trucking is not easy | Malayalee Truckers Life | fifth wheel issue

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 253

  • @amalkbabu8715
    @amalkbabu8715 3 ปีที่แล้ว +27

    ഭാഗ്യവാൻ. USA പോകാൻ കൊതിക്കുന്ന ഞാനൊക്കെ.. എന്നാൽ USA കറങ്ങി നടക്കുന്ന നിങ്ങളെ കാണുമ്പോൾ അസൂയ ഉണ്ട് ട്ടോ! New subscriber.

  • @jibinjames4474
    @jibinjames4474 3 ปีที่แล้ว +34

    ♥️♥️ചേട്ടായി ട്രക്ക് ഡോർ ലോക്ക് ചെയ്യാതെ ആണോ വീട്ടിൽ പോകുന്നത് വീഡിയോയുടെ ലാസ്റ്റ് ഭാഗത്ത്. 🥰🥰🥰🥰♥️

    • @princejoseph6391
      @princejoseph6391 3 ปีที่แล้ว +14

      കാർ മാറ്റിയിട്ട് അവിടെ truck ഇടാനാണ് BRO

  • @abhijithps9283
    @abhijithps9283 3 ปีที่แล้ว +60

    നാട്ടിലെ ട്രക്ക് ഡ്രൈവർക്ക് പണി വച്ച് നോക്കുമ്പോ ഇത് ഒകെ നിസാരം അല്ലേ Jaison broooooo...and your also good and hardworking...👍👍👍

    • @muhammadjamsheerap6864
      @muhammadjamsheerap6864 3 ปีที่แล้ว +7

      Yes bro നാട്ടിലെ trukers life ath vere level aan 💪💪💪💪💪

    • @hihello599
      @hihello599 3 ปีที่แล้ว +3

      Compare cheyan patila akare kanumbo ikkare pacha

    • @hihello599
      @hihello599 3 ปีที่แล้ว +4

      @@muhammadjamsheerap6864 athu development illathondanu. Eppollum pazhe cabin polum arum matitilaa bharatbenz vannapo korach peremgilum marichinthichu thodangii

    • @muhammadjamsheerap6864
      @muhammadjamsheerap6864 3 ปีที่แล้ว +1

      @@hihello599 ath thanneyaa broo ath veere lokham aan നമ്മുക്ക് ഒന്നും ചിന്തിക്കാൻ പറ്റാത്ത അവസ്ഥ ആൺ

    • @hihello599
      @hihello599 3 ปีที่แล้ว +2

      @jishnu gopinath jg kuthikal vettanu karyam puthya alkardem nerthe indarnordem halt avn patilla appo thanne vadaka korachu odum.

  • @nikhilkurianthayankery
    @nikhilkurianthayankery 3 ปีที่แล้ว +11

    Land cruiser mostly used for desert driving and off-road .

