Sunitha Kasim is live

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 89

  • @bindujiju2499
    @bindujiju2499 14 วันที่ผ่านมา +13

    എല്ലാം ചിരിച്ചോണ്ട് നേരിടുന്ന നിങ്ങടെ attittude സൂപ്പർ ❤️

    • @sunithakasim2812
      @sunithakasim2812  14 วันที่ผ่านมา +1

      ഞാനും കരയും പക്ഷെ എനിക്ക് നാണക്കേട് ആണ് കരയുന്നത്

    • @Dhanyasreejiths
      @Dhanyasreejiths 13 วันที่ผ่านมา

      Sunitha thanikku samsarikkanum athu pole orale sakhayikkanum ariyam ningal poliyanu sunitha 🥰

    • @Dhanyasreejiths
      @Dhanyasreejiths 13 วันที่ผ่านมา

      ​@@sunithakasim2812🥰supr engane thanne munpottu pokanam

    • @bju5312
      @bju5312 12 วันที่ผ่านมา

      Hi sinitha

    • @sunithakasim2812
      @sunithakasim2812  12 วันที่ผ่านมา

      @@bju5312 yes

  • @Latha-e7d
    @Latha-e7d 14 วันที่ผ่านมา +6

    തനുവിനെ സ്നേഹിക്കുന്നത് പോലെ നിങ്ങളെയും നമ്മൾക്ക് പെരുത്ത് ഇഷ്ട്ടാ 😄🥰🥰🥰❤️❤️❤️👍

    • @sunithakasim2812
      @sunithakasim2812  14 วันที่ผ่านมา +11

      @@Latha-e7d ആർക് ആരെയും സ്നേഹിക്കം ഇ പറഞ്ഞത് ശെരി അല്ല നാളെ താനൂജ എന്നേ തള്ളി പറഞ്ഞാൽ ഇ ഇഷ്ടം എവിടെ പോകും അങ്ങനെ അല്ല വേണ്ടത് നമ്മൾ ഒരാളുടെ നല്ലതും ചീത്തയും വശങ്ങൾ മനസിലാക്കി പയേ പയേ ഇഷ്ടപെടുക

