കുവൈറ്റിൽ നിന്ന് യൂറോപ്പിൽ പോയവരുടെ ലോൺ കിട്ടോന്ന് നോക്കട്ടെ, കോടികൾ കൊണ്ടുവന്നു നാട്ടിൽ സ്ഥലവും, സ്വർണവും, ബാങ്കിൽ fd ഇട്ടവരുടേം ദാരിദ്ര്യം എഴുതി തള്ളണം.... നാട്ടിൽ കോടികൾ കൊണ്ടുവന്നു വീടും സ്ഥലവും ഉണ്ടാക്കിയ പാവങ്ങളെ വെറുതെ വിടണം...കുവൈറ്റിൽ പാവപെട്ടവൻ ഒരു മൊബൈലോ ലാപ്ടോപ്പോ കുട്ടികൾക്ക് പഠിക്കാൻ ക്രെഡിറ്റ് ആയി മേടിച്ചാൽ 10 ദിനാർ അടക്കാനുണ്ടേൽ അവനെ വിടില്ല,, ഇതിപ്പോ നേഴ്സ്മാർ അല്ലേ, അവർക്കുവേണ്ടി ഇരവാദം പറയാനും സഹായിക്കാനും ചാനലുകാരും ബിസിനെസ്സ്കാരും സിനിമകാരും ഒക്കെ ഉണ്ടാവും.. എന്തായാലും ഒന്ന് കണ്ണീരോഴുക്കി നെഞ്ചത്തടിച്ചു നിലവിളിച്ചാൽ കിട്ടിയ കോടികൾ കയ്യിലിരിക്കുമെന്ന് നന്നായറിയാം ഇവർക്ക്
ഇത് ഒറ്റപ്പെട്ട സംഭവം അല്ല, ഇതിനു പിന്നിൽ സംഘടിതമായ ഒരു ഗൂഢാലോചന ഉണ്ട്, സൂത്രധാരൻ ഉണ്ട്. ചിലപ്പോൾ ബാങ്ക് ജീവനക്കാരും ഉൾപെട്ടിരിക്കാം. കുവൈറ്റ് പോലീസും സിബിഐയും ഇക്കാര്യത്തിൽ ഇടപെടണം. ഇന്റർപോൾ വഴി എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണം.
പാവങ്ങൾ പട്ടിണി കിടന്നിട്ട് എടുത്ത ലോൺ ആണ് ഇത് തിരിച്ചു ചോദിക്കാമോ വെറും മൂന്ന് നാല് ലക്ഷം രൂപ മാത്രമേ ശമ്പളമുണ്ടായിരുന്നുള്ളൂ പട്ടിണി മാറ്റാൻ വാങ്ങിയ ലോൺ ആണിത് തിരിച്ചു ചോദിക്കുന്നു ദുഷ്ടന്മാർ.
🇮🇳 RBI Governor ആരോട് ചോദിച്ചിട്ടാണ് 🇮🇳- ലെ പല Banks -ൽ നിന്നും Education Loan എടുത്തവരോട് അത് തിരിച്ചടക്കണ്ട എന്ന് ആവിശ്യപ്പെട്ടത് , Education Loan തിരിച്ചടക്കാത്തവർ Gulf nurse ആയിട്ട് ജോലി ചെയ്യുന്നത് എന്നതിന് തെളിവ് Erattupetta Kerala Police Station -ലെ ഈ ഞാൻ കൊടുത്ത Case -ൽ ഒണ്ട് !!!!
Asianet news അവർക്ക് വെള്ള പൂഷൻ ശ്രമിക്കുന്നു..... ഞാൻ ഒരു കൺസ്ട്രഷൻ കമ്പനി lawer ആണ്.... എനിക്ക് ഈ വ്അപ കിട്ടില്ല. ഇവർ മനപ്പൂർവം ചെയ്ത തെറ്റാണ്.. മലയാളിയെ പറയിക്കാൻ ഉണ്ടായ ഫ്രോഡ്... ഫ്രോഡ്.. ഫ്രോഡ്....