    • @MJ98.
      @MJ98. 3 ปีที่แล้ว +1

      Njan arinjilla unni. 😪

  • @preinzavbn
    @preinzavbn 3 ปีที่แล้ว +2

    കാനഡയിൽ ഓട്ടോറിക്ഷ യുടെ സേവനം കൂടി ഉണ്ടായിരുന്നെങ്കിൽ,ട്രയ്ലർ ട്രക്ക് ഡ്രൈവിംഗ് ഒരു ഹരം ആയേനെ....
    ഇന്ത്യയിലെ റോഡും,ട്രാഫിക്കും,നിയമലംഘനങ്ങളും വെച്ചു നോക്കുമ്പോൾ അവിടെ സ്വർഗ്ഗമാണ്.🏔️
    അവിടെ height guage എങ്കിലും ഉണ്ടല്ലോ..ഇവിടെ കൊണ്ടുപോയി കേറ്റിനോക്കണം...കടന്നുപോയാലും ഇല്ലെങ്കിലും,നാട്ടുകാരുടെ തെറി ഉറപ്പാണ്.power line ഉം cable ശല്യവും വേറെ.😣
    അവിടെ പാർക്കിങ് സൗകര്യങ്ങൾ,പ്രത്യേകിച്ചും ട്രക്ക് നു ഒരുപാടുണ്ട്.ഇവിടെ❌ NO PARKING ബോർഡ് ആണ് എവിടെ നോക്കിയാലും.ഇനി PARKING എന്നു എവിടെയെങ്കിലും ഉണ്ടെങ്കിൽ തന്നെ,അവിടെ മുഴുവൻ വഴിയോരകച്ചവടക്കാരുടെ അധീനതയിലും ആയിരിക്കും😖.പ്രഭാത കൃത്യങ്ങൾ ഒക്കെ നടന്നാൽ നടന്നു.😶
    പൊലീസ്കാരുടെ പിടിച്ചുപറി,വേറെ ലെവൽ.ഇന്ത്യയിൽ പയറ്റി തെളിഞ്ഞ ഡ്രൈവർമാർ,ലോകത്തു വേറെ എവിടെ ചെന്നാലും സൂപ്പർ ആയിരിക്കും.എല്ലാ ഇന്ദ്രിയങ്ങളും നോൻസ്റ്റോപ് വർക്കിങ് ആയിരിക്കും,വാഹനത്തിന്റെ ഒരു modern ടെക്നോളജിയും അവർക്ക് ആവശ്യമില്ല.😎
    ബ്രോ യും,ഇന്ത്യയിലെ തലകുത്തിമറിയൽ കഴിഞ്ഞു ആയിരിക്കും canada യിൽ എത്തിച്ചേർന്നത്,എന്നു കരുതുന്നു.😁കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.ടയർ puncture ആവുമ്പോൾ /ടയർ rotation ഒക്കെ ചെയ്യുന്നതിനെ കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.🤗
    എല്ലാവിധ ഭാവുകങ്ങളും,നേരുന്നു.😍വീഡിയോ എല്ലാം സൂപ്പർ ആണ്.

    • @ziyadr
      @ziyadr 3 ปีที่แล้ว

      ഇതാണ് ഇന്ത്യ😑

  • @shihabmankara5486
    @shihabmankara5486 3 ปีที่แล้ว +3

    ജെയ്സൺ ചേട്ടാ നിങ്ങളുടെ ഒരു വലിയ ആരാധകനാണ് ഞാൻ... 😍😍 നിങ്ങളെ ഭയങ്കര ഇഷ്ടമാ..ഞാൻ ഡ്രൈവറാണ്... നിങ്ങളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്... ഫാൻസ് അസോസിയേഷൻ തുടങിയാലോ ഗയ്സ് എല്ലാവരും ഓക്കേ ആണോ... ലൈക്കടിച്ചേ 👍

  • @krishnakp3109
    @krishnakp3109 3 ปีที่แล้ว +10

    ഇത് പൊലെയുള്ള വീഡിയൊസ് ഇനിയും പ്രതിക്ഷിക്കുന്നു..❤️❤️❤️

  • @malluwheels2981
    @malluwheels2981 3 ปีที่แล้ว +2

    ഇവിടെ ഇന്ത്യയിൽ ലോഡ് കേറ്റാൻ ഒരു ആഴച്ചാ ആണു ഇറക്കാൻ 1 മുതൽ 7 ദിവസം പിടിക്കും

  • @sumeshkumara1247
    @sumeshkumara1247 3 ปีที่แล้ว +3

    ട്രക്ക് ഗിയർ ഷിഫ്റ്റിംഗ് വീഡിയോ ഇടാമോ... 👍💕💕😍😍

  • @anvinmathew697
    @anvinmathew697 3 ปีที่แล้ว +2

    ഇന്നലെ new generation land cruiser ഗ്ലോബലി launch ചെയ്തു.

