാരുടെ പണി.
ഇവിടുത്തെ രാഷ്ട്രീയ ക്കാർ നമ്മുടെ പണം കൊള്ളയടിച്ചു വിദേശത്ത് കടത്തുകയാണ്, kp വിദേശ കറൻസി ഇങ്ങോട്ട് കൊണ്ടുവന്നു ധാരാളം സ്കൂളുകളും, മെഡിക്കൽ കോളേജുകളും നിർമിച്ചു, ധാരാളം പേർക്ക് ജോലിയും കിട്ടി, അങ്ങനെ നോക്കുമ്പോൾ നമ്മുടെ രാഷ്ട്രീയ ക്കാരെക്കാൾ നൂറു മടങ്ങു ഭേദം
KP stole velambin marudu paisa and pinnedu puli koree for profit institutions oondakki… ethu sathya christyani iyalle support cheyum. It’s literally against the Christian faith. He only cared about money maybe he cared at some point about ppl but like most men he too become swayed by the devil.
ഷാജൻ ജി ......സത്യം ഞാനും ഒത്തിരി വിമർശിച്ചിരുന്നു .... പലരും കാശ് ഉണ്ടാക്കാൻ ആണ് ഇതിൽ പ്രവർത്തിച്ചത്...... ചെറുപ്പത്തിൽ പലപ്പോഴും ഇദ്ദേഹത്തെ കണ്ടിട്ടുണ്ട് . വിയർത്തൊലിച്ച മുഖവും മുഷിഞ്ഞ ളോഹയും ഒരു ബൈബിളും കക്ഷത്തി വച്ച് താറാവുകളെ മേയ്ച്ച് പോകുന്ന സീൻ... അതും ചിരിച്ചു കൊണ്ട്..... ബിഷപ്പ് യോഹന്നാന് 💐പ്രണാമം 💖
ഇപ്പോൾ ബിജെപിയുടെ മൂട് താങ്ങാൻ നിനക്ക് നാണമില്ലേ. നീ കോൺഗ്രസ് കൊണ്ടുവന്നാൽ തൊഴിലുറപ്പ് പണിക്കു പോടാ. എല്ലാ ആളുകളെയും കാർ അടിച്ച് സംസാരിക്കുന്ന ഒരുത്തൻ.
വല്ല നാട്ടിലും എയർപോർട്ട് വരുന്നതിനു ശബരിമലക്കു എന്ത് വേണം.... പത്തനംതിട്ടയിൽ എയർപോർട്ട് വന്നാൽ ബഹളം... കോട്ടയത്ത് എയർപോർട്ട് വന്നാൽ ബഹളം.. ബഹളം വെക്കുന്നവൻ ജീവിക്കുന്നത് മലബാറിൽ അല്ലെങ്കിൽ ട്രിവാൻഡ്രം ജില്ലയിൽ... തിരുവനന്തപുരത്തു ഉള്ള പാട്ട വിമാനതാവളം ആളില്ല waiting ഷെഡ് ആകും.. ഇതാണ് കാരണം
Veruthei Ethina anawashyum parayunnathu truth ariyathei.Adheham areyum kollan sramikkuka yo support cheyyukayo illa. Don’t spread rumors and lies from gossip news
നിയമവും വ്യവസ്ഥകളും മാറ്റിവച്ചാൽ ഇദ്ദേഹം കർമ്മനിരതനായിരുന്നു! ഒരുപക്ഷേ ഒരുപാട് പേർക്ക് ആശ്വാസം നൽകി ജീവിതമാർഗം കണ്ടെത്താനും സഹായിച്ചു! ആർജിച്ചെടുത്ത ഒരു സമ്പത്തും അദ്ദേഹം കൊണ്ടുപോയില്ല എന്നതും നാം ഓർക്കേണ്ടതാണ് ! വിമർശനങ്ങൾ ഒരു വ്യക്തിയെ തിരുത്താനുള്ളതാണ് ഇനി അതിൻറെ ആവശ്യവും ഉണ്ടെന്ന് തോന്നുന്നില്ല!🙏
എന്റെ ചെറുപ്പത്തിൽ ആശ്വാസദായകൻ യേശു വിളിക്കുന്നു ആത്മീയ യാത്രയിൽ പങ്കുചേരു എന്ന ഗാനം എനിക്ക് മറക്കാൻ കഴിയില്ല ആ ഗാനം കേൾക്കാൻ വേണ്ടി മാത്രം 5:30ക്ക് എഴുന്നേറ്റിരുന്നു താങ്കൾ പറഞ്ഞപോലെ ഏത് സമയവും മരണമുണ്ടാകും എന്ന് അദ്ദേഹം കൂടെ പറഞ്ഞിരുന്നു.. പല പോരായ്മകൾ ഉണ്ടാകാം എങ്കിലും അദ്ദേഹം സ്നേഹിക്കാൻ പഠിപ്പിച്ചിരുന്നു.. ആദരാഞ്ജലികൾ
ഈ വാർത്ത കേട്ട് വളരെ സങ്കടം തോന്നി. ഇദ്ദേഹത്തെ ആദ്യമായി ഞാൻ ഓർക്കുന്നത് എന്റെ ചെറുപ്പകാലത്ത് (അറുപതുകളിൽ ) റേഡിയോയിലൂടെ പ്രഭാഷണങ്ങൾ നടത്തുന്നത് കേട്ടാണ്, അതിൽ, ടൈറ്റസ് പുളിക്കീഴ് എന്ന ഗാനരചയിതാവ് എഴുതിയ "ചാരായം കുടിക്കരുത്... ധനം നശിച്ചിടും മാനക്കേടു ഭവിച്ചിടും അതുകൊണ്ട് ചാരായം കുടിക്കരുത് ." എന്ന് തുടങ്ങുന്ന ഒരു ഗാനം വളരെ പ്രസിദ്ധമായി. നിരവധി മദ്യപാനികൾ തന്റെ പ്രഭാഷണം കേട്ട് മദ്യപാനം നിർത്തിയതായി കേട്ടിട്ടുണ്ട്. അനേകർ ക്രിസ്തു വിശ്വാസത്തിലേക്ക് വരുന്നതിനും ഇടയായി എന്നാണ് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്. ദുഃഖം എന്നു പറയട്ടെ, താനൊരു ധനമോഹിയായപ്പോൾ, അദ്ദേഹത്തിന്റെ പിന്നീടുള്ള ചെയ്തികൾ തികച്ചും ലജ്ജാകരവും ഒരു സുവിശേഷ പ്രഭാഷകനോ, ഒരു സാദാ വിശ്വസിക്കോ, ചേർന്നതല്ലാത്തതുമായി മാറി എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. തന്റെ അവസാന നാളുകളിലേക്ക് അടുത്തപ്പോൾ, പ്രായാധിക്യത്തിൽ എത്തിയപ്പോൾ, ഇങ്ങനെയൊരു അപകടത്തിൽ പെട്ടു മരണമടഞ്ഞു എന്ന വാർത്ത ദുഃഖകരമായ ഒരു വാർത്തയാണ്. ഇതൊരു കൊലപാതകം ആണെന്ന് ഇപ്പോൾ വരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതു തന്നെ! ഉദ്വേഗം ഉണർത്തുന്ന വിവരങ്ങൾ ആണല്ലോ മാഷേ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്! നിരവധി നിഗൂഢതകൾ നിറഞ്ഞ ഒരു പ്രസ്ഥാനം ആയിരുന്നല്ലോ ഇത് എന്നു കേൾക്കുമ്പോൾ സത്യത്തിൽ ദുഃഖം തോന്നുന്നു! എന്തായാലും സത്യാവസ്ഥ, ഓരോന്നായി ഒരിക്കൽ പുറത്തുവരും! 🌹🙏 നന്ദി പി വി എരിയൽ
Proud of you today after a long time. All denominations - irrespective of Catholic, Protestant & Eastern Orthodox: all r doing some CIRCUS to keep their assets, in these difficult days. KP was no exception. I’ live in North and have witnessed the huge programs and projects of KP. What he did in Kerala was only the tip of the iceberg!
പണമുള്ളേടത്തു കൊഴുപ്പുണ്ട്, കൊഴുപ്പുള്ളേടത്തു കലിപ്പുണ്ട്, കലിപ്പുള്ളേടത്ത് കൊലയുണ്ട്. കേരളത്തിലെ ഒരു ഉന്നത സന്യാസിയുടെ മരണത്തിൽ ഇപ്പോഴും ദുരൂഹതയുണ്ട്.
ഇവരെ പോലുള്ളവർ ചെയ്യുന്നത് വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യ ദരിദ്ര രാഷ്ട്രമെന്ന് പ്രചരിപ്പിച്ചു പണം വാരി കൂട്ടുക എന്നിട്ടു എന്തെങ്കിലും നക്കാപ്പിച്ച കുറച്ചു പാവങ്ങക്ക് കൊടുത്തു അതിന്റെ ഫോട്ടോയും എടുത്തു ബാക്കി പണം കൊണ്ട് ഇന്ധ്യയിൽ ഏക്കറു കണക്കിന് സ്ഥലം വാങ്ങിച്ചു കൂട്ടുക. ഇത്തരക്കാരെ പോലെയുള്ളവര്ക്കും ഇവരെ സപ്പോർട്ട് ചെയ്യുന്നവർക്കും ഉള്ള ഫലം കർത്താവു തന്നെ തന്നുകൊള്ളും.