    • @Latha-e7d
      @Latha-e7d 14 วันที่ผ่านมา

      @@sunithakasim2812
      അങ്ങനെ ഉണ്ടാകാതെ ഇരിക്കട്ടെ. തനുവിന്റെ ചാനലിൽ കൂടിയാണ് താങ്കളെ കാണുന്നത്. ഒറ്റപ്പെട്ടുപോയ അവരെ ചേർത്തു പിടിച്ച നിങ്ങളുടെ ആ മനസ്സ് ഉണ്ടല്ലോ 🙏🥰👍അതാണ് ഞാൻ ആദ്യം ഇഷ്ടപ്പെട്ടത്. എന്ന് വെച്ച് നിങ്ങളോടുള്ള ഇഷ്ടം കുറഞ്ഞു പോകില്ല. അത് നിങ്ങളും തനുവും തമ്മിൽ ഉള്ള വിഷയം എല്ലാവർക്കും അവരവരുടേതായ ishtanishtangal und. നമ്മൾ ആരും തന്നെ അതിൽ കൈ കടത്തേണ്ട ആവശ്യം ഇല്ല. ആരും 100% perfect അല്ല. ഞാനും ഒറ്റപ്പെട്ടു പോയ ഒരു ജീവിതത്തിന്റെ സാക്ഷി പത്രം ആണ്. അത് ഒരു വലിയ സ്റ്റോറി ആണ്. പിന്നെ എനിക്ക് ഇപ്പോൾ 54 വയസ്സുണ്ട്. എന്റെ ഒരു അനിയത്തി കുട്ടിയായിട്ടേ ഞാൻ താങ്കളെ കാണുന്നുള്ളൂ. ഞാൻ എന്റെ അമ്മയ്ക്ക് ഒറ്റ മോളാ 😔അത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഒറ്റപ്പെടൽ തന്നെ ആയിരുന്നു കേട്ടോ. എന്റെ ജീവിതം ഒക്കെ വെച്ചു നോക്കിയാൽ തനുവിന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങൾ തനു ഒരു വിധം തരണം ചെയ്തു വരുന്നു എന്ന് തന്നെ പറയാം. ഞാൻ എന്റെ 26 മത്തെ വയസ്സിൽ വിധവ ആയ ഒരു സ്ത്രീ ആണ് 😔അന്ന് എന്റെമക്കൾക്ക് ഒരാൾക്ക് 6 വയസ്സ് ഒരാൾക്ക് 1 വയസ്സ്. പിന്നെ പ്രായമായ എന്റെ അമ്മ. ജീവിതത്തിനു നേർക്ക് പകച്ചു പോയ എന്റെ ആ നാളുകൾ. ബികോം പാസ്സായിട്ടൂണ്. അല്ലാതെ ലോക പരിചയം കുറവാണ്. പിന്നെ ആധാരംഎഴുത്തിന്റെ ലൈസൻസ് und. എന്റെ ഭർത്താവിനും അതായിരുന്നു ജോലി. എന്ന് കരുതി എന്നെ ജോലിക്കൊന്നും വീട്ടിരുന്നില്ല. ആൾക്ക് ആക്‌സിഡന്റ് ഉണ്ടായതാ. ഹോസ്പിറ്റലിൽ എത്തിയപ്പോൾ മരിച്ചു. ഞാനും മരിച്ചു ജീവിച്ച ദിവസങ്ങൾ ആയിരുന്നു പിന്നെ അങ്ങോട്ട്. തളർന്നിരുന്നില്ല ഞാൻ. മനസ്സിനെ യാഥാർഥ്യവും ആയിട്ട് പൊരുത്തപ്പെടുത്തി എടുത്തു കൊണ്ട് ഞാനും എന്റെ ഭർത്താവിന്റെ ജോലി തന്നെ തെരഞ്ഞെടുത്തു. എല്ലാ കടമകളും ചെയ്തു. രണ്ട് പേരും ഇപ്പോൾ ദുബായ് കമ്പനിയിൽ വർക്ക് ചെയ്യുന്നു. എന്തായാലും നമ്മുടെ കഷ്ടപ്പാട് ദൈവം കാണാതെ ഇരിക്കില്ല. നമ്മൾ പ്രവർത്തിക്കുക. അതിന്റെ ഫലം ഈശ്വരൻ തരും. 🙏ഒരിക്കലും സുനിതയോടുള്ള സ്നേഹം കുറയില്ല. എന്തോ എനിക്ക് നിങ്ങളെ വലിയ ഇഷ്ടം ആണ്. അതി ജീവനത്തിന് വേണ്ടിയുള്ള പെൺ പോരാട്ടം ആയത് കൊണ്ടാകും 🙏👍❤️❤️❤️

  • @jobinyttuui2772
    @jobinyttuui2772 14 วันที่ผ่านมา +10

    ഷെഫി. നാ.. അവിടെ കാണാൻ വന്നത്.. സുനിത ചേച്ചിയുടെ മനസ്സമാധാനം കെടുത്താൻ ആണ്.. ലൈവിൽ അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായി.. തകർക്കാൻ വേണ്ടി സൗഹൃദത്തിന് വരുന്നവരെ അകറ്റി നിർത്തുന്നതാണ് നല്ലത്..

