മമ്മൂട്ടിയുടെ അടിയേറ്റ് വീണവരുടെ കഥയിങ്ങനെ |turbo

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ค. 2024
  • #turbo
    മമ്മൂട്ടിയുടെ അടിയേറ്റ് വീണവരുടെ കഥയിങ്ങനെ

ความคิดเห็น • 127

  • @routesupdate3586
    @routesupdate3586 หลายเดือนก่อน +83

    ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ എന്ന് പറയുന്ന പുതിയ താരങ്ങൾക്ക്. അന്നും ഇന്നും മോട്ടിവേഷൻ. മമ്മൂക്ക❤

  • @user-gp4qr1yu8y
    @user-gp4qr1yu8y หลายเดือนก่อน +56

    അഭിനയ കലയുടെ ചക്രവർത്തി.. താര രാജാവ് മമ്മൂട്ടി തിയേറ്റർ പ്രകമ്പനം കൊള്ളിക്കുന്നു ടർബോ ജോസ്❤❤❤

  • @bilalpk9485
    @bilalpk9485 หลายเดือนก่อน +48

    വർഗീയത , അസൂയ , പരിഹാസം എന്നിവയുമായി മമ്മൂട്ടിക്കെതിരെ ഇറങ്ങിതിരിച്ചവരെ നല്ല മലയാളികൾ ഒന്നടങ്കം അടിച്ചു പരത്തി വിട്ടു വിട്ടു കൊണ്ടിരിക്കുന്നു. ഇതാണ് മലയാളി . 👌😄

    • @jus-in-bts
      @jus-in-bts หลายเดือนก่อน +1

      സത്യം 👍👍

    • @sunilkumarkumara.s.4095
      @sunilkumarkumara.s.4095 หลายเดือนก่อน +1

      Alla ethu parayunna ella malayalikalum onnu chinthikkanam. Mammookka Vanna vazzhi durgadam. Ayal vijayichappol nayakalkkum kanni masam. Ethanu nadakkunnathu. Kannimasamaya partikal kanikkunna oaniyalle mammookkaykkethire nadathunnathr.

  • @hamzav1986
    @hamzav1986 หลายเดือนก่อน +71

    ലാസ്റ്റ് പറഞ്ഞത് സത്യം... വല്ലാത്തൊരു അടിയായി പോയി മമ്മൂട്ടിയെ തോണ്ടാൻ വന്നവർക്ക്.....😂😂

  • @abdulkareem500
    @abdulkareem500 หลายเดือนก่อน +27

    എല്ലാവർത്തമാനങ്ങൾക്കും അവസാനം പറഞ്ഞതിനും എട മോനെ❤❤❤

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 หลายเดือนก่อน +44

    കാതൽ,കണ്ണൂർ സ്ക്വാഡ്,ഭീഷ്മപർവം കൊള്ളില്ല എന്ന് പറഞ്ഞവൻ ആണ് Kok. Presnam മമ്മൂട്ടിയുടെ സിനിമ ആയത് കൊണ്ടാണ്💯💯😡

    • @muhammednasim987
      @muhammednasim987 หลายเดือนก่อน +3

      അതെനിക്കും തോന്നിയിട്ടുണ്ട്

    • @shameerismail1673
      @shameerismail1673 หลายเดือนก่อน +4

      സൗദി വെള്ളക്ക, ഫോണിക്സ് ഇതും KOK ൻ്റെ ലിസ്റ്റിലെ ബാഡ് മൂവീസ് ആണ്.😅

    • @MaheshS-ey9jh
      @MaheshS-ey9jh หลายเดือนก่อน +1

      Kok mathraladey, elarum aganje thane review paranjirunnath. Shazam, reload media oke. NE oke vannagal ayath kondanne ithonnum sredhikath

    • @hawasmusthafa1049
      @hawasmusthafa1049 หลายเดือนก่อน

      @@MaheshS-ey9jh shazam reviewyil abov averge ennaan paranjath.. padam athre ullu.. bhaaki okke technical side aanu.. and 73 vayassil dupe illathe ottumika actionum cheythu.. athu thanne

    • @MaheshS-ey9jh
      @MaheshS-ey9jh หลายเดือนก่อน

      @@hawasmusthafa1049 nte ponn bhai nala prayathil nera vannam fight cheyath oral e prayathil action chythu paranja njn kazhikannath chore alathey irrikannam. Camera close angleil vech slow motion oke itt shoot chytha nala fight ayitoke thonnum. Technical side oke Anne. Athrey ullu. Alathey ayaloke e prayathil nth chyn?

