ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖 അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻 One Man One Emotion💎
ഭാവഗായകൻ ജയചന്ദ്രൻ തന്റെ മാന്ത്രികത നിറഞ്ഞ ശബ്ദത്താൽ ഓരോ കേൾവിക്കാരെയും മറ്റേതോ മായിക ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.....ദൈവം അനുഗ്രഹിച്ചു നൽകിയ കഴിവ്😍. അല്ലാതെ ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത അദ്ദേഹത്തിന് എങ്ങെനെ ഇങ്ങനെ പാടാൻ കഴിയാനാണ് 😍😍😍അദ്ദേഹത്തിന് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു 🥰🥰
പ്രിയ ജയചന്ദ്രൻ സർ എന്തൊരു പാട്ട് മലയാള സിനിമയിലെ ഭാവഗായകൻ എന്നു പറയുന്നത് വെറുതെയല്ല നീയൊരു പുഴയായ് എന്ന ഗാനം അതി ഗംഭീരം ഇനിയും ഒരു പാട് ഗാനങ്ങൾ മലയാളികൾക്ക് നല്കണം
കുളിർമഴയായ് നീ പുണരുമ്പോൾ പുതുമണമായ് ഞാനുയരും മഞ്ഞിൻ പാദസരം നീ അണിയും ദളമർമരമായ് ഞാൻ ചേരും അന്നു കണ്ട കിനാവിൻ തൂവൽ... കൊണ്ടു നാമൊരു കൂടണിയും പിരിയാൻ വയ്യാ പക്ഷികളായ് നാം തമ്മിൽ തമ്മിൽ കഥ പറയും 💑💔💔
പ്രണയം വിരിയുന്ന പൂവായി ദേവഗായകൻ പി. ജയചന്ദ്രൻ. കാനഡ രാഗത്തിന്റെ സൗന്ദര്യം വിരിയിക്കുന്ന ഈ തരളസുന്ദരജയചന്ദ്രഗീതത്തിന് 2004-ൽ മികച്ച പുരുഷസ്വരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
കൈതപ്രം നമ്പൂതിരിയുടെ സംഗീതത്തിൽ ഭാവഗായകൻ ജയചന്ദ്രന്റെ അതിമനോഹരമായ ആലാപനം. നല്ല അത്യുഗ്രൻ വരികളും..എത്ര കേട്ടാലും മതിവരില്ല ഈ ഗാനോപഹാരം.. ലയിച്ചുപോയി..
What a composition by late Kaithapram Viswanathan and rendition by Bhavagayagan Jayachandran Sir, no words, lyrics by Kaithapram Thirumeni no raksha . A full pack of ever lasting melody. Thanks for given us such a wonderful song.
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥 പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍 ദിലീപേട്ടൻ 🤩❤
ലളിത മായാ വരികൾക്കുള്ളിൽ വശ്യമായ ഭാവം,പ്രണയ ദിനങ്ങളുടെ ഓര്മകളിലേക് അറിയാതെ ഒഴുകുന്ന പുഴപോലെ.......നൊമ്പരമാകുന്നുണ്ട് എങ്കിലും നീ എന്റെ കൂടെ ഉണ്ടല്ലോ എന്നാശ്വസിക്കുമ്പോൾ ഉള്ളിൽ ഒരു തണുപ്പുണ്ട്....പൊന്നൂട്ടാ...നീ പുഴയാകുമ്പോൾ ഞാൻ കരയാകും.... എന്റെ കൂടെ ഉണ്ടാവണേ.....
ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖 അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻 One Man One Emotion💎
ഇതാണ് ഭാവഗാനം ജയചന്ദ്രൻ സാറിന് മംഗളം നേരുന്നു.
