സന്തോഷ് എന്ന പെര്‍ഫക്ഷനിസ്റ്റ്; സഞ്ചാരത്തിന്റെ ശബ്ദം അനീഷ് പറയുന്നു Anish Punnan Peter Harikrishnan

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ - / @harikrishnanh
    ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - / travelwithhk
    #Harikrishnan #AnishPunnenPeter #Sancharam

ความคิดเห็น • 275

  • @HarikrishnanH
    @HarikrishnanH  5 ปีที่แล้ว +9

    മൂന്നാറിൽ നല്ലൊരു റിസോർട്ട് അന്വേഷിക്കുകയാണോ? ഈ വീ‍ഡിയോ കണ്ടു നോക്കൂ - th-cam.com/video/Cpa8yeItv1E/w-d-xo.html
    ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാൻ - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
    ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
    #TravelwithHK #MunnarTourism #MunnarResorts #EagleMountainResort #HarikrishnanH

    • @raginidevi902
      @raginidevi902 3 ปีที่แล้ว

      അതുകൊണ്ടോക്കെയാണ് ഞാൻ പറയുന്നത് സന്തോഷ്‌ ജോർജ് കുളങ്ങര ഇന്ത്യൻ പ്രെധാനമന്ത്രിയാകണമെന്നു

  • @pubgviralvideos6720
    @pubgviralvideos6720 5 ปีที่แล้ว +573

    സന്തോഷ് സാർ ഫാൻസ്‌ അടി ലൈക്‌ 😍😍

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว +1

      +PUBG VIRAL VIDEOS തുടർന്നുള്ള എപ്പിസോഡുകളും വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള എക്സ്ക്ലൂസീവ് വീഡിയോ അഭിമുഖവും യൂട്യൂബിലൂടെ കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

  • @nazeertvpm6924
    @nazeertvpm6924 5 ปีที่แล้ว +332

    കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് ശ്രീ സന്തോഷ് ജോർജ്ജ് സാർ.......

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +nazeer tvpm തുടർന്നുള്ള എപ്പിസോഡുകളും വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള എക്സ്ക്ലൂസീവ് വീഡിയോ അഭിമുഖവും യൂട്യൂബിലൂടെ കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

  • @alameen3480
    @alameen3480 5 ปีที่แล้ว +286

    ലോകത്തെ പരിചയപ്പെടുത്തി തന്ന ആ മനോഹര ശബ്ദത്തിന്റെ ഉടമയെ കാട്ടി തന്നതിന് നന്ദി .. :)

    • @bariee
      @bariee 5 ปีที่แล้ว

      american muscle fan happy to see you

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      അടുത്ത എപ്പിസോഡും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖവും കാണാൻ സബ്സ്ക്രൈബ് ചെയ്യുക- th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

    • @rethikavr5231
      @rethikavr5231 5 ปีที่แล้ว

      jan kanan agrahicha vyakthi

  • @MalluTraveler
    @MalluTraveler 5 ปีที่แล้ว +239

    He is my inspiration. ❤️

    • @sdmhzn7581
      @sdmhzn7581 5 ปีที่แล้ว +2

      Shakir bro മുത്താണ് 😍😘

    • @arjunprakash5977
      @arjunprakash5977 5 ปีที่แล้ว

      Mallu traveler

    • @bibinkjohn2524
      @bibinkjohn2524 5 ปีที่แล้ว +1

      You both are our inspiration

    • @jaleelsa
      @jaleelsa 5 ปีที่แล้ว

      അടുത്ത ഷതോഷ് നിങ്ങളാണ്

    • @shaminmanoharan
      @shaminmanoharan 5 ปีที่แล้ว

      Broo 💝

  • @muthupalat311
    @muthupalat311 5 ปีที่แล้ว +128

    കേരളത്തിൻ്റെ ടൂറിസം മന്ത്രി സന്തോഷ് ജോർജ് കുളങ്ങര ആവണം എന്ന് ആഗ്രഹിക്കുന്നു

    • @Jintuaim
      @Jintuaim 5 ปีที่แล้ว +1

      👍👍👍👍👍👍👍👍👍👍

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +jintu thomas
      യൂട്യൂബിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html…
      ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/
      #TravelWithHK #HarikrishnanH #Neelakurinji2018 #RajamalaMunnar #MunnarDestinations #Munnar #MalayalamTravelVlog #MunnarTravelVlog #EagleMountainResortMunnar

    • @nibinnizam3429
      @nibinnizam3429 5 ปีที่แล้ว +2

      Pinnae sancharam arru cheyum

    • @lacigreen3968
      @lacigreen3968 5 ปีที่แล้ว +4

      മുഖ്യമന്ത്രി ആകാൻ യോഗ്യത ഉള്ള മനുഷ്യൻ ആണ്. അങ്ങേര് ഒരു വെറും ടൂറിസ്റ്റ് മാത്രം അല്ല.

    • @arunparuthooli236
      @arunparuthooli236 3 ปีที่แล้ว

      💯💯

  • @devssykutty
    @devssykutty 5 ปีที่แล้ว +48

    സഞ്ചാരം പോലുള്ള ഒരു പരിപാടിക്ക് മലയാളത്തിൽ ഇതിലും നല്ല ശബ്ദത്തിൽ, വളരെ സ്ഫുടമായ രീതിയിൽ പറയാൻ ആർക്കും കഴിയില്ല. മനോഹരമായ ആ വിവരണമാണ് സഞ്ചാരത്തിന്റെ ജീവൻ. അദ്ദേഹത്തിന് എന്റെ ആയിരമായിരം അഭിനന്ദനങ്ങൾ നേർന്നുകൊള്ളുന്നു.

