ഇത്തരത്തിൽ ഉള്ള സ്ത്രീകളിൽ ശ്രീ കൃഷ്ണ ഭഗവാന്റെ അനുഗ്രഹം കാണാം

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 390

  • @kshethrapuranam
    @kshethrapuranam  2 ปีที่แล้ว +30

    ഇത്തരത്തിൽ ഉള്ള സ്ത്രീകളിൽ പരമശിവൻ്റെ അനുഗ്രഹം കാണാം
    th-cam.com/video/S07z6rNgQ_E/w-d-xo.html
    ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ.
    th-cam.com/video/cz6-QqZit5Y/w-d-xo.html
    പരമശിവൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ
    th-cam.com/video/IeLkKyloa2g/w-d-xo.html

    • @NaviNavi-jc1kk
      @NaviNavi-jc1kk 2 ปีที่แล้ว +2

      OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI

    • @indiravk4675
      @indiravk4675 ปีที่แล้ว

      തിരുമേനി നമസ്കാരം

    • @indiravk4675
      @indiravk4675 ปีที่แล้ว

      കൃഷ്ണാ കത്തുരേഷികണ്ണാ

    • @indiravk4675
      @indiravk4675 ปีที่แล้ว

      ഭഗവാനെ രെക്ഷിക്കണേ

    • @SanthaKolikkara
      @SanthaKolikkara 2 หลายเดือนก่อน

      ❤😂🎉

  • @deepadeepa2671
    @deepadeepa2671 2 ปีที่แล้ว +50

    🙏💙💛🙏. കേട്ടിട്ടു കണ്ണു നിറഞ്ഞു..ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കുമാറാകട്ടെ.🙏❤️

  • @shobhanair1822
    @shobhanair1822 2 ปีที่แล้ว +95

    നമസ്കാരം തിരുമേനി തിരുമേനി പറയുന്ന ഓരോ കാര്യവും സത്യം തന്നെ ഒരുജോൾസ്യനെ കണ്ടാൽ എത്ര രൂപ പോകും തിരുമേനി പറയുന്ന ഓരോ വാക്കും പറയാതിരിക്കാൻ വയ്യ എനിക്ക് തോന്നി എന്നെ കുറിച്ചാണ് എന്ന് എല്ലാവരും ഈ വീഡിയോ കാണുക നമ്മളുടെ ദുഖം എന്തായാലും ഭഗവാനിൽ അർപ്പിച്ചു കൊണ്ട് മുന്നോട്ട് പോകു കൂടെ ഉണ്ടാവും നമ്മുടെ കണ്ണൻ

  • @miniatk1639
    @miniatk1639 2 ปีที่แล้ว +21

    സർവ്വം കൃഷ്ണാർപ്പണമസ്തു... 🙏🙏🙏🙏എല്ലാവർക്കും കണ്ണന്റെ നന്മ ഉണ്ടാവട്ടെ 🙏🙏🙏

  • @swarnafashionjewellery5520
    @swarnafashionjewellery5520 2 ปีที่แล้ว +22

    നമസ്കാരം തിരുമേനി 🙏ഈ അറിവുകൾ കേട്ടപ്പോഴാണ് ഞാൻ ഒരു കൃഷ്ണ ഭക്ത യാണെന്ന് അറിയാൻ കഴിഞ്ഞത് 🙏🙏🙏താങ്ക്സ് ഒരുപാട്

  • @aamisreevifamily8901
    @aamisreevifamily8901 ปีที่แล้ว +3

    എന്റെ കൃഷ്ണ. എനിക്ക് ഈ പറഞ്ഞ ലക്ഷണം ഒന്നും ഇല്ല. പക്ഷെ ജീവിക്കാൻ ഉള്ള ഊർജം ആണ് ഭഗവാൻ കൂടെ ഇണ്ട് എന്നുള്ള തോന്നൽ കൊണ്ട് മാത്രം ആണ് തോന്നൽ അല്ല. എന്നെ എവിടെയും ഭഗവാൻ പകുതിക്ക് ഇട്ടിട്ടില്ല.. Endu പ്രതിസന്ധി വന്നാലും ഒന്നുകിൽ എന്റെ നാരായണ. 🙏അല്ലെങ്കിൽ എന്റെ കൃഷ്ണ ഗുരുവായൂരപ്പാ എന്നെ വിളിച്ചിട്ടുള്ളു. ഒരു നേരം എങ്കിലും നാരായണ എന്ന് വിളിക്കാതിരുന്നിട്ടില്ല 🙏🙏ഹരേ കൃഷ്ണ 🙏🙏

