#SS9
ฝัง
- เผยแพร่เมื่อ 11 พ.ย. 2023
- #SS9 പാടി കരയിപ്പിക്കല്ലെടാ... ഗോൾഡൻ സ്റ്റാർ പെർഫോമൻസുമായി അരവിന്ദ്
Star Singer Season 9 || Sat & Sun 7.30 PM || Asianet
One of the most prestigious singing reality show is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap" - บันเทิง
ശ്രീജിഷ് സരിഗമപ ഓർമ വന്നവർ ഉണ്ടോ . ഉഫ്ഫ്ഫ്ഫ് വോയ്സ് പൊളി മോനെ 👍🏻👍🏻👍🏻👍🏻
💕 അതിനു മേളിൽ original പോലും ഇല്ല..... 💕😊
ഉണ്ട്
അതുക്കും മേലെ 👍അരവിന്ദ്
Athenna feel arunnu. Ntammooo😝😝
Athe🥰
അരവിന്ദ് ഈ പാട്ട് പാടിയത് കേട്ടപ്പോൾ Sa re ga ma pa യിൽ ഈ പാട്ട് Sreejish പാടിയത് ഓർമ്മ വന്നു....❤❤❤.... Mone Aravind Amazing singer ആണ്.... Amazing voice. God bless you dear ❤️❤️❤️
But sreejesh odukatha feel aayerunnu … Ade oru odukatha feeel thanna aayerunnu … more than the original ❤
Sreejesh original ne vellunna performance❤❤❤
@@sreeragkrappu8484correct bro
Sreejesh was superb backed with excellent orchestra
Sreejish my favourite singer ane njn ipolyum sa re ga ma pa sreejish padiya episode kanarunde
ശ്രീജിഷ് ഏട്ടൻ ആണ് ഫുൾ കമെന്റ് ബോക്സിൽ. കാലം എത്ര കഴിഞ്ഞാലും ഈ സോങ്ങിന് കണ്ണേട്ടന്റെ മുഖം മാത്രമേ എന്നും ഉണ്ടാവു 😍😍😍😍 miss യുവർ voice kannettaa❤️
Sathyam
👍🏻
Ee comments ellam kanumbol kannettane orth njan othiri proud cheyyunnu . Miss you kannetta ❤
EnrhupTyy.kannetnu
Kannan❤❤❤
Saregamapa kannan ettane ഓർമ്മവരുന്നു ഇ പാട്ട് കേൾക്കുമ്പോൾ aravind so nailed it this song ❤️❤️❤️❤️❤️
അരവിന്ദ് ഉഷാറായിട്ട് പാടി, നല്ല ഫീൽ ഉണ്ടായിരുന്നു...😇 പക്ഷെ ആരൊക്കെ പാടിയാലും സരിഗമപ ശ്രീജിഷിന്റെ തട്ട് താഴ്നന്നെ ഇരിക്കും, അതൊരു വേറെ ലെവൽ ഫീലാണ് മക്കളെ 😍
True 🥺🫶🏽
Sathyam
3:07 3:08
True
@@haseenathahar8074❤
ഇത് കേൾക്കുമ്പോൾ കണ്ണനെ ഓർമ വരുന്നു. ❤️❤️🥰🥰
ആരൊക്ക ഈ പാട്ട് പാടിയാലും മനസ്സിൽ വരുന്നത് sreejish ആണ് 😍
Sreejish ചേട്ടൻ പാടിയതിലും മികച്ചത് അരവിന്ദ് ഇൻ്റെ voice ഈ പാട്ട് ന് നന്നായി ചേരുന്നുണ്ട്.......❤ ശെരിക്കും ഈ പാട്ടിൻ്റെ ആത്മാവിനെ തൊട്ടറിഞ്ഞ് പാടുവാൻ അരവി ക്ക് സാധിച്ചിട്ടുണ്ട് ❤......... മഴയാകെ..... മൗനത്തിൽ pesanam...ooh..... goosebumps moment aayirunnu ...ee portion s.........🍂🍂
ശ്രീജിഷ് ന്റെ വോയ്സ്.... വേറൊരു ലെവൽ ആണ്.
പക്ഷെ
അരവിന്ദ്.... Hindi... യിൽ പാടിയ സോനു നിഗം.... സോങ്....
അപാര റേഞ്ച് ആണ്... ആ ലെവൽ ഇൽ.. ഉള്ള... സൂപ്പർ റേഞ്ച് ഇനിയും... ഇവിടെ വരാനുണ്ട്...