  • @A.Rahman654
    @A.Rahman654 5 ปีที่แล้ว +115

    മുത്താണ് സന്തോഷ് Sir....

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Abdu Rahman തുടര്‍ന്നുള്ള എപ്പിസോഡുകളും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഓഫീസില്‍ വെച്ചുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖവും കാണാന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html…
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

  • @mansoor9594
    @mansoor9594 5 ปีที่แล้ว +117

    കാലങ്ങളായി കാണാൻ ആഗ്രഹിച്ച ആ മനോഹര ശബ്ദത്തിന്റെ ഉടമ.

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      അടുത്ത എപ്പിസോഡും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖവും കാണാൻ സബ്സ്ക്രൈബ് ചെയ്യുക- th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

    • @kiranrs8210
      @kiranrs8210 5 ปีที่แล้ว

      Mansoor AK സത്യം.

  • @manojkaniyerymano5864
    @manojkaniyerymano5864 5 ปีที่แล้ว +56

    സന്തോഷ് ചേട്ടനോടുള്ള അതേ സ്നേഹം താങ്കളോട്.....

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +manojkaniyery mano തുടർന്നുള്ള എപ്പിസോഡുകളും വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള എക്സ്ക്ലൂസീവ് വീഡിയോ അഭിമുഖവും യൂട്യൂബിലൂടെ കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

  • @noelnoronha1217
    @noelnoronha1217 5 ปีที่แล้ว +70

    അനീഷ് സാറിൻറെ ശബ്ദ മാറ്റം പറയാതെവയ്യ , വിവരണത്തിലേക്ക് കടക്കുമ്പോൾ ഈ മനുഷ്യൻറെ ശബ്ദത്തിന് വല്ലാത്ത ഒരു ഭാവം കൈവരുന്നു

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Noel Noronha തുടർന്നുള്ള എപ്പിസോഡുകളും വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള എക്സ്ക്ലൂസീവ് വീഡിയോ അഭിമുഖവും യൂട്യൂബിലൂടെ കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +3

    അഗ്നിക്ക് നിറം പകരുന്നതുപോലെ സഞ്ചാരം എന്ന പ്രോഗ്രാമിനെ വർണ്ണശബളമാക്കുന്ന ശബ്ദത്തിനുടമ...👍👍👍

  • @unnipkv8818
    @unnipkv8818 5 ปีที่แล้ว +85

    താങ്കളുടെ ശബ്ദമാണ് സഞ്ചാരത്തിന്റെ ഹൈലൈറ്റ്

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว +1

      +Unni Pkv തുടർന്നുള്ള എപ്പിസോഡുകളും വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള എക്സ്ക്ലൂസീവ് വീഡിയോ അഭിമുഖവും യൂട്യൂബിലൂടെ കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

    • @unnipkv8818
      @unnipkv8818 5 ปีที่แล้ว

      @@HarikrishnanH തീർച്ചയായും👍👍

    • @abbasabbas8210
      @abbasabbas8210 2 ปีที่แล้ว

      Crct

  • @artist6049
    @artist6049 3 ปีที่แล้ว +6

    അനീഷ് ചേട്ടനും സന്തോഷ് ചേട്ടനും കേരളത്തിനുതന്നെ അഭിമാനമാണ്

  • @ummerummeru7373
    @ummerummeru7373 5 ปีที่แล้ว +94

    ആ സഞ്ചാരത്തിലെ ശബ്ദം കേൾക്കാൻ ഒരു ആഗ്രഹം ഒന്ന് പറയൂ.

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Ummer Ummer U
      തുടര്‍ന്നുള്ള എപ്പിസോഡുകളും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഓഫീസില്‍ വെച്ചുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖവും കാണാന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html…
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

  • @noelnoronha1217
    @noelnoronha1217 5 ปีที่แล้ว +31

    ഭാഷാപ്രയോഗം, ഇച്ഛാശക്തി ഇതെല്ലാം ഞാനീ മനുഷ്യനിൽ നിന്നും കടമെടുത്ത ്ടുണ്ട് , അദ്ദേഹത്തിൻറെ വീക്ഷണവും ചിന്തയും അതിഗംഭീരമാണ് . മലയാളം എത്ര ഭംഗിയായും ചിട്ടയായും ഉപയോഗിക്കാമെന്ന് ഈ മനുഷ്യൻ ഓരോ എപ്പിസോഡിലും നമ്മളെ പരിചയപ്പെടുത്തുന്നു .

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Noel Noronha തുടർന്നുള്ള എപ്പിസോഡുകളും വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള എക്സ്ക്ലൂസീവ് വീഡിയോ അഭിമുഖവും യൂട്യൂബിലൂടെ കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

    • @mujeebmujabi8763
      @mujeebmujabi8763 5 ปีที่แล้ว

      Uh

  • @SJentertainment06
    @SJentertainment06 5 ปีที่แล้ว +78

    എന്റെ വീടിനു 1km അടുത്താണ് ഈ ശബ്ദം

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว +2

      +S J entertainment തുടർന്നുള്ള എപ്പിസോഡുകളും വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള എക്സ്ക്ലൂസീവ് വീഡിയോ അഭിമുഖവും യൂട്യൂബിലൂടെ കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