🥰
@@jaseelanousheer2190 🤭🤭🤭🤭🤭🤭
"പിരിയാൻ വയ്യ പക്ഷികളായി നാം തമ്മിൽ തമ്മിൽ കഥ പറയും.."! 🌚🤍
ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖
അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻
One Man One Emotion💎
എങ്ങനെ മനസ്സിൽ ആയി 😅
😊
സുകേഷ് കുട്ടൻ
പാടുന്ന വീഡിയോ
കണ്ടപ്പോൾ വീണ്ടും
കേൾക്കാൻ വന്നതാണ്❤❤❤
ഞാനും അതുകൊണ്ടാണ് അല്ലാതെ ദിലീപ് കാവ്യാ ജോഡി മനസ്സിൽ വരുന്നില്ല സുകേഷ് ആണ് വരുന്നത്
ഭാവഗായകൻ ജയചന്ദ്രൻ തന്റെ മാന്ത്രികത നിറഞ്ഞ ശബ്ദത്താൽ ഓരോ കേൾവിക്കാരെയും മറ്റേതോ മായിക ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നു.....ദൈവം അനുഗ്രഹിച്ചു നൽകിയ കഴിവ്😍. അല്ലാതെ ശാസ്ത്രീയമായി സംഗീതം പഠിക്കാത്ത അദ്ദേഹത്തിന് എങ്ങെനെ ഇങ്ങനെ പാടാൻ കഴിയാനാണ് 😍😍😍അദ്ദേഹത്തിന് ആയുർ ആരോഗ്യ സൗഖ്യം നേരുന്നു 🥰🥰
വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ട്.......
ഒരു രക്ഷയും ഇല്ല സൂപ്പർ 👌👌👌👌👌👌🥰🥰🥰🥰🥰🥰
Ys,,,,
💯
One and only
Uuuuuuuuu
പ്രിയ ജയചന്ദ്രൻ സർ എന്തൊരു പാട്ട് മലയാള സിനിമയിലെ ഭാവഗായകൻ എന്നു പറയുന്നത് വെറുതെയല്ല നീയൊരു പുഴയായ് എന്ന ഗാനം അതി ഗംഭീരം ഇനിയും ഒരു പാട് ഗാനങ്ങൾ മലയാളികൾക്ക് നല്കണം
.kmi D caqz x
.
. Bb
🤔🤔
🥰😍
@@pv1391 ok da thanku so much
pl
Pp
pplllp
ഒരുപക്ഷെ ജയചന്ദ്രൻ പാടിയ ഏറ്റവും നല്ല ഗാനം..എന്താ ശബ്ദ മാധുര്യം...
എന്തെ ഇന്നും വന്നീല ❤️
Raasathi unne kaanathe nenjam
Chetta alupadiya Ella pattum. Super annu
Varikal ente ponno....
Therirangum mukile
കുളിർമഴയായ് നീ പുണരുമ്പോൾ
പുതുമണമായ് ഞാനുയരും
മഞ്ഞിൻ പാദസരം നീ അണിയും
ദളമർമരമായ് ഞാൻ ചേരും
അന്നു കണ്ട കിനാവിൻ തൂവൽ...
കൊണ്ടു നാമൊരു കൂടണിയും
പിരിയാൻ വയ്യാ പക്ഷികളായ് നാം
തമ്മിൽ തമ്മിൽ കഥ പറയും
💑💔💔
Nice line
💞💞💞💞💞💞💞💞💞💞💞💞💞💞
🍫🤗
ഭാവഗായകന്റെ.. അതിമനോഹരമായ. ആലാപനം.❤
Such a beautiful song can only be rendered by our dearest jayachandran sir
പിരിയാൻ വയ്യ
പക്ഷികളായി
നാം തമ്മിൽ
കഥ പറയും ❤️❤️❤️
പ്രണയം വിരിയുന്ന പൂവായി ദേവഗായകൻ പി. ജയചന്ദ്രൻ. കാനഡ രാഗത്തിന്റെ സൗന്ദര്യം വിരിയിക്കുന്ന ഈ തരളസുന്ദരജയചന്ദ്രഗീതത്തിന് 2004-ൽ മികച്ച പുരുഷസ്വരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.
