ഇച്ച്, ഇഞ്ചെ, നെജ്ജ്, കജ്ജ്..... അല്ലെങ്കിൽ അത് മലപ്പുറം ഭാഷ അല്ലെ ?

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 441

  • @enneariyumo
    @enneariyumo  3 ปีที่แล้ว

    th-cam.com/video/lj_gTq62SXo/w-d-xo.html

  • @rahishaji3265
    @rahishaji3265 3 ปีที่แล้ว +44

    നിങ്ങൾ പറയുന്നത് ശരിയാണ് ഞാനും മലപ്പുറ മാണ് തിരൂർ ആണ് ഇത്പോലെ ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ സംസാരിക്കാറില്ല

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      താങ്ക്സ്

    • @naaznaaz6444
      @naaznaaz6444 3 ปีที่แล้ว

      ഞാനും അതെ തിരൂർ ചമ്രവട്ടം

    • @Heedas
      @Heedas 3 ปีที่แล้ว

      S.. From Tirur(Iringavoor)...
      Ningal paranje correctaaa.. 👍👍

  • @enneariyumo
    @enneariyumo  3 ปีที่แล้ว +3

    എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരെ ... ഒരു പാട് പ്രശസ്തരും അല്ലാത്തവരുമായ യൂടൂ ബേഴ്സ് ഉള്ള ഈ കാലത്ത് അതൊന്നും അല്ലാത്ത എൻ്റെ വീഡിയോസ് നിങ്ങൾ കാണുന്നതിനും like ....Sub.... Comment ഒക്കെ തരുന്നതിനും നിങ്ങളിലൊരാളായി എന്നെ കാണുന്നതിനും ഒത്തിരി ഒത്തിരി സന്തോഷവും കടപ്പാടും അറിയിക്കുന്നു. നിങ്ങൾ എന്നും കൂടെയുണ്ടാവണം'

  • @ayzuusworld6971
    @ayzuusworld6971 3 ปีที่แล้ว +63

    സത്യം.. ഞാനും മലപ്പുറമാ.. പക്ഷേ ഇവരൊന്നും പറയുന്ന പോലെ ഇവിടൊന്നും ആരും പറയുന്നേ കേട്ടിട്ടില്ല..

    • @afshibvlog1713
      @afshibvlog1713 3 ปีที่แล้ว +1

      Sathyam

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      അതെ

    • @muhammadadhil3888
      @muhammadadhil3888 3 ปีที่แล้ว +3

      ഒരേ നാട്ടിലുള്ളവർക്ക് ഒരേ ഭാഷ ഉണ്ടാവണമെന്നില്ല ഞങ്ങളുടെ നാട്ടിൽ പല ആളുകളും പല ഭാഷകൾ ഉപയോഗിക്കുന്നു

    • @പൊന്നൂസ്പൊന്ന്-ഴ9സ
      @പൊന്നൂസ്പൊന്ന്-ഴ9സ 3 ปีที่แล้ว +1

      ഞാനും മലപ്പുറക്കാരിയാണ് 😜

  • @marwaslittlehearts4926
    @marwaslittlehearts4926 3 ปีที่แล้ว +18

    നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് എനിക്ക് മലപ്പുറത്തുകാർ കുറേ friends ഉണ്ട് അവരൊക്കെ പറയുന്നത് വയസായ ആൾക്കാരാ ഇങ്ങനെ പറയുന്നെന്നു

    • @enneariyumo
      @enneariyumo  3 ปีที่แล้ว +3

      അതാണ് സത്യം

    • @reyas3293
      @reyas3293 3 ปีที่แล้ว +1

      അല്ലെടോ ഞാനും അങ്ങനെ karuthi... ഞൻ കോഴിക്കോട് ലാസ്റ്റ് ബോർഡർ യൂണിവേഴ്സിറ്റി ആണ്... അരിമ്പ്ര morayoor.. pandikkad... എനിക്ക് kudumbakkarum.. ഫ്രണ്ട്സും und.... അവർ പറയുന്ന രീതി വയസ്സന്മാരെ പോലെ കുഞ്ഞിക്കുട്ടികൾ വരെ സംസാരിക്കുന്നത്........ ഇത്താത്ത parayunna പോലെ ആണ് എന്റെ കുടുംബക്കാർ പറയുന്നത്

    • @nithusperfecttaste7634
      @nithusperfecttaste7634 3 ปีที่แล้ว

      Kalathinoppam marathavar ippoyum undu arenkilum okke vende oru ormakk

  • @Shifuskitchentour
    @Shifuskitchentour 3 ปีที่แล้ว +6

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഞാനും മലപ്പുറത്ത് ഉള്ളതാണ്നമ്മള് നമ്മുടെ ഭാഷയിലാണ് സംസാരിക്കുന്നത് അല്ലാതെ പ്രത്യേകിച്ച് ഒരു ഭാഷ കൊണ്ടുവരുന്ന ഒന്നുമില്ല

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      താങ്ക്സ് യുവർ സപ്പോർട്ട്

  • @raziyaraziya5272
    @raziyaraziya5272 3 ปีที่แล้ว +1

    സത്യം പറയാലോ. മലപ്പുറം തത്തരെ സംസാരിക്കുന്ന രീതി അറുപതുവയ്യസ്സായ പോലെയാണ് അത് കേട്ടിട്ട് മലാപുരക്കാരായ നമ്മക്ക് തന്നെ വെറുപ്പ്‌ തോന്നും.. adjiyyayittanutto ഈ ചാനൽ കാണുന്നത് ഇത് പോലെയാണ് നമ്മളും samsarikkunnathu മലപ്പുറം തിരൂർ ഭാഗത്തു വേറെ രീതിയിൽആണ് സംസാരം ഒരാളെന്ക്കിലുംതിരുത്തിച്ചെയ്തല്ലോ thanks🙏🙏🙏🙏🙏

    • @enneariyumo
      @enneariyumo  3 ปีที่แล้ว +1

      ഇനീം സപ്പോർട്ട് വേണം ട്ടോ

  • @ayishathasni840
    @ayishathasni840 3 ปีที่แล้ว

    ഞാൻ ആദ്യമായി ട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്.
    Subscribe ചെയ്തു ട്ടോ...
    നിങ്ങൾ മലപ്പുറം അവിടെ....ഞാൻ മലപുറം vengara ആണ്...
    നിങ്ങൾ പറഞ്ഞത് ശരിയാണ്..?നമ്മുടെ malapurath ഇങ്ങനെ ഉള്ളവർ കുറവാണ്..മുമ്പ് ഒക്കെ ഉണ്ടായിരുന്നു ..
    എന്നആലും ചില സ്‌ഥലത്ത്‌ ഉണ്ട്..അവരവരുടെ ഇഷ്ടം പോലെ ആവട്ട്....

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      സന്തോഷം ട്ടോ. ഞങ്ങൾ മേലാറ്റൂര് ആണ്. പാണ്ടിക്കാടിനടുത്ത് .

  • @midlajmiduz3672
    @midlajmiduz3672 3 ปีที่แล้ว

    എനിക്കും ഉണ്ട് ഒരുപാട് മലപ്പുറം ഫ്രണ്ട്സ് എല്ലാവരും സാധാരണ പോലെ സംസാരിക്കാറ് ചിലര് മാത്രം മലപ്പുറം ഭാഷയിലും...

  • @najmunneesa.a635
    @najmunneesa.a635 3 ปีที่แล้ว +3

    ഞാനും മലപ്പുതാണ് .നിങ്ങൾ പറഞ്ഞതാണ് സത്യം

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      താങ്ക് യൂ dear

  • @kadeejalatheef1924
    @kadeejalatheef1924 3 ปีที่แล้ว +4

    ഇങ്ങിനെ പറയാത്തവരും മലപ്പുറത്തു ഉണ്ട് മക്കളെ

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      പുറത്ത് ജില്ലക്കാർക്ക് മലപ്പുറം ഭാഷ ഇപ്പോ അത് മാത്രാ

  • @handmagiccafty4902
    @handmagiccafty4902 3 ปีที่แล้ว +9

    ഞാനും മലപ്പുറംകാരിയാണ്.... എന്റെ വീട് കോട്ടക്കൽ ആണ്... ഇവിടെയും അത്രക്ക് ആ ഒരു സ്ലാങ് ഇല്ല... വയസ്സായവർ പോലും അത്രക്ക് ആക്കി പറയാറില്ല.... ഇന്റെ അന്റെ എന്നൊക്കെ പറയും... മലപ്പുറം താത്തമാരുടെ വർത്താനം കേട്ടപ്പോൾ ഞാനും കരുതി ഇങ്ങനൊന്നും നമ്മുടെ നാട്ടിൽ പറയാറില്ലല്ലോ എന്ന്..

