ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

യാത്രാദുരിതത്തിന് അറുതിയില്ല: പ്രാവാസികളെ വട്ടം കറക്കി വിമാനക്കമ്പനികള്‍

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • യാത്രാദുരിതത്തിന് അറുതിയില്ല: പ്രാവാസികളെ വട്ടം കറക്കി വിമാനക്കമ്പനികള്‍
    MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 98

  • @NjanPravasi-dw8jp
    @NjanPravasi-dw8jp หลายเดือนก่อน +33

    ഇത്രയൊക്കെ അനുഭവിച്ചിട്ടും air ഇന്ത്യ എക്സ്പ്രസ്സിൽ ടിക്കറ്റ് എടുക്കുന്നവർക്ക് അങ്ങനെ തന്നെ വേണം നന്നായി

    • @samuelalanambooken9081
      @samuelalanambooken9081 หลายเดือนก่อน

      അത്രയുള്ളൂ… എത്ര കേട്ടാലും , അനുഭവിച്ചാലും തയോളി മലയാളികൾ പഠിക്കില്ല….. നോക്കിക്കോ കാൻസൽ ആയ ഫ്ലൈറ്റ് നു പകരം വീണ്ടും അടുത്ത ടിക്കറ്റ് എയർ ഇന്ത്യ തന്നെ ബുക്ക് ചെയ്യും😅😂

    • @jjjsss6882
      @jjjsss6882 หลายเดือนก่อน +2

      Kurey munp eduth vachathanu ( mattulla flight rate valarey kooduthal anu)

    • @NjanPravasi-dw8jp
      @NjanPravasi-dw8jp หลายเดือนก่อน

      @@jjjsss6882 ഓടാത്ത ഫ്ലൈറ്റിൽ റേറ്റ് കുറഞ്ഞിട്ട് എന്താ കാര്യം

    • @mhd2016
      @mhd2016 หลายเดือนก่อน

      Kannur ilek ello air india express maathramalle ullu

    • @manjushasiju5944
      @manjushasiju5944 หลายเดือนก่อน +1

      വേറെ കമ്പനികൾ rate വളരെ കൂടുതൽ ആണ്, family ആയിട്ട് പോയിവരാൻ ബുദ്ധിമുട്ടാണ്

  • @asharafnk5161
    @asharafnk5161 หลายเดือนก่อน +24

    N എല്ലാവരും എയർ ഇന്ത്യ ബഹിഷ്കരിക്കുക പ്രവാസികൾ

  • @abt727
    @abt727 หลายเดือนก่อน +12

    Kerala air പ്രവാസി സംഘടനകളും പ്രവാസികളും കേരള ഗവൺമെൻറ് കൂടെ ഒത്തൊരുമിച്ച് വിമാന സർവീസുകൾ തുടങ്ങണം അതെ ഒരു മാർഗ്ഗമുള്ളത്.....

  • @user-we1zc8fc2w
    @user-we1zc8fc2w หลายเดือนก่อน +7

    എയർ ഇന്ത്യ ടിക്കറ്റ് എടുക്കാതിരിക്കാൻ തീരുമാനിക്കുക

  • @user-ne7ek8zd9y
    @user-ne7ek8zd9y หลายเดือนก่อน +6

    Air india ടിക്കറ്റ് ഒരിക്കലും എടുക്കരുത് അവര്ക് യാതൊരു ഉത്തരവാദിത്തം ഇല്ലാ എന്നാണ് എപ്പോഴും തെളിയിക്കുന്നത്

  • @abdurahimanc1958
    @abdurahimanc1958 หลายเดือนก่อน +5

    എന്നാണ് ഇതിനൊക്കെ ഒരു മാറ്റം വരിക. പ്രവാസികൾ എങ്ങിനെ ഈ പ്രശ്നം നേരിടും. ഒറ്റകെട്ടായി നിന്ന് ഏത് തരത്തിൽ നേരിടണം. ആരാ മുന്നിൽ നില്കും. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കാണാൻ തുടങ്ങിയിട്ട് വർഷങ്ങൾ.... എന്നിട്ടും പ്രവാസികൾ (അറബ് രാജ്യത്തിലെ പ്രവാസികൾ ) പ്രതീക്ഷയോടെ ജീവിക്കുന്നു. 🤷🏻‍♂️ ജനപ്രതിനിധികൾ എന്നുണരും.

