നിമിഷനേരത്തിൽ 20 വിഭവങ്ങളോട് കൂടിയ Complete ഓണസദ്യ ഇനി ആർക്കും തയ്യാറാക്കാം//Easy Onam Sadya Recipes
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Hi friends
I’m Dr.Bindu. ഈ 20 വിഭവങ്ങളും എല്ലാവർക്കും ഇഷ്ടമാവും എന്നു കരുതുന്നു. എളുപ്പത്തിൽ തയ്യാറാക്കാൻ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. @BeQuick Recipes ❤️
0:21 Puliyinji (പുളിയിഞ്ചി)
1:44 Nendrapazham Pulisseri (പുളിശേരി)
3:14 Mango Pickle (മാങ്ങ അച്ചാർ)
4:30 Madhura Pachadi (മധുര പച്ചടി)
6:52 Olan (ഓലൻ)
8:23 Injithairu (ഇഞ്ചിത്തൈര്)
9:34 Carrot Pachadi (ക്യാരറ്റ് പച്ചടി)
10:48 Beetroot Pachadi (ബീറ്റ്റൂട്ട് പച്ചടി)
12:08 Vellarikka Kichadi (വെള്ളരിക്ക കിച്ചടി)
13:47 Aviyal (അവിയൽ)
15:45 Erissery (എരിശേരി)
18:04 Kurukku Kaalan (കുറുക്കു കാളൻ)
20:44 Thoran (തോരൻ)
21:57 Parippu Curry (കട്ടി പരിപ്പുകറി)
24:05 Mampazha Pulissery (മാമ്പഴ പുളിശേരി)
25:49 Koottucurry (കൂട്ടുകറി)
28:25 Sambar (സാമ്പാർ)
33:34 Moru Curry (മോരുകറി)
35:11 Rasam (രസം)
37:01 Payasam (പായസം)
0:21 Puliyinji
1:44 Nendrapazham Pulisseri
3:14 Mango Pickle
4:30 Madhura Pachadi
6:52 Olan
8:23 Injithairu
9:34 Carrot Pachadi
10:48 Beetroot Pachadi
12:08 Vellarikka Kichadi
13:47 Aviyal
15:45 Erissery
18:04 Kurukku Kaalan
20:44 Thoran
21:57 Parippu Curry
24:05 Mampazha Pulissery
25:49 Koottucurry
28:25 Sambar
33:34 Moru Curry
35:11 Rasam
37:01 Payasam
Mango pickle
.avial
Sambar
@@rajmji2800 13.47
@@lakshmikuttynair8270 28.25
ഞാൻ ഇതുവരെ ഓണ സദ്യ ഉണ്ടാക്കീട്ടില്ല. ഈ ഓണത്തിന് ഉണ്ടാക്കണം എന്ന് കരുതി നോക്കിയപ്പോഴാണ് നിങ്ങളെ വീഡിയോ കണ്ടത്. അടിപൊളി. ഉണ്ടാക്കിയിട്ട് പറയാട്ടോ❤❤
❤️❤️🙏👍
പ്രധാനപ്പെട്ട ഓണസദ്യ വിഭവങ്ങൾ ഒറ്റ വീഡിയോയിൽ കൂടെ കാണിച്ചു തന്നു. പെട്ടെന്ന് തയ്യാറാക്കാനും രുചി കൂട്ടാനുള്ള സൂത്രങ്ങളും അടിപൊളിയായിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ ഓണം വിഭവങ്ങൾ എല്ലാം തന്നെ റെഡിയായി. ഈ ഓണത്തിന് ഇതെല്ലാം പറഞ്ഞ രീതിയിൽ തന്നെ ഉണ്ടാക്കി നോക്കണം.
❤️
വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയധികം വിഭവങ്ങൾ!!!കാണുന്നവരുടെ സമയത്തിന്റെ വില മനസ്സിലാക്കുന്ന വീഡിയോകൾ വളരെ കുറവായിരിക്കുന്ന ഈ കാലത്ത് എത്ര അഭിനന്ദിച്ചാലും മതിയാകില്ല. Super Thanks.