  • @thahirmohammed7640
    @thahirmohammed7640 3 ปีที่แล้ว +40

    Truck itte door close akkila🤣🤣

    • @mdshlvp
      @mdshlvp 3 ปีที่แล้ว +7

      Pulli car edthit avde truck park cheyum aynan

    • @hihello599
      @hihello599 3 ปีที่แล้ว +1

      @@mdshlvp sheryanu munpole videosil angane undu

  • @arjunvlogsmedia
    @arjunvlogsmedia 3 ปีที่แล้ว +2

    ഞാൻ അൽ മറായിയിൽ യാഡ് മാൻ ആയി കുറച്ച് നാൾ ജോലി നോക്കിയതാ ഒരു ദിവസം കുറഞ്ഞത് 20 പ്രാവശ്യമെങ്കിലും Cuplling and uncuplling ചെയ്യുമായിരുന്നു

  • @stiju123
    @stiju123 3 ปีที่แล้ว +2

    Bro..company driver and owner operator aayi work cheyyunnatinte pros and cons ine kurichu oru video cheyyamo... Randilum yetha best for better future and financially..

  • @aravind6915
    @aravind6915 3 ปีที่แล้ว +3

    20:30 Land Cruiser ❤️🔥 Powli vandi 🔥❤️

  • @aazlinanzeer1277
    @aazlinanzeer1277 3 ปีที่แล้ว +1

    very good bro i like your innocence and you did well oru jadayumillathe kollaam

  • @menonr47
    @menonr47 3 ปีที่แล้ว +8

    if u didnt check ur trailer-tractor height before coupling, u'll definitely end up with this kind of problems...this kingpin-5th wheel issue was entirely avoidable

  • @allenthomson1893
    @allenthomson1893 3 ปีที่แล้ว +3

    eye sight requirements
    for AZ license ine patty oru vdo il ulpeduthumoooo......

  • @farsanajaseel4978
    @farsanajaseel4978 2 ปีที่แล้ว +2

    Euro truck simulator 2 mathrame inganathe sthalam kandollu

  • @SDR0505
    @SDR0505 3 ปีที่แล้ว +6

    Im definitely thinking about Trucking. Tired of nursing. I love driving and seeing the landscape. It will be tough but it beats dealing with people anyday. But I'm thinking more about CDL A LICENSE but drive CDL B trucks like dump trucks with ability to drive with extra tow.

    • @christysunil7143
      @christysunil7143 2 ปีที่แล้ว

      where are you working at?Nursing is a high paying job isnt't it?

    • @abdulrahmanirl
      @abdulrahmanirl 2 ปีที่แล้ว

      @@christysunil7143 after pandemic, people care less about money now

  • @Devansuresh
    @Devansuresh 3 ปีที่แล้ว +2

    Bro is Back😚🥰💪❣

  • @user-ow1wi1vs7e
    @user-ow1wi1vs7e 3 ปีที่แล้ว

    ഈ same truck കിട്ടുന്ന ഒരു game ഉണ്ട്
    ( world truck driving simulator ) ഇത് കണ്ടിട്ട് അത് എടുത്ത് ഓടിച്ച് ആ കൊതി അങ്ങ് തീർക്കും 😁😘😜

  • @DriverLK84
    @DriverLK84 6 วันที่ผ่านมา

    A rebarra jack is hard enough to build something underneath

  • @abruabe
    @abruabe 3 ปีที่แล้ว +1

    There was accident few years back one driver have got killed by doing like this work and something came off and hit on his head then he died...

  • @ontariomalayali9063
    @ontariomalayali9063 3 ปีที่แล้ว +1

    Owner operator ayathkondanallw jaison chettaii fuel save cheyunnathh 😂😂

  • @KiranDmore
    @KiranDmore 2 ปีที่แล้ว

    13:37 perfect view

  • @dudewiththecamera
    @dudewiththecamera 3 ปีที่แล้ว

    Toyota Landcruiser is officially not available in Canada ..athondaaa showroomil kanathe.

