എൻറെ പൊന്നു തിരുമേനി ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന തിരുമേനിക്ക് എല്ലാ ആയുസ്സ് ആരോഗ്യസൗഖ്യങ്ങളും ഉണ്ടാവട്ടെ എന്റെ ജീവിതത്തിൽ ഇന്നുമുതൽ തിരുമേനി പറഞ്ഞു തന്നിട്ടുള്ള ഈ കാര്യങ്ങൾ ഞാൻ പാലിക്കും എനിക്കൊരു പുതിയ അറിവാണ് എനിക്ക് എന്തൊക്കെയോ അറിയാം എന്നുള്ള ഒരു ധാരണയായിരുന്നു എനിക്ക് പക്ഷേ എനിക്ക് ഒന്നും അറിയില്ലായിരുന്നു തിരുമേനി പറഞ്ഞു തന്ന ഈ ഓരോ വാക്കുകളും എന്നെപ്പോലെ ഒരുപാട് പേർക്ക് ഒരുപാട് അനുഗ്രഹമായിരിക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
തിരുമേനി പറഞ്ഞത് വളരെ സത്യമാണ്.. എന്റെ ഭർത്താവിന്റെ അമ്മ എപ്പോഴും പ്രാവലും, ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ കുഞ്ഞു മകനും ഉൾപ്പടെ വണ്ടി ഇടിച്ചു ചാവണം എന്ന് ദിവസവും പ്രാർത്ഥിക്കുന്നു.. ഇതെല്ലാം ഒരു സംശയത്തിന്റെ പേരിൽ ക്യാമറ വെച്ചപ്പോഴാണ് കണ്ടത്.. ഒരു വഴിക്കു ഇറങ്ങുമ്പോ തിരിച്ചു വരരതു എന്നും, ഞാനും ഭർത്താവും പിരിഞ്ഞു കഴിയണം എന്ന് നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു..ഇതെല്ലാം കേട്ടു മനസ്സ് തകർന്ന ഞാൻ കരഞ്ഞു പ്രാർത്ഥിക്കും. ഭഗവാന്റെ അനുഗ്രഹത്താൽ ഞങ്ങൾക്ക് ഒരാപത്തും ഇതുവരെ വന്നിട്ടില്ല 🙏... രണ്ടുനേരവും അടിച്ചു ശുദ്ധിയാക്കി വിളക് വെച്ച് പ്രാർത്ഥികറുമുണ്ട്... നിരന്തര നാമജപവും.ഭഗവാൻ കൂടെയുണ്ടെന്ന ഉറച്ച വിശ്വാസത്തിൽ ഞാനും കുടുംബവും ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു...
നമസ്ക്കാരം തിരുമേനി എന്റെ അമ്മയുള്ളപ്പോൾ രണ്ടു നേരവും അടിച്ചുവാരി ചാണകവെള്ളം തളിക്കുവായിരുന്നു ഇപ്പൊ അമ്മ മരിച്ചുപോയെങ്കിലും ഞാൻ അത് തുടർന്ന് കൊണ്ടു പോകുന്നു ഈ വീഡിയോ ഒരു പാട് പ്രാവശ്യം കണ്ടു നല്ല അറിവുകൾ പറഞ്ഞു തന്ന തിരുമേനിയോട് ഇതുപോലെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏
നമസ്കാരം തിരുമേനി അങ്ങയുടെ വീഡിയോ ആദ്യം തൊട്ടുതന്നെ കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യം. എത്ര നല്ല അറിവുകൾ ആണ് വരുന്നത്. ഓരോ ദിവസവും അങ്ങയുടെ നല്ല വീഡിയോകൾ കാണുവാൻ ആയിട്ട് നോക്കിയിരിക്കുന്നു🙏🙏🙏
തിരുമേനി അങ്ങ് ഈ ചാനലിൽ ഒരു ദിവസം വന്നില്ല എങ്കിൽ എന്തോ ഒരു വിഷമം ആണ്... ഞങ്ങളെ പോലുള്ള ചെറുപ്പാകാർക് അങ്ങയുടെ ഈ അറിവ് ഒത്തിരി ഉപഹാരപ്പെടുന്നുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻💐ഒത്തിരി ഇഷ്ട്ടപെടുന്ന എന്നും ശ്രേതയോടെ കാണുന്ന ഒരു ചാനെൽ... ഇനിയും ഇനിയും ഇതുപോലെ ഉള്ള ഒത്തിരി അറിവുകൾ ഞങ്ങളിലേക്കു പകർന്നു തരാൻ ഭഗവാൻ അങ്ങേക്ക് ദീർഘ ആയുസും ആരോഗ്യവും നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻💐💐💐ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻💐
സ്വാമി പറഞ്ഞതൊക്കെ സത്ത്യമാണ് ഞങ്ങൾ ആദ്യം പേരിനൊരു വിളക് വയ്ക്കും അല്ലാതെ നാമം ചൊല്ലൽ ഒന്നും ഇണ്ടായിരുന്നില്ല പക്ഷെ ഒരിക്കൽ ഒരു സംമ്പലത്തിൽ പോയപ്പോൾ അവിടുത്തെ സ്വാമി പറഞ്ഞു കുടുംബത്തു വൃത്തി ഇല്ല നാമജപംമില്ല ന്നൊക്കെ സത്ത്യംയിരുന്നു അന്ന് മുതൽ ഞൻ നാമം ചൊല്ലാൻ തുടങി ഇപ്പൊ ഞൻ എന്ത് കാര്യത്തിന് ഇറാഗിയാലും ജയിച്ചേ വരാറുള്ളൂ ഏതോ ഒരു ശക്തി എന്നെ നയിക്കുന്നത്പോലെഹ് വൃത്തി ശുദ്ധി നല്ല വിശ്വാസം ഇവൻ മൂന്നും സ്വാമിന്നയിച്ചാൽ ഭഗവാൻ നമ്മളിൽ വസിക്കും. ഓം വിരാടാ ഗുരുവേ നമഃ
നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ ഇന്നാണ് അങ്ങയുടെ വീഡിയോ ആദ്യ മായി കണ്ടത്. മനസ്സിൽ തട്ടിയ വാക്കുകൾ. ഒരു പാട് അറിവുകൾ പകർന്നുകിട്ടി. നമ്മൾ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ മനസ്സിലുള്ളതൊക്ക ഭഗവാന് അറിയാം. നല്ലത് ചിന്തിപ്പിക്കണേ നല്ലത് പ്രവർത്തിപ്പിക്കണേ, സുഖത്തിലും ദുഃഖത്തിലും കൂടെ ഉണ്ടാകണേ എന്നാണ് എന്റെ പ്രാർത്ഥന. ഇതു വരെ ബുദ്ധിമുട്ടിയിട്ടില്ല. കൂടുതൽ അറിവുകൾ ക്കായി അടുത്ത എപ്പിസോഡിനായി കാത്തി രിക്കുന്നു 🙏🙏🙏
തിരുമേനി പ്രഭാഷണം ഫലപ്രദം എന്നാൽ രാവിലെ മുതൽ അഴുക്കിലും പൊടിയിലും ആശുപത്രിയിലും കാലിത്തൊഴുത്തിലും മറ്റും ജോലി ചെയ്തു കുടുംബം പുലർത്തുവർക്ക് ജോലി കഴിഞ്ഞു വരുമ്പോൾ കുളിക്കാതെ പറ്റില്ല കളി കഴിഞ്ഞ് വേണം വിളക്കു കൊളുത്താൻ അതിരാവിലെ സ്കൂളിലും ട്യൂഷൻ ക്ലാസിലും പോകുന്ന കുട്ടികൾ വിശന്നു വീട്ടിൽ വരുമ്പോൾ ഭക്ഷണം കൊടുക്കേണ്ടേ തിരുമേനി പറഞ്ഞത് എല്ലാം വളരെ നല്ലത് പാവപ്പെട്ടവർക്ക് പാലിക്കാൻ ഈശ്വരൻ എല്ലാം അറിയുന്നു ജോലിത്തിരക്കിൽ ഇടയ്ക്ക് ഈശ്വരനെ ഓർത്താൽ അതും അവിടുന്ന് മനസ്സിലാക്കുo നല്ലതു ചെയ്യുക ആരേയും വേദനിപ്പിക്കാതിരിക്കുക എല്ലാ കർമങ്ങളും ഈശ്വരാർപ്പിതമായി ചെയ്യുക
സത്യം നമ്മൾ ചെയ്യുന്ന കർമ്മത്തിലാണ് ഫലം അതുകൊണ്ട് എല്ലാവരും നല്ല കർമ്മങ്ങൾ ചെയ്യുക ഭക്തിയോടുകൂടി കാര്യങ്ങൾ ചെയ്തു മറ്റുള്ളവരുടെ വിഷമം കൂടി മനസ്സിലാക്കി അവരെയും സഹായിക്കുക അപ്പോൾ ഈശ്വര ചൈതന്യം എല്ലാവരിലും ഉണ്ടാവും തിരുമേനിയുടെ നല്ല അറിവിന് നന്ദി നമസ്കാരം
Oh my God, ദൈവം കൂടെ ഉള്ളത് പോലെ തോന്നി 🌈🌈🌈🌈അത്രക്ക് മനസ്സിൽ തട്ടി ആണ് സർ പറയുന്നത്, ഈ കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള അറിവുകൾ പകർന്നു തരുന്നത് വളരെ വളരെ വളരെ നന്ദിയുണ്ട് സർ, എല്ലാവരും ഇത് അനുസരണയോടെ ജീവിതത്തിൽ പ്രയോഗിക്കുകയായെങ്കിൽ എല്ലാവർക്കും ജീവിതം സന്തോഷം ഉള്ളതായി കൊണ്ടു നടക്കാൻ സാധിക്കും, തീർച്ചയായും സാധിക്കും, ഒരുപാട് നന്ദി സർ 😍😍😍😍😍😍❣️❣️❣️🔥🔥🔥🔥🔥🤝🤝🤝🤝🌈🌈
നമസ്കാരം തിരുമേനി 🙏ഒരുപാട് സ്നേഹം.. നമ്മൾ ഓരോരുത്തരും ഈ വിലപ്പെട്ട വാക്കുകൾ ഓരോ ഹിന്ദു കുടുംബങ്ങളിൽ എത്തിക്കുക... ഹിന്ദു സമുദായം ദിനംപ്രതി ജീർണിച്ചു കൊണ്ടിരിക്കുന്നു.. വരും തലമുറയെ എങ്കിലും നന്നാവട്ടെ.. നന്ദി 🙏
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ എന്റെ പുതു തലമുറയ്ക്ക് സനാതന ധർമത്തിന്റെ അരിവാകുന്ന മുത്തുകൾ വിതറുന്ന അങ്ങേക്ക് ഭഗവാൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ. ഹരേ കൃഷ്ണ 🙏🙏🙏
അങ്ങയുടെ വാക്കുകൾ ഇന്ന് എന്നെ ഞാൻ ആക്കി 🙏എനിക്ക് എന്റെ ഈശ്വരനെ കാണാൻ കഴിഞ്ഞു ഒരുപാട് നന്ദി ഉണ്ട് തിരുമേനി ആ ഒരു തേജസ്സ് മനസ്സിലാക്കി തന്നതിന് കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
അങ്ങയുടെ വീഡിയോ ആദ്യമായിട്ടാണ് ഇന്ന് ഞാൻ കേൾക്കാനിടയാകുന്നത്. എനിയ്ക്കു ഒരുപാട് അനുഭവ ദേവ്യം ആയിട്ടുള്ള കാര്യങ്ങൾ ആണ് അങ്ങ് ഈ വിഡിയോയിൽ പങ്കു വച്ചിരിക്കുന്നത്. എന്റെ അനുഭവം സാക്ഷി 🌹🌹🙏
ശരിയ തിരുമേനി ശിവഭഗവാനെ വിളിച്ചാൾ ഭഗവൻ കൂടെ കാണും എനിക്ക് ഒത്തിരി അനുഭവം ഉണ്ടായിട്ടു ഉണ്ട് അമ്മയും അതു പോലെ തന്നെ എന്റെ ചക്കുളത്തമ്മ നൊന്തു വിളിച്ചാൾ അമ്മ ഓടി അണയും നമ്മുടെ അടുത്ത് ഈ പറഞ്ഞത്‌പോലെ മനമുരുകി വിളിക്കണം സ്വാന്തനം മായി വരാതെ ഇരിക്കാൻ അവർക്ക് ആകില്ല വിശ്വാസിച്ചാൾ ഉണ്ട് ഇല്ലായെങ്കിൽ ഇല്ല അതാ ദൈവ വിശ്വസം🙏🙏🙏🙏
ഞാൻ ഇന്നലെ മുതലാണ് അങ്ങയുടെ പ്രഭാഷണം കേട്ടുതുടങ്ങിയത്... രാമായണമാസത്തെ ആചാരണത്തെ കുറിച്ച് കേട്ടു തുടങ്ങിയത്... ഇന്നും ഇത് കേൾക്കാനും ഭാഗ്യം ണ്ടായി.. വല്ലാത്ത പോസിറ്റീവ് എനർജി തോന്നുന്നു... 🙏🏻🙏🏻...