  • @khaderpatteppadam
    @khaderpatteppadam หลายเดือนก่อน +17

    ദശകങ്ങൾക്ക് ശേഷം ഒരു സമ്പൂർണ്ണ ക്രൈം തില്ലർ സിനിമ കണ്ടു. അതും ആർത്തലച്ചെത്തിയ യുവാക്കളുടെ പേമാരിപ്പെയ്ത്ത് പോലുള്ള ആരവങ്ങൾക്കും ഇടിമുഴക്കം പോലുള്ള കരഘോഷങ്ങൾക്കും നടുവിലിരുന്ന്. വല്ലാതെ ചെറുപ്പം തിരിച്ചു കിട്ടിയ അനുഭവമായിരുന്നു എനിക്കും. പുറത്ത് മഴ കനം കെട്ടി നിൽക്കുന്നു. തിയേറ്ററിനകത്ത് ശീതീകരണ സംവിധാനങ്ങളെ കവച്ചുവെക്കുന്ന ആവേശച്ചൂട്.
    തീർച്ചയായും ഇതൊരു സിനിമയുടെ വിജയമല്ല. വളരെ ആശാവഹമായ ഒരു പൊതുബോധത്തിൻ്റെ ചൂടാണ്. വെറുപ്പിനും വിദ്വേഷത്തിനുമെതിരെയുള്ള ഒരു ജനതയുടെ പ്രതിഷേധാഗ്നിയുടെ ചൂടാണ്. ഇത് കേരളമാണ്, ഒരു കറുത്ത ശക്തിക്കും കാൽകുത്താൻ ഇടമില്ലാത്ത കേരളമാണ് എന്ന മുന്നറിയിപ്പിൻ്റെ ചൂടാണ്.
    എല്ലാ വിഭാഗം വർഗ്ഗീയ വിഷജന്തുക്കളും പത്തി മടക്കുക. കലയെ വെറുതെ വിടുക. കലാകാരന്മാരെ വെറുതെ വിടുക. അല്ലെങ്കിൽ നിങ്ങളുടെ പത്തി വെട്ടി മാറ്റാൻ കേരളമൊന്നാകെ ഒരു ടർബോ ജോസായി ഭൂമി കുലുക്കി ഇളകിയാടിവരും.
    ടർബോ സിനിമയുടെ ബോക്സ് ഓഫീസ് വിജയം നൽകുന്ന സന്ദേശം അതാണ്.

    • @sharuperunchery3188
      @sharuperunchery3188 หลายเดือนก่อน

      Action thriller aanu.. Crime thriller alla movie...

  • @abdulnasar3774
    @abdulnasar3774 หลายเดือนก่อน +8

    മമ്മൂട്ടി പകരം വെക്കാൻ ഇല്ലാത്ത നടൻ 👍👍👍👍❤❤❤❤

  • @user-si6oi4wm1j
    @user-si6oi4wm1j หลายเดือนก่อน +23

    വൈശാഖ് ഏട്ടന്റെ ഏറ്റവും നല്ല സിനിമ ആണ് ടർബോ 🔥🔥🔥🔥

  • @anaszain6491
    @anaszain6491 หลายเดือนก่อน +32

    ഷാജനും വ്യാജനും ധ്വജനും ഒക്കെ ഒരുമിച്ച് വായിലേക്ക് കേക്ക് വെട്ടി വെച്ചു കൊടുത്ത turbo ജോസിന് അഭിവാദ്യങ്ങൾ 🔥🔥

    • @Roaring_Lion
      @Roaring_Lion หลายเดือนก่อน +2

      ഇത് നിങ്ങളുടെ സ്വന്തം ഡയലോഗ് ആണോ? ആണെങ്കിൽ പൊളിച്ചു ബ്രോ❤

    • @sunilkumarkumara.s.4095
      @sunilkumarkumara.s.4095 หลายเดือนก่อน

      Shajan Thayoli Paisa adikkan nokkiyatatha moonji. Avan world nayakale.