    • @SJentertainment06
      @SJentertainment06 5 ปีที่แล้ว +3

      @@HarikrishnanH എനിക്കും ചാനൽ ഉണ്ട് അത് സംസ്ക്രബ് ചെയ്താൽ ഇതും ഞാൻ ഫ്രിൻഡ്സിനെ കൊണ്ട് സസ്ക്രബ് ചെയ്യിപ്പിക്കാം

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว +2

      +S J entertainment done

    • @SJentertainment06
      @SJentertainment06 5 ปีที่แล้ว

      സസ്ക്രബ് ചെയ്തു അറിയാവുന്നകാർക്കു എല്ലാം പറഞ്ഞും കൊടുക്കാം എന്റേ ചാനൽ സസ്ക്രബ് ചെയ്തിനു നന്ദി

    • @rajeshrajendran1549
      @rajeshrajendran1549 3 ปีที่แล้ว

      I

  • @aswinkottiery
    @aswinkottiery 5 ปีที่แล้ว +99

    ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന വ്യക്തികൾ
    സച്ചിൻ ടെണ്ടുൽക്കർ, സന്തോഷ് ജോർജ് കുളങ്ങര, മോഹൻലാൽ,❤️❤️

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +ASWIN K സന്തോഷ് ജോര്‍ജ് കുളങ്ങരയുമായും സഞ്ചാരത്തിന്റെ ശബ്ദമായ അനീഷ് പുന്നന്‍ പീറ്ററുമായുമുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖങ്ങള്‍ കാണാന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      --------
      ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ക്ക് - facebook.com/TravelWithHK/
      #SabarimalaWomenEntry #SanthoshGeorgeKulangara #SafariTV #HarikrishnanH #Sancharam #TravelWithHK

    • @classyman34india57
      @classyman34india57 5 ปีที่แล้ว +4

      ഏത് നമ്മുടെ പ്രകൃതി സ്നേഹി മോഹൻലാലോ?

    • @Rose-zv5qz
      @Rose-zv5qz 3 ปีที่แล้ว +2

      മോഹൻലാൽ🤭

    • @itsmevipin7616
      @itsmevipin7616 3 ปีที่แล้ว

      I also have the same dream

  • @rethikavr5231
    @rethikavr5231 5 ปีที่แล้ว +8

    മലയാളിയുടെ സ്വത്ത് അനീഷ് ചേട്ടന്റെ ശബ്ദവും സന്തോഷ്സാറിൻറെ കാഴ്ചകളും ഒത്തിരി നന്ദി. അമൂല്യനിധി ഞങ്ങൾക്ക് ഒരുക്കിതന്നതിന്.

  • @mastertips-allinonebyanilg6925
    @mastertips-allinonebyanilg6925 2 ปีที่แล้ว +2

    Santhosh sir നെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു... 😔 സിമ്പിൾ man🥰

  • @AskarAliAskar-vo6fi
    @AskarAliAskar-vo6fi 5 ปีที่แล้ว +4

    ഈ ശബ്ദം എനിക്ക് വളരെ ഇഷ്ടമാണ് ഒരിക്കലും മറക്കാൻ പറ്റാത്ത ശബ്ദം

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @josephcj.idukki3524
    @josephcj.idukki3524 5 ปีที่แล้ว +12

    സന്തോഷ് സാർ പ്രോഗ്രാം എല്ലാം ഒന്നിനൊന്ന് സൂപ്പർ ഇനിയും ഇത്തരം പരിപാടികൾക്ക് കാത്തിരിക്കുന്നു ,ആശംസകൾ

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +joseph cj വികസന കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കുകയല്ല, മറിച്ച് അനുഭവത്തിന്റെ വെളിച്ചത്തിലൂടെ കേരളത്തിന് സന്തോഷ് കാട്ടിക്കൊടുക്കുകയാണ് സഞ്ചാരത്തിലൂടെ...സഞ്ചാരത്തിന്റെ ശബ്ദം അനീഷ് പുന്നന്‍ പീറ്റര്‍ പറയുന്നു... എക്‌സ്‌ക്ലൂസീവ് അഭിമുഖം രണ്ടാം ഭാഗം - th-cam.com/video/hh7iURJydAQ/w-d-xo.html
      തുടര്‍ന്നുള്ള എപ്പിസോഡുകളും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഓഫീസില്‍ വെച്ചുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖവും കാണാന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ----------
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

  • @manunair989
    @manunair989 4 ปีที่แล้ว +11

    അനീഷിന്റെ ശബ്ദം നല്ലതാണ്, പക്ഷെ സന്തോഷിന്റെ അത്ര വൈകാരികത ഇല്ല

  • @unnipkv8818
    @unnipkv8818 5 ปีที่แล้ว +42

    അറിവിന്റെ ഖനിയാണ് സഞ്ചാരം

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Unni Pkv തുടർന്നുള്ള എപ്പിസോഡുകളും വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള എക്സ്ക്ലൂസീവ് വീഡിയോ അഭിമുഖവും യൂട്യൂബിലൂടെ കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

    • @badsakhank67
      @badsakhank67 5 ปีที่แล้ว

      Soooooooper

  • @Thankan9876
    @Thankan9876 5 ปีที่แล้ว +22

    Santhosh sir ur just awesome Kottayam kaarude abhimaanam...lots of luv from Kottayam..😍😍😍😍....God bless all of uu

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว +1

      +rambo18tom
      തുടര്‍ന്നുള്ള എപ്പിസോഡുകളും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഓഫീസില്‍ വെച്ചുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖവും കാണാന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html…
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

    • @vishnukarthik7082
      @vishnukarthik7082 5 ปีที่แล้ว +4

      Keralathinte abhimanam..