എന്നാ ലും... Congratullations മോനെ... നല്ല ഒരു ഗായകൻ ആണ്... ഭാവി യിൽ തീർച്ചയായും ഒരു പിന്നണി ഗായകൻ ആകും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹
ഈ പാട്ട് ആദ്യം കേൾക്കുമ്പോൾ ഓർമ വരുന്ന ഒരേ ഒരു പേര് ശ്രീജീഷ് 😊😊😊 അത് ഒരു ഫീൽ തന്നെ ആണ് കേൾക്കുമ്പോൾ
Final Top 2 ൽ ഉണ്ടാകും എന്ന് തോന്നണു .. 👏👏👏👌🏻👌🏻
Aravind or Balram win cheyyum, most probably Aravind🥰
@@oreorurajavu versatility prove
cheyyanund
സരിഗമപ കണ്ണേട്ടനെ ഓർമ വന്നു. God bless u. കണ്ണേട്ടനെ കൊണ്ടു വരുമോ
കണ്ണൻ സ രി ഗ മ പ യിൽ ഗ്രാൻഡ് ജൂറി ആണ്.
ഞാൻ ഇപ്പോഴും കേൾക്കുന്ന ഒരു ഗാനം.. ശ്രീജേഷ്... Arun, you also sung very well...
Kannan chettane ormma vannu saregamapa yile... athe vere oru level arunnu ann ❤❤❤❤... Aravind chettanum poliyayi padi .. nalla feel undarunnu ... but chilar padunnathu manasill angu tharanju kerum pinneedu aarum padiyalum ormma varunnathu avare aakum ... 😊😊❤❤❤... aravind chettante songs okke kellkan nalla resamanu .. nalla voice aanu 😊❤
Kannettan ❤❤❤ അത് വേറെ ഒരു vibe ആണ്
അരവിന്ദ് കണ്ണുനിറഞ്ഞു പോയി 🙏. Original പാട്ടിന്റെ feel.❤
Comment box full sarigamapa ❤ sreejish തരംഗം ആണല്ലോ
😂😂
Kannettan🥰🥰 aaroke paadyalum sreejish😍😍ath oru jinn aann🥰
Namalde kannante thatt thaanu thane irikum ..sreejish❤️❤️❤️
അച്ഛൻ ന്റെ അഹങ്കാരം ആണ് ട്ടാ ഈ മോൻ 😘😘😘😘😘😘പൊളിച്ചു മോനെ 😘😘😘
Sreejesh saregamapa ah feel pine ozhuki varunna emotions ath vere level . Goosebumps orkumbol thaane. ❤
ആർക്കും കണ്ണ് നിറയും അടിപൊളി വേയ്സ് സൂപ്പർ പവർ സൂപ്പർ ഫീൽ
ഈ പാട്ട് കണ്ണന്റെ (sreejish)സ്വന്തമായിരുന്നു..... ഇപ്പൊ ഇയാളുടെയും 😍😍😍😍wow voice pwoli.... കണ്ണ് നിറയിച്ചു
ശ്രീജിഷ് ഈ വേദിയിൽ വന്ന് ഈ പാട്ട് പാടിയാൽ അത് വേറെ ലെവൽ ആകും.
ഇത് മത്സരമായി തോന്നില്ല !
Judges ,Participants, Music Band എല്ലാം വർക്ക് ഒരു ആഘോഷം പ്പോലെ അടിച്ച് പൊളിക്കുന്ന Programme , Idea Star Singer ❤
This is not Idea Star Singer...But Ideal Star Singer programme❤
അന്ന് ശ്രീജിഷ് വേറെ ലെവൽ ആയിരുന്നു.ഇതും കിടു ആണ്.❤❤
E song kelkkumbol saregamapa il sreejish ne orma vannu. ❤kannettan e song padiyappol endhu feel ayirunu. Aravind sang well. But manasil e song kelkkumbol kannettande face annu ormavarunnath
Great voice brother, shrijishne ഓര്മ്മ വന്നു shreejish nte plus നമ്മുടെ heart ല് touch ചെയ്യുന്ന ഒരു feel കിട്ടാറുണ്ട്
Sreejish അതൊരു ജിന്നാണ് ❤️🔥 അരവിന്ദ് voice 🔥🔥🔥🔥
Sa ri ga ma pa kannane orma vannu kondu varumo sreejesh❤ aravidh supper❤🎉🎉🎉
നല്ല മനസിന് ഉടമയാ അരവിന്ദ്.. പാട്ട് കേട്ടാൽ നമ്മുടെയും നെഞ്ച് വിങ്ങും..
Kannettante... Pattu... 😍😍
എന്റെ പൊന്നോ 😢😢😢 കരയിപ്പിക്കും ചെക്കൻ ❤️❤️❤️❤️
Ee song yavida kaidallum first orma varunate sreejish chettan anee. Athe oru onnneonanara feelill aerunu padiyate.
