ക്ലാസിക്കല്‍ Music അറിയാതെ എങ്ങനെ film songs നമുക്കു എളുപ്പത്തില്പാടാം

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 59

  • @dipupk7069
    @dipupk7069 4 หลายเดือนก่อน +1

    സംഗീതം പഠിക്കാത്ത അത്യാവശ്യം പാടാൻ കഴിവുള്ളവർക്ക് ഒന്നുകൂടി ധൈര്യം കൊടുത്തു ❤️❤️❤️മാഷേ congrats 👍🏻👍🏻👍🏻

  • @faisalsulaiman857
    @faisalsulaiman857 6 หลายเดือนก่อน +4

    പ്രിയപ്പെട്ട സർ... ആത്മ വിശ്വാസം തരുന്ന നല്ലൊരു ക്ലാസ്സ്... വളരെ വളരെ നന്ദി.. നന്ദി.. നന്ദി.. 🙏🙏🙏🙏🙏...

    • @kalalayamovies6594
      @kalalayamovies6594 6 หลายเดือนก่อน

      പഠിക്കൂ സുഹൃത്തേ, എന്നിട്ട് ശ്രമിക്കുക. കുറുക്കുവഴികളിലൂടെ നേടുന്നത് ക്ഷണികമാണ്.

  • @gangadas4344
    @gangadas4344 11 หลายเดือนก่อน +10

    അതുതന്നെ യാണ് എനിക്കും പറയാനുള്ളു. ഞാൻ ഇപ്പോൾ ഗൾഫിൽ ആണ്. ഞാൻ ഇന്നൊരു ഗീതം പാടി ജനക സുതാ കുജ എന്നുള്ള സാവേരി . ഞാൻ ഏകദേശം കീർത്തനം വരെ പഠിച്ചു. പക്ഷെ മാഷ് പറഞ്ഞിരുന്നു ആദ്യം ഉറപ്പിക്കേണ്ടത് 7 സ്വരസ്ഥാനങ്ങൾ ആണ്‌ എന്നു. ഒരു സ്വര സ്ഥാനം ഉറക്കാൻ 1 കൊല്ലം വേണം. 👍🙏 കറക്റ്റ് കാര്യമാണ് പറഞ്ഞത്....ഈ സ്വരസ്ഥാനം ഉറച്ചില്ല എങ്കിൽ വലിയ പാടാണ്. പിന്നെ കൈ അടിക്കുമ്പോൾ മറച്ചിലു വരുമ്പോഴും, സ്വരം സ്ഥാനം മാറരുത്. അതൊക്കെ നോക്കാൻ ഉണ്ട്...7സ്വരങ്ങൾ തൊട്ടു അട താള വർണ്ണം വരെ അങ്ങോട്ട്‌ പാടി പഠിക്കുക. ഇടക്ക് അലങ്കാരങ്ങൾ ഉണ്ട് അതും മസ്റ്റ്‌. 🙏🙏🙏

  • @ashokanak9181
    @ashokanak9181 8 หลายเดือนก่อน +1

    ആർക്കും മനസിലാവുന്നതരത്തിൽ പറഞ്ഞു തന്നു... 👌❤️🙏🙏🙏

  • @PrajoshPrajosh-p4p
    @PrajoshPrajosh-p4p 7 หลายเดือนก่อน +1

    സംഗതി പാടുക എന്ന് പറഞ്ഞാൽ അതിലും വലിയൊരു santhosham ഇല്ല 😊

  • @Sundaran-lr8wc
    @Sundaran-lr8wc 6 หลายเดือนก่อน +1

    Super

  • @vishramam
    @vishramam 6 หลายเดือนก่อน +1

    മാഷിന്റെ ശബ്ദം സുന്ദരമായിരിക്കുന്നു !