എന്തൊരു റൊമാന്റിക് ഫീൽ ആണ് ജയേട്ടന്റെ voice.... പാട്ടിലെ വരികളും
ഭാവഗായകൻ എന്ന പേര് കറക്റ്റ് ആണ് .ആ ശബ്ദവും വേറേ ഫീൽ ആണ് ഈ പാട്ട് . ഇഷ്ട പെട്ടവർ അടി ലൈക്ക്
👍👍🌹🌹
രണ്ട് ഹൃദയങ്ങളെ ഒരുമിപ്പിക്കാൻ കാത്തുകളിൽ വരികളായി മാറിയപ്പോ ശബ്ദം കൊണ്ട് ആഴത്തിലേക്ക് ഇറങ്ങിയ പ്രണയം ❤️ഒരു രക്ഷയും ഇല്ല സോങ് 🫂
പിരിയാൻ വയ്യ പക്ഷികളായ് നാം
തമ്മിൽ തമ്മിൽ കഥ പറയും..🎼🤗
❤
രചനയുടെ മാസ്മരികത തുളുമ്പുന്നു 👌
വരികളുടെ മനോഹാരിത 💖ന്തു മനോഹരം ഈ വരികളൊക്കെ 😘😍💖💖💖kaithapram sir🙏🙏🙏
ആ വരികൾക്ക് ഇത്രയേറെ ഭാവം കൊടുക്കാൻ വേറെ ആർക്കും കഴിയില്ല❤
പി. ജയചന്ദ്രൻ സർ❤❤🎉🎉❤
നീയൊരു പുഴയായ്ത്തഴുകുമ്പോള്‍
ഞാന്‍ പ്രണയം വിടരും കരയാകും (2)
കനകമയൂരം നീയാണെങ്കില്‍
മേഘക്കനവായ് പൊഴിയും ഞാന്‍
(നീയൊരു..)
ഇലപൊഴിയും ശിശിരവനത്തില്‍ നീ
അറിയാതൊഴുകും കാറ്റാകും
നിന്‍ മൃദുവിരലിന്‍ സ്പർശം കൊണ്ടെന്‍
പൂമരമടിമുടി തളിരണിയും
ശാരദയാമിനി നീയാകുമ്പോള്‍
യാമക്കിളിയായ് പാടും ഞാന്‍
ഋതുവിന്‍ ഹൃദയം നീയായ് മാറും
പ്രേമ സ്പന്ദനമാകും ഞാന്‍
(നീയൊരു..)
കുളിര്‍മഴയായ് നീ പുണരുമ്പോള്‍
പുതുമണമായ് ഞാന്‍ ഉണരും
മഞ്ഞിന്‍ പാദസരം നീയണിയും
ദളമര്‍മ്മരമായ് ഞാന്‍ ചേരും
അന്നു കണ്ട കിനാവിന്‍ തൂവല്‍
കൊണ്ടു നാമൊരു കൂടണിയും
പിരിയാന്‍ വയ്യാപ്പക്ഷികളായ് നാം
തമ്മില്‍ തമ്മില്‍ കഥ പറയും
(നീയൊരു..)
❤️😍
❤
ഈ പാട്ടിൽ Visuals തീരെ ശരിയായില്ല, എത്രയോ നന്നാക്കാമായിരുന്നു ...
❤
❤
ശബ്ദ ഗാംഭീര്യം uff🔥🔥🔥🔥🔥🔥🔥
Power ful voice
നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച നടൻ 🖤
ദിലീപേട്ടൻ 🫶🏻
എന്തൊരു മാസ്മരിക ശബ്ദം.. വാക്കുകളില്ല.. വർണ്ണിക്കാൻ.. ആസ്വദിക്കാം..ഭാവ ഗായകന് ആയുരാരോഗ്യ ്് സ്യഖൃം നേരുന്നു..🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
ഒരു രക്ഷയില്ല എന്നാ ഒരു ഫീൽ ആണ് ഈ song കേൾക്കുമ്പോൾ
Melting lyrics my fav song 💖💖💖😘😘😘😘😘🥰🥰🥰😍😍😍
🙏🙏🙏🙏🙏
Kaithapram sir 🙏ndhoru jeevanulla varikal aahn ee ezhuthi vachirikunath koode baava gaayakante swara maadhuryavum
ദൈവീകമായ ഈ രാഗപ്രവാഹം ഒരു പുഴയായ് നമ്മെ തഴുകുമ്പോള്‍ ഇത് സത്യമോ കനവോ എന്ന സംശയം. ജയചന്ദ്രന്റെ നിത്യഹരിതമായ സ്വരപ്രവാഹം...
കൈതപ്രം നമ്പൂതിരിയുടെ സംഗീതത്തിൽ ഭാവഗായകൻ ജയചന്ദ്രന്റെ അതിമനോഹരമായ ആലാപനം. നല്ല അത്യുഗ്രൻ വരികളും..എത്ര കേട്ടാലും മതിവരില്ല ഈ ഗാനോപഹാരം.. ലയിച്ചുപോയി..
