വർക്കലയിൽ ദൃശ്യം മോഡൽ കുഴിച്ചുമൂടൽ;സംഭവം ഇങ്ങനെ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • വർക്കലയിൽ ദൃശ്യം മോഡൽ കുഴിച്ചുമൂടൽ;സംഭവം ഇങ്ങനെ

ความคิดเห็น • 40

  • @Daxui920
    @Daxui920 3 หลายเดือนก่อน +29

    Caption kodukkumbol കുറച്ചൊക്കെ manyamaayitt കൊടുക്കണം 😡😡😡😡മനുഷ്യനെ കുഴിച്ച് മൂടിയപോലെ കൊടുത്തേക്കുവ😡😡😡😡ദൃശ്യം model polum 😡😡😡😡Views കിട്ടാൻ എന്തും ചെയ്യും 😡😡😡😡😡😡😡😡😡😡😡

  • @lovely-ks7gz
    @lovely-ks7gz 3 หลายเดือนก่อน +19

    വൃത്തി ആക്കി തന്നെ anu veetil നിന്ന് kodukkunne 😂 ഇല്ലെങ്കിൽ എടുക്കില്ല പോലും

    • @babusss2580
      @babusss2580 3 หลายเดือนก่อน

      ആ നിയമം അടുത്തുപോയി ഇപ്പോൾ കഴുകുകയൊന്നും വേണ്ട അതുപോലെ തന്നെ കൊടുത്താൽ മതി

  • @sheejasidhan6064
    @sheejasidhan6064 3 หลายเดือนก่อน +6

    ഈ പറയുന്ന ഹരിത സേന കളുടെയും വീട്ടിൽ നോക്കിയാലും കാണാം വെള്ളം കെട്ടലു കൊതുക് ഈച്ചയും നിങ്ങളുടെ സ്വന്തം സ്ഥാനം നഷ്ടമായാൽ പോര നിങ്ങളുടെ ഈ ജോലി തന്നെ നീ ക്കണം.

  • @Meeralucky-c5i
    @Meeralucky-c5i 3 หลายเดือนก่อน +5

    സാധനങ്ങൾ കൊടുത്തില്ല
    എങ്കിലും കാശ് നൽകണം.

  • @sajitvm4494
    @sajitvm4494 3 หลายเดือนก่อน +7

    സമൂഹത്തെ സ്നേഹിക്കുന്ന പറയേണ്ട കഴുകി കൊടുത്താലേ കവർ എടുക്കു പ്ലാസ്റ്റിക് നിരോതിച്ചാൽ തീരും

  • @ratheeshmurali4938
    @ratheeshmurali4938 3 หลายเดือนก่อน +22

    അവര് ആക്രി കട നടത്തിയാൽ....എന്ത്..നീയൊക്കെ..ജനങ്ങളെ പിഴിഞ്ഞു ജീവിക്കുന്നു...ഹരിതസേന...നാട്ടിന്.. സമൂഹത്തിന് എന്ത് ചെയ്ത്....

  • @HariSreeVlogs-z3e
    @HariSreeVlogs-z3e 3 หลายเดือนก่อน +26

    Drishyam model 😂
    Njan karuthy manushyane konnu kuzhichu moodi ennu

    • @sonadominic7986
      @sonadominic7986 3 หลายเดือนก่อน +2

      Ayoo njanum 🙏🏻😂

    • @kukuponnus
      @kukuponnus 3 หลายเดือนก่อน +1

      Njaum😂😂😂

    • @ashasibin
      @ashasibin 3 หลายเดือนก่อน +1

      😅😅😅😂😂

  • @AdithyanAdithyan-z6r
    @AdithyanAdithyan-z6r 3 หลายเดือนก่อน +8

    കുപ്പികൾ കുഴിച് ഇട്ടത് തെറ്റ് ആക്രി കടയിൽ പ്ലാസ്റ്റിക് അല്ലാതെ പിന്നെ എന്താ വയ്ക്കേണ്ടത് സേച്ചി 😂😂😂

  • @santhamurali8468
    @santhamurali8468 3 หลายเดือนก่อน +3

    അമ്മച്ചി പുലിയാണ് പൂപുലി തന്നെ

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 หลายเดือนก่อน +1

    പ്ലാസ്റ്റിക്ക് നിരോധിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും. നാടും നന്നാവും.. ( പ്രമുഗർക്ക് കമ്മീഷൻ കിട്ടില്ല. )