    • @sunithakasim2812
      @sunithakasim2812  14 วันที่ผ่านมา +4

      എന്നേ കാണാൻ അല്ല വന്നത് ekm oru സ്റ്റിച്ചിങ് യൂണിറ്റ് നോക്കി വന്നത് അപ്പൊ എന്നേ കൂടി കണ്ടു

    • @geethakuwaitkumari8220
      @geethakuwaitkumari8220 14 วันที่ผ่านมา +7

      Shafeena നല്ല ഒരു സ്ത്രീ ആണ്.. അവരെ പറയുന്നവരെ അവര്‍ പറയും അവരെ യും അവരുടെ മക്കളെയും പറയുമ്പോൾ അവർ തിരിച്ചു പറയും. അവർ എന്തു പറയുമ്പോഴും അതിനെ കുറിച്ച് വ്യക്തമായി പഠിച്ചിട്ട് ആണ് സംസാരിക്കുന്നതു.. അവർ വളരെ bold and straight lady aanu.. അവർ പറഞ്ഞിട്ടുള്ള പല kariyagalum പിന്നീട് correct ആയി വന്നിട്ടുണ്ട്.. ഇവിടെ എത്രയോ പേര്‌ തെറി പറയുന്നു.. എന്നിട്ടും അവര്‍ക്കു മാത്രം ആണ് ആ പേര് വീണത്... തെറ്റിന് എതിരെ അവർ സംസാരിക്കുന്നു..

    • @jobinyttuui2772
      @jobinyttuui2772 14 วันที่ผ่านมา

      @@geethakuwaitkumari8220 അവർ തെറ്റിന് എതിരെ സംസാരിക്കുന്നത് സമ്മതിച്ചു. തനൂജ എന്ന ആളെ വെച്ച് അവർ കുറച്ച് എപ്പിസോഡ് മുൻകാലങ്ങളിൽ ചെയ്തിട്ടുണ്ട്.. അതൊരു സ്ത്രീയെ കുറിച്ചും പറയാൻ പറ്റാത്ത കാര്യങ്ങളാണ് സംസാരിച്ചത്... അതും അവർ നേരിട്ട് കാണാത്ത കാര്യങ്ങൾ.. തനുജയുടെ ഭർത്താവ് പറഞ്ഞു എന്നും പറഞ്ഞ്.. അവർക്ക് എതിർപ്പുള്ള സ്ത്രീകൾ ആണെങ്കിൽ അവരെ ഇതുപോലെ തേജോവധം ചെയ്യുന്നത് ശരിയല്ല..

    • @praseethahari8848
      @praseethahari8848 14 วันที่ผ่านมา +10

      ​@@geethakuwaitkumari8220അവരെയും അവരുടെ മക്കളെയും തനുജ എന്ത് പറഞ്ഞിട്ടാണ് ആ പെണ്ണിനെ എപ്പിസോഡ് കണക്കിന് തെറി വിളിച്ചത്?