ഇത്തരക്കാർ ചെയ്യുന്നത് ശരിയല്ലേ. ഇന്ത്യയിൽ പാവങ്ങളില്ലേ. സർക്കാറുകൾ അവരെ മതിലുകെട്ടി മറക്കുകയും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നതല്ലാതെ അവർക്കായി ഒരു പദ്ധതി ഉണ്ടാകാൻ ഇതുവരെയുള്ള ഒരു സർക്കാരും തയ്യാറായിട്ടില്ല. സർക്കാറുകൾ വലിയവരെ മാത്രം കാണും. അതുകൊണ്ടാണല്ലോ പാവപെട്ടവർക്കുവേണ്ടി ഒരു സർവത്രിക പെൻഷൻ പോലും കൊടുക്കാതെ വയസായ ഉന്നതരെ മാത്രം പെൻഷൻ കൊടുത്തു സംരക്ഷിക്കുന്നത്. അപ്പോൾ ഇത്തരക്കാർ പാവങ്ങൾക്കായി എന്തെങ്കിലും ചെയ്താൽ തെറ്റ് പറയാൻ പറ്റുമോ. 🤔
All religions are doing the same thing in India. And also politicians want India still in poverty. Nobody wants to evacuating the poverty from India.when the world leaders coming to India our government is covering the flex and walls with the poor people's area
RIP! Whatever allegations against him, whether true or false, he did console people and helped huge number of people. Much much better than looters active in politics...🙏
I reject listening anything from Sajan all through my life because of seemingly negative stories regarding everything but I fully heard him today and my respect for having a positive perspective of great man of God . Thank you Sajan for bringing the positive response regarding the departed soul
എത്ര തന്നെ നെഗറ്റീവ് പറഞ്ഞാലും, ജനത്തിന്റെ വോട്ട് വാങ്ങി ജയ്ച്ചു അതെ ജനത്തിന്റെ നികുതിപ്പണം കൊണ്ടു ആഡംബര ജീവിതം നയിക്കുന്ന രാഷ്ട്രീയ തൊഴിലാളികളെക്കാൾ എത്രയോ ഭേദം ബിഷപ്പ് കെ. പി യോഹന്നാൻ അദേഹത്തിന്റെ വിവിധ സ്ഥാപനങ്ങളിലിൽ ജോലി ചെയുന്നത് കോടി കണക്കിന് ജനങ്ങൾ ആണ് പ്രത്യേകിച്ചു പാവപെട്ടവർ. 25 വർഷം സി പി എം ഭരിച്ച ബംഗാളിൽ ആ പാർട്ടി ചെയ്യാതതിലും കൂടുതൽ ബിലീവേഴ്‌സ് ചർച്ച് ചെയ്യുന്നു, വിദേശ പണം കൊണ്ടു വന്നു മറച്ചു വയിക്കുവല്ല അതു ഇവിടെ ചിലവഴിക്കുന്നതു കൊണ്ടു കേരളത്തിൽ തന്നെ ആണ് അതിനു tax കിട്ടുന്നത്
Great Man of God, Truely Legend... ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട തിരുമേനി.. പാവം.. അദ്ദേഹത്തെ ആരും യഥാർത്ഥത്തിൽ മനസിലാക്കിയിട്ടില്ല... അതാണ് സത്യം... Safe in God's hand
I liked the way it was explained by Marunadan chief much appreciate for his kind word's about Dr k P Yohannan...... We must try to say good about people when they are living, but after they are gone they will not be able to hear😢 Once again Great word's by Marunadan chief 👏 ❤
സത്യ സന്ധമായി വാർത്തകൾ ചെയ്യുക എന്ന മറുനാടൻ ശൈലി നിലനിർത്തേണ്ടി വന്ന പ്പോൾ എതിരായി ചെയ്ത കാര്യങ്ങൾ ഏറ്റുപറഞ്ഞു K. P. യോഹന്നാനു നിത്യശാന്തി നേർന്ന മറുനാടൻ ടീമിന്റെ മഹത്വം വാഴ്ത്തപ്പെടട്ടെ ‼️🙏🏾
Hearty condolence on the sad demise of Bishop and pastor Mr. K.P Yohannan who passed away in the wake of a major disaster. May his rest in peace. Thank you lord God for having given a great person like him.
ശബരിമലയിൽ പോകുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ് .അവർക്ക് വിമാനത്താവളത്തിൻ്റെ ആവശ്യമില്ല. VIP കൾക്ക് വരാൻ ഹെലിപ്പാടുകൾ ഉണ്ട് .ഇവിടെ വിമാനത്താവളത്തിൻ്റെ പേരിൽ റിയൽ എസ്റ്റേറ്റ് കച്ചവടവും വനംകൊള്ളയും പ്രകൃതി ചൂഷണത്തിനുമാണ് പിണു ശ്രമിക്കുന്നത് .പല ഡീലുകളും അന്തപുരങ്ങളിൽ നടക്കുന്നു. അവസാനം പണി കഴിപ്പിച്ച കണ്ണൂർ വിമാനത്താവളം തന്നെ നഷ്ടത്തിലാണ് .ജനങ്ങളാണ് ഈ വിമാനത്താവളത്തിനെതിരെ പ്രതികരിക്കേണ്ടത് .പിണുവിൻ്റെയും മറ്റും കമ്മീഷൻ തട്ടിപ്പുമെല്ലാo ആണ് ഇതിൻ്റെ മറവിൽ നടക്കുനത് .കേരളത്തിൻ്റെ പ്രക്യതിയെ തകർക്കാൻ അനുവദിക്കരുത്
നീയൊരു ഇൻറർനാഷണൽ പൊട്ടനാണ്. ഒരു എയർപോർട്ട് വരുന്നതുകൊണ്ട് അനേകായിരങ്ങൾക്ക് ജോലിയും മറ്റ് ഒരുപാട് സാധ്യതകളുണ്ട്. ശബരിമലയിൽ വരുന്നവർക്കും എയർപോർട്ട് ഉപയോഗിക്കാം എന്ന് മാത്രം
No one is perfect but God only. K P YOHANNAN did great missionary work all over the World but there may be some grievances and mistakes but his glittering charitable activities standing above every small mistakes.
ഓർത്തുഡോക്സിൽ ജനിച്ചു കാത്തലിക്കിൽ വിവാഹം ചെയ്യപ്പെട്ട ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട വില്ലേജ് സുവിശേഷകൻ ഞാനും സുവിശേഷത്തെ സ്നേഹിക്കാൻ പഠിച്ചതും പ്രാർത്ഥിക്കാൻ പഠിച്ചതും പാമ്പാടി ബിലിവേഴ്സ്ചർച്ചിൽ പ്രയറിൽ പങ്കെടുത്തതാണ് 4th ൽ പഠിക്കുമ്പോൾ ആണ് ആദ്യമായ് ഇദ്ദേഹത്തെ കാണുന്നത് ഇന്നും കെപിച്ചായൻ ആയി ആണ് മനസ്സിൽ ഉള്ളു ❤️❤️❤️RIP
ഒരു വ്യക്തി എന്ന നിലയിൽ വളർന്നു പന്തലിക്കുകയും... തനിക്ക് ലഭ്യമായ അവസരങ്ങൾ വിനിയോഗിച്ച് സമൂഹത്തിൽ വികസനം കൊണ്ടുവരികയും.. അത് സമൂഹത്തിന് ഏറെ ഗുണം ചെയ്യുകയും ചെയ്തു എന്ന വലിയ മാഹാത്മ്യം അദ്ദേഹത്തിനുണ്ട്.
What ever be the negatives , Dr. Yohannan's charitable contributions to the society shall be cherished for ever. Believers church medical college itself is a proof. Pray the departed soul Rest In Peace.
I pray for him.. if you own a church , charity or any such organizations and when it grows .. for sure there are chances of illegal funds and so many things.. but God has blessed him through other followers of Christ. He is better than other thousand politicians or mafias
ഇദ്ദേഹം ലോകത്ത് വ്യക്തിപരമായി ഒരാളെ പോലും ദ്രോഹം ചെയ്തതായി വാർത്ത ഇല്ല. ഒരാളെ പോലും ചതിച്ച് പണമോ വസ്തുക്കളോ നേടിയെടുത്തതായൊ, ഒരാളെ കൊന്നതായോ വാർത്തകളില്ല. അദ്ദേഹം സമൂഹത്തിൽ ചെയ്തിട്ടുള്ള സാമൂഹിക സേവനങ്ങൾക്ക് കൈയും കണക്കുമില്ല. സഹായം ലഭിച്ച വ്യക്തികൾക്ക് കൈയും കണക്കുമില്ല....എതിരെ ഉള്ള വാർത്തകൾ എന്താണെന്ന് വച്ചാൽ, ഇഡ്യൻ സാമ്പത്തിക നിയമം ലംഘിക്കുന്ന തരത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും പണം ഇഡ്യയിൽ കൊണ്ടുവന്ന് ഇവിടെ സഭയുടെ ഡവലപ്പ്മെൻറ്റിന് വേണ്ടിയും, ആശുപത്രി, ആതുരാലയങ്ങൾ തുടങ്ങിയ സാമൂഹിക ഉന്നമനത്തിന് വേണ്ടിയും പണം മുടക്കി എന്നുള്ളതാണ്. ധാരാളം കാരുണ്യ പ്രവർത്തികൾ ചെയ്യുന്നു. ആശുപത്രിയിൽ പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ ചെയ്യുന്നു. അതായത് യൂസഫലി ഉൾപ്പെടെ ഉള്ളവർ ചെയ്യുന്ന ന്യായ അന്യായങ്ങൾ മാത്രമേ ഇദ്ദേഹവും ചെയ്തിട്ടുള്ളു. പുണ്യാവളൻമാരായി അറിയപ്പെടുന്ന രാഷ്ട്രീയക്കാർ ചെയ്യുന്ന അനീതിയും, ദുഷ്ടത്തരങ്ങളും അദ്ദേഹം ചെയ്തിട്ടില്ല. അദ്ദേഹത്തിനെതിരെ മുകളിൽ പറഞ്ഞ ചില കേസുകൾ ഉണ്ടെന്ന് കേട്ടറിഞ്ഞതിൻറെ പേരിൽ മാത്രം ഇവിടെ ഈ മരണം ആഘോഷിക്കുന്ന കമൻറെഴുത്തുകാർ ഇവൻറെയൊക്കെയോ, ഇവൻറെയൊക്കെ മക്കളുമാരുടെയോ, നാളത്തെ ജീവിതമോ, മരണാവസാനമോ എന്താണെന്ന് പോലും മനസിലാക്കാതെ ഇത്തരം മൃഗീയ സ്വഭാവ വൈകൃതം പേറുന്നവൻമാർ ഭൂമിയിലും, സ്വന്തം മൂക്കിൽ പഞ്ഞി വയ്കുന്നതു മുതലും അനുഭവിക്കാൻ പോകുന്ന ഘടോര ഭീകര സഹനങ്ങൾ അനുഭവിക്കാതെ പോകുമോ? ക്രിസ്ത്യൻ നാമധാരികൾ എന്തോരും ആവേശത്തോടെ ആണ് കമൻറ്റിടുന്നത്. ഇവൻറെയൊക്കെ കുടുംബജീവിതം പരിശോദിച്ചാൽ ദൈവം പൊറുക്കാത്ത തിന്മയിൽ ജീവിക്കുന്നവർ ആയിരിക്കും ഇവനെല്ലാം കഴിയുന്നത്. നിന്നെയൊക്കെ പ്രതീക്ഷിച്ചിരിക്കുന്നത് പശ്ചാത്തപിക്കാൻ പോലും സമയം കിട്ടാത്ത ഭീകര മരണങ്ങൾ അല്ലെന്ന് ആര് കണ്ടു. മരണത്തിന് തൊട്ട് മുൻപ് അനുതപിച്ച കുരിശിൽ കിടന്ന കള്ളന് പോലും സ്വർഗ്ഗം കൊടുത്ത ഒരു ദൈവത്തിൻറെ അനുയായികൾ ഇടുന്ന കമൻറ്റുകൾ. ദൈവമേ ഇവരോട് പൊറുക്കേണമേം..എന്ന് മാത്രമേ പറയുന്നുള്ളു.