നമസ്ക്കാരം തിരുമേനി 🙏... ഇന്നാണ് ഞാൻ അങ്ങയുടെ വിഡിയോ ആദ്യമായി കാണുന്നത്... സത്യത്തിൽ എനിക്ക് അറിയേണ്ടതായ കാര്യങ്ങൾ ആണ് ഇതിൽ, അറിവില്ലായ്മ കൊണ്ട് ഞാൻ ചെയ്ത പലതും എനിക്ക് മനസ്സിലാക്കി തന്നു... ഒരു പാട് നന്ദിയുണ്ട് 🙏🙏
തിരുമേനി പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്യാറുണ്ടായിരുന്നു.. അപ്പോ നല്ല ഐശ്വര്യം ഉണ്ടായി... വീടിനും മനസ്സിനും... ഇപ്പോ ചാണകം കിട്ടാത്തത്കൊണ്ട് വെള്ളം തളിക്കാറുണ്ടായിരുന്നു.. കുറച്ചു കാലായിട്ട് മക്കൾ അടിച്ചുവാരുന്ന പ്രായം ആയ്‌പോ പറഞ്ഞുകൊടുത്തെങ്കിലും പഴയതുപോലെ ചെയ്യാറില്ല.. അതിന്റെ ഐശ്വര്യക്കുറവ് നല്ലപോലുണ്ട്.. ഇനിയും പഴയപോലെ ചെയ്യും തിരുമേനി 🙏
തിരുമേനി അവിടുന്ന് പറഞ്ഞു തന്ന കാര്യങ്ങൾ നൂറു ശതമാനവും ശരിയാണ്. എല്ലാവരും ഒരേമനസ്‌സോ ഇത് ഏറ്റെടുത്ത് ഒരു വീട്ടിൽ അനുവർത്തിച്ചാൽ ഇതിൽ പരം സന്തോഷവും പുണ്യവും വേറെ എന്താണുള്ളത്🌹🌹🌹👍
ഞാൻ ആദ്യമേ തന്നെ പറയാം ഞാനൊരു ഈശ്വര വിശ്വാസിയാണ്.... എനിക്ക് താങ്കളെ അങ്ങേയറ്റം ബഹുമാനവും ഉണ്ട്... നാളെ നാസ ദശലക്ഷക്കണക്കിന് ഗ്രഹത്തിൽ ഏതെങ്കിലും ഒരു ഗ്രഹത്തിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടതും അവിടുത്തെ ദൈവങ്ങളെയും കാണിച്ചുതന്നാൽ ഞങ്ങൾ ആരെ പ്രാർത്ഥിക്കും
എന്റെ മഹാദേവ എന്റെ നാരായണ കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏🙏ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏🙏🙏🌹🌹🌹🌹❤❤❤❤ഓം ഗം ഗണപതയേ നമഃ 🙏🙏🙏ഓം ശരവണ ഭവ 🙏🙏🙏സ്വാമി ശരണം അയ്യപ്പാ ശരണം 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏അങ്ങ് പറയുന്നകാര്യങ്ങൾ ശ്രെദ്ധിച്ചു കേൾക്കുകയും അതുപോലെ ജീവിക്കാൻ ശ്രെമിക്കാറുമുണ്ട്. മനസിന് ഒരു ഉണർവ് തരുന്നുണ്ട് അങ്ങയുടെ വാക്കുകൾ 🙏🙏🙏
നമസ്കാരം തിരുമേനി ഇപ്പോഴെങ്കിലും ഇതൊക്കെ മനസിലാക്കാൻ കഴിഞ്ഞല്ലോ ദൈവഅനുഗ്രഹ മാണു അങ്ങയുടെ വീഡിയോ കേൾക്കാൻ കഴിഞ്ഞത് ഇനി എപ്പോഴും വീഡിയോ കാണാൻ kashiyatte🙏🙏🙏🙏🙏🙏🙏
Ente bharya valareyadhikam eeswaraviswasiyayirunnu. Daily 2 , 3 hours parayer cheyyumayirunnu ennittum aa nalla manasine GOD kandilla. Daivam ente wife ne swargattilekku vilichu. Papam cheyyunnavar pana pole valarunnu. Nallatu cheyyunnavare daivam vilikkunnu. Is it justice?
മരണത്തിൽ നിന്നും ഗുരുവായൂരപ്പൻ രക്ഷിച്ച നിമിഷം! ; ഗുരുവായൂർ കീഴ്ശാന്തി തേലമ്പറ്റ കേശവൻ നമ്പൂതിരി th-cam.com/video/7v__flUGXoU/w-d-xo.html
Hi I to 0
9p pop op pp p99p9p90
0
🙏🏻🙏🏻🙏🏻
🙏🙏🙏..
എൻറെ പൊന്നു തിരുമേനി ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന തിരുമേനിക്ക് എല്ലാ ആയുസ്സ് ആരോഗ്യസൗഖ്യങ്ങളും ഉണ്ടാവട്ടെ എന്റെ ജീവിതത്തിൽ ഇന്നുമുതൽ തിരുമേനി പറഞ്ഞു തന്നിട്ടുള്ള ഈ കാര്യങ്ങൾ ഞാൻ പാലിക്കും എനിക്കൊരു പുതിയ അറിവാണ് എനിക്ക് എന്തൊക്കെയോ അറിയാം എന്നുള്ള ഒരു ധാരണയായിരുന്നു എനിക്ക് പക്ഷേ എനിക്ക് ഒന്നും അറിയില്ലായിരുന്നു തിരുമേനി പറഞ്ഞു തന്ന ഈ ഓരോ വാക്കുകളും എന്നെപ്പോലെ ഒരുപാട് പേർക്ക് ഒരുപാട് അനുഗ്രഹമായിരിക്കും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
🙏🏻🌻🙏🏻👍👍👍 തിരുമേനി പറയുന്നതൊക്കെ അത്രയും സത്യം പറയാതിരിക്കാൻ വയ്യ അങ്ങയിൽ നിന്നും കിട്ടുന്ന പോസിറ്റീവ് എനർജിയെ കുറിച്ച് ജയശ്രീ റാം അഞ്ജനേയ പ്രഭുവേ ശരണം
തിരുമേനി പറഞ്ഞത് വളരെ സത്യമാണ്..