  • @suchithrassuchithra1560
    @suchithrassuchithra1560 ปีที่แล้ว +3

    നമസ്കാരം തിരുമേനി 🌹🙏
    ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ 🌸🙏

  • @lijisanthosh9180
    @lijisanthosh9180 2 ปีที่แล้ว +10

    നമസ്കാരം തിരുമേനി 🙏🙏🙏 അങ്ങ് പറഞ്ഞത് എല്ലാം സത്യം തന്നെയാണ് ഭഗവാൻ എന്നും എപ്പോഴും എനിക്ക് തുണയായിട്ടുണ്ണ്

  • @aryarajan9844
    @aryarajan9844 2 ปีที่แล้ว +8

    ഹരേ കൃഷ്ണ 🙏🙏🙏🙏 Thanku for good information. Krishnaa bless u

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 2 ปีที่แล้ว +18

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 എല്ലാവർക്കും കണ്ണന്റെ അനുഗ്രഹം സദാ ഉണ്ടാകട്ടെ 🙏♥️ നാരായണ ♥️ നാരായണ ♥️ നാരായണ ♥️ നാരായണ ♥️

  • @jayasreetk4791
    @jayasreetk4791 2 ปีที่แล้ว +5

    എന്റെ ഭഗവാനെ നീ എന്റെ ജീവനാണ് . നീയാണ് സർവം നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണായ നമഃ

  • @madhusreeja8554
    @madhusreeja8554 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻എന്റെ ഭഗവാനെ എന്നും കൂടെ ഉണ്ടാകണം കണ്ണാ 🙏🏻🙏🏻🙏🏻

  • @suryasacs9516
    @suryasacs9516 2 ปีที่แล้ว +4

    Nalla arivukalk othiri nanni thirumeni 🙂 video il parayunna karyangal pravarthikamakiyapol
    jeevithathil orupad mattangal indayi sarvam krishnarpathu:🙏 om namo bhagavathe vasu devaya🙏

  • @sajithasajitha1146
    @sajithasajitha1146 2 ปีที่แล้ว +16

    എനിയ്ക്കു ഇന്നത്തെ വീഡിയോ കേട്ടപ്പോൾ സങ്കടം വന്നു. കാരണം ഈ പറഞ്ഞത് ഒക്കെ എന്റെ സ്വഭാവത്തിൽ ഉള്ളത് ആണ്. അതിന്റെ അർത്ഥം ഭഗവാൻ എന്റെ കൂടെ ഉണ്ട് എന്നല്ലേ 🙏🙏🙏🙏🙏

  • @soumyayadhu9237
    @soumyayadhu9237 2 ปีที่แล้ว

    നമസ്തേ തിരുമേനി 🙏🙏,
    ഒരുപാട് നന്ദി..... ഒരുപാട് അറിവ് തരുന്നതിൽ...... ഓം നമോ നാരായണായ... ഓം നമോ ഭഗവതേ വാസുദേവായ... 🙏

  • @sreerajsreeraj5036
    @sreerajsreeraj5036 2 ปีที่แล้ว +9

    🙏ഓം നമോ നാരായണ നാരായണ നാരായണ നാരായണ നാരായണ 🌹🌿🙏ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ 🌿🌹🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ 🌿🌹🙏എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @manjumanjusathyan337
    @manjumanjusathyan337 2 ปีที่แล้ว +12

    നമസ്കാരം തിരുമേനി.♥️♥️♥️🌺🌺🌺🌿🌿🌿ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ ഓം നമോ നാരായണായ നമഃ.കൃഷ്ണ ഗുരുവായൂരപ്പാ.🙏🏼🙏🏼🙏🏼💕💕💕🌹🌹🌹

  • @archanacs680
    @archanacs680 2 ปีที่แล้ว +8

    ഈ video ഒരിക്കലും തീരാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു.കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു 🥰

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps 2 ปีที่แล้ว +4

    നല്ല അറിവുകൾ തിരുമേനി, ഓം നമോ നാരായണായ, 🕉️🕉️🕉️

  • @neelimasajeeshneelimasajee9550
    @neelimasajeeshneelimasajee9550 2 ปีที่แล้ว +10

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏼🙏🏼ഓം നമശിവായ 🙏🏼🙏🏼

  • @radhasreekumar3543
    @radhasreekumar3543 2 ปีที่แล้ว +4

    Hare .. Krishnaa... Guruvayurappaaa... Saranam mama.. 🙏🌹.. Ellavareyum kathukollane... Akhilaguro bagavan namasthe.. 🙏🌹

