കോൺഗ്രസ്സിന്റെ തനി നിറം പുറത്ത് | ABC MALAYALAM NEWS | ABC CHAT| 08-08-24

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 263

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 2 หลายเดือนก่อน +78

    തെരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചാൽ അതിനെ തോക്ക് കൊണ്ട് നേരിടണം.

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 หลายเดือนก่อน +131

    കോൺഗ്രസ്‌ പുറകിൽ നിന്ന് ആണ് എല്ലാ കലാപങ്ങളും നയിക്കുന്നത്.

    • @francispm7083
      @francispm7083 2 หลายเดือนก่อน +1

      വിവരക്കേടു പറയല്ല്

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน

      ​@@francispm7083പേടിക്കണ്ടാ.. 😔
      ഇവിടെ ഉണ്ടായാൽ -- കോൺഗ്രസിന്റെ നട്ടെല്ലൊടിയും ജനം ഓടിക്കും കൂടാതെ --സുഡു, കമ്മികളുടെ ഓട്ടത്തിനും ഒരു സുഖം ഉണ്ടാകും... 🤔..... 😩😩

    • @amalnath6477
      @amalnath6477 2 หลายเดือนก่อน

      ​@@francispm7083Sorry, മുന്നിൽ നിന്നാണ് ഖാൻഗ്രസ്സ് എല്ലാ കലാപങ്ങളും നയിക്കുന്നത്

    • @athulkrishnan.k4084
      @athulkrishnan.k4084 2 หลายเดือนก่อน

      ​@@francispm7083 athalle seri

    • @roy2060
      @roy2060 2 หลายเดือนก่อน +1

      ബംഗ്ലാദ്ദേശ് ഇന്ത്യയിൽ ആവർത്തിക്കും എന്ന് കോൺഗ്രസ്‌ പറയുന്നത് ഇണ്ടിക്ക് ഭരണം കിട്ടാത്തതുകൊണ്ട് പക്ഷെ ഇണ്ടി ക്ക് ഭരണം കിട്ടിയിരുന്നെങ്കിൽ ബിജെപി ഇങ്ങനെ പറയില്ലായിരുന്നു ഇതുകേൾക്കുമ്പോൾ പഴയ ഒരു കഥ ഓർമ്മവരുന്നു ഒരു കുഞ്ഞിന്റെ അമ്മയാണെന്നും പറഞ്ഞത് രണ്ട് സ്ത്രീകൾ രാജാവിന്റെ മുൻപിൽ അവകാശവാദം ഉന്നയിച്ചപ്പോൾ മന്ത്രി ഒരു പോംവഴി കണ്ടുപിടിച്ചു ആ കുഞ്ഞിനെ രണ്ടായി മുറിച്ച് രണ്ടുപേർക്കും നൽകാം എന്ന് അപ്പോൾ കപടയായ സ്ത്രീ അത് സമ്മതിച്ചു അപ്പോൾ യഥാർധ അമ്മ പറഞ്ഞു കുഞ്ഞിനെ മുറിക്കണ്ട അവർക്ക് തന്നെ കൊടുത്താൽ മതി എന്ന്

  • @sudheerkumar-uy3hi
    @sudheerkumar-uy3hi 2 หลายเดือนก่อน +107

    നാളെ ഭാരതത്തിലും ഹിന്ദു ചെറുത്തു നിൽപ്പിന് വേണ്ടി പൊരുതെണ്ടി വരും.
    കാര്യങ്ങളുടെ പോക്ക് ആവഴിക്കാണ്.........

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน +11

      🙏
      കരുതലോടെ മുന്നോട്ട്... 🤔
      ബംഗള പോലെ നടക്കാൻ ചില മാമകൾക്ക് വല്ലാത്ത ആഗ്രഹം ഉണ്ട് --
      വരട്ടേ..... 👍

    • @AshoknKp-nb1ib
      @AshoknKp-nb1ib 2 หลายเดือนก่อน

      Ytyyyyttyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy❤❤yyyyyyyyyyy1yyyyyyyyyyyyyyyyyyyyyyýþýþþýþýý​@@sunrendrankundoorramanpill7958

  • @babunair4760
    @babunair4760 2 หลายเดือนก่อน +77

    രാജ്യസുരക്ഷ നോക്കി ഇന്ത്യ വിരുദ്ധരെ കൂട്ടിയിട്ടു കത്തിക്കരുതോ. ഞങ്ങൾ മോദിക്കൊപ്പം 👍

    • @unnivr9163
      @unnivr9163 2 หลายเดือนก่อน +1

      Right. മാമ മാധ്യമങ്ങളെയും രാജ്യവിരുദ്ധരെയും അടിച്ചു പുറത്താക്കുക.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน +29

    പോത്തിന് എന്ത് ഏത്തവാഴ അത് പോലെ അവനെന്ത് ഭാരതം അവൻ മദാമ്മയുമായി ആലോചിച്ച് ബ്രിട്ടീഷ് പൗരത്വം എട്ത്ത് ഭാരതത്തെ ഒറ്റി നടക്കുന്നവൻ😘🥰🥰

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน +28

    ഈ കിറുക്കൻ പപ്പു ഗണ്ടിയെഎങ്ങാനും ജനം അധികാരത്തിൽ കൊണ്ട് വന്നാലുള്ള ഗതി ആലോചിച്ച് നോക്ക് ജയ് ഭാരത് ആന്റെ മോദീ ജീ❤❤❤❤🎉😢

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 หลายเดือนก่อน +41

    അഫ്‌ഘാനിൽ വിസ്മയം കണ്ടവർക്ക് ബംഗ്ലാദേശിൽ വസന്തം കാണാൻ ആണോ ബുദ്ധിമുട്ട്.

    • @Bkr-ob4tu
      @Bkr-ob4tu 2 หลายเดือนก่อน +4

      അത് മറ്റൊരു സത്യം!