  • @jjclickzz5609
    @jjclickzz5609 3 ปีที่แล้ว +3

    Daily video venam ❤️❤️❤️

  • @gopakumar5857
    @gopakumar5857 3 ปีที่แล้ว +2

    Njan first time aanu kanunnath.i like it.ithu ethu truck aanu?

  • @anoobdileep
    @anoobdileep 3 ปีที่แล้ว +2

    Yeah ! Truck game in system or phone is easy👀.

  • @kevingarfield2094
    @kevingarfield2094 3 ปีที่แล้ว +1

    മച്ചാനെ ഒരു കിടിലൻ idea ഉണ്ട്, ട്രക്കിൻ്റെ frontഇലും sidesഇലും GoProകൾ വെച്ച് സ്ഥലങ്ങളും പോകുന്ന വഴികളും ഒക്കെ കാണിക്ക്.അതാവുമ്പോൾ നല്ല experience ആയിരിക്കും. ഈ തലേൽ വെച്ചുള്ള wide angleഇലുള്ള POV video അത്ര സുഖവില്ല.Hope you take my request into consideration❤️

  • @ReDmi-lc6re
    @ReDmi-lc6re 3 ปีที่แล้ว +1

    Land cruiser canada il launch cheydatila cheto... Aake US il olu...

  • @meteors82
    @meteors82 3 ปีที่แล้ว +2

    വണ്ടി വാടക ഒക്കെ ഉണ്ടോ? അതിന്റ കാര്യം ഒന്നും പറഞ്ഞില്ല

  • @alwinabraham7876
    @alwinabraham7876 2 ปีที่แล้ว

    Canada il Land cruiser nu pakaram Lexus lx 570 aanu

  • @mb7458
    @mb7458 2 ปีที่แล้ว

    Balloon vech pokki Jack adjust cheyy machaa..

  • @sidharthjain9230
    @sidharthjain9230 3 ปีที่แล้ว

    First like.
    Vedio poli.
    Stay safe

  • @afthabaf3487
    @afthabaf3487 3 ปีที่แล้ว +1

    dicel cash company ano nighal ano edukkunnath ???? pls replay

  • @anandusalu1113
    @anandusalu1113 3 ปีที่แล้ว +1

    Door adachilla

  • @midhunt1596
    @midhunt1596 3 ปีที่แล้ว +1

    Cheta gear eduna video edooo
    10,15 and 18 eganeya edaaa kure video oke kandu onum manasilayila 😂

    • @muhamedpadanakad9521
      @muhamedpadanakad9521 3 ปีที่แล้ว

      Bro
      Grar box. Randu partayanu ullath
      Low gear
      And high gear
      Oru vandikk ella gearilum low. And high und
      Appol oru 10 gear vandi anenkil reverse +low gear. 5 gear. Low
      Pinne 5 gear high
      Ituchange cheyunna method
      Gear liverinje mukalil oru swicht undavum ath thazhe press cheythal low
      Mele press cheythal high
      Appol. Low vil press cheythu 12345 gear iduka
      Shesham nutarel cheyth. High position cheyth
      First gear 1/6. 2/7. 3/8. 4/9. 5/10
      Means. Oru gear positionil. 2 gear anu ullath atheaye ullu

    • @midhunt1596
      @midhunt1596 3 ปีที่แล้ว

      @@muhamedpadanakad9521 thank u broo

  • @vijaypramod1507
    @vijaypramod1507 3 ปีที่แล้ว +1

    Chetta wwe korichu oru vedio cheyumo malayalikal aarum cheythitilla athu nammuda channel ill cheyyumo