    • @shane1707
      @shane1707 14 วันที่ผ่านมา

      Athr​@@geethakuwaitkumari8220

  • @DrReji
    @DrReji 13 วันที่ผ่านมา +13

    സുനിത mam നിങ്ങൾ ആരുമായി സൗഹൃദം വെക്കണം ആരെയൊക്കെ വീട്ടിൽ കയറ്റണം ആരുമായി ബിസിനസ്‌ ചെയ്യണം അതൊക്കെ തീർച്ചയായും നിങ്ങളുടെ ഇഷ്ട്ടമാണ്. നിങ്ങളൾ പറയുന്നത് 💯ശതമാനം ശരിയുമാണ്. പക്ഷേ ഈ തെറി താത്തയെ നേരിട്ട് അറിയില്ലെങ്കിലും സോഷ്യൽ മിഡിയയിൽ വർഷങ്ങളായി അറിയുന്ന ഒരാളെന്ന നിലയിൽ പറയുന്നു ഈ ബന്ധം 💯ശതമാനം നിങ്ങൾക്ക് ദോഷം ചെയ്യും. ഇവരുമായി അടുത്ത് നിന്ന സുഹൃത്ത് ബന്ധം ഉണ്ടായിരുന്ന ഒന്നിച്ച് ഭക്ഷണം കഴിച്ച ഒരേ കിടക്കയിൽ കിടന്നുറങ്ങിയ ഒരു കൂട്ടം സ്ത്രീകളെ ഇന്നും ആ സ്ത്രീ ദ്രോഹിച്ച് കൊണ്ടിരിക്കുന്നുണ്ട്. അതിൽ അവർ സ്വന്തം കുടുംബ ബന്ധമെന്ന് പറഞ്ഞ് കൂടെ യുണ്ടായിരുന്നു ഷെറിൻ അടക്കം ഉൾപ്പെടും. ഇതൊക്കെ നിങ്ങൾക്ക് അറിയുമായിരിക്കും. അറിയില്ലെങ്കിൽ തനൂജയോട് ചോദിച്ചാൽ പറഞ്ഞു തരും.നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല ഇവർ ഇവരുടെ സ്വന്തം ഉമ്മയെ പോയി കാണുന്നത് വല്ല റോഡ് സൈഡിലോ കാറിലോ ഇരുന്നാണ്. ആ ഉമ്മാക്ക് ഒരു വിടില്ലേ ആ വയസ്സായ ഉമ്മയുടെ കൂടെ ഒരു ദിവസം നിക്കാനോ ഒരു ദിവസം താമസിക്കാൻ പോലും അവൾക്ക് കഴിയില്ല. എന്ത് കൊണ്ട് എന്ന് ചിന്തിക്കൂ. കുടുംബങ്ങൾക്കോ കുടുംബബന്ധങ്ങക്കൊ ഒരു വിലയും കൽപ്പിക്കാത്ത ഇവളുമായി ബന്ധം വെക്കണോ എന്ന് നിങ്ങൾ തീരുമാനിക്കുക. ഒരു പ്രാവശ്യം പെട്രോൾ expense കൊടുത്ത് നല്ല ഭക്ഷണവും കൊടുത്ത് ഡ്രസ്സ്‌ വരെ കൊടുത്ത് നിങ്ങളെ പറ്റി മോശം പറഞ്ഞത് അറിയാമല്ലോ.വീണ്ടും വന്ന് കണ്ട് പോയി ലൈവിൽ പറഞ്ഞതും കേട്ടില്ലേ. നിങ്ങൾ ആ തള്ളടെ പോലെയല്ല നിങ്ങൾക്ക് നല്ലോരു ബിസിനസ് ഉണ്ട് നല്ലൊരു കുടുംബമുണ്ട് നല്ലോരു ഭാവിയുണ്ട് സുക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല അത്രേ പറയാൻ ഉള്ളൂ

    • @sunithakasim2812
      @sunithakasim2812  13 วันที่ผ่านมา +2

      ഇപ്പോൾ നിങ്ങൾ ഇ പറയുന്നത് എന്ത് മോശം ആണ് ഒരാളോട് deyshem ഉണ്ടാകിൽ ഇങ്ങനെ ആണോ പറയേണ്ടത് ഞാൻ അവര്ക് ഫുഡ്‌ കൊടുത്തെന്നും പെട്രോൾ അടിക്കാൻ ക്യാഷ് കൊടുത്തെന്നും നിങ്ങളോട് പറഞ്ഞിരുന്നോ ഡ്രെസ് അവർ ഓഡർ ചെയ്തു കൊടുത്തു അപ്പൊ ഒരാളെ ഇൻസൾട്ട് ചെയ്യാൻ വേണ്ടി ആണ് ഇ കമന്റ് ഞാൻ പലർക്കും കൊടുക്കും തിരിച്ചു inghotum വാങ്ങിക്കും അതൊക്കെ ഇവിടെ ബോധിപ്പിക്കണോ

  • @Latha-e7d
    @Latha-e7d 14 วันที่ผ่านมา +6

    കവിത നന്നായിട്ട് ഉണ്ട്. നല്ല വരികൾ 😄👍❤️❤️❤️. നല്ല സംസാരം. 👍❤️നല്ല പെരുമാറ്റം 👍❤️

    • @sunithakasim2812
      @sunithakasim2812  14 วันที่ผ่านมา +1

      Thankuuui

    • @Latha-e7d
      @Latha-e7d 14 วันที่ผ่านมา

      @@sunithakasim2812 🙏😄🥰

  • @umajnair1128
    @umajnair1128 14 วันที่ผ่านมา +3

    U r correct

  • @ZzzZzz-c7t
    @ZzzZzz-c7t 13 วันที่ผ่านมา

    Tanu and devus are pure souls🥰🥰🥰🥰അവരുടെ സ്വഭാവം ഞങ്ങൾക്കിഷ്ടാണ് ❤❤❤❤❤👍🏻👍🏻അവരെ ഒരുപാടു സ്നേഹിക്കുന്നു ❤❤🎉🎉🎉🎉🎉❤❤❤❤❤❤❤