അങ്ങയുടെ പ്രീതികരണത്തോട് ഞാൻ യോജിക്കുന്നു. ഭൂമിയിലെ ജീവിതം പുല്ലിനെ പോലെ, നമ്മുടെ നാളത്തെ കാര്യം നാം അറിയുന്നില്ല. അദ്ദേഹം ഒരുപാട് പേർക്ക് നന്മ ചെയ്തു ഇനി ദൈവത്തിന് ആ ആത്‍മവിനെ കൊണ്ട് ആവശ്യം ഉണ്ട് അതുകൊണ്ട് ദൈവം വിളിച്ചു കൊണ്ട് പോയി ആത്മാവിനു ശാന്തി നേരുന്നു 🌹🌹🌹🌹🌹🌹🌹🌹
He is better than other godly people. He did only good things in kerala. He didn’t do any harm to even a single person. Many people got jobs and better hospital care and education.
ഒരു വ്യത്യാസം മാത്രം, സാധാരണ കുടുംബത്തിൽ ജനിച്ച് ഒരു അയ്യായിരം കോടി രൂപയിൽ. അധികം, വിദേശ നാണ്യം കേരളത്തിന് നേടിത്തന്നു. അല്ലാതെ നിന്നെപ്പോലെ തിന്നു തൂറി രാജ്യത്തിന് ഭാരമായി ,നാഷണൽ വേസ്റ്റായി അല്ല ജീവിച്ചത് ...😅
Yes, It is true in case of common people like us & millionaires like Bp.K.P. Yohannan , Pinarari Vijayan or her daughter or others like Adani . We too'll leave. So let us live happily & lead a satisfied life, not feeling jealous of others who are better off than us.
കിട്ടിയ കാശ് ദൂർത്തടിച്ചോ എന്നറിയില്ല. ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അത് വച്ച് നോക്കുമ്പോൾ ഇപ്പോഴുള്ള പല ആത്മീയ കച്ചവടക്കാരെക്കാൾ ഭേദം ആണ് 🙏
എന്തായാലും കട്ട് മുടിക്കുന്ന രാഷ്ട്രീയകാരെ കാളും ഭേദം ആണ്.. പിന്നെ ഒരു സ്ഥാപനം നടത്തികൊണ്ട് പോകണമെങ്കിൽ fund വേണം.. ആരേലും കൊന്നിട്ട് ആണ് ഉണ്ടാക്കിയത് എന്ന് തോന്നുന്നില്ല
ഞാൻ ചെറിയ കുട്ടി ആയിരിക്കുമ്പോൾ റേഡിയോ യിൽ ചാരായം കുടിക്കരുത് എന്നാ kanam പടിയാണ് kp യോഹന്നാൻ തുടങ്കുന്നത് അതു മറക്കാൻ പറ്റാത്ത ഒരു സോങ് ആണ് അത് കേട്ടു ഒരുഭാട് മാത്യപാനികൾ മനഃശാന്തിരപ്പട്ടുകാണും എന്ന് ഞാൻ വിഷുസിക്കുന്നു
ഇന്ന് ഞാൻ നാളെ നീ. ഈ ലോകം തന്നെ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാൽ നീ നേടിയത് കൊണ്ട് നിനക്ക് എന്ത് നേട്ടം. എല്ലാം ഈ ഭൂമിക്ക് മുകളിൽ ഉപേക്ഷിച്ച് കൊണ്ട് മണ്ണിന് അടിയിലേക്ക് മറയുന്നു. ഇതാണ് ഓരോ മനുഷ്യന്റെയും ജീവിതം.
ആത്മീയയാത്ര സന്ദേശങ്ങൾ റേഡിയോയിൽ എല്ലാ ദിവസവും കേട്ടിരുന്ന നാളുകൾ ഓർക്കുന്നു 🙏
എന്റെ ചെറു പ്രായത്തിൽ എനിക്ക് എന്റെ പള്ളിയേക്കാൽ ഈശോയെ പകർന്നു തന്ന ബിഷപ്പ് യോഹന്നാന് ഹൃദയത്തിൽ നിന്നും സ്നേഹാഞ്ജലികൾ.
ആത്മീയ യാത്ര എന്ന റേഡിയോ പ്രഭാഷണങ്ങളിലൂടെ, അനേകർക്ക് മന:ശ്ശാന്തിയും സമാധാനവും, ലഭിച്ചിട്ടുണ്ട് എന്നുള്ളത് പച്ചയായ സത്യമാണ്. എന്നും കൃത്യ സമയത്ത് ആ പ്രാഷണം കേൾക്കുവാൻ വളരെയേറെ ഞാനും കൊതിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ആ സംസാരശൈലിയാണ് ജനങ്ങളെ അതിലേയ്ക്ക് ആകർഷിച്ചിരുന്നത്. ദൈവം അദ്ദേഹത്തെ കൈ വെടിയാതിരിയ്ക്കട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു.
❤
ഒരുസാധാരണക്കാരൻവലിയപദവിയിൽഎത്തണമെങ്കിൽഅസാധാരണമായകഴിവും,വ്യത്യസ്ഥമായസ്വഭാവവിശേഷതയും,അയാളിൽഉണ്ടാവണം..എന്തായാലുംഈമരണത്തിൽദുരൂഹതഅവശേഷിക്കുന്നൂ.സത്യംവിജയിക്കട്ടേ
ഞാനും കേൾക്കുമായിരുന്നു. സാധാരണക്കാരനായി ജനിച്ചെങ്കിലും അസാധാരണ വ്യെക്തിത്തതിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ
❤
എന്തെല്ലാം പോരായ്മകൾ ഉണ്ടെങ്കിലും, നിങ്ങളോട് ക്ഷമ കാണിച്ചതിന്റെ പേരിലും, കുറേ പാവങ്ങളുടെയെങ്കിലും കണ്ണീരൊപ്പിയതിന്റെ പേരിലും ആദരാഞ്ജലികൾ നേർന്നു കൊള്ളുന്നു. 🙏.
✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🌳🌳🌳🌳🌳🌳🌹
He did all of that indeed.
എന്തൊക്കെ സാമ്പത്തിക കുറ്റം ചെയ്താലും വളരെയേറെ പേർക്ക് സാമ്പത്തികമായും മറ്റു തരത്തിലും സഹായം ചെയ്തിരുന്നു.
നമ്മുടെ പല ആളുകളേക്കാൾ എത്രയോ ഭേദമായിരുന്നു.
True
He must have kept 90% for himself and only for 10% for others.
Verappan also like that... Bin Laden also use, to support terosists
9
Nalla onnatharam kallan...., yesukristhuvina vittu kashu undakki🤣
സിലോൺ റേഡിയോയിൽ കേട്ടിരുന്നത് ഇപ്പോഴും ഓർക്കുന്നു... കെ പി യോഹന്നാൻ എന്ന് കേൾക്കുമ്പോൾ ഇപ്പോഴും 80കളിലെ ആ സിലോൺ റേഡിയോ കാലമാണ് ഓർമ വരാറ്... അദ്ദേഹത്തിന് ആദര പ്രണാമം 🌹🙏🏻
🙏 ആത്മീയ യാത്ര തികച്ചും സാധാരണ ജനങ്ങളെ ആത്മീയമായി വളരാൻ സാധിച്ചുട്ടുള്ള പ്രസ്ഥാനമായിന്നു. 🙏🙏🙏🌹🌹🌹🙏🙏🙏
ആത്മീയ യാത്ര കേൾക്കാൻ 1997 ൽ ദരിദ്രനായ എനിക്ക് റേഡിയോ അയച്ചു തന്ന Dr :KP Yohannan.❤️❤️❤️😢😢
Anekark koduthu kooda pirape ❣️
എൻ്റെ യേശുവിനെ പരിചയപ്പെടുത്തി തന്ന എൻ്റെ പ്രിയപ്പെട്ട ആത്മീയ ഗുരുവിന് നിത്യശാന്തി നേരുന്നു.❤❤
ഞങ്ങൾ തിരുവല്ലക്കാർക്ക് ലോക നിലവാരത്തിലുള്ള ഒരു മെഡിക്കൽ കോളേജ് തന്ന ബിഷപ്പിനോട് എന്നും കടപ്പാട് മാത്രം 🙏ആദരാജ്ഞലികൾ 🙏
So true.
May Bishop’s good soul rest in peace
ഇതാണ് യഥാർത്ഥ പത്രധർമ്മം ഷാജന് എല്ലാ ഭാവുകങ്ങളും ' സ്നേഹത്തോടെ❤❤❤
Correct
വലിയ സേവനം ചെയ്ത മനുഷ്യൻ.. കേരളത്തിൽ നിന്ന് ഇത്രയും വലിയ പ്രവർത്തനം, സ്വാധീനം ചെലുത്തിയ മനുഷ്യർ അപൂർവം..
രാഷ്ട്രീയക്കാരുടെ, മീഡിയയുടെ ആർത്തി പിന്നാലെ കൂടി..❤❤
വളരെ ലളിത ജീവിതം..
ഇതാണ് സാജനെ മറുനാടൻ മലയാളി മറ്റുള്ള മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്
എന്ത്?!അദ്യം വിമർശിക്കുക, പിന്നെ ഇദേഹത്ത പോലെ വേറെ പരിശുദത്മാവില്ല എന്ന് സ്ഥാപിക്കളോ?!
ബിജെപി ക്കു പിന്തുണ പ്രേക്ക്യപിച്ചു ഇനി സാജന് പുണ്ണ്യാളൻ kp
匚口尺尺モ匚下
KP യോഹന്നാൻ ദൈവത്തിന്റെ കരങ്ങളിൽ മാത്രം സുരക്ഷിതത്വം കണ്ടെത്തിയ ഒരു മനുഷ്യൻ തന്നെ ആയിരുന്നു...! ദാവീദിനെ പൊലെ കരയുന്ന പച്ചയായ മനുഷ്യൻ... ! മനുഷ്യസ്നേഹി...,!
പണം മാമോനായി മാറിയപ്പോഴും തന്റെ ജീവിതത്തിലെ ലക്ഷ്യം ക്രിസ്തു തന്നെ ആണെന്നാണ് വീഴ്ച്ചയിലും തിരിച്ചറിഞ്ഞ മനുഷ്യന്റെ അന്ത്യം ക്ഷണനേരത്തിലായിരുന്നു...!
അത് ദൈവഹിതം...!
നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ എന്തു പ്രയോജനം എന്ന് ജീവിത സന്ദേശം കൂടി നല്കിയിട്ടാണ് അദ്ദേഹം കടന്നു പോയത്...! അദ്ദേഹത്തിന്റെ മേൽ ദൈവത്തിന്റെ കരുണയും കൃപയും സമൃദ്ധമായി ജീവിതകാലം മുഴുവൻ ഉണ്ടായിരുന്നു. അദ്ദേഹം കൈകൾ വിടർത്തി കടന്നു പോയി. ഈ ലോകത്തിന്റെ ഒന്നും അദ്ദേഹം കൊണ്ടും പോയിട്ടില്ല. അദ്ദേഹത്തിന്റെ ആത്മീയയാത്ര ഒന്നു മാത്രം മതിയല്ലോ ദാവീദിനെപോലെ ഇയാൾ ഉയർത്തപ്പെടുവാൻ...!
നല്ലവനായ ദൈവം ഇദ്ദേഹത്തിന്റെ മാനുഷ്യകമായ കുറവുകളെല്ലാം പരിഹരിച്ചു, നിത്യജീവിതത്തിലേക്ക് പ്രവേശിപ്പിക്കുമാറാകട്ടെ...!!!🙏🙏🙏
❤😅
RiP Rest him in PARADAISE🙏🌹🙏
ആമേൻ 🙏🙏🙏
ദാവീദിന് തെറ്റ് പറ്റിയപ്പോഴൊക്കെ ദാവീദ് പശ്ചാത്തപിച്ചു..ദൈവം ക്ഷമിച്ചു ദൈവം മനുഷ്യരുടെ ഹൃദയത്തിലേക്ക് ആണ് നോക്കുന്നത്.
ദൈവം അദ്ദേഹത്തോട് ക്ഷമകാണിക്കട്ടെ🙏🙏
Hello, പിശാചിന്റെ കെണിയിൽ/ തന്ത്രങ്ങളിൽ ഈ സുവിശേഷകൻ കുടുങ്ങികിടന്നു, ഒടുവിൽ മരണത്തിന്റെ അധികാരിയായ പിശാച് ശവക്കുഴിൽ ഇടുന്നു; ക്രിസ്തുയേശുവിന്റെ വരവിനെ കാത്തിരിക്കാത്തവരെ കർത്താവിന്റെ നാൾ വരെ പിശാച് 'കുഴിമന്തി' ആക്കുന്നു (Heb 2:14; ).... കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വ വരവിന്റെ സുവിശേഷം ആണ് മറ്റുള്ളവരെ /ലോകരെ അറിയിക്കേണ്ടത്; സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുന്നു , കർത്താവു ഭൂമിയെ നീതിയിൽ ഭരിക്കുവാൻ വരുന്നു എന്ന Good News നല്ല വാർത്തയാണ് അറിയിക്കേണ്ടത് (Rev 11:15; Rev 21; 2 Peter 3:13; Luke 12:32; ) ... അപ്പോൾ തന്നെ, കർത്താവിന്റെ വരവിൽ നാം തന്നെ/ourselves കാണപ്പെടുവാനും വാഗ്ദത്തനാട്ടിൽ / പാപം ശാപം ഇല്ലാത്ത പുതിയ ഭൂമിയിൽ നാം കാൽ വയ്ക്കാൻ വേണ്ടി സുവിശേഷം നമ്മുടെ തന്നെ കാലിനു ചെരുപ്പാക്കി സ്വർഗ്ഗസ്വഭാവത്തിൽ ജീവിക്കുവാൻ ശ്രമിക്കേണം (Ephes 6:12; ) ... ഈ ഭൂമിയിലേതു ഒന്നും വെട്ടിപ്പിടിച്ചില്ലെങ്കിലും, നാളെ നേരം വെളുത്തില്ലെങ്കിലും സാരമില്ല, കർത്താവിന്റെ വരവ് ഇപ്പോൾ തന്നെ ആകേണമേ എന്ന ആഗ്രഹത്തോടെ ആയിരിക്കണം ഓരോ ക്രിസ്തുവിശ്വാസിയും.. നാളത്തെ ഉഷസ്സിനായി കാത്തിരിക്കുന്നവരേക്കാൾ (Psamls 130:6; ). ...മുൻപേ/Priority /first preference
സ്വർഗ്ഗരാജ്യവും നീതിയുംഅന്വേഷിക്കേണം ആഗ്രഹിക്കേണം, അപ്പോൾ കർത്താവിന്റെ വരവോളം ഈ ഭൂമിയിൽ നമുക്ക് വേണ്ടതെല്ലാം സ്വർഗ്ഗപിതാവ് തരുംഎന്ന് കർത്താവു നമ്മെ അറിയിച്ചു (Matt 6:33; ) .... കാരണം ക്രിസ്തുയേശുവിന്റെ മഹത്വ പ്രത്യക്ഷതയിൽ മാത്രമേ എല്ലാ മുട്ടും പിതാവിനെ സത്യത്തിൽ ആരാധിക്കുവാൻ മടങ്ങൂ, അപ്പോഴേ മനുഷ്യജീവിതങ്ങളെ തമ്മിൽ അടിപ്പിച്ചു ദുരിതത്തിൽ ആക്കി ഭയത്തിൽ ആക്കി മരിപ്പിക്കുന്ന പിശാചിന്റെ രാജ്യം നശിക്കൂ (Matt 25v41; Philip 2v11; ) ... പക്ഷേ എന്ത് ചെയ്യാം , കർത്താവു ഉടനെ വന്നില്ലേലും സാരമില്ല , ഞങ്ങളെക്കൊണ്ടും കുട്ടിപ്പിശാച്ചുങ്ങളെ ഓടിക്കുവാൻ കഴിയും എന്ന അഹന്തയാണ് അനേക സുവിശേഷകർക്കും.... കർത്താവിന്റെ വരവിനെ ആഗ്രഹിപ്പിക്കാതെ, അതിനു പകരം ലോകത്തിലുള്ളത് നേടുവാൻ ഉത്സാഹിപ്പിക്കുന്നതു മരണത്തിന്റെ അധികാരിയായ പിശാചിന്റെ തന്ത്രമാണ് , അപ്പോൾ സുവിശേഷകരെയുംക്രിസ്തുവിശ്വാസികളെയും ശവക്കുഴിയിൽ കൊണ്ടിടാമല്ലോ, evil trap/trick... ക്രിസ്തുവിശ്വാസികളെ, ക്രിസ്തുയേശുവിന്റെ വരവ് ആഗ്രഹിപ്പിക്കാതെ ലോകത്തിൽ ഉള്ളതിനെ സ്നേഹിപ്പിച്ചു ലോകത്തിലേതു വെട്ടിപ്പിടിക്കുവാൻ മനസ്സുതിരിപ്പിച്ചു കുരുടാക്കിയാൽ പിശാചിനും അവന്റെ ദൂതന്മാർക്കും മനുഷ്യ വർഗത്തെ ശാപത്തിലാക്കി അവരുടെ തേർവാഴ്ച നിലനിർത്താം, അതാണ് പിശാചിന്റെ തന്ത്രം /കെണി (2 Corin 4:4; )...സ്വർഗരാജ്യം ഭൂമിയിൽ ഇപ്പോൾ മുതൽ തന്നേ, സ്ഥാപിതമാകുവാൻ വേണ്ടി സ്വർഗ്ഗപിതാവിനോടുള്ള പ്രാർത്ഥനയിൽ പോരാടൂ , കർത്താവിന്റെ വരവിനായി ആഗ്രഹിച്ചു ധ്യാനിച്ച് കാത്തിരിക്കൂ, സ്വർഗ്ഗകൽപ്പന അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കൂ (Eph 6:12; Luke 21v36; 11v2; )...കർത്താവിന്റെ വരവിൽ സീയോൻ /വാഗ്ദത്തനാട് തുറക്കും, അപ്പോൾ ക്രിസ്തുവിനു അനുരൂപമായി രൂപാന്തരപ്പെട്ടു സ്വർഗ്ഗമക്കൾ ആയി, അപ്പോൾ, ശവക്കുഴിയിൽ പോകാതെ , പിശാചില്ലാത്ത സീയോനിൽ നിത്യകാലം വസിക്കാം; പിശാചിന്റെ തന്ത്രങ്ങളെ/കെണികളെ പൊട്ടിച്ചു ഏവരും പുറത്തുവരൂ ; ക്രിസ്തുസഭ സ്ഥാപിതമാകുന്ന സമയം വന്നിരിക്കുന്നു (Matt 16v18; Psalm 102v13;) , ആമേൻ
കുറെ ഏറെ ജീവിതങ്ങൾ ആ മഹത് വ്യക്തിയുടെ കാരുണ്യത്തിലൂടെ നടന്നുപോകുന്നുണ്ട്.... അത് തന്നെ അദ്ദേഹത്തെ വ്യത്യസ്തനാക്കൂന്നു.... മഹാനാക്കുന്നു..... സ്നേഹാജ്ഞലികൾ 🌹🙏🙏🙏
K P Yohannan Bishop ന്റെ വേർപാടിന്റെ ഈ വേളയിൽ താങ്കളോടൊപ്പo ഞാനും ആദരാജ്ഞലികൾ അർപ്പിക്കുന്നു 🙏🌹
എത്ര നെഗറ്റീവ് കമെന്റ് ഇട്ടാലും ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്, ഓരോ കാര്യങ്ങൾ ചെയ്യുവാനും കാരുണ്യ പ്രവർത്തനങ്ങൾക്കും പണം ആവശ്യമാണ്, ആരുടേയും മോഷ്ടിക്കുകയോ തട്ടിപ്പറിക്കുകയോ ചെയ്തില്ല, ആതുരാലയങ്ങളും ആശുപത്രിയും ഒക്കെ സ്ഥാപിച്ച് പ്രത്യക്ഷമായും പരോക്ഷമായും തന്റെ രാജ്യത്തെ ജനങ്ങളെ അദ്ദേഹം സഹായിച്ചു, ഈ ലോകത്തിൽ നിന്ന് പോയപ്പോഴും ഒന്നും കൊണ്ട് പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്, നമ്മുടെ നാടിന് അതെല്ലാം ഉപകാരപ്പെടും.
ആദരാഞ്ജലികൾ 🙏🌹
നല്ലത് പറയുന്നത് എപ്പോഴും മഹത്വരമാണ് . ഒരാൾ എന്തു ചെയ്തു, എന്തിനു ചെയ്തു, എങ്ങിനെ ചെയ്ത്. എന്നത് ഹൃദയവിചാരങ്ങൾ അറിയുന്ന ഈശ്വരന് വിട്ടുകൊടുക്കാം. വിധി ദൈവത്തിനുള്ളതാണ്. നാം അറിയുന്ന , നമുക്കറിയാവുന്ന സത്യം വിളിച്ചു പറയുക. വിധിക്കരുതെന്ന് മാത്രം.