  • @AshrafAli-NA
    @AshrafAli-NA 3 ปีที่แล้ว +1

    5:20 Camera Position correct alla. 😁

  • @JamesJohnYoutube
    @JamesJohnYoutube 3 ปีที่แล้ว +1

    Jaison chettaAAA powli

  • @v.v.kanseer3541
    @v.v.kanseer3541 3 ปีที่แล้ว +1

    ഇത് പുതിയ വീഡിയോ ആണോ... 👆

  • @jayaragts2453
    @jayaragts2453 2 ปีที่แล้ว

    Last eragiyapol truckintt door close chayithilla

  • @kingsman9547
    @kingsman9547 3 ปีที่แล้ว +1

    Truckinte door adachille

  • @AshrafAli-NA
    @AshrafAli-NA 3 ปีที่แล้ว +1

    Day by Day video quality kurayunnundo ennoru samshayam...

  • @lonainelson681
    @lonainelson681 2 ปีที่แล้ว +1

    truck door adikkaan maranooo.....

  • @alexvarughese984
    @alexvarughese984 3 ปีที่แล้ว +5

    Do you get paid for the idling time. If so at normal rate or lower rates?

  • @ashikthangal1406
    @ashikthangal1406 3 ปีที่แล้ว +2

    Driving ente passion aanu
    Ente valya dream aanu trail odikkan
    Ippo njn heavy edutthu SE loriyil kili aayitt pokunnu
    Lok down aayathinal pokk illa
    So
    Trailer nte head um tail connect cheyyunna
    Video yude link enik
    Snd cheyyane
    Trailer ne kurich ulla ella details um enik
    Link share cheyyane
    Enik valare interest anu ee field athu kondaa bro

  • @newestok8358
    @newestok8358 3 ปีที่แล้ว +1

    Powley bro💥

  • @fizzaworld991
    @fizzaworld991 2 ปีที่แล้ว +1

    ബലൂൺ പൊക്കാനും തയ്താനും പറ്റില്ല 👍

  • @mr.wayfarer4929
    @mr.wayfarer4929 3 ปีที่แล้ว +4

    Jaisan bro... ഡ്രൈവർ (truck/cab)ജോലി ഭാവിയിൽ ഉണ്ടാവോ... പ്രത്ത്യേകിച്ച് അമേരിക്ക ആവുമ്പോ.....driverless വാഹനങ്ങളൊക്കെ അവിടെ ആയിരിക്കുമല്ലോ ആദ്യം ഇറങ്ങുന്നത്.....

    • @ajithsebastian797
      @ajithsebastian797 3 ปีที่แล้ว

      Time edukum bro

    • @ARJUN-cj4iy
      @ARJUN-cj4iy 3 ปีที่แล้ว

      Worst aavum..driverless trucks okke iranganamenkil minimum 50+above aavum years...driverless aavumbo accident koodum...

    • @ARJUN-cj4iy
      @ARJUN-cj4iy 3 ปีที่แล้ว

      Worst aavum..driverless trucks okke iranganamenkil minimum 50+above aavum years...driverless aavumbo accident koodum...

    • @mr.wayfarer4929
      @mr.wayfarer4929 3 ปีที่แล้ว

      @@ARJUN-cj4iy no... നമ്മുടെ നാട്ടിൽ ചിലപ്പോ വർഷങ്ങൾ എടുക്കും....but അവിടെയൊക്കെ നേരത്തെ എത്തും

  • @prnvmtr
    @prnvmtr 3 ปีที่แล้ว

    Right indicator complaint anennu thonnunnu..

  • @akshayfrancis9220
    @akshayfrancis9220 3 ปีที่แล้ว

    Nammude vandiyude gear transmission engine cheeaamennu oru vedio cheyyuo? Total ethra transmission und athengane speed il cheyyam ennokke kaanichondu oru vedio

  • @truckloverkerala3502
    @truckloverkerala3502 2 ปีที่แล้ว

    Naattile truck life ithilum kashtam aanu brooi🥺🥺😞😞

  • @Anwar-ug9yx
    @Anwar-ug9yx 2 ปีที่แล้ว

    Naattil national permit edunna dhuritham onnimillallo avde stuck driverkk

  • @mindfreektech
    @mindfreektech 3 ปีที่แล้ว +1

    Nice video

  • @vhacks
    @vhacks 3 ปีที่แล้ว

    Chettaa....Chettan truckinte door adakkan vittuupooyyoonn oru doubt...lasttt.....