എന്റെ ഭർത്താവിന്റെ അമ്മ എപ്പോഴും പ്രാവലും, ഞാനും എന്റെ ഭർത്താവും ഞങ്ങളുടെ കുഞ്ഞു മകനും ഉൾപ്പടെ വണ്ടി ഇടിച്ചു ചാവണം എന്ന് ദിവസവും പ്രാർത്ഥിക്കുന്നു.. ഇതെല്ലാം ഒരു സംശയത്തിന്റെ പേരിൽ ക്യാമറ വെച്ചപ്പോഴാണ് കണ്ടത്.. ഒരു വഴിക്കു ഇറങ്ങുമ്പോ തിരിച്ചു വരരതു എന്നും, ഞാനും ഭർത്താവും പിരിഞ്ഞു കഴിയണം എന്ന് നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു..ഇതെല്ലാം കേട്ടു മനസ്സ് തകർന്ന ഞാൻ കരഞ്ഞു പ്രാർത്ഥിക്കും. ഭഗവാന്റെ അനുഗ്രഹത്താൽ ഞങ്ങൾക്ക് ഒരാപത്തും ഇതുവരെ വന്നിട്ടില്ല 🙏... രണ്ടുനേരവും അടിച്ചു ശുദ്ധിയാക്കി വിളക് വെച്ച് പ്രാർത്ഥികറുമുണ്ട്... നിരന്തര നാമജപവും.ഭഗവാൻ കൂടെയുണ്ടെന്ന ഉറച്ച വിശ്വാസത്തിൽ ഞാനും കുടുംബവും ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു...
Athonnum kanakakkanda ella bhagavante kayyilan ....athok aarok prakiyalum nigal Manasa vaja karmana thett cheyithittilla....ethra vayasayi eswarantaduth pokenda tym il aan ethok avar parayunnath ..avark aan athinte negative varaa onnum pedikanda sarvamkrishnarpanamasthu
😮
😮
🙏🙏🙏🙏
😮😮😮
ഞാൻ ഇന്ന് മുതലാണ് തിരുമേനി യുടെ ചാനൽ കാണാൻ സാധിച്ചത് നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് പറയാൻ പറ്റാത്ത നന്ദി നമസ്കാരം
നമസ്ക്കാരം തിരുമേനി എന്റെ അമ്മയുള്ളപ്പോൾ രണ്ടു നേരവും അടിച്ചുവാരി ചാണകവെള്ളം തളിക്കുവായിരുന്നു ഇപ്പൊ അമ്മ മരിച്ചുപോയെങ്കിലും ഞാൻ അത് തുടർന്ന് കൊണ്ടു പോകുന്നു ഈ വീഡിയോ ഒരു പാട് പ്രാവശ്യം കണ്ടു നല്ല അറിവുകൾ പറഞ്ഞു തന്ന തിരുമേനിയോട് ഇതുപോലെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏
നമസ്കാരം തിരുമേനി അങ്ങയുടെ വീഡിയോ ആദ്യം തൊട്ടുതന്നെ കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യം. എത്ര നല്ല അറിവുകൾ ആണ് വരുന്നത്. ഓരോ ദിവസവും അങ്ങയുടെ നല്ല വീഡിയോകൾ കാണുവാൻ ആയിട്ട് നോക്കിയിരിക്കുന്നു🙏🙏🙏
തിരുമേനി അങ്ങ് ഈ ചാനലിൽ ഒരു ദിവസം വന്നില്ല എങ്കിൽ എന്തോ ഒരു വിഷമം ആണ്... ഞങ്ങളെ പോലുള്ള ചെറുപ്പാകാർക് അങ്ങയുടെ ഈ അറിവ് ഒത്തിരി ഉപഹാരപ്പെടുന്നുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻💐ഒത്തിരി ഇഷ്ട്ടപെടുന്ന എന്നും ശ്രേതയോടെ കാണുന്ന ഒരു ചാനെൽ... ഇനിയും ഇനിയും ഇതുപോലെ ഉള്ള ഒത്തിരി അറിവുകൾ ഞങ്ങളിലേക്കു പകർന്നു തരാൻ ഭഗവാൻ അങ്ങേക്ക് ദീർഘ ആയുസും ആരോഗ്യവും നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻💐💐💐ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻💐
സ്വാമി പറഞ്ഞതൊക്കെ സത്ത്യമാണ് ഞങ്ങൾ ആദ്യം പേരിനൊരു വിളക് വയ്ക്കും അല്ലാതെ നാമം ചൊല്ലൽ ഒന്നും ഇണ്ടായിരുന്നില്ല പക്ഷെ ഒരിക്കൽ ഒരു സംമ്പലത്തിൽ പോയപ്പോൾ അവിടുത്തെ സ്വാമി പറഞ്ഞു കുടുംബത്തു വൃത്തി ഇല്ല നാമജപംമില്ല ന്നൊക്കെ സത്ത്യംയിരുന്നു അന്ന് മുതൽ ഞൻ നാമം ചൊല്ലാൻ തുടങി ഇപ്പൊ ഞൻ എന്ത് കാര്യത്തിന് ഇറാഗിയാലും ജയിച്ചേ വരാറുള്ളൂ ഏതോ ഒരു ശക്തി എന്നെ നയിക്കുന്നത്പോലെഹ് വൃത്തി ശുദ്ധി നല്ല വിശ്വാസം ഇവൻ മൂന്നും സ്വാമിന്നയിച്ചാൽ ഭഗവാൻ നമ്മളിൽ വസിക്കും. ഓം വിരാടാ ഗുരുവേ നമഃ
That's not a matter my boy I have grown from a man to a god I believe in myself I didn't trust any gods 😏😏
ഇത് ഇപ്പോൾ തുടങ്ങിയതാണോ ഞാൻ ഇപ്പോൾ ആ ഇത് കണ്ടുതുടങ്ങിയത് നല്ല സംഭാഷണം നല്ല കാര്യങ്ങൾ ഇതുപോലെ വീണ്ടും ഇടുക നന്ദി 🙏🙏🙏
Njanum ❤
നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ ഇന്നാണ് അങ്ങയുടെ വീഡിയോ ആദ്യ മായി കണ്ടത്. മനസ്സിൽ തട്ടിയ വാക്കുകൾ. ഒരു പാട് അറിവുകൾ പകർന്നുകിട്ടി. നമ്മൾ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ മനസ്സിലുള്ളതൊക്ക ഭഗവാന് അറിയാം. നല്ലത് ചിന്തിപ്പിക്കണേ നല്ലത് പ്രവർത്തിപ്പിക്കണേ, സുഖത്തിലും ദുഃഖത്തിലും കൂടെ ഉണ്ടാകണേ എന്നാണ് എന്റെ പ്രാർത്ഥന. ഇതു വരെ ബുദ്ധിമുട്ടിയിട്ടില്ല. കൂടുതൽ അറിവുകൾ ക്കായി അടുത്ത എപ്പിസോഡിനായി കാത്തി രിക്കുന്നു 🙏🙏🙏
തീരുമേനി അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ തന്നേ ശെരിക്കും കണ്ണ് നിറഞ്ഞു..മനസും നന്ദി ഉണ്ട് നല്ല അറിവ് പറഞ്ഞു തന്നതിന്
വളരെയതികം നല്ലനല്ല കാര്യങ്ങൾ പറഞ്ഞുതന്ന തിരുമേനിക്കു മനസ്സുനിറഞ്ഞ ആശംസകൾ .
