മരണ വീട്ടിലെ യൂട്യൂബർമാർ | Producers write to FEFKA to curb online media platforms | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 84

  • @sijuka8610
    @sijuka8610 3 วันที่ผ่านมา +64

    അപകട മരണ വീട്ടിൽ പോയും, തട്ടിക്കൊണ്ടുപോയ കുട്ടിയുടെ വീട്ടിലും പോയും അവരുടെ ബന്ധുക്കളുടെ വായിൽ മൈക്ക് കുത്തികയറ്റിയത് നിങ്ങളെ പോലുള്ള മാധ്യമ പ്രവർത്തകർ ആണ്. അവരും നിങ്ങളും തമ്മിൽ ഒരു വ്യത്യാസവും ഇല്ല

    • @thabsheerm757
      @thabsheerm757 3 วันที่ผ่านมา +2

      Athukondhu ellam sheriyanno

    • @sangitalaxmana
      @sangitalaxmana 2 วันที่ผ่านมา +1

      😂😂😂

    • @RockyRock-vv3ex
      @RockyRock-vv3ex 2 วันที่ผ่านมา +3

      Ivar accredited media aanu
      Allathe mobile pokki pidichu nadakkunna papparazzi alla 😂

    • @suhailabdulla6879
      @suhailabdulla6879 2 วันที่ผ่านมา

      Ivarkkethire aakshepam undengil ministry of broadcasting authoritykk parathi kodukkam,,ee mobilum pokki nadakunnavarkkethire enth cheyyum,,

  • @vshibu2003
    @vshibu2003 2 วันที่ผ่านมา +5

    സിനിമ തുടങ്ങുന്നതിനു മുൻപുള്ള ഈ നന്ദി പ്രകടനം തന്നെ ഒഴിവാക്കേണ്ടതാണ്. കാശ് കൊടുത്തു സിനിമ കാണുന്നവർക്ക് ഈ നന്ദി പറച്ചിൽ കൊണ്ട് ഒരു പ്രയോജനവും ഇല്ല. നിർമ്മാണത്തിൽ സഹായിച്ചവർ ആരാണെന്ന് പ്രേക്ഷകർ അറിയേണ്ട ആവശ്യമില്ല.

  • @babusurendran4382
    @babusurendran4382 2 วันที่ผ่านมา +19

    വേശ്യയുടെ ചാരിത്ര്യ പ്രസംഗം:

  • @abdulsalampu8173
    @abdulsalampu8173 2 วันที่ผ่านมา +3

    Currect ആണ്. എത്രയോ നാളായി മനസ്സിൽ വേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ഇത്. ശക്തമായി ഇടപെടണം.

  • @mufasidn6399
    @mufasidn6399 13 ชั่วโมงที่ผ่านมา

    മരണ വീട്ടിൽ മാപ്രകളുടെ പ്രകടനവും വളരെ അരോചകമാണ്

  • @_prashanth0
    @_prashanth0 2 วันที่ผ่านมา +22

    0:16 കേട്ടപ്പോ തന്നെ കൃതാർഥനായി 😀 മാധ്യമപ്രവർത്തനത്തിൻ്റെ ധാർമികത പോലും. എജ്ജാതി കോൺഫിഡൻസ് മോനേ!

    • @sangitalaxmana
      @sangitalaxmana 2 วันที่ผ่านมา

      😂😂😂

    • @unni2453
      @unni2453 2 วันที่ผ่านมา +5

      നമ്മുക്ക് മലം Tv ഉണ്ടല്ലോ 😂😂😂

    • @ajaikumarks7895
      @ajaikumarks7895 วันที่ผ่านมา

      What right you PRESStitutes have to shower criticism on social media and their Ethics? What ethics you political/religious/corporate PIMPS have?

  • @sabiranoushad3147
    @sabiranoushad3147 2 วันที่ผ่านมา +2

    നിഷാദിന്റെ സ്വയം തിരുത്തൽ കലക്കി

  • @ayur4233
    @ayur4233 3 วันที่ผ่านมา +3

    മീഡിയ വൺ ഇതിൽ ഒരു മാറ്റം കൊണ്ട് വരൂ,മരിച്ചവീടിൻ്റെ അകത്തു പോയി മാധ്യമം ഫോട്ടോ എടുത്തിട്ടുണ്ട്.നിങൾ ഇതിനൊരു മാതൃക കാണിക്കൂ

  • @mufeedqasim8318
    @mufeedqasim8318 2 วันที่ผ่านมา +2

    ഓൺലൈൻ മീഡിയ മാത്രം അല്ല
    ഉമ്മൻചാണ്ടിയുടെ മരണത്തിന് ഇവിടുത്തെ മുഖ്യധാരാ മാധ്യമമപ്രവർത്തകർ കാണിച്ച്കൂട്ടിയത് എല്ലാരും കണ്ടതല്ലേ 🙄