  • @geethakalavoor5758
    @geethakalavoor5758 ปีที่แล้ว

    എന്റെ കൃഷ്ണ ഭഗവാനേ തിരുമേനി പറഞ്ഞ പോലെ തന്നെയാ ഞാനും ചെയ്തുകൊണ്ടിരിക്കുന്നത് അതുകൊണ്ട് പുറകോട്ട് ഒന്നും നോക്കേണ്ടി വന്നിട്ടില്ല മുന്നോട്ടു തന്നെയാണ് ജീവിതം പച്ച പിടിച്ചു പോകുന്നത് ഭഗവാനെ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️

  • @remamohan9920
    @remamohan9920 2 ปีที่แล้ว +4

    Harekrishna... Sarvam krishnarppanamasthu 🙏🏿

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 2 ปีที่แล้ว +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏

  • @m.a.sarojinikalamandalam6997
    @m.a.sarojinikalamandalam6997 2 ปีที่แล้ว +3

    🙏🏾വളരെ സത്യം കൃഷ്ണ.... ❤️❤️❤️❤️🌹🌹🌹🥰🥰🥰

  • @Sangeethapb5605
    @Sangeethapb5605 2 ปีที่แล้ว +5

    ഹരേ കൃഷ്ണാ🤰🙏🙏🙏🙏ഭഗവാനെ രക്ഷിക്കണേ 🙏

  • @rajeshdhanusha6702
    @rajeshdhanusha6702 2 ปีที่แล้ว +3

    Thank you good o information

  • @sujathapillai8544
    @sujathapillai8544 2 ปีที่แล้ว +2

    നന്ദി നമസ്ക്കാരം തിരുമേനി
    എനിക് അനുഭവം ആണ്
    Krishna guruvayoorappa bhagavane kakaname

  • @sinihari522
    @sinihari522 2 ปีที่แล้ว +6

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏🙏

  • @dhanyanayak
    @dhanyanayak 2 ปีที่แล้ว +3

    നാരായണാ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🕉🕉🕉

  • @renukagopi2605
    @renukagopi2605 2 ปีที่แล้ว +6

    Krishna guruvarappa saranam 🙏🙏🙏🌹

  • @sathidevadas8285
    @sathidevadas8285 2 ปีที่แล้ว +11

    ഭഗവാനെ കൃഷ്ണാ.... 🙏🙏🙏🙏

  • @ambikakv5128
    @ambikakv5128 2 ปีที่แล้ว +2

    🙏🙏🙏Namaskaram Sir🙏paranjathu 100 %sariyaanu, own experience made me to say so. Thank you Sir 🙏🙏🙏

  • @sruthiks2769
    @sruthiks2769 2 ปีที่แล้ว +4

    നമസ്കാരം തിരുമേനി, ഞാൻ കുറച്ചു ദിവസം മുൻപ് അമ്പലത്തിൽ പോയിരുന്നു. പ്രാർത്ഥിക്കുമ്പോൾ കണ്ണടച്ചും തുറന്നും പ്രാർത്ഥിക്കാറുണ്ട്. കണ്ണ് തുറന്ന് പ്രാർത്ഥിക്കുന്ന സമയത്ത് അവിടത്തെ വിഗ്രഹത്തിൽ നിന്ന് ഒരു മാല തനിയെ താഴെ വീണു. എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ല,ഒരുപാട് മാല ദേവിയെ ചാർത്തിയിട്ടുണ്ട്. ഒന്നുകൂടി സൂഷ്മമായി നോക്കി നിന്നു.അപ്പൊ വേറൊന്നുംകൂടി നിലത്തു വീണു. അങ്ങനെ 2എണ്ണം വീണു.ഇങ്ങനൊരു അനുഭവം ആദ്യമായിട്ടാണ്.ആ സമയം അമ്പലത്തിലെ തിരുമേനിയും, മറ്റു ഭക്തരോ ആരും അവിടെ ഉണ്ടായിരുന്നില്ല.പെട്ടന്നു മനസിനുള്ളിൽ എന്തോ ഒരു ആദിപോലെ തോന്നി..