  • @sajeevp9510
    @sajeevp9510 2 หลายเดือนก่อน +79

    കോൺക്രസ് എന്ന് അധികാരത്തിൽ വരും അന്ന് ബംഗ്ലാദേശിന്റെ ഈ ഗതി ഇന്ത്യയിലും വരും.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน +10

      സ്വാപ്നത്തിൽമാത്രം 😩
      കോൺഗ്രസ്സിന് അധികാരം 😜
      ജനമിവരെ കൈകാര്യം ചെയ്യും... 🤔
      🇮🇳..... 🚩..... 🇮🇳..... 🚩

    • @girijaunni4112
      @girijaunni4112 2 หลายเดือนก่อน

      പൊട്ടന്മാർക്ക് എന്തു കേട്ടാലും പൊട്ടത്തരമേ തോന്നാത്തുള്ളൂ. എന്തു ചെയ്യാനാ.😂😂😂

    • @mayansbudha4317
      @mayansbudha4317 2 หลายเดือนก่อน +3

      സത്യം

    • @HariPriya-rc4li
      @HariPriya-rc4li 2 หลายเดือนก่อน +1

      സത്യം

    • @adithyans8611
      @adithyans8611 2 หลายเดือนก่อน

      Eee 60 kollam pinne araa barichee? Enittu nthengilum pattiyo?? Onnu nirthi poodeeei

  • @Kumar-v7j
    @Kumar-v7j 2 หลายเดือนก่อน +41

    സൽമാൻ ഖുർഷിദിനെ
    അറസ്റ്റ് ചെയ്യണം

  • @babuthomas7690
    @babuthomas7690 2 หลายเดือนก่อน +84

    സോറോസ് പ്രതിപക്ഷ നേതാവിനെ ബ്ലാക്‌മെയ്ൽ ചെയ്യുന്നുണ്ടോ എന്നൊരു സംശയം.

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน +10

      ഉണ്ട് കോണ്ഗ്രസ് രാഹുൽ എല്ലാം രാജ്യത്തിന്റെ നിലനിൽപിനൊപ്പം അല്ലെങ്കിൽ അനുഭവിക്കേണ്ടിവരും 😂

    • @lathikagopidasmenon9488
      @lathikagopidasmenon9488 2 หลายเดือนก่อน +25

      സോറോസിന്റെ കൊച്ചുമോൻ ആണ് സൈക്കോ സായിപ്പ് പപ്പു.

    • @harikumarbnair3136
      @harikumarbnair3136 2 หลายเดือนก่อน +5

      Blackmail alla sahayi kadhu kittum pappu prabruthikalku.

    • @radhamanikn3993
      @radhamanikn3993 2 หลายเดือนก่อน +8

      ഉണ്ട്. രാഹുൽ = 'സൊ റസ്സ്

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน

      ഇസ്ലാമിസ്റ്റുകൾ ശക്തറാവുമ്പോൾ കമ്മ്യൂണിസ്റ്കാർ ഓടി ഒളിക്കേണ്ടിവരും

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 2 หลายเดือนก่อน +22

    അല്ലെങ്കിലും കോൺഗ്രസ് ഇങ്ങനെ പറഞ്ഞില്ലെങ്കിൽ അതിശയപ്പെടാൻ ഉള്ളൂ

  • @hari4406
    @hari4406 2 หลายเดือนก่อน +86

    എങ്കിൽ ജനങ്ങൾ കോൺഗ്രസ്സുകരെ ഓടിച്ചിട്ടു അടിക്കും. പിന്നെ ഇവിടെ കോൺഗ്രസ് എന്ന പാർട്ടി പോലും ബാക്കി കാണില്ല.

    • @HariPriya-rc4li
      @HariPriya-rc4li 2 หลายเดือนก่อน

      സത്യം

    • @unnivr9163
      @unnivr9163 2 หลายเดือนก่อน

      Absolutely right.

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 หลายเดือนก่อน +52

    മണിപ്പൂർ കലാപം രാഹുൽ സ്പോൺസർ ചെയ്തത് തന്നെ ആണ്. രാഹുലും ഇസ്ലാമുകളും കൂടി ഗുസ്തി താരത്തെ ഏറ്റെടുത്തിരിക്കുന്നത് കലാപത്തിന് ഒരു വിഷയം ആക്കാൻ വേണ്ടി യാണെന്ന് കരുതുന്നു. പരാജപ്പെട്ട ഗുസ്തി താരത്തെ സ്വീ കരിക്കുന്നതും ആദരിക്കുന്നതും ശ്രദ്ധയോടെ ആയിരിക്കണം. പീഡന ആരോപണത്തിന്റെ പേരിൽ ആയിരിക്കും കലാപം തുടങ്ങാൻ പോകുന്നത്.

  • @sanalkumarvk3909
    @sanalkumarvk3909 2 หลายเดือนก่อน +15

    Congress ന്റെ യഥാർത്ഥ രൂപം പുറത്തായി

  • @narayananpk9454
    @narayananpk9454 2 หลายเดือนก่อน +32

    അവർക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല

  • @vanajasasi5703
    @vanajasasi5703 2 หลายเดือนก่อน +8

    👏സ്വാമിയേ ശരണം അയ്യപ്പാ👏👍

  • @kmnarayanannair9732
    @kmnarayanannair9732 2 หลายเดือนก่อน +12

    ശെരിയാണ് ഇന്ത്യയിൽ ബംഗ്ലാദേശ് പോലെ മോദിക്ക് ശേഷം ആവർത്തിക്കും, അതിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്

  • @mohanrailajapatharai2562
    @mohanrailajapatharai2562 2 หลายเดือนก่อน +16

    നമുക്ക് മീഡിയ വൺ ചാനൽ ബംഗ്ലാദേശിലേക്കുമാറ്റാൻ തീരുമാനം വല്ലതും ഉണ്ടോ. അവർക്കും ഒരു വസന്തം വിരിയിക്കണ്ടേ. ഇവിടെ സുപ്രീം കോടതിയുടെ ദയയിൽ കഴിയുകയില്ലേ.