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr หลายเดือนก่อน +9

    ടർബോ കണ്ടു തരിച്ചിരിക്കുന്നവരോട് ഒരു കാര്യം. തലവൻ എന്ന സിനിമ കാണാൻ മറക്കരുത്. അതിഗംഭീരമാണ് അതിന്റെ മേക്കിങ്. രണ്ട് പടങ്ങളും ഈ കാലഘട്ടത്തെ തീരുമാനിക്കും

  • @moinkutty5954
    @moinkutty5954 หลายเดือนก่อน +15

    Evergreen hero, mammukka 💞💞🥳🥳👍👌

  • @ashrafkalathilashrafkalath3094
    @ashrafkalathilashrafkalath3094 หลายเดือนก่อน +10

    *ടർബോ ഫിലിം ഗംഭീരം മമ്മൂക്ക പറയാനില്ല എന്തൊരു അഭിനയം FIGHT സീൻ എന്താണ് അദ്ദേഹം കാട്ടി കൂട്ടിയിരിക്കുന്നത് ഇത്രയും നല്ല FIGHT ഞാൻ കണ്ടിട്ടില്ല ഓരോ സീനും അതി ഗംഭീരം പിന്നെ ഡയറക്ഷൻ അടിപൊളി ഫോട്ടോ ഗ്രാഫി അടിപൊളി മ്യൂസിക് പിന്നെ പറയണ്ട വില്ലൻ അതി ഗംഭീരം വില്ലൻ എന്ന് പറഞ്ഞാൽ ഇങ്ങിനെ ആയിരിക്കണം FIGHT മാസ്റ്റർ അതി ഗംഭീരം ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു നിങ്ങൾ ഈ പടം തിയേറ്ററിൽ പോയി തന്നെ കാണണം അത്രയും നല്ല പടമാണ് പിന്നെ ചിലർ മോശം പഠമാണെന്ന് പറയും അവർക്കു അസൂയയാണ് അതാ പടം തുടങ്ങി തീരുന്നതു വരെ നമ്മളെ പിടിച്ചു ഇരുത്തും അമ്മാതിരി സീനുകളാണ് റൈസിങ് ഉണ്ട് അവസാനം അതെല്ലാം കാണണം ടർബോ മമ്മൂക്ക ഫിലിം മെഗാ മെഗാ മെഗാ മെഗാ ഹിറ്റ്‌ ആകും മാർക്ക്‌ 10 ഇൽ 10 ⭐⭐⭐⭐⭐⭐⭐⭐⭐⭐*

    • @sunilkumarkumara.s.4095
      @sunilkumarkumara.s.4095 หลายเดือนก่อน

      Nayakal palathum parayum. Mammokka is no 1❤❤❤❤

  • @anzarKKhalid
    @anzarKKhalid หลายเดือนก่อน +17

    എല്ലാ പ്രേക്ഷകർക്കും കാണാൻ പറ്റിയ ഒരു പഞ്ച് മാസ് പടം.
    ആവേശം കണ്ടു കുടുംബ പ്രേക്ഷകർ ആവേശത്തിലാ യെങ്കിൽ.? അവർക്ക് ടർബോ പഞ്ച് മാസ് തന്നെയായിരിക്കും 🔥🔥🔥

    • @kdp1997
      @kdp1997 หลายเดือนก่อน

      ആരു പറഞ്ഞു ഒരു തവണ കാണാം

    • @sebastianmm3418
      @sebastianmm3418 หลายเดือนก่อน

      സിനിമയൊക്കെ ഒരു തവണ കാണാൻ കൊള്ളാമെങ്കിൽ അത് വലിയ കാര്യം.
      ഒരു പാട് തവണ ഒരു സിനിമ കാണുന്നവർ എത്ര പേരുണ്ടാകും ​@@kdp1997

  • @krishnankrishnan8758
    @krishnankrishnan8758 หลายเดือนก่อน +6

    UMFI കളുടെ
    തലയ്ക്കിട്ടാണ്,
    മലനാടൻറെ
    മോന്തക്കിട്ടാണ്
    Turbo ജോസിൻറെ പഞ്ച് 😅❤