  • @emerald6942
    @emerald6942 2 ปีที่แล้ว

    Truck driver from Europe👌👌👌

  • @shineovm9673
    @shineovm9673 3 ปีที่แล้ว

    Ithokke kaanumbol nattile trucking bhayankara paadu aanu. Ithepole nammude truck culture ennu maarumo entho?

  • @safird7420
    @safird7420 ปีที่แล้ว

    Good sir

  • @abrahampk430
    @abrahampk430 3 ปีที่แล้ว +1

    Own truck ullathumkond nammuk Enthenkilum benefit undo??

  • @andrewstolk1172
    @andrewstolk1172 3 ปีที่แล้ว

    There is look for Toyota showroom

  • @jominmathew3495
    @jominmathew3495 2 ปีที่แล้ว

    ബ്രോ അവിടെ വന്നു ഇതുപോലെ ഉള്ള ജോബ് ചെയാൻ ന്താ ചെയേണ്ടത് എന്നു പറഞ്ഞു തരുവോ? ഒരുപാട് ട്രൈ ചെയ്തു ഒന്നും നടക്കുന്നില്ല

  • @hishamyhk1929
    @hishamyhk1929 3 ปีที่แล้ว

    Next day aaa truck avde undoo nn parayaneeee. Athinte door kazinja day adachittillarnu...✌🏻👌

    • @rahulrajeev7792
      @rahulrajeev7792 3 ปีที่แล้ว

      Bro car maatti kazhinj aa spaceil aan truck park cheyyne

  • @parameswarjd2493
    @parameswarjd2493 2 ปีที่แล้ว

    Achaaya engane camera edukunnathu

  • @wecoldbrew
    @wecoldbrew 3 ปีที่แล้ว

    toyota not selling land cruiser in canada

  • @harikrishnan2272
    @harikrishnan2272 3 ปีที่แล้ว +1

    once it's semi-automated it'll be much more comfortable. We are not more than 5 years in automation.

  • @visakp12345
    @visakp12345 2 ปีที่แล้ว

    Joli Kittan enthu cheyanam, heavy license undd.

  • @zephyteh2628
    @zephyteh2628 3 ปีที่แล้ว

    Drop the suspension or the dolly legs

  • @royoommen6163
    @royoommen6163 3 ปีที่แล้ว

    Chetan charger joli vallathum undo?

  • @jesbinjose3727
    @jesbinjose3727 3 ปีที่แล้ว +1

    Bro..... Make a video about your salary/ income????? 💕💕

  • @shiyaskhan
    @shiyaskhan 3 ปีที่แล้ว

    Naatil varumpo onn kananem 😍

  • @Hereisvyshakh
    @Hereisvyshakh 3 ปีที่แล้ว

    VRP company de next truck aano last ulla blue freightliner?

  • @learnwithsapians
    @learnwithsapians 3 ปีที่แล้ว

    Entailum contact kittiyirunail kollamayirunnu bro... Nik alppam doubts clear chyan aayirunnu

  • @nithinthomas4306
    @nithinthomas4306 3 ปีที่แล้ว

    Why didn't you lower ur axle suspension

  • @arjunvlogsmedia
    @arjunvlogsmedia 3 ปีที่แล้ว

    ചേട്ടായി ട്രാക്റ്ററിൻ്റെ സസ്പൻഷൻ ബലൂൺ ഒന്ന് പോക്കിയിരുന്നങ്കിൽ ആദ്യമേ ശരിയാക്കിയേനേ

  • @akshaysaju4174
    @akshaysaju4174 3 ปีที่แล้ว +1

    💓💓💓💓loved the video..waiting.for more😊

  • @josphantony8253
    @josphantony8253 3 ปีที่แล้ว

    Mack truck onu review cheyooooo chettayi.....