  • @kunhiramankp
    @kunhiramankp 2 หลายเดือนก่อน +53

    എടൊ കോൺഗ്രസ് കാരെ എല്ലാവരെയും പറയുന്നില്ല ഇവിടെ ശക്തമായ ഭരണം ഉണ്ട് ശക്തമായ മിലട്ടറി ഉണ്ട് പോലീസ് ഉണ്ട് ജനങ്ങൾ ഉണ്ട് ഇന്ദിര യുടെ ഭരണം ഓർമ ഉണ്ടോ കൂടാതെ RSS പോലെ ശക്തമായ സംഘടന ഉണ്ട് മറക്കേണ്ട കൊണ്ഗ്രെസ്സ് ഉണ്ടാകില്ല ഇടക് ഓർക്കുന്നത് നല്ലത് RSS കുറച്ചു കൂടെ ശക്തമാകണം

    • @Kumar-v7j
      @Kumar-v7j 2 หลายเดือนก่อน +1

      ❤❤❤❤

    • @HariPriya-rc4li
      @HariPriya-rc4li 2 หลายเดือนก่อน

      👍👍👍👍

  • @govindram6557-gw1ry
    @govindram6557-gw1ry 2 หลายเดือนก่อน +8

    ഡോണാൾഡ് ലു എന്ന ഒരു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ബംഗ്ലാദേശ് കലാപത്തിൻ്റെ ചട്ടുകമായിരുന്നു.
    ഇയാൾ പല രാജ്യങ്ങളിലും കലാപങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
    ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം
    ഇയാളെ നമ്മുടെ പ്രിയപ്പെട്ട രാഹുൽ ഗാന്ധി കഴിഞ്ഞ വർഷം വളരെ സമയം കണ്ടു സംസാരിച്ചിരുന്നു എന്നതാണ്.

  • @venugopalr1063
    @venugopalr1063 2 หลายเดือนก่อน +15

    ഇവരെയെല്ലാം ഇങ്ങനെ മൗനമായിരുന്നു കാണണോ?. അങ്ങനെ പറഞ്ഞത് രാജ്യവിരുദ്ധം എങ്കിൽ ഇവനെ ഇനി സംസാരിക്കാൻ ഇടം കൊടുക്കണോ?4_5 എണ്ണം ഒതുക്കിയാലേ അടങ്ങൂ.

  • @UnniKrishnan-vb1eh
    @UnniKrishnan-vb1eh 2 หลายเดือนก่อน +3

    2014 മുതൽ ഇവിടെ കലാപത്തിന് കോൺഗ്രസും അഴിമന്തി മുന്നണിയും കിണഞ്ഞു ശ്രമിക്കുന്നുണ്ട്

  • @nandakumarsivanandan9110
    @nandakumarsivanandan9110 2 หลายเดือนก่อน +10

    ഭാരതത്തില്‍ ഇങ്ങനെ പറയുന്ന രാജ്യ ദ്രോഹി ജനങ്ങളെ രാജ്യ സ്നേഹിതന്‍ ആരും പൊറുക്കില്ല

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 หลายเดือนก่อน +26

    സൈക്കോ സായിപ്പ് രാഹുലേ ഞങ്ങൾ പറയാം ഞാൻ ഏത് ജാതി ആണെന്ന്. തിരിച്ച് നിന്റെ മതവും ജാതിയും എന്നോടും പറയണം

    • @ThemattuKumar
      @ThemattuKumar 2 หลายเดือนก่อน +3

      ഞാൻ മുസ്ലിം ആണെന്ന് അങ്ങേർ [പപ്പു ] പറയോ😂😂🎉

    • @riderkeshu
      @riderkeshu 2 หลายเดือนก่อน +4

      അവൻ പിഴച്ചു പെറ്റതാണ്..... ഏതോ ലാറ്റിൻ അമേരിക്കൻ

    • @HariPriya-rc4li
      @HariPriya-rc4li 2 หลายเดือนก่อน

      ​@ride🤣🤣🤣rkeshu

    • @riderkeshu
      @riderkeshu 2 หลายเดือนก่อน

      @@HariPriya-rc4li അയാളുടെ സുരക്ഷ ഇരട്ടിയാക്കണം... രാഹുൽ രാജീവ്‌ നെഹ്‌റുവിന്റെ പിന്നാലെ സി ഐ എ ചാരന്മാർ ഉണ്ട്.......... നമ്മുടെ ഭാരതം വലിയ ഭീഷണി നേരിടുന്നു... നമ്മൾ ഡോളറിനെ ചവുട്ടി... അത് യാങ്കി നായ്ക്കൾ പൊറുക്കില്ല

  • @kvijayakumar8299
    @kvijayakumar8299 2 หลายเดือนก่อน +11

    രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് citizenship /ബ്രിട്ടീഷ് പാസ്പോർട്ട്‌ വിഷയങ്ങൾ സത്യമാണെങ്കിൽ, കേന്ദ്ര സർക്കാർ എന്തുകൊണ്ട് രാഹുലിനെതിരെ dual citizenship വിഷയത്തിൽ നടപടി എടുക്കുന്നില്ല?

    • @UsmanUMMERkrl
      @UsmanUMMERkrl 2 หลายเดือนก่อน

      Dual citizenship അംഗീകരിക്കാത്ത രാജ്യമാണ് india . ഇനിയും താങ്കൾ ഈ ചാനലിൽ പറയുന്നത് തൊണ്ട വിടാതെ വിഴുങ്ങുകയാണോ 😅😅😅.
      Extreme sanghis ഒക്കെ ഇവിടെ പറയുന്ന ഇസ്ലാംഫോബിയ കേട്ടു ഓർഗാസം അടയുന്നു, ഇവർക്കു viewsinu cash കിട്ടുന്നു. Simple 😁😁😁

    • @lonewolf-ji5eb
      @lonewolf-ji5eb 2 หลายเดือนก่อน +2

      മേത്തന്മാരാണ് ലോകത്തിന്റെ സമാധാനം കളയുന്നത് .