തത്വം ഇന്ത്യയിൽ വേണ്ടാ ഇവിടെ ഇവിടുത്തെ സംസ്കാരം അനുസരിച്ചു നടങ്കും. യോനാച്ചൻ കാശ് കിട്ടിയപ്പോൾ ബൈബിളും യേശുവിനെ മർ ആക്കി ഭൂമി കച്ചവടത്തിന് പോയി യോദാസിന്റെ വഴിയിൽ ഒടുവിൽ റോഡിൽ അന്ത്യം.ഇന്ത്യ യുടെ സംസ്കാരം നശിപ്പിക്കാൻ ഇറങ്ങി തിരിച്ച വെന്മാർക്ക് എല്ലാം ശാപം കൊണ്ട് നരകത്തിൽ പോകുന്നു
well said 👍
മറുനാടാണ് അഭിനന്ദനങ്ങൾ.. ദൈവസ്നേഹത്തോട് ചേർന്നു നിൽക്കുന്ന വിവരണങ്ങൾക്കായി.
ഒരാൾ മരിച്ചാൽ ആരായാലും സങ്കടം വരും... ആദരാഞ്ജലികൾ....
എല്ലാം നല്ലതാണ് പക്ഷേ ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് സമ്പാദിച്ച് കൂട്ടുന്നത് ഏത് മതമായാലും തെറ്റാണ്.
ഇതിൽ നിന്നും വ്യത്യസ്തമായതു ഏതാണെന്നു പറയാമോ സർ
അയാൾ ആരെയാണ് നാട്ടിൽ പറ്റിച്ചത്?
ഏതു സഭയാണ്, സ്ഥാപനം ആണ് fund സ്വീകരിക്കാത്തത്?? 🤔ഏതു സ്ഥാപനം ആയാലും അതു നടത്തികൊണ്ട് പോകണമെങ്കിൽ നല്ല ഒരു തുക വേണം......
എടോ തനിക്ക് നാണമാകില്ലേ മനുഷ്യ. ലോകത്ത് മുഴുവനും ഒരു ദിവസം ലക്ഷക്കണക്കിന് മനുഷ്യർക്ക് ആഹാരം ,വസ്ത്രം, മരുന്ന്, എന്നിവ നൽകുന്നതിന് പണം വേണം ,ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ വിശ്വാസികൾ കൊടുക്കുന്ന പണത്തിന്റെ കണക്ക് എത്രയും ആകട്ടെ. ആ പണംകൊണ്ട് ,അശരണർക്കും, ആലബഹീനർക്കും ,അഭയസ്ഥാനമായി മാറിയ കെ,പി,യോഹന്നാൻ ബിഷപ്പ് ,ചെയ്യ്ത തെറ്റെന്താണ്? തനിക്ക് ഞാൻ ഒരു നൂറ്കോടി രൂപ തരാം .തനിക്ക് ഒരു നൂറ് മനുഷ്യർക്ക് ,സന്തോഷം, സ്വാന്ത്വനം, എന്നിവ കൊടുക്കാനും.സ്നേഹിക്കാനും കഴിയുമോ?
Podo thante enthu kopa ayal apaharichathu? Mm?
Ayalk thati parikenda karyam illa aa manushya kalyanam kazhichathe oru sampannaye
Pinne ayal thanik kitiyathil ninum vardhipichu pavamgale uddariche ullu ninakonum tholi illedo ingane oke parayan?
Aruthanne ayalum financially develop ayal ee kurisu nammude govt um janangalum koodi tholathu vachu kodukum
Oommen Chandykum kiti,,,jeevan poyapola theetam vari erinja.... makkal...arinje thetipoyenu manam keduthunavanmar thanne ,,,, thejovadham,, chithra vadham cheithu konnit uyarthi parayunu ithe pole thala illathe undayavanmar vere engum kanilla
ഇത്രയും മഹത്വം ഉള്ള ആൾ എന്തിനാണ് അനധികൃ ത മായി സ്വത്തു വാരികൂട്ടുന്നത് 😍
പൈസ വേണ്ടേ? നല്ല കാര്യം ങൾ ചെയ്യാൻ?
@@Jk-jb6yt 😂😂. Appol avan sugichatho. aadambara vahanam veedu aadambara jeevitham ithonnum joli cheyth undakkeethallallo. Viswasikale pattich undakeeth alle
@@Zarah3300 പൈസ ഉണ്ടെങ്കിൽ സുഖിക്കുന്നതിനു തനിക്ക് എന്താണ് പ്രശ്നം? 🤔
Very contradicting
Thante vallthum Edutho?
എന്തൊക്കെയായാലും ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന കള്ളന്മാരേക്കാൾ ഭേദമാണ്
Ahh kallanmarude benami aya orral annu eee kallan , ivanne kurichu vallya idea illa alle . Pinungadiyude main funder annu evan
Pavangale chushanam cheithu matham.vikkunatho??
@@ourworld4we
നിങ്ങള് വാങ്ങിയോ?😂
@@paavammalayali3957 matham vikunork support cheynavare manasilakan bhudhakanadi venda
എങ്ങനെ രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന രീതിയിൽ കള്ളാപ്സനം കൊണ്ട് ആഭ്യന്തര ആരാചകത്വം നടത്തുന്ന പിതൃശൂന്യൻ ഭേദം ആകുന്നത് എങ്ങനെ എല്ലാം പാവംങ്ങളെ മതം മാറ്റാൻ ആണ് എവിനൊക്കെ പണി. ക്കൽ റാസ്‌ക്കൽസ് കുരിശു കൃഷിയും കള്ളപ്പണം കടത്തും ആണ് ഇവന്മാരുടെ പണി.
അത്മിയ യാത്ര... റേഡിയോ വഴി കേൾക്കുവാൻ അവസരം ഉണ്ടായിട്ടുണ്ട്. നല്ല പ്രഭാഷണം.
Bishop യോഹന്നാൻ ആദരാജ്ഞലികൾ 🌹🌹
❤ യോഹന്നാൻ ബിഷപ്പിന് ആദരാഞ്ജലികൾ
🙏🌹Bishop യോഹന്നാൻ അച്ഛന് ആദരാജ്ഞലികൾ 🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🙏🙏🙏
കെ.പി യോഹന്നാൻ സാറിന് ആദരാഞ്ചലികൾ: നിത്യത യിൽ കർത്താവിനോടു കൂടെ
😂
😂😂😂
😂😂😂
ആൽമിയ യാത്ര എന്ന് ബൈബിൾ പ്രോഗ്രാം നടത്തിയ വലിയ മനുഷ്യൻ RIP 🌹🌹🌹🙏🙏🙏
ഇവിടുത്തെ രാഷ്ട്രീയ ക്കാർ നമ്മുടെ പണം കൊള്ളയടിച്ചു വിദേശത്ത് കടത്തുകയാണ്, kp വിദേശ കറൻസി ഇങ്ങോട്ട് കൊണ്ടുവന്നു ധാരാളം സ്കൂളുകളും, മെഡിക്കൽ കോളേജുകളും നിർമിച്ചു, ധാരാളം പേർക്ക് ജോലിയും കിട്ടി, അങ്ങനെ നോക്കുമ്പോൾ നമ്മുടെ രാഷ്ട്രീയ ക്കാരെക്കാൾ നൂറു മടങ്ങു ഭേദം
KP യോഹന്നാൻ പാവം... 🤔
വലിയ ഉടായിപ്പ്കളായ കാന്തപുരം ഉസ്താദ്, മാതാ അമൃതാനന്ദമയി ഇവരൊക്കെ ഒരു കുഴപ്പവും കൂടാതെ സുഖമായി ഇരിക്കുന്നു...🤔
KP stole velambin marudu paisa and pinnedu puli koree for profit institutions oondakki… ethu sathya christyani iyalle support cheyum. It’s literally against the Christian faith. He only cared about money maybe he cared at some point about ppl but like most men he too become swayed by the devil.
ഷാജൻ ജി ......സത്യം
ഞാനും ഒത്തിരി വിമർശിച്ചിരുന്നു .... പലരും കാശ് ഉണ്ടാക്കാൻ ആണ് ഇതിൽ പ്രവർത്തിച്ചത്......
ചെറുപ്പത്തിൽ പലപ്പോഴും ഇദ്ദേഹത്തെ കണ്ടിട്ടുണ്ട് . വിയർത്തൊലിച്ച മുഖവും മുഷിഞ്ഞ ളോഹയും ഒരു ബൈബിളും കക്ഷത്തി വച്ച് താറാവുകളെ മേയ്ച്ച് പോകുന്ന സീൻ... അതും ചിരിച്ചു കൊണ്ട്.....
ബിഷപ്പ് യോഹന്നാന്
💐പ്രണാമം 💖
Great man, who gave 1000’s of people job and also done so much for India. Prayers.
സോഷ്യൽ മീഡിയയിലെ അഭിമന്യു SV പ്രദീപ് ജിയെ ഓർമ വരുന്നു സർ 🙏🙏🙏🙏ഒപ്പം ശബരിമലയും 🙏🙏🙏🙏
ഉഡായിപ്പുകളുടെ കഥയിൽ നിങ്ങൾക്കു വലിയ വിശ്വാസം ആണ് അല്ലെ? തെളിവ് ഉണ്ടോ ?
He was nice to him does not make him a good guy. You have to think for the world, country and people. Here your thoughts are slefish
ഇപ്പോൾ ബിജെപിയുടെ മൂട് താങ്ങാൻ നിനക്ക് നാണമില്ലേ. നീ കോൺഗ്രസ് കൊണ്ടുവന്നാൽ തൊഴിലുറപ്പ് പണിക്കു പോടാ. എല്ലാ ആളുകളെയും കാർ അടിച്ച് സംസാരിക്കുന്ന ഒരുത്തൻ.
വല്ല നാട്ടിലും എയർപോർട്ട് വരുന്നതിനു ശബരിമലക്കു എന്ത് വേണം....
പത്തനംതിട്ടയിൽ എയർപോർട്ട് വന്നാൽ ബഹളം...
കോട്ടയത്ത് എയർപോർട്ട് വന്നാൽ ബഹളം..
ബഹളം വെക്കുന്നവൻ ജീവിക്കുന്നത് മലബാറിൽ അല്ലെങ്കിൽ ട്രിവാൻഡ്രം ജില്ലയിൽ...
തിരുവനന്തപുരത്തു ഉള്ള പാട്ട വിമാനതാവളം ആളില്ല waiting ഷെഡ് ആകും.. ഇതാണ് കാരണം
Veruthei Ethina anawashyum parayunnathu truth ariyathei.Adheham areyum kollan sramikkuka yo support cheyyukayo illa. Don’t spread rumors and lies from gossip news
ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹത ഉണ്ടോ?
Undengil valarey nallathu😂😂😂!