ഒരു കൈതപ്രം അല്ല രണ്ട് കൈതപ്രം ❤️
ഋതുവിൻ ഹൃദയം.. ഇജ്ജാതി പ്രാസം 🔥
എപ്പോ കേട്ടാലും ഒരു പ്രത്യേക പ്രണയം ഉടലെടുക്കും 😌
Head set വെച്ച് കേട്ടപ്പോൾ എന്താ ഒരു ഫീൽ
സത്യം എന്തോ ഒരു ഓർമ വരുന്നു
ഈ വരികളും... ഇതിന്റെ സംഗീതവും.. ചിത്രികരണവും കാണുബോൾ ആണ്.. ഇപ്പോൾ ഉള്ള ചില ഫ്രീക് പെണ്ണും ചെക്കനെയും എടുത്തു തോട്ടിൽ ഇടാൻ തോന്നണേ...
🤗🤗🤗
What a song jayettaaaa❤❤
എന്തൊരു ഫീൽ ആണ് ഈ പാട്ടിന് ❤
P ജയചന്ദ്രൻ ❤️❤️king of feel😍😍💯
മാസ്മരിക ശബ്ദം, അതിമനോഹരമായ ആലാപന മികവും ❤❤ അതുല്യമായ കാവ്യാത്മകമായ feel. ❤❤
P jayachandran നിത്യഹരിത ഗായകൻ ❣️
എക്കാലവും നിലനിൽക്കും ഈ ഗാനവും ...
ഈ പാട്ട് കേൾക്കുമ്പോൾ സ്റ്റാർ സിംഗറിലെ സുകേഷ്കുട്ടനെ ഓർക്കുന്നു
What a composition by late Kaithapram Viswanathan and rendition by Bhavagayagan Jayachandran Sir, no words, lyrics by Kaithapram Thirumeni no raksha . A full pack of ever lasting melody. Thanks for given us such a wonderful song.
Piriyan vaiya pakshikallayi nam😘😘😘 thammil thammil kadha parayum 😘😘😘
Jayachandran sirinte aethu paattaanu nallathallaathathu? Ippozhum cheruppam ulla voice
Ee song kelkumpol romanjification vararundo😍😍😍♥️♥️
Piriyan vayya pakshikalay nam thammil thammil kadha parayum❤❤
പ്രണയാർദ്രമായ വരികളും സംഗീതവും ആലാപനവും ❤️
ഒരു പ്രേത്യേക feel ആണ് ഈ song കേൾക്കുമ്പോൾ, പ്രണയം മനസ്സിൽ ഉള്ളവർക്ക് എന്നും ഏറ്റവും പ്രിയപ്പെട്ട song❤️❤️
കേൾവി സുഖമുള്ള ബാക്ക്ഗ്രൗണ്ട്.. ഓവർ ആകാതെ പാട്ട് ആസ്വദിച്ചു... 😊
ജയേട്ടൻ ❤❤❤വോയിസ് ❤❤❤
Ipozhathe pattoke vannu kettu pooyi ithu polethe pattokke ipizhum manasine keezhdakki konde irikukayane
*ഹൃദയം കവർന്ന ഗാനം❤️🥰
ഭാവ ഗായകന്റെ ഭാവ ഗാനം🥰*
I'm in
പിരിയാൻ വയ്യാ പക്ഷികളായി നാം..!!🥹🫀🤎
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍
ദിലീപേട്ടൻ 🤩❤
Orupad .....ishtamulla...song...ishtamulla...line..periyan..vayaa...pashikayii...thammil..thamil..katha..parayum😍😍😍😘............e...songill...vallthoru...fell...undu...enteee...old..memories...orthupokunnu😥😥😥😥😓😓
"കണകമയൂരം നീയാണെങ്കിൽ
മേഘക്കനവായ് പൊഴിയും ഞാൻ "❤
ഈ song കേട്ട് ഇല്ലാത്ത പെണ്ണിനെ ആലോചിച്ചു irikkunna ആരേലും ഒണ്ടോ?? 😂any one side💔💔
😂😂 👍
All song by Jayettan, Soooooooper ❤
Endha oru bhanggi ee gaanathinu💖