ഇതൊക്കെ വെറുതെ പറയുകയാണ് 10 കൊല്ലം മുന്നേ ഇതൊന്നും ആരും അവിടെ വന്നു അന്വേഷികക്കാൻ നിൽക്കില്ലായിരുന്നു. പണ്ടൊക്കെ ഒരുപാടു പേര് ഇങ്ങനെ ചെയ്തിട്ടുണ്ട്. ഇപ്പോൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത്തും രണ്ടാമത് amount തുക ഒരുപാപടുള്ളത് ആണ് അവരെ അവിടെ എത്തി അന്വേഷിക്കാൻ പ്രേരിപ്പിച്ചത്. വായ്പ്പ കിട്ടണമെങ്കിൽ അവൻ അത്യാവശ്യം കുഴപ്പം ഇല്ലാത്ത ജോലിക്കാരൻ ആവും. പെട്ട് കഴിഞ്ഞപ്പോൾ കൊറോണ കൂട്ടാപ്പെടുത്തുന്നു 25000 രൂപ സാലറി ഉള്ള ആളുകൾ ജോലി പോകാതിരിക്കൻ 1 ലക്ഷം രൂപയുടെ ടിക്കറ്റ് എടുത്തു വന്നിരുന്നു
ആര് പറഞ്ഞണെങ്കിലും ഗൾഫ് ബാങ്കിനെ പറ്റിച്ചത് നസ്രാണി നഴ്‌സുമാരാണ്. കുവൈറ്റിൽ മറ്റുള്ളവർക്ക് വിസ നിരോധിച്ചിരുന്നെങ്കിലും ആരോഗ്യ മേഖലയിൽ ഉള്ളവർക്ക് ഒരിക്കലും വിസ കിട്ടാതിരുന്നിട്ടില്ല.
പാവങ്ങൾ അവരുടെ വിഷങ്ങൾ നിങ്ങളൊക്കെ അറിയണം വെറും ഒന്നോ രണ്ടോ കോടി മാത്രമേ എടുത്തുള്ളൂ അവരുടെ ജോലി പോയി പാവങ്ങൾ പട്ടിണി കിടക്കാണ് എന്നിട്ടും കണ്ണിൽ ചോരയില്ലാതെ ഇങ്ങനെയൊന്നും പറയല്ലേ പാവങ്ങളല്ലേ 🤭🤭🤭
They took the loan and ran away from the country and they had migrated to another country. NO AGENT AND AGENCY RELATIONSHIP... Some of the families took around 1 cr... People are doing consciously and cheating to bank..
ഗൾഫ് യുദ്ധസമയത്ത് ഇറാക്ക് കുവൈത്തിനെ ആക്രമിച്ചു ഒരുപാട് നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട് ആ ഇറാഖിന്റെ കയ്യിൽ നിന്ന് നഷ്ടപരിഹാരം ചോദിച്ചു വാങ്ങി എടുത്ത രാജ്യമാണ് കുവൈറ്റ് മറ്റുള്ളവരെ പറ്റിച്ചത് കണക്ക് ഗൾഫ് രാജ്യങ്ങളിൽ പോയി പറ്റിക്കാം എന്ന് ഇനി അങ്ങോട്ടുള്ള കാലത്ത് ആരും വിചാരിക്കണ്ട കാരണം എല്ലാം വിരൽത്തുമ്പിലാണ് അഴിഎണ്ണുക തന്നെ ചെയ്യും😅😅😅😅😅
Nursing recruitment is a scam, especially to Kuwait. The point is Kerala police can't bust the culprits because the big Fishes in the political scene will stand for them. Really pity about our society. Those people will come out easily. If the police could bust the culprits. I will say our law and order has been maintained
യുസഫലിയേ വിളിക്കൂ... മുപ്പര് ഇവരുടെ ലോൺ ഒക്കെ ഏറ്റെടുത്ത് എഴുതി തളിക്കോളും..... പാവങ്ങൾ യൂറോപ്പിൽ പോയി PR എടുത്ത് വലിയ വിടുവാങ്ങി സുഖായി ജീവിക്കട്ടെ....
@@jossincheriyan ഹാ.... ലോൺ എടുത്ത് മുങ്ങിയവർക്ക് നല്ല വിഷമം വരും.... എതു രാജ്യത്തു പോയി PR എടുത്താലും ആ രാജ്യവുമായി കുവൈറ്റ് ഗവൺമെൻ്റ് നേരിട്ട് ഇടപെടൽ നടത്തി അവരുടെ PR ക്യാൻസൽ ചെയ്ത് കുവൈറ്റിലേക്ക് Deport ചെയ്യും.... പിന്നിട് കുവൈറ്റ് ജയിലിൽ ഉണ്ടയും തിന്നിരിക്കാം. അതല്ലെങ്കിൽ ബാങ്ക് എത്ര കോടി തുകയാണ് പറയുന്നത് അത് മുഴുവൻ അടക്കുക. കോടികൾ വരും .....