    • @ajaikumarks7895
      @ajaikumarks7895 วันที่ผ่านมา

      Reporter TV Sanghi-Jayayude karachil, pizhichil..was more pathetic

  • @AbdullaIrfan
    @AbdullaIrfan 2 วันที่ผ่านมา +5

    Le ഹൈദറോളി : മച്ചമ്പി നമുക്കിട്ട് ആണലോ 🤓

  • @aboobackerep999
    @aboobackerep999 2 วันที่ผ่านมา +1

    അത് വളരെ ശരിയാണ് ഞാൻ ഞാൻ പ്പോഴും ചിന്തിക്കാറുണ്ട ഇവർക്ക് മനസാക്ഷി ഒന്നുമില്ലേ എന്ന് ഒരു സിറ്റുവേഷൻ മനസ്സിലാക്കാതെ എന്ത് തോന്നിവാസം കാട്ടും ഒരു ക്യാമറ കയ്യിലുണ്ടെന്ന് കരുതി എല്ലാ സ്ഥലത്തും കയറി ചെല്ലാൻ ഉള്ള അവകാശം ഒന്നും അവർക്കില്ല അന്ന് കണ്ടില്ല സിദ്ധിക മകൻ മരിച്ച ദിവസം ആ പിതാവ് മകൻ മരിച്ച വിഷമത്തിൽ നിൽക്കുമ്പോൾ ഇതെന്തൊരു ആഭാസമാണ് ഇതൊന്നും ഒരിക്കലും അനുവദിച്ചു കൊടുത്തുകൂടാ ഇതിനൊക്കെ ഒരു നിയന്ത്രണം വേണം ഇനിയെങ്കിലും കുറ്റപ്പെടുത്തുകയല്ല😢 കാണുമ്പോൾ വല്ലാത്തൊരു പ്രയാസം എല്ലാവർക്കും നന്മകൾ നേരുന്നു😮 കൊടുത്തുകൂടാ

  • @reyuuuazeez
    @reyuuuazeez 3 วันที่ผ่านมา +3

    മാധ്യമം അല്ല അജിംസ് 101%👍👍👍👍👍👍👍👍

    • @Aravindanil119
      @Aravindanil119 3 วันที่ผ่านมา

      സത്യം പറ ഇത് അജിംസ് ടെ ഫേക്ക് ഐ alle

  • @user-oj9tr1ek6f
    @user-oj9tr1ek6f 3 วันที่ผ่านมา +35

    ഈ പറയുന്നത് ആരാണ് .. ഉമ്മൻചാണ്ടി മരണം .. ഒക്കെ നിങ്ങൾ എത്ര ദിവസം ആണ് കണ്ടന്റ് ആക്കിയത് 😂😂😂

    • @reyuuuazeez
      @reyuuuazeez 3 วันที่ผ่านมา +5

      എന്താണ് ആക്കിയത്??? പറയാതെ പോകരുത്.

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 3 วันที่ผ่านมา

      ​@@reyuuuazeezbrrrr

    • @reyuuuazeez
      @reyuuuazeez 2 วันที่ผ่านมา

      @@user-oj9tr1ek6f നിങ്ങളെപ്പോലെ അല്ല. സംഘി യോ ക്രിലംഘിയോ അല്ല.

    • @akhilbabu4563
      @akhilbabu4563 2 วันที่ผ่านมา

      Satyam 😂

    • @muhammedMuhammedmt
      @muhammedMuhammedmt 2 วันที่ผ่านมา

      ഉമ്മൻ ചാണ്ടി നിന്നെ പോലെ അല്ല

  • @vickyg1176
    @vickyg1176 2 วันที่ผ่านมา +1

    അടുപ്പു കൂട്ടു ചർച്ച

  • @akhilc.b2346
    @akhilc.b2346 15 ชั่วโมงที่ผ่านมา

    രണ്ടും കൂടി ഒരുമിച്ച് വേണ്ടാ 😂🤣

  • @FRL971
    @FRL971 3 วันที่ผ่านมา +18

    സാധാരണയായി മരിച്ച ആളുടെ ബന്ധുക്കളുടെ വായിലേക്ക് നീളുന്ന കോലുകളിൽ TH-camr മാരുടെ കോലല്ല കാണാറ്. മാധ്യമം, Reporter ,24, മനോരമ , ജനം, കൈരളി,etc .. ആണ്😂

    • @Ramzyboy
      @Ramzyboy 3 วันที่ผ่านมา +1

      Media one also very cheerful

    • @sangitalaxmana
      @sangitalaxmana 2 วันที่ผ่านมา

      😂😂😂

  • @nishandilhan935
    @nishandilhan935 วันที่ผ่านมา

    നിഷാദ് സാറിനോട് വിയോജിച്ചത് അദ്ദേഹത്തിന് feel ചെയ്തോ, അവസാനം പിൻവലിച്ചല്ലോ ☺️👍🏻

  • @vysakh4307
    @vysakh4307 2 วันที่ผ่านมา

    Aa ariyavunma binami perilola media ethanu parayatheyentha??

