റോഷ്‌നിയുടെ ഭക്തിസാന്ദ്രമായ വരികൾക്ക് മാസ്മരിക സംഗീതം നൽകിയ ശ്രീ പ്രേംരാജ് മാഷിനും orchestration മനോഹരമാക്കിയ അശ്വിൻ പി പ്രേമിനും ഈ ഗാനംതന്റെ സർഗവൈഭവം കൊണ്ട് അനശ്വരമാക്കിയ ശ്രീമതി. അതുല്യ ജയകുമാറിനും അഭിനന്ദനങ്ങൾ അറിയിക്കട്ടെ 🙏🙏🙏👍🌹🌹
ഈ മനോഹര ഗാനത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷം... ഭക്തി പൂർണമായ രോഷ്നി മാഡത്തിന്റെ വരികൾ ❤️ വീഡിയോ ചിത്രീകരണം എടുത്തു പറയേണ്ടത് തന്നെയാണ്... ഇത്രയും സുന്ദരമായ രംഗങ്ങൾക്ക് എനിക്ക് ശബ്ദം നൽകാൻ സാധിച്ചതിൽ ഇങ്ങനെ ഒരു അവസരം നൽകിയതിന് മാഡത്തിനും ജയപ്രകാശ് സാറിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി... ഈ സംഗീതയാത്രക്ക് സ്‌നേഹം നിറഞ്ഞ ആശംസകൾ
രചനയും സംഗീതവും ആലാപനവും ഓർക്കസ്ട്രേഷനും വളരെ നന്നായിട്ടുണ്ട്. അതുപോലെതന്നെ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തെപ്പറ്റി ഒരു ഗാനം ചിത്രീകരിച്ച ശ്രീ ശ്രീകാന്തിന് നന്ദി പറയുന്നു. ഒപ്പം പാടി അഭിനയിച്ചവരും മികവ് പുലർത്തി.
ട്യൂണും രചനയും മനോഹരമായിട്ടുണ്ട് ചേച്ചി 👌🙏♥️പാടിയത് അതിമനോഹരം 👌♥️🙏അഭിനയം വളരെ ഭംഗിയായി 👌♥️പിന്നെ നമ്മുടെ ഗുരുനാഥനായ പാലക്കാട് പ്രേംരാജ് മാഷും🙏.ചന്ദ്രൻ മാഷ് 🙏.❤️വിഷ്വൽസ് എല്ലാം സൂപ്പർ 👌👌♥️🙏എല്ലാവിധ ആശംസകളും നേരുന്നു ചേച്ചി 🙏♥️♥️
റോഷ്‌നിയുടെ ഭക്തിസാന്ദ്രമായ വരികൾക്ക് മാസ്മരിക സംഗീതം നൽകിയ ശ്രീ പ്രേംരാജ് മാഷിനും orchestration മനോഹരമാക്കിയ അശ്വിൻ പി പ്രേമിനും ഈ ഗാനംതന്റെ സർഗവൈഭവം കൊണ്ട് അനശ്വരമാക്കിയ ശ്രീമതി. അതുല്യ ജയകുമാറിനും അഭിനന്ദനങ്ങൾ അറിയിക്കട്ടെ 🙏🙏🙏👍🌹🌹
അതി മനോഹരമായിരിക്കുന്നു രോഷ്നി ചേച്ചി
ഭാവസാന്ദ്രമായ വരികൾ
വീഡിയോഗ്രാഫി ഏറെ മനോഹരമായി 🌹🌹👍
ഭാവസാന്ദ്രം..ആത്മാവിൽ തട്ടുന്ന ആലാപനം.. ഹൃദയം ഏറ്റെടുക്കുന്ന സംഗീതം.. അതുല്യ ജയകുമാർ.. ഒരു ജൂനിയർ ചിത്ര തന്നെ
ഈ മനോഹര ഗാനത്തിന്റെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷം... ഭക്തി പൂർണമായ രോഷ്നി മാഡത്തിന്റെ വരികൾ ❤️
വീഡിയോ ചിത്രീകരണം എടുത്തു പറയേണ്ടത് തന്നെയാണ്...
ഇത്രയും സുന്ദരമായ രംഗങ്ങൾക്ക് എനിക്ക് ശബ്ദം നൽകാൻ സാധിച്ചതിൽ ഇങ്ങനെ ഒരു അവസരം നൽകിയതിന് മാഡത്തിനും ജയപ്രകാശ് സാറിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി...
ഈ സംഗീതയാത്രക്ക് സ്‌നേഹം നിറഞ്ഞ ആശംസകൾ
Manoharam🙏 പറയാൻ വാക്കുകളില്ല 🙏❤
Super. 🙏🙏🙏
Daralam pattukal azhuthan mahadevante anugraham undavatte. All the best for ur devotional songs
മനോഹരം
റോഷ്‌നി assalayitund👌🙏
രചനയും സംഗീതവും ആലാപനവും ഓർക്കസ്ട്രേഷനും വളരെ നന്നായിട്ടുണ്ട്. അതുപോലെതന്നെ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തെപ്പറ്റി ഒരു ഗാനം ചിത്രീകരിച്ച ശ്രീ ശ്രീകാന്തിന് നന്ദി പറയുന്നു. ഒപ്പം പാടി അഭിനയിച്ചവരും മികവ് പുലർത്തി.