    • @enneariyumo
      @enneariyumo  3 ปีที่แล้ว +1

      അതെ

    • @redroseredrose7072
      @redroseredrose7072 3 ปีที่แล้ว

      എടവണ്ണ ഒക്കെ അങ്ങനെ തന്നെ ആണ് പറയാ.എന്റെ ഒരു reletive ഉണ്ട് അവിടെ

    • @shamsupulamanthol7135
      @shamsupulamanthol7135 3 ปีที่แล้ว

      കോട്ടക്കൽ കടുഗത്തു കുണ്ട് ഭാഗംഗങ്ങളിൽ സൂചി കുത്തിയതിന് സൂചി ഓടി എന്നല്ലേ പറയാ പിന്നെ എള്ളീമ. തലകാനീ. മുട്ടക്ക് മുട. മാണ്ട പഴയ കാലത്തെ മലപ്പുറം ഇങ്ങനെയാ ഒരു മുപ്പത് വർഷത്തിന് ശേഷം മാറി

    • @sameermlprm1208
      @sameermlprm1208 3 ปีที่แล้ว

      Kotakkal evdenu

  • @sudhysvlog6092
    @sudhysvlog6092 3 ปีที่แล้ว +1

    താത്ത ഇത് പൊളിച്ചു, ഞാനും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ mampad anu, മലപ്പുറം ജില്ലെയ കുറിച്ച് ഇങ്ങനെ പറയുമ്പോൾ സന്കടം തോന്നാറുണ്ട്,nalla vedio, super

    • @enneariyumo
      @enneariyumo  3 ปีที่แล้ว +1

      താങ്ക് യൂ ടാ .

    • @sudhysvlog6092
      @sudhysvlog6092 3 ปีที่แล้ว

      @@enneariyumo 😃😃😃👏👏👏👍👍

  • @shamsushyni6184
    @shamsushyni6184 3 ปีที่แล้ว +16

    നിങ്ങൾ പറയുന്നതിനോട് 100% ഞാൻ യോജിക്കുന്നു. കാരണം ഒരു ജില്ലയിലും ഒരേ രീതിയിലല്ല സംസാരം. ഏത് ജില്ല എടുത്തു നോക്കിയാലും അതിന്റെ പല ഭാഗങ്ങളിൽ പല രീതിയിലാണ് സംസാരം. അതുപോലെ മലപ്പുറത്തു അങ്ങനെ തന്നെയാണ്. എന്റെ ഫാമിലിയിൽ എന്നെ കെട്ടിച്ച് ഭാഗത്തും എന്റെ എളാമയെ കെട്ടിച്ച് ഭാഗത്തും എന്താണ് എന്നതിനുപകരം എത്താണ് എന്നാണ് ചോദിക്കുന്നത്. എന്നാൽ മലപ്പുറം ജില്ലയിൽ തന്നെ ബീച്ച് ഏരിയയിൽ വേറൊരു രീതിയിലാണ് സംസാരിക്കുക. ഞങ്ങളുടെ സംസാരം നിങ്ങളുടെ അതേ രീതിയിലാണ്. പല ചാനലുകളിലും മലപ്പുറം ഭാഷ എന്നു പരിചയപ്പെടുത്തി ചൂണ്ടിക്കാണിക്കുന്നത്, ഇജ്ജ്, നേജ്ജ്, കജ്ജ് എന്നതിനെ മാത്രമാണ്. എന്നാൽ എത്രയോ ജനങ്ങൾ മലപ്പുറത്ത് തന്നെ നല്ല രീതിയിൽ സംസാരിക്കുന്നവരുണ്ട്. അത് മോഡലാക്കി പറയുകയോ ഒന്നുമല്ല. ചെറുപ്പം മുതലേ നമ്മൾ പഠിച്ചത് പറഞ്ഞുവരുന്നു. അതുപോലെയാണ് കയ്യ് എന്നുള്ളതിന് കജ്ജ് എന്നു പറയുന്നവരും. അവർ പഠിച്ചത് അവർക്ക് പറയാം, നമ്മൾ പഠിച്ചത് നമുക്കും പറയാം. എന്നാൽ
    കജ്ജ് എന്ന് പറഞ്ഞാൽ മാത്രമേ മലപ്പുറം ഭാഷ ആവുന്നുള്ളൂ എന്നോ, അതല്ല എങ്കിൽ മലപ്പുറം ജില്ലക്കാർ എന്നുപറഞ്ഞാൽ ഈ രീതിയിൽ മാത്രം സംസാരിക്കുന്നവരാണ് എന്നോ അല്ല. ഇത് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കൽ ആണ്. നമുക്ക് ആരോടും വിദ്വേഷമില്ല. കജ്ജ് എന്ന് പറയുന്നവരോട് പോലും. കാരണം അവർ ചെറുതിലെ പഠിച്ചതാണ്. അവരുടെ ആ ഭാഗത്ത് അങ്ങനെ ആയിരിക്കും. എന്ന് കരുതി എല്ലാവരും അതാണ് എന്ന് പറയരുത്. ഞാൻ പരപ്പനങ്ങാടി ആണ്. കൈ എന്നു പറയുന്നവനെ കജ്ജ് എന്ന് പറയുന്നവനും, കജ്ജ് എന്നു പറയുന്നവരെ കൈ എന്നു പറയുന്നവരും കളിയാക്കേണ്ട. ഇതിൽ ശരിയേത് എന്നുള്ളത് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പിന്നെ ചെറുതിലേ പഠിച്ച ഒരു ശീലം. അത്ര കണക്കാക്കിയാൽ മതി. നിങ്ങൾ ഈ ചാനലിലൂടെ ഇത് തുറന്നുപറഞ്ഞത് നല്ല ഒരു കാര്യമാണ്. കാരണം നിങ്ങളെപ്പോലെ ഞാനും ഈയൊരു കാര്യത്തിൽ വിഷമത്തിലായിരുന്നു. നമ്മളെപ്പോലെ ഒരുപാട് പേർ കാണും. അവർക്കും അവരുടെ അഭിപ്രായം തുറന്നു പറയാം. ഞങ്ങൾ പറയുന്ന ശൈലിയിൽ അല്ലാതെ പറയുന്നവർക് ഞങ്ങളോട് വെറുപ്പ് വേണ്ട. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ പറഞ്ഞുകൊള്ളുക. ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല. എന്നാൽ നിങ്ങൾ പറയുന്നതു മാത്രമാണ് മലപ്പുറം ഭാഷ
    എന്ന് ദയവു ചെയ്തു പറയരുത്. പ്ലീസ്
    .... ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു,
    ആരോടും ഒരു വെറുപ്പുമില്ല. എല്ലാവർക്കും നല്ലതു വരട്ടെ🤲🌹🌹

    • @shahijasandeep4032
      @shahijasandeep4032 3 ปีที่แล้ว

      അതൊക്കെ പെട്ടന്ന് ക്ലിക്ക് ആകാൻ ഉപയോഗിക്കുന്ന താ. Anthayalum chila തോന്നും നമുക്ക് മനസ്സിലാവില്ല

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      സപ്പോർട്ടിന് നന്ദി.

    • @nithusperfecttaste7634
      @nithusperfecttaste7634 3 ปีที่แล้ว

      Adokke citiyil ullavark thonnunnada ingal natumporthukk ingatt erangi nokkim igg,kagg,negg,veedana,thindd idokke kelka

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 3 ปีที่แล้ว +17

    ഭാഷ ഒരാളുടെ ഐഡൻ്റിറ്റി ആണ്.
    അതിൽ തന്നെ പറയണം
    അതാണ് നമ്മുടെ അഭിമാനം

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      അയ്ക്കോട്ടെ.