    • @cijoykjose
      @cijoykjose 5 ปีที่แล้ว +4

      Indiayude abhimanam

  • @jessythomasthomas.7634
    @jessythomasthomas.7634 3 ปีที่แล้ว +1

    സാറിന് ഒരായിരം അഭിനന്ദനങ്ങൾ നന്ദി❤️❤️🙏🏽

  • @chitharanjenkg7706
    @chitharanjenkg7706 5 ปีที่แล้ว +19

    സഞ്ചാരം തന്നെ ജീവിതമാക്കിയ ഒരു യഥാർത്ഥ മഹർഷി വാസ്തവത്തിൽ ഈ സന്തോഷ് ജോർജ്ജ് കുളങ്ങര എന്ന വ്യക്തിയായിരിയ്ക്കും എന്ന് തോന്നിയതിലത്ഭുതമൊന്നുമല്ല.(ദീർഘകാലമിദ്ദേഹത്തെ അനുധാവനം ചെയ്ത വ്യക്തികൾക്കുമഭിനന്ദനം നൽകാം.)

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +chitharanjen kg തുടർന്നുള്ള എപ്പിസോഡുകളും വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള എക്സ്ക്ലൂസീവ് വീഡിയോ അഭിമുഖവും യൂട്യൂബിലൂടെ കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

  • @johnmathew8053
    @johnmathew8053 5 ปีที่แล้ว +13

    Aneesh, your voice alone will qualify you to become a film actor. good luck !

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      അടുത്ത എപ്പിസോഡും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖവും കാണാൻ സബ്സ്ക്രൈബ് ചെയ്യുക- th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

  • @abhinandb6390
    @abhinandb6390 5 ปีที่แล้ว +18

    പത്മശ്രീ കൊടുക്കണം

  • @eldhokuriakose507
    @eldhokuriakose507 5 ปีที่แล้ว +24

    ശ്രീ സന്തോഷ് ജോർജ് ഉം ഫാമിലി യും ആയി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      തുടര്‍ന്നുള്ള എപ്പിസോഡുകളും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഓഫീസില്‍ വെച്ചുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖവും കാണാന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ----------
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

  • @walkwithlenin3798
    @walkwithlenin3798 5 ปีที่แล้ว +19

    സഞ്ചാരം മുത്താണ്

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      അടുത്ത എപ്പിസോഡും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖവും കാണാൻ സബ്സ്ക്രൈബ് ചെയ്യുക- th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

  • @liyojoseph
    @liyojoseph 5 ปีที่แล้ว +5

    Thanks for introducing him for the public through this video.Congratulations safari team and sancharam creators

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @Ahammad301
    @Ahammad301 5 ปีที่แล้ว +41

    സഫാരി ചാനലിന്റെ സ്റ്റുഡിയോയും അവിടുത്തെ സ്റ്റാഫുകളെയും ഉൾകൊള്ളിച്ചുള്ള ഒരു സ്റ്റുഡിയോ ടൂർ എടുത്താല്‍ അടിപൊളിയായിരിക്കും.സന്തോഷ് സാറിനെ പോലെ വളരേ വ്യത്യസ്തമായിരിക്കും ആ സ്ഥാപനവുനം എന്നകാര്യത്തിൽ യാതൊരും സംശയും ഇല്ല.

    • @stranger7322
      @stranger7322 5 ปีที่แล้ว +1

      VERITY THINGS safari make over youtubil search cheyu

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      അടുത്ത എപ്പിസോഡും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖവും കാണാൻ സബ്സ്ക്രൈബ് ചെയ്യുക- th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

  • @iphonee1221
    @iphonee1221 5 ปีที่แล้ว +7

    What a beautiful voice

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      അടുത്ത എപ്പിസോഡും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖവും കാണാൻ സബ്സ്ക്രൈബ് ചെയ്യുക- th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

  • @MrKuttannair
    @MrKuttannair 4 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ വിവരണമാണ് ആദ്യകാലത്തു സഞ്ചാരം കാണാൻ പ്രേരിപ്പിച്ചത്. അത്ര മനോഹരമായ വിവരണം.

  • @jensonjames6560
    @jensonjames6560 5 ปีที่แล้ว +12

    santhosh sir super anu .very inspirational really....

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +FORSAKE തുടര്‍ന്നുള്ള എപ്പിസോഡുകളും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഓഫീസില്‍ വെച്ചുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖവും കാണാന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html…
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

  • @arunbabuindiaofficial
    @arunbabuindiaofficial 3 ปีที่แล้ว +1

    ഒരുപാട് കാണാൻ ആഗ്രഹിച്ച മുഖം.. ശബ്ദഗാംഭീര്യം മികച്ച വിവരണം

  • @sidheeqsulaiman8736
    @sidheeqsulaiman8736 4 ปีที่แล้ว +1

    ഒരുപാട് സന്തോഷം ഈ ശബ്ദത്തിൻറെ ഉടമയെ കാണിച്ചു തന്നതിന്

  • @pintu8094
    @pintu8094 4 ปีที่แล้ว +2

    അനുഗ്രഹീത ശബ്ദം.

