ഖാലിദിനോട് മമ്മൂട്ടി പറഞ്ഞ രഹസ്യമിതാണ്‌ |MAMMOOTTY|KHALID

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ค. 2024
  • #mammootty
    ഖാലിദിനോട് മമ്മൂട്ടി പറഞ്ഞ രഹസ്യമിതാണ്‌

ความคิดเห็น • 51

  • @shajikattanath1507
    @shajikattanath1507 หลายเดือนก่อน +31

    ആ ഇന്റർവ്യൂ ഞാൻ കുറെ തവണ കണ്ടു 😔 വളരെ ഹൃദയം തുറന്നുള്ള മമ്മൂക്കയുടെ സംസാരം ഹൃദയത്തിൽ തട്ടി, മനസ്സും കണ്ണും നിറഞ്ഞു പോയ ഇന്റർവ്യൂ ❤

  • @pankajasanu
    @pankajasanu หลายเดือนก่อน +22

    വിശാല കാഴ്ചപ്പാടിന്നുടമകൾക്കേ ഇത്തരം ലാളിത്യപൂർണമായ മറുപടി പറയാൻ കഴിയുകയുള്ളൂ👏👏

  • @babuv2977
    @babuv2977 หลายเดือนก่อน +36

    ആ ഇൻറർവ്യൂ യൂ ട്യൂബിൽ കണ്ടിരുന്നു. അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു ഇൻ്റർവ്യൂ കണ്ടിട്ടില്ല. മമ്മൂട്ടിയുടെ, മരണാനന്തര ജീവിതത്തെ കുറിച്ചും മറ്റുമുള്ള ദാർശനികപരമായ മറുപടികൾ വളരെയധികം ഹൃദയസ്പർശിയായി തോന്നി.

  • @tckalamkodu-kk4wu
    @tckalamkodu-kk4wu หลายเดือนก่อน +6

    മരണ ത്തെ കുറിച്ച് ഓർക്കുന്നആളാണ്‌ മമ്മുക്ക എന്ന്‌ തോന്നി മരണം അത് ഒരു സത്യമാണ് ❤

  • @prajeethakuriakose6127
    @prajeethakuriakose6127 หลายเดือนก่อน +16

    സൂപ്പർ ഇന്റർവ്യൂ ആയിരുന്നു.. മമ്മൂക്ക.. ❤

  • @latheeflathi3011
    @latheeflathi3011 หลายเดือนก่อน +18

    ഹിറ്റ്ലറെ ഓർത്ത്ത് പോലെ മോദിയെ ഓർക്കും ഇന്ത്യ തകർത്ത നേതാക്കളിൽ

  • @sidiqpp242
    @sidiqpp242 หลายเดือนก่อน +8

    പല ഇന്റർവ്യൂ കണ്ടിട്ടുണ്ട് ഇദ് തികച്ചും വ്യത്തിസ്തമാണ്

  • @naushadpm907
    @naushadpm907 หลายเดือนก่อน +7

    താങ്കൾ
    മലയാളത്തിൽ പരിഭാഷപ്പെടുത്തിയതിന് നന്ദി.❤

  • @DifferentTake-mi4bv
    @DifferentTake-mi4bv หลายเดือนก่อน +11

    മമ്മൂട്ടി യുടെ ടർബോ 3 വട്ടം കണ്ടു ആക്ഷൻ മാസ്സ് ഫൈറ്റ് കാർ റേസിംഗ് ❤️❤️ഒക്കെ ഗംഭീരം 👍❤️

  • @KasimKp-bz3gw
    @KasimKp-bz3gw 29 วันที่ผ่านมา +2

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍🙏🙏🙏👍👍👍🙏👍👍👍🙏👍🙏👍🙏🙏🙏

  • @abdulnasar3774
    @abdulnasar3774 หลายเดือนก่อน +12

    മനസ്സിൽ നന്മയുള്ളവരുടെ മറുപടി 👍👍👍

  • @AKsandeep
    @AKsandeep หลายเดือนก่อน +7

    എത്ര മാത്രം സത്യമായ വാക്കുകൾ ആണ്....❤️
    കേൾക്കുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു നീറ്റലും....🥹❤️🙌🏽
    Mammookka ❤️

  • @suharaliyakath756
    @suharaliyakath756 29 วันที่ผ่านมา +2

    നമ്മൾ ജീവിച്ചിരിക്കുമ്പോൾ മഹാനാണെന്ന് സ്വയം ഗർവ്വ് നടിക്കും. എന്നാൽ മനുഷ്യർ എത്രനിസ്സാരനെന്ന് മരണം അടയാളപ്പെടുത്തുന്നു.