കൂടുതൽപേരും മനപ്പൂർവ്വം മുങ്ങിയത്. മലയാളികളെ പറയിക്കാൻ ഓരോ ജന്മങ്ങൾ
ഒരു ഇരയും അല്ല അറിഞ്ഞു കൊണ്ട് മുങ്ങി
കുവൈറ്റിൽ നിന്ന് യൂറോപ്പിൽ പോയവരുടെ ലോൺ കിട്ടോന്ന് നോക്കട്ടെ, കോടികൾ കൊണ്ടുവന്നു നാട്ടിൽ സ്ഥലവും, സ്വർണവും, ബാങ്കിൽ fd ഇട്ടവരുടേം ദാരിദ്ര്യം എഴുതി തള്ളണം.... നാട്ടിൽ കോടികൾ കൊണ്ടുവന്നു വീടും സ്ഥലവും ഉണ്ടാക്കിയ പാവങ്ങളെ വെറുതെ വിടണം...കുവൈറ്റിൽ പാവപെട്ടവൻ ഒരു മൊബൈലോ ലാപ്ടോപ്പോ കുട്ടികൾക്ക് പഠിക്കാൻ ക്രെഡിറ്റ് ആയി മേടിച്ചാൽ 10 ദിനാർ അടക്കാനുണ്ടേൽ അവനെ വിടില്ല,, ഇതിപ്പോ നേഴ്സ്മാർ അല്ലേ, അവർക്കുവേണ്ടി ഇരവാദം പറയാനും സഹായിക്കാനും ചാനലുകാരും ബിസിനെസ്സ്കാരും സിനിമകാരും ഒക്കെ ഉണ്ടാവും.. എന്തായാലും ഒന്ന് കണ്ണീരോഴുക്കി നെഞ്ചത്തടിച്ചു നിലവിളിച്ചാൽ കിട്ടിയ കോടികൾ കയ്യിലിരിക്കുമെന്ന് നന്നായറിയാം ഇവർക്ക്
🤭🤭🤭
ഇത് ഒറ്റപ്പെട്ട സംഭവം അല്ല, ഇതിനു പിന്നിൽ സംഘടിതമായ ഒരു ഗൂഢാലോചന ഉണ്ട്, സൂത്രധാരൻ ഉണ്ട്. ചിലപ്പോൾ ബാങ്ക് ജീവനക്കാരും ഉൾപെട്ടിരിക്കാം. കുവൈറ്റ് പോലീസും സിബിഐയും ഇക്കാര്യത്തിൽ ഇടപെടണം. ഇന്റർപോൾ വഴി എല്ലാ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണം.
പാവങ്ങൾ പട്ടിണി കിടന്നിട്ട് എടുത്ത ലോൺ ആണ് ഇത് തിരിച്ചു ചോദിക്കാമോ വെറും മൂന്ന് നാല് ലക്ഷം രൂപ മാത്രമേ ശമ്പളമുണ്ടായിരുന്നുള്ളൂ പട്ടിണി മാറ്റാൻ വാങ്ങിയ ലോൺ ആണിത് തിരിച്ചു ചോദിക്കുന്നു ദുഷ്ടന്മാർ.
സത്യം 😂
Athe athe 😂😂😂
ആരോഗ്യ മേഖല യിൽ പ്രവർത്തിക്കുന്നവർക്ക് എങ്ങനെ ജോലി പോകും? കോവിഡ് കാലത്ത്
മലയാളികളെ പറയിപ്പിക്കാൻ കുറെ 😳
മക്കളെ നിങ്ങൾ തീർന്നു. ഇത് കുവൈറ്റ് ആണ്. പണം തട്ടിയവരൊക്കെ കുടുങ്ങും. 100%ഒരുത്തനെയും വിടില്ല 😡😡😡😡😡
😂😂😂
🇮🇳 RBI Governor ആരോട് ചോദിച്ചിട്ടാണ് 🇮🇳- ലെ പല Banks -ൽ നിന്നും Education Loan എടുത്തവരോട് അത് തിരിച്ചടക്കണ്ട എന്ന് ആവിശ്യപ്പെട്ടത് , Education Loan തിരിച്ചടക്കാത്തവർ Gulf nurse ആയിട്ട് ജോലി ചെയ്യുന്നത് എന്നതിന് തെളിവ് Erattupetta Kerala Police Station -ലെ ഈ ഞാൻ കൊടുത്ത Case -ൽ ഒണ്ട് !!!!
Asianet news അവർക്ക് വെള്ള പൂഷൻ ശ്രമിക്കുന്നു.....
ഞാൻ ഒരു കൺസ്ട്രഷൻ കമ്പനി lawer ആണ്....
എനിക്ക് ഈ വ്അപ കിട്ടില്ല.
ഇവർ മനപ്പൂർവം ചെയ്ത തെറ്റാണ്..