  • @joshikorath2421
    @joshikorath2421 5 ปีที่แล้ว +6

    His master's voice

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Joshi Korath തുടർന്നുള്ള എപ്പിസോഡുകളും വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള എക്സ്ക്ലൂസീവ് വീഡിയോ അഭിമുഖവും യൂട്യൂബിലൂടെ കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

  • @kssubramanian4793
    @kssubramanian4793 4 ปีที่แล้ว +1

    Please do not call him Perfectionist but he is Perfection personified. What a good heart he has OMG

  • @prajeeshbabu6671
    @prajeeshbabu6671 5 ปีที่แล้ว +2

    നല്ലശബ്ദം.താങ്കളുടെ ശബ്ദം അനശ്വരമാക്കുന്ന ഇന്നത്തെ technology ക്കും നന്ദി

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว +1

      +Iam a Lucky Man നിങ്ങൾ കാത്തിരുന്ന വീഡിയോ; സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക, പിന്തുണയ്ക്കുക - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/
      #AnishPunnanPeter #SanthoshGeorgeKulangara #SafariTV #HarikrishnanH #Sancharam #TravelWithHK
      #SanthoshGeorgeKulangara #Sancharam #SafariTV #TravelwithHK #HarikrishnanH

  • @stock7764
    @stock7764 3 ปีที่แล้ว +2

    ശരിയായ ഒരു ലീഡർ എങ്ങനെയായിരിക്കണം,കൂടെയുള്ളവരുടെ മുഴുവൻ കഴിവും പുറത്തെടുക്കാൻ പ്രചോദനം കൊടുക്കുന്ന മനുഷ്യൻ, അതാണ് SGK,ശശി തരൂരിനെ പോലെയോ അതിനെക്കാൾ മുകളിലോ ആണ് SGK യുടെ റേഞ്ച്..പുള്ളി ലോക പൗരനാവട്ടെ..അഭിമാനം ഉണ്ട് SGK താങ്കളുടെ കാലത്ത് ഈ ലോകത്തിൽ ജീവിക്കാൻ സാധിച്ചതിൽ..

    • @HarikrishnanH
      @HarikrishnanH  3 ปีที่แล้ว

      മഹാമാരിക്കാലത്തെ അഴിമതിക്കഥകൾ th-cam.com/video/a48SEZOBj0I/w-d-xo.html

  • @RajeshKumar-sl2zl
    @RajeshKumar-sl2zl 3 ปีที่แล้ว +1

    Great mr. Harikrishnan, Thank you travel with Santhosh George and his family. Its motivate us;touches the heart....

    • @HarikrishnanH
      @HarikrishnanH  3 ปีที่แล้ว

      ആരോഗ്യം വീണ്ടെടുത്ത് ബീയാർ പ്രസാദ്; കൈത്താങ്ങായ കൂട്ടുകാരെക്കുറിച്ച് th-cam.com/video/mzigjbWcK8I/w-d-xo.html

  • @arunarimaly5531
    @arunarimaly5531 5 ปีที่แล้ว +2

    Love your sound since my childhood

  • @sharathambadi
    @sharathambadi 5 ปีที่แล้ว +10

    എനിക്ക് സഞ്ചാരം കാണുമ്പോഴെപ്പഴും ഉണ്ടായൊരു സംശയം മാറിക്കിട്ടി.
    സന്തോഷ് സാറ് യാത്രയും കാമറയും എഴുത്തും ചെയ്യുന്നു പക്ഷെ ശബ്ദ വിവരണം എങ്ങനെയാണ് ഇത്ര മനോഹരമായി മറ്റൊരു വ്യക്തി സന്തോഷ് സാറിന്റെ കൂടെ നിന്നുകൊണ്ടു വിവരിക്കുന്നത് പോലെ തോന്നുന്നതെന്ന്

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      അടുത്ത എപ്പിസോഡും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖവും കാണാൻ സബ്സ്ക്രൈബ് ചെയ്യുക- th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว +2

      +Sarath Ambadi സ്ക്രിപ്റ്റ് എഴുതുന്നത് രതീഷ് എന്നയാളാണ്, അദ്ദേഹത്തെയും ഉടൻ വീഡിയോയിലൂടെ പരിചയപ്പെടുത്താം

  • @sanojms4292
    @sanojms4292 5 ปีที่แล้ว +2

    Good friendship 🌻💐🙏

  • @HarikrishnanH
    @HarikrishnanH  5 ปีที่แล้ว

    മലയാളിയുടെ ചരിത്രബോധം കാട്ടിത്തരും, ഷൊർണൂരിലെ ഈ കൊട്ടാരസൗധം -
    th-cam.com/video/zSSwKmGKklw/w-d-xo.html
    --------
    കൂടുതൽ വിനോദ-വിജ്ഞാന കേന്ദ്രങ്ങൾ കാണാനും, ജനപ്രിയ വ്യക്തികളെ അടുത്തറിയാനും, ചരിത്രം, പരിസ്ഥിതി-കാർഷിക ചിന്തകൾ പങ്കുവെക്കാനും സബ്സ്ക്രൈബ് ചെയ്യുക-
    th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
    ----------
    ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
    #TravelwithHK #Sancharam #SafariV #KavalapparaPalace #KeralaHeritage #KeralaPalaces #ValluvanaduKingdom #Shoranur #HarikrishnanH

  • @pcrecords9235
    @pcrecords9235 3 ปีที่แล้ว +1

    Super voice Anees sir

  • @ShebinlalIT
    @ShebinlalIT 3 ปีที่แล้ว +1

    Owner of great sound ❣️👍

  • @thomsonthadathil8484
    @thomsonthadathil8484 4 ปีที่แล้ว +1

    Anish sir, nobody in Malayalam/Malayalee without through your voice..

  • @kjjoseph7347
    @kjjoseph7347 2 ปีที่แล้ว +1

    A famous Indian....