  • @irfanafasil268
    @irfanafasil268 3 ปีที่แล้ว

    നിങ്ങൾ പറഞ്ഞത് തന്നെയാണ് correct
    മലപ്പുറം താതാര് പറയുന്നത് മാത്രല്ല ഇവിടുത്തെ സ്ലാങ് മറ്റു ജില്ലക്കാർ പറയുന്ന polanne നല്ല രീതിയിൽ സംസാരിക്കുന്നവരുണ്ട്
    മലപ്പുറത്തുള്ള കുറെ utubersunt അവരൊന്നും ഇതുപോലെ സംസാരിച്ചല്ല മുന്നോട്ട് പോവുന്നത്
    മലപ്പുറം താത്താക് ശേഷം വന്ന കൂടുതൽ thatharum നമ്മുടെ സ്ലാങ് കളിയാക്കുന്നത് പോലെയാണ് അവർ ചിലപ്പോൾ അത്പോലെയാവില്ല samsaarikka viralavan വേണ്ടി മാത്രാണ് ഇങ്ങനെ മലപ്പുറം സംസാരത്തെ വെറുപ്പിക്കുന്നത്

  • @kazhungilkitchenworld1524
    @kazhungilkitchenworld1524 3 ปีที่แล้ว

    Pls pls sapport

  • @saleenamusafir3362
    @saleenamusafir3362 3 ปีที่แล้ว +7

    സത്യത്തിൽ ഇതിനെ പറ്റി ഞാൻ അവരുടെയൊക്കെ ചാനലിൽ തന്നെ പറഞ്ഞിരുന്നു മലപ്പുറം കാരെ മൊത്തത്തിൽ കളിയാക്കുന്ന പോലെ യാ ഇപ്പൊ ഇത് 😔ഒരാൾ തുടങ്ങിയപ്പോ അതിനെ കോപ്പി അടിച്ചു പേരിട്ടു പ്രവർത്തിക്കുന്നവരെ യാണ് കുറ്റം പറയേണ്ടത്... വല്ലാത്ത ബോർ തന്നെ അവർ കാട്ടികൂട്ടുന്നത്..

    • @enneariyumo
      @enneariyumo  3 ปีที่แล้ว +3

      അതെ. ആദ്യം ഒരാൾ തുടങ്ങി. പിന്നെ കോപ്പി അടിക്കാനായി കുറെ പേർ

  • @snworld2776
    @snworld2776 3 ปีที่แล้ว +13

    ഞാനും മലപ്പുറത്തു തന്നെയാണ് ഇത്താ... ഇവിടെ വയസ്സായ വല്ലിമ്മ മാർ വരെ ഇച്ഛ് ഇൻജെ എന്നൊന്നും പറയുന്നത് വളരേ കുറവാണ് പുയ്യാപ്ല കാക്ക... ഇതൊക്കെ കേൾക്കുമ്പോൾ എന്തോ പോലെ...

    • @enneariyumo
      @enneariyumo  3 ปีที่แล้ว +1

      അതെ

    • @sirajhow193
      @sirajhow193 3 ปีที่แล้ว +1

      Mmm അറിഞ്ഞത് നന്നായി 😎😎

    • @shimnadali308
      @shimnadali308 3 ปีที่แล้ว

      Endho pole endhinan adhavarude parambaraahadha bashayalle

  • @amanhinaworld3147
    @amanhinaworld3147 3 ปีที่แล้ว +11

    താത്ത ഞാനും മലപ്പുറകരിയാണ് പക്ഷെ സംസാരം നോക്കിയാൽ താത്ത പറഞ്ഞ പോലെ ഇജ്ജ് നെജ്ജ് പോലെ അല്ല ഞങ്ങൾ പറയേനെ ഒരു മോഡലും ഇല്ലാതെ നമ്മുടെ ഉള്ളിൽ ഉള്ള ഭാഷയിലാണ് ഞങ്ങൾ പറയുന്നത്. ഇജ്ജ്,നെജ്ജ് ഇഞ്ചേ. എങ്ങനെ പറഞ്ഞാൽ മാത്രമേ മലപ്പുറകരാകുക ഉള്ളു എന്നത് പലവരുടെയും വിചാരം ആണ്. ഒരു ജില്ലയിൽ തന്നെ പല ഭാഷ ഉള്ള പലവരും ഉണ്ടാക്കും അതുകൊണ്ട് എല്ലാവരോടും പറയാന്നുള്ളത് എഞ്ചേ ഇജ്ജ് ഇത് മലപ്പുറം ഭാഷ ആയിരിക്കാം നാം പറയുന്നത് എന്തോ അതാണ് നമ്മുടെ ഭാഷ 🙏

    • @enneariyumo
      @enneariyumo  3 ปีที่แล้ว +1

      കറക്റ്റ്

    • @shakeebayenp2545
      @shakeebayenp2545 3 ปีที่แล้ว +1

      സത്യം.. ഞാനും ഇപ്പറഞ്ഞതിനോട് യോജിക്കുന്നു.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ. നമുക്ക് ഇഷ്ട്ടുണ്ടെങ്കിൽ സ്വീകരിക്കാം.. ഞാൻ ജനിച്ചു വളർന്നത് മലപ്പുറം ആണ്. കല്യാണം കഴിച്ചത് കോഴിക്കോടും. പക്ഷെ കോഴിക്കോട്inekkaalum സ്റ്റാൻഡേർഡ് വർത്താനം മലപ്പുറം ആണ്... എന്നെ കല്യാണം കഴിച്ച ഇവിടെ ആണ് മലപ്പുറം ഭാഷ..

  • @saraceasytastyvlogs1856
    @saraceasytastyvlogs1856 3 ปีที่แล้ว

    നിങ്ങൾ ഈ ഉണ്ടാക്കിയ സാധനം ഞാനും ഉണ്ടാകാറുണ്ട് പക്ഷെ ഇതുവരെ ഉള്ളിൽ മയോനൈസ് ചേർത്തിട്ടില്ല ഇനി അങ്ങിനെ നോക്കണം ഇൻഷാ അള്ളാ

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      ഞാൻ തോന്നുന്ന പോലെയൊക്കെ ഉണ്ടാക്കി നോക്കും

  • @kareemusman5693
    @kareemusman5693 3 ปีที่แล้ว +5

    എന്ത് തന്നെ ആയാലും പാണ്ടിക്കാട് കുഞ്ഞാന്റെ ആ മലപ്പുറം ഭാഷ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്

  • @rowdahrecipes1674
    @rowdahrecipes1674 3 ปีที่แล้ว +9

    ശരിയാണ് ഞങ്ങളും മലപ്പുറത്താ, പക്ഷേ ഞങ്ങളും അങ്ങനെയൊന്നും പറയാറില്ല😊😊.

  • @kunjimole1239
    @kunjimole1239 3 ปีที่แล้ว

    Mol parayunnadu valare satiam laila vannapol Pinne vannavarallam Abinayikan tudagi 🤝🏻👍🏻👍🏻👍🏻👍🏻

  • @salmakadavallur
    @salmakadavallur 3 ปีที่แล้ว

    ശരിയാണ്
    ചിലത് പറയുന്നത് മനസ്സിലാവുന്നില്ല.....

  • @rayyanrichu2035
    @rayyanrichu2035 3 ปีที่แล้ว

    😋😋😋

  • @shahidharafeek7604
    @shahidharafeek7604 3 ปีที่แล้ว

    മലപ്പുറത്ത് എനിക്കും ഉണ്ട് രണ്ട് ഫ്രണ്ട്സ്...ഒരാൾ ട്ടോ എന്ന് കൂടുതൽ പറയും പിന്നെ ടീച്ചർ സംസാരിക്കുന്നത് പോലെയാ....