    • @leelamanik9355
      @leelamanik9355 2 ปีที่แล้ว

      ഹോം

    • @akku611
      @akku611 2 ปีที่แล้ว

      സീരിയലിൽ ഒക്കെ പൂവ് താഴെ വീഴുന്നത് അവർക്ക് ദേവിയുടെ അനുഗ്രഹം ഉള്ളത് കൊണ്ടാണെന്ന് കണ്ടിട്ടുണ്ട്

    • @sruthiks2769
      @sruthiks2769 2 ปีที่แล้ว

      നിലത്തു വീണു കിടക്കുന്ന മാലയും കാണാൻ സാധിക്കുന്നുണ്ട്.

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +2

      Namaskaram deviyude anugraham kude uladinal aane vishamikendathila🙏

  • @resmitharesmitha494
    @resmitharesmitha494 2 ปีที่แล้ว +3

    Hare Rama Hare Krishna 🙏🙏🙏

  • @hindibuji8239
    @hindibuji8239 2 ปีที่แล้ว +7

    തിരുമേനി അങ്ങ് പറഞ്ഞ ലക്ഷണങ്ങൾ എനിക്ക് ഉണ്ടല്ലോ!!
    പക്ഷേ ഞാൻ ഒരു ശിവ ഭക്തയാണ് ☺️
    ഓം നമഃ ശിവായ......
    ഓം നമോ നാരായണായ.....

    • @kshethrapuranam
      @kshethrapuranam  2 ปีที่แล้ว +1

      Namaskaram munjanamathil ishtadevatha bagavan ayirunathinal avam🙏

    • @hindibuji8239
      @hindibuji8239 2 ปีที่แล้ว

      @@kshethrapuranam ആയിരിക്കാം തിരുമേനി വളരെ നന്ദിയുണ്ട് തിരുമേനി.. ☺️അങ്ങയുടെ വിലയേറിയ മറുപടിയിൽ 🙏
      ❤️❤️ ഹര ഹര മഹാദേവ ❤️❤️

  • @AparnaAllu-ht8iy
    @AparnaAllu-ht8iy 5 หลายเดือนก่อน

    Paranjathellam sathyamanu thirumeni....guruvayurappan koode
    Undu ennu palapozhum thoniyittundu......" krishna guruvayurappa....."....kannu niranju ....povunnu ...angaude mu nil.....🙏🙏🙏🙏

  • @umamaheswari7692
    @umamaheswari7692 2 ปีที่แล้ว

    നമസ്കാരം തിരുമേനി നല്ല നല്ല തത്വങ്ങൾ ആണ് തിരുമേനി പറഞ്ഞു തരുന്നത് ഒരു പാട് നന്ദിയുണ്ട് സന്തോഷമുണ്ട്

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 2 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏വളരെ നല്ല അറിവു 🙏🙏🙏🙏🙏🙏

  • @sunilpullampalli
    @sunilpullampalli 2 ปีที่แล้ว +1

    Krishna ......Guruvayurappa... 🙏🙏🙏🙏🙏

  • @geethapillai5775
    @geethapillai5775 5 หลายเดือนก่อน

    Sathyam Thirumeni 🙏
    Ente anubhavam anu 🙏

  • @manojmohan699
    @manojmohan699 2 ปีที่แล้ว +5

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്, ഞാൻ ഒരു കൃഷ്ണ ഭക്തയാണ്, എന്റെ എല്ലാ പ്രവൃത്തിയും ഞാൻ ചെയ്യുന്നത് ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹത്തോടെ ആണ് , അതു കൊണ്ടുതന്നെ ഞാൻ എല്ലാം പ്രശ്നത്തെയും ധൈര്യത്തോടെ നേരിടുന്ന ഒരു ഭക്തയാണ്. "ഓം നമോ ഭഗവതേ വാസുദേവായ "ഡെയിലി 108പ്രാവിശ്യം ജപിക്കാറുണ്ട്