മലയാളിയെ പറയിക്കാൻ ഉണ്ടായ ഫ്രോഡ്... ഫ്രോഡ്.. ഫ്രോഡ്....
Covid timel no visa issues online renewal undayrnalo.pinne ministry staff nu angne oru issuesm ella.
No 'വെ'ടക്കൻസ് Complete തെക്കൻസ്😅
കോവിഡിന്ശേഷം മുങ്ങിയവരാണ് കൂടുതലും .
ഇതൊക്കെ വെറുതെ പറയുകയാണ് 10 കൊല്ലം മുന്നേ ഇതൊന്നും ആരും അവിടെ വന്നു അന്വേഷികക്കാൻ നിൽക്കില്ലായിരുന്നു. പണ്ടൊക്കെ ഒരുപാടു പേര് ഇങ്ങനെ ചെയ്തിട്ടുണ്ട്. ഇപ്പോൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത്തും രണ്ടാമത് amount തുക ഒരുപാപടുള്ളത് ആണ് അവരെ അവിടെ എത്തി അന്വേഷിക്കാൻ പ്രേരിപ്പിച്ചത്. വായ്പ്പ കിട്ടണമെങ്കിൽ അവൻ അത്യാവശ്യം കുഴപ്പം ഇല്ലാത്ത ജോലിക്കാരൻ ആവും. പെട്ട് കഴിഞ്ഞപ്പോൾ കൊറോണ കൂട്ടാപ്പെടുത്തുന്നു 25000 രൂപ സാലറി ഉള്ള ആളുകൾ ജോലി പോകാതിരിക്കൻ 1 ലക്ഷം രൂപയുടെ ടിക്കറ്റ് എടുത്തു വന്നിരുന്നു
fIR ഇട്ടവരുടെ പേരും
ഫോട്ടോയും കൊടുക്കണം
Some of the family took around 1 cr and ran away from this place.
ആര് പറഞ്ഞണെങ്കിലും ഗൾഫ് ബാങ്കിനെ പറ്റിച്ചത് നസ്രാണി നഴ്‌സുമാരാണ്.
കുവൈറ്റിൽ മറ്റുള്ളവർക്ക് വിസ നിരോധിച്ചിരുന്നെങ്കിലും ആരോഗ്യ മേഖലയിൽ ഉള്ളവർക്ക് ഒരിക്കലും വിസ കിട്ടാതിരുന്നിട്ടില്ല.
എല്ലാം ഉണ്ട്
നിനക്ക് അല്പമെങ്കിലും ബോധം ഉണ്ടോ🤦..?
എല്ലാ കൂട്ടരും ഉണ്ട്.... അല്ലാതെ അവിടെ ജാതി നോക്കി അല്ല ജോലിക്ക് എടുക്കുന്നത്..യോഗ്യത നോക്കിയാണ്!!
കോടിയേരി കുടുംബം എടുത്ത lorn ഇത് വരെ adachilla
എല്ലാം മാലാഖമാർ പൊറുത്തു തരണമേ ആമീൻ
പാവങ്ങൾ അവരുടെ വിഷങ്ങൾ നിങ്ങളൊക്കെ അറിയണം വെറും ഒന്നോ രണ്ടോ കോടി മാത്രമേ എടുത്തുള്ളൂ അവരുടെ ജോലി പോയി പാവങ്ങൾ പട്ടിണി കിടക്കാണ് എന്നിട്ടും കണ്ണിൽ ചോരയില്ലാതെ ഇങ്ങനെയൊന്നും പറയല്ലേ പാവങ്ങളല്ലേ 🤭🤭🤭
പാവങ്ങളാ പഞ്ച പാവങ്ങളാ. പിന്നെ ദുഷ്ടത്തി എടുത്ത പൈസ കൊടുക്കണ്ടേ എന്തൊരു കമന്റാ പാവങ്ങളാ ഇങ്ങനെയൊന്നും കമന്റ് ഇടരുത് കേരളത്തിലായ ലോണെടുത്ത പൈസ തിരിച്ചടയ്ക്കണ്ടേ എല്ലാത്തിനും പിടിക്കണം
Yousuf bai pls help me my case 26 year no help ok
12 പേർക്കെതിരെ കേസെടുത്തത് കൊണ്ട് ഒരു കാര്യവുമില്ല അങ്ങനെ പിടിക്കുകയാണെങ്കിൽ ആയിരക്കണക്കിന് നേഴ്സുമാരും ഉണ്ട്
പച്ചക്കള്ളമാണ് ഈ പറയുന്നത് MOH ൽ ജോലി ചെയ്യുന്നവർക്ക് ജോലി പോയിരുന്നില്ല, അവർ മനപൂർവ്വം വരാതിരുന്നതാണ്.