  • @sreekumarvsatyam1084
    @sreekumarvsatyam1084 2 หลายเดือนก่อน +19

    ഇവിടെ ആർഎസ്എസ് ഉള്ളടത്തോളം കാലം ഒരു കലാപവും ഉണ്ടാവുകയില്ല

  • @Davagiripanjab-he8it
    @Davagiripanjab-he8it 2 หลายเดือนก่อน +2

    Abc channel big salute

  • @shobhanaraveendranath1938
    @shobhanaraveendranath1938 2 หลายเดือนก่อน +8

    We have strong military,

  • @MmM010M
    @MmM010M 2 หลายเดือนก่อน +8

    മതം_മുഴുവൻ_അല്ലാഹുവിൽ_ആകണമെങ്കിൽ_ലോകം_മുഴുവൻ_മുസ്ലിം_ഭൂരിപക്ഷമാകണം_ലോകം_മുഴുവൻ_മുസ്ലിം ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും ഭൂരിപക്ഷമാകണം.ഇത് ഖുർആനിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് നിങ്ങൾ ഭൂരിപക്ഷം ആയി കഴിഞ്ഞാൽ ഇസ്ലാം ഇല്ലാത്ത നാട്ടിലേക്ക് ഹിജ്റ പോവുക അവിടെ ചെന്ന് പെറ്റു പെരുകുക.യൂറോപ്പ് രാജ്യങ്ങളിൽ അഭയാർഥികളായി അല്ലാതെ ഒരിക്കലും കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക് സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ നടപ്പിലാക്കി. സിറിയയിൽ കലാപമാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ തന്ത്രത്തിൽ വീണുപോയി എന്നത് സത്യം. യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ വർഷിച്ചു...നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി പോയവർ അറബ് രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ എടുത്തില്ല??? കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു.ശ്രദ്ധേയമായ പോയിന്റ്- അവർ ന്യൂനപക്ഷവും 20 അല്ലെങ്കിൽ 25% ൽ കുറവുമാണെങ്കിൽ, അവരുടെ യഥാർത്ഥ സ്വഭാവം കാണിക്കുന്നില്ല. എന്നാൽ ശതമാനം വർദ്ധിക്കുംമ്പോൾ , തീർച്ചയായും അവരുടെ യഥാർത്ഥ ഇരുണ്ട മുഖം കാണിക്കുന്നു.അമേരിക്കയിൽ ഞങ്ങൾ താമസിച്ച ഒരു സ്ഥലത്തു ചെന്നാൽ അറബി നാട് ആണോന്നു തോന്നിപോകും ...നീണ്ട ഉടുപ്പിട്ടു,ബുർഘ
    ഇട്ടു palastine ഫ്ലാഗ് വെച്ച് ..അടുപ്പിച്ചു മോസ്ക് ഒക്കെ പണിതു .its looks like their place. ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത് രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ തലവേദനയായി മാറും.
    ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്.
    അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്.
    ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia)
    ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും.
    പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്.
    ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും.
    ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും.
    സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും.
    മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും.
    ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും.
    പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.
    കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്....!!🥵🥵ഇസ്ലാം ഒരു മതമല്ല അതൊരു അധിനിവേശ രാഷ്ട്രീയ അജണ്ടയാണ്
    മറ്റുള്ളവരുടെ മണ്ണും പെണ്ണും സമ്പത്തും അടിച്ചു മാറ്റുന്നതിനുള്ള ഒരു ആഗോള പദ്ധതിയാണ്.
    ജിഹാദ് അതിൻ്റെ മാർഗ്ഗവും തക്കിയ അതിന്റെ തന്ത്രവുമാണ്..
    കമ്മികളും കൊങ്ങികളും അതിന്റെ ഇരകൾ മാത്രമാണ്.
    യഥാർത്ഥ ശത്രു ആരാണെന്ന്
    തിരിച്ചറിയാതെ കാഫീറുകൾ പക്ഷം
    തിരിഞ്ഞു തമ്മിലടിച്ചു നശിക്കാതെ സംരക്ഷിക്കണം.മതേതരത്വം,ജനാധിപത്യം,സ്ത്രീപുരുഷസമത്വം,വസ്ത്ര സ്വാതന്ത്ര്യം,ഭക്ഷണ സ്വാതന്ത്ര്യം,കല്യാണംകഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇവ മുസ്ലീങ്ങളെ പഠിപ്പിക്കണം,ലോക സമാധാനമുണ്ടാകില്ല.പ്രകൃതിദുരന്തം സഹിക്കാം ❤️😮😮&&

  • @satheesanv6917
    @satheesanv6917 2 หลายเดือนก่อน +16

    ❤❤,Jai,rss,rss,rss

  • @kbmnair2182
    @kbmnair2182 2 หลายเดือนก่อน +3

    ബ്ലാക്ക് മൈൽ ചെയ്യുക അല്ല സൊറോസ്. രാഹുൽ ഗാന്ധി അങ്ങോട്ട് ചെന്ന് സഹായം ആവശ്യപ്പെടുകയാണ്.

  • @vengilatranjith5158
    @vengilatranjith5158 2 หลายเดือนก่อน +9

    രാഹുലിനെയും കോൺഗ്രസിനെയും നമ്പിക്കൂട അവർക്ക് രാഷ്ട്രീയം ആണ് വലുത് രാജ്യം അല്ല . കണ്ടില്ലേ ഇലക്ഷനിൽ കോൺഗ്രസ് കളിച്ച കളി വിദേശപണം വാങ്ങി വോട്ടേഴ്സിനെ പ്രലോഭിപ്പിച്ച കളി.

  • @PrabadKallery
    @PrabadKallery 2 หลายเดือนก่อน +3

    മക്കളെ ഭാരതത്തിന്റെ വ്യോമസേനയുടെയും മിലിറ്ററിയുടെയും നാവികസേനയുടെയും ഒക്കെ തലപ്പത്തു ജിഹാദികളല്ല ഇരിക്കുന്നത് അത് ഓർമ്മ ഉണ്ടായിരിക്കുന്നത് നല്ലതാണ്

  • @PradeepPSairman1969
    @PradeepPSairman1969 2 หลายเดือนก่อน +3

    കോൺഗ്രസ്സും കമ്യൂണിസ്റ്റും ഭാരതത്തിന് ആപത്ത്

  • @shobhanaraveendranath1938
    @shobhanaraveendranath1938 2 หลายเดือนก่อน +8

    Our government, military and indian publics are strong. They w

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 หลายเดือนก่อน +29

    കലാപത്തിന് ഹിന്ദുക്കൾ ഇല്ലെങ്കിലും25 കോടി മതേതര സമാധാന ഇസ്ലാം ഉണ്ട്‌ കോൺഗ്രസ്സിന്റെ കൊടിക്കീഴിൽ

    • @radhakrishnant7626
      @radhakrishnant7626 2 หลายเดือนก่อน

      👌😊

    • @truthfact9611
      @truthfact9611 2 หลายเดือนก่อน

      25 കോടികൾ ഉടനെ ഹൂറികളെ കിട്ടും

    • @lonewolf-ji5eb
      @lonewolf-ji5eb 2 หลายเดือนก่อน

      പക്ഷെ ഭൂരിപക്ഷം വരുന്ന മണ്ടൻ ഹിന്ദുക്കളും പലയനം ചെയ്യാൻ റെഡി ആണ് 😂

  • @chandrasekharannair3471
    @chandrasekharannair3471 2 หลายเดือนก่อน +5

    Jai Shree Narendra Modi, jai Indian Army, jai RSS...