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      നിങ്ങൾ എവിടെയാ സ്ഥലം

    • @shahidharafeek7604
      @shahidharafeek7604 3 ปีที่แล้ว

      @@enneariyumo പറഞ്ഞല്ലോ TCR

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 3 ปีที่แล้ว +1

    എനിക്കും കമന്റ്സ് വരാറുണ്ട്,നിങ്ങൾ മലപ്പുറം ഭാഷയല്ല പറയുന്നതെന്നും പറഞ്ഞ്😀മലപ്പുറത്ത് തന്നെ ഒരുപാട് സംസാരരീതികൾ ഉണ്ടെന്ന് കല്യാണം കഴിഞ്ഞതിന് ശേഷമാണ് എനിക്ക് മനസിലായത്.ഞങ്ങൾ പെരിന്തൽമണ്ണക്കാർ വള്ളുവനാടൻ ശൈലിയിൽ ഉള്ള ഭാഷയാണ് സംസാരിക്കുന്നതെങ്കിൽ മഞ്ചേരി ഭാഗത്തുള്ളവർ ഏറനാടൻ ശൈലിയാണ്. ഇപ്പോഴും എന്റെ ഹസ്ബന്റിന്റെ നാട്ടിലെ പല words ഉം കേൾക്കുമ്പോൾ കണ്ണ് തള്ളി നിൽക്കാറുണ്ട്😀

  • @sirajhow193
    @sirajhow193 3 ปีที่แล้ว +1

    ഇതിൽ കൂടുതൽ ഇനി എന്ത് പറയാനാ മച്ചനെ അത് പോരെ അളിയാ 😎😁perfect ok

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      താങ്ക് യൂ താങ്ക് യൂ

  • @cookingtravelingvlog6109
    @cookingtravelingvlog6109 3 ปีที่แล้ว +2

    Correct

  • @najiyabasik666
    @najiyabasik666 3 ปีที่แล้ว +1

    ഞാനും മലപ്പുറം കാരിയാണ്. നിങ്ങൾ ഒക്കെ സംസാരിക്കുന്നത് പോലെ ആണ് നമ്മുടെയും സംസാരം. പക്ഷെ ചില ഭാഗങ്ങളിൽ ഇച്ച്. ഇന്ജെ ഒക്കെ സ്ഥിരമായി ഉപയോഗിക്കുന്നവർ ഉണ്ട്. അങ്ങനെ ഉള്ളവരെ അറിയാം. ചില ഭാഗങ്ങൾ മാത്രം

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      മലപ്പുറം എവിടെ dear

    • @najiyabasik666
      @najiyabasik666 3 ปีที่แล้ว

      @@enneariyumo ഞാൻ മലപ്പുറം തന്നെ. കൂട്ടിലങ്ങാടി

  • @sahirabhanu5178
    @sahirabhanu5178 3 ปีที่แล้ว +2

    നിങ്ങൾ പറയുന്നതാണ് ശരി ഇതാണ് മലപ്പുറം ഭാഷ ഞങ്ങളൊക്കെ മലപ്പുറംകാരാണ്

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      താങ്ക്സ്

    • @riyasriyas7605
      @riyasriyas7605 3 ปีที่แล้ว

      Allato angane samsarikunnavarund.moorkanad bagathokke und

  • @thathanteadukkala3788
    @thathanteadukkala3788 3 ปีที่แล้ว +23

    മഴയത്ത് പാറ്റ പൊടിയുന്ന പോലെയാണിപ്പോൾ മലപ്പുറം താത്താര് . ഇജ്ജെ കജ്ജില് നെജ്ജായി എന്നും പറഞ്ഞ് ഇറങ്ങിക്കും കുറെ എണ്ണം

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      നെ ജ്ജ് . കജ്ജ്😀

    • @roshm3729
      @roshm3729 3 ปีที่แล้ว +3

      @femina Hamda അള്ളാഹ്...സത്യം പറഞ്ഞു...അവർക്ക് തന്നെ നാണമില്ലേ ഇങ്ങനെ കോപ്പി അടിച്ചു ക്യാഷ് ഉണ്ടാക്കാൻ...വല്ലാത്ത കോപ്പിയടികൾ...🙆🙆🙆

    • @cookwithme6326
      @cookwithme6326 3 ปีที่แล้ว

      @femina Hamda അതെ, കറക്റ്റ്

    • @rajivolgs6936
      @rajivolgs6936 3 ปีที่แล้ว

      avar istamullad cheyithotte.athintha n igalc koyapm.

  • @misriyapk1314
    @misriyapk1314 3 ปีที่แล้ว +2

    Adhin ella sthalathum onn thanne avanam ennilla ennalum ഏറെ കുറേ സ്ഥലങ്ങളിലും ഇതാണ് ഭാഷ. എല്ലാവരും യൂടൂബിൽ സ്വന്തം ഭാഷ ഇടണം എന്നില്ല. ചിലർ വീട്ടിൽ ഈ ഭാഷ ആയിരിക്കും ഉപയോഗിക്കാറുണ്ടാകുക. പക്ഷേ നമ്മൾ പുറത്ത് നിന്ന് പറയുമ്പോൾ അത് കുറച്ചു ശുദ്ധമലയാളം ആക്കും.
    അത് ഇപ്പൊ നിങ്ങൾ വീട്ടിൽ മലപ്പുറം ഭാഷ ആണെങ്കിലൊ. അതുകൊണ്ട് അങ്ങനെ അല്ല മലപ്പുറം ഭാഷ എന്നൊന്നും പറയരുത്

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      മലപ്പുറം ഭാഷ അത് മാത്രമാണ് എന്ന് പറയുന്നവരോടാന്ന്😀

  • @saidsaid-er8lw
    @saidsaid-er8lw 3 ปีที่แล้ว +2

    ബ്യൂട്ടിഫുൾ

    • @enneariyumo
      @enneariyumo  3 ปีที่แล้ว +1

      Thanks

    • @saidsaid-er8lw
      @saidsaid-er8lw 3 ปีที่แล้ว +1

      @@enneariyumo വെൽക്കം ട്ടാ

  • @ampilis2602
    @ampilis2602 3 ปีที่แล้ว +1

    സൂപ്പർ ആയിരുന്നു ഞാൻ ആ ബീഫും sandwitchum ഒക്കെ കണ്ടു കൊതിച്ചിരുന്നു 😋😋

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      താങ്ക് യു

  • @razzfamily4245
    @razzfamily4245 3 ปีที่แล้ว

    You are crct

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      താങ്ക് യൂ

  • @kairuneesakitchen
    @kairuneesakitchen 3 ปีที่แล้ว

    തുറയുടെ വിഭവം അടിപൊളി സംസ്കാരം അടിപൊളി തന്നെ കൂടെയുണ്ട് തിരിച്ചും

    • @kairuneesakitchen
      @kairuneesakitchen 3 ปีที่แล้ว

      നിങ്ങളെ കൂടെ എന്നെയും കൂട്ടണേ ഞാൻ നിങ്ങളെ കൂടെ കട്ടക്ക് എപ്പോഴും ഉണ്ടാകും

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      Sub ചെയ്യാം ട്ടോ.

  • @jaseenakw7382
    @jaseenakw7382 3 ปีที่แล้ว

    Ente veed ernakulam anu.but njan malapurathu vannittund.avide oru kalyanathinu vannatha.avide eĺlaverum samsarikkunnathu malapuram thathayepoleyanu.....

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      അങ്ങനെ പറയുന്നവർ ഒരുപാടുണ്ട് ഇവിടെ

  • @minumi7744
    @minumi7744 3 ปีที่แล้ว +4

    ഒറിജിനൽ മലപ്പുറം ഭാഷ അവർ പറയുന്നടാണ് പക്ഷെ ഇപ്പോൾ പുതിയ തലമുറ യൊക്കെ കുറെ മാറ്റം വന്നു എന്നാലും അവരെ സാമ്സാരത്തിൽ ഇതൊക്കെ കേറിവരും ഞാനും മലപ്പുറം കാരിയാണ് ഇപ്പോൾ കോഴിക്കോട് ആണ്

  • @11_Real_Life_Story
    @11_Real_Life_Story 3 ปีที่แล้ว +6

    ഞങ്ങൾ ഓക്കേ ഇച്ചും കജ്ജും നേജ്ജും ഓക്കേ തന്നെ ആണ് പറയല്, പായിച്ചുട്ട് വജ്ജ അങ്ങനെ ഒക്കെ തന്നെ

    • @enneariyumo
      @enneariyumo  3 ปีที่แล้ว +1

      എന്തും പറയാലോ നമുക്ക്

    • @Ameendiyaas1435
      @Ameendiyaas1435 3 ปีที่แล้ว

      Njangal ich vajja ,paichitt vajja , aikkaram ithokkeys psraysl .oro bsgathum defferent ayitta use cheyyunne .enikk thonnunne Muslims mathram Ulla areayil aan ijj ksjj okke parayalenna

    • @shahidanajeer3617
      @shahidanajeer3617 3 ปีที่แล้ว +1

      ഓരോ ഭാഗത്തേക്ക് ഓരോ ശൈലി ആണ് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്