വെളുപ്പിച് കേസ് ഇല്ലാക്കാൻ ആണ് ശ്രമം 😂 കിട്ടിയ പണം എന്താക്കി? ഇത്രയും പണം പുട്ട് അടിച്ചു തീർക്കാൻ ആയോ?
Athinu veluppichu theerkkan ethu keralathil nadannathallallo
Even Qatar il um Kure per ingane plan cheyind
ആദ്യമായിട്ട് കുവൈറ്റിൽ നിന്നും പണം തട്ടിച്ച് നാട്ടിൽ മുങ്ങുന്ന ഒരു വ്യക്തിയാണ് കെ പി മോഹനൻ ആ പണംകൊണ്ട് ഏഷ്യാനെറ്റ് ഓഹരി വാങ്ങിക്കൂട്ടി ആവാസം അല്ലേ😂😂😂
കേരളത്തിലെ B P L കാർഡ് ഉടമകൾ ലോൺ കൊടുത്ത് സഹായിച്ച ഗൾഫ് ബാങ്കിന് അഭിനന്ദനങ്ങൾ 😁😁😁
They took the loan and ran away from the country and they had migrated to another country.
NO AGENT AND AGENCY RELATIONSHIP...
Some of the families took around 1 cr...
People are doing consciously and cheating to bank..
ഗൾഫ് യുദ്ധസമയത്ത് ഇറാക്ക് കുവൈത്തിനെ ആക്രമിച്ചു ഒരുപാട് നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട് ആ ഇറാഖിന്റെ കയ്യിൽ നിന്ന് നഷ്ടപരിഹാരം ചോദിച്ചു വാങ്ങി എടുത്ത രാജ്യമാണ് കുവൈറ്റ് മറ്റുള്ളവരെ പറ്റിച്ചത് കണക്ക് ഗൾഫ് രാജ്യങ്ങളിൽ പോയി പറ്റിക്കാം എന്ന് ഇനി അങ്ങോട്ടുള്ള കാലത്ത് ആരും വിചാരിക്കണ്ട കാരണം എല്ലാം വിരൽത്തുമ്പിലാണ് അഴിഎണ്ണുക തന്നെ ചെയ്യും😅😅😅😅😅
Yes ok 0:15 0:18
😢😮😅 0:29
700 alkkaril 12 FIR 😂
Nursing recruitment is a scam, especially to Kuwait. The point is Kerala police can't bust the culprits because the big Fishes in the political scene will stand for them. Really pity about our society. Those people will come out easily. If the police could bust the culprits. I will say our law and order has been maintained
യുസഫലിയേ വിളിക്കൂ... മുപ്പര് ഇവരുടെ ലോൺ ഒക്കെ ഏറ്റെടുത്ത് എഴുതി തളിക്കോളും..... പാവങ്ങൾ യൂറോപ്പിൽ പോയി PR എടുത്ത് വലിയ വിടുവാങ്ങി സുഖായി ജീവിക്കട്ടെ....
Nalla vishamam undalle😂
😅😅😅😅😅😅
@@jossincheriyan ഹാ.... ലോൺ എടുത്ത് മുങ്ങിയവർക്ക് നല്ല വിഷമം വരും.... എതു രാജ്യത്തു പോയി PR എടുത്താലും ആ രാജ്യവുമായി കുവൈറ്റ് ഗവൺമെൻ്റ് നേരിട്ട് ഇടപെടൽ നടത്തി അവരുടെ PR ക്യാൻസൽ ചെയ്ത് കുവൈറ്റിലേക്ക് Deport ചെയ്യും.... പിന്നിട് കുവൈറ്റ് ജയിലിൽ ഉണ്ടയും തിന്നിരിക്കാം. അതല്ലെങ്കിൽ ബാങ്ക് എത്ര കോടി തുകയാണ് പറയുന്നത് അത് മുഴുവൻ അടക്കുക. കോടികൾ വരും .....
Vijaya mallya 4000cr kondupoi aarkkum no problem 😅😅
Poya vazhy thirike vannaal prasnam theerum
Kunjaadu vargam 😂😂
Malayalikale vila kuwaitil poyi kitti alankile ella 😂😂😂😂eni nattil kooli pani raksha ,......
Covid times il Hospital staff nu oru visa issues um illayirunnu 😂😂😂😂
umpattu😂
Erayo..enth era..kuttam cheythavare okke era aakkunno
അച്ചോ പൊറുത്തു തരണമേ ആമീൻ