ഇങ്ങനെ പോയാൽ ശരിയാകില്ല...! തിരുത്താൻ തയ്യാറായി സിപിഎം; നയസമീപനങ്ങൾക്ക് രൂപം നൽകും |CPM

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • സംസ്ഥാന സർക്കാരിൻറെ പ്രവർത്തനത്തിന് മുൻഗണനകൾ നിശ്ചയിച്ച് തിരുത്തൽ നടപടികൾക്ക് തുടക്കമിടാൻ സിപിഎം. നയസമീപനങ്ങൾക്ക് അടുത്ത ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ ബിജെപി അനുകൂല വോട്ട് ചോർച്ച പരിഹരിക്കുന്നത് അടക്കം നയസമീപനങ്ങൾക്കും അടുത്ത സംസ്ഥാന സമിതി രൂപം നൽകും
    CPM | Loksabha election 2024 | Pinarayi Vijayan
    #CPM #LDFgovernment #Pinarayivijayan #Keralanews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Th...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Th...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Th...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 40

  • @BahulBahul-d3c
    @BahulBahul-d3c 3 หลายเดือนก่อน +28

    ഒരിക്കലും തിരുത്തരുതേ... ജനങ്ങൾ ഇനിയെങ്കിലും രക്ഷപെടേട്ടെ...

  • @HariMani01
    @HariMani01 3 หลายเดือนก่อน +20

    പാർട്ടി തിരുത്തായാലും ഇല്ലങ്കിലും എന്റെ വോട്ട് B J P ക്ക്, ഇവരെ നാട് കടത്തി പാർട്ടി ചിന്നം ഇല്ലാതാക്കണം.

  • @hamzakutteeri4775
    @hamzakutteeri4775 3 หลายเดือนก่อน +25

    ഇനിയും പഠിച്ചില്ല, പാവപ്പെട്ട ജനങ്ങൾക്ക് ആവശ്യമില്ലാത്ത, K റെയിലിന് വേണ്ടി വീണ്ടും ശ്രമിക്കുന്ന ഇവരെ ജനം തിരസ്കരിക്കുക തന്നെ ചെയ്യും

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน +5

      അഴിമതിയാണ് മുഖ്യം..

  • @babychanka9013
    @babychanka9013 3 หลายเดือนก่อน +12

    അനധികൃത നിയമനം വേണ്ട വേണ്ടാ psc വഴി മാത്രം നടത്തണം 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @PTSp-o5l
    @PTSp-o5l 3 หลายเดือนก่อน +16

    അല്ലാഹു ഞങ്ങൾക്ക് മുത്താണ്🎉🎉🎉 ഹിന്ദുക്കളുടെ ദൈവം ഞങ്ങൾക്ക് മിത്താണ് 😓😓😓😓 ഇതാണ് ഈ പാർട്ടിയുടെ നയം

  • @PBsyam
    @PBsyam 3 หลายเดือนก่อน +10

    ഒരു കേരളം മാത്രം കൊണ്ട് പിടിച്ചു നിക്കുന്ന പാർട്ടി

  • @krishnankuttyp4478
    @krishnankuttyp4478 3 หลายเดือนก่อน +6

    ഇതെല്ലാം ഒരു eyewash മാത്രമാണ്.ഇവിടെ ആരും ആരേയും തിരുത്താൻ പോകുന്നില്ല .

  • @СудхакаранНамбиар
    @СудхакаранНамбиар 3 หลายเดือนก่อน +8

    തിരുത്തേണ്ടത് സി പി എം അല്ല. ജനങ്ങളാണ്.

  • @sudheeshsudheesh3137
    @sudheeshsudheesh3137 3 หลายเดือนก่อน +12

    ഒരിക്കൽ ശബരിമലയെ കേറി ചൊറിഞ്ഞു അതിന് നല്ല തിരിച്ചടി കിട്ടി അപ്പോൾ തിരിത്തി .. ഇപ്പോൾ ഹമാസിനു ഐക്യദാർട്യം പ്രക്യപിക്കുന്നു മുസ്ലിം പ്രിണനം നടത്തുന്നു ഗണപതി മിത്താണെന്നു പറയുന്നു.തിരുത്താൻ വരുന്നു ഇനി ബിജെപിക്കു പോയ വോട്ടു നോക്കി വെള്ളമിറക്കി നിന്നോ ഹിന്ദുക്കൾ കുറച്ചു പേർ ഉണർന്നു കഴിഞ്ഞു