  • @zakriasadali
    @zakriasadali หลายเดือนก่อน +3

    വൈകണം വൈകണം ഉറപ്പായിട്ടും വൈകണം ഇനിയും വൈകണം ഇതു വൈകിയാൽ പോരാ ഇനിയും വൈകിക്കൊണ്ടേയിരിക്കണം . മലയാളികൾക്ക് ഒരു സ്വഭാവമുണ്ട് എത്ര കിട്ടിയാലും പഠിക്കുകയില്ല അതുകൊണ്ട് ഇങ്ങനെ തന്നെ വേണം ഇനിയും എയർ ഇന്ത്യക്ക് ടിക്കറ്റ് എടുക്കുന്നവർക്ക് ഇത് തന്നെ വേണം.ഈ ന്യൂസ് കേൾക്കുന്നവരിൽ 90% പേരും എയർ ഇന്ത്യയിൽ പോകുന്നവർ തന്നെയാണ് പിന്നെ അവരെ കേൾപ്പിച്ചിട്ട് എന്താണ് കാര്യം ഒരു കാര്യവുമില്ല.അതുകൊണ്ട് എയർ ഇന്ത്യയിൽ പോകുന്നവരോട് പ്രത്യേക അറിയിപ്പ് എന്ത് പ്രശ്നങ്ങൾ വന്നാലും എന്ത് ബുദ്ധിമുട്ടുകൾ സഹിച്ചാലും കഴിയുന്നത്ര വിഴുങ്ങിക്കോ ബാക്കിയുണ്ടെങ്കിൽ ചാക്കിൽ ആക്കി നാട്ടിൽ കൊണ്ടുപോയിക്കോ.bye bye

  • @qhseo4185
    @qhseo4185 หลายเดือนก่อน +9

    എയറിന്ത്യ നിലവിലെ ജീവനക്കാരെ പിരിച്ച് വിട്ടിട്ട് പുതിയ കാര്യക്ഷമതയുളള ജീവനക്കാരെ നിയമിച്ച് സർവ്വീസ് നടത്തിയാൽ വിജയിക്കും..അതിനോടൊപ്പം ആ പേര്കൂടി ഒന്ന് മാറ്റിയാൽ നന്നാവും കാരണം ആ പേര് കേൾക്കുമ്പോ തന്നെ ആൾക്കാർക്ക് വെറുപ്പാണ്..നിലവിലെ ജീവനക്കാരെ വെച്ച് പോയാൽ കുത്ത്പാളയെടുക്കും തീർച്ച..😊

    • @riyastir
      @riyastir หลายเดือนก่อน

      AirIndia k Govt of India yumaayi agreement und. angane pirichu vidaan patilla

    • @suhailpt5052
      @suhailpt5052 หลายเดือนก่อน

      ജീവനക്കാരെ പിരിച്ചുവിട്ടത് കൊണ്ട് കാര്യമില്ല. നിലവിലുള്ള ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകുക.

    • @mustafatk4553
      @mustafatk4553 หลายเดือนก่อน

      Pirichu viduka thanney venam
      Ahangarikala

  • @Nedumpalliyilstephen
    @Nedumpalliyilstephen หลายเดือนก่อน +3

    Need air kerala ✅ ✈️

    • @sin945
      @sin945 หลายเดือนก่อน

      Uva...heavy losss

  • @sreejithmohan8396
    @sreejithmohan8396 หลายเดือนก่อน +3

    Air India Express, അബുദാബി വിമാനം ആകാരണമായി റദാക്കി ☹️. അടുത്ത ആഴ്ച ഞാനും ഫാമിലിയും നാട്ടിൽ പോകുകയാണ്.☹️

  • @martvarm
    @martvarm หลายเดือนก่อน +1

    First prize goes to our very own Air India !!