    • @sunithakasim2812
      @sunithakasim2812  13 วันที่ผ่านมา

      @@ZzzZzz-c7t അങ്ങനെ തന്നെ ആവണം ❤️❤️

    • @ZzzZzz-c7t
      @ZzzZzz-c7t 13 วันที่ผ่านมา

      @@sunithakasim2812 ♥️♥️♥️♥️

  • @binduajithkumar6593
    @binduajithkumar6593 9 วันที่ผ่านมา +1

    Edath kaÿi cheyunnath valath kayii ariyenda

  • @leelagopalakrishnan9814
    @leelagopalakrishnan9814 14 วันที่ผ่านมา +3

    ഷെഫീനയെ വിട്ടുകളയല്ലേ. അവൾ അവസാനം ഒരു ആലിംഗനം ഉണ്ട്. ധൃതാരാഷ്ട്രആലിംഗനം. അതോടുകൂടി സുനിതയും തീരും

    • @sunithakasim2812
      @sunithakasim2812  14 วันที่ผ่านมา

      അങ്ങനെ ആണ് വിധി എകിൽ അങ്ങനെ ആവട്ടെ

    • @Sree-j5o
      @Sree-j5o 13 วันที่ผ่านมา

      @@leelagopalakrishnan9814 ആലിംഗനം ഒരു ചെറിയകാര്യമല്ല.ഒക്സിടോസിന്റെ അളവ് വർധിപ്പിച്ച് രക്തസമ്മർദ്ദം കുറയ്ക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.സ്ത്രീകളിൽ ആണ് ഇത് കണ്ടെത്തിയത്.തന്നെയുമല്ല ഒരു സാമൂഹിക ആശംസയായി ആലിംഗനത്തെ കണ്ടുകൂടെ?കൂട്ട ആലിംഗനമാണെങ്കിൽ അതൊരു ഗ്രൂപ്പ്‌ തെറാപ്പി പോലെയാണ്.ആലിംഗനത്തിന്റെ വൈകാരിക ഊഷ്മളതയിൽ നല്ല നല്ല ബന്ധങ്ങൾ ഉടലെടുക്കട്ടെ.പിന്തുണയും ആശ്വാസവും സ്നേഹവും ഒക്കെ പ്രകടിപ്പിക്കാൻ വാക്കുകൾ പര്യാപ്തമല്ലെങ്കിൽ ആളുകൾ കഴുത്തിലോ അരയിലോ ഭൂജക്കുഴികളിലോ പുറകിലോ പരസ്പരം കൈകൾ വച്ച് ഒന്ന് മുറുക്കുന്ന പരിപാടിയല്ലേ... പേടിക്കേണ്ടതില്ല.വേർപിരിയൽ ചടങ്ങുകളിൽ ആലിംഗനത്തിന് വളരെ പ്രാധാന്യമുണ്ട്. ആലിംഗനം എന്ന് കേട്ടപ്പോൾ അതിന്റെ പ്രധാനത്തെപ്പറ്റി എഴുതിപ്പോയതാണ് 😂😂😂. കൊല്ലാതെ വിട്ടേക്കണേ 😂😂