  • @damodarantp8923
    @damodarantp8923 2 หลายเดือนก่อน +2

    ക്യാൻ ഗ്രെസ്സിന്റെ പൂതി മനസിലിരിക്കുകയേയുള്ളൂ

  • @SreeJiths-p9w
    @SreeJiths-p9w 2 หลายเดือนก่อน +4

    ഏറ്റവും കൂടുതൽ ദളിത് കൂട്ടാക്കൊല നടന്നിട്ടുള്ളത് കോൺഗ്രസ്‌ കേന്ദ്രം ഭരിച്ചിരുന്നപ്പോഴാണ്, ഇപ്പോൾ ബാഗ്ലാദേഹിശിൽ നടത്തുന്ന ന്യുന പക്ഷ ദളിത്‌ കൂട്ടകൊലകൾ കാണുമ്പോൾ തന്നെ കോൺഗ്രസ്‌ അജണ്ട manasilakum😢😢

  • @pramothnr2635
    @pramothnr2635 2 หลายเดือนก่อน +2

    മോദിജി വിളിച്ചാൽ ഞങ്ങൾ റെഡി

  • @pillairc9428
    @pillairc9428 2 หลายเดือนก่อน +2

    ബംഗ്ലാദേശിൽ ഹിന്ദുക്കളെ മൂന്നാം പൗരമ്മാരായിട്ടാണ് കാണുന്നത്. ഹോട്ട ലിലെ വൈറ്റെർ, ഷെഫ് തുടങ്ങിയ ജോലിയെ കൊടുക്കുകയുള്ളു.

  • @KattungalSunil
    @KattungalSunil 2 หลายเดือนก่อน +3

    ഇനി രാഹുൽ ഗാന്ധി ബംഗ്ലാദേശ് ആവർത്തിക്കാൻ ശ്രമിച്ചാൽ ആറ്റം ബോംബിട്ടാൽ പോലും ഇവറ്റകളെ ബാക്കി വെക്കരുത്

  • @pramothnr2635
    @pramothnr2635 2 หลายเดือนก่อน +1

    കോൺഗ്രസ്‌ ഒന്നുമില്ല ഞങ്ങൾ പഴയ പട്ടാളക്കാർ മാതൃഭൂമിക്കുവേണ്ടി യുദ്ധം ചെയ്യാൻ തയാർ

  • @viswanathanpillais2944
    @viswanathanpillais2944 2 หลายเดือนก่อน +1

    കിട്ടുന്ന എല്ലാ അവസരങ്ങളും സൗകര്യങ്ങളും മുതലെടുത്തു കലാപങ്ങൾ സൃഷ്ടിച്ചും രാജ്യം നശിപ്പിച്ചും അധികാരത്തിലെത്തി ജനങ്ങളെ കൊള്ളയടിച്ചു മേൽകൊയ്മക്കായി രാജ്യ ദ്രോഹികൾ അനവരതം കഠിനമായി ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.ജനങ്ങൾ ഇതു മനസ്സിലാക്കുന്നില്ല.ജനങ്ങൾക്കു അതു മനസ്സിലാക്കി കൊടുക്കുന്നുമില്ല എന്നുള്ളത് ഏറെ കഷ്ടം തന്നെ.

  • @sasthrikal856
    @sasthrikal856 2 หลายเดือนก่อน +2

    മതേതരത്തിന്റ ലേബലിൽ കോൺഗ്രസ്‌ ഇവിടെ എന്തും ചെയ്യും അതിന് പ്രോത്സാഹനം ഇൻഡി സഖ്യംഎന്ന കൂട്ടുകെട്ട്

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน +4

    ലോകം മൊത്തം ഞമ്മള് പിടിച്ചും ഭാരതവും പിടിച്ചുo മമ്മദ് മാർ ദിവാസ്വപ്നം കണ്ട് കിടന്നുറങ്ങുന്നു മീൻ പിടിക്കുന്നതായിരിക്കും🥰😂

  • @parameswarantk2634
    @parameswarantk2634 2 หลายเดือนก่อน +3

    ഭാരതം യോഗിയെ ഏല്പിക്കു.

  • @nithinchandran5509
    @nithinchandran5509 2 หลายเดือนก่อน

    👍

  • @rajdea
    @rajdea 2 หลายเดือนก่อน

    👍🙏👍🙏👍👏

  • @jayanprakhavan
    @jayanprakhavan 2 หลายเดือนก่อน +13

    അയിനുള്ള പണി നേരത്തെ എടുത്തിട്ടുണ്ട് മോഡി.. സംയുക്ത സേനാ മേധാവി (CDS)🔥🔥🔥✌️

  • @kkthankachan6496
    @kkthankachan6496 2 หลายเดือนก่อน +2

    അല്ലയോ സാറേ
    55/വർഷം ഭരിച്ചു കോൺഗ്രസ്
    ഇപ്പൊൾ എന്തു ആണ് ഇങ്ങനെ വരുന്നത്

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 หลายเดือนก่อน

    🇮🇳 ജയ് ഭാരത്

  • @JS-Sharma
    @JS-Sharma 2 หลายเดือนก่อน +10

    If Congress Party entertain with sedition crimes, patriots will handle them. They won't be helped to go out using IAF flight, nor they would be helped by any other countries as India rescued Mrs Shéikh Haseena. 4:03 😅

  • @maheshkrishnan4862
    @maheshkrishnan4862 2 หลายเดือนก่อน +24

    ബംഗ്ലാദേശ് കണ്ട് ഇവിടെ എന്തിനാ ബേജാറാവുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല🤔......ഇന്ത്യയിൽ ഇങ്ങനൊരു അക്രമം നടത്താനുളള ധൈര്യം ഏതെങ്കിലും കോയ പൊട്ടന് ഉണ്ടാവും എന്ന് തോന്നുന്നുണ്ടോ......അങ്ങനെ അവർ ചൊറിഞ്ഞപ്പോഴൊക്കെ ന്യൂനപച്ച പീഡനം എന്ന് കരഞ്ഞ ചരിത്രം മാത്രമേ അവർക്ക് ഉളളു😅😅.........നിങ്ങൾ വേറേ എന്തെങ്കിലും കാര്യം സംസാരിക്ക് ഭായ്

    • @Jayakrishnan-p1o
      @Jayakrishnan-p1o 2 หลายเดือนก่อน +1

      Nee sabu alleda?(Hello)