  • @mohammedkalathingal230
    @mohammedkalathingal230 หลายเดือนก่อน +3

    എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ഇൻഡിഗോ സ്‌പൈസ് ജെറ്റ് വിമാനങ്ങളിൽ ടിക്കറ്റ്‌ എടുത്തവർ ശരിക്കും അനുഭവിക്കണം

    • @Vipin-oh9gv
      @Vipin-oh9gv หลายเดือนก่อน

      Indigo poliya time to time no cancelation

  • @user-we1zc8fc2w
    @user-we1zc8fc2w หลายเดือนก่อน +1

    ജിസിസി ഫ്ലൈറ്റുകളിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുക

  • @saidalviak7789
    @saidalviak7789 หลายเดือนก่อน +2

    എയർ ഇന്ത്യ ബഹിഷ്ക്കരിക്കുക ഒമാൻ ഇത്തിഹാദ് എയർ അറബ്യ സഹൂദി എയർലൈൻ ഖത്തർ എയർ❤❤❤

  • @adnockashkar
    @adnockashkar หลายเดือนก่อน +2

    AI Express orikkalum nannavilla, njan 3 years munne nirthi ivarude service idhupole oru panikittiyappol

  • @sherisherin8898
    @sherisherin8898 หลายเดือนก่อน +1

    പിന്നെ ഇവര്‍ എന്തിനാണ് ഇത്രയധികം പൈസയും വാങ്ങി ടിക്കറ്റ് കൊടുക്കുന്നത്. ഇല്ലാത്ത പൈസ കടം വാങ്ങിയാണ് ടിക്കറ്റ് എടുക്കുന്നത്, അവര്‍ പറയുന്ന പൈസയും കൊടുത്ത്.

  • @Jabir_996
    @Jabir_996 หลายเดือนก่อน +1

    Not only about Air India, Ticket Charges of most of the flights getting increase day by day!!😢😮

  • @irshadkodappuram
    @irshadkodappuram หลายเดือนก่อน

    ദയവ് ചെയത് എൻ്റെ സുഹൃത്തുക്കളേ കുറച്ച് ക്യാഷ് ലഭിക്കാൻ വേണ്ടി Air india express എടുകല്ലെ...

  • @ameeraliameer6586
    @ameeraliameer6586 หลายเดือนก่อน +1

    ഇന്ന് രാത്രി 9 50 ന് ഖത്തറിൽ നിന്ന് പുറപെടേണ്ട air india express 1:30 നാണ് പോയത് മുൻകൂട്ടി കമ്പനി ഈ വിവരം അറീച്ചില്ല എയർപോർട്ടിൽ എത്തി ബോഡിങ്ങിന് Q നിൽകുമ്പോഴാണ് ഫ്ലൈറ്റ് വഴുകും എന്ന് എത്രക്കാരെ അറീച്ചത്

  • @abdulshamil3352
    @abdulshamil3352 หลายเดือนก่อน +3

    Boycott air India

  • @QatarDoha-nj6sy
    @QatarDoha-nj6sy หลายเดือนก่อน +3

    Qatar airways

    • @suhailpt5052
      @suhailpt5052 หลายเดือนก่อน +1

      Qatar airways poliyaaa
      But fair 😢😢😮

  • @user-me6dc3yy8d
    @user-me6dc3yy8d หลายเดือนก่อน +2

    പരട്ടകളായ നമ്മൾ പ്രവാസികളാണ് എല്ലാറ്റിനും കാരണം
    പ്രതികരണ ശേഷിയും ഇച്ചാശക്തിയും നഷ്ടപ്പെട്ട വെറും മരവാഴകൾ
    ഏത് മേഖലയിലും ഏത് വിധേനയും പ്രവാസികളെ മനപ്പൂർവ്വം ചൂഷണം ചെയ്യുന്ന
    വിമാന സർവ്വീസുകൾ എയർപ്പോർട്ട് ജീവനക്കാർ തൊയിലുടമ സ്വന്തം കുടുംബക്കാർ നാട്ടുകാർ രാഷ്ട്രിയക്കാർ
    അതത് സർക്കാർ

  • @user-le5zb1yw3s
    @user-le5zb1yw3s หลายเดือนก่อน +1

    Njan eni orikkalum air indiak ticket edukoola 😅😅😅

  • @cutedafodilz
    @cutedafodilz หลายเดือนก่อน

    Why this is not happening in uk and USA ??