തിരുമേനി പ്രഭാഷണം ഫലപ്രദം
എന്നാൽ രാവിലെ മുതൽ അഴുക്കിലും പൊടിയിലും ആശുപത്രിയിലും കാലിത്തൊഴുത്തിലും
മറ്റും ജോലി ചെയ്തു കുടുംബം പുലർത്തുവർക്ക്
ജോലി കഴിഞ്ഞു വരുമ്പോൾ കുളിക്കാതെ പറ്റില്ല
കളി കഴിഞ്ഞ് വേണം വിളക്കു കൊളുത്താൻ
അതിരാവിലെ സ്കൂളിലും ട്യൂഷൻ ക്ലാസിലും പോകുന്ന കുട്ടികൾ വിശന്നു വീട്ടിൽ വരുമ്പോൾ ഭക്ഷണം കൊടുക്കേണ്ടേ
തിരുമേനി പറഞ്ഞത് എല്ലാം വളരെ നല്ലത്
പാവപ്പെട്ടവർക്ക് പാലിക്കാൻ
ഈശ്വരൻ എല്ലാം അറിയുന്നു
ജോലിത്തിരക്കിൽ ഇടയ്ക്ക് ഈശ്വരനെ ഓർത്താൽ അതും അവിടുന്ന് മനസ്സിലാക്കുo
നല്ലതു ചെയ്യുക
ആരേയും വേദനിപ്പിക്കാതിരിക്കുക
എല്ലാ കർമങ്ങളും ഈശ്വരാർപ്പിതമായി ചെയ്യുക
True
അതും ശരിയാണ് 😄
???????
🙏🏻🙏🏻🙏🏻 തിരുമേനി അങ്ങയുടെ സംസാരം വളരെ ആകർഷക മാണ് ഉപകാരപ്രദമായ അറിവ്.
തിരുമേനി അങ്ങയുടെ വീഡിയോ ഇന്നാണ് കാണുന്നത് അങ്ങയിൽ നിന്നും ലഭിക്കുന്ന Positive energy പറഞ്ഞ് അറിയിക്കാൻ പറ്റാത്തതാണ്🙏🙏🙏🙏
തിരുമേനിയുടെ വാക്കുകൾ അറിവും സന്തോഷവും സമാധാനവും തരുന്നു
വളരെ നന്ദി 🙏🏽🙏🏽🙏🏽
ഈ വീഡിയോ കുറെ തവണ കണ്ടു ഈശ്വരൻ നമ്മുടെ കൂടെ ഉണ്ടെന്നു മനസ്സിലായി നന്ദിയുണ്ട് തിരുമേനി ഇങ്ങനത്തെ അറിവുകൾ പകർന്നുതരുന്നതിന് 🙏🙏🙏🙏🙏
സത്യം നമ്മൾ ചെയ്യുന്ന കർമ്മത്തിലാണ് ഫലം അതുകൊണ്ട് എല്ലാവരും നല്ല കർമ്മങ്ങൾ ചെയ്യുക ഭക്തിയോടുകൂടി കാര്യങ്ങൾ ചെയ്തു മറ്റുള്ളവരുടെ വിഷമം കൂടി മനസ്സിലാക്കി അവരെയും സഹായിക്കുക അപ്പോൾ ഈശ്വര ചൈതന്യം എല്ലാവരിലും ഉണ്ടാവും തിരുമേനിയുടെ നല്ല അറിവിന് നന്ദി നമസ്കാരം
തിരുമേനിക്ക് ഒരുപാട് നല്ല കാര്യങ്ങളും സമൂഹത്തെ അറിയിക്കാൻ ഈശ്വരൻ ആരോഗ്യവും ആയുസ്സും തരട്ടെ 🙏🙏🙏
❤തിരുമേനി നമസ്കാരം. കുടുംബനാഥൻ നല്ലകാര്യങ്ങൾ ചെയ്യാൻ താല്പര്യം വേണം ഐക്യത വേണം athinu ജാൻ എന്ത് ചെയ്യണം തിരുമേനി. വളരെ വിഷമത്തിലാണ്.