പ്രശാന്തസുന്ദരമായ സംഗീതം.... അതിമനോഹരമായ ആലാപനം...
ഭക്തിയാൽ ആർദ്രമായ വരികൾ....🙏🏻🥰👏👏
വളരെ വളരെ ഗംഭീരമായിട്ടുണ്ട്നല്ല സംഗീതംനല്ല ആലാപനംഎല്ലാം വളരെ നന്നായിട്ടുണ്ട്❤❤
രചനയും സംഗീതവും, ആലാപനവും എല്ലാം വളരെ നന്നായിരിക്കുന്നു.❤🎉🎉🎉🎉🎉
വളരെ മനോഹരം, ആലാപനവും രചനയും സംഗീതവും എല്ലാം ഒത്തുചേർന്നപ്പോൾ തികച്ചും ഭക്തിസാന്ദ്രം🙏🏻🙏🏻
ആലാപനം,രചന,സംഗീതം,ചിത്രീകരണം എല്ലാം മനോഹരം
ആലാപനവും സംഗീതവും അതിമനോഹരം 💓💓🙏🙏
ആലാപനം വളെരെ ഹൃദ്യം 👌👌Orchestra👌👌
Superb ❤
വളരെ നന്നായിരിക്കുന്നു. രചനയും ആലാപനവും 👍👍🙏🙏ഇനിയും ഒരുപാട് ഭക്തിസാന്ദ്ര മായ വരികൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ രോഷ്നി ❤️🙏🙏
മനോഹരമായ വരികൾ, സംഗീതം, ആലാപനം അതിമനോഹരം . കണ്ണിന് കുളിരേകുന്ന പശ്ചാത്തലം ഒരുക്കിയത് ഈ പാട്ടിന് മാറ്റ് കൂട്ടുന്നു - ആശംസകൾ❤
ലിറിക്‌സ് ആലാപനം വീഡിയോഗ്രാഫി എല്ലാം super❤️👍
ഓരോ രചനയും കൂടുതൽ മികവുറ്റതവുന്നു. ഫോട്ടോഗ്രഫി, ആലാപനം എല്ലാം മികച്ചത് തന്നെ. ദൈവാനുഗ്രഹം 🙏🏾🙏🏾. അഭിനന്ദനങ്ങൾ 🌹🌹
Super Om Namassivaya
Super Devotional video mole,🙏🙏🙏😘😘😘
രചനയും ആലാപനവും ദൃശ്യഭംഗിയും എല്ലാം ചേർന്ന മികച്ച ഭക്തിയുടെ അന്തരീക്ഷം തന്ന രോഷ്‌നിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
മാഷേ സൂപ്പർ🎉🎉🎉
വളരെ നന്നായിരിക്കുന്നു രോഷ്നി.....🎉🎉
Mashee...❤
ഭക്തിസാന്ദ്രം. മനോഹരം. ഗംഗാധര കൃപാകടാക്ഷം . ആശംസയോടെ
ചന്ദ്രൻ കാർത്തിക.
Super ❤Gorgeous work Roshni chechi❤God's grace will be there with you dears ❤
സൂപ്പർ❤❤❤❤
Manoharam❤
ട്യൂണും രചനയും മനോഹരമായിട്ടുണ്ട് ചേച്ചി 👌🙏♥️പാടിയത് അതിമനോഹരം 👌♥️🙏അഭിനയം വളരെ ഭംഗിയായി 👌♥️പിന്നെ നമ്മുടെ ഗുരുനാഥനായ പാലക്കാട് പ്രേംരാജ് മാഷും🙏.ചന്ദ്രൻ മാഷ് 🙏.❤️വിഷ്വൽസ് എല്ലാം സൂപ്പർ 👌👌♥️🙏എല്ലാവിധ ആശംസകളും നേരുന്നു ചേച്ചി 🙏♥️♥️
Very good work.. Congrats to the team 👍
❤ നന്നായിട്ടുണ്ട്.
Very nice, congrats to the team work
Super ❤🎉
Soper❤
ലിറിക്സും ആലാപനവും വീ ഡിയോഗ്രാഫിയും സൂപ്പർ. Congrads രോഷിണി
Super
👌❤️
Nice❤
വളരെ നന്നായിട്ടുണ്ട്. എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.❤❤❤🙏🙏🙏🙏🙏
🎉🎉🎉🎉🎉🎉
Valare nannayitund mii ❤❤
നന്നായിട്ടുണ്ട് ❤❤
🙏🙏
മനോഹരം
Manoharam❤❤❤
🙏🙏🙏
Super❤
Nice 🙏🙏
Super🙏🏻🌹
🙏🏻🙏🏻