  • @123xtrem
    @123xtrem หลายเดือนก่อน

    Its time for Kerala own airlines

  • @salahumkkotakkal162
    @salahumkkotakkal162 หลายเดือนก่อน

    പറ്റിക്കപ്പെട്ടിട്ടും വീണ്ടും അതിൽ തന്നെ ടിക്കറ്റ് എടുത്ത ഇൻകാസിന്റെ നേതാവ്,
    പിന്നെ സാധാരണക്കാരുടെ അവസ്ഥ പറയണോ
    ദയവ് ചെയ്ത് മറ്റ് ടിക്കറ്റ് എടുക്കാൻ എല്ലാവരും ശ്രമിക്കുക🙏🏻

  • @sabithnelliyott101
    @sabithnelliyott101 หลายเดือนก่อน

    Please avoid air india expres. Choose better service other flight no tension no time waste

  • @swaroopcalicut6873
    @swaroopcalicut6873 หลายเดือนก่อน

    13 ticket book theythathaa... cancel avumooo??😢😢

  • @abdullahvayalar
    @abdullahvayalar หลายเดือนก่อน

    Opposition parties should raise this problem in the Lokh Sabha

  • @kunhamedmakkanari1281
    @kunhamedmakkanari1281 หลายเดือนก่อน

    Tata aduthallo very good. Allavarum bahishkarikkuga

  • @user-uv8jy1is1t
    @user-uv8jy1is1t หลายเดือนก่อน

    Dear, My first return journey after since after 6 years because I can't afford a ticket. Now all INDIAN especially kerala, need to travel with KSRTC charges on time 5 star food . All family travel better use who provide better service. As Abdullah Kutty said, MEDIA ONE or KMCC strat air line 😅😅😅

  • @sulaimansulaiman1240
    @sulaimansulaiman1240 หลายเดือนก่อน

    എയർ ഇന്ത്യയിൽ.

  • @NanduAmbadi
    @NanduAmbadi หลายเดือนก่อน

    air india express സമരത്തിലും മുൻപന്തിയിൽ നമ്മൾ മലയാളികളായിരുന്നു ...കൊടുത്താൽ കൊല്ലത്തും കിട്ടും എന്നല്ലേ ...very nice

  • @riyastir
    @riyastir หลายเดือนก่อน

    Mumbai Delhi flights okke undaakum.

  • @faisaltappi
    @faisaltappi หลายเดือนก่อน

    ഒരു ഉത്തരവാദിത്വവുമില്ലാതെ യാത്രക്കാരോട് ഇത്തരത്തിൽ വഞ്ചന കാണിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിനോട് "റ്റാറ്റ" പറയുന്നതാണ് നമുക്ക് നല്ലത് ലോകത്തിൽ തന്നെ ഇത്രയധികം യാത്രക്കാരെ വഞ്ചിക്കുന്ന ഒരു ഒരു എയർലൈൻസും ഉണ്ടാവില്ല

  • @user38358
    @user38358 หลายเดือนก่อน

    എന്തിനാണ് എയർഇന്ത്യ ബുക്കിങ് ആക്കുന്നത് മലയാളികൾ പഠിക്കുന്നില്ലെന്ന് ലോ

  • @jadeerag801
    @jadeerag801 หลายเดือนก่อน

    enth arum case kodukunillaaa

  • @ananthaharijith1965
    @ananthaharijith1965 หลายเดือนก่อน

    Rahul will renationalize air India and make it free for everyone

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt หลายเดือนก่อน

    വിമാനം 5മണിക്കൂർ മുമ്പ് ലാന്റ് ചെയ്തു നിറുത്ത ണം എന്നുള്ള നിയമം കൊണ്ട് വരണം

  • @thajudeenpareed5101
    @thajudeenpareed5101 หลายเดือนก่อน +1

    കഴിയുന്നതും AIR INDIA ഒഴിവാക്കുക.