അങ്ങ് പറഞ്ഞത് പോലെ ആണ് ഞാൻ പാലിച്ചു പോരുന്നത്. അതിനാൽ എന്റെ വീട്ടിൽഎല്ലാ ഐശ്വര്യങ്ങളും ഉണ്ട് 🙏🙏🙏
Oh my God, ദൈവം കൂടെ ഉള്ളത് പോലെ തോന്നി 🌈🌈🌈🌈അത്രക്ക് മനസ്സിൽ തട്ടി ആണ് സർ പറയുന്നത്, ഈ കാലഘട്ടത്തിൽ ഇങ്ങനെ ഉള്ള അറിവുകൾ പകർന്നു തരുന്നത് വളരെ വളരെ വളരെ നന്ദിയുണ്ട് സർ, എല്ലാവരും ഇത് അനുസരണയോടെ ജീവിതത്തിൽ പ്രയോഗിക്കുകയായെങ്കിൽ എല്ലാവർക്കും ജീവിതം സന്തോഷം ഉള്ളതായി കൊണ്ടു നടക്കാൻ സാധിക്കും, തീർച്ചയായും സാധിക്കും, ഒരുപാട് നന്ദി സർ 😍😍😍😍😍😍❣️❣️❣️🔥🔥🔥🔥🔥🤝🤝🤝🤝🌈🌈
വളരെ അധികം നന്ദിയുണ്ട് തിരുമേനി 🙏🙏🙏
തിരുമേനി അങ്ങയുടെ വാക്കുകൾ കേൾക്കാറുണ്ട് മനസിന് നല്ല സന്തോഷം തോന്നാറുണ്ട് ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏
ഇദ്ദേഹം പറഞ്ഞത് വളരെ correct ആണ്. ഏതു ദൈവത്തെ നമ്മൾ ആരാധിച്ചാലും (ഹിന്ദു, മുസ്ലിം or ക്രിസ്ത്യൻ )അത് ചിട്ടയോടെ ആണെങ്കിൽ ദൈവം ഉത്തരം നൽകും
നല്ല അറിവ് വളരെ ഹൃദ്യമായി പറഞ്ഞു തന്നു അങ്ങേക്കെന്റെ നമസ്കാരം 🙏 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
നമസ്കാരം തിരുമേനി 🙏ഒരുപാട് സ്നേഹം.. നമ്മൾ ഓരോരുത്തരും ഈ വിലപ്പെട്ട വാക്കുകൾ ഓരോ ഹിന്ദു കുടുംബങ്ങളിൽ എത്തിക്കുക... ഹിന്ദു സമുദായം ദിനംപ്രതി ജീർണിച്ചു കൊണ്ടിരിക്കുന്നു.. വരും തലമുറയെ എങ്കിലും നന്നാവട്ടെ.. നന്ദി 🙏
വളരെ ശെരി.. 🙏
Namaskaram thirumeni
നമസ്കാരം തിരുമേനി വളരെ നന്ദി 🙏🙏🙏
exactly
തിരുമേനി പറയുന്നതിനോട് 100% യോജിക്കുന്നു
നന്ദി തിരുമേനി.. കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു
குருஜி போன் நம்பர் இருக்கா
വളരെ പ്രയോജന പ്രഥമായ ഉപദേശങ്ങളാണ് തിരുമേനി നല്കുന്നത്👍
Good information ithe pole aarum prent cheyyarilla great message
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ എന്റെ
പുതു തലമുറയ്ക്ക് സനാതന ധർമത്തിന്റെ അരിവാകുന്ന മുത്തുകൾ വിതറുന്ന അങ്ങേക്ക് ഭഗവാൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ. ഹരേ കൃഷ്ണ 🙏🙏🙏
Thanku thirumeni.🌸very valuable message 🌸Hare Krishna 🌸🙏
നമസ്ക്കാരം തിരുമേനി എന്റെപേരക്കുട്ടി പത്താം ക്ലാസ്സിലാണ് അഡ്മാർഥമായി പഠിക്കുന്നുണ്ട് നല്ല മാർക്ക് കിട്ടുവാനും ഫുൾ aplus കിട്ടുവാനും പ്രാർത്ഥിക്കണേ
നലൊരു ദിവസം നല്ല അറിവുകൾ 👍🌹👍🌹👍🌹
അങ്ങയുടെ വാക്കുകൾ ഇന്ന് എന്നെ ഞാൻ ആക്കി 🙏എനിക്ക് എന്റെ ഈശ്വരനെ കാണാൻ കഴിഞ്ഞു ഒരുപാട് നന്ദി ഉണ്ട് തിരുമേനി ആ ഒരു തേജസ്സ് മനസ്സിലാക്കി തന്നതിന് കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
അങ്ങയുടെ വീഡിയോ ആദ്യമായിട്ടാണ് ഇന്ന് ഞാൻ കേൾക്കാനിടയാകുന്നത്. എനിയ്ക്കു ഒരുപാട് അനുഭവ ദേവ്യം ആയിട്ടുള്ള കാര്യങ്ങൾ ആണ് അങ്ങ് ഈ വിഡിയോയിൽ പങ്കു വച്ചിരിക്കുന്നത്.
എന്റെ അനുഭവം സാക്ഷി 🌹🌹🙏
ഇത്രയും നല്ല അറിവുകൾ സജ്ജനങ്ങൾക്കായ് ഭഗവാന് തുല്യമായ് നൽകുന്ന അങ്ങയെ എത്ര നമസ്കരിച്ചാലും മതിയാവില്ല തിരുമേനി അനന്ത കോടി പ്രണാമം..
പ്രണാമ മാണോ നമസ്ക്കാരമാണോ
@@ambujakshanvn2810 രണ്ടായാലും തിരുമേനിയും ഭഗവാനും അത് സ്വീകരിക്കും അല്ലേ..
🙏🏻നമസ്കാരം തിരുമേനി, വളരെ യധികം, ആത്മ വിശ്വാസം തരുന്ന വാക്കുകൾ 🙏🏻🌹
ഈ
.