Kaanum , allel oru anweshanavum venda , njngalkk oru samshyqyumillannu sabha parayumo🤔🤔🤔
Yes
@@abeyjohn8166 അത് കീക്കാൻ നിന്നാൽ ചിലപ്പോ വേറെ ന്തേലുമൊക്ക പുറത്ത് വരുമാരിക്കും
നിയമവും വ്യവസ്ഥകളും മാറ്റിവച്ചാൽ ഇദ്ദേഹം കർമ്മനിരതനായിരുന്നു! ഒരുപക്ഷേ ഒരുപാട് പേർക്ക് ആശ്വാസം നൽകി ജീവിതമാർഗം കണ്ടെത്താനും സഹായിച്ചു! ആർജിച്ചെടുത്ത ഒരു സമ്പത്തും അദ്ദേഹം കൊണ്ടുപോയില്ല എന്നതും നാം ഓർക്കേണ്ടതാണ് ! വിമർശനങ്ങൾ ഒരു വ്യക്തിയെ തിരുത്താനുള്ളതാണ് ഇനി അതിൻറെ ആവശ്യവും ഉണ്ടെന്ന് തോന്നുന്നില്ല!🙏
എന്റെ ചെറുപ്പത്തിൽ ആശ്വാസദായകൻ യേശു വിളിക്കുന്നു ആത്മീയ യാത്രയിൽ പങ്കുചേരു എന്ന ഗാനം എനിക്ക് മറക്കാൻ കഴിയില്ല ആ ഗാനം കേൾക്കാൻ വേണ്ടി മാത്രം 5:30ക്ക് എഴുന്നേറ്റിരുന്നു താങ്കൾ പറഞ്ഞപോലെ ഏത് സമയവും മരണമുണ്ടാകും എന്ന് അദ്ദേഹം കൂടെ പറഞ്ഞിരുന്നു.. പല പോരായ്മകൾ ഉണ്ടാകാം എങ്കിലും അദ്ദേഹം സ്നേഹിക്കാൻ പഠിപ്പിച്ചിരുന്നു.. ആദരാഞ്ജലികൾ
Congratulations Sajan. Almighty God bless you.
ഈ വാർത്ത കേട്ട് വളരെ സങ്കടം തോന്നി. ഇദ്ദേഹത്തെ ആദ്യമായി ഞാൻ ഓർക്കുന്നത് എന്റെ ചെറുപ്പകാലത്ത് (അറുപതുകളിൽ ) റേഡിയോയിലൂടെ പ്രഭാഷണങ്ങൾ നടത്തുന്നത് കേട്ടാണ്, അതിൽ, ടൈറ്റസ് പുളിക്കീഴ് എന്ന ഗാനരചയിതാവ് എഴുതിയ
"ചാരായം കുടിക്കരുത്... ധനം നശിച്ചിടും മാനക്കേടു ഭവിച്ചിടും അതുകൊണ്ട് ചാരായം കുടിക്കരുത് ."
എന്ന് തുടങ്ങുന്ന ഒരു ഗാനം വളരെ പ്രസിദ്ധമായി.
നിരവധി മദ്യപാനികൾ തന്റെ പ്രഭാഷണം കേട്ട് മദ്യപാനം നിർത്തിയതായി കേട്ടിട്ടുണ്ട്. അനേകർ ക്രിസ്തു വിശ്വാസത്തിലേക്ക് വരുന്നതിനും ഇടയായി എന്നാണ് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്.
ദുഃഖം എന്നു പറയട്ടെ, താനൊരു ധനമോഹിയായപ്പോൾ, അദ്ദേഹത്തിന്റെ പിന്നീടുള്ള ചെയ്തികൾ തികച്ചും ലജ്ജാകരവും ഒരു സുവിശേഷ പ്രഭാഷകനോ, ഒരു സാദാ വിശ്വസിക്കോ, ചേർന്നതല്ലാത്തതുമായി മാറി എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
തന്റെ അവസാന നാളുകളിലേക്ക് അടുത്തപ്പോൾ, പ്രായാധിക്യത്തിൽ എത്തിയപ്പോൾ, ഇങ്ങനെയൊരു അപകടത്തിൽ പെട്ടു മരണമടഞ്ഞു എന്ന വാർത്ത ദുഃഖകരമായ ഒരു വാർത്തയാണ്.
ഇതൊരു കൊലപാതകം ആണെന്ന് ഇപ്പോൾ വരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതു തന്നെ!
ഉദ്വേഗം ഉണർത്തുന്ന വിവരങ്ങൾ ആണല്ലോ മാഷേ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്!
നിരവധി നിഗൂഢതകൾ നിറഞ്ഞ ഒരു പ്രസ്ഥാനം ആയിരുന്നല്ലോ ഇത് എന്നു കേൾക്കുമ്പോൾ സത്യത്തിൽ ദുഃഖം തോന്നുന്നു!
എന്തായാലും സത്യാവസ്ഥ, ഓരോന്നായി ഒരിക്കൽ പുറത്തുവരും! 🌹🙏
നന്ദി
പി വി എരിയൽ
Proud of you today after a long time. All denominations - irrespective of Catholic, Protestant & Eastern Orthodox: all r doing some CIRCUS to keep their assets, in these difficult days. KP was no exception.
I’ live in North and have witnessed the huge programs and projects of KP. What he did in Kerala was only the tip of the iceberg!
ഭക്തി കൂടുമ്പോൾ ധനത്തോടുള്ള ആർത്തിയും കൂടും, അതാണ് സത്യം 🙏
പണമുള്ളേടത്തു കൊഴുപ്പുണ്ട്, കൊഴുപ്പുള്ളേടത്തു കലിപ്പുണ്ട്, കലിപ്പുള്ളേടത്ത് കൊലയുണ്ട്.
കേരളത്തിലെ ഒരു ഉന്നത സന്യാസിയുടെ മരണത്തിൽ ഇപ്പോഴും ദുരൂഹതയുണ്ട്.
എത്ര കോടികളോ, അധികാരമോ, പ്രശസ്തിയോ നേടിലായും ആരും ദൈവത്തേക്കാൾ വലിയവനാവാൻ നോക്കരുത്!!!
Mathew Samuel Sir has done a good video yesterday. Informative.
ഇവരെ പോലുള്ളവർ ചെയ്യുന്നത് വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യ ദരിദ്ര രാഷ്ട്രമെന്ന് പ്രചരിപ്പിച്ചു പണം വാരി കൂട്ടുക എന്നിട്ടു എന്തെങ്കിലും നക്കാപ്പിച്ച കുറച്ചു പാവങ്ങക്ക് കൊടുത്തു അതിന്റെ ഫോട്ടോയും എടുത്തു ബാക്കി പണം കൊണ്ട് ഇന്ധ്യയിൽ ഏക്കറു കണക്കിന് സ്ഥലം വാങ്ങിച്ചു കൂട്ടുക. ഇത്തരക്കാരെ പോലെയുള്ളവര്ക്കും ഇവരെ സപ്പോർട്ട് ചെയ്യുന്നവർക്കും ഉള്ള ഫലം കർത്താവു തന്നെ തന്നുകൊള്ളും.
ഇത്തരക്കാർ ചെയ്യുന്നത് ശരിയല്ലേ. ഇന്ത്യയിൽ പാവങ്ങളില്ലേ. സർക്കാറുകൾ അവരെ മതിലുകെട്ടി മറക്കുകയും കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നതല്ലാതെ അവർക്കായി ഒരു പദ്ധതി ഉണ്ടാകാൻ ഇതുവരെയുള്ള ഒരു സർക്കാരും തയ്യാറായിട്ടില്ല. സർക്കാറുകൾ വലിയവരെ മാത്രം കാണും. അതുകൊണ്ടാണല്ലോ പാവപെട്ടവർക്കുവേണ്ടി ഒരു സർവത്രിക പെൻഷൻ പോലും കൊടുക്കാതെ വയസായ ഉന്നതരെ മാത്രം പെൻഷൻ കൊടുത്തു സംരക്ഷിക്കുന്നത്. അപ്പോൾ ഇത്തരക്കാർ പാവങ്ങൾക്കായി എന്തെങ്കിലും ചെയ്താൽ തെറ്റ് പറയാൻ പറ്റുമോ. 🤔
ഇത് പോലെ ഇനി എത്രയെണ്ണം കേരത്തിലുണ്ട്.
@@philipthomas9777That is good. No body is blaming it. The problem is the, poverty, of India is saleing and earning money..
Anti-national.
All religions are doing the same thing in India. And also politicians want India still in poverty. Nobody wants to evacuating the poverty from India.when the world leaders coming to India our government is covering the flex and walls with the poor people's area
എന്റെ pappa സ്ഥിരമായി ആത്മീയയാത്ര കേൾക്കുമായിരുന്നു. എന്റെ ചെറുപ്പത്തിലെ ദിവസങ്ങൾ തുടങ്ങുന്നത് ഇദ്ദേഹത്തിന്റെ സ്വരം കേട്ടുകൊണ്ടായിരുന്നു.
RIP! Whatever allegations against him, whether true or false, he did console people and helped huge number of people. Much much better than looters active in politics...🙏
Yes. U are the only Media who speaks the TRUTH.
Very noble tributes to Bishop Yohannan by Marunadan🙏🌹🌹🌹
I reject listening anything from Sajan all through my life because of seemingly negative stories regarding everything but I fully heard him today and my respect for having a positive perspective of great man of God . Thank you Sajan for bringing the positive response regarding the departed soul
എത്ര തന്നെ നെഗറ്റീവ് പറഞ്ഞാലും, ജനത്തിന്റെ വോട്ട് വാങ്ങി ജയ്ച്ചു അതെ ജനത്തിന്റെ നികുതിപ്പണം കൊണ്ടു ആഡംബര ജീവിതം നയിക്കുന്ന രാഷ്ട്രീയ തൊഴിലാളികളെക്കാൾ എത്രയോ ഭേദം ബിഷപ്പ് കെ. പി യോഹന്നാൻ അദേഹത്തിന്റെ വിവിധ സ്ഥാപനങ്ങളിലിൽ ജോലി ചെയുന്നത് കോടി കണക്കിന് ജനങ്ങൾ ആണ് പ്രത്യേകിച്ചു പാവപെട്ടവർ. 25 വർഷം സി പി എം ഭരിച്ച ബംഗാളിൽ ആ പാർട്ടി ചെയ്യാതതിലും കൂടുതൽ ബിലീവേഴ്‌സ് ചർച്ച് ചെയ്യുന്നു, വിദേശ പണം കൊണ്ടു വന്നു മറച്ചു വയിക്കുവല്ല അതു ഇവിടെ ചിലവഴിക്കുന്നതു കൊണ്ടു കേരളത്തിൽ തന്നെ ആണ് അതിനു tax കിട്ടുന്നത്
KP യോഹന്നാൻ സാറിന് ആദരാഞ്ജലികൾ
A very straight statement about rev.K P Yohannan from respectable Shri. Shajan Sharjah. Pranamam to Rev.KP Yohannan founder of Belivers Church.
