മ്യൂച്ചൽ ഫണ്ട് നിക്ഷേപർ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്?

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 57

  • @anifuntech3836
    @anifuntech3836 3 ชั่วโมงที่ผ่านมา

    I have completed 03+ yrs in MF SIP.. and continuing for the next 15yrs

  • @rajeshexpowtr
    @rajeshexpowtr 2 วันที่ผ่านมา +2

    Innu sbi small cap index fund , sbi nifty midcap index 1000 rs sip cheythu......

  • @tkdhanesh01
    @tkdhanesh01 3 วันที่ผ่านมา +13

    ഒരാൾ ഇൻകം ടാക്സ് കൊടുകുന്നു...അതിൽ നിന്നും ഉണ്ടാകുന്നബിൻവെസ്റ്‌മെൻ്റിന് വീണ്ടും ക്യാപിറ്റൽ ഗെയിൻ ടാക്സ് അതും അയാളുടെ സ്ലാബിൽ കൊടുകണം.
    Taxing like British, service like somalia

    • @jithingeorge3334
      @jithingeorge3334 2 วันที่ผ่านมา +2

      Capital gain is also one type of income. Then we have to pay the tax. Its normal.

    • @jks2165
      @jks2165 วันที่ผ่านมา

      ​@@jithingeorge3334 Paying higher tax is normal for you?

  • @jithinjosevj385
    @jithinjosevj385 2 วันที่ผ่านมา +4

    ☝️6 Years sip Continue ₹6100 and Lumpsum investment 🔥🔥

  • @choorni1234
    @choorni1234 3 วันที่ผ่านมา

    Thank you sir...So simplified ...yet logical

  • @shanidmk1239
    @shanidmk1239 2 วันที่ผ่านมา +3

    ബ്ലോക്ക് ഉണ്ടാവുമ്പോൾ വണ്ടി സൈഡ് ആക്കി ചായ കുടിച്ചു പിന്നേ പോയാൽ മതിയോ? അതോ ബ്ലോക്ക് നിന്നു പെട്രോൾ തീർക്കണോ?

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 3 วันที่ผ่านมา +12

    ഇപ്പോൾ lumpsome ഇടുക

    • @ramakrishnantk7658
      @ramakrishnantk7658 2 วันที่ผ่านมา +2

      Lumpsum

    • @anishkumar-cg3uj
      @anishkumar-cg3uj 2 วันที่ผ่านมา +1

      Yes...I have invested 3.80000 from last 5 days..

    • @sathyamparanjalbyshameer7296
      @sathyamparanjalbyshameer7296 2 วันที่ผ่านมา +1

      @anishkumar-cg3uj good

    • @akaa60
      @akaa60 2 วันที่ผ่านมา +1

      munpathe dip lu ittu moonji.. ivdengilum onm support edutha matharnu🥲

    • @re33835
      @re33835 2 วันที่ผ่านมา

      @@anishkumar-cg3uj Ethila invest cheyde

  • @alexanderchacko5170
    @alexanderchacko5170 2 วันที่ผ่านมา

    This is right time to switch the fund?

  • @kdm8312
    @kdm8312 3 วันที่ผ่านมา

    Yes very clear

  • @vichuzz1809
    @vichuzz1809 3 วันที่ผ่านมา +3

    What is the correct method of increasing units market downdays

    • @sadusafar5861
      @sadusafar5861 3 วันที่ผ่านมา +1

      When market dip invest lumpsum mutual fund

    • @vichuzz1809
      @vichuzz1809 3 วันที่ผ่านมา

      @sadusafar5861 thanks

  • @homemedia8889
    @homemedia8889 3 วันที่ผ่านมา +1

    Anangandu nikkuka .

  • @sman6372
    @sman6372 วันที่ผ่านมา

    മ്യൂച്വൽ ഫണ്ട് വിദഗ്ധര് നമ്മുടെ രാജ്യത്ത് വളരെ വിശ്വസ്ത മായിരുന്ന അതിലേറെ പതി നായിരക്കണക്കിന് കോടി കൈവശം ഉണ്ടായിരുന്ന ഫ്രാങ്കളിൻ ടെമ്പിൾടൺ ഇപ്പൊൾ ഏവിടെയാണ് എന്ന് കൂടി ഒന്നു വെളിപ്പെടുത്താൻ താൽപര്യം.