  • @Saji202124
    @Saji202124 3 วันที่ผ่านมา +4

    Druve ratheyude latest vedio knditunduo ajims...curect ayit parayunnnund ad

  • @yourfriend4385
    @yourfriend4385 2 วันที่ผ่านมา +1

    മരണവീട്ടിൽ ഇത്രയും ബോർ ആയിട്ട് പ്രവർത്തിക്കുന്ന ന്യൂസ്‌ ചാനലുകളെ ആണ് ആദ്യം ബാൻ ചെയേണ്ടത്

  • @reyuuuazeez
    @reyuuuazeez 3 วันที่ผ่านมา +6

    മീഡിയ വൺ ചാനൽ 👍🌹🌹 നന്മയുടെ മുഖം നന്മയുടെ വാതിൽ ആണ്.

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 3 วันที่ผ่านมา +2

      Aduppu charcha

    • @pastormartinsempai6371
      @pastormartinsempai6371 2 วันที่ผ่านมา +1

      Pari aan 💩💩💩💩💩💩💩💩💩

    • @reyuuuazeez
      @reyuuuazeez 2 วันที่ผ่านมา

      @@POOKKAARAN_PAATI9988 സംഘി ക്രിസംഘി ചർച്ച അല്ല. നുണകൾ അല്ല.

  • @kilivakyam2088
    @kilivakyam2088 2 วันที่ผ่านมา +7

    ഇന്നലെ നിങ്ങളുടെ ഇരട്ടത്താപ് News ഉണ്ടാരുന്നല്ലൊ,
    ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട

    • @Optionade
      @Optionade 2 วันที่ผ่านมา +1

      അടുപ്പ് കൂട്ടി ചർച്ച 😊

  • @jithinthomas2839
    @jithinthomas2839 2 วันที่ผ่านมา

    Marana veetil superstars cooling glass vechu varunnathu super aa alle makkale....kannu pazhuthu cheengu erikuvaarikum....pinne ettavum nalla oru example undu.... Oommen chandy...annu ningal oke kaanichathu enthu aarunnu ennu orkunnathu nannayirikum 😂😂

    • @linotnow
      @linotnow 2 วันที่ผ่านมา

      നിനക്ക് common sense ഇല്ലേ മോനെ. കൂളിംഗ് ഗ്ലാസ്‌ വെക്കുന്നത് സ്റ്റൈലിനു വേണ്ടിയാണെന്ന് നിൻറെ പൊട്ട ബുദ്ദിയിലെ തോന്നലാണ്

  • @adarsht1876
    @adarsht1876 2 วันที่ผ่านมา

    Yaaa

  • @HamsterKombat12368
    @HamsterKombat12368 2 วันที่ผ่านมา +4

    നീലക്കുയിൽ 😂😂😂😂

    • @shibinojai
      @shibinojai 2 วันที่ผ่านมา +1

      Ente ponnoooo😂 immaathiri oru page vere kanilla😬 😬🤮

  • @beatup4236
    @beatup4236 3 วันที่ผ่านมา +2

    PR pages thikki terakki video pidichelle ollu. 'Proper ethical' journalists okke mic kondu marichavarde karanjondirikunna bandukalde vayil anu thirukaru😅

  • @ullasrg7441
    @ullasrg7441 3 วันที่ผ่านมา +1

    Correct

  • @fabincalicut1782
    @fabincalicut1782 2 วันที่ผ่านมา +1

    സ്വന്തം പല്ലിൽ തോണ്ടി മണക്കുന്ന പോലെ ഉണ്ട് 😒😒😒😒

  • @rajivt1982
    @rajivt1982 2 วันที่ผ่านมา

    Accreditation ennu clear aaayi parayoo...Accretation aanu purathu varunathu.. not good for a media channel

  • @cuebal
    @cuebal 2 วันที่ผ่านมา

    Mariyadha nammade societyil illa

  • @timetothink8939
    @timetothink8939 2 วันที่ผ่านมา

    Lakshmi Nakshtra sambhavam charcha cheyyunnille

  • @francyjose2007
    @francyjose2007 2 วันที่ผ่านมา +1

    Olivia na patti video cheyamo?
    ജോലി തട്ടിപ്പ് ആണെന്ന് കേട്ടു

  • @Loluuuyrtffgg
    @Loluuuyrtffgg วันที่ผ่านมา +1

    Sudapika

  • @donsunnyzacharias8251
    @donsunnyzacharias8251 2 วันที่ผ่านมา

    Aara ee parayunneee

  • @timetothink8939
    @timetothink8939 2 วันที่ผ่านมา

    😮

  • @Saji202124
    @Saji202124 3 วันที่ผ่านมา

    Troll machans..🤣

  • @akhilbabu4563
    @akhilbabu4563 2 วันที่ผ่านมา

    Ningalum ethilpedum😂...