    • @babup.r5224
      @babup.r5224 2 หลายเดือนก่อน +5

      😄😄😄
      അതാണ്‌ 👍👍

    • @raadhamenont8760
      @raadhamenont8760 2 หลายเดือนก่อน

      Athanu seri
      Pl.dont induce others

    • @radhakrishnant7626
      @radhakrishnant7626 2 หลายเดือนก่อน +1

      Karyangal sukhakaram alla, Pakistan undakky, Bangladesh undakky...... Mathethara, jama-athe-islami.... Etc. Tring to do another partition through violence

    • @radhamanikn3993
      @radhamanikn3993 2 หลายเดือนก่อน

      ഇത്രയും 'ശക്തനായ 'ഇത്രയും 'വികസനം' കൊണ്ടുവന്ന 'മോദിന യെ താഴെയിറക്കാൻ രാഹുലും വിദേശ കൈകളും ചേർന്ന കറുത്ത കൈ കണ്ടതല്ലേ രാഹുൽ പൊട്ടനല്ല നീ ച കഥാപാത്രമാണ് ചീഞ്ഞ കളി നടത്തും. eletion കണ്ടതാണല്ലോ

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 2 หลายเดือนก่อน

    ഇൻറലിജൻസ് സംവിധാനം ജനങ്ങളെ കൂടി കൂട്ടി ശക്തമാക്കണം.അവർക്ക് വിവരങ്ങൾ അറിയിക്കാൻ ഒരു പൊതു ഫോൺ നമ്പർ പ്രസിദ്ധമാക്കണം.

  • @kochuranirajan6891
    @kochuranirajan6891 2 หลายเดือนก่อน

    Yes the silence of BBC is. deafening

  • @vidyadharanpt3736
    @vidyadharanpt3736 2 หลายเดือนก่อน +15

    കോൺഗ്രസ്സ് മുസ്ലീമിന് വേണ്ടി നിലകൊള്ളും

  • @vinayank2871
    @vinayank2871 2 หลายเดือนก่อน +2

    സൽമാൻ ഖുർഷിദ് തനി മാപ്പിള ആണ്.modi ക് എതിരെ എന്തും ചെയ്യും ഈ മാപ്പിള

  • @vksugathan630
    @vksugathan630 2 หลายเดือนก่อน +1

    ഇന്ത്യയിൽ ജനാധിപത്യ പരമായി തെരഞ്ഞെടുപ്പു നടത്തിയേ ഏത് പാർട്ടിക്കായാലും അധികാരം പിടിക്കാൻ കഴിയൂ.
    പിന്നെ നമ്മുടെ കോടതി, സൈന്യം ഒക്കെ ശക്തമാണ്.
    നമ്മുടെ മീഡിയ ശക്തമാണ്.
    അതു കൊണ്ട് മോദി വിരുദ്ധരുടെ ആഗ്രഹം നടക്കില്ല.

  • @dineshkalathil4668
    @dineshkalathil4668 2 หลายเดือนก่อน +5

    Congress leaders and their destructive ideologies are slowly vomiting out. People of Bharat should awake and arise from their narrow selfish interests against these anti-national and destabilizing forces .

  • @littleflower4477
    @littleflower4477 2 หลายเดือนก่อน

    പ്രിയസഹോദരങ്ങളേ........ നിങ്ങൾ വിചാരിക്കുന്നു ഇസ്രായേൽ സദാകാലവും വിജയിയായി ഇങ്ങനെ നിലനില്ക്കുമെന്ന്... ഇല്ല, നിങ്ങൾക്കു തെറ്റു പറ്റി... ഇസ്രായേലിനെ ദൈവം തെരഞ്ഞെടുത്തതിനെക്കുറിച്ചും അവരെക്കുറിച്ച് ദൈവത്തിന്റെ പദ്ധതി എന്തെന്നും അറിവില്ലാത്തതുകൊണ്ടാണ് നിങ്ങൾ ഇങ്ങനെ വിചാരിക്കുന്നത്....
    ഇസ്രായേൽ തീ൪ച്ചയായും ഒരു അത്ഭുതമാണ്... ദൈവം അവ൪ക്ക് വളരെ അനുഗ്രഹങ്ങൾ നല്കി.... സഹസ്രബ്ദങ്ങളായി അവരെ വേരോടെ കത്തിച്ചുകളയാ൯ സാമ്രാജ്യങ്ങളും ചക്രവ൪ത്തിമാരും കിണഞ്ഞു പരിശ്രമിച്ചു.... അല്പനാൾ കൂടെ അവ൪ വിജയികളായി നിലകൊള്ളും.... എന്നാൽ ഈ ഭൂമിയിൽ ഒരു മഹാസംഭവം നടക്കേണ്ടിയിരിക്കുന്നു... അതു നടക്കും വരെ അവരെ ദൈവം ഒരുവിധം നിലനി൪ത്തും... എന്നാൽ ക൪ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം മടങ്ങിവരവിൽ ക൪ത്താവ് തന്റെ മക്കളെ കൂട്ടി സ്വ൪ഗ്ഗത്തിലേക്കു കരേറിപ്പോകും... ആ ദിനം മുതൽ ഇന്നു നിങ്ങൾ പിന്താങ്ങുന്ന ഇസ്രായേലിന്റെ പരാജയം ആരംഭിക്കും... ബൈബിൾ പറയുന്നതു പോലെ തങ്ങൾ കുത്തിയവനായ മശിഹയിലേക്ക് അവ൪ തിരിഞ്ഞു നിലവിളിക്കും... അപ്പോൾ അവരുടെ രക്ഷയ്ക്കായി അവ൯ വീണ്ടും വരും...... ഇതാണ് ഇനിയും എത്രയും വേഗം നടക്കുവാ൯ പോകുന്നത്... വെറുതെയല്ല ദൈവം അവരെ അല്പകാലത്തേക്കു കൂടെ ജയാളികളായി നി൪ത്തിയിരിക്കുന്നത്... മറ്റാ൪ക്കുമില്ലാത്ത ബുദ്ധിയും ശക്തിയും ധൈര്യവും കൊടുത്തിരിക്കുന്നത് വെറുതെയല്ല.... ക൪ത്താവായ യേശുക്രിസ്തു രാജാധിരാജാവായി വേഗം വരുന്നു.... താങ്കൾ കൈവിടപ്പെട്ടു പോകരുത്... അവനെ രക്ഷകനായി സ്വീകരിക്കുക, നാശത്തിൽ നിന്ന് രക്ഷ പ്രാപിക്കുക!!! God bless you all!!!
    ഇസ്രായേൽ സത്യമാണെങ്കിൽ ഇതും സത്യമാണ്.... ബൈബിൾ വായിക്കൂ... അതു പരമമായ സത്യത്തിന്റെ വെളിപ്പെടുത്തലാണ്...