  • @triplecbynasrinafsal4136
    @triplecbynasrinafsal4136 3 ปีที่แล้ว +1

    ടീച്ചറെ.. സംഭവം പൊളിച്ചു ട്ടോ.... 👌💝

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      താങ്ക്സ് നസ്റി

  • @ritunanda2406
    @ritunanda2406 3 ปีที่แล้ว +12

    താത്താ ഇങ്ങക്ക് അങ്ങനെ പറയാൻ വെയ്ക്കൂലങ്കിൽ ഓലോട് അസൂയപ്പെട്ടിട്ട് കാര്യം ഇല്ല. മലപ്പുറം ഭാഷ ഇത് തന്നേണ്

    • @enneariyumo
      @enneariyumo  3 ปีที่แล้ว +5

      സഹോദരാ അങ്ങനെ പറയാൻ Phd ക്ക് പഠിക്കുകയൊന്നും വേണ്ടാ. ഞാനും അങ്ങനെയൊക്കെ പറഞ്ഞ് തന്നേണ് വളർന്നത്. ബുദ്ധി വന്നപ്പോ മാറ്റി. അത്രേ ഉള്ളൂ

    • @nifutalk1366
      @nifutalk1366 3 ปีที่แล้ว +7

      വളർന്നാൽ അത് മാറ്റാൻ കഴിയോ? എനിക്ക് കഴിയുന്നില്ല.ചെറുപ്പത്തിൽ ശീലിച്ചത് മാറ്റി എടുക്കാൻ നല്ല പാട് ആണ്.

    • @behappywithmyfamily6128
      @behappywithmyfamily6128 3 ปีที่แล้ว +2

      Corect. Mlpm അങ്ങനെ തന്നെ

    • @beepaathu
      @beepaathu 3 ปีที่แล้ว +2

      ബുദ്ധി വന്നപ്പോ മാറ്റി. അതെന്തിനാ. അങ്ങനെ തന്നെ പറഞ്ഞാ പോരെ. Appo മലപ്പുറം ഭാഷ അത് തന്നെ ആണ് എന്ന് ഇങ്ങള് സമ്മതിച്ചു. അത് കൊണ്ട് ആണല്ലോ അങ്ങനെ പറഞ്ഞു വളര്‍ന്നത്.

    • @behappywithmyfamily6128
      @behappywithmyfamily6128 3 ปีที่แล้ว +1

      @@nifutalk1366 ശെരിയാ.. ഓള് ഒരു ടീച്ചർ ആയി കേറിക്കുന്നു

  • @navakhanna3326
    @navakhanna3326 3 ปีที่แล้ว +3

    Ramdan kareem 🕌 ശെരിക്കും ചാവക്കാട്ടുകാര് പറയുന്നത് പോലെയാ താത്ത പറയുന്നത് ഞാൻ വിജാരിച്ച് മലപുറത്തുള്ളവർ അങ്ങിനെ പറയാ എന്ന് താത്ത പറയുന്നത് super 👍👍

    • @enneariyumo
      @enneariyumo  3 ปีที่แล้ว +1

      ചാവക്കാടൊന്നും അല്ല. മലപ്പുറം പാണ്ടിക്കാട് മേലാറ്റൂർ ആണ്.

    • @navakhanna3326
      @navakhanna3326 3 ปีที่แล้ว

      @@enneariyumo പാണ്ടിക്കാട് 👍👍

    • @gladiatorfarid1580
      @gladiatorfarid1580 7 หลายเดือนก่อน

      ​​@@enneariyumo ys, manjeri -edavanna-nilmbur-wandoor-perinthalmanna തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതലും ഇങ്ങനെ പറയാറ് maybe malappuram town too

  • @baby.edavanna.7065
    @baby.edavanna.7065 3 ปีที่แล้ว +12

    മലപ്പുറം അങ്ങനെ ഒരു ഭാഷ ഇല്ല നല്ല നിലയിൽ തന്നെ സംസാരിക്ക. ചില ഉൾ നാട്ടിൽ ഉണ്ടാവാം. സ്കൂളിൽ പോയവർ ഒന്നും ഇങ്ങനെ സംസാരിക്കില്ല.

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      അതെ.

    • @Sinu_sinuzz986
      @Sinu_sinuzz986 3 ปีที่แล้ว +3

      മലപ്പുറം ഇങ്ങനെ ഒരു ഭാഷ തന്നെ ആണ്
      അവർ ഉണ്ടാക്കി പറയുനതല്ല
      നല്ല വിദ്യാഭ്യാസം ഉള്ളവർ വരെ അങ്ങിനെയാണ് സംസാരിക്കുക
      മലപ്പുറത്തു ഉള്ള ഒരാൾക്കു കണ്ണൊരോ കോഴിക്കോടോ ഉള്ളവരെ പോലെ സംസാരിക്കാൻ അവർ എത്ര ശ്രമിച്ചാലും സാധിക്കില്ല
      ബഷീറിന്റെ പാത്തുമ്മന്റെ ആട് എന്ന നോവൽ മലപ്പുറം സ്ലങ്ങിനെ ആസ്പതമാക്കി തന്നെ ഉള്ളതാണ്
      മലപ്പുറം സ്ലാങ് അത് വേറെ ലെവൽ തന്നെ
      വര്ഷങ്ങളായി മലപ്പുറത്തു ജീവിച്ചു ഇപ്പോ വര്ഷങ്ങളായി കോഴിക്കോട് താമസിക്കുന്നു
      അതിന്റെ സത്യമായ വശം ശരിക്കീം അറിയാം 👍👍

  • @shimnadali308
    @shimnadali308 3 ปีที่แล้ว

    Njangal kurach varsham mlpprm thamasichirunnu. Avarokke ( cherdhum valiyavarum) okke ijj, kajja 'vajja nokkethanneya parayaar

  • @Mrscalicut
    @Mrscalicut 3 ปีที่แล้ว +1

    Aaa haaa adipoli aayittund ttoo 🥰✌️✨ samsaaroom kukkingum yellaam

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      താങ്ക് യൂ

  • @JaseenaAjeesh
    @JaseenaAjeesh 3 ปีที่แล้ว

    Adipoli 👍😂

  • @hobies_by_hasna
    @hobies_by_hasna 3 ปีที่แล้ว +1

    We are in Malqppuram. We stay in Tirur.B.p.Angadi.Our language is normal Malayalam

    • @shahinakarim5881
      @shahinakarim5881 3 ปีที่แล้ว

      അതാണ്...
      ഞാനും തിരൂർ ബി പി അങ്ങാടി,
      നമ്മുടെ വെല്ലിമ്മമാര് വരെ പറഞ്ഞു കേൾക്കാത്തതാണീ പറയുന്ന മലപ്പുറം ഭാഷ.

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      അതെ

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      എൻ്റെയും

  • @zainulabidchirakkal9
    @zainulabidchirakkal9 3 ปีที่แล้ว

    🤣🤣🤣🤣🤣🤣🤣🤣🤣

  • @vishnun853
    @vishnun853 3 ปีที่แล้ว +6

    ഇങ്ങളെ നാട്ടില് ജോലീം പഠിപ്പും ഒക്കെ ഉള്ളവരും അവിടെ മലയാളം പറയും. വീട്ടിലെത്തിയാൽ പിന്നേം ഇച്ച്, ഇജ്ജെ , ഓന്റെ, ഓളെ, കൊടുത്തീനീം. പോയീ നീം , പൂള അയ്യേ ....പിന്നെ ഇയാൾക്കെന്താ അത് സമ്മതിക്കാൻ ഇത്ര മടി.

    • @enneariyumo
      @enneariyumo  3 ปีที่แล้ว +3

      ഒരിക്കലും അല്ലാട്ടോ. രണ്ട് രീതിയിലും പറയുന്നവരുണ്ട്. പഠിക്കുന്നവരും ജോലിക്ക് പോകുന്നവരും ഒക്കെ വീട്ടിൽ വന്നാൽ ഭാഷ മാറ്റും എന്നത് നിങ്ങളുടെ തെറ്റിദ്ധാരണയാണ് bro

    • @fudailsvlog831
      @fudailsvlog831 3 ปีที่แล้ว +2

      കറക്റ്റ് പറഞ്ഞത്.ജോലിക്കാരുടെ വീട്ടിലും ഇതുപോലെ സംസാരിക്കുന്നത്.

    • @fudailsvlog831
      @fudailsvlog831 3 ปีที่แล้ว

      Njnum oru teacher ann.veetil vayasayavark nammude achadi bashariyilla .athann

    • @rajivolgs6936
      @rajivolgs6936 3 ปีที่แล้ว

      sathasanthamaran malapurathamar.