  • @beenapm7740
    @beenapm7740 หลายเดือนก่อน +15

    Mammookka ❤️❤️❤️

  • @user-dn2kj6mk4v
    @user-dn2kj6mk4v หลายเดือนก่อน +23

    ടാർബൊ മെഗാ ഹിറ്റ് മാസു പടം .സൂപ്പര് പടം രണ്ടു വട്ടം കണ്ടു

  • @azeezpv5204
    @azeezpv5204 หลายเดือนก่อน +12

    Mammookka ❤ ❤👍👍💖💖🔥🔥💯💯💯 super

  • @sreevidyasandeep9212
    @sreevidyasandeep9212 หลายเดือนก่อน +8

    Mammookka❤❤❤

  • @SabuKoya-jc8ye
    @SabuKoya-jc8ye หลายเดือนก่อน +12

    സത്യത്തിൽ തീയറ്റർ കുലുങ്ങിയത് ഇപ്പോഴാണ് താങ്ക്സ് വൈശാഖ്❤

  • @nisarahammed5148
    @nisarahammed5148 หลายเดือนก่อน +4

    അവസാനത്തെ ആ പഞ്ച് ഡയലോഗ്😅😅😅 സൂപ്പർ ❤❤❤❤

  • @MPC12345
    @MPC12345 หลายเดือนก่อน +12

    മെഗാസ്റ്റാർ... ❤❤❤

  • @arbabujahan4677
    @arbabujahan4677 หลายเดือนก่อน +13

    Very good 👍

  • @johnythomas1635
    @johnythomas1635 หลายเดือนก่อน +4

    ഗംഭീര സിനിമ മമ്മൂക്ക സൂപ്പർ🔥🔥🔥🔥🔥

  • @sulfis6319
    @sulfis6319 หลายเดือนก่อน +5

    Chetta ...Climax words kalakkiii❤❤❤

  • @user-si6oi4wm1j
    @user-si6oi4wm1j หลายเดือนก่อน +8

    ഒന്നൊന്നര സിനിമ ഇതുപോലൊരു സിനിമ മലയാളത്തിൽ ആദ്യമായിട്ട് ആണ് നമ്മൾ തമിഴ്ലും തെലുങ്കിലും ഒക്കെയാണ് ഇതുപോലത്തെ സിനിമ കണ്ടിട്ടുള്ളു സിനിമ മെഗാ ഹിറ്റ് ആയിരിക്കും മലയാളത്തിലും വേണം ഇതുപോലത്തെ സിനിമകൾ

  • @sabukc635
    @sabukc635 หลายเดือนก่อน +9

    ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം ആരെന്നു ചോദിച്ചാൽ മമ്മുക്ക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @babumohammed2060
    @babumohammed2060 หลายเดือนก่อน +2

    2024super movie TURBO 💖 Mammooka ✌️👍

  • @user-mf8sq7if7s
    @user-mf8sq7if7s หลายเดือนก่อน +7

    One and only mammoka 🎉

  • @musthafaopm1971
    @musthafaopm1971 หลายเดือนก่อน +6

    താങ്കൾ പറഞ്ഞദ് സത്യം

  • @KasimKp-bz3gw
    @KasimKp-bz3gw หลายเดือนก่อน +4

    താങ്കൾ പൊളിച്ചു സൂപ്പർ മൂവി ടെർബോ മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏🙏👍👍🙏👍👍🙏👍👍🙏🙏👍👍🙏🙏🙏👍👍🙏👍👍🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏

  • @Gafoor-pr9vh
    @Gafoor-pr9vh หลายเดือนก่อน +2

    Mammookka TURBO 🔥👍👍👋💪❤️💪💪💪💪👍👋👋👋👋👋

  • @oommenalex3854
    @oommenalex3854 หลายเดือนก่อน +3

    നല്ല അവതരണം 😍

  • @Malayalam-bg3iv
    @Malayalam-bg3iv หลายเดือนก่อน +1

    അവസാനം പറഞ്ഞ അടിയാണ് അടി😅😅

  • @lovelyyasar6731
    @lovelyyasar6731 หลายเดือนก่อน +4

    സംഗികൾക്കൊരു. അടി

  • @muhammadessa3252
    @muhammadessa3252 หลายเดือนก่อน

    ഗംഭീര സിനിമ മമ്മൂക്ക ❤️❤️

  • @shivinpk4205
    @shivinpk4205 หลายเดือนก่อน +1

    Evergreen hit after a long time, also a family drama

  • @latheefpurayil51
    @latheefpurayil51 หลายเดือนก่อน +8

    Trbo❤❤❤

  • @riyaskannur6531
    @riyaskannur6531 หลายเดือนก่อน +1

    മമ്മൂക്ക 👍🌹👌

  • @mdpallickal2584
    @mdpallickal2584 หลายเดือนก่อน

    നമ്മുടെ സിനിമ ടെക്കിനിക്കലായി എത്ര ഉയർന്നു എന്നതിനുള്ള തെളിവാണ് Turbo ജോസ്

  • @FaizaArts1202
    @FaizaArts1202 หลายเดือนก่อน

    one of the best ..and brilliant actor raj b. shetty.....♥♥♥

  • @ramachandranran809
    @ramachandranran809 หลายเดือนก่อน +2

    vilkanudu swapnagal 1979 anu reelise

  • @muneerputhuparambil254
    @muneerputhuparambil254 หลายเดือนก่อน

    മമ്മുഇക്ക❤❤❤❤❤

  • @ShanibKp-eh3zx
    @ShanibKp-eh3zx หลายเดือนก่อน +4

    ❤❤

  • @shuhaibnash6293
    @shuhaibnash6293 หลายเดือนก่อน +2

    Alla itthippo kadha motham paranjallaa🤣

  • @user-fi6ny7se5v
    @user-fi6ny7se5v หลายเดือนก่อน +1

    Turbo 🔥
    അടിപൊളി മൂവി

  • @AdvaidKv
    @AdvaidKv หลายเดือนก่อน

    Kok okke - ve ittathukond njan valuthonnum pratheekshichilla ,kandappol full romancham ayirunnu ,athrakkum super .nice movie

  • @girijammaev8022
    @girijammaev8022 หลายเดือนก่อน

    എല്ലാവരും പറഞ്ഞു നല്ല സിനിമ എന്ന് പറഞ്ഞു. പക്ഷേ ഞങ്ങൾക്ക് കാണാൻ പോകാൻ പൈസ ഇല്ല. ആരെങ്കിലും പൈസ തരാമോ. അത്രയും ഇഷ്ട്ടം മമ്മൂക്കയെ

  • @jazijiyujazajaffar1298
    @jazijiyujazajaffar1298 หลายเดือนก่อน +3

    ❤️❤️❤️❤️❤️

  • @Gayathri-qt1bn
    @Gayathri-qt1bn หลายเดือนก่อน +3

  • @Shakeer-mi5yy
    @Shakeer-mi5yy หลายเดือนก่อน +1

    ഒരു ഹെവി മൂവി
    മമ്മൂക്ക മെഗാസ്റ്റാർ
    സൂപ്പർ

  • @shajahanck1910
    @shajahanck1910 หลายเดือนก่อน

    Super ❤❤❤

  • @Malaya-lee0
    @Malaya-lee0 หลายเดือนก่อน +1

    Mass mammookka… ഈ മനുഷ്യൻ എന്നും അതിശയിപ്പിക്കുന്നു ....fell in love ...mammookkaaa❤️❤️❤️

  • @user-kv7gp3ee8o
    @user-kv7gp3ee8o หลายเดือนก่อน

    ബിന്ദു പണിക്കർ പൊളിച്ചു

  • @chandrasekharannair8350
    @chandrasekharannair8350 หลายเดือนก่อน

    👍

  • @abdulgafoorvpgafoor5753
    @abdulgafoorvpgafoor5753 หลายเดือนก่อน

    👍❤

  • @sindhuk4163
    @sindhuk4163 หลายเดือนก่อน

    ❤❤❤❤❤mamookkaaa❤️❤️❤️

  • @moviemagic2709
    @moviemagic2709 หลายเดือนก่อน

    Good റിവ്യൂ ❤️👍

  • @sprakashkumar1973
    @sprakashkumar1973 หลายเดือนก่อน

    🌺🌺👍🏼

  • @sajirebrahim6979
    @sajirebrahim6979 หลายเดือนก่อน

    Poly speach..❤❤❤

  • @usmank6890
    @usmank6890 28 วันที่ผ่านมา

    താങ്കൾ പറഞ്ഞ അമ്മയുടെ ആത്മ ബന്ധം സൂചിപ്പിക്കുന്ന ആ ഒറ്റ സിൻ കണ്ടാൽ മതി മമ്മുട്ടിയെന്ന ലെജന്റിനെ മനസിലാക്കാൻ ❤