  • @praseethahari8848
    @praseethahari8848 14 วันที่ผ่านมา +4

    ചേച്ചി... ഇത് നിങ്ങളുടെ over കോൺഫിഡൻസ് ആണ്. നിങ്ങളുടെ നല്ല മനസ്സ് കൊണ്ടായിരിക്കും ഇങ്ങനെ ഒക്കെ തോന്നുന്നത്. ആ ഷഫീന യുടെ ഒരേ ഒരു ലക്ഷ്യം നിങ്ങളെയും തനുജയെയും തമ്മിൽ അകറ്റാൻ ഉള്ള സൂത്രം കൊണ്ടാണ് ആ സ്ത്രീ നിങ്ങളോട് അടുപ്പം കാണിക്കുന്നത്. നിങ്ങൾക്ക് കാലം തെളിയിച്ചു തരും കാര്യങ്ങൾ. അന്ന് നിങ്ങളെ തകർത്തു കഴിഞ്ഞു കാണും. എന്ന് വച്ചു തനുജ ചെയ്യുന്നത് എല്ലാം ശെരി ആണെന്ന് പറയുന്നില്ല.. ഞങ്ങൾ ആരും അല്ല നിങ്ങൾ അങ്ങനെ cheyy ഇങ്ങനെ cheyy എന്ന് പറയാൻ. പക്ഷെ നിങ്ങളെ ഞങ്ങൾ സ്നേഹിച്ചു പോയി. അതിന്റെ പേരിൽ പറയുന്നു. Ok ❤❤❤❤

    • @sunithakasim2812
      @sunithakasim2812  14 วันที่ผ่านมา +1

      @@praseethahari8848 നിങ്ങളുടെ വാക്കുകളെ ഞാൻ ബഹുമാനിക്കുന്നു പക്ഷെ എല്ലാത്തിനും കാലം സാക്ഷി ആവട്ടെ ❤️ഞാൻ ആരുടെ വാകിലോ പ്രവർത്തിയിലോ തകർന്നു പോകില്ല അത് കോൺഫിഡൻസ് അല്ല പകരം oru വിശ്വാസം ആണ്

    • @praseethahari8848
      @praseethahari8848 13 วันที่ผ่านมา

      ​@@sunithakasim2812ഇഷ്ടം മാത്രം ❤❤❤❤❤

  • @sushakk1832
    @sushakk1832 14 วันที่ผ่านมา +1

    Haiii sunitha ...how r u....you r motivation lady❤❤❤❤

    • @sunithakasim2812
      @sunithakasim2812  14 วันที่ผ่านมา

      Veruthe pukazhthalle njan cheeyi pokum

  • @blizzard_296
    @blizzard_296 14 วันที่ผ่านมา +3

    Chechikk enthano sheri ennu thonunnath athu mathram cheyithu munnottu povuka areyum mind cheyyanda..pinne thanu endhu chayithaum ellathinum support support enn parayunnadallathe verendengilum gunam ee fansine kond ondo..thettanengil athu thettann paranju kodukkanam athalle nalla suhurthukal cheyyandath..

  • @jalajaanil4852
    @jalajaanil4852 14 วันที่ผ่านมา

    സുനിത ചേച്ചി സൂപ്പർ ആണ് ❤️❤️❤️❤️❤️

  • @jayasreejaya9380
    @jayasreejaya9380 13 วันที่ผ่านมา

    Sunitha comment idunnavar idatte mind akkenda sunitha cheytha help ellarum kandu ..sunitha arod Mindanam mindendannu theerumanikkendathe sunithayane

  • @sajithadinesh4360
    @sajithadinesh4360 14 วันที่ผ่านมา +2

    Chechi bold anu engane munnotu povu❤️❤️❤️❤️

  • @jencyvincent1785
    @jencyvincent1785 14 วันที่ผ่านมา

    സുനിതക്കുട്ടീ.......❤
    വക്കിൽക്കോട്ടൊക്കെയിട്ടു വന്ന് ലൈവിൽ കസറിയിട്ട് പോയല്ലോ
    ഞാനറിഞ്ഞില്ല😢