    • @fudailsvlog831
      @fudailsvlog831 3 ปีที่แล้ว

      @@rajivolgs6936 yes

  • @shanushani3841
    @shanushani3841 3 ปีที่แล้ว

    S👍👍

  • @munnas2558
    @munnas2558 3 ปีที่แล้ว +3

    ഞങ്ങളുടെ ഇവിടെ ക്കെ മലപ്പുറം ഭാഷ ആണ്. (കജ്ജ് നെജ്ജ് )

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      അതെ പല ഭാഷയും ഉണ്ടല്ലോ ഇവിടെ

  • @rafeequecpsupper564
    @rafeequecpsupper564 3 ปีที่แล้ว +1

    Masha Allah

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      താങ്ക് യൂ

  • @jasiran504
    @jasiran504 3 ปีที่แล้ว +10

    അള്ളാ ഇത് പൊളിച്ചു. പുറത്തുള്ള ജില്ലക്കാർക്ക് ഇപ്പോ മലപ്പുറം എന്നാൽ ഇച്ച് ഇഞ്ചെ എന്നൊക്കെ മാത്രമാണ്

  • @sreeshakp9653
    @sreeshakp9653 3 ปีที่แล้ว

    Njanum malappuram district edapal aanu but njagal egane alla samsarikkaru. Njan malappuram work cheythirunnu avide ulbhagathu ullavar samsarikkunnathu sathyam paranju kazhinjal namukku manassilavilya.

  • @malappurampoovi5761
    @malappurampoovi5761 3 ปีที่แล้ว +1

    അസ്സലാമു അലൈകും,താത്ത ആണോ അനിയത്തി ആണോ ന്ന് അറിയുല. ഇങ്ങള് പറഞ്ഞ ചാനൽ തൊടങ്ങ്യ കൂട്ടത്തിൽ ഞാനും ണ്ട് ട്ടോ. മലപ്പുറത്തു സംസാരത്തിൽ ഒരുപാട് സ്ലാങ് ണ്ട്. ഞങ്ങൾ പൂക്കോട്ടൂർ കാർക്ക് ഒരു ക്ക്ണ് കൂടുതലാ. അതെ പോലെ ന്നെ ഇന്റെ പെര കൊണ്ടോട്ടി അവിടെ വന്നീനി pooyeeni nnum. എത്ര വിദ്യാഭ്യാസം ണ്ടായാലും ഞമ്മളെ colocial language അതു ഞമ്മളെ ഐഡന്റിറ്റി ആണ്. വീഡിയോ അല്ലെങ്കിൽ വ്ലോഗ് ഇതൊക്കെ കാണുന്നോലെ ഞമ്മളെ സ്വന്തം പെരീത്തെ ആൾക്കാരെ പോലെ ആണ് കാണുന്നത്. അതോണ്ടന്നെ ഓലെ മുന്നിൽ ഞമ്മളെ identity മറച്ചു വെക്കേണ്ട ആവശ്യം ഇല്ലന്നാണ് ന്റെ അഭിപ്രായം.
    Any way your presantation is excellent.

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      താങ്ക് യൂ . വീഡിയോ കണ്ടതിനും നല്ല നിർദേശം തന്നതിനും

    • @roshm3729
      @roshm3729 3 ปีที่แล้ว +3

      നിങ്ങൾ അവർ പറയുന്നതിനു നെഗറ്റീവ് പറയണ്ട കാര്യമില്ല..കാരണം നിങ്ങളോട് ഞങ്ങൾ പറയേണ്ട കാര്യമാ അവർ വീഡിയോ ലൂടെ പറഞ്ഞത്...നിങ്ങൾ എത്ര കോപ്പികൾ വന്നു,മലപ്പുറത്തിന്റെ പേരും പറഞ്ഞു.ചാനൽ name,thumpnail script colour,സലാം പറയുന്ന രീതിവരെ അടിച്ചു മാറ്റിയവർ ഉണ്ട്,നിങ്ങടെ കൂട്ടത്തിൽ..മനസ്സിലായോ...ലൈലാനെ കണ്ടു പഠിച്ചവർ തന്നെയാ എല്ലാരും...അവൾ ഒറിജിനൽ ബാക്കിയൊക്കെ ഡ്യൂപ്...സത്യം...നിങ്ങൾ മനസ്സിലാക്കൂ,മറ്റുള്ളവർക്കിടയിലെ നിങ്ങടെ വില...this is not a negative comment...only request...ok...🙏

    • @roshm3729
      @roshm3729 3 ปีที่แล้ว +1

      @@enneariyumo നിങ്ങൾക്കുള്ള കമന്റ് അല്ലാട്ടോ..തെറ്റിദ്ധരിച്ചോ 🙆....

    • @rabiyasworld1984
      @rabiyasworld1984 3 ปีที่แล้ว +1

      @@roshm3729 ലൈല യും മലപ്പുറം ബാക്കി മലപ്പുറം ചാനൽസ് ഒക്കെ മലപ്പുറത്തിന്റെ പല സൈഡിൽ നിന്ന് വന്നവർ
      അപ്പൊ ലൈല പറയുന്നത് മാത്രം എങ്ങനെ ഒറിജിനൽ എന്നുപറയും അപ്പൊ ലൈലക് മാത്രേ മലപ്പുറം ഭാഷ പറയാൻ അവകാശം ഉള്ളൂ ഇവരൊക്കെ പിന്നെ വേറെ സ്ലാഗ ആണോ പറയേണ്ടത് logicillathe comment ഇടല്ലേ
      Lalila ഫേമസ് ആയപ്പോ അവരെ പൊക്കി പറയുന്നു

    • @roshm3729
      @roshm3729 3 ปีที่แล้ว

      @@rabiyasworld1984...എല്ലാരും പറയട്ടെ,,അത്‌ അവരുടെ അവകാശം...ഞാനും എന്നെപ്പോലുള്ളവരും പറയുന്നത് അതല്ല.,ലൈലാടെ അതെ കോപ്പി ആണ് ഇവരുടെ ചാനൽ ന്റെ പ്രത്യേകത.സ്ലാങ് അല്ല prblm...thumb nail colour,ചാനൽ name,ബാക്കിയുള്ളതൊക്കെയും,ഒരുപാട് ലൈലാനെ കണ്ട് ചെയ്യുന്നതാണ്..ഒരു സംശയവും ഇല്ല..ഇപ്പോഴും പറയുന്നു,,ഭാഷ,സ്ലാങ് അല്ല prblm ന്ന്...കോപ്പി ആണ് prblm...

  • @sumifasil6769
    @sumifasil6769 3 ปีที่แล้ว +13

    ജസു നമ്മളെപ്പോലത്തെ മലപ്പുറം ഭാഷക്കാരും ഉണ്ടെന്ന് അറിയട്ടെ🤗🤗🤗

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      ഇപ്പോ എല്ലാരും അറിഞ്ഞു😄

  • @kannank6425
    @kannank6425 3 ปีที่แล้ว

    Kollaam

  • @sijiratheesh9738
    @sijiratheesh9738 3 ปีที่แล้ว +1

    👌👍

  • @startajourneywithmebysinu7959
    @startajourneywithmebysinu7959 3 ปีที่แล้ว +1

    Adipoli

  • @shillusworld6424
    @shillusworld6424 3 ปีที่แล้ว +5

    Njan pandikkad anu. Packshe njan ningal parayunna pole samsarikkaru

  • @hafsashamshudheenvp5283
    @hafsashamshudheenvp5283 3 ปีที่แล้ว +3

    സത്യം പറഞ്ഞാൽ മലപ്പുത്തു പല രീതിയിലും സംസാരിക്കുന്നവരുണ്ട്

  • @shereenashameer2416
    @shereenashameer2416 3 ปีที่แล้ว +1

    ഒരാള് ആ ഭാഷ പറഞ്ഞപ്പോ അത് കേട്ട് അനുകരിച്ചു കൊറേ പേര് ഇറങ്ങി മാത്രവുമല്ല ചാനലിന്റെ പേരിലോ താത്തയും മലപ്പുറവും വിടാതെ പിടിച്ചേക്കുവാ... എല്ലാം കൂടി അകേം കൂടി വ്യൂവേഴ്‌സിന് confusion.... പേരിലെങ്കിലും ഒന്ന് മാറ്റിപ്പിടിച്ചൂടേ...