Aravind chettan pwoli ayedu padi❤.
ശ്രീ അതു വേറെ ലെവൽ പൊളി 🎉
Kannettaaannnn of SA RE GA MA PA SEASON 1
No doubt he will be on the finals❤❤❤ കരയിപ്പിച്ചു കളഞ്ഞു ചെക്കൻ
ഈ song ഒരുപാട് ഇഷ്ട്ടമാണ് മോൻ നന്നായി പാടി മനസ്സിൽ തൊട്ടു
Eee paatt kett saregamapayile kannettante paatt onnude poyi kettavarundo..❤❤
Superrrr ❤ sreejish ❤️❤️❤️
Chila songs Sreejish vere levelil paadi vechirikkunnathu kondu athu ormma varum... Feel aanu pulliyude main.. Veronnum aa samayathu sadharana audiencenu feel cheyyilla...Aravind nannaayi paadi ❤️❤️
ശ്രീജിഷ് ന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും ❤❤അരവിന്ദ് 👌👌👌
കണ്ണൻ പൊളിച്ചു
Oru rakshayumilla ..🔥🔥🔥.kidu feel....super voice...Sreejish padiyathanu ithrayum nal manasil kidannirunnathu...ipo oral koodi...👌👌👌
Kannan❤ ee patt eppo kettalum avne Orma varollu
Aravind nannayi paadi
ഈ പാട്ട് എപ്പോൾ കേട്ടാലും കണ്ണേട്ടനെ ഓർക്കും ഈ പാട്ടിന്റെ ഒർജിനൽ സിംഗർ പോലും കണ്ണേട്ടൻ പാടിയ ആ ഫീലിൽ പാടിയിട്ടില്ല
Srijeesh❤
Sreejith sang well..the feel of Sreejith was super 👏
This guy is just mind blowing and I don’t see any other winner this season other than him👏🏻💯
Sreejish padunathaa ishttam❤❤❤❤❤❤❤❤
ഈ പാട്ട് എപ്പോൾ കേട്ടാലും ശ്രീജിഷ് (kannettan ) പാടിയ ഫീലാ aa ചേട്ടനെയാ ഓർമ വരുന്നത് അരവിന്ദ് പാടി കേട്ടപ്പോളും മനസിലേക്ക് ഓർമ വരുന്നത് saregamapa ശ്രീജിഷ് ചേട്ടനെയാ ശ്രീജിഷ് ചേട്ടൻ പാടിയത് അടിപൊളിയായിരുന്നു ഇപ്പോൾ അരവിന്ദ് ചേട്ടൻ പാടിയതും supper adipoli 🥰❤️👌🤗
ശ്രീജിഷ് ന്റെ തട്ട് താണ് തന്നെ ഇരിക്കും ❣️❣️❣️❣️
Aravind enthoru voice ❤️❤️polichu mone❤️❤️
Sa re ga ma pa shreejish 🔥❤️
Happy to see sreejish bro name in the comments...because ee paatt epo kettalum athu mathramaaan manasil...ethra kettalum athu mathram aahn orma varunnee....arvind is a good singer but still sreejish bro had made a record and that will be forever in heart
Touching Voice ❤️💎!! Arvind 💗
Sreejish kannan ന്റെ ആ വേദി ഓർമ്മ vannu.. അരവിന്ദ് polichu ട്ടോ.. Suppr voice 😍👌🏻👌🏻
ശ്രീജിഷ് ❤❤❤poli വോയിസ് ❤️❤️ ആയിരുന്നു അത് പോലെ തോന്നുന്നു അരവിന്ദ് പാടിയപ്പോഴും ❤
ഈ പാട്ടിന് ശ്രീജിഷിന്റെ മുഖം മാത്രം❤❤❤
Sreejish voice is much more heart touching and it has a soul.but in aravinds voice the song finished as like the original version ,professionaly.both are good but i still love sreejish singing.
No words to describe the feeling of this song❤
5:41 aaa expression❤
ചിത്രാമ്മ 🫰🏻
അടിപൊളി സൂപ്പർ..... പറയാൻ വാക്കുകൾ ഇല്ല.. എത്ര കേട്ടിട്ടും മതിയായില്ല 👌👌❤️❤️🥰🥰🥰🥰
അരവിന്ദ് ❤👌👏👍💪🔥
Sreejish ❤
Addicted to his voice ❤❤ winner of this season✨✨🔥🙌🙌
Sss njanum angane vishvasikunnuu ellarum Aravind ettane support cheyuu athodapo. Elllavareyum ☺️😁
True
ഞാൻ അരവിന്ദ് ചേട്ടൻ്റെ ഒരു വലിയ ഫാൻ ആണ്.ചേട്ടൻ്റെ പാട്ട് എനിക്ക് ഒരു പാട് ഇഷ്ട ..❤
Sathyam❤❤❤❤❤❤
Kannettande thattu thanu thanne nilkkum
Sreejish annane ahn orma varunnath❤️ohh voice... 🤍
Sreejesh’s will always be the top one❤️That was one memorable attempt🥹 Missing sa re ga ma pa s1 team.
