P Mujeeb Rahman | ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം | ടൗൺഹാൾ, മലപ്പുറം |

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • സയണിസ്റ്റ് അധിനിവേശ ഭീകരതക്കെതിരെ, പൊരുതുന്ന ഗസ്സക്കൊപ്പം.
    ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം
    ടൗൺഹാൾ, മലപ്പുറം സമ്മേളനം.
    #FreePalestine #Jamaat_e_IslamiHind #GazaUnderAttack #ZionismIsTerrorism #WeStandWithPalestinians #GazaUnderAttack #ApartheidIsrael #Resist_To_Exist#D4Media #IslamicVideos

ความคิดเห็น • 12

  • @razeenam5171
    @razeenam5171 10 หลายเดือนก่อน

    👍🌹

  • @abdulnasser5204
    @abdulnasser5204 10 หลายเดือนก่อน

    Good

  • @najmudheennajmudheen5574
    @najmudheennajmudheen5574 11 หลายเดือนก่อน

    🤲🤲🤲

  • @jalalkarumadi
    @jalalkarumadi 11 หลายเดือนก่อน

    🙏👌👍🌹🌺🌷

  • @babushaji4821
    @babushaji4821 10 หลายเดือนก่อน

    ആഴത്തിലുള്ള ചിന്തകൾ

  • @brain7636
    @brain7636 11 หลายเดือนก่อน

    **ഫലസ്തീനികൾക്കു വേണ്ടി പ്രാർത്ഥന നടത്തുന്നതിന് മുൻപ് **
    ഫലസ്തീനി വഹാബികൾ ക്കു വേണ്ടി നാം എന്തിനു പ്രാർത്ഥിക്കണം...???
    ഫലസ്തീനികളുടെ വിശ്വാസം അള്ളാഹു മാത്രമാണ് സഹായം നൽകുന്നവൻ എന്നും അവനോട് മാത്രമേ പ്രാർത്ഥിക്കാനും സഹായം തേടാനും പാടുള്ളൂ എന്നും മരിച്ചു പോയ മഹാന്മാരോട് നേരിട്ട് ചോദിക്കാനോ ഇട തേടാ നോ പാടില്ല എന്നുമാണ് 96%ഫലസ്തീൻ കാരുടെ വിശ്വാസം... പേരിന് മാത്രം ഷാഫി മദ്ഹബ് കൊണ്ട് നടക്കുകയും പെണ്ണുങ്ങൾ മൊത്തം ജുമുഅ ജമാ അതിൽ പങ്കെടുക്കുകയും ചെയ്യുന്ന കൗ മ് ആണ് അവർ....
    നബിദിനം അവർക്കില്ല...
    മരിച്ചാൽ മൗലൂദ് ഇല്ല...
    റാത്തീബ് ഇല്ല......
    കുത്ത് ബിയത് ഇല്ല.....
    ഇങ്ങിനെ നമ്മുടെ തായ ഒന്നും അവർക്കില്ല... അഥവാ പക്കാ പച്ച യായ മുജാഹിദ് വഹാബി ആശയം നമ്മുടെ നാട്ടിലെ മുജാഹിദ് കളെക്കാൾ ഭീകരമായി കൊണ്ട് നടക്കുന്ന ഒരു ടീ മിനു വേണ്ടി നാം പ്രാർത്ഥിക്കണം എന്നാണോ ???
    അഖ്സ പള്ളി യുടെ ചുറ്റും മറമാടപ്പെട്ട 100കണക്കിന് നബിമാരുടെ യും മഹാന്മാരുടെയും ഖബറുകളിൽ (കബറുകൾ തിരിച്ചറി യില്ലെങ്കിലും ) ചെന്ന് സങ്കടം പറയാൻ പോലും നിൽക്കാതെ അല്ലാഹുവിനോട് നേരിട്ട് ചോദിക്കണം എന്ന വാശിയുള്ള ഒരു വിഭാഗം ആണ് ഫലസ്തീനികൾ...
    സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ഒന്ന് കൂടി ഈ വിഷയം ചിന്തിച്ചു വിലയിരുത്തേണ്ടി യിരിക്കുന്നു..
    മക്കയും മദീനയും ഇരു ഹറ മുകളും കാലങ്ങളായി അള്ളാഹു മാത്രം മതി ദുആ ചെയ്യാൻ എന്ന് പ്രചരിപ്പിക്കുന്ന വഹാബി ആശയക്കാർ ആണ് ഭരണം നടത്തുന്നത്... നമ്മുടെ ആശയങ്ങൾ ഒന്നും തന്നെ ഇരു ഹറ മുകളിലും നടത്താൻ സാധിക്കാത്ത വിധം മുത്ത് റസൂലിന്റെ മഖ്‌ബറ യിൽ ഒന്ന് ജാറം മൂടാനോ അവിടുത്തെ ഖബറിൽ ഒന്ന് നെറ്റി വെച്ച് ആദരിക്കാനോ പാടില്ലാത്ത വിധം അടച്ചു പൂട്ടിയ വഹാബികൾ തന്നെയാണ് ഫലസ്തീനിൽ മഹത്തായ ഖുദുസിലെ മസ്ജിദുൽ അഖ് സയും പിടിച്ചടക്കാൻ ശ്രമിക്കുന്നത്... അതിനു വേണ്ടി അവർക്കു നാം പ്രാർത്ഥിക്കണം എന്നോ....???
    കേരളത്തിൽ മാത്രം മുജാഹിദ് വിരോധം നടത്തുകയും പുറത്ത് പോയാൽ AP വിഘടിതനെ പോലെ വഹാബി കളോടൊപ്പം തോളിൽ കയ്യിട്ടു നടക്കുകയും എന്നിട്ടവർക് വിജയം നൽകാൻനമ്മുടെ പള്ളികളിലും മദ്രസ്സകളിലും പ്രാർത്ഥിക്കാൻ ഇടം നൽകുകയും ചെയ്യുന്ന സമസ്ത യിലെ നവ വഹാബി കമ്യൂണിസ കൂട്ട് കെട്ടിനെതിരെ ഉണരണം...
    *അഹ്ലുസ്സുന്ന ആദർശ മുന്നേറ്റം **