  • @mohananchenniveettil5683
    @mohananchenniveettil5683 6 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼നല്ല അറിവ് ലളിതമായ ഭാഷയിൽ പറഞ്ഞു തന്ന താങ്ങൾക്ക് നന്ദി 🙏🏼🙏🏼🙏🏼

  • @antonyaiden466
    @antonyaiden466 ปีที่แล้ว +1

    സർ വലിയ സന്തോഷം ഇത്ര സിംപിളായി പറഞ്ഞു തന്നതിന്❤

  • @suchithravarma7618
    @suchithravarma7618 6 หลายเดือนก่อน +1

    S Janaki is a born artist...SP is another gem.
    Ee swarasthanam pettennu kittananu classical music training cheyyunnath.

    • @kalalayamovies6594
      @kalalayamovies6594 6 หลายเดือนก่อน

      സംഗീതം അറിയാതെയും പാടാം എന്ന് പറഞ്ഞിട്ട് ശാസ്ത്രീയ സംഗീതത്തിൻ്റെ പ്രാഥമികപാഠങ്ങളാണ് പഠിക്കാൻ ഇദ്ദേഹം പറയുന്നത്.

  • @tkrajan4382
    @tkrajan4382 7 หลายเดือนก่อน +1

    താങ്കൾ സത്യം പറയുന്നു 👌👌👌

  • @aishwartk6351
    @aishwartk6351 5 หลายเดือนก่อน +1

    Woww...u r really a great motivator for those who want to learn singing

  • @PTReji
    @PTReji 8 หลายเดือนก่อน +1

    Valuable information, thanks Guruji❤

  • @shukkoorpc3069
    @shukkoorpc3069 6 หลายเดือนก่อน +2

    Your great thank you sir ഒരു പാട് സതോഷം

  • @sujithtr500
    @sujithtr500 8 หลายเดือนก่อน +1

    Thanku so much💖

  • @athulvs2139
    @athulvs2139 6 หลายเดือนก่อน +1

    Taangal ippol paadiya basics thanneyaanu "Sastreeyamaayi sangeetam padikkuka ennu parayunnat" Sastreeya sangeetam padichaal classical and semiclassical paadan comparatively eluppam aayirikkum ennu thanneyaanu taangal ippol teliyichat. light music padaan classically focussed ayavark chilappol budhimuttundakarumund. Cover songukalil palarum improvise cheyyaarund. Classical ayi padicha aalinte improvisation better ayirikkum (exceptions undaavaam). S Janaki orupaadu Classical music concerts nadathiyittund.

  • @sonyvarghese198730
    @sonyvarghese198730 11 หลายเดือนก่อน +1

    Valare nalla advice sir
    Ithu pole ulla arivukal pakarnnu nalkenam njangalkku🙏

  • @dr.harikumar4748
    @dr.harikumar4748 7 หลายเดือนก่อน +1

    good go ahead...!

  • @malleenadhnk7214
    @malleenadhnk7214 6 หลายเดือนก่อน +1

    നല്ലൊരു അറിവ്... താങ്ക് യു... ചേട്ടാ...

  • @vishnuts1876
    @vishnuts1876 7 หลายเดือนก่อน +1

    Superb sir ❤️🙏🎶

  • @ShajahanshajinaMismail
    @ShajahanshajinaMismail 6 หลายเดือนก่อน +2

    Very well thanks

  • @modernlife11
    @modernlife11 ปีที่แล้ว +1

    വലിയ ഉപകാരം.

  • @prasadpappu2869
    @prasadpappu2869 6 หลายเดือนก่อน +1

    ഒരുപാട് സന്തോഷം

  • @Anoop-p9d
    @Anoop-p9d 6 หลายเดือนก่อน +1

    Sr thaks

  • @DhanushPKG
    @DhanushPKG 6 หลายเดือนก่อน +1

    Very nice and confidence giving attempt to all

  • @joshyvn4105
    @joshyvn4105 ปีที่แล้ว +1

    സൂപ്പർ ഡിയർ സർ...❤❤

  • @unninarayanan8011
    @unninarayanan8011 11 หลายเดือนก่อน +1

    Very good sir ❤

  • @sureshkumarp.s8854
    @sureshkumarp.s8854 10 หลายเดือนก่อน +1

    Anoop sir super anu..