  • @sarinkuttan2780
    @sarinkuttan2780 5 ปีที่แล้ว +1

    Great voice

  • @anurkrishnankutty4658
    @anurkrishnankutty4658 5 ปีที่แล้ว +5

    addicted

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      അടുത്ത എപ്പിസോഡും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖവും കാണാൻ സബ്സ്ക്രൈബ് ചെയ്യുക- th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

  • @karoljoseph9779
    @karoljoseph9779 5 ปีที่แล้ว +9

    Safari is awesome Chanel

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +karol joseph തുടർന്നുള്ള എപ്പിസോഡുകളും വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള എക്സ്ക്ലൂസീവ് വീഡിയോ അഭിമുഖവും യൂട്യൂബിലൂടെ കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

  • @arunbaijuvg6295
    @arunbaijuvg6295 5 ปีที่แล้ว +7

    Nice Talk. Valuable.. സഞ്ചാരത്തിന്റെ നെടുംതൂണാണ് താങ്കളടെ ശബ്ദം. ഈ ശബ്ദം എന്നും Safari TV -ക്ക് മാത്രമായിരിക്കണം എന്നാഗ്രഹിക്കുന്നു. ഈ ശബ്ദം കടമെടുക്കാൻ മറ്റുചാനലുകളിലെ കൂതറ serial അണിയറപ്രവർത്തകർ Serial Promo പറയാൻ സമീപിക്കാൻ സാദ്ധ്യതയുണ്ട്. അരുത്...

    • @josnimoljoseph
      @josnimoljoseph 5 ปีที่แล้ว +1

      👍👍👌👌

    • @AskarAliAskar-vo6fi
      @AskarAliAskar-vo6fi 5 ปีที่แล้ว +1

      ഈ ശബ്ദം സഞ്ചാരത്തിൽ മാത്രം യോജിക്കുന്ന ശബ്ദമാണ്

  • @georgechennakadan
    @georgechennakadan 4 ปีที่แล้ว +2

    മലയാളത്തിന്റെ പുണ്യം... താങ്കളുടെ ശബ്ദം ...

  • @NetworkGulf
    @NetworkGulf 5 ปีที่แล้ว +1

    Congratulations Anish

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +saju zachariah ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക, പിന്തുണയ്ക്കുക - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/
      #AnishPunnanPeter #SanthoshGeorgeKulangara #SafariTV #HarikrishnanH #Sancharam #TravelWithHK
      #SanthoshGeorgeKulangara #Sancharam #SafariTV #TravelwithHK #HarikrishnanH

  • @anjuanjuuus353
    @anjuanjuuus353 5 ปีที่แล้ว +3

    polichuuu superrrrr

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว +1

      +Anju Anjuuus തുടർന്നുള്ള എപ്പിസോഡുകളും വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള എക്സ്ക്ലൂസീവ് വീഡിയോ അഭിമുഖവും യൂട്യൂബിലൂടെ കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

  • @jasarm8132
    @jasarm8132 4 ปีที่แล้ว +1

    Njan kettathil vech eatavum nalla voice... sancharam...

  • @sujeeshkottay
    @sujeeshkottay 5 ปีที่แล้ว +5

    Try in English Malayalam and Hindi.
    Then it will reach whole India.
    This is not a small effort
    Mr Santosh wide exposure should be commercially explore by the state and central govt for the development of our nation in many walk of day to day life for betterment of its citizens living condition

  • @arundevsasi5502
    @arundevsasi5502 5 ปีที่แล้ว +1

    Oru real Legend aanu santhosh sir. Thank you

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +ARUNDEV sasi തുടർന്നുള്ള എപ്പിസോഡുകളും വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള എക്സ്ക്ലൂസീവ് വീഡിയോ അഭിമുഖവും യൂട്യൂബിലൂടെ കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

  • @vimohride9397
    @vimohride9397 4 ปีที่แล้ว +1

    So dedicated🙂🙂🙂

  • @markcalaway8745
    @markcalaway8745 5 ปีที่แล้ว +1

    Respect you Sir

  • @saadiavanoob7579
    @saadiavanoob7579 5 ปีที่แล้ว +1

    You are my hero

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @mohamedsinoob3093
    @mohamedsinoob3093 5 ปีที่แล้ว +1

    Hari.. superb.. please upload more videos

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Mohamed Sinoob കേരളം നന്നാവാൻ സർക്കാർ ഉദ്യോഗസ്ഥരുടെ മനോഭാവം മാറണം - സന്തോഷ് ജോർജ് കുളങ്ങര. അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാം - th-cam.com/video/eeQbdgSVv4I/w-d-xo.html
      --------
      മുൻ എപ്പിസോഡുകളും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുള്ള അഭിമുഖവും കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ----------
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #TravelwithHK #Sancharam #SafariTV #SanthoshGeorgeKulangara #AnishPunnanPeter

  • @nandum008
    @nandum008 5 ปีที่แล้ว +3

  • @nibin.prajan9612
    @nibin.prajan9612 3 ปีที่แล้ว +1

    👏👏👏❤❤❤

  • @nibin.prajan9612
    @nibin.prajan9612 3 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @criticalmovies9302
    @criticalmovies9302 5 ปีที่แล้ว +1

    Love the sound

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว +1

      അടുത്ത എപ്പിസോഡും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖവും കാണാൻ സബ്സ്ക്രൈബ് ചെയ്യുക- th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

    • @criticalmovies9302
      @criticalmovies9302 5 ปีที่แล้ว

      @@HarikrishnanH subscribe ചെയ്യുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ

  • @samsea4u
    @samsea4u 5 ปีที่แล้ว +1

    Nice video. We want More videos like this.