  • @padmavatir9156
    @padmavatir9156 14 วันที่ผ่านมา

    Good girl sunitha

  • @LathaV-jp6nd
    @LathaV-jp6nd 14 วันที่ผ่านมา

    Very gud❤

  • @UshaArun-hh5zj
    @UshaArun-hh5zj 13 วันที่ผ่านมา

    നിലപാട് ❤

  • @soorajk9143
    @soorajk9143 14 วันที่ผ่านมา +1

    ❤️❤️❤️

  • @leelashivadasnair7701
    @leelashivadasnair7701 14 วันที่ผ่านมา +1

  • @camelia8698
    @camelia8698 12 วันที่ผ่านมา

    ഹായ് സുനിത ചേച്ചി നമ്പർ തരുമോ

  • @sojasuresh3542
    @sojasuresh3542 14 วันที่ผ่านมา +1

    Haii

  • @bindusaji2422
    @bindusaji2422 13 วันที่ผ่านมา

    ഹായ് സുനിത ചേച്ചീ❤❤❤❤

  • @മീനുമാണ്1012
    @മീനുമാണ്1012 14 วันที่ผ่านมา +2

    സുനിതേച്ചി ലൈവ് വന്നത് അറിഞ്ഞില്ല😢mindulla ഞാൻ 😌🤨🥰

    • @sunithakasim2812
      @sunithakasim2812  14 วันที่ผ่านมา +1

      നമുക്ക് ഇനി പറഞ്ഞിട്ട് വരാം

  • @divyas5918
    @divyas5918 14 วันที่ผ่านมา +1

    നിങ്ങൾ ഇപ്പോൾ മറുപടി കൊടുക്കാനല്ലേ വന്നത്

  • @AishabikbAishabi
    @AishabikbAishabi 14 วันที่ผ่านมา

    ❤️❤️❤️👌👌👌🌹🌹🌹👍👍👍🤲🤲🤲💪💪💪

  • @sudhasuresh1840
    @sudhasuresh1840 14 วันที่ผ่านมา

    Sunithachechi nte shopil valla joliyum kittumo

    • @sunithakasim2812
      @sunithakasim2812  14 วันที่ผ่านมา

      @@sudhasuresh1840 ഇപ്പൊ ഇല്ല

  • @AjithaAji-c7u
    @AjithaAji-c7u 14 วันที่ผ่านมา

    Halo dunithakutty

  • @sindhumichael9830
    @sindhumichael9830 14 วันที่ผ่านมา

    Hiii

  • @cristainoronaldocr7565
    @cristainoronaldocr7565 14 วันที่ผ่านมา

    Hlo

  • @qwid-ip6yc
    @qwid-ip6yc 14 วันที่ผ่านมา

    Thankal we negative parayuunna alkarode respond cheyyenda avashyame illaa

  • @AjithaAji-c7u
    @AjithaAji-c7u 14 วันที่ผ่านมา +1

    Alukalkku pediullsthu kondanu

  • @myworld_dreamworld
    @myworld_dreamworld 13 วันที่ผ่านมา

    Mandrake vannathinte after effect aanu aa pinakkavum paribhavavum

  • @sherinbenoy1569
    @sherinbenoy1569 14 วันที่ผ่านมา

    Hai chechi

  • @sajinisajusaju6148
    @sajinisajusaju6148 13 วันที่ผ่านมา

    എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന നിങ്ങൾ. നെഗറ്റീവ് പറയുന്നവർക്ക് പകരം മറുപടി കൊടുക്കാൻ പോകരുത്.
    പറയുന്നവർ പറഞ്ഞിട്ട് പോട്ടെന്നു വെക്കുക 😁
    അതാണ് കോൺഫിഡൻസ് 🌞

    • @sunithakasim2812
      @sunithakasim2812  13 วันที่ผ่านมา

      ചിലർക്കു മറുപടി വേണം അല്ലെകിൽ ഞാൻ 2 കൂട്ടരേയും ഭയപ്പെടുന്നു എന്നൊരു കരകമ്പി അത് കൊണ്ട് ചിലതിനു മറുപടി തരുന്നു അല്ലാതെ ഞാൻ സ്ഥിരം തൊഴിൽ ആക്കുന്നില്ല