  • @Eyevlog6626
    @Eyevlog6626 หลายเดือนก่อน

    Orupad kalam ayallo thudagikt Bharishkarikum parayum ennalum athil thanny ticket edukkum

  • @riyastir
    @riyastir หลายเดือนก่อน

    AirAsia India ye Express il merge cheyth ath nashipichu

  • @rafeekmookolimadathil5090
    @rafeekmookolimadathil5090 หลายเดือนก่อน

    കപ്പൽ വരും കേട്ടോ

  • @iqubal91
    @iqubal91 หลายเดือนก่อน

    Riyadh to kochi
    07 july 2024
    Air india express
    CANCELLED NOW 😡

  • @harisabdulsamad1207
    @harisabdulsamad1207 หลายเดือนก่อน

    സമയമായി നല്ല തീരുമാനം എടുക്കാൻ ♻️

  • @arshadameen9523
    @arshadameen9523 หลายเดือนก่อน

    Boycott airindia, and plan your travels ahead, use middleeast based airlines,try are way better than air India

  • @babuauseph-by5ju
    @babuauseph-by5ju หลายเดือนก่อน

    നിർത്തി പോകാൻ പറയു

  • @abdulrahiman7718
    @abdulrahiman7718 หลายเดือนก่อน

    🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️😭😭😭😭😭😭

  • @ananthaharijith1965
    @ananthaharijith1965 หลายเดือนก่อน +1

    Adani and Tata should be banned and their assets seized

    • @johnvargis6204
      @johnvargis6204 หลายเดือนก่อน

      Why?

    • @ananthaharijith1965
      @ananthaharijith1965 หลายเดือนก่อน

      @@johnvargis6204 a sarcastic comment from a Kerala communist point of view

    • @ananthaharijith1965
      @ananthaharijith1965 หลายเดือนก่อน

      @@johnvargis6204 it’s difficult to say something sensible and find acceptance

  • @Kannur392
    @Kannur392 หลายเดือนก่อน

    Ethra kondalum kandalum padikatha pravasikal

  • @zubi8869
    @zubi8869 หลายเดือนก่อน

    ഇപ്പഴും വിമാനനിരക്ക് കുറവ് എയർ ഇന്ത്യ എക്സ്പ്രസ് തന്നെയാണ് അതുകൊണ്ടുതന്നെയാണ് പ്രവാസികൾ ഏറ്റവും കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസിന് ആശ്രയിക്കുന്നത്

  • @samjo435
    @samjo435 หลายเดือนก่อน

    Evde pinarayiyum Ahmed devarkovilum paranja ship ??? 2 masam kondu ready aavum ennu paranjit evde ship

  • @TheJunupm
    @TheJunupm หลายเดือนก่อน

    എത്ര പഠിച്ചിട്ടും അനുഭവിച്ചിട്ടും പഠിച്ചില്ലെങ്കിൽ അനുഭവിച്ചോ

  • @HADHABAGYAVAAN
    @HADHABAGYAVAAN 27 วันที่ผ่านมา

    Go air pole akumo. Cash poyThu micham

  • @saidktl8122
    @saidktl8122 หลายเดือนก่อน

    എയർ ഇന്ത്യ എല്ലാവരും ബഹിഷ്കരിക്കുക. അതിനു തയ്യാർ ആവാത്തിടത്തോളം കാലം ഇതൊക്കെ സഹിക്കുക. കുറച്ചു കഷ്ട്ടപെട്ടാലും മറ്റു വിമാന കമ്പനികളെ ആശ്രയിക്കൂ.