  • @anithavv3451
    @anithavv3451 2 ปีที่แล้ว +1

    അതെ. ശരിയാണ് ❤️👍❤️👌❤️👌❤️👌❤️

  • @seethalseethal3317
    @seethalseethal3317 2 ปีที่แล้ว +6

    നമസ്കാരം തിരുമേനി🙏ഹരേ കൃഷ്ണ 😘🙏

  • @babyjaya3980
    @babyjaya3980 2 ปีที่แล้ว +2

    Namaskaram thirumeni parnghathellam. Hundred. Percent dariyani thank you so much

  • @anilakumari7767
    @anilakumari7767 2 ปีที่แล้ว +4

    നമസ്കാരം തിരുമേനി. ഹരേ കൃഷ്ണാ.... 🙏🏻🙏🏻🙏🏻🙏🏻

  • @jajasreepb3629
    @jajasreepb3629 2 ปีที่แล้ว +1

    Namaskaram ji.Hare Krishna

  • @akshaykmadhu7610
    @akshaykmadhu7610 2 ปีที่แล้ว +1

    Thank you universe 🙏

  • @omanaprabakar4495
    @omanaprabakar4495 2 ปีที่แล้ว +2

    Namaskaram thirumeni 🙏🙏🙏Puthiya chanal inu swagatham 🤗

  • @geethukrishnapriya
    @geethukrishnapriya 28 วันที่ผ่านมา

    Harae Krishna 🙏🏻💕💖🦋💕💞💖🙏🏻

  • @reshmarajv6263
    @reshmarajv6263 2 ปีที่แล้ว +4

    Hare Krishna Radhe Radhe Shyam 🙏💕💕💕💕

  • @kssheeba7974
    @kssheeba7974 2 ปีที่แล้ว +4

    "OM NAMO NARAYANA"🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 "Hara Rama Hara KRISHNA KRISHNA KRISHNA Hara Rama"🙏🙏🙏🙏🙏🙏🙏🙏

  • @manjulatp2429
    @manjulatp2429 2 ปีที่แล้ว +3

    Hare Krishna 🌿🌿🌿
    🙏🙏🙏🙏🙏

  • @sobhak5809
    @sobhak5809 2 ปีที่แล้ว +1

    Aashritha valsane krishna ....🙏🙏❤krishna....🙏🙏

  • @TK-zr6qb
    @TK-zr6qb 2 ปีที่แล้ว

    Kannaaaaaa🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Katholaname. Asritha valsala Bhagavane🙏🏻🙏🏻🙏🏻🙏🏻🙏🏻🌼🌼🌼🙏🏻🌼

  • @lakshmiramesh9881
    @lakshmiramesh9881 2 ปีที่แล้ว

    You are brilliant ......

  • @jajasreepb3629
    @jajasreepb3629 2 ปีที่แล้ว +1

    Thanktoy Thirumeni.

  • @binduanil9554
    @binduanil9554 2 ปีที่แล้ว +2

    Krishna Guruvayoorappa❤️❤️❤️🙏🙏🙏😍🥰

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 ปีที่แล้ว +4

    നമസ്‌തെ 🙏ജി

  • @sreesree2419
    @sreesree2419 2 ปีที่แล้ว +1

    Sathyam🙏🙏🙏 sarvam sree krishnarppanamasthu🙏🙏🙏

  • @moonchi6685
    @moonchi6685 2 ปีที่แล้ว +2

    Krishna guruvaayurappa🙏🙏🙏🙏🙏❤️🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏❤️

  • @sathysasi831
    @sathysasi831 2 ปีที่แล้ว +2

    Namaskaram ethil paranjath ente anubhavangal anu 🙏🙏🙏

  • @rajeswaribaby2244
    @rajeswaribaby2244 2 ปีที่แล้ว +1

    Thanks

  • @sindhusuresh1088
    @sindhusuresh1088 2 ปีที่แล้ว +4

    Ente KRISHNA

  • @sreejagopalan9379
    @sreejagopalan9379 2 ปีที่แล้ว +3

    🙏🙏🙏🙏🙏🙏🙏ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏ആശ്രിത വത്സലാ 🙏🙏🙏🙏🙏🙏

  • @jalajakumari3016
    @jalajakumari3016 2 ปีที่แล้ว +2

    Namskaram Thirumeni🙏

  • @priyatn1412
    @priyatn1412 2 ปีที่แล้ว +1

    The blessing of reading bhagavatham

  • @BLD_VIPER_
    @BLD_VIPER_ 2 ปีที่แล้ว +2

    Ente Krishna Hare Radhe Radhe Syam 🙏🙏🙏🙏🙏🙏🙏🙏🙏🙏❤💓

  • @TK-zr6qb
    @TK-zr6qb 2 ปีที่แล้ว +2

    Om krishnaya Namaha🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @neenavasudevan9381
    @neenavasudevan9381 2 ปีที่แล้ว +1