  • @vasudevant7040
    @vasudevant7040 3 หลายเดือนก่อน +4

    ഒരു പാർട്ടി മുഴുവൻ കള്ളന്മാർ ആയാൽ തിരുത്താൻ ആളെ പുറത്ത് നിന്നു കൊണ്ടു വരണം🥴

  • @vijayankrishnankutty5612
    @vijayankrishnankutty5612 3 หลายเดือนก่อน +3

    ഇങ്ങനെ തന്നെ പോകട്ടെ, ഇത് തീർന്ന് കിട്ടുമല്ലോ

  • @kgfchennaichennai9374
    @kgfchennaichennai9374 3 หลายเดือนก่อน +8

    Onnum cheyyilla Gunda party 😂

  • @lilymj2358
    @lilymj2358 3 หลายเดือนก่อน +2

    നേതാക്കൾ എല്ലാവരും ഇതുവരെ കണ്ട് നിന്നില്ലേ. എല്ലാവരും കാരണക്കാർ ആണ്.

  • @pkbhaskaran5909
    @pkbhaskaran5909 3 หลายเดือนก่อน +4

    മുഖ്യമന്ത്രി മാറിയാൽ എല്ലാ പ്രശ്നങ്ങളും ശരിയാവും ശൈലജ ടീച്ചറെ മുഖ്യമന്ത്രി ആക്കുകയും വേണം

    • @kainadys
      @kainadys 3 หลายเดือนก่อน

      Channel thallukalum, PR Work-um kondu kettippokkiya fraud prathichaya alle avarkku ullathu.
      Eattavum kooduthal covid affect chethathu ee Rajyathulla States-il janasankhya paramaayi nokkiyaal Keralam aanelloo.

  • @industrading
    @industrading 3 หลายเดือนก่อน +3

    ഈ ഭരണം ഇങ്ങനെ ആയതിനു കാരണം, പാർട്ടിക്ക് ഭരണത്തിൽ മേൽ നിയത്രണം ഇല്ലാത്തതുകൊണ്ട് ആണ്

  • @rajeshmp5072
    @rajeshmp5072 3 หลายเดือนก่อน +2

    ഒരു യോഗവും വേണ്ട തോൽവിയുടെ കാരണം അന്വേഷിക്കാൻ.. ഒരു കീടത്തെ ഈ പാർട്ടിയിൽ നിന്നും എടുത്തു കളഞ്ഞാൽ മാത്രം മതി

  • @josephthomas8519
    @josephthomas8519 3 หลายเดือนก่อน +1

    ഇങ്ങനെ പോയാൽ മാത്രമേ എല്ലാം ശരിയാകാത്തൊള്ളൂ

  • @hnibin
    @hnibin 3 หลายเดือนก่อน +1

    എല്ലാ മന്ത്രിമാരും കൂടെ നിന്ന് .....കൂടുതൽ വ്യവസായം/തൊഴിലവസരവും കൊണ്ടുവന്നു ജനങ്ങളുടെ tax ഒക്കെ കുറച്ച കൊടുത്താ വല്യ ആശ്വാസം ആയിരിക്കും .എവിടെ നോക്കിയാലും എല്ലാത്തിനും tax kooduthal ആണ്

  • @agnair1859
    @agnair1859 3 หลายเดือนก่อน +1

    തിരുത്താൻ പറ്റാത്ത അത്ര കീഴ്പ്പോട്ടു പോയി അന്ധങ്ങളും., നമ്മുടെ പല സഖാക്കളും., ഭടാ സഖാവും .... ഇനി ഇവരെയൊക്കെ ""തുരുത്തിയാൽ"" 99 ത് 9 തിലേക്ക് താഴ്ന്നുപോകും ....
    യുവന്മാരുടെ ഡിഫിയും, സിഫിയും നാമാവശേഷമാകാൻ പോകുകയാണ് .... വെട്ടും, കുത്തും, തട്ടും, തടവും ആയി എത്രനാൾ ?? 👏👏👏👏