    • @sajinisajusaju6148
      @sajinisajusaju6148 13 วันที่ผ่านมา

      @@sunithakasim2812
      അപ്പോൾ കൊടുക്കണം ✌🏻️
      തെറ്റിദ്ധാരണ അത് നമ്മൾ ബോധ്യപെടുത്തുന്നത് നല്ലത് ആണ്

    • @sunithakasim2812
      @sunithakasim2812  13 วันที่ผ่านมา

      🥰🥰

  • @5in1youtubechannel75
    @5in1youtubechannel75 13 วันที่ผ่านมา

    Hisukhamano

  • @AjithaAji-c7u
    @AjithaAji-c7u 14 วันที่ผ่านมา

    Parayu kutti

  • @bindujayan90
    @bindujayan90 14 วันที่ผ่านมา +3

    Shafeena
    Sunithaye
    Kurichum
    Paranju
    Avalkku
    Sunithaeyum
    Ishttamilla

    • @sunithakasim2812
      @sunithakasim2812  14 วันที่ผ่านมา +4

      @@bindujayan90 അവർ ഇഷ്ടപ്പെടണം എന്നു എനിക്ക് ഇല്ല

  • @SheenaJaison-ir6nt
    @SheenaJaison-ir6nt 14 วันที่ผ่านมา +3

    നിങ്ങളെ പറ്റി തെറിച്ചി കൊള്ളില്ല എന്ന് പറഞ്ഞു തെറിച്ചിയെ അടുപ്പിക്കരുത് അവൾ വിഷമാണ്

    • @sunithakasim2812
      @sunithakasim2812  14 วันที่ผ่านมา

      അത് അവരുടെ സംസ്കാരം

    • @praseethahari8848
      @praseethahari8848 14 วันที่ผ่านมา +1

      ​@@sunithakasim2812അത് അവരുടെ സംസ്കാരം എങ്കിൽ അത് നിങ്ങളെ ആണ് പറഞ്ഞിരിക്കുന്നത്.

    • @praseethahari8848
      @praseethahari8848 14 วันที่ผ่านมา +3

      സുനിതേച്ചിയോട് ഉള്ള ഇഷ്ടം കൊണ്ടാണ് നമ്മൾ പറയുന്നത്.ചേച്ചിക്ക് അത് മനസിലാവുന്നില്ല

    • @sunithakasim2812
      @sunithakasim2812  14 วันที่ผ่านมา

      @@praseethahari8848 എന്നേ ആണ് പറഞ്ഞത് അത് അവരുടെ സംസ്കാരം കാരണം ഞാൻ അവരെ എന്തേലും ചെയ്തിട്ട് ആണ് പറഞ്ഞത് എകിൽ കുഴപ്പമില്ല അവര്ക് വാക്കുകൾ കൊണ്ട് പോലും ദ്രോഹിക്കാതെ എന്നേ കുറ്റം പറഞ്ഞാൽ അത് അവരുടെ സംസ്കാരം

    • @sunithakasim2812
      @sunithakasim2812  14 วันที่ผ่านมา +1

      @@praseethahari8848 എന്നോട് ഉള്ള ഇഷ്ടം കൊണ്ട് ആണെകിൽ നിങ്ങൾ അതൊരു വിഷയം ആക്കണ്ട കാരിയമില്ല എനിക്ക് 10 വയസ് അല്ല എനിജ് അറിയാം എങ്ങനെ ഒരാളെ ട്രീറ്റ്‌ ചെയ്യണം എന്നു പകരം നിങ്ങൾ എന്താണ് എന്നേ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നത്

  • @sumasugathan9012
    @sumasugathan9012 13 วันที่ผ่านมา

    ❤❤❤

  • @NishaNizam-u1w
    @NishaNizam-u1w 14 วันที่ผ่านมา

  • @SusheelaKarappan
    @SusheelaKarappan 14 วันที่ผ่านมา

    ❤❤❤❤❤