  • @anoopsree6687
    @anoopsree6687 3 หลายเดือนก่อน +5

    ആക്രികടയിൽ വൃത്തി ഉണ്ടോന്ന് 😂 എവരൊക്ക എന്തരാ എന്തോ

  • @sheenasheena8614
    @sheenasheena8614 3 หลายเดือนก่อน +1

    കർമ്മസേന കഴുകി കൊടുക്കാതെ കവർ കൊണ്ടു പോകില്ല പിന്നെ കവരുകൾ പാൽ മേടിക്കുന്ന കവർ തൈര് മേടിക്കുന്ന കവർ മാത്രം ഇവര് കൊണ്ടു പോകുക ഉള്ളു പിന്നെ ഷിമ്മി കവർ ഒന്നും കൊണ്ടു പോകില്ല കുപ്പി ഒന്നും ഇവിടെ അവർ എടുക്കില്ല എന്നാ കർമ സേന യാ ഇതു ഇതു ഒന്ന് നിർത്തൽ ആക്കുവാരുന്നു എങ്കിൽ നല്ലത് ആരുന്നു പണ്ട് ഇങ്ങനെ പ്ലാസ്റ്റിക് എടുക്കാൻ ആരും വരുന്നില്ല അന്ന് ഒരു പ്രശ്നം ഇല്ല ഇപ്പോൾ കൂടുതൽ വൃത്തി യക്കു തുടങ്ങി അപ്പോൾ ഇല്ലാത്ത രോഗം മനുഷ്യനു വരാനും തുടങ്ങി

  • @surejsr12345
    @surejsr12345 3 หลายเดือนก่อน +3

    Haritha karma Sena Naha ahangarikalanu… everakku proper behaviour training kodukkanam. Otherwise public will react

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 3 หลายเดือนก่อน +8

    എന്റെ അമ്മച്ചിയെ ഒറ്റയ്ക്ക് ഫൈറ്റ് ചെയ്തു ഈ പ്രായത്തിൽ ജയിക്കാൻ പാടാണ് , രണ്ടു കൂട്ടരും ഉപജീവനമാർഗം സേഫ് ആക്കാനല്ല്യേ അതുകൊണ്ട് രണ്ടു കൂട്ടരും ഒരു കോംപ്രമൈസിൽ എത്തുന്നതാകും നല്ലത് Wish you all the best ❤️

  • @sunithaanil8435
    @sunithaanil8435 3 หลายเดือนก่อน +3

    Poi nokandallo just kanumvol thanne areyamallo

  • @suseelaajikumar4504
    @suseelaajikumar4504 3 หลายเดือนก่อน

    വല്ല ആവിശ്യം ഉണ്ടായിരുന്നോ 😄😄

  • @suseelaajikumar4504
    @suseelaajikumar4504 3 หลายเดือนก่อน

    അവരുചെയ്യുന്നത് ശരിയാണോ

  • @anjusvlogs1328
    @anjusvlogs1328 3 หลายเดือนก่อน

    Enthonnu caption edey 😂

  • @SajithSajith-b7h
    @SajithSajith-b7h 3 หลายเดือนก่อน +2

    ഹരിത +കർമ്മ =

  • @ajithaaji-qr3ln
    @ajithaaji-qr3ln 3 หลายเดือนก่อน +1

    Akrikadayi pinne akrikanum athil vellamyellam nilkkum

  • @vishnuraveendran4011
    @vishnuraveendran4011 3 หลายเดือนก่อน +1

    അവതാരന്റെ ശബ്ദം ഉല്ലാസ് പന്തളത്തിന്റെ പോലെ ഇരിക്കുന്നു

    • @RajeshR-bt5fr
      @RajeshR-bt5fr 3 หลายเดือนก่อน

      😂😂 ഉല്ലസ് പന്തളം

    • @sheebasudhi7736
      @sheebasudhi7736 3 หลายเดือนก่อน

      Appol athanu nokkiyathu😂😂😂😂😂

  • @sheebasudhi7736
    @sheebasudhi7736 3 หลายเดือนก่อน

    Ammachi avarkku cash kodukkunnathinanu😂😂😂😂 engine engilum ethu nirthivakkan😂😂😂

  • @MpMp-wn2bo
    @MpMp-wn2bo 3 หลายเดือนก่อน

    ഇത് സത്യഭാമ അമ്മച്ചിയല്ലേ 😅

  • @Abhilash_sumithra
    @Abhilash_sumithra 3 หลายเดือนก่อน

    ❤❤😂😂😂😂😂😂😂❤❤❤

  • @babusss2580
    @babusss2580 3 หลายเดือนก่อน

    എന്തായാലും നല്ല ഗേരളം ന്റെ പൊന്നോ നമിച്ചു 🙏🙏🙏😡