  • @rona8932
    @rona8932 3 ปีที่แล้ว

    There is no specific dealership for Land Cruiser in US. Some Toyota dealerships carry few models. You have to special order them.

  • @lifeandnaturel5995
    @lifeandnaturel5995 2 ปีที่แล้ว

    San andreas gameil ulla stalamele vro

  • @akshayvarghese6720
    @akshayvarghese6720 3 ปีที่แล้ว

    Trailer kurch pokiya release avile

  • @fuad747
    @fuad747 3 ปีที่แล้ว

    YOU DID NOT CLOSE THE DOOR AFTER PARKING IN YARD CHECK MIN 25.10

  • @kklmm1800
    @kklmm1800 3 ปีที่แล้ว +1

    Keralathile truck driver te number tharumo???????

  • @2029shine
    @2029shine 3 ปีที่แล้ว

    Land cruiser.. Toyota alle. Canada ille

  • @jobinmathewjose7886
    @jobinmathewjose7886 3 ปีที่แล้ว

    Apo adutha vandi Oru SUV sadhyatha undo?

  • @jojijoseillikkal922
    @jojijoseillikkal922 3 ปีที่แล้ว

    Super brother

  • @cibinpeter46
    @cibinpeter46 3 ปีที่แล้ว +2

    ❤️❤️🤩

  • @muhamedpadanakad9521
    @muhamedpadanakad9521 3 ปีที่แล้ว

    Trailor landing gear pokku bro

  • @kiransuresh8645
    @kiransuresh8645 3 ปีที่แล้ว

    Chetto nmlkk engane avde vandi odikyn nthuva cheiyandeee

  • @ansammajohn4782
    @ansammajohn4782 3 ปีที่แล้ว

    First view machane

  • @villageboy1375
    @villageboy1375 3 ปีที่แล้ว

    Anna Akka conceive aairukkakala ...thaadi valathurukkinga.

  • @Papa_Owl
    @Papa_Owl 3 ปีที่แล้ว

    Stuff happens at least you knew what to do

  • @sonyvj2596
    @sonyvj2596 3 ปีที่แล้ว

    Toyota showroom land cruiser

  • @sureshthomas8569
    @sureshthomas8569 2 ปีที่แล้ว

    You should dump your airbags, we all made this mistake once before,live and learn.

  • @nithinkabraham3122
    @nithinkabraham3122 3 ปีที่แล้ว

    Lots of love ❤️❤️❤️❤️

  • @aswinkrishnan5892
    @aswinkrishnan5892 3 ปีที่แล้ว +1

    Poli🥰🥰

  • @nishababujan2625
    @nishababujan2625 3 ปีที่แล้ว +3

    Truck ഡോർ full ആയിട്ട് അടച്ചില്ലായിരുന്നു ലാസ്റ്റ്

    • @dannytkurien007
      @dannytkurien007 3 ปีที่แล้ว +3

      Car matiyitu truck park cheyyanam. Atha angane adakathe vannatha. Alle Jaison bro? 😀

    • @afthabaf3487
      @afthabaf3487 3 ปีที่แล้ว +1

      seen illa bro ....car eduthitt avde park cheyyan aan 🙃🙃🙃

  • @user-dk7ks4sy3p
    @user-dk7ks4sy3p 3 ปีที่แล้ว

    Vanakkam ❤️❤️❤️❤️

  • @JanaJana-dj8bs
    @JanaJana-dj8bs 3 ปีที่แล้ว +3

    Bro truck driving school available for malayali ' s
    In malayalam language training center available in Canada?

  • @visakhkarthikeyan1195
    @visakhkarthikeyan1195 3 ปีที่แล้ว +1

    🔥