  • @abijackson1000
    @abijackson1000 2 วันที่ผ่านมา +1

    Foreign investors ഫെബ്രുവരിയില്‍ തിരിച്ചു വരുമായിരിക്കും 👻

  • @riyazfase
    @riyazfase 2 วันที่ผ่านมา

    നിങ്ങളുടെ മനസ്സാക്ഷിക്ക് നിരക്കുന്നത് ചെയ്യുക അല്ലാത്തപക്ഷം ഒരു കുറ്റബോധം നിങ്ങൾക്കുണ്ടാകും

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 2 วันที่ผ่านมา +3

    ഇവിടെ tax കൊടുത്തു മുടിയാം

  • @Amirsha-mk
    @Amirsha-mk วันที่ผ่านมา

    ഒന്നുകൂടെ ഇടിയും അതിന് ശേഷം എൻട്രി ചെയ്‌താൽ മതി

  • @SureshMenon-c9x
    @SureshMenon-c9x 2 วันที่ผ่านมา

    20 % കൂടെ ഇടിയും എന്നുള്ളത് ഏറക്കുറെ ഉറപ്പായ സ്ഥിതിക്ക് സാമാന്യ ചിന്താശേഷിയുള്ള ഇൻവെസ്റ്റർസ് ഇപ്പോൾ മ്യൂച്ചൽ ഫണ്ടിൽ നിന്ന് മാറി നിന്ന് തങ്ങളുടെ സേവിങ്സ് സുരക്ഷിതമാക്കി , കൂടുതൽ മെച്ചപ്പെട്ട വിലയിൽ റീഎൻെറർ ചെയ്യും. ഇപ്പോൾ എക്സിറ്റ് ചെയ്യാതെ പിടിച്ചു നിൽക്കുന്നത് കത്തിക്കൊണ്ടിരിക്കുന്ന പടക്കപ്പുരയിൽ നിൽക്കുന്നതിനു സമാനമാണ്

    • @SunMaxTrade
      @SunMaxTrade วันที่ผ่านมา

      @@SureshMenon-c9x ഇടിയുമ്പോ ഇടിയുമ്പോ exit ചെയ്യാൻ പോയാൽ എങ്ങിനാ profit കിട്ടുക. അങ്ങനെ ചെയ്യുന്ന ഒരാൾ equity mutual fund ഇൽ അല്ലാലോ invest ചെയ്യേണ്ടത്, അതിനു risk and profit തീരെ ഇല്ലാത്ത debt mutual fund കളിൽ അല്ലേ ഇൻവെസ്റ്റ്‌ ചെയ്യേണ്ടത് 🤔.. ഇതെല്ലാം മനസിലാക്കാതെ ആണോ MF ഇൽ invest ചെയ്യുന്നത് 🤔

    • @jensonsam7220
      @jensonsam7220 วันที่ผ่านมา

      Please share the source of this news. Its is just a bad speculation, no one can predict the market. 20% എന്നൊക്കെ പറഞ്ഞാൽ അത് വളരെ വലിയ ഒരു ഇടിവാണ്. വെറുതെ എന്തിനാ ഭായ് വായിൽ തോന്നുന്നത് തള്ളി വിട്ട് ഒള്ള പൈസ അവിടെയും ഇവിടെയും invest ചെയ്ത് future സ്വോപ്നം കണ്ടു ഉറങ്ങുന്നവരുടെ ഉറക്കം കളയുന്നത്. മാർക്കറ്റിൽ ഇപ്പോ ഉള്ള ഈ barish സാധാരണവും ഒട്ടും അതിശയോക്തി ഇല്ലാത്തതും ആണ്. ഇന്നല്ലേൽ നാളെ മാർക്കറ്റ് മുകളിലേക്കു തന്നെ വരും.

    • @anifuntech3836
      @anifuntech3836 3 ชั่วโมงที่ผ่านมา

      This is mutual fund. Not direct stocks

    • @SureshMenon-c9x
      @SureshMenon-c9x 2 ชั่วโมงที่ผ่านมา

      @@anifuntech3836 Mutual Funds are entities composed of various shares, each held at different percentages

  • @jery3110
    @jery3110 2 วันที่ผ่านมา +3

    MF lumpsum ഇട്ടത് ചുവപ്പ് കത്തി. ഇനിയും lumpsum ഇടണോ

    • @abdulgafoor156
      @abdulgafoor156 2 วันที่ผ่านมา +1

      nanum ittu chuvappenne, pacha kathum enna pratheeshayil irikkunnu

    • @SunMaxTrade
      @SunMaxTrade 2 วันที่ผ่านมา +2

      അതങ്ങനെ അല്ലേ.mutual fund കൂടിയും കുറഞ്ഞും long term atleast 3 years hold ചെയ്യാനുള്ളതല്ലെ. അല്ലാതെ എന്തിനാണു പിന്നെ invest ചെയ്യുന്നത്.. സ്റ്റോക്ക് trading അല്ലല്ലോ.. Wait and wait and wait and see. Either loss or huge profit both should be accepted on investing, but mostly it will give profit. Should have a strong plan before investing