Great Man of God, Truely Legend... ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട തിരുമേനി..
പാവം.. അദ്ദേഹത്തെ ആരും യഥാർത്ഥത്തിൽ മനസിലാക്കിയിട്ടില്ല... അതാണ് സത്യം... Safe in God's hand
നിങ്ങളെ പോലെയുള്ള ആൾക്കാർ ആണ് ദൈവത്തെ വിറ്റു ജീവിക്കുന്നവരുടെ പിൻബലം.. ഇതാണോ ക്രിസ്തു പഠിപ്പിച്ചത്?
You are correct in expressing facts about this convertion specialist
Shajan well said.. ultimately all criminal minded will be punished by natural goodness..
കർത്താവിനെ വിറ്റ് കാശാക്കി എങ്കിലും പോകുമ്പോൾ ഒന്നും കൊണ്ടുപോകാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ പ്രാർത്ഥനയോടെ ആദരാജ്ഞലികൾ
KPY IS A GENUINE BELIEVER & STOOD FOR GOSPEL
ഇദ്ദേഹത്തെ എനിക്ക് ഇഷ്ടം ആണ് കാരണം വല്ല രാജ്യത്തും കിടന്ന കോടികൾ ഇന്ത്യിലെക്ക് കൊണ്ട് വന്ന ആൾ എന്ന നിലയിൽ അദ്ദേഹത്തെ എനിക്ക് ഇഷ്ടം ആണ്
😂😂😂😂😂😂. അതിൽ കുറച്ചു പിണുവിനും കിട്ടി
@@animohandas4678 പിനു ഇന്ത്യയിൽ ഉള്ള ആൾ അല്ലേ പിന്നെ എന്ത് ആണ് കുഴപ്പം....പിജെ കുര്യൻ, മോഡി എല്ലാവർക്കും കിട്ടിയിട്ട് ഉണ്ട്
@@RamkumarTradersനീ മോദിയെ വിട്ടു പിടി അങ്ങേർക്ക് അതിന്റെ ആവശ്യം ഒന്നും ഇല്ല കേട്ടോ
😂
ഇന്ത്യയിലേക്ക് കൊണ്ടുവന്ന പണം കൊടുത്ത് ആയിരക്കണക്കിന് ഏക്കർ ഭൂമി വളഞ്ഞ വഴിയിലൂടെ കൈവശപ്പെടുത്തി...
I liked the way it was explained by Marunadan chief much appreciate for his kind word's about Dr k P Yohannan......
We must try to say good about people when they are living, but after they are gone they will not be able to hear😢
Once again Great word's by Marunadan chief 👏 ❤
സത്യ സന്ധമായി വാർത്തകൾ ചെയ്യുക എന്ന മറുനാടൻ ശൈലി നിലനിർത്തേണ്ടി വന്ന പ്പോൾ എതിരായി ചെയ്ത കാര്യങ്ങൾ ഏറ്റുപറഞ്ഞു K. P. യോഹന്നാനു നിത്യശാന്തി നേർന്ന മറുനാടൻ ടീമിന്റെ മഹത്വം വാഴ്ത്തപ്പെടട്ടെ ‼️🙏🏾
Appreciate Mr.Sajan , regarding Bishop. K P Yohannan
K. P. Yohannan Sir was an amazing choice of God....The Great Man of God...
Prayers for Bishop K.P.Yohannan 🙏
He is the man of God who brought many people to Chirst
മറുനാടന് ആരോടും വിരോധമില്ല സത്യം വിളിച്ചു പറയും അത് കള്ളന്മാർക്കും തട്ടിപ്പുകാർക്കും പിടിക്കില്ല സാജൻ അഭിനന്ദനങ്ങൾ❤❤🎉
ആത്മീയ യാത്ര നിത്യം കണ്ടിരുന്നു എന്നാൽ സ്വയം പ്രഖ്യാപിത ബിഷപ്പായതുമുതൽ ഇഷ്ടമല്ലായിരുന്നു.
Hearty condolence on the sad demise of Bishop and pastor Mr. K.P Yohannan who passed away in the wake of a major disaster. May his rest in peace.
Thank you lord God for having given a great person like him.
🙏നമസ്കാരം ശ്രീ ഷാജൻ🙏
ശബരിമലയിൽ പോകുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ് .അവർക്ക് വിമാനത്താവളത്തിൻ്റെ ആവശ്യമില്ല. VIP കൾക്ക് വരാൻ ഹെലിപ്പാടുകൾ ഉണ്ട് .ഇവിടെ വിമാനത്താവളത്തിൻ്റെ പേരിൽ റിയൽ എസ്റ്റേറ്റ് കച്ചവടവും വനംകൊള്ളയും പ്രകൃതി ചൂഷണത്തിനുമാണ് പിണു ശ്രമിക്കുന്നത് .പല ഡീലുകളും അന്തപുരങ്ങളിൽ നടക്കുന്നു. അവസാനം പണി കഴിപ്പിച്ച കണ്ണൂർ വിമാനത്താവളം തന്നെ നഷ്ടത്തിലാണ് .ജനങ്ങളാണ് ഈ വിമാനത്താവളത്തിനെതിരെ പ്രതികരിക്കേണ്ടത് .പിണുവിൻ്റെയും മറ്റും കമ്മീഷൻ തട്ടിപ്പുമെല്ലാo ആണ് ഇതിൻ്റെ മറവിൽ നടക്കുനത് .കേരളത്തിൻ്റെ പ്രക്യതിയെ തകർക്കാൻ അനുവദിക്കരുത്
പിണു മാമന്റെ വിമാനത്താവള പ്രഖ്യാപനം വന്നപ്പോൾ നീ എവിടെയായിരുന്നു
അടിമ??
കേരളത്തിൽ ഇനി ഒരു വിമാനത്താവളത്തിന്റെ ആവശ്യമില്ല.
Yes
Ennu nee paranja mathiyo@@manojtg1956
നീയൊരു ഇൻറർനാഷണൽ പൊട്ടനാണ്. ഒരു എയർപോർട്ട് വരുന്നതുകൊണ്ട് അനേകായിരങ്ങൾക്ക് ജോലിയും മറ്റ് ഒരുപാട് സാധ്യതകളുണ്ട്. ശബരിമലയിൽ വരുന്നവർക്കും എയർപോർട്ട് ഉപയോഗിക്കാം എന്ന് മാത്രം
Sri ഷാജൻ,
ദയവായി വച്ചു താമസിപ്പിക്കാതെ തൊണ്ട പരിശോധന നടത്തുക. ശബ്ദം വല്ലാതിരിക്കുന്നു.
Vocal cord endoscopy cheyyu.urgently
ഈ മരണത്തിൽ ഉണ്ടായ വേദന കാരണമായ തൊണ്ടയിടർച്ചയാണത്.
😮@@V4Vote
Yes
ഷാജൻ സക്കറിയയുടെ നാവിൽ നിന്ന് തന്നെ കെ പി യോഹന്നാന്റെ മാന്യതയും...മഹത്വവും പുറത്തുവന്നല്ലോ അതുമതി. അതാണ് കെ പി....അതാണ് യഥാർത്ഥ ക്രിസ്ത്യാനി. 🌹
No one is perfect but God only. K P YOHANNAN did great missionary work all over the World but there may be some grievances and mistakes but his glittering charitable activities standing above every small mistakes.
ഓർത്തുഡോക്സിൽ ജനിച്ചു കാത്തലിക്കിൽ വിവാഹം ചെയ്യപ്പെട്ട ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട വില്ലേജ് സുവിശേഷകൻ ഞാനും സുവിശേഷത്തെ സ്നേഹിക്കാൻ പഠിച്ചതും പ്രാർത്ഥിക്കാൻ പഠിച്ചതും പാമ്പാടി ബിലിവേഴ്സ്ചർച്ചിൽ പ്രയറിൽ പങ്കെടുത്തതാണ് 4th ൽ പഠിക്കുമ്പോൾ ആണ് ആദ്യമായ് ഇദ്ദേഹത്തെ കാണുന്നത് ഇന്നും കെപിച്ചായൻ ആയി ആണ് മനസ്സിൽ ഉള്ളു ❤️❤️❤️RIP
A great humanitarian Lakhs of North Eastern states people weeping over his untimely demise
ഒരു വ്യക്തി എന്ന നിലയിൽ വളർന്നു പന്തലിക്കുകയും... തനിക്ക് ലഭ്യമായ അവസരങ്ങൾ വിനിയോഗിച്ച് സമൂഹത്തിൽ വികസനം കൊണ്ടുവരികയും.. അത് സമൂഹത്തിന് ഏറെ ഗുണം ചെയ്യുകയും ചെയ്തു എന്ന വലിയ മാഹാത്മ്യം അദ്ദേഹത്തിനുണ്ട്.
What ever be the negatives , Dr. Yohannan's charitable contributions to the society shall be cherished for ever.
Believers church medical college itself is a proof.
Pray the departed soul Rest In Peace.
Prayers to Bp.Yohanan.
ജീവിച്ചിരിക്കുമ്പോൾ ഉപദ്രവിക്കുക മരിക്കുമ്പോൾ നല്ലതുപറയുക മരിച്ചയാൾക്ക് എന്തു ഗുണം
A very good observation 🙏🙏👍💐
K.P. യോഹന്നാൻ ആദരാഞ്ജലികൾ 💐💐🌹🌹🌷🌷
ആദരാഞ്ജലികൾ നേരൂന്നു
ഈ മരണത്തിനു പിന്നിൽ വല്ല ദുരുഹതഉണ്ടോ.. കാരണ ഭുതം അങ്ങോട്ട് പോയിട്ടുണ്ടല്ലോ
ഭൂതം ഇവിടുന്നു പോയപ്പോൾ കേരളം മൊത്തം മഴ ലഭിച്ചു ഇന്ത്യാനേഷ്യയിൽ ഭൂകമ്പം, അഗ്നിപർവ്വത സ്പോടനം.
മാർഡ്രേക്ക് *ഓർജിനലാ*
nice news presentation
നല്ല മനുഷ്യൻ. അദ്ദേഹത്തിന് എന്താണ് സംഭവിച്ചത്. വിശ്വസിക്കാൻ കഴിയുന്നില്ല
Humble man in the hands Lord Jesus. Jesus bless bishop yohanan to build a church BELIEVERS CHURCH🙏🏻May his soul rest in peace
ആദരാഞ്ജലികൾ KPY❤️
എല്ലാവരും അനുഭവിക്കുന്നത് കർമ്മഫലം മാത്രമാണ്... അത് പ്രകൃതി നിയമമാണ്
You're gr8 Shajan...!!!
