Kaduppam Kurachu | AI കാലത്തെ കൂടോത്രം! | Congress | K Sudhakaran | Artificial Intelligence

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • Kaduppam Kurachu | കൂടോത്ര വിവാദത്തിൽ നേതാക്കന്മാർക്കെതിരെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി. പണി എടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി ഉണ്ടാകില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കൂടോത്രം വച്ച് പാർട്ടിയിയെയും നേതാക്കന്മാരെയും തകർക്കാം എന്ന് വിചാരിക്കുന്നവരും പാർട്ടിക്ക് നാണക്കേടാണ്.
    Youth Congress state vice-president Abin Varki against the leaders in the Kudotram controversy. Those who think that they can destroy the party and its leaders in the 21st century are a shame for the party. #blackmagicagainstksudhakaran
    #congress #kudotramcontroversy #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 41

  • @user-ry8bf8vi1c
    @user-ry8bf8vi1c หลายเดือนก่อน +4

    ഇതു അന്ധ വിശ്വാസം അല്ല നല്ല വിശ്വാസം തന്നെ മനുഷ്യൻ എവിടെയെല്ലാം കബലിപ്പിക്കപ്പെടുന്നുണ്ട് അതൊന്നും ആർക്കും പരാതിയില്ല

  • @padmajas71
    @padmajas71 29 วันที่ผ่านมา +1

    Devidasansir given an excellent explanation

  • @sreerajunnikrishnan9697
    @sreerajunnikrishnan9697 หลายเดือนก่อน

    ദേവീദാസൻ സർ ഒത്തിരി നല്ലൊരു ജ്യോൽസ്യൻ ആണ് അറിവുള്ള മനുഷ്യൻ ആണ്......

    • @fusiongaming753
      @fusiongaming753 29 วันที่ผ่านมา

      അദേഹത്തിന് അറിയില്ല കൂടോത്രം ഒണ്ടോ ഇല്ലയോ എന്ന്
      ദൈവം ഒണ്ട് അത് പോലെ ദൈവത്തിന് ഒരു ശത്രു ഒണ്ട് അ ശത്രു ആണ് പിശാച് പോസ്റ്റി വ് ഒള്ളത് പോലെ നെഗറ്റീവ് ഒണ്ട് പിശാചി എന്റെ സഹായത്ത് ഓട് കുടി ആണ് കൂടോത്രം ചെയ്യന്നത്

  • @nikhilsastro3745
    @nikhilsastro3745 หลายเดือนก่อน +1

    ഇതിൽ ശ്രീ ഹരി പത്തനാപുരം അദ്ദേഹം പറഞ്ഞ അദ്ദേഹത്തിന്റെ date ഉം സമയവും അനുസരിച്ച് കാർത്തിക നക്ഷത്രം ആണ്. ഉത്രട്ടാതി അല്ല. Expect a clarification.
    1979 April 27, 10.50 p.m.

    • @prabhakarankv1914
      @prabhakarankv1914 28 วันที่ผ่านมา

      സ്വന്തം നക്ഷത്രം തന്നെ തെറ്റായിട്ടാണ് പറയുന്നത് ഈ പണി നിർത്തി വേറെ വല്ല പണിക്കും പോകുന്നതല്ലെ നല്ലത് എൻ്റെ ജനന തീയതിയും നക്ഷത്രവും ഞാൻ പണ്ടേ പറഞ്ഞാണ് എന്നും ആ മനുഷ്യൻ പറയുന്നു കഷ്ടം

  • @chikanpraman7169
    @chikanpraman7169 23 วันที่ผ่านมา

    ആഭിചാരം കൊണ്ട് നശിപ്പിക്കാൻ പറ്റുമെങ്കിൽ ഭീകരന്മാരെ ഇല്ലാതാക്കാൻ നല്ലതായിരിക്കില്ല തോക്കും എടുത്ത് പൊരുതേണ്ട ആവശ്യമില്ലല്ലോ

  • @fusiongaming753
    @fusiongaming753 29 วันที่ผ่านมา

    അൽ ഫലഖ് 113 : 3
    وَمِن شَرِّ غَاسِقٍ إِذَا وَقَبَ
    ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.