  • @akashmv1932
    @akashmv1932 3 วันที่ผ่านมา +1

    Ohh ningal. Valya madhyamangal,, onn poyineda, oru madhathinte channelum aa ideology mathram focus cheyunna mediaone, nushadh, ajims ningal swoyam nannavanam

  • @Aqua_7998
    @Aqua_7998 3 วันที่ผ่านมา +4

    ആരാ ഈ പറയുന്നേ😂😂😂
    അനാവശ്യമായ കാര്യങ്ങളും പ്രസ്തുത വിരുദ്ധമായ കാര്യങ്ങളും അന്ത്യ ചർച്ചയ്ക്ക് മൂന്ന് അംഗസഖ്യം ഇരുന്ന് വട്ടമേശ സമ്മേളനം നടത്തുന്ന നിങ്ങൾക്ക് എന്ത് യോഗ്യത എന്ന് കൂടി ചിന്തിക്കേണ്ടതാണ്😂😂😂
    നിങ്ങളുടെ മാധ്യമ ധർമ്മത്തെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്🙄

    • @PCUSER-yy2dz
      @PCUSER-yy2dz 2 วันที่ผ่านมา

      enth anaavashyamaaya kaaryam. mattulla channelukal charcha cheyyaan bhayappedunna pala kaaryangalum ivar charcha cheyyunnu. ath kond sankikalude kannil ennum media one oru karadaan. ivar aareyum bhayappedunnilla

    • @aneesanu9285
      @aneesanu9285 2 วันที่ผ่านมา

      അവര് മാധ്യമ ധർമ്മം പഠിച്ചിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത്.... പിന്നെ സോഷ്യൽ മീഡിയ മുഴുവൻ മുസ്ലിങ്ങളെ കോർണർ ചെയ്തു വർഗീയ വത്കരിച്ചു തൽഫലമായി ഡെയിലി ആൾക്കൂട്ട കൊലപാതകങ്ങൾ ഇന്ത്യയിൽ നടക്കുന്നു... ആ കാലത്ത് ഏതെങ്കിലും ഒരു ചാനൽ വേണ്ടേ അവറുടെ വേദന പറയാൻ...

    • @nadeerkutty5939
      @nadeerkutty5939 2 วันที่ผ่านมา +2

      ജനം ടീവിയും ഏഷ്യാനെറ്റ്‌ ടീവിയും ഒക്കെ എത്ര നല്ല മാധ്യമ പ്രവർത്തനമാണ് നടത്തുന്നത് ഒന്ന് പോടെ

    • @PCUSER-yy2dz
      @PCUSER-yy2dz 2 วันที่ผ่านมา

      @@nadeerkutty5939 asianet chaanakangaldeyaano

    • @Aqua_7998
      @Aqua_7998 2 วันที่ผ่านมา

      @@nadeerkutty5939എടോ നാണമില്ലേടോ,ഞാൻ ജനം ടിവി അഥവാ ഏഷ്യാനെറ്റിന്റെ അനുഭാവിയാണെന്ന് പറഞ്ഞോ....🤨
      ഓ ഞമ്മന്റെ കൂട്ടരെയും ചാനലിനേയും പറഞ്ഞാൽ സഹിക്കില്ലല്ലോല്ലേ😂😂😂
      വർഗ്ഗ സ്നേഹം നിലനിർത്തണമല്ലോ😏
      ഒന്ന് പോടോ😏
      തെറ്റ് ആര് ചെയ്താലും വിയോജിപ്പ് പ്രകടിപ്പിക്കും അത് ജനമായാലും മനോരമയായാലും മാതൃഭൂമിയായാലും റിപ്പോർട്ടർ ആയാലും മീഡിയ വൺ ആയാലും.താൻ കിടന്ന് ന്യായിക്കരിച്ചിട്ടും പഴിചാരിയിട്ടും കാര്യമില്ല😑

  • @DJSHAZXX
    @DJSHAZXX 2 วันที่ผ่านมา +1

    Ningale avarum thammil valiya difference ella

  • @vishnuk160
    @vishnuk160 2 วันที่ผ่านมา +1

    നിങ്ങൾ ഒന്നും ചെയ്യുന്നില്ലലോ. നിങ്ങൾ എന്താ ചെയുന്നത് അതുതന്നെ അവരും ചെയ്യുന്നുള്ളൂ