ശരിയ തിരുമേനി ശിവഭഗവാനെ വിളിച്ചാൾ ഭഗവൻ കൂടെ കാണും എനിക്ക് ഒത്തിരി അനുഭവം ഉണ്ടായിട്ടു ഉണ്ട് അമ്മയും അതു പോലെ തന്നെ എന്റെ ചക്കുളത്തമ്മ നൊന്തു വിളിച്ചാൾ അമ്മ ഓടി അണയും നമ്മുടെ അടുത്ത് ഈ പറഞ്ഞത്‌പോലെ മനമുരുകി വിളിക്കണം സ്വാന്തനം മായി വരാതെ ഇരിക്കാൻ അവർക്ക് ആകില്ല വിശ്വാസിച്ചാൾ ഉണ്ട് ഇല്ലായെങ്കിൽ ഇല്ല അതാ ദൈവ വിശ്വസം🙏🙏🙏🙏
Very informative mesage ...bhagavarhee Nama
ഒരുപാട് അനുഭവം നേരിട്ട്അനുഭവിച്ചു നാമജപ ത്തിലൂടെ ഭഗവാനെ നേരിട്ട് അനുഭവപ്പെടാൻ കഴിഞ്ഞു ഓം നമഃ ശിവായ
അനുഭവം ഒന്നു ഷെയർ ചെയ്യാമോ.... എല്ലാവർക്കും ഉപകാരമാവും... 🙏
Ohm namashivaya 🙏🙏🙏
ശരിയാണ് തിരുമേനി പറഞ്ഞതു പോലെയാണ് ഞങ്ങളും അനുകരിക്കുന്നത് ദൈവാനുഗ്രഹം
ഉണ്ട് ഇതൊക്കെ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം👏
ഓം നമഃ ശിവായ
നമസ്കാരം തിരുമേനി 🙏ഒരു പാട് നന്ദി ഉണ്ട് 😊
ഞാൻ ഇന്നലെ മുതലാണ് അങ്ങയുടെ പ്രഭാഷണം കേട്ടുതുടങ്ങിയത്... രാമായണമാസത്തെ ആചാരണത്തെ കുറിച്ച് കേട്ടു തുടങ്ങിയത്... ഇന്നും ഇത് കേൾക്കാനും ഭാഗ്യം ണ്ടായി.. വല്ലാത്ത പോസിറ്റീവ് എനർജി തോന്നുന്നു... 🙏🏻🙏🏻...
💕💕👙
🎉❤
നമസ്കാരം തിരുമേനി 🙏 ഈ video വളരെ ഇഷ്ടമായി വളരെ നന്ദി 🙏🙏🙏🙏🙏
Tank you thirumeni. Puthiya Puthiya arivukal kittunnu. Valare Valare santhosham. 🙏
നമസ്ക്കാരം തിരുമേനി 🙏... ഇന്നാണ് ഞാൻ അങ്ങയുടെ വിഡിയോ ആദ്യമായി കാണുന്നത്... സത്യത്തിൽ എനിക്ക് അറിയേണ്ടതായ കാര്യങ്ങൾ ആണ് ഇതിൽ, അറിവില്ലായ്മ കൊണ്ട് ഞാൻ ചെയ്ത പലതും എനിക്ക് മനസ്സിലാക്കി തന്നു... ഒരു പാട് നന്ദിയുണ്ട് 🙏🙏
വളരെ നല്ല വാക്കുകൾ...
👍👍👍 👍👍👍 👍👍👍
നന്ദിതിരുമേനി ഇങ്ങിനെയുള്ള അറിവുകൾ പറഞ്ഞു തന്നതിന്. തിരുമേനിക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ.🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ🙏🙏 ഇന്നത്തെ തലമുറ തിരുമേനിയുടെ വാക്കുകൾ കേട്ടിരുന്നെങ്കിൽ ഈ ലോകം മുഴുവൻ അങ്ങയുടെ വാക്കുകൾ കേൾക്കട്ടെ .🙏🙏
Ssriyanu
Ennathe thala Mura mathram alla pandathe thalamurakkum ariyilla
നല്ല പ്രഭാഷണം. വളെരെ നന്ദി.
അങ്ങ് പറഞ്ഞതല്ലാം വളരെ ശരിയാണ് .ഞാൻ അനുഭവിച്ച് അറിഞ്ഞിട്ടുളളതാണ്.എല്ലാം ദൈവാനുഗ്രഹം തന്നെ.....🙏🙏🙏
തിരുമേനി പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്യാറുണ്ടായിരുന്നു.. അപ്പോ നല്ല ഐശ്വര്യം ഉണ്ടായി... വീടിനും മനസ്സിനും... ഇപ്പോ ചാണകം കിട്ടാത്തത്കൊണ്ട് വെള്ളം തളിക്കാറുണ്ടായിരുന്നു.. കുറച്ചു കാലായിട്ട് മക്കൾ അടിച്ചുവാരുന്ന പ്രായം ആയ്‌പോ പറഞ്ഞുകൊടുത്തെങ്കിലും പഴയതുപോലെ ചെയ്യാറില്ല.. അതിന്റെ ഐശ്വര്യക്കുറവ് നല്ലപോലുണ്ട്.. ഇനിയും പഴയപോലെ ചെയ്യും തിരുമേനി 🙏
ഇനിയും ഇനിയും ഇതു പോലുള്ള അറിവുകൾ പകർന്നു തരാൻ അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Thanks santhi
ഒരു പാട് നന്ദി തിരുമേനി
🏠
❤️🙏❤️🕉️🕉️🕉️ശരിയായ അറിവുകൾ 🙏🙏നന്ദി തിരുമേനി ❤️❤️
❤
തിരുമേനി അവിടുന്ന് പറഞ്ഞു തന്ന കാര്യങ്ങൾ നൂറു ശതമാനവും ശരിയാണ്. എല്ലാവരും ഒരേമനസ്‌സോ ഇത് ഏറ്റെടുത്ത് ഒരു വീട്ടിൽ അനുവർത്തിച്ചാൽ ഇതിൽ പരം സന്തോഷവും പുണ്യവും വേറെ എന്താണുള്ളത്🌹🌹🌹👍
🙏തിരുമേനി പുതുതലമുറ അറിയട്ടെ ഉപകാരപ്രതമായ വീഡിയോ 🙏
ഞാൻ ആദ്യമേ തന്നെ പറയാം ഞാനൊരു ഈശ്വര വിശ്വാസിയാണ്.... എനിക്ക് താങ്കളെ അങ്ങേയറ്റം ബഹുമാനവും ഉണ്ട്... നാളെ നാസ ദശലക്ഷക്കണക്കിന് ഗ്രഹത്തിൽ ഏതെങ്കിലും ഒരു ഗ്രഹത്തിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടതും അവിടുത്തെ ദൈവങ്ങളെയും കാണിച്ചുതന്നാൽ ഞങ്ങൾ ആരെ പ്രാർത്ഥിക്കും
🙏🙏🙏. Sathyam. Good. Very good. Thirumeni. Avarkalkku. Nanni. Namaskaram 🙏🙏🙏
അങ്ങ് നേ,, നമസ്കാരം,, രണ്ട് നേരം ഞാൻ പ്രാ ർ തിക്കും പക്ഷേ പ്രശ്നം വിട്ടു മരുന്നില്ല ഒരുപാട് വേദനകൾ അനുഭവി ച്ചു
