Prime Debate | കൂടോത്രം ആരുടെ ക്വട്ടേഷൻ? | K Sudhakaran | Congress | Black Magic | Nw18

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • Prime Debate : KPCC President K Sudhakaranനെതിരായ കൂടോത്ര വിവാദത്തിൽ Congress നേതൃത്വത്തിനിടയിൽ ചർച്ചകൾ സജീവമാകുന്നു. പാർട്ടി ഔദ്യോഗികമായി പുറത്തുവന്ന Video ദൃശ്യങ്ങളെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും വൈകാതെ വിശദീകരണവുമായി രംഗത്ത് എത്തുമെന്നാണ് സൂചന. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ഇടതു കേന്ദ്രങ്ങൾ പ്രതിപക്ഷത്തിനെതിരെ കൂടോത്ര വിവാദം ആയുധമാക്കാനുള്ള സാധ്യത കണക്കിലെടുത്ത് കരുതലോടെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം
    #ksudhakaran #blackmagic #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 13

  • @rokku7253
    @rokku7253 หลายเดือนก่อน +2

    നിങ്ങൾക്ക് വേറൊന്നും ചർച്ച ചെയ്യാൻ ഇല്ലേ???????

  • @BS-bc3rt
    @BS-bc3rt หลายเดือนก่อน

    സ്ഥാപിച്ച വ്യക്തി തന്നെ യാണ് സാധാരണ കണ്ടെടുക്കുക എടുത്ത ആൾക്കെതിരെ കേസ് എടുക്കണം

  • @uthamanvk7416
    @uthamanvk7416 หลายเดือนก่อน

    നേതാക്കളുടെ ആത്മബലം കുറയുന്നു. നല്ല കൗൺസലിംഗ് സംവിധാനം നമ്മുടെ നാട്ടിൽ ഇല്ലാത്തതിന്റെ പ്രശ്നങ്ങളാണിതെല്ലാം. കൂടോത്രം മാത്രമല്ല പൂജകൾ പോലും മഹാ കോമടിയാ. ആധുനിക ജീവിതവും ആറാം നൂറ്റാണ്ടിലെ മനസ്സുമായി കഴിയുന്ന നമ്മുടെ നേതാക്കൾ 😮😮 പിന്നെ അണികളുടെ കാര്യം പറയണോ.

  • @moideenkunhi7066
    @moideenkunhi7066 หลายเดือนก่อน

    ഇവരെയൊക്കെ വോട്ട് ചെയ്ത് ജയിപ്പിച്ചതിൽ ഞാൻ ഖേദിക്കുന്നു.

  • @salimalavikuttyedapplly7137
    @salimalavikuttyedapplly7137 หลายเดือนก่อน

    കൂടോത്രം ഇതിലൂടെ 1ഈ മന്ത്രിസഭ താഴെ ഇടാൻ സാധിക്കുമോ
    2 കടലിലെ തിരമാലകൾ നിശ്ചലമാക്കാൻ സാധിക്കുമോ
    3 ഇവിടെ കുറെ ആൾദൈവങ്ങൾ പ്രതിഷ്ഠ പെട്ടിരിക്കുകയാണ് ഏത് കാര്യവും സാധിപ്പിച്ചു കൊടുക്കാൻ വേണ്ടി ഒരാൾക്ക് വേണ്ടി എന്ത് ചെയ്യാൻ എത്ര പണം കൊടുക്കാനും ഇല്ലായ്മ ചെയ്യാനും ചെയ്യുന്നവർ ഒന്ന് ഉദ്ദേശിക്കുക നിങ്ങൾക്ക് തിരികെ ഇത് കിട്ടും അപ്പോൾ അത് മക്കളുടെ കുടുംബത്തിലെ അംഗങ്ങളുടെ കൂടെ ആയിരിക്കും തിരികെ കിട്ടുക

  • @user-fe3ou5nc7h
    @user-fe3ou5nc7h หลายเดือนก่อน

    കൂടേത്രം ചെയ്തു സീരിയക്കാൻ പറ്റുമോ നമ്മുടെ നാടും അതിലെ ചിട്ട വട്ടങ്ങളും

  • @RameshKumar-hn2vz
    @RameshKumar-hn2vz หลายเดือนก่อน

    Manjushinu nanamille ithokke eduthu debate cheyyan?

  • @SasikumarEastern-h4x
    @SasikumarEastern-h4x หลายเดือนก่อน

    Koodoththram obama cheitjhu

  • @WellGuardInsight
    @WellGuardInsight หลายเดือนก่อน

    0:41 pulli Serious aaitaano ee parayunne 😂😂

  • @ayshaaysha6157
    @ayshaaysha6157 หลายเดือนก่อน

    Masapadi sorna kadathe pinarayi dhasdyam anekom varthakel keralathil alayadikkunna varthakel unde athellam ayikkappedu van ano ano i vaka varthakelumayi samyom pazhakkunna madhyamangel

  • @user-cz1nl3ih6w
    @user-cz1nl3ih6w หลายเดือนก่อน

    Newes18 ന് വേറെ വാർത്തകൾ ഇല്ലേ നാണമില്ലേ നിങ്ങൾക്ക് ഇതെക്കെ പൊതു സമൂഹത്തോടു പറയാൻ