I pray for him.. if you own a church , charity or any such organizations and when it grows .. for sure there are chances of illegal funds and so many things.. but God has blessed him through other followers of Christ.
He is better than other thousand politicians or mafias
ബൈബിൾ എല്ലാം പഠിച്ചിട്ടും ഒന്നും പഠിക്കാത്തതുപോലെ.....
ഇദ്ദേഹം ലോകത്ത് വ്യക്തിപരമായി ഒരാളെ പോലും ദ്രോഹം ചെയ്തതായി വാർത്ത ഇല്ല. ഒരാളെ പോലും ചതിച്ച് പണമോ വസ്തുക്കളോ നേടിയെടുത്തതായൊ, ഒരാളെ കൊന്നതായോ വാർത്തകളില്ല. അദ്ദേഹം സമൂഹത്തിൽ ചെയ്തിട്ടുള്ള സാമൂഹിക സേവനങ്ങൾക്ക് കൈയും കണക്കുമില്ല. സഹായം ലഭിച്ച വ്യക്തികൾക്ക് കൈയും കണക്കുമില്ല....എതിരെ ഉള്ള വാർത്തകൾ എന്താണെന്ന് വച്ചാൽ, ഇഡ്യൻ സാമ്പത്തിക നിയമം ലംഘിക്കുന്ന തരത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും പണം ഇഡ്യയിൽ കൊണ്ടുവന്ന് ഇവിടെ സഭയുടെ ഡവലപ്പ്മെൻറ്റിന് വേണ്ടിയും, ആശുപത്രി, ആതുരാലയങ്ങൾ തുടങ്ങിയ സാമൂഹിക ഉന്നമനത്തിന് വേണ്ടിയും പണം മുടക്കി എന്നുള്ളതാണ്. ധാരാളം കാരുണ്യ പ്രവർത്തികൾ ചെയ്യുന്നു. ആശുപത്രിയിൽ പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ ചെയ്യുന്നു. അതായത് യൂസഫലി ഉൾപ്പെടെ ഉള്ളവർ ചെയ്യുന്ന ന്യായ അന്യായങ്ങൾ മാത്രമേ ഇദ്ദേഹവും ചെയ്തിട്ടുള്ളു. പുണ്യാവളൻമാരായി അറിയപ്പെടുന്ന രാഷ്ട്രീയക്കാർ ചെയ്യുന്ന അനീതിയും, ദുഷ്ടത്തരങ്ങളും അദ്ദേഹം ചെയ്തിട്ടില്ല.
അദ്ദേഹത്തിനെതിരെ മുകളിൽ പറഞ്ഞ ചില കേസുകൾ ഉണ്ടെന്ന് കേട്ടറിഞ്ഞതിൻറെ പേരിൽ മാത്രം ഇവിടെ ഈ മരണം ആഘോഷിക്കുന്ന കമൻറെഴുത്തുകാർ ഇവൻറെയൊക്കെയോ, ഇവൻറെയൊക്കെ മക്കളുമാരുടെയോ, നാളത്തെ ജീവിതമോ, മരണാവസാനമോ എന്താണെന്ന് പോലും മനസിലാക്കാതെ ഇത്തരം മൃഗീയ സ്വഭാവ വൈകൃതം പേറുന്നവൻമാർ ഭൂമിയിലും, സ്വന്തം മൂക്കിൽ പഞ്ഞി വയ്കുന്നതു മുതലും അനുഭവിക്കാൻ പോകുന്ന ഘടോര ഭീകര സഹനങ്ങൾ അനുഭവിക്കാതെ പോകുമോ? ക്രിസ്ത്യൻ നാമധാരികൾ എന്തോരും ആവേശത്തോടെ ആണ് കമൻറ്റിടുന്നത്. ഇവൻറെയൊക്കെ കുടുംബജീവിതം പരിശോദിച്ചാൽ ദൈവം പൊറുക്കാത്ത തിന്മയിൽ ജീവിക്കുന്നവർ ആയിരിക്കും ഇവനെല്ലാം കഴിയുന്നത്. നിന്നെയൊക്കെ പ്രതീക്ഷിച്ചിരിക്കുന്നത് പശ്ചാത്തപിക്കാൻ പോലും സമയം കിട്ടാത്ത ഭീകര മരണങ്ങൾ അല്ലെന്ന് ആര് കണ്ടു. മരണത്തിന് തൊട്ട് മുൻപ് അനുതപിച്ച കുരിശിൽ കിടന്ന കള്ളന് പോലും സ്വർഗ്ഗം കൊടുത്ത ഒരു ദൈവത്തിൻറെ അനുയായികൾ ഇടുന്ന കമൻറ്റുകൾ. ദൈവമേ ഇവരോട് പൊറുക്കേണമേം..എന്ന് മാത്രമേ പറയുന്നുള്ളു.
താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. അദ്ദേഹം നല്ലൊരു വ്യെക്തി ആയിരുന്നു.
അങ്ങയുടെ പ്രീതികരണത്തോട് ഞാൻ യോജിക്കുന്നു. ഭൂമിയിലെ ജീവിതം പുല്ലിനെ പോലെ, നമ്മുടെ നാളത്തെ കാര്യം നാം അറിയുന്നില്ല. അദ്ദേഹം ഒരുപാട് പേർക്ക് നന്മ ചെയ്തു ഇനി ദൈവത്തിന് ആ ആത്‍മവിനെ കൊണ്ട് ആവശ്യം ഉണ്ട് അതുകൊണ്ട് ദൈവം വിളിച്ചു കൊണ്ട് പോയി ആത്മാവിനു ശാന്തി നേരുന്നു 🌹🌹🌹🌹🌹🌹🌹🌹
He is better than other godly people. He did only good things in kerala. He didn’t do any harm to even a single person. Many people got jobs and better hospital care and education.
നല്ലൊരു ആത്മീയ വ്യാപാരി. അതുമതി
ആരാണ് KPY യെ കൊന്നത്, എന്തിന് വേണ്ടി ആണ് കൊന്നത് എന്നും കൂടി അന്വേഷിച്ചു കണ്ടുപിടിച്ചു ഒരു വാർത്ത കൊടുക്കൂ
അറിഞ്ഞിട്ടു എന്ത് കാര്യം? കർത്താവ് വേണമെങ്കിൽ ചെയ്യട്ടെ. 😂
M വര്ഗീസ്
ആ കേസ് i2i ഏറ്റെടുത്തു
അന്യേഷിക്കാതിരിക്കുന്നതാവും നല്ലത്.
കള്ളൻ "
ഒരു പക്ഷെ
കപ്പലിൽ തന്നെ ഉള്ളവനെങ്കിൽ?
കുന്നുകൂടിയ സമ്പത്ത് "
അതു ഒരു പ്രശ്നം തന്നെ ...
പിണങ്ങണ്ടി ബിജയൻ ആണ് അത്
നിന്നുള്ള ധൈര്യം ഒന്നും മറുനാടൻ ഇല്ല അങ്ങനെ ചെയ്താൽ അടുത്ത മരണം മറുനാടൻ
ആദരാഞ്ജലികൾ 🌹കണ്ണീരോടെ ❤️
സത്യം പറഞ്ഞാൽ നീവെറു൦ചെറ്റയാണ്
എന്ത് നേടിയാലും എത്ര നേടിയാലും അവസാനം ഒരു ദിവസം വെറുംകയ്യോടെ മണ്ണിനടിയിൽ
ഒരു വ്യത്യാസം മാത്രം, സാധാരണ കുടുംബത്തിൽ ജനിച്ച് ഒരു അയ്യായിരം കോടി രൂപയിൽ. അധികം, വിദേശ നാണ്യം കേരളത്തിന് നേടിത്തന്നു. അല്ലാതെ നിന്നെപ്പോലെ തിന്നു തൂറി രാജ്യത്തിന് ഭാരമായി ,നാഷണൽ വേസ്റ്റായി അല്ല ജീവിച്ചത് ...😅
Yes, It is true in case of common people like us & millionaires like Bp.K.P. Yohannan , Pinarari Vijayan or her daughter or others like Adani . We too'll leave. So let us live happily & lead a satisfied life, not feeling jealous of others who are better off than us.
Sathyam
puthiya arivaanu
എല്ലാരും
മിഷ്ണറി പ്രവർത്തനത്തിന്റെ മറവിൽ കോടീശ്വരൻ ആയി.. വിദേശരാജ്യങ്ങളിൽ ഒരുപാട് കേസുകൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടെന്നു കേട്ടിട്ടുണ്ട്..🙄
കിട്ടിയ കാശ് ദൂർത്തടിച്ചോ എന്നറിയില്ല. ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അത് വച്ച് നോക്കുമ്പോൾ ഇപ്പോഴുള്ള പല ആത്മീയ കച്ചവടക്കാരെക്കാൾ ഭേദം ആണ് 🙏
മരണത്തിൽ അയാളുടെ കൂടെയുള്ളവർക്ക് തന്നെയാകും പങ്ക്!
എന്തായാലും കട്ട് മുടിക്കുന്ന രാഷ്ട്രീയകാരെ കാളും ഭേദം ആണ്.. പിന്നെ ഒരു സ്ഥാപനം നടത്തികൊണ്ട് പോകണമെങ്കിൽ fund വേണം.. ആരേലും കൊന്നിട്ട് ആണ് ഉണ്ടാക്കിയത് എന്ന് തോന്നുന്നില്ല
Hindus le kalla swamamraekkal kadappuram sudhamani thattippu kari yekkal ethryo better.
ഞാൻ ചെറിയ കുട്ടി ആയിരിക്കുമ്പോൾ റേഡിയോ യിൽ ചാരായം കുടിക്കരുത് എന്നാ kanam പടിയാണ് kp യോഹന്നാൻ തുടങ്കുന്നത് അതു മറക്കാൻ പറ്റാത്ത ഒരു സോങ് ആണ് അത് കേട്ടു ഒരുഭാട് മാത്യപാനികൾ മനഃശാന്തിരപ്പട്ടുകാണും എന്ന് ഞാൻ വിഷുസിക്കുന്നു
ഇന്ന് ഞാൻ നാളെ നീ. ഈ ലോകം തന്നെ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാൽ നീ നേടിയത് കൊണ്ട് നിനക്ക് എന്ത് നേട്ടം. എല്ലാം ഈ ഭൂമിക്ക് മുകളിൽ ഉപേക്ഷിച്ച് കൊണ്ട് മണ്ണിന് അടിയിലേക്ക് മറയുന്നു. ഇതാണ് ഓരോ മനുഷ്യന്റെയും ജീവിതം.
ബിഷപ്പ് കെ പി യോഹന്നാൻ സാറിന് ആദരാഞ്ജലികൾ