  • @Sureshbabupp7192
    @Sureshbabupp7192 23 วันที่ผ่านมา

    ദേവിദാസൻ കേവലം ജ്യോൽ സിൻ മാത്രമാണ് അബടെറ്റ്ല്ല

  • @fusiongaming753
    @fusiongaming753 29 วันที่ผ่านมา

    അൽ ഫലഖ് 113 : 5
    Verse:
    وَمِن شَرِّ حَاسِدٍ إِذَا حَسَدَ
    അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.

  • @rgap3944
    @rgap3944 27 วันที่ผ่านมา

    😂😂 Alaxandar jacub IPS കേസ് കണ്ടുപിചിക്കാൻ കൂടോത്ര ജിന്നിനെ ഉപയോഗിച്ച് ഫോറിന്സിക്ക് ഡിപ്പാർട്ട്മെന്റിനെ കളിയാക്കി 😂😂😂

  • @prabhakarankv1914
    @prabhakarankv1914 28 วันที่ผ่านมา

    ഹരി പ്രഭാഷകൻ തന്നെ ജ്യോത്സ്യനല്ല.

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 29 วันที่ผ่านมา

    അന്ധവിശ്വാസങ്ങൾ രാജ്യസഭയിലും, ലോക സഭയിലുമെത്തിയൊ? ആത്മീയ ബിസിനസുകാരുടെ തന്ത്രങ്ങളെല്ലെ കൂടോത്തരം'

  • @nikhilsastro3745
    @nikhilsastro3745 หลายเดือนก่อน

    ഹരി പത്തനാപുരം പ്രഭാഷകൻ മാത്രം അല്ല.
    അദ്ദേഹവും ദേവി ദാസൻ സാറിനെ പോലെ ഒരു നല്ല ജ്യോത്സ്യൻ തന്നെയാണ്.

    • @Cskbnnnm
      @Cskbnnnm หลายเดือนก่อน

      Nalla jolysan kalla jolstan joylsan thanne kallamalle😂

    • @fusiongaming753
      @fusiongaming753 29 วันที่ผ่านมา

      പോസിറ്റീവ് മാത്രം അല്ല ഒള്ളത് നെഗറ്റീവ് ഒണ്ട് അതിൽ നിന്നു തന്നെ മനസിൽ ആക്കം കുടോത്രം സത്യം ആണ് കാരണം ദൈവം ഒള്ളത് പോലെ പിശാച് ഒണ്ട് നൻമമാത്രം അല്ല ഒള്ളത് തിന്മയും ഒണ്ട് ഹരിപത്തനപുരം കൂടോത്രം അന്തവിശ്വാസം ആണ് എങ്കിൽ നെഗറ്റീവ് ഇല്ല എന്ന് തെളിക്കണം നെഗറ്റീവ് ഒണ്ട് എങ്കിൽ കുടോത്രം ഒണ്ട്

  • @user-je8bp5tc9j
    @user-je8bp5tc9j หลายเดือนก่อน

    ശ്രീമാൻ ഹരി
    താങ്കൾ പറഞ്ഞ 27. 4.79 രാത്രി 10.50
    വെള്ളിയാഴ്ചയും കാർത്തിക നക്ഷത്രവുമാണ്
    ഉത്തൃട്ടാതിയല്ല

    • @nikhilsastro3745
      @nikhilsastro3745 หลายเดือนก่อน

      @@user-je8bp5tc9j ഗുരുനാഥാ അങ്ങയുടെ ഭാഗം വളരെ ഭംഗിയായി അവതരിപ്പിച്ചപ്പോൾ സന്തോഷം ആയി. ശ്രീ ഹരിയുടെ date ന്റെ കാര്യം ഞാൻ മുകളിൽ സൂചിപ്പിച്ചിരുന്നു.