  • @JobyjoseJose-qb2go
    @JobyjoseJose-qb2go หลายเดือนก่อน +4

    Mammookka 😢😢❤❤❤❤❤❤❤❤

  • @aseemmp
    @aseemmp หลายเดือนก่อน +4

    ആ ഇന്റർവ്യൂ കണ്ടപ്പോ ശരിക്കും വിഷമമായി .ജാടയുള്ള മമ്മൂട്ടിയെ കണ്ടു ശീലിച്ച നമുക് ഇത്രേം ഫിലോസോഫിക്കലായിട്ട് സംസാരിച്ചപ്പോ . സൂപ്പർ സ്റ്റാർഡം ഒക്കെ മടുത്തെന്ന് തോന്നുന്നു . കൂടുതൽ അഭിനയ സാധ്യത ഉള്ള സിനിമകളായിരിക്കും ഇനി ഉണ്ടാവുക തോന്നുന്നു . സാമൂഹ്യ മേഖലകളിൽ കൂടുതൽ ഇടപെടലും ഇനി ഉണ്ടാകും . മരണത്തെ കുറിച്ച് എത്ര സിമ്പിൾ ആയിട്ടാണ് സംസാരിച്ചത് . അത്രേ ഉള്ളൂ എത്ര നന്മ ചെയ്താലും ആരും നമ്മളെ ഓർത്തിരിക്കുമെന്നും പ്രതീക്ഷിക്കാൻ പാടില്ല . ഈ അടുത്ത് അദ്ദേഹത്തിന് നേരെ ഉണ്ടായ സൈബർ ആക്രമണവും ചിലപ്പോൾ ആ മറുപടിക്ക് ഒരു കാരണമായിരിക്കാം .
    മമ്മൂട്ടി ❤ 😊 മലയാളികളുടെ അഹങ്കാരം

  • @newsathouse5338
    @newsathouse5338  หลายเดือนก่อน +4

    chat.whatsapp.com/G0yju74ecxu3j2MuEqa3aY

  • @user-df6wp3fi7k
    @user-df6wp3fi7k หลายเดือนก่อน +5

    You should include an interview session this channel

  • @NaseerNaseer-ix2mu
    @NaseerNaseer-ix2mu หลายเดือนก่อน +1

    മമ്മൂട്ടി 👍👍👍👍👑👑👑👑👑❤️

  • @muraliedaras3352
    @muraliedaras3352 29 วันที่ผ่านมา

    മമ്മുക്ക എന്ന നടനെ മലയാളി ക ൾ ഒരിക്കലും മറക്കില്ല❤❤❤❤❤❤❤❤❤❤

  • @ms5611
    @ms5611 29 วันที่ผ่านมา

    മരണത്തെ കുറിച്ചുള്ള ഓർമ്മ നമ്മുടെ ഉള്ളില്‍ സഹജീവികളോടുള്ള കാരുണ്യവും കരുതലും വർദ്ധിപ്പിക്കാൻ സഹായിക്കും.

  • @user-zp4hn4me9e
    @user-zp4hn4me9e หลายเดือนก่อน +5

  • @sreekumariammas6632
    @sreekumariammas6632 หลายเดือนก่อน +1

    Mammookka is always a great and kind hearted humanbeing. Also he is an ideal man in the world .❤❤Alhanthullah ❤❤❤❤

  • @raveendranrr5760
    @raveendranrr5760 หลายเดือนก่อน +2

    എന്റെ അറിയുന്ന #* ഞാൻ *#🙏👏👌.

  • @abdusalam8171
    @abdusalam8171 3 วันที่ผ่านมา

    കണ്ണ് നിറഞ്ഞുപൊയ ഒരു ഇൻറർവ്യൂ...😢

  • @sheebavdamodar1776
    @sheebavdamodar1776 หลายเดือนก่อน +6

    🙏🙏

  • @ansarianu9586
    @ansarianu9586 หลายเดือนก่อน +1

    മനോഹരം 😊😊😊

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn 29 วันที่ผ่านมา +1

    Mammookka 😭❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤UMMA.....

  • @AliAkbar-pf7zj
    @AliAkbar-pf7zj หลายเดือนก่อน +2

    Interview 👍👍💐💐🙏🙏

  • @ZakkariyaCP
    @ZakkariyaCP 27 วันที่ผ่านมา

    വളരെ നല്ല അവതരണം

  • @annasgarden4032
    @annasgarden4032 หลายเดือนก่อน +2

    Ingane venam.interview

  • @joshymathew6021
    @joshymathew6021 หลายเดือนก่อน +2

    ❤❤❤❤🔥🔥🔥🔥🔥

  • @beenapm7740
    @beenapm7740 หลายเดือนก่อน +2

    👌👌👌

  • @lathaps4668
    @lathaps4668 หลายเดือนก่อน +3

    ❤❤

  • @mohammadsadique9263
    @mohammadsadique9263 หลายเดือนก่อน +2

    oru paad kalatinu sesham mamootty nalla Quality ulla oru Interview kandad innalyanu

  • @jrdotmedia9312
    @jrdotmedia9312 หลายเดือนก่อน +3

    Great mammookka

  • @im_alone
    @im_alone หลายเดือนก่อน +2

    🥰🥰🥰

  • @nishank4115
    @nishank4115 หลายเดือนก่อน +1

    ❤❤❤❤❤

  • @fathimaraoof7960
    @fathimaraoof7960 29 วันที่ผ่านมา +1

    ഇല്ല മമ്മൂക്ക എന്റെ മരണം വരെ നാൻ നിങ്ങളെ ഓർകും❤❤❤i love u❤❤❤❤,,,,, നല്ല അവധാരണം🎉🎉