Thank you so much ❤️❤️🙏
Ethra easy ayitta ella recipesum undakkiyeduthathu. Ellam vibhavangalum superayittund. Oru sadya kazhicha feel aayi ellamkoodi kandappol. Ithupoleyokke undakki nokkanam.
വലിച്ചു നീട്ടാതെ സിമ്പിൾ ആയി പറയുന്നത് കേട്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായി. ഈ ഓണത്തിന് താങ്കളുടെ വിഭവങ്ങൾ ആയിരിക്കും ഓണ ണ സദ്യ thanku so much ❤❤എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Thank you so much ❤️❤️ഐശ്വര്യസമൃദ്ധമായ ഓണാശംസകൾ❤️
Adipoli.. Try cheyum❤ thanks
Ith kandappo sadya kazicha feel ayi adipoliyayinu ellam ith poley undakki nokkanam
മാഷാ അള്ളാ എത്ര പെട്ടെന്ന് തന്നെ ഇത്രയധികം വിഭവങ്ങൾ ഉണ്ടാക്കാൻ പറ്റി.. എല്ലാം നല്ല രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കിത്തന്നു.. തീർച്ചയായും ഓണത്തിന് ഇതൊക്കെ try ചെയ്തു നോക്കുന്നുണ്ട്
❤️🙏
ഗംഭീരം!... എല്ലാം കണ്ടു കഴിഞ്ഞപ്പോൾ ഒരു സദ്യ കഴിച്ച പ്രതീതി.... സൂപ്പർ👍
Thank you ❤️❤️
ഓണസദ്യ ഉണ്ടാക്കാൻ ഇത്രയധികം എളുപ്പമാണെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല എത്ര പെട്ടെന്നാണ് കറികളെല്ലാം ഉണ്ടാക്കിയെടുത്തത് നല്ല അവതരണത്തോടുകൂടി നല്ല ഭംഗിയുള്ള കറികൾ കാണാനുള്ള ഭംഗി പോലെ തന്നെ...കഴിക്കാനും നല്ല ടേസ്റ്റ് തന്നെയായിരിക്കും തീർച്ചയായും ഈ ഓണത്തിന് ഈ കറികളെല്ലാം തന്നെയാണ് ഉണ്ടാക്കുന്നത് താങ്ക്സ് ഫോർ ഷെയറിങ് ഡിയർ
Thank you ❤️
ചില വിഭവങ്ങൾ ഞങ്ങൾ തയ്യാറാക്കുന്നത് തികച്ചും വ്യത്യസ്തമായാണ്
Atheyo?
ഞാൻ ഉണ്ടാക്കി സൂപ്പർ thnku chechi
❤️
Ethra easy ayitanu ningal Sadya valaree eluppathil undakiyath..Sadyayil ee items undenkil kemayirikum..kurach samayathinullil ithrayum items undakiya chechik big thanks 😊
Thank you dear ❤️🙏
Adipoli.....ഓണസദ്യ ....super...എല്ലാ ഐറ്റവും കേമമായിറ്റുണ്ട്....👌👌👌
❤️❤️
: വളരെ നല്ല അവതരണം 🙏 എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട സൂപ്പർ ഓണ സദ്യ 🙏 നമസ്കാരം 🙏🙏
Thank you 🙏❤️
Mashallah 👍 inshallah undaki nnokitt abiprayam paraya chechi
Okay dear ❤️❤️
Valare pettenu ethrayum curry undakki kanichu nalla avatharanavum ethupole tasty aye onathinu try cheyum thanks share it
ഓണ സദ്യ ഇത്രയും നല്ല രീതിയിൽ പറഞ്ഞ് തന്നതിന് നന്ദി മാം🙏🙏🙏
Thank you 🙏❤️
Wow... Ella vibhavangalum eluppamayi undakki kanichu.. Ini beginnersnu polum easy ayi onasadhya undakkam.. Perfect aayi kittyallo ella vibhavangalum.. Try cheythu nokkanam
❤️🙏