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Shamsheer Ka തുടർന്നുള്ള എപ്പിസോഡുകളും വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള എക്സ്ക്ലൂസീവ് വീഡിയോ അഭിമുഖവും യൂട്യൂബിലൂടെ കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

  • @pmaya69
    @pmaya69 5 ปีที่แล้ว +4

    Finland 😍😍😍😍😍

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      അടുത്ത എപ്പിസോഡും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖവും കാണാൻ സബ്സ്ക്രൈബ് ചെയ്യുക- th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

  • @shaheemsha551
    @shaheemsha551 5 ปีที่แล้ว +2

    Sachin ,kalam,gopinath muthikad,santhosh george,....my favourites

  • @nimisadanandan5925
    @nimisadanandan5925 5 ปีที่แล้ว +2

    Super.......Voiceman

  • @unnikrishnan479
    @unnikrishnan479 3 ปีที่แล้ว +1

    I think this person is the narrator of bb3

  • @carthyk007
    @carthyk007 5 ปีที่แล้ว +2

    nice video bro but colouring onnukudi sreddikkanam.. ella shotsum over coloured aanu.. please fix it next time. all the best.. :)

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Karthik Krishnan പിഴവ് മാന്യമായി ചൂണ്ടിക്കാട്ടിയതിന് നന്ദി സുഹൃത്തേ... പരിമിതമായ സൗകര്യങ്ങളിൽ എഡിറ്റിങ് നടത്തിയപ്പോഴുണ്ടായ പാളിച്ചയാണ്. അടുത്ത വീഡിയോയിൽ പരിഹരിക്കും...

  • @hashiim966
    @hashiim966 5 ปีที่แล้ว +1

    Santosh George is damn workholic

  • @r-prazadckvl5232
    @r-prazadckvl5232 5 ปีที่แล้ว +3

    👍👍👍👍👍👍👍👍👍👍

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +rprazad ckvl തുടര്‍ന്നുള്ള എപ്പിസോഡുകളും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഓഫീസില്‍ വെച്ചുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖവും കാണാന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html…
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

  • @user-uh2ki1gn8j
    @user-uh2ki1gn8j 4 ปีที่แล้ว +1

    👍👍👍👍

  • @bigtacoz
    @bigtacoz 3 ปีที่แล้ว +1

    ശകലം ബേസ് ടോണിൽ ഉള്ള സായികുമാർ വോയിസ്‌ അതാണ് അനീഷ്ചേട്ടന്റെ ശബ്ദം

  • @abdulraziqm8613
    @abdulraziqm8613 5 ปีที่แล้ว +2

    👍👍

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +ABDUL RAZIQ M തുടർന്നുള്ള എപ്പിസോഡുകളും വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള എക്സ്ക്ലൂസീവ് വീഡിയോ അഭിമുഖവും യൂട്യൂബിലൂടെ കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

  • @mohammedaahir1501
    @mohammedaahir1501 5 ปีที่แล้ว +1

    ലക്കി man

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      ഈ വീഡിയോകളും കണ്ടു നോക്കൂ...സഫാരിയുടെ ഓഫീസിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി മുഖാമുഖം. - th-cam.com/video/gte7gy-ouaA/w-d-xo.html
      ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html

  • @2STATES
    @2STATES 5 ปีที่แล้ว +2

    😍😍😍😍😍😍

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      അടുത്ത എപ്പിസോഡും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖവും കാണാൻ സബ്സ്ക്രൈബ് ചെയ്യുക- th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

  • @bibinkc5271
    @bibinkc5271 4 ปีที่แล้ว +1

    🤩🤩🥰

  • @zindagemushkel8127
    @zindagemushkel8127 5 ปีที่แล้ว +2

    👍👍👍💐. Shanavas khan

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      അടുത്ത എപ്പിസോഡും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖവും കാണാൻ സബ്സ്ക്രൈബ് ചെയ്യുക- th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

  • @___822
    @___822 5 ปีที่แล้ว +2

    Wonderful! I have seen those episodes of Sachariyude Diarykuripukal that he mentioned and also Keralaism. Our state become another level if we obey his words. But I don't think it will happen in any near future.

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      അടുത്ത എപ്പിസോഡും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള അഭിമുഖവും കാണാൻ സബ്സ്ക്രൈബ് ചെയ്യുക- th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

  • @ravikooloth
    @ravikooloth 5 ปีที่แล้ว +1

    😍❤👌

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 5 ปีที่แล้ว +1

    👌👌👌👌

  • @sijotjacob5941
    @sijotjacob5941 5 ปีที่แล้ว

    👌👌super

  • @ShashiNair56
    @ShashiNair56 5 ปีที่แล้ว +3

    There are two things which can change Kerala to a heaven are the ideas of Mr. Santosh George and the engineering skills of Mr. E. Sreedharan. Let us pray for these two gentlemen to come together and save us from the present good for nothing, illiterate and selfish politicians who are ruling Kerala.