  • @A_A6969
    @A_A6969 2 หลายเดือนก่อน

    ബിജു ചേട്ടാ.. സുനിൽ ചേട്ടൻ എവിടെ? പളനി വഴി ഓരോ മുരുകാലയങ്ങളിൽ തീർത്ഥാടനത്തിന് ഇറങ്ങിയതാണോ? അതോ അസുഖം വല്ലതും ആയി കിടപ്പിലായോ😢
    കണ്ടിട്ട് കുറച്ച് ദിവസമായല്ലോ

  • @vijips2676
    @vijips2676 2 หลายเดือนก่อน +1

    Now a days your headlines are totally negative. Why?

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 2 หลายเดือนก่อน +2

    ഈ കൂർ ഷി ദിനൊക്കെ ഇന്തിയിൽ നിന്നു അടിചോടിക്കുക

  • @babupappan
    @babupappan 2 หลายเดือนก่อน +3

    It is never happened, & it is their dream and nobody can touch our Lion PM Modi ji. Also, note that our Bharath will be controlled the world after 20 years because of policy is Loka Samastha Sukino Bhavandhu. Jai hind and vandhe Bharath.

  • @madhum.s
    @madhum.s 2 หลายเดือนก่อน

    കോൺഗ്രസ്സിൻ്റെ ശ്രമവും അതു തന്നെയല്ലേ.

  • @radhakrishnanpr4273
    @radhakrishnanpr4273 2 หลายเดือนก่อน

    ധനുഷേ, ചോദ്യങ്ങൾ ചോദിച്ച് നിങ്ങൾ തന്നെ ഉത്തരം പറഞ്ഞ് കൂടുതൽ വിവരങ്ങൾ വിശദീകരിച്ച് നീട്ടി നീട്ടി അവസാനം വീണ്ടും ഒരു ചോദ്യം. ഒന്ന് ഷോർട്ടായിട്ട് ചോദിച്ചുടെ?

  • @saikrishna289
    @saikrishna289 2 หลายเดือนก่อน

    They should have said "Bangladesh will never be repeated here"

  • @muraleedharanmm2966
    @muraleedharanmm2966 2 หลายเดือนก่อน +2

    ഹിന്ദു,പാർട്ടിയും / സമുദായവും നോക്കി രാഷ്ട്രിയ ചട്ടുകങ്ങൾ ആവാതെ..... ലക്ഷ്യം ഹിന്ദു ഹത്യ മാത്രമാണ് ഒന്നായി നിന്നാൽ നന്നായി നന്നായി വന്നാൽ ഒന്നായി,
    ഭീകര ജീഹാദി സമുദായം ഒറ്റകെട്ടാണ് മറക്കണ്ട...... ലോകം ഇസ്ലാം ആക്കുക ...... അർമ്മാദിച്ച് നേതാക്കൾക്ക് ജീവിക്കുക, ഹൂറി , മദ്യം, അടിമകൾക്ക് സ്വന്തം

  • @SATHEESHKUMAR-ng1qd
    @SATHEESHKUMAR-ng1qd 2 หลายเดือนก่อน +1

    മാതൃ രാജ്യത്തിനെതിരെ തീവ്രവാദം നടത്തുന്നവരെ അജ്നാഥർ ഇവിടെയുംകൊല്ലപ്പെടും. അത് താമസിക്കാതെ ഇവിടെയും നടപ്പാക്കും. Wait and See... Bro....😂😅

  • @ramakrishnanvelaappan2448
    @ramakrishnanvelaappan2448 2 หลายเดือนก่อน +2

    avde.varate.evde.olle.ingalpode🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @radhakrishnant7626
    @radhakrishnant7626 2 หลายเดือนก่อน +3

    Rajyathe vibhajicha congress undakkiya problem aanu nammal innum anubhavikkunnathu.... Rajya suraksha ku modi ji

  • @HareOM-e8x
    @HareOM-e8x 2 หลายเดือนก่อน +2

    യദാ യദാ ഹി ധര്‍മസ്യ ഗ്‌ളാനിര്‍ ഭവതി ഭാരത
    അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം
    പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതാം
    ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ
    ഹേ ഭാരതാ, എപ്പോഴെല്ലാമാണോ ധര്‍മ്മത്തിന് തളര്‍ച്ചയും അധര്‍മ്മത്തിന് ഉയര്‍ച്ചയും സംഭവിക്കുന്നത്, സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ ഉന്മൂലനത്തിനും ധര്‍മ്മം നിലനിര്‍ത്തുന്നതിനുംവേണ്ടി യുഗം യുഗം തോറും ഞാന്‍ അവതരിക്കുന്നു.

  • @HariPriya-rc4li
    @HariPriya-rc4li 2 หลายเดือนก่อน

    കോൺഗ്രസ്‌ തീർന്നു

  • @PrakashanK-t9h
    @PrakashanK-t9h 2 หลายเดือนก่อน +2

    കോഴി കൊത്തി തിന്നും ,യക്ഷി നക്കി തിന്നും, ഇവിടെ ആര് കോഴി ആര് യക്ഷി എന്ന് ജനങ്ങൾക്ക് അറിയാം

  • @pjrajan1585
    @pjrajan1585 2 หลายเดือนก่อน

    Avrthicanm

  • @harikumarcg9889
    @harikumarcg9889 2 หลายเดือนก่อน

    ഇന്ത്യയിൽ മാത്രമല്ല ലോകം മുഴുവൻ ഖുറാൻ മുൻനിർത്തിയുള്ള യുധം നടക്കുകയാണ്. ലോകം മുഴുവൻ ഇക്കാര്യം അറിയുന്നു. പ്രതികരിക്കുന്നുമുണ്ട്. ഇവരെ സഹായിക്കുന്നത് ആത്മഹത്യാപരം തന്നെ ആയിരിക്കും. 💪👍

  • @somarajakurupm4328
    @somarajakurupm4328 2 หลายเดือนก่อน

    കോൺഗ്രസ്‌ അധികാരത്തിൽ തുടരാൻ വേണ്ടി ഇന്ത്യയെ ചിന്നഭിന്നമാക്കാൻ 1947 ന് ശേഷം ഒരുപാടു പ്രാവശ്യം ശ്രമിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധസേനയെ പറ്റി കോൺഗ്രസ് 60 വർഷം ഭരിച്ചിട്ടും അറിയുകയില്ലേ. ഗണ്ടി & കമ്പനി അരിപ്പയായി പോകും എന്ന് ഓർത്താൽ കൊള്ളാം.