Nannaye parajuthannu ella currykalum undakkuna vidham ethupole undakkato nice present
Ethu polichu eppozhum sadhy undaakkumbol ariyathe oronnayi nokkaranu eni ellam onnichu kandittu undakkalo nice sharing
❤️❤️
Thank you dear, fast and to the point, amazing ❤
Happy Onam ❤️
nalla adipoli aayitt undaakkiyittund.... theerchayaum ithonn try cheythu nokkam... super aayittund... thank you for sharing
Thank you ❤️
Sadya preparation nannaytundu...Nala reetiyil avatharippichu....this onam njan first time aanu sadya undakunatu..ithu valare useful aayrunnu
❤️🙏
അടിപൊളി വിഡിയോ 👌👌
Thank you ❤️
Definitely will try this ❤❤
കുറെ രസിപി ഒരു വിഡിയോയിൽ സൂപ്പർ chechi❤ ലൈക് അടിച്ചിട്ടുണ്ട് 👌
Thank you dear ❤️
Superb ma’am
Ethreium easy cheiyaan feel cheidhedhinu thank you so much ❤
Ee onathinu ethraium vibhavangal namakkum cheiyaan pattum ennu kaanicha ma’am nu namaskaaram 🙏🏻🥰👌🏻👍🏻🌹
❤️❤️🙏
Sadya recipe kollato .. Othiri ishdapetu...Wait cheyta video aayrunnu...Nalla reetiyil avatharippichu
❤️🙏
Valare eluppathil nalla vibhava samruthamaya sadya undakkiyallo, ella currykalum valare nannayitundu, ee onathinu ee currykal try cheiythu nokkundu
❤️🙏
ഓണം പോലെ തന്നെ സുന്ദരവും സ്വാദിഷ്ടവും ആയ വിഭവങ്ങൾ ഒരു പാട് സന്തോഷം മോൾക്ക് ഐശ്വര്യ പൂർണ്ണവും സമൃദ്ധവും സന്തോഷ പൂർണ്ണവും ആയ ഓണമായി രിയ്ക്ക. ട്ടെ ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ
Thank you chechi ❤️❤️ചേച്ചിക്കും ഐശ്വര്യ പൂർണമായ ഓണാശംസകൾ❤️❤️
വളരെ ഉപയോഗപ്രദമായ വീഡിയോ..താങ്ക്സ്
❤️❤️
Kollam.easy ayitt undakkan pattiya sadya vibhavangal .ellam adipoli ayittund
❤️
Sadya preparation nannaytundu.oronnayi nokkaranu eni ellam onnichu kandittu undakkanum pattum Easy Onam Sadya Recipes thanneya ellam
❤️🙏
omg...e oratta video kandamadhiyallo onam sadhya undakaan..great share...adipoliaayitundetto....
വളരെ കുറഞ്ഞ സമയം കൊണ്ട് എല്ലാം വിശദമായി പറഞ്ഞു തന്നു ഈ ഓണത്തിന് തീർച്ചയായും try ചെയ്യും സൂപ്പർ സദ്യ 👌👌
Thank you ❤️🙏
വളരെ ഉപകാരമായി ഈ വീഡിയോ. വളരെ നന്ദി. കുറഞ്ഞ സമയം കൊണ്ട് ഒരു അടിപൊളി സദ്യ ഉണ്ടാക്കാൻ പറ്റി. 😊
@@Sherin.rasheed09 Thank you dear..Happy Onam❤️
Sadya so easy... first time...
thank you good presentation...
fear of cooking eased out...
Keep going.. 👍👍💐💐
Thank you ❤️❤️
Oh this is super . Kurachu neram kondu so many items. Very nice. Tomorrow surely i will make some items.
