മീൻകറി കിടന്നു തിളച്ചപ്പോൾ തന്നെ, കൊതി വന്നു, ചൂട് ചോറും കൂട്ടി കഴിക്കാൻ, ഒരു ദിവസം അമ്മയുടെയും ലിജിയുടെയും കൊതിപ്പിക്കുന്ന ഈ food ഒക്കെ കഴിക്കാൻ ഞാൻ വരും ഉറപ്പായിട്ടും, അത്രക്കും സൂപ്പർ ആണ് ഓരോ വിഭവവും, നിങ്ങളുടെ ഈ ചാനൽ ഒരു പാട് ഉയരങ്ങളിൽ എത്തും, ഉറപ്പാണ്, എന്നും പ്രാർത്ഥനയിലുണ്ടു കേട്ടോ 🙏🏻❤❤❤❤😘😘😘😘😘😘
അടിപൊളിമീൻ കറി. ഇവിടെയും കൊടംപുളി തന്നെ ഇടുന്നത് ലേഖയും ലിജിയും കടെ പഴ0 കൊച്ചിയിലേക്ക് പാർസൽ ചെയ്യുക ' ഞാൻ നിങ്ങളെ രണ്ടു പേരേയും എൻ്റെ ചേട്ടന് കാണിച്ചു കൊടുത്ത് വലിയ സന്തോഷം ആയി
സൂപ്പർ ഓരോ ദിവസവും ഞെട്ടിക്കുകയാണല്ലോ ലിജി 🥰
🙏❤️❤️❤️
സൂപ്പർ മീൻ കറി
🥰🥰
മീൻകറി കിടന്നു തിളച്ചപ്പോൾ തന്നെ, കൊതി വന്നു, ചൂട് ചോറും കൂട്ടി കഴിക്കാൻ, ഒരു ദിവസം അമ്മയുടെയും ലിജിയുടെയും കൊതിപ്പിക്കുന്ന ഈ food ഒക്കെ കഴിക്കാൻ ഞാൻ വരും ഉറപ്പായിട്ടും, അത്രക്കും സൂപ്പർ ആണ് ഓരോ വിഭവവും, നിങ്ങളുടെ ഈ ചാനൽ ഒരു പാട് ഉയരങ്ങളിൽ എത്തും, ഉറപ്പാണ്, എന്നും പ്രാർത്ഥനയിലുണ്ടു കേട്ടോ 🙏🏻❤❤❤❤😘😘😘😘😘😘
തീർച്ചയായും വരണം ❤️ഒരുപാട് സന്തോഷം 🙏❤️❤️
Spr liji
Thank u ❤️
നാളെ ഉണ്ടാക്കി വിട്ട് പറയാം ലിജി, അമ്മക്കിളി എന്തു പാവമ❤❤❤❤❤
❤️❤️👍
❤❤❤❤
Liji,Amma curry super ❤
Thank u❤️❤️
നല്ല മിൻകറി ഇത് മാത്രം മതി ചോറുണ്ണാൻ ലിജി' ലോ കുട്ടനെ കണ്ടില്ലല്ലോ.❤❤❤
ലോകു ക്ലാസിനു പോയിരുന്നു 🥰
❤️❤️❤️
അടിപൊളി മീൻ കറി.. ❤️
Thank u❤️❤️
Naavil kappalodum vellam adipoly
😀❤️❤️❤️
❤❤❤
❤️❤️🥰
Super kari
Thank u❤️❤️
അടിപൊളിമീൻ കറി. ഇവിടെയും കൊടംപുളി തന്നെ ഇടുന്നത് ലേഖയും ലിജിയും കടെ പഴ0 കൊച്ചിയിലേക്ക് പാർസൽ ചെയ്യുക ' ഞാൻ നിങ്ങളെ രണ്ടു പേരേയും എൻ്റെ ചേട്ടന് കാണിച്ചു കൊടുത്ത് വലിയ സന്തോഷം ആയി
ഒരുപാട് സന്തോഷം ❤️❤️
അയില തല എന്തിനാണ് കളഞ്ഞത്
കളഞ്ഞില്ല തല fry ആക്കി 🤩
ഞാൻ തേങ്ങ അരച്ചു ചെയ്യാറുണ്ട്
❤️❤️👍
ഞാൻ ഇന്നലെ ഉണ്ടാക്കി തേങ്ങ ചേർത്താൽ വേഗം മോശമാകും 2.3 ദിവസംവരെ നിൽക്കും
👍❤️❤️
അമ്മിണിയേച്ചി അന്നത്തെ വീഡിയോയിൽ പേര് പറയാൻ വിട്ടു പോയതിൽ ക്ഷമിക്കണം 🙏❤️❤️
മഞ്ചട്ടിക്ക് മരത്തിന്റെ തവി ആണ് നല്ലത്
പച്ചക്ക് സബോള. തക്കാളി അരച്ചിട്ട് വെക്കുന്നത് ആത്യയിട്ട കാണുന്നത് മീൻകറി വെച്ച് നോക്കട്ടെ
500ഉണ്ണിയപ്പത്തിന്റ കൂട്ടു പറഞ്ഞു തരാമോ അമ്മേ പ്ലീസ്
👍❤️❤️
, KANDITU. KUZHAPAM. ELLA. PAKSHE. SAVALA. ARACHA. CURRY. KAPPA YUM. VENAM AYIRUNU. UNDAKI. NOKAM. 😂😂😂😂😂😂😂
ഉണ്ടാക്കിനോക്കൂ ❤️❤️🥰