  • @manushabinshabin6926
    @manushabinshabin6926 หลายเดือนก่อน

    Dot take indian companies flight

  • @Human_1213
    @Human_1213 หลายเดือนก่อน

    Pottanmmmare ethil ticket edukku etra kittiyalum padikkillla airindia express ticket rate kuravazhittum njan 100 dhm kuduthal ullla verey flight anu edutheee😂 10 urupya labham nokki express eduthaa avasanam moonji athil kuduthal chilavakkendi varum😂

  • @zubi8869
    @zubi8869 หลายเดือนก่อน

    ഇന്ത്യയുടെ ബജറ്റ് എയർവെയ്സ് എയർ ഇന്ത്യ എക്സ്പ്രസ് തന്നെയാണ് പ്രവാസികൾക്ക് ആശ്വാസം

  • @user-bv5mu4sj2d
    @user-bv5mu4sj2d หลายเดือนก่อน

    Air indeye bahiskarikkuka ivarude tiket ethra ofar thannalum edukarud njan kure kalamai edukarilla

  • @shanavasshan5449
    @shanavasshan5449 หลายเดือนก่อน

    എത്ര കൊണ്ടാലും പാഠം പഠിക്കാത്ത പ്രവാസികൾ അനിശ്ചിതകാലത്തേക്ക് എയർ ഇന്ത്യയെ ബഹിഷ്കരിക്കുക

  • @user-he5pm9rr1e
    @user-he5pm9rr1e หลายเดือนก่อน

    😂😂 nalla karyam

  • @abdulmanafkm7299
    @abdulmanafkm7299 หลายเดือนก่อน

    പ്രവാസി സംഘടനകൾ ഉറക്കത്തിലാണ്. ഓണമോ, ഈദോ അല്ലെങ്കിൽ ക്രിസ്മസ് ആഘോഷിച്ചാൽ മതിയോ?

  • @nadeerazeez
    @nadeerazeez หลายเดือนก่อน

    ഒരാളും ഇല്ലേ പ്രവാസികൾക്ക് വേണ്ടി സംസാരിക്കാൻ,,,,,,,,

    • @mustafatk4553
      @mustafatk4553 หลายเดือนก่อน

      Aarum undavilla
      Adukondanallo oru pravasi nattil yethiyal
      Yenna thirichu pokunney Yenna chodyam

  • @Biju-rp3sb
    @Biju-rp3sb หลายเดือนก่อน

    പൂർണ്ണമായിട്ടും എയർ ഇന്ത്യ ഒഴിവാക്കുക

  • @sbu5138
    @sbu5138 หลายเดือนก่อน

    😂😂😂😂 nothing new.

  • @shamsutp5618
    @shamsutp5618 หลายเดือนก่อน +2

    ഞാൻ ഇതുകൊണ്ടാണ് ഗൾഫിൽ പോകാത്തത് ഗൾഫിലേക്ക് പോവാനും നാട്ടിലേക്ക് തിരിച്ചുവരാനും വിമാനത്തിന് കാത്തിരിക്കേണ്ടിവരും കാത്തിരിക്കാൻ എനിക്ക് വയ്യ😅😅😅

  • @ibrahimkunnath1474
    @ibrahimkunnath1474 หลายเดือนก่อน

    ഇത് ഒരു പുതിയ സംഭവം അല്ല എത്ര കിട്ടിയാലും മലയാളികൾ പഠിക്കുകയില്ല

  • @Tony-vf3iy
    @Tony-vf3iy หลายเดือนก่อน +1

    Air india തകർക്കാൻ അറിഞ്ഞോണ്ട് ആരൊക്കെയോ കളിക്കുന്നു

    • @Kannur392
      @Kannur392 หลายเดือนก่อน

      Flight jihadh angane paranjalo

  • @naadankaduk3909
    @naadankaduk3909 หลายเดือนก่อน

    ഒരാളും ടിക്കറ്റ് എടുക്കരുത് പൂട്ടിക്കണം