Thank you ❤️🙏Happy Onam
Super ... Valare ruchikaramaya sadya recipes e onathinu eithupolethanne sadyayorukkanam Nicely prepared and presented thanks for sharing this with us
Thank you ❤️
Advance happy onam
Onasadhyak aavashyamaya ellaa curry kalum valare rujikaramayi valare pettenn undakki kanichu ini sadya undakkaan ariyathavarku polum ee vedio kandal valare eluppathil undakkaan pattum oru samshayavum illaathe nalla rujikaramaytt onasadya ee video nokki undakkanam nalla avatharanam nannayttund ellavarkum upakaramakum
❤️🙏
Thank u so much chechi..❤
❤️❤️
നല്ല ഓണസദ്യ❤
Thank you ❤️
ഒരു ഓണസദ്യക്ക് ആവശ്യമായ എല്ലാ തരം വിഭവങ്ങളും കുറച്ചു സമയത്തിനുള്ളിൽ തയാറാക്കി കാണിച്ചു തന്നു. 20 കൂട്ടം വിഭവങ്ങളും ഇഷ്ടമായി. മാങ്ങ അച്ചാർ ഒക്കെ പെട്ടെന്ന് തന്നെ തയ്യാറാക്കുന്ന രീതി സമയം ലാഭിക്കാൻ നല്ലൊരു കാര്യമാണ്. കുക്കറിൽ ചില കറികൾ തയ്യാറാക്കുന്നത് കൊണ്ട് ഒരുപാട് സമയം ലാഭിക്കാൻ പറ്റും. ഈ ഓണത്തിന് ഇതിൽ കുറച്ചെങ്കിലും തയ്യാറാക്കാൻ ശ്രമിക്കണം.😊
Advanced Happy Onam❤
Thank you ❤️
Very useful video for beginners and even for daily cooking. Papaya moru curry was a variety. God bless.
Thank you 🙏❤️
❤❤ സൂപ്പർ
❤️
Preparing Sadya is a nightmare for many. But with your easy recipes & tips cooking is a breeze. Thank you for posting this video. It’s a life saver 🙏
❤️🙏
എല്ലാ വിഭവങ്ങളും വളരെ നന്നായി പാചകം ചെയ്തു. പഴു ത്ത പപ്പാ യ മോരു കറി ഇതു വരെ ഉണ്ടാക്കിയില്ല. ഉണ്ടാക്കി നോക്കും. കുട്ടു കറി തേങ്ങ നല്ലത് പോലെ അരിയാതെ ഉണ്ടാക്കിയൽ ടേസ്റ്റ് കുടും.
പാചകം ഒരു ക ല തന്നെ സമയം ഉണ്ടാക്കി ചെയ്താൽ foid നല്ല ടേസ്റ്റ് ഉണ്ടാകും. അഭിനന്ദനങ്ങൾ അറിയിക്കുന്നു.
❤️❤️🙏
really great share dear. you have done great effort to make and share this video with us. in a single video we get all recipes idea
❤️🙏
Super chechi ❤❤❤
❤️❤️
❤❤ super
❤️
Onasadya orukkan ini tentionadikkenda ee orotta video matram kandal mathy. Ithil ottumikka itemsum njanum try cheyyum
Thank you ❤️
Ellam new curry supper
❤️
Great 👍 👌 ❤
We add mezhukkupuratti also
Okay 👍❤️
@@BeQuickRecipes thanks for tips 😋
@@elesa1654 ❤️
Wow! Excellent work,I appreciate your effort,❤️👏👏👏👌👌👌👍👍👍🙏🙏🙏Oru curryum,mezhukkupurattiyum undakkan orupad samayamedukkunna enneppole aarengilumundo! 😂
Thank you ❤️🙏
Super onam dishes wow yummy 😋
❤️
Iniyum ela ittolu.