തിരുമേനി പറഞ്ഞു തരുന്ന ഓരോ കാര്യങ്ങളും ജീവിതവിജയത്തിൽ എത്തിക്കും. നന്ദി തിരുമേനി 🙏
നമസ്കാരം തിരുമേനി. ഒരുപാട് അറിവ് നൽകി 🙏🙏
എന്റെ മഹാദേവ എന്റെ നാരായണ കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏🙏ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏🙏🙏🌹🌹🌹🌹❤❤❤❤ഓം ഗം ഗണപതയേ നമഃ 🙏🙏🙏ഓം ശരവണ ഭവ 🙏🙏🙏സ്വാമി ശരണം അയ്യപ്പാ ശരണം 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏
Hhhhhhh
Uh
Super words തിരുമേനി ദൈവം എല്ലാ നൻമ യും തരട്ടേ
തിരുമേനി അങ്ങയുടെ ഈ വീഡിയോ എന്റെ കണ്ണ് തുറപ്പിച്ചു ഞാനും എന്നും നാമം ജപിക്കും എങ്കിലും എന്നിലുള്ള നെഗറ്റീവ് നെ ഞാൻ മനസ്സിലാക്കി 🙏🙏🙏🙏
Oru padu nanni thirumeni🙏🙏🙏
നമസ്കാരം തിരുമേനി 🙏അങ്ങ് പറയുന്നകാര്യങ്ങൾ ശ്രെദ്ധിച്ചു കേൾക്കുകയും അതുപോലെ ജീവിക്കാൻ ശ്രെമിക്കാറുമുണ്ട്. മനസിന് ഒരു ഉണർവ് തരുന്നുണ്ട് അങ്ങയുടെ വാക്കുകൾ 🙏🙏🙏
H Fb
തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു പോസിറ്റീവ് എനർജി കയ് വരും. തേജസുള്ള മുഖം.. കണ്ടാൽ തന്നെ അറിയാം അങ്ങയുടെ ഈശ്വര കടക്ഷം. 🌹🌹
നമസ്കാരം തിരുമേനി ഇപ്പോഴെങ്കിലും ഇതൊക്കെ മനസിലാക്കാൻ കഴിഞ്ഞല്ലോ ദൈവഅനുഗ്രഹ മാണു അങ്ങയുടെ വീഡിയോ കേൾക്കാൻ കഴിഞ്ഞത് ഇനി എപ്പോഴും വീഡിയോ കാണാൻ kashiyatte🙏🙏🙏🙏🙏🙏🙏
God exists... No doubt... Thank you sir for your golden words..🙏🏻🙏🏻🙏🏻
Thank you thirumani valara valara nanni 🙏🙏🙏🙏🙏
Namaskaram thirumeni,orupad nanni
ഇതുപോലെ ഉള്ള നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി തിരുമേനി 🙏🙏🙏
🙏🏻🙏🏻നല്ലോരു അറിവ് പകർന്നു തന്നതിന് നന്ദി
Thanku so much thirumeni 🙏🏾🙏🏾🙏🏾
ഇന്നാണ് ആദ്യമായി അങ്ങയുടെ ഉപദേശം ശ്രവിച്ചു തുടങ്ങിയത്
🙏🙏🙏🙏🙏🙏
Namaskaram Thirumeni 🙏
Thank you very much 🙏
Nalla pole manasilakunnapole thirumeni paranju tharunnund
Namasthe, Avidunnu Paranja karyangal sathyamannu. Anubhavam kondu Ariyaam🙏🙏🙏
ഈ വർഷം പ്രതീക്ഷിക്കathe പോകുവാൻ മഹാദേവൻ അനുഗ്രഹിച്ചു 🙏🏻🙏🏻
നമസ്ക്കാരം തിരുമേനി... 🙏🙏🙏നല്ല ലളിതമായ അവതരണം.. 👌👍
നല്ല അറിവ് പറഞ്ഞു തന്ന തിരുമനസ്സി നു കോടി പുണ്യം 🙏🙏🙏🙏🙏
ഞാന് ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു വീഡിയോ കേൾക്കുന്നത്
ഇഷ്ടമായി
Hari 🕉️namame gathy. Gurupadame saranagathy.🌷🌷🙏👌👌👌
നന്നായിട്ടുണ്ട്
നന്ദി തിരുമേനി. ഇത്രയും അറിവുകൾ പകർന്നു തന്നതിന് 🙏🏻🙏🏻🙏🏻
Thanks തിരുമേനി
നമസ്കാരം തിരുമേനി ഹരേ കൃഷ്ണ ഗുരുവായുരപ്പ
Ethra Annwarthamaya Sentences. Thanks thanks.
🙏🏼🙏🏼അറിയാത്ത കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരുന്ന തിരിമേനിക് നന്ദി 🙏🏼🙏🏼🙏🏼
🌷🌷🙏pranamam thirumeni.🙏🙏
With prayers.🌷🙏🌷🙏🌷🙏🌷🙏
Ente bharya valareyadhikam eeswaraviswasiyayirunnu. Daily 2 , 3 hours parayer cheyyumayirunnu ennittum aa nalla manasine GOD kandilla. Daivam ente wife ne swargattilekku vilichu. Papam cheyyunnavar pana pole valarunnu. Nallatu cheyyunnavare daivam vilikkunnu. Is it justice?
Thirumeni oru kodi Namaskaaram...🙏🙏🙏🙏🙏
Valare nandhi thirumeni 🙏🙏🙏
Valare sathoshavum samadhanavum thonnunnu thirumeni ee vakkukal kettittu , pranamam🙏
ഓം നമോ ഭഗവതേ വാസുദേവായ... തിരുമേനി അങ്ങയുടെ നല്ല വാക്കുകൾ കേട്ടപ്പോൾ മനസ്സ് സന്തോഷമായി.🙏🙏🙏🙏🙏🙏👌
Namaskaram Thirumeni
നമസ്കാരം തിരുമേനി നല്ല അറിവ് തരുന്നതിനു 🌹🌹🌹
വളരെ സത്യമായ വാക്കുകൾ.പണ്ട് അമ്മൂമ്മ ഉണ്ടായിരുന്ന കാലത്ത് ഈ വക കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട് വളരെ നന്ദി.🙏🙏🙏
Thanks thirumani
നന്ദി നമസ്കാരം തിരുമേനി 🙏🙏
Full power kitty thirumeni angayude vakkukal
നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് ഒരു ആയിരം നന്ദി..🙏🙏🙏