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +Shashi Nair ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/
      #AnishPunnanPeter #SanthoshGeorgeKulangara #SafariTV #HarikrishnanH #Sancharam #TravelWithHK

    • @sanjithjoseph6906
      @sanjithjoseph6906 4 ปีที่แล้ว +1

      dont even speak of Sreedharan and Santosh in the same sentence!!
      Sreedharan is someone who has had massive Impact and contribution to this country
      SKG is a motivational speaker, nothing more.. only keeps criticising, has not contributed anything concrete

    • @ShashiNair56
      @ShashiNair56 4 ปีที่แล้ว +1

      @@sanjithjoseph6906 I beg to differ Sanjith. No doubt E. Sreedharan is a top class engineer and his contribution to the country is great. To achieve that he has got government backing. Mr. Santhosh George is a person on his own making. He is single-handedly running a TV channel with neither taking outside help nor sponsors and giving us the best TV programmes. He is touring all over the world and has seen developed and developing countries closely and can immensely contribute for the development of the state with ideas if given an opportunity. But do you feel Mr. E. Sreedharan or Mr. Santhosh George will ever get that opportunity under the present political equations? If the past or present record is anything to go by, we elect only corrupt people to run the state.

    • @sanjithjoseph6906
      @sanjithjoseph6906 4 ปีที่แล้ว

      @@ShashiNair56 What is his last impact apart from lots of advice and motivational speeches?
      Yes he has travelled a lot and is a great inspiration to others, but what is his measurable contribution to society?
      He keeps giving lots of high level advice, with his knowledge of travel - has he created a travel startup or portal to actually improve things? He keeps criticising the govt - but has he managed to convince private investors to invest in his ideas??

  • @indiarails
    @indiarails 4 ปีที่แล้ว +1

    nice video

  • @satheeshm.s877
    @satheeshm.s877 5 ปีที่แล้ว +1

    പൊളിച്ചു.....

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +SATHEESH M.S തുടർന്നുള്ള എപ്പിസോഡുകളും വരാനിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള എക്സ്ക്ലൂസീവ് വീഡിയോ അഭിമുഖവും യൂട്യൂബിലൂടെ കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/

  • @nandans3096
    @nandans3096 5 ปีที่แล้ว +1

    👍👌

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      കേരളം നന്നാവാൻ സർക്കാർ ഉദ്യോഗസ്ഥരുടെ മനോഭാവം മാറണം - സന്തോഷ് ജോർജ് കുളങ്ങര. അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാം - th-cam.com/video/eeQbdgSVv4I/w-d-xo.html
      --------
      മുൻ എപ്പിസോഡുകളും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുള്ള അഭിമുഖവും കാണാൻ സബ്സ്ക്രൈബ് ചെയ്യുക-
      th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ----------
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #TravelwithHK #Sancharam #SafariTV #SanthoshGeorgeKulangara #AnishPunnanPeter

  • @ANANDUVWILSON
    @ANANDUVWILSON 5 ปีที่แล้ว +6

    Please Upload a interview video with santhosh sir...

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว +1

      +ANANDU V WILSON തുടര്‍ന്നുള്ള എപ്പിസോഡുകളും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഓഫീസില്‍ വെച്ചുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖവും കാണാന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html…
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

    • @ANANDUVWILSON
      @ANANDUVWILSON 5 ปีที่แล้ว +2

      @@HarikrishnanH katta waiting bro .... upload nmma kadirikumm... Becouse I Respect ad love Santhosh sir so much.... Also My motivation

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว

      +ANANDU V WILSON തുടര്‍ന്നുള്ള എപ്പിസോഡുകളും പിന്നാലെ വരാനിരിക്കുന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഓഫീസില്‍ വെച്ചുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖവും കാണാന്‍ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html…
      ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - facebook.com/TravelWithHK/
      #SanthoshGeorgeKulangara #Sancharam #SafariTV #TravelWithHK #Harikrishnan #TravelWithHK #MalayalamTravelVlog #AnishPunnanPeter

  • @krishnan942
    @krishnan942 2 ปีที่แล้ว +1

    Volume edaikki mute avunu

  • @sajukoshy3129
    @sajukoshy3129 5 ปีที่แล้ว

    Sancharm our favourite channel

  • @vinodkumar-xr6jm
    @vinodkumar-xr6jm 4 ปีที่แล้ว +1

    Aneesh sir your contribution to sancharam is as equal as santhosh sirs. The script writer too.

  • @nevadalasvegas6119
    @nevadalasvegas6119 4 ปีที่แล้ว +2

    U tube illatha kalathe hit ,1997 il nepal. ,2005 U tube start cheyunnu

  • @yatraji965
    @yatraji965 5 ปีที่แล้ว +1

    Santhosh Sir First Vloger Of India 🇮🇳
    Njangal pinmurakkarkku 🙏

    • @HarikrishnanH
      @HarikrishnanH  5 ปีที่แล้ว +1

      +Where Am I Panorama Vlog ഇതാണ് ആ ശബ്ദത്തിന്റെ ഉടമ, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കൊപ്പം ലോകം മുഴുവന്‍ ചുറ്റിയ ശബ്ദസഞ്ചാരി - th-cam.com/video/JwsKsJwGNgQ/w-d-xo.html
      ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക, പിന്തുണയ്ക്കുക - th-cam.com/channels/CgG6LVXT5I3ccd-MeoTrDw.html
      ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റുകള്‍ ലഭിക്കാൻ - facebook.com/TravelWithHK/
      #AnishPunnanPeter #SanthoshGeorgeKulangara #SafariTV #HarikrishnanH #Sancharam #TravelWithHK
      #SanthoshGeorgeKulangara #Sancharam #SafariTV #TravelwithHK #HarikrishnanH

    • @yatraji965
      @yatraji965 5 ปีที่แล้ว

      Virodamillel Ente channel support cheyyanam thudakkam anu bro 🙏

    • @yatraji965
      @yatraji965 5 ปีที่แล้ว

      Harikrishnan H. Done already

  • @creativefan2157
    @creativefan2157 5 ปีที่แล้ว

    we must consider the last words..!