  • @hareendranvs3852
    @hareendranvs3852 26 วันที่ผ่านมา

    Koodothrathine kurichu eyaalkku anthenkilum ariyaamo

  • @fusiongaming753
    @fusiongaming753 29 วันที่ผ่านมา

    അൽ ഫലഖ് 113 : 4
    Verse:
    وَمِن شَرِّ ٱلنَّفَّٰثَٰتِ فِى ٱلۡعُقَدِ
    കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും

  • @jinn2038
    @jinn2038 หลายเดือนก่อน

    😂😂😂😂😂

  • @user-xb5zo8rb4e
    @user-xb5zo8rb4e 27 วันที่ผ่านมา

    ബൈബിൾ..
    ഖുർആൻ ഒക്കെ അന്ധ വിശ്വാസം തന്നെ ആണ് 🤣😂😂😂.. അയ്യേ. അയ്യേ... 🤣😂😂😂😂😂🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂🤣🤣🤣🤣

  • @Basant-ex5pd
    @Basant-ex5pd 28 วันที่ผ่านมา

    കൂടോത്രം എന്നത് സ്വത്തം അമ്മേടെ മലവിസർജം അതാണ് ശരി😅

  • @chikanpraman7169
    @chikanpraman7169 23 วันที่ผ่านมา

    മാന്ത്രികൻ വന്നത് ലോഹങ്ങൾ കണ്ടെത്താനുള്ള യന്ത്രവും ആയിട്ടാണ് അങ്ങനെയാണ് അത് കണ്ടെത്തിയത് അല്ലാതെ താങ്കൾ പറയും പോലെ അല്ല

  • @manidasg1461
    @manidasg1461 28 วันที่ผ่านมา

    Hari pathanaapuram paraunnathu thettaanu pulli bjp keralathil jeaekoola ennu paranju enthaaei Hari pathanaapuram nireeswars vaathi aanu

  • @hareendranvs3852
    @hareendranvs3852 26 วันที่ผ่านมา

    Bomb vachu kollaan kazhiyumo bomb yennathu yaadhardhyamalle

  • @midhulina
    @midhulina หลายเดือนก่อน +1

    കെപിസിസി പ്രസിഡന്റിനെ പ്രശ്നം നാട്ടുകാരുടെ മുഴുവൻ പ്രശ്നമായി കാണണോ❓

    • @abdullaabdu211
      @abdullaabdu211 หลายเดือนก่อน

      venda aru paranju ayalude preshnam ayalude mathram madyamangal charcha cheyyunnu nammal kelkkunnu venamenkil kelkkam kelkkathirikkam,,

    • @abdullaabdu211
      @abdullaabdu211 หลายเดือนก่อน

      Nireeswara vadi pparayunnu Dhayivam illa ennu enthu marupadi parayananu,,, Namukkellam matha pithakkal undennu viswasikkunu Maathavu undennu viswasikkan karanamakunnath presavichu ennathinu thelivukal undayathukondanallo appol pithavine engine oru pithavundennu viswasikkunnath appol pitavine viswasikkamenkil Dhayivatheyum viswasikkamallo,,,, Appol ee prepanjathe muzhuvanum srishtticha oru Nathan und,,,,jyothisan shanku mughamparayunnath sheriyaya margathiludeyanu viswasichalum illenkilum,,

  • @daruvelamonthly8585
    @daruvelamonthly8585 29 วันที่ผ่านมา

    അണ്ടവിശ്വം എന്ന് പറയരുത്‌മോളെ

  • @daruvelamonthly8585
    @daruvelamonthly8585 29 วันที่ผ่านมา

    നിന്റെചോദ്യംപോലും അറിവില്ലായ്മയാണ്

  • @daruvelamonthly8585
    @daruvelamonthly8585 29 วันที่ผ่านมา

    നിങ്ങൾ ഒരു സ്സർവജ്ഞണിയാണോ

  • @midhulina
    @midhulina หลายเดือนก่อน

    ഭരണഘടന കൂടോത്രം ആണോ❓

    • @abdullaabdu211
      @abdullaabdu211 หลายเดือนก่อน

      enthina Baranagadanaye ithilekku valichizhakkunnu,,

    • @asokakumar7761
      @asokakumar7761 25 วันที่ผ่านมา

      കൂടോത്രം പ്രചരിപ്പിക്കാൻ ഗൂഢ തന്ത്രം നിഗൂഢ നാടകം

    • @asokakumar7761
      @asokakumar7761 25 วันที่ผ่านมา

      എന്തരടെ