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      സത്യം സത്യം .

  • @sabiraheez325
    @sabiraheez325 3 ปีที่แล้ว +1

    Malappuramkariyayi eranamkulam padichu....Trivandrum work cheythu....dubail ethi....Philippines language Padicha njan...😣😣

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      deaർ വലിയ ഒരു കഥയാണല്ലോ

  • @faseelayousaf5135
    @faseelayousaf5135 3 ปีที่แล้ว +2

    എനിക്കാദ്യമേ dout തോന്നിയിരുന്നു. ഞാൻ ഷബ്‌നയുടെ vlog കാണുന്ന ആൾ ആണ്. അവർ എന്ത് ക്ലിയർ ആയി സംസാരിക്കുന്നു.

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      Ippazhanu malappuram aalkkarude kannil inganeyayathu😊

  • @hanasworld8661
    @hanasworld8661 3 ปีที่แล้ว

    Thatha adippoli 🥰 Sound super👌

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      താങ്ക് യൂ da

  • @worldofsumayyamansoor3506
    @worldofsumayyamansoor3506 3 ปีที่แล้ว +3

    Super ithoose 🤩🤩🤩

  • @shabnabava6776
    @shabnabava6776 3 ปีที่แล้ว +3

    പെൽച്ച മലപ്പുറം ഭാഷ അല്ലെ
    നിങ്ങൾ പറഞ്ഞല്ലോ

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      ഞാൻ മലപ്പുറം ഭാഷ പറയില്ലാന്ന് നിങ്ങളോട് പറഞ്ഞോ. ഇജ്ജ് നെജ്ജ് പറഞ്ഞില്ലേലും മലപ്പുറം ഭാഷ തന്നെയാണെന്നാ പറഞ്ഞത്. പറഞ്ഞത് മനസിലാക്കു ആദ്യം .ഞാൻ പറയുന്നത് മലപ്പുറം ഭാഷ തന്നെയാണ്.

    • @prabithapraveen1480
      @prabithapraveen1480 3 ปีที่แล้ว

      കണ്ണൂര് പൊൽച്ചക്ക്‌ എന്നു പറയും

  • @hasanuvlog5031
    @hasanuvlog5031 3 ปีที่แล้ว +2

    എന്റെ എന്നതിന് ഇഞ്ചേ എന്നു പറയുന്നത് പാണ്ടിക്കാട് മേലാററൂര് കരുവാരകുണ്ട് ഭാഗത്താണ്..

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      ആ.

    • @cookwithme6326
      @cookwithme6326 3 ปีที่แล้ว

      ഇപ്പോൾ അതു പറയുന്നവർ വളരെ കുറവാണു, പഴമക്കാർ മാത്രം പറയും

  • @sameemaazar
    @sameemaazar 3 ปีที่แล้ว

    Malappuram kitchen laila thatha sherikkum anghane thanneya samsarikknne..ath kanditt thudanghiyathan kure aalkar ... Pinne njan oru kasaragod aayirnnu... But 10 th padichath malappuram aan... Appo ente koode padicha kuttikalokke anghane thanne aayirnnu samsarikkal... Muslims mathralla ellarvarum... Manasilaki edukkan kurachokke paad pettirunnu

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      അതെയതെ സത്യം

  • @jubistips9817
    @jubistips9817 3 ปีที่แล้ว +5

    Hi, ഞാനും ഇത് പറയാൻ വിചാരിച്ചതാ, ഇതൊന്നും ഞങ്ങൾ പറയാറില്ല, മലപ്പുറം പെണുങ്ങൾ ഒരുമ്പെട്ട ഇറങ്ങിയതാ എന്തോരു വെറുപ്പിക്കൽ ആ ചാനൽ 👍👍👍

  • @shanlamagicworld
    @shanlamagicworld 3 ปีที่แล้ว +1

    Sathyam 👍

  • @saraceasytastyvlogs1856
    @saraceasytastyvlogs1856 3 ปีที่แล้ว +2

    നിങ്ങൾ പറയുന്നത് കറക്റ്റ് ആണ് ഇത് നമ്മൾ പറയുന്നതാണ് നമ്മുടെ ഭാഷ എന്തെങ്കിലും എങ്ങനെയെങ്കിലും പറഞ്ഞു കേൾക്കാൻ പറ്റാത്ത അത്ര മോശമാക്കി മലപ്പുറത്തെ അങ്ങോട്ട്.....😢😢😢😢കേട് വരുത്തുക എല്ലാവരുടെയും പണി. സംഗതി ചാനൽ റേറ്റിംഗ് കൂട്ടാൻ ആണ്

  • @Malappuramrecipie2
    @Malappuramrecipie2 3 ปีที่แล้ว +1

    Hello njanum malappuram ,tirour aan. Chila sthalangalil chilar anginayavum parayunnath.njan ninna kuttapaduthiyathallatto.eyantta veettil eyannakkayum vivaravum vidyabiyasavumulla eyantta aniyathi , kurach ethpolayan parayunnath.avala kalliyanam kazichath malappuram ponmalayan.njangala ee bakangalil onnum eth pola parayal ella, eyantta hus avala eyappoyum kaliyakkum,aval teacher aan.oro eyariyayil oro samsara reethiyan.ath nammuda malappurath mathramalla eyalla chillayilum eth polayan.chilath nammakk kattal onnum manassilavuka kudiyilla

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      ഞാൻ അത് തന്നെയാ പറഞ്ഞത് ' പല രീതിയിലും ഇവിടെ പറയും

    • @Malappuramrecipie2
      @Malappuramrecipie2 3 ปีที่แล้ว

      @@enneariyumo 👍😍

  • @jesirishumalappuramkitchen701
    @jesirishumalappuramkitchen701 3 ปีที่แล้ว +10

    താത്തോയ് ഞമ്മളും മലപ്പുറം പാണ്ടിക്കാട് വണ്ടൂർ ഇടയിൽപ്പെട്ട ആളാ but എനിക്ക് വീഡിയോയിൽ അതുപോലെ ആരോടെങ്കിലും സംസാരിക്കുമ്പോ അങ്ങനെ ഇച്ച് ഇജ്ജ് വരൂലാ 😔

    • @enneariyumo
      @enneariyumo  3 ปีที่แล้ว +2

      എനിക്കും വരൂല😀

    • @shibilazzzz3420
      @shibilazzzz3420 3 ปีที่แล้ว

      Kodashery aano

  • @kttraveler8026
    @kttraveler8026 3 ปีที่แล้ว +1

    Thrissur പോയി മലപ്പുറം ഭാഷ മറന്നുപോയ ഞാന് 😂

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      അത് കൊള്ളാലോ

  • @HASBIZWORLD
    @HASBIZWORLD 3 ปีที่แล้ว +1

    Correct njanum malapuram jilla aan but ee samsaram aa video mathram kandittullu😂😂😂appo enikk thanne thonarund njan orginal malapuram allenn😂😂

    • @enneariyumo
      @enneariyumo  3 ปีที่แล้ว +1

      താങ്ക് യൂ ഡിയർ

  • @saraceasytastyvlogs1856
    @saraceasytastyvlogs1856 3 ปีที่แล้ว

    ഷവർമ ഉള്ളിൽ നമ്മൾ ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ മയോ നസ്സ് വേവിക്കുന്ന കൂട്ടത്തിലേക്ക് ഇട്ടു കൊടുത്തിട്ടില്ല

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      നിങ്ങൾ എവിടെയാ

  • @Kitchenologybysubi
    @Kitchenologybysubi 3 ปีที่แล้ว +2

    ഞാൻ ഇതിനെ കുറിച്ച് എല്ലാം ഒരു റിയാക്ട് വീഡിയോ ചെയ്തു കുറെ പേർ സപ്പോർട്ട് ആക്കി കുറെ -ve കിട്ടി 😂

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      അത് കൊള്ളാം. ഏതാ ചാനൽ. നെഗറ്റീവ് നല്ലതാ😄