    • @nasif2122
      @nasif2122 10 หลายเดือนก่อน +2

      നബിദിനം,
      മരിച്ചാൽ മൗലൂദ് ,
      റാത്തീബ് ,
      കുത്ത് ബിയത്
      Ithil ethenkilum nabikko allengil khalifamarkko undayirunno?

    • @haaivlog2358
      @haaivlog2358 10 หลายเดือนก่อน +5

      നിങ്ങൾ ഒരു മുസ്ലിമാണോ? ആയിരിക്കില്ല.
      കഷ്ടം! നിങ്ങളോട് ഒന്നും പറയാനില്ല.
      പലസ്തീനിൽ യാതനയനുഭവിക്കുന്ന സഹോദരങ്ങൾക്ക് നീ കാവൽ നൽകണേ അല്ലാഹ്🤲🏼🤲🏼
      സത്യം മനസ്സിലാക്കി ജീവിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ നാഥാ.... 🤲🏼

    • @rantheesramzan3694
      @rantheesramzan3694 10 หลายเดือนก่อน

      🤌

    • @lailakallungal3779
      @lailakallungal3779 8 หลายเดือนก่อน

      ഏക ദൈവ വിശ്വാസത്തിന്റെ കടക്കൽ കത്തി വെക്കുന്ന ബഹുദൈവ വിശ്വാസി. ഇവനോട് എന്തു പറയാൻ കഷ്ടം. അല്ലാഹു പൊറുക്കാത്ത വിഭാഗം

  • @risananoushad7271
    @risananoushad7271 10 หลายเดือนก่อน

    Try to study islam

  • @jalalkarumadi
    @jalalkarumadi 11 หลายเดือนก่อน

    🙏👌👍🌹🌺🌷