    Ente krishna guruvayurappa

  • @nishacv6109
    @nishacv6109 2 ปีที่แล้ว +1

    ഹരേ കൃഷ്ണ ഓം നമോ ഭഗവതേവാസുദേവായ

  • @seemaarchicot1656
    @seemaarchicot1656 2 ปีที่แล้ว +5

    🙏 ഹരേ കൃഷ്ണ 🙏

  • @vasanthyravi9471
    @vasanthyravi9471 2 ปีที่แล้ว +4

    Thurumeni paranjathil kurachellam ennikum ullathupole thonnunnu...Krishnaaa Guruvaaayuuurapaaa...🙏🙏🙏

  • @reshmam370
    @reshmam370 ปีที่แล้ว

    ഹരേ കൃഷ്ണാ ❤ സത്യം 💯

  • @sobhak5809
    @sobhak5809 2 ปีที่แล้ว +1

    Nte bhagavane ..kanna ❤🙏🙏

  • @shantharavi3140
    @shantharavi3140 ปีที่แล้ว

    Hare.... Narayana..... 🙏

  • @babithavineesh6889
    @babithavineesh6889 2 ปีที่แล้ว +2

    Hare krishnaa

  • @geethar7694
    @geethar7694 2 ปีที่แล้ว +8

    "കൃഷ്ണം വന്ദേ ജഗത് ഗുരും " " സർവ്വം കൃഷ്ണാർപ്പണമസ്തു "

  • @abhisheela9404
    @abhisheela9404 2 ปีที่แล้ว +5

    നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ ഒരു കൃഷ്ണ ഭക്തയാണ്

  • @bindhukumary5651
    @bindhukumary5651 2 ปีที่แล้ว +4

    സത്യം തന്നെ തിരുമേനി.. 🙏

  • @shenu.suresh6110
    @shenu.suresh6110 2 ปีที่แล้ว

    എന്റെ കണ്ണാ...... പൊന്നുണ്ണിക്കണ്ണാ 🙏🙏😍😍😍❤️❤️❤️❤️

  • @sreelatha9763
    @sreelatha9763 2 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @jayasreek5076
    @jayasreek5076 2 ปีที่แล้ว +2

    Hare krishna....

  • @sunitharetheesh9822
    @sunitharetheesh9822 2 ปีที่แล้ว +1

    കരുണാ സഗരമേ നാരായണാ 🙏🙏🙏

  • @girijakrishnakumar1527
    @girijakrishnakumar1527 2 ปีที่แล้ว +5

    🙏🙏🙏🙏🙏

  • @soubhagyamnair9589
    @soubhagyamnair9589 2 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹❤️

  • @miniatk1639
    @miniatk1639 2 ปีที่แล้ว +2

    ന്റെ കണ്ണാ... 🙏🙏🙏🙏🙏🙏

  • @amruthaboban4958
    @amruthaboban4958 2 ปีที่แล้ว +3

    രാധേ രാധേ ❤️

  • @hauntedmallu5876
    @hauntedmallu5876 2 ปีที่แล้ว +1

    Radhe Radhe 🙏

  • @geethapillai5775
    @geethapillai5775 2 ปีที่แล้ว +1

    Shree Guruvayoorappa Saranam

  • @rejanianu4891
    @rejanianu4891 2 ปีที่แล้ว +3

    നമസ്തേ

  • @siljikannan7620
    @siljikannan7620 2 ปีที่แล้ว +1

    hare krishna 💛namskaram guruji 🙏🙏guruji paranna karyangal ellam ente gunagal annennu thonnunu atho bagavan thonnippikunatho enik ellam ente Krishna bagavan annu sarvam krishna arppanamasthu 🙏🙏

  • @athirasunil2212
    @athirasunil2212 2 ปีที่แล้ว

    Haer Krishna

  • @rajuk.m497
    @rajuk.m497 2 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ranikarthikeyan64
    @ranikarthikeyan64 2 ปีที่แล้ว +2

    സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏

  • @remadevipv9120
    @remadevipv9120 2 ปีที่แล้ว +1

    😊🙏 സത്യമായ വാക്കുകൾ, 👌❤️🌹👍

  • @geethushekan2455
    @geethushekan2455 2 ปีที่แล้ว +2

    എല്ലാം 100% സത്യമാണ്,ഞാൻ കൃഷ്ണ ഭക്ത ആണ് 🥰🥰🥰

  • @sajnajayanand4376
    @sajnajayanand4376 2 ปีที่แล้ว +6

    🙏🙏🙏🌹🌹🌹

  • @dhanushasuresh8243
    @dhanushasuresh8243 2 ปีที่แล้ว +2

    ഹരേ കൃഷ്ണാ

  • @kalajayakumar3926
    @kalajayakumar3926 2 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