  • @vijup.k9762
    @vijup.k9762 2 หลายเดือนก่อน

    കൂടിയുള്ള കളിയാണെങ്കിൽ നോക്കും കണ്ട് നിക്കു മോനെ അല്ലെങ്കിൽ കോൺഗ്രസിന്റെ തോക്കിനിരയാകും കോൺഗ്രസിന്റെ അധപതനം കഴിഞ്ഞു എന്ന് കൂട്ടിയാൽ മതി

  • @sudheerns2469
    @sudheerns2469 2 หลายเดือนก่อน

    ഇന്ത്യ തികച്ചും വ്യത്യസ്ഥമായ ഒരു രാജ്യം ഇവിടെ എന്തു. വേണമെന്ന് ആര് ഭരിച്ചാലും അറിയാം

  • @Divakaranmadhavan-v9b
    @Divakaranmadhavan-v9b 2 หลายเดือนก่อน

    പപ്പുമോനെ വീട്ടിൽ ഉറക്കം ഇല്ല, അതുകൊണ്ട് പാർലമെന്റ് ആണ് ഉറങ്ങാൻ പറ്റിയ സ്ഥലം. പിന്നെ. ഇയാൾ P M ആയാൽ നന്നായിരിക്കും

  • @manojponnappan5573
    @manojponnappan5573 2 หลายเดือนก่อน +1

    Uoobanam Uoobanam Uoobanam

  • @kmn9030
    @kmn9030 2 หลายเดือนก่อน

    ഇന്ത്യക്കു ഉത്തമൻ യോഗി

  • @biju1970
    @biju1970 2 หลายเดือนก่อน +1

    ഒന്നു പോടോ ഉച്ചകഴിഞ്ഞു ഉടായിപ്പ് കൊണ്ടുവന്നിരിക്കുകയാ 😠

  • @alameenalameen-cu8tr
    @alameenalameen-cu8tr 2 หลายเดือนก่อน

    നീ ബംഗ്ലാസിൽ ഉണ്ടായ ബംഗ്ലാ മറ്റേ മൂന്ന് ഉണ്ടയും താങ്ങി നടക്കുന്നതെല്ലാം പറയടെ 😅😊

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai 2 หลายเดือนก่อน

    Manassilillatu Murathil kandu.?

  • @satheesanv6917
    @satheesanv6917 2 หลายเดือนก่อน +8

    Pappu,pappu

    • @malimali20
      @malimali20 2 หลายเดือนก่อน

      Now the real Pappu is Grand Pappu Modi.*

    • @sreenivasapai4719
      @sreenivasapai4719 2 หลายเดือนก่อน +2

      ​@@malimali20THAAN " pakkisthanilekku pokunnathu aanu nallathu. JAI HIND

  • @muthujainivas9523
    @muthujainivas9523 2 หลายเดือนก่อน

    Dhanushea
    Eanthayalum Kurukkan@ Dowarmanakum?

  • @gopinathan3991
    @gopinathan3991 2 หลายเดือนก่อน

    Indiayil ninnukondu indiakku athiraiparayounnavarea arast cheyyanam

  • @sajithgovindan2901
    @sajithgovindan2901 2 หลายเดือนก่อน +2

    Rss

  • @sadasivanp773
    @sadasivanp773 2 หลายเดือนก่อน

    Aa kalaghattamalla ippo?

  • @prabhakumar2748
    @prabhakumar2748 2 หลายเดือนก่อน +1

    🇮🇳Army /Air force /Navy
    ഇവിടെ ഉണ്ട്. അവര് ഇവിടെ ഊമ്പാൻ ഇരിക്കുന്നവരല്ല.
    ഇവിടെ അനങ്ങിയാൽ തീർത്തു കളയും.

  • @esnarayanan2499
    @esnarayanan2499 2 หลายเดือนก่อน +1

    കോൺഗ്രസിൽ
    ഒരു കുടുംബത്തിൽ ഉള്ളവർ മാത്രമേ പ്രാധാന്മന്ത്രി അകൻപാടുള്ളു എന്നാണ് നിയമം
    എന്നുകരുത്തുന്നു!!!!!അതിൽ അവസാനംആയിറ്റുല്ലവൻ വല്ലാതെ വിഷമിച്ചു നടകുന്നു....

  • @shijimonkooveriyil2334
    @shijimonkooveriyil2334 2 หลายเดือนก่อน +1

    Congressine veendum purathakiyillel veendum pani kittum indiayil

  • @Girilalgangadharan
    @Girilalgangadharan 2 หลายเดือนก่อน +2

    കോൺഗ്രസിന്റെ മനസ്സിലിരിപ്പ് ഇന്ത്യ നശിച്ചാലും ഇവിടെ അധികാരം പിടിക്കണം. കൊണ്ഗ്രെസ്സ് എന്ന രാഷ്ട്ടിയ പ്രസ്ഥാനത്തെ ജനം ഉന്മൂലനം ചെയ്യണം.

  • @shijimonkooveriyil2334
    @shijimonkooveriyil2334 2 หลายเดือนก่อน +1

    Oru bangali patiyeyum pongan avasaram kodukkarudh

  • @XavierVincent-p3g
    @XavierVincent-p3g 2 หลายเดือนก่อน +1

    Anoruthan India bharikkumbol oruthanum thala pokkilla pokkiyal oruthanum pinne pinne bakki undakilla athanu INDIA

  • @sadasivanp773
    @sadasivanp773 2 หลายเดือนก่อน +1

    Indiayil ingine nadathan arka
    Dhaiiramullade?

  • @venugopalvaliyavetil7699
    @venugopalvaliyavetil7699 2 หลายเดือนก่อน

    One vice president of this grate nation betrayed our RAW and those patriots had to suffer.

  • @MadhusudhananRPillai
    @MadhusudhananRPillai 2 หลายเดือนก่อน

    ഇന്ത്യ ക് എടിരെ തിരിയുനവരെ വിഓടിക്കുക