    • @Kitchenologybysubi
      @Kitchenologybysubi 3 ปีที่แล้ว

      @@enneariyumo ഈ ചാനൽ തന്നെ

    • @Shascookvlogs526
      @Shascookvlogs526 3 ปีที่แล้ว

      Sibi negative parayunnavar parayatte

    • @roshm3729
      @roshm3729 3 ปีที่แล้ว

      ഞാനും കുറെ കമന്റ്‌സ് ഇട്ടുകൊടുത്തു അവർക്ക്

    • @Kitchenologybysubi
      @Kitchenologybysubi 3 ปีที่แล้ว

      @@roshm3729 ഞാൻ വീഡിയോ ആണ് ചെയ്ത

  • @nasheeda609
    @nasheeda609 3 ปีที่แล้ว +2

    Super

  • @mskitchen5993
    @mskitchen5993 3 ปีที่แล้ว +2

    Adipoliiiiii

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      താങ്ക്യൂ

  • @cookwithme6326
    @cookwithme6326 3 ปีที่แล้ว +1

    Shariya nu etha പറഞ്ഞത്, പണ്ട് മലപ്പുറത്തിന്റെ ഏതോ മൂലയിൽ പഴമക്കാർ പറഞ്ഞിരുന്നു അങിനെ, പക്ഷെ ഇന്ന് എല്ലാവരും educated ആണ് അങിനെ തരം താന്ന് ആരും പറയാറില്ല, അതു മലപ്പുറത്തിനെ തരം താത്തി കളിയാക്കുകയാണ്

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      അങ്ങനെ കുറച്ചാളുകൾ ഉണ്ടാക്കി പറയുന്നു. ചിലർ ആദ്യം തന്നെ അങ്ങനെയാ

  • @palaaskitchen9551
    @palaaskitchen9551 3 ปีที่แล้ว +3

    ശെരിയാ ഡിയർ ഞാനും മലപ്പുറം ഇതിനോട് ഞാനും യോജിക്കുന്നു

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      താങ്ക് യൂ

  • @nusaibak4519
    @nusaibak4519 3 ปีที่แล้ว +1

    👍👍

  • @saidsaid-er8lw
    @saidsaid-er8lw 3 ปีที่แล้ว +2

    നിങ്ങൾ മലപ്പുറം എവിടെയാ സ്ഥലം

    • @enneariyumo
      @enneariyumo  3 ปีที่แล้ว +1

      മേലാറ്റൂർ

    • @saidsaid-er8lw
      @saidsaid-er8lw 3 ปีที่แล้ว +1

      @@enneariyumo okay നല്ല സ്ഥലം bumgiyudd kanan

    • @saidsaid-er8lw
      @saidsaid-er8lw 3 ปีที่แล้ว +1

      നോമ്പ് തുറക്കാൻ വരട്ടെ

    • @enneariyumo
      @enneariyumo  3 ปีที่แล้ว +1

      Vannolu

    • @saidsaid-er8lw
      @saidsaid-er8lw 3 ปีที่แล้ว

      @@enneariyumo Thankyou

  • @yousufyousuf164
    @yousufyousuf164 3 ปีที่แล้ว +9

    താത്താ ഇങ്ങള് ഞമ്മളെ മലപ്പുറം ഭാഷന്റെ ചാരുത കളയരുത് ട്ടോ ☺

    • @enneariyumo
      @enneariyumo  3 ปีที่แล้ว +1

      എന്റേത് മലപ്പുറം ഭാഷ അല്ലേ😄

    • @myworld6310
      @myworld6310 3 ปีที่แล้ว

      Original 👍

  • @rayoosworld6677
    @rayoosworld6677 3 ปีที่แล้ว

    Super dishes and nice presentation

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      ഇങ്ങളെ ചാനൽ ഇതാണോ. വരാം ട്ടോ.

  • @itsmerazbymalappuram8582
    @itsmerazbymalappuram8582 3 ปีที่แล้ว +1

    Addipoliii 😀

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      റിനൂ സത്യല്ലേ

  • @saidsaid-er8lw
    @saidsaid-er8lw 3 ปีที่แล้ว +1

    Nice video

    • @enneariyumo
      @enneariyumo  3 ปีที่แล้ว +1

      താങ്ക് യൂ

    • @saidsaid-er8lw
      @saidsaid-er8lw 3 ปีที่แล้ว

      @@enneariyumo വെൽക്കം

  • @bigmagicwithabianu6451
    @bigmagicwithabianu6451 3 ปีที่แล้ว +5

    ഇജ്ജ് കജ്ജ് നെജ്ജ് ഇതാണ് ഒർജിനൽ

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      അതും ഇതും ഒക്കെ മലപ്പുറം അല്ലെ

  • @ambujababu2411
    @ambujababu2411 3 ปีที่แล้ว +13

    ആ താത്തമാരും ജീവിച്ചു പൊയ്ക്കോട്ടേ, ആർക്കും ഒരു ദ്രോഹവും അവർ ഉണ്ടാക്കുന്നില്ലലോ.

  • @shahal3444
    @shahal3444 3 ปีที่แล้ว

    Jasni njan innanu ninte chanel kanunnath enikkum thudagan agrahamund egsneyanu thudagedath ennu ariyunnilla njan haseena teacher anu

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      എനിക്ക് ആളെ മനസിലായില്ല ട്ടോ.

    • @shahal3444
      @shahal3444 3 ปีที่แล้ว

      @@enneariyumo anganwadi teacher haseena enne maranno

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      ഇപ്പോ മനസിലായി

  • @sanusanu5210
    @sanusanu5210 3 ปีที่แล้ว

    Hiii... sumeee.... orupadishtayi to. Ipozha ariyunne ninakoru chanalundennu.

  • @nishanisha5935
    @nishanisha5935 3 ปีที่แล้ว

    ഇതാണ് തനി മലപ്പുറം

  • @hajarabeegumkp5373
    @hajarabeegumkp5373 3 ปีที่แล้ว +2

    അസ്സലാമുഅലൈക്കും താത്ത പണ്ട് കാലങ്ങളിൽ പറഞ്ഞു വന്നിരുന്ന ഭാഷ യാണ് ഇച്ച് നെജ്ജ് എന്നോക്ക് ഇപ്പോ അതിൽ നിന്ന് ഒക്കെ കുറെ മാറ്റങ്ങൾ വന്നിരിക്കുന്നു മലപ്പുറം ഭാഷ കേൾക്കാൻ നല്ല രസമെല്ലെ

  • @MyAllCreations16
    @MyAllCreations16 3 ปีที่แล้ว +2

    നിങ്ങളുടെ യൂട്യൂബ് ഗ്രൂപ്പിൽ ചേരാൻ എന്താ ചെയ്യണം സസ്ക്രൈബ്ഡ് വളരെ കുറവാണ്

    • @enneariyumo
      @enneariyumo  3 ปีที่แล้ว

      ഗ്രൂപ്പ് സബ്സ്ക്രൈബ് ഒന്നും കൂടില്ല. സംശയം തീർക്കാം അത്രേ ഉള്ളൂ .സബ്സ്ക്രൈബും വ്യൂവും ഒക്കെ കൂട്ടുന്ന ഗ്രൂപ്പുകൾ ഉണ്ട്.ഞാൻ അതിലൊന്നും ഇല്ലാ

  • @ourcupofhappiness6
    @ourcupofhappiness6 3 ปีที่แล้ว

    Sathyam...

  • @rahanaashrafpp6616
    @rahanaashrafpp6616 3 ปีที่แล้ว +2

    Jan eppayan egalea video kanunnath Masha allah🤗 Nik oru paad eshttaye

    • @enneariyumo
      @enneariyumo  3 ปีที่แล้ว +1

      താങ്ക് യൂ ട്ടോ

  • @mishalv8212
    @mishalv8212 3 ปีที่แล้ว +5

    ഞ്ഞി പറഞ്ഞിട്ട് കാര്യല്ല. വല്യ ആളായി ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചപ്പൊ ആലോയ്ച്ചണ്ടീന്നു. ഞാനും മലപ്പുറം ഭാഷയിൽ ചാനൽ തുടങ്ങീതാ. ജീവിച്ച് പോട്ടെ. പിച്ചച്ചട്ടീൽ കയ്യിട്ട് വാരാൻ വരല്ലെ

    • @enneariyumo
      @enneariyumo  3 ปีที่แล้ว +2

      ഞാൻ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചതല്ല സഹോ . തനി നാടൻ സ്കൂളിൽ തന്നെ. ഇങ്ങനെ പറയാൻ ഇച്ച് നല്ലോണം അറിയും. വലുതായപ്പോ മാറ്റീതാ.