  • @mnc2926
    @mnc2926 6 หลายเดือนก่อน +1

    Sir pitch kandupidikkunnathenganaya paranju tharamo

  • @rashidpoilissery6346
    @rashidpoilissery6346 6 หลายเดือนก่อน +2

    Poli❤️

  • @kalalayamovies6594
    @kalalayamovies6594 6 หลายเดือนก่อน +1

    അക്ഷരമാല അറിയ കഥയും, കവിതയും എഴുതാനും, ആലപിക്കാനും പോയപോലെയാകുമെന്നു മാത്രം.

  • @vinodthampi2851
    @vinodthampi2851 8 หลายเดือนก่อน +1

  • @sajithkumar3703
    @sajithkumar3703 6 หลายเดือนก่อน +2

    Dr Anoop.... Shruti thettathe paadan prayasamaanu....athupole thaalavum.
    Bhavam, layam ivayokke janmasidhamai kittoyekkaam. Shruthi chittayayi Sangeetham abhyasichaale varukayulloo..it's completely complicated....Sheriyalle?

    • @dr.anoopkumarkoileriveetil6025
      @dr.anoopkumarkoileriveetil6025  6 หลายเดือนก่อน +1

      Njaan atleast 30 varshamaayi sangeetham shastriyamaayitu ariyaan tudangiyitu. Valiya katinaadwaniyonumall ennalulum atyaavasham adwanichitundennu vishwasikunnu.
      But till date I have not been able to sing even to my own satisfaction, forget about others.
      At the same time I have seen people with no acquaintance to classical music handling music like duck handling water.
      Learning music is needed but unless and until God given talent is there by birth, it's difficult.
      I am the best example I can give.

    • @sajithkumar3703
      @sajithkumar3703 6 หลายเดือนก่อน

      Same here, I am 50 yrs old. Started singing for the first time when I was 10 years old, and without any training to sing .
      In born talent ayirikkaam....prachodanam Amma, Ammavan, Ilayammamaar, ivarellam paadum, aarum padichittilla.
      After that at the age of 16 I sang in keralotsavam and won second prize, and next year I got 1st. At the age of 25 i learned carnatic flute from Naadabrahmam Trivandrum under Late Shri Chalakkudi Ganapathy Sir.
      Why flute?
      Bcz instrument is cheap and thought can learn vocal as sub. Mistaken bcs focus was to play instrument and not sing. My purpose was to pick up singing especially swaras at nalam kalam.... Then after 2&1/2 years I left learning flute.
      Till date I have been singing rather playing flute.
      I have been able to sing mostly film songs, at semi classical level, ghazals and a few sufi too.
      Professionally performed at Saj Luciya Trivandrum as a ghazal performer.
      Pakshe, innum oru shastriyaganam padan muttidikkum.
      Swaramgal speedil padan pattilla.
      Innuvare successfully padan pattiyittullathu, Ramakadha, Harimuraleeravam, Nisa Gama Pani- Hindi, ivayokke aanu... Pattathathu chembayku naadam, sree ragamo, Maane malaramban, ivayokkeyaanu.
      Dr, do you suggest any tips to sing such tough songs?
      Pl do a tutorial video on this

  • @sumanthomas9195
    @sumanthomas9195 6 หลายเดือนก่อน +1

    Nice👍👌👌

  • @vishnus3787
    @vishnus3787 6 หลายเดือนก่อน +1

    Good learning ❤

  • @sasipandikasala7180
    @sasipandikasala7180 6 หลายเดือนก่อน +4

    ഇപ്പോളാണ് സംഗതി പിടികിട്ടിയത്,ശാസ്ത്രീയസംഗീതം എന്നുപറഞ്ഞ് എല്ലാവരും പേടിപ്പിക്കയായിരുന്നു...