  • @Shinaj-uh5yg
    @Shinaj-uh5yg หลายเดือนก่อน

    ❤❤❤❤❤❤

  • @sai4184
    @sai4184 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @RahmanRpRp
    @RahmanRpRp หลายเดือนก่อน

    Super Turbo❤❤❤

  • @yousefpoolath2123
    @yousefpoolath2123 หลายเดือนก่อน

    Turbo 🔥🔥🔥👌👌

  • @mdpallickal2584
    @mdpallickal2584 หลายเดือนก่อน

    മയക്കി കിടത്തും

  • @tdjoseph3338
    @tdjoseph3338 หลายเดือนก่อน

    ടർബോ ഞാൻ 5 പ്രാവശ്യം കണ്ടു, excellent, ഇനിയും കാണും 🌹

  • @alanjacob5593
    @alanjacob5593 หลายเดือนก่อน

    Turbo Jose inee കണ്ടതെല്ലാം പോയി
    Turbo dubee , നിജം നിജം😂😂

  • @shiningstar958
    @shiningstar958 หลายเดือนก่อน +1

    മമ്മൂട്ടി പക്ഷെ copy right strike കൊടുക്കും എന്ന് കരുതിയില്ല

  • @oyoorshaheer3017
    @oyoorshaheer3017 หลายเดือนก่อน

    👌👌👌🌹🌹🌹👌👌👌

  • @shafeekobonline
    @shafeekobonline หลายเดือนก่อน

    Turbo🔥🔥

  • @satharak4194
    @satharak4194 หลายเดือนก่อน

    😂❤

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 หลายเดือนก่อน +1

    ദിലീപേട്ടൻറ ഒരു വാർത്തയും കാണുന്നില്ലല്ലോ....എന്ത് പറ്റി

  • @fahadguru
    @fahadguru หลายเดือนก่อน

    വൈശാഖ് ഇടയ്ക്ക് "വിശുദ്ധൻ" എടുത്ത് ഒന്ന് പരീക്ഷിച്ചു. തികച്ചും വ്യത്യസ്തമായ ശൈലിയിൽ മേക്ക് ചെയ്തു. എല്ലാരും കൂടി അത് പൊട്ടിച്ച് കൈയിൽ കൊടുത്തു. പുള്ളി പഴയ ട്രാക്കിലേയ്ക്ക് തിരിച്ചു വന്നു. 😶

  • @shajeerlathief9596
    @shajeerlathief9596 หลายเดือนก่อน

    Trbo👍👍👍🔥🔥🔥

  • @Life_essence.
    @Life_essence. หลายเดือนก่อน +1

    Ee pulli enthina eee kadha full parayunne

  • @footballvideos5110
    @footballvideos5110 หลายเดือนก่อน

    ആക്ഷൻ മമ്മൂക്ക ടർബോ മെഗാവിജയം

  • @sushamakumari7958
    @sushamakumari7958 หลายเดือนก่อน

    മുഴുവനും പറഞ്ഞു സസ്പൻ സ്കളയല്ലേ മധു KS

  • @salimfalak1755
    @salimfalak1755 หลายเดือนก่อน +1

    Spoiler akunund saudara

  • @sivaramanchettiyar7486
    @sivaramanchettiyar7486 หลายเดือนก่อน

    അവരുടെ മേൽ വീണ ഇടിത്തീയാണ് ടർബോ

  • @ajaykc004
    @ajaykc004 หลายเดือนก่อน +2

    ente chetta rastreeyam illathe tanne parayam...kootara padam

  • @gopinathantp8963
    @gopinathantp8963 หลายเดือนก่อน

    മലയ്ക്കോട്ടയ് turbo jose ആണോ?