  • @das8810
    @das8810 3 หลายเดือนก่อน +3

    Mayo clinic le doctor mar parajaya pettal mathram thiruthu

  • @agnosticman7592
    @agnosticman7592 3 หลายเดือนก่อน +3

    ആദ്യം KSRTC മുതൽ തുടങ്ങണം

    • @juniormedia4280
      @juniormedia4280 3 หลายเดือนก่อน

      Ippo thudengum, kathirunno

  • @puthusseryrage7677
    @puthusseryrage7677 3 หลายเดือนก่อน

    ഡോ എന്തു തിരുത്തിയിട്ടും കാര്യം ഇല്ല മാറ്റാങ്ങൾ ആ വേണ്ടത്

  • @balankvrbalankvr6306
    @balankvrbalankvr6306 3 หลายเดือนก่อน

    ഒന്നും തിരുത്തരുത് ഇങ്ങനെ തന്നെ പോണം ആരാടാ ചോദിക്കാൻ കടക്ക് പുറത്തു

  • @nishanthjayan9756
    @nishanthjayan9756 3 หลายเดือนก่อน

    തിരുത്താൻ ഉള്ളൂ. അയാൾ ഒന്നും തിരുത്താൻ ഇല്ല എന്നെ പറയത്തുള്ളൂ. ബിൽഡിംഗ്‌ പെർമിറ്റ് ഫീസ്സ് മാത്രം നോക്കിയാൽ മതി.

  • @abhijithdas6565
    @abhijithdas6565 3 หลายเดือนก่อน

    ഇവന്മാരുടെ ഭാര്യമാരെല്ലാം സർക്കാർ ജോലിക്കാർ ആയത് എങ്ങനെയാണ് 🙏

  • @MANOJMANU-fn3lt
    @MANOJMANU-fn3lt 3 หลายเดือนก่อน +2

    Aadhyathe. Thiruthal. Pinaraayiye purathakanam

  • @SunilKumar-ch2ek
    @SunilKumar-ch2ek 3 หลายเดือนก่อน

    Ac റൂമിൽ ഇരുന്നു പാർട്ടി മീറ്റിംഗ്,, പാവപ്പെട്ടവരുടെ പാർട്ടി

  • @achuappu9447
    @achuappu9447 3 หลายเดือนก่อน

    ഹ ഹ തിരുത്തുകയോ.അത് നിയമ സഭയിൽ മുണ്ടുടുത്ത സ്റ്റാലിൻ കാണിച്ചു തന്നല്ലോ.കൂടെ sfi യും ഉണ്ട്.

  • @binumonp5603
    @binumonp5603 3 หลายเดือนก่อน

    ഇൻ എന്തോന്ന് തിരുത്താൻ ആ തിരഞ്ഞെടിപ്പ് ഇങ്ങു വന്നോട്ടെ ബാക്കി തിരുത്തൊക്കെ അത് കയ്ഞ് മതീന്ന്. ഇനി ങ്ങൾ അല്പ്പം വിശ്രമിക്ക്....

  • @sasikumarembrammadathil.pa9228
    @sasikumarembrammadathil.pa9228 3 หลายเดือนก่อน

    ജനങ്ങൾ തിരുത്തി കോളും

  • @Harikrishnan-de7wk
    @Harikrishnan-de7wk 3 หลายเดือนก่อน +1

    ആദ്യം cm ന്നെ മാറ്റുക

  • @noblejoseph6737
    @noblejoseph6737 3 หลายเดือนก่อน +1

    Vellooomp

  • @agooglepage2855
    @agooglepage2855 3 หลายเดือนก่อน

    😂😂😂😢

  • @ArunMurali-r5p
    @ArunMurali-r5p 3 หลายเดือนก่อน +3

    തിരുത്തുന്നു ഇറങ്ങിപ്പോടാ

  • @Sirajudheen-pi4sx
    @Sirajudheen-pi4sx 3 หลายเดือนก่อน

    Please, ഒന്നും തിരുത്തരുത്,,, 🫢🫢🫢🫢ഇതേ രീതിയിൽ പോവുക,,, ല്ട്ഫ് ആണ് ശരി ❤❤❤❤❤❤❤❤