    • @jery3110
      @jery3110 2 วันที่ผ่านมา +1

      @@SunMaxTrade bro, ഞാൻ 3 അല്ല 7 yrs ആണ്. ഇപ്പോൾ lost ഇൽ കിടക്കുന്ന ഫണ്ടിൽ lumpsum add ചെയ്യുന്നത് നല്ലതാണോ എന്നാണ് അറിയേണ്ടത്. കൂടുതൽ യൂണിറ്റ് കിട്ടുമല്ലോ NAV കുറഞ്ഞിരിക്കുന്ന ഈ സമയത്ത്

    • @SunMaxTrade
      @SunMaxTrade 2 วันที่ผ่านมา

      @@jery3110 oh.. Sorry ഞാൻ ആകെ രണ്ട് മാസമേ ആയിട്ടുള്ളു ഈ trading എന്നത് കേൾക്കാൻ തുടങ്ങീട്ട്😜🙄.. പിന്നെ മൊത്തത്തിൽ bearish ആകുമ്പോൾ എത്ര നല്ല ഫണ്ട്‌ ആയാലും red കത്തുമല്ലോ.. കത്തണമല്ലോ. അല്ലെങ്കിൽ അതു റിസ്ക് ഉം റിട്ടേൺ ഉം കുറഞ്ഞ വല്ല debt fund ഉം ആയിരിക്കണം. റിട്ടേൺ and risk parallel തന്നെ പോകുമല്ലോ.. പക്ഷെ 7 yrs ആയി profit above 10% ഇല്ല എങ്കിൽ fund ന് എന്തോ കുഴപ്പം ഉണ്ടെന്നാണ് തോന്നുന്നത് (atleast മാർക്കറ്റ് ഇനി bullish ആയി കഴിയുമ്പോൾ എങ്കിലും. ഞാൻ ഇതിൽ ഒരു ശിശു ആണ് എങ്കിലും, ഇങ്ങനെ യാണ്‌ എനിക്ക് മനസ്സിലാത് ഞാൻ എടുത്ത പരിമിതമായ mf red ആണ് but slightly improving. Stock above -1000, minus 750 ലേക്ക് എത്തി ഇന്ന് 😄.. i tihink hold if fund performance is good, if still bad after 7years I think sell it. Not sure 🙏

    • @Afzalputh
      @Afzalputh วันที่ผ่านมา +2

      Invest parak parig flexi cap

  • @Comedyshorts12399
    @Comedyshorts12399 2 วันที่ผ่านมา +1

    ഏയാൽ എന്താ പറയുന്നേ ഒള്ള പൈസ പോയാൽ താൻ തരുമോ ?????

    • @jithingeorge3334
      @jithingeorge3334 2 วันที่ผ่านมา +1

      Invest ചെയ്യാതിരുന്നാൽ പൈസ പോകാതിരിക്കുമോ..? Think about inflation.

    • @SunMaxTrade
      @SunMaxTrade 2 วันที่ผ่านมา

      Mutual fund എന്താണ് എന്ന് മനസ്സിലാക്കി invest ചെയ്യുക, ഒന്നോ രണ്ടോ നല്ല ഫണ്ട്‌ അറിവുള്ളവരോട് ചോദിച്ചു, അല്ലെങ്കിൽ പഠിച്ചിട്ട് ഇൻവെസ്റ്റ്‌ ചെയ്യുക. ഇത് ഷോർട് term trading അല്ലലോ. Invest എന്ന് പറഞ്ഞാൽ ഒരു വിത്ത് ഇടുന്ന പോലെ ആണ് അതു മരമാകാൻ, ഫലം തരാൻ നമ്മൾ സമയം കൊടുക്കണമല്ലോ

    • @Family-un3rf
      @Family-un3rf วันที่ผ่านมา +2

      Be respectful and kind. If you like the advice take it. Else leave it.

    • @muralidharan2560
      @muralidharan2560 วันที่ผ่านมา +4

      പൈസ പോകില്ല .ഉറപ്പാണ് .mutual ഫണ്ട് ദീര്ഘകാല നിക്ഷേപകർക്കുള്ളതാണ് . 15 വർഷത്തെ mutual ഫണ്ടിൽ നിക്ഷേപിച്ചുള്ള experiancil പറയുന്നതാണ് ഇത് . വർഷ വര്ഷം mutual ഫണ്ടിലെ ലാഭത്തിൽനിന്നും ഒരു വർഷത്തേക്കു ആവശ്യമായി വന്നേക്കുന്ന തുക partial withdrawal നടത്തി സേവിങ് അക്കൗണ്ട്സിലേക്കു മാറ്റി ജീവിതം കുശാലായി ജീവിച്ചു പോകുന്ന ഒരു ex ഗൾഫ് ആണ് ഞാൻ .

    • @inaraewaan67
      @inaraewaan67 วันที่ผ่านมา

      ​@@muralidharan2560Njnm 5000 vach 15 yr SIP chyyan plan chythekkuva....ithil partial withdraw paranjallo atenganeya