Happy Onam ❤️
Super
Super👍🏻
❤️🙏
Pachadi and kichadi - athinte difference ariyillea chechi?
today you have shared idea of how to make an onam sadya in simple way. excellent presentation and great effort you took to make this recipes to presenting with us
❤️🙏
Onashamsakal nandhi 😊
Onasamsakal ❤️🙏
സൂപ്പർ ❤
Thank you 🙏
എത്ര like തന്നാലും മതിയാകില്ല ❤
Thank you dear ❤️❤️
വളരെ ഇഷ്ടമായി
അഭിനന്ദനങ്ങൾ❤❤❤
@@lathu5571 Thank you so much ❤️❤️🙏
Super super advanced happy Onam
Happy Onam❤️❤️
👍👍
❤️
👏🏻👏🏻
❤️
❤🎉 Super
sappotme
👍❤️
Done 👍
Adipoli
❤️
Achanga mezukkupurattyum venam
👍❤️
👌👌👌👌👌👍
❤️
Ethok currykal thalennu thanne undakky vekkam ennu parayamo?
Puliyinji, pachadi, kichadi, kaalan, moru curry, aviyal , pulisseri
ഒരാളെ കട്ട് ചെയ്യാനും നിർത്തിയാൽ ഒന്ന് രണ്ട് മണിക്കൂറിനുള്ളിൽ ഈഐറ്റം കറികൾ മൊത്തം ഉണ്ടാക്കാം. ഈ ഓണത്തിന് ഇത് മൊത്തം ഉണ്ടാക്കണം😅
👍👍❤️❤️
Malabarukar sambaril veluthulli cherkkumo? Athu thiruvananthapurathalle.ethayalum sadya ishtappettu
Thank you 🙏
Midukki kollam
❤️❤️🙏Happy Onam
👍👍👍👍👌👌👌👌☺️
❤️❤️
❤❤❤❤,👌👌👌👍👍👏👏
❤️❤️🙏
👌👍❤️🙏🥰👏
❤️
❤❤
Nendrapazha pulisserikk pazhutha pazham aano vendath atho pachakayano
Pazhuthath aanu (nendra pazham) vendath
@@BeQuickRecipes ok thankuu
ഉലുവാപ്പൊടി ഉണ്ടാക്കുന്നത് ഉലുവ ചൂടാക്കിയിട്ടാണോ പൊടിക്കുന്നത്
ചൂടാക്കി പൊടിച്ചതാണ്
🎉🌹👍👍👍👍
❤️
@@BeQuickRecipes, nex വീഡിയോ ❤️😁
ഇഞ്ചിക്കറി വക്കുമ്പോൾ ചെറിയ ഉള്ളി ചേർക്കുമോ? എറണാകുളം ഭാഗത്തൊന്നും ഉള്ളി ചേർക്കാറില്ല. അതാണ് ചോദിച്ചത്.
അതെയോ… ഞങ്ങൾ ചേർക്കാറുണ്ട്.😊
പച്ചക്കറി അറിയാനും തേങ്ങ ചിരകുവാനും ആളുണ്ടെങ്കിൽ കറികൾ ഉണ്ടാക്കാൻ എളുപ്പം. പുളിഞ്ചിയിൽ ഉള്ളി ചേർത്ത ആദ്യം ആണ് കാണുന്നത്
But, when i cook madhurapachadi, pineapple hardens when boiled in cooker.
Oh..
🎉.
❤️
കൂട്ടുകറിയിൽ ശർക്കരച്ചേർത്തില്ലല്ലോ 😮
ഞങ്ങൾ ശർക്കര ചേർക്കാറില്ല. നിങ്ങൾക്കിഷ്ടമാണെങ്കിൽ ചേർത്തോളൂ.
Aviyal nu garlic vende
Venda
@@BeQuickRecipes malabar side idum
@@SajidKk-du3sr ഞങ്ങൾ ഇടാറില്ല. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ചേർത്തോളൂ.
😂😂🎉🎉🎉
🫲🫲🫲
❤️
Super👌
❤️
Super
Adipoli
❤❤