Comment box full കണ്ണേട്ടന്റെ ആറാട്ട് 🔥🔥🔥🔥❤️❤️❤️
Mone.. voice expression kidu👌🫶.. Sreejish ൻ്റെ പാട്ട് ഇപ്പോളും കേൾക്കാറുണ്ട് ലാസ്റ്റ് nyt വരെ കേട്ടിരുന്നു... പക്ഷേ ഈ പയ്യൻ അതിനേക്കാൾ എന്തോ വേറെ ഒരു ഫീൽ തോന്നി.. ഒരു രക്ഷേം ഇല്ല.. ശ്രീജിശ് ഫ്ലോയില് ഒഴുകി പാടി ❤.. aravidnte വോയ്സ് ൻ്റെ variation 🥰 രണ്ടും different feel.. super
Arvind An Accomplished Singer. Best Of The Best. ❤️❤️❤️❤️
ഇതിലും ആസ്വദിച്ചു ഈ പാട്ട് ഇന്ന് വരെ കേട്ടിട്ടില്ല ❣️🥀🥀
Srgmp season 1 sreejish performance oru thavana kandu nokk
@@arungkrishnan3250 ആ എപ്പിസോഡിൽ തന്നെ കണ്ടത് ആണ്
അവസാനം കണ്ണ് നിറഞ്ഞുപോയി
❤❤❤❤
കിടുവായെടാ മുത്തേ 😘😘😘😘😘
After Sid sriram, I heard the same effect, wt a soulful rendition
അരവിന്ദിന്റെ അത്രേം ശ്രീജിഷ് എത്തില്ല. അരവിന്ദ് നല്ല ഫീലോടെ പാടി. സൂപ്പർ മോനേ ❤🥰😍
Aravind enna voice aanu entha feel
No doubt he will be on the finals❤❤❤❤🎉🎉🎉
Saregamayil sreejish പാടി.... അശ്വിൻ കോറസിൽ ഉണ്ടാരുന്നു.... Sreejish പാടി അവസാനിപ്പിച്ചപ്പോഴും ഇങ്ങനെ സൗണ്ട് ഇടറി കരഞ്ഞു പോയിരുന്നു..... കണ്ണേട്ടാ..... Miss you lot ❤️
Ethra year kazhinjaalum ee aong kelkkumbo kannettane ang valland miss cheyum...❤❤❤❤
What a magical voice.melting.winner of this season aravind❤❤❤
04:00....❤ whatey feel man💎🍃🤞
സരിഗമപായില് ശ്രീജിഷ് പാടിയത് ... ഹോ അതൊരു വേറെ ലെവലാണ്
E song kelkimbol kannane orma vanni miss u sree❤
Super feel
Aravind my fvrt Singer ❤❤🤗
This guy rendered it so well comapred to sreejith in terms of clarity in sangathis and music 🎉❤
Sreejish nammude muthalle. Aravind super aayi padi..
Remember sreejish,super song
ശ്രീജിഷ് ❤️❤️❤️❤️
Wow monu karayippichallo kanna. Ninte voice ohh asadhyam. You nailed the song. Aadhyame muthal avasanam vare bhayangara touching aayirunnu. ❤❤❤❤❤❤❤❤🤗😘😘😘😘
God bless you aravind, hats off you 🎉
Sreejish was next level on that day❤
Sreejesh ❤
Sreejish❤
കണ്ണേട്ടൻ 🥰🥰🥰🥰
ദൈവത്തിന്റെ അനുഗ്രഹം വേണ്ടുവോളം ഉള്ള മോനാണ് അരവിന്ദ്, കണ്ണ് തട്ടാതെ എല്ലാ കാലത്തും എവിടെയും ഒന്നാമനായി തീരുവാൻ ദൈവം അനുഗ്രഹിക്കട്ടെ
Aravind ❤️❤️❤️😊🥳
Aravind ❤❤❤❤❤❤❤❤
മുത്തേ നിന്റെ voice ഒരു രക്ഷയും ഇല്ലടാ.. സൂപ്പർ മച്ചാനെ all the best dear🥰🥰🥰🥰🥰