സൗജന്യ ആരോഗ്യ ഇൻഷുറൻസ് 70 വയസ്സ് കഴിഞ്ഞവർക്ക്
ฝัง
- เผยแพร่เมื่อ 3 ก.ค. 2024
- സൗജന്യ ആരോഗ്യ ഇൻഷുറൻസ് 70 വയസ്സ് കഴിഞ്ഞവർക്ക്
.
.
.
.
Trust Insurance & Financial Servises
📍 1st Floor, Jameela's Building
Civil Line Road | Vazhakkala
Cochin
📞 +91 8606152567
📞 +91 7304902531
.
.
Follow for more updates
follow us on facebook : profile.php?....
follow us on Instagram : trust__talk...
-
-
-
-
-
#TrustTalks #Insurance #SeniorHealthInsurance #HealthInsuranceForSeniors #SeniorCitizenInsurance #HealthCoverageForSeniors #SeniorHealthCoverage #MedicareInsurance #SeniorCareInsurance #InsuranceFor70Plus #HealthPlansForSeniors #SeniorHealthPlans #ElderlyHealthInsurance #HealthInsuranceOver70
The President of India declaring Insurance protection for Citizen ! PM Demonetising Currency of India !
Good news of change of accountabilities ! Jai Hind!
പിടിച്ചു പറിച്ച് നക്കാപ്പിച്ച തരുന്ന രാജ്യം, കുടുംബ വാർഷിക വരുമാനം പതിനായിരം രൂപ 😂😂😂
വാര്‍ഷികവരുമാനം 10000 രൂപയിൽ താഴെ? 😮
അതായത് മാസം 833 രൂപയിൽ താഴെ കുടുംബ വരുമാനം ഉള്ളവർക്ക്. അപ്പോൾ ആർക്കും കൊടുക്കേണ്ടിവരില്ല.
70 വയസ്സു കഴിഞ്ഞ് ഏതാനും പേർ ക്ക് മാത്രം.
കിട്ടിയാൽ കിട്ടി.,...ഈ ബാരത് അരി പോലെ......
70 വയസ്സ് കഴിഞ്ഞവർ എത്ര വർഷം ജീവിച്ചിരിക്കും എന്നു പറയാൻ പറ്റത്തില്ല അപ്പോൾ പിന്നെ എന്തുകൊണ്ട് 50 വയസ്സിന് മുകളിൽ വർക്ക് ഇൻഷുറൻസ് കൊടുക്കുന്നില്ല അതല്ലേ ചെയ്യേണ്ടത് 70 വയസ്സ് കഴിഞ്ഞവർക്ക് ഇൻഷുറൻസ് കൊടുക്കുന്നത് ജനങ്ങളെ പറ്റിക്കുന്ന പരിപാടിയല്ലേ