  • @Thanksalot24
    @Thanksalot24 6 หลายเดือนก่อน +1

    🙏🙏😊

  • @baiju500
    @baiju500 ปีที่แล้ว +1

    👌👌

  • @SibiDhoni-r1p
    @SibiDhoni-r1p 6 หลายเดือนก่อน

    താങ്ക് യൂ സർ..🎉

  • @669ms
    @669ms 6 หลายเดือนก่อน +1

    👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻 thank you 🫡

  • @rajagopalrajapuram8940
    @rajagopalrajapuram8940 6 หลายเดือนก่อน +1

    കല്ലുവച്ച....

  • @HariKumar-tj3wp
    @HariKumar-tj3wp 6 หลายเดือนก่อน +1

    Paa... kazhinjal dha.... ennu padoo

  • @kasinathan9489
    @kasinathan9489 6 หลายเดือนก่อน +1

    😆

  • @anjanagosh2110
    @anjanagosh2110 6 หลายเดือนก่อน +3

    സംഗീതം പഠിയ്ക്കാത്ത ഒരാൾക്ക് പാടണമെങ്കിൽ,, അതു ജെനിയ്ക്കുന്നതിന് മുൻപ് ഭഗവാൻ കൊടുത്തു വിടണം,,, അല്ലാതെ ഒരാൾക്ക് പാടണം എന്ന് വിചാരിച്ചാൽ നടക്കും എന്നെനിയ്ക്കു തോന്നുന്നില്ല,,, ഇപ്പോഴത്തെ കുഞ്ഞുങ്ങളെ പോലെ 😂,,, അവർ എന്താ പാടുന്നതെന്നു അവർക്ക് പോലും അറിയില്ല,,, അത്ര ഗംഭീരമായിട്ട്,, ടീവി യിൽ കാണുന്നതല്ലേ നമ്മൾ 🙏

    • @malcolmX_jr.9891
      @malcolmX_jr.9891 6 หลายเดือนก่อน

      There is no bhagavan 😂😂😂😂

    • @dr.anoopkumarkoileriveetil6025
      @dr.anoopkumarkoileriveetil6025  6 หลายเดือนก่อน

      100 percent
      Without God's gift of talent
      Or genetics as some may call it
      Perfection is difficult
      Hard work may still enable to compete

  • @RR.1963
    @RR.1963 ปีที่แล้ว

    Enthua eee kovunnathu..vere panicky poykoode...kovivilichal forget about sangheetsm go and fo.some work. This f,,,gsangheetam will never bring money to live ..

    • @dr.anoopkumarkoileriveetil6025
      @dr.anoopkumarkoileriveetil6025  ปีที่แล้ว +7

      Dear friend
      I don't know what makes you so angry to use the F word and all.
      To make music a profession we need huge talent, so no an easy choice.
      But for own peace of mind there's nothing I know of, that surpasses music.
      Some people have great passion for music in their minds. But don't sing out due to fear of not having training in classical.
      I am an ordinary music enthusiast, hence I am trying to address such concerns of certain music lovers. People who yearn to sing classical based songs but resist out of fear.
      My humble attempt is to serve them.
      I don't know what in my video hurts your sentiments. Anyway if you find anything irritating, it was unintentional. And my humble apology to you.

    • @silsilaize
      @silsilaize ปีที่แล้ว +1

      Thankalku enth arivundayittentha karyam.arkum paranju kodukkillallo

    • @rashidpoilissery6346
      @rashidpoilissery6346 6 หลายเดือนก่อน

      ❤❤

  • @musthaphamustha4266
    @musthaphamustha4266 6 หลายเดือนก่อน +1

    പോ,,,,ലെ എന്ന സ്ഥലത്ത് പുതിയ കാരം ആണല്ലോ വന്നത്... ഒകാരം...!? അതെന്താ അങ്ങനെ ഒരു കാരം പരിഗണിക്കാത്തത്...?

  • @gramaphone397
    @gramaphone397 11 หลายเดือนก่อน +1

    ❤❤❤❤