കൊള്ളാം അടിപൊളി
Archana Ramesh ttdxfdfdcgrffgugd5tdgffyd ccygfcdcgffggfdxgfdgfctfcgfrdfffgffvgrvgfcfvfdgvggvggvghgggggyeffdgffvdx r
Svdvffffsfvffffh
Sound clarity👌🏻♥️
Most under rated singer in india
എന്താ പാട്ട് പറയാൻ വാക്കുകൾ ഇല്ല 😰😰😰🙏🏻🙏🏻🙏🏻💔💔💔
Neeyorupuzhayay verygood
Soooooooooper jayettan
Nii oru puzhayayi ❤
ജയചന്ദ്രൻ സാറിൻ്റെ ഏറ്റവും മനോഹരഗാനം
Uff....... What a romantic song❤🥰..... Voice 🥳🥳
P jayachandran is great
Sr.Jayachandran❤
E Song kettal Aarkkum aareyum thekkan thonnilla Yathartha Pranayam ullil ninnum varum
Legend ❤❤❤❤ P.J SIR
LEGEND ❤❤❤❤ KAITHAPRAM SIR
I love this song because of jayachandran sir hert touching voice ❤
Kavya madavan cinema vittadil sangadam tonunnu
Good 👍👍 Sir 💥💥💥💥🎉💥
Niiyoru puzhayayi ❤
Unable to understand language but, like it very much ❤
Its Malayalalam language, This song sung by Legend Singer P Jayachandran sir❤️
Piriyan vayyaa pakshikalay naam thammil thammil katha parayum 😘🥰❤️
ആത്മസംതൃപ്തി നൽകുന്ന ആലാപനം
ഇഷ്ട ഗായകൻ❤️❤️❤️❤️🔥🔥🔥🔥
ലളിത മായാ വരികൾക്കുള്ളിൽ വശ്യമായ ഭാവം,പ്രണയ ദിനങ്ങളുടെ ഓര്മകളിലേക് അറിയാതെ ഒഴുകുന്ന പുഴപോലെ.......നൊമ്പരമാകുന്നുണ്ട് എങ്കിലും നീ എന്റെ കൂടെ ഉണ്ടല്ലോ എന്നാശ്വസിക്കുമ്പോൾ ഉള്ളിൽ ഒരു തണുപ്പുണ്ട്....പൊന്നൂട്ടാ...നീ പുഴയാകുമ്പോൾ ഞാൻ കരയാകും.... എന്റെ കൂടെ ഉണ്ടാവണേ.....
Ingane oru shabdham ini undakumo ennum ariyilla🥰🥰
മിസ്സ് യു അതുല്യ. 💖😘
എന്താ വരികൾ... 👌
മാജിക്കൽ വോയ്സ്
നീ ഒരു പുഴയായ്❤
കാനഡ❤️
കിടു ഐറ്റം ..❤
I LOVE YOU LOT My Wife MANJU 🎶💖
❤ENTE JEEVANE ENTE WIFE MANJU ❤
"❤️👰 MANJUADITYA💘❤️"
ജയേട്ടന്റെ സൂപ്പർ സോംങ്ങ്
ഭാവഗായകൻ won state award
Jayachandran sr great
നല്ല ഫീൽ ആണ് ഇ പാട്ടിനു 😍😍
നല്ല വരികൾ നന്നായി പാടി സൂപ്പർ
Uff endha feel😍😘
ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖
അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻
One Man One Emotion💎
Lyrics, music, singing...sooooper
Jayettan is a feeling ❤
Sir 🙏🙏🙏🙏❤️❤️❤️
Beautiful lyrics, sang exceptionally.
തിളക്കം ♥️
Romance at it's peak❤️😘🥰
എത്ര മധുരതരം
അന്ന് കണ്ട കിനാവിൻ തൂവൽ കൊണ്ട് നാം ഒരു കൂടണയും 💕
Melting Portion!❤️
᭙ꪮ᭙ 𝓱𝓮𝓪𝓻𝓽 𝓶𝓮𝓴𝓽𝓲𝓷𝓰 💕💕
Oh super,👍👍👍👍👍
Engane saadhikkunnu🙏🏻🙏🏻🙏🏻🙏🏻