    • @MobilesMobiles-qx2zx
      @MobilesMobiles-qx2zx หลายเดือนก่อน +2

      Nokki. Irunno kizhakott😂😂😂ath enth padam 😂😂😂turbo kanu athine malam kottai aaayi cimpair cheyyalle plssssss vishamam indavum saralla

  • @MuhammadAli-zp4bg
    @MuhammadAli-zp4bg หลายเดือนก่อน +1

    താൻ കഥ ഫുൾ പറഞ്ഞല്ലോ ഇനി എന്തിനാ തിയേറ്ററിൽ പോകുന്നെ

    • @user-eq7mo9st3u
      @user-eq7mo9st3u หลายเดือนก่อน

      Movie is about fights poi kanuu

  • @ajaykc004
    @ajaykc004 หลายเดือนก่อน

    ningal ingane allallo padam vilayirutaru....

  • @newsathouse5338
    @newsathouse5338  หลายเดือนก่อน

    chat.whatsapp.com/G0yju74ecxu3j2MuEqa3aY

  • @Anee7775
    @Anee7775 หลายเดือนก่อน

    Chettan serikkum manassaranju cheyyunna review aano, satyam parayanam, verendhengilum udheshichanoo....kashtam tanne....nalla bodam undennu manassilai...thanks bro

  • @user-jm6ks2um8h
    @user-jm6ks2um8h หลายเดือนก่อน

    72,80ayella, akallavanu, bor, bor, anue, vayyasankoru

  • @fahmasworld1502
    @fahmasworld1502 หลายเดือนก่อน

    🔥😊🔥🔥🔥💪💪turbo punch

  • @AlwinAugustin
    @AlwinAugustin หลายเดือนก่อน +2

    നാണം ഉണ്ടോ ? പൊട്ട പടം കാണാൻ ആള് കൂട്ടാൻ വേണ്ടി പ്രൊമോഷൻ ആയി ഇറങ്ങിയിരിക്കുന്നു.

    • @rajithanbrchandroth4043
      @rajithanbrchandroth4043 หลายเดือนก่อน

      Pulimurukhan vijayippichathum malayalimal Alle🤣😛😝🤪

  • @thetruth9584
    @thetruth9584 หลายเดือนก่อน

    പടം കിക്കിടിലം❤️‍🔥❤️‍🔥❤️‍🔥👍

  • @faisalpalode6708
    @faisalpalode6708 หลายเดือนก่อน

    Mammootty ♥️

  • @argentina1O
    @argentina1O หลายเดือนก่อน +1

    ശാഖ വിഷം കേരളത്തിൽ വീണ്ടും മൂഞ്ചി..... മലയാളി എന്നും ❤

  • @sailakumar7196
    @sailakumar7196 หลายเดือนก่อน

    സ്വയം കഴിവഉ കൊണ്ട് ഉയർന്നു വന്ന മലയാളത്തിലെ നടന്ന വൈഭവം ഇന്ന് ലോകമറിയപ്പെട്ട നടനായി മാറി

  • @junaidyunus3466
    @junaidyunus3466 หลายเดือนก่อน +2

    വൈശാഖ് സിനിമ ഇത് വരെ ഉണ്ടായാസിനിമകൾ അത്രക്ക് നല്ലാ സിനിമകൾ അല്ലാ

    • @nisammaideen413
      @nisammaideen413 หลายเดือนก่อน +6

      സഹോ ഈ സിനിമ ഭീഷ്‌മ കണ്ണൂർ സ്‌ക്വാഡ് എന്നീ സിനിമകൾ കണ്ടതിനേക്കാൾ ആസ്വദിച്ചു ഞാൻ കണ്ടു.

    • @isahakvattekkattel4091
      @isahakvattekkattel4091 หลายเดือนก่อน +2

      സൂപ്പർ ഫിലിം. മെഗാ ടർബോ.

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 หลายเดือนก่อน +1

    Mammookka ❤

  • @rajeshazhikode1036
    @rajeshazhikode1036 หลายเดือนก่อน +1

    Very good 👍

  • @agilashokan918
    @agilashokan918 หลายเดือนก่อน

  • @tech_Repairs
    @tech_Repairs หลายเดือนก่อน

  • @arifh3711
    @arifh3711 หลายเดือนก่อน +1

    Mammookka🥰🥰🥰❤️❤️❤️🥰🥰🥰