  • @AbdulKader-es9rt
    @AbdulKader-es9rt หลายเดือนก่อน +2

    Mamooka.Dubai.Kaanaan.Valare.Aagrahamundu.Pakshe.Yente.Asugavum.Sambathigavum.Anuvadhikunnillah

  • @shameerthayyil9758
    @shameerthayyil9758 หลายเดือนก่อน +1

    അതിനു നമ്മുടെ യൂട്യൂബ് വ്ലോഗ്സ്ഴ്സിൽ 3,4 പേരൊഴികെ ആരെങ്കിലും നല്ല ചോദ്യങ്ങൾ ചോദിക്കാറുണ്ടോ 😕😕😕😕

  • @user-vs9fc5gi1q
    @user-vs9fc5gi1q 29 วันที่ผ่านมา

    ഈ മനുഷ്യനെയാണ് വേട്ടയാടിയത് എന്ന് ഓർക്കണം മനുഷ്യത്വം തീണ്ടിയിട്ടില്ലാത്ത രക്തം കുടിക്കുന്ന രാക്ഷസ ജീവികളോട് മുട്ടാൻ ഒന്നും ഞാനില്ല എല്ലാവരും മരിച്ചു പോകേണ്ട വരാണ് ആരും അധികമൊന്നും ഓർക്കുകയും ഇല്ല ഇതൊക്കെ ഈ സംഖ്യകളുടെ വേദനിപ്പിക്കുന്ന വാക്കുകൾ അദ്ദേഹത്തിൻറെ ഹൃദയത്തിൽ മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട് അദ്ദേഹത്തെ ഒന്ന് ഓർത്തു നോക്കൂ ഇന്ത്യയിൽ അടുത്ത കാലത്ത് ഉണ്ടായ വലിയ സംഭവ വികാസങ്ങൾ ബാബരി മസ്ജിദ് തകർച്ച കലാപങ്ങൾ പലപല ആക്രമങ്ങൾ ഇതിനൊക്കെ നടൻ എന്ന നിലയിൽ മൗനം മാത്രമായിരുന്നു മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ആരെയും വെറുപ്പിക്കാൻ നിൽക്കണ്ട എന്ന് കരുതുന്ന മനുഷ്യൻ അദ്ദേഹത്തെയാണ് ഇന്ത്യയുടെ നാശം കാണാനാഗ്രഹിക്കുന്ന സംഘി കോമരങ്ങൾ തീവ്രവാദികൾ വിഷം തുപ്പിയത്

  • @abdhurahmanabdhu
    @abdhurahmanabdhu หลายเดือนก่อน +1

    Shupir

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 29 วันที่ผ่านมา

    മമ്മുക്ക ഒരിക്കൽ ഭാര്യയെ കുറിച്ച് പറഞ്ഞ വാക്ക്. ഇന്നും വൈറലാണ്.

  • @jaleelkp1765
    @jaleelkp1765 หลายเดือนก่อน +3

    Sooppar

  • @user-zc7em9hm9t
    @user-zc7em9hm9t 13 วันที่ผ่านมา

    മമ്മൂക്കയ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് നടക്കാത്ത സ്വപ്നം

  • @abdulmanan3281
    @abdulmanan3281 หลายเดือนก่อน +4

    saho nalla nalla malayalikku eppozhum parayan aagrahikkunna otta peru mammutty

  • @user-zc7em9hm9t
    @user-zc7em9hm9t หลายเดือนก่อน +1

    ഇംഗ്ലീഷ് ഭാഷ അത്രയ്ക്ക്കും മനസിലാകാത്ത ആളുകൾക്കു താങ്കൾ ളുടെ ഈ മമ്മൂട്ടി യുമായി ഉള്ള അറബി യുടെ അഭിമുഖം മലയാളത്തിൽ പരിഭാഷ പ്പെ ടുത്തി അവത രി പ്പിച്ച അങ്ങക് അഭി നന്ദ ഞങ്ങൾ

  • @sarathvishwabharan2475
    @sarathvishwabharan2475 หลายเดือนก่อน +1

    മമ്മൂട്ടി എന്നും മരണത്തെ കുറിച്ച് ഓർക്കുന്നുണ്ട് എന്നാണ് ഈ വക്കിൽ നിന്ന് മനസ്സിലാവുന്നത്😮😮

  • @my.9905
    @my.9905 หลายเดือนก่อน +1

    നല്ല ഒരു ഇൻ്റർവ്യൂ ആയിരുന്നു. മമ്മൂക്ക നല്ല രീതിയിൽ പ്രസൻ്റ് ചെയ്തു.

  • @naushadnaushad-lr3ch
    @naushadnaushad-lr3ch 29 วันที่ผ่านมา +1

    മമ്മൂക്ക ❤❤❤ലെജൻഡ്

  • @sudheeshrajan6154
    @sudheeshrajan6154 หลายเดือนก่อน +5