യാത്ര അയപ്പ് യോഗത്തിൽ ദിവ്യ എടുപ്പിച്ച വീഡിയോ പുറത്ത് വന്ന ആദ്യ ദിവസം തന്നെ ആ കലക്ടറുടെ ചിരി കണ്ടപ്പോൾ തന്നെ എന്തോ പന്തികേട് തോന്നിയിട്ട് വിമർശിച്ചു തുടങ്ങിയതാണ്. അന്ന് മുതൽ ഈ നിമിഷം വരെ കളക്ടർക്ക് ഗൂഢാലോചനയിൽ പങ്ക് ഉണ്ടെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു
ഈ ചർച്ചയും ആയി മുന്നോട്ട് പോകുന്ന ഹാഷ്മി സൂപ്പർബ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💖💖💖💖💖💖💖💎💎💎💎💎👍🏻👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍👏🏻👏🏻👏🏻👏🏻👏🏻👏🏻💪🏻💪🏻💪🏻💪🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥
നിലപാട് , നീതിയുടെ പക്ഷം സത്യസന്ധത, അനുകമ്പ നിറഞ്ഞ മനസ്സ്, പരോപകാരി വാക്ക് ധോരണിയിൽ അഗ്രകണ്യൻ. ഹായ് സഖാവെ ഇതല്ലാം അടങ്ങിയതാണ് ഒരു മാധ്യമ പ്രവർത്ത തന്ന് അഭിനന്ദനങ്ങൾ❤❤
നവീൻ കളക്ടറോട് പറഞ്ഞ തെറ്റ് പറ്റി എന്നുള്ളത് താങ്കളെ പോലെ ഉളള ഒരാളെ വിശ്വസിച്ച് ഇങ്ങിനെ ഉളള ഒരു യാത്ര അയപ്പിന് വന്നിരുന്നത് തെറ്റ് പറ്റിപ്പോയി എന്നാണ് 💯 ശതമാനം ഞാൻ കരുതുന്നത്. പിന്നെ ആത്മഹത്യ എന്ന് ഉറച്ച് തീരുമാനിക്കാൻ ആയിട്ടില്ല അന്നേസിക്കണം. ദിവ്യ പോലും അറിയാതെ മറ്റാരെങ്കിലും അപായപെടുത്തിയതാണോ എന്നും ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ ഈ അവസരത്തിൽ കഴിയില്ല
ഒരു നിരപരാധിയെ കുരുതി കൊടുത്തു ഒരു കുടുംബത്തെ തകർത്തു കളഞ്ഞ ഈ സംഭവത്തിൽ നീതി ഉറപ്പാക്കും വരെ ഇതിനു വേണ്ടി നിങ്ങൾ ശക്തമായി ശബ്ധിക്കും എന്ന് ഈ നാട്ടിലെ ഒരു ശബ്ദവവുമില്ലാത്ത സാദാരണകാരൻ ആശിക്കുന്നു.
ആ കുടുംബത്തിന് ഈ കപാലികൻ മാരുടെ മുന്നിൽ എത്ര പിടിച്ചു നിൽക്കാൻ പറ്റും. അവർ വിശ്വസിച്ച പാർട്ടി അവരെ എവിടെ എത്തിച്ചു. ഇനി സർക്കാർ സർവീസിൽ ഉള്ള ആ സ്ത്രീ ഈ കേസുമായി മുന്നോട്ടു പോകാൻ ഇത്രയും സമ്മർദം ചെലുത്തുന്ന ഇവർ അനുവദിക്കുമെന്ന് തോന്നുന്നോ. പുറമെ ചർച്ച ചെയ്യാം എന്നല്ലാതെ എല്ലാർക്കും നിസ്സഹായരായി നോക്കി നിൽക്കാം 🙏
കുടുംബത്തിന് നീതി ബുദ്ധിമുട്ട് തന്നെ, കോടതി ഇടപെട്ടില്ല എങ്കിൽ, പിന്നെ നീരിക്ഷകർ വല്ലാതെ ബുദ്ധിട്ടുന്നു, അതിനു ഈ പാർട്ടി കാര്യമായി എന്തെങ്കിലും കൊടുക്കും
നവീൻ ബാബു സാർ കളക്ടർ നോട് കുറ്റസമ്മതം നടത്തി എന്നത് ഒരിക്കലും വിശ്വസിക്കാൻ പാടുള്ള ഒരു കാര്യം തന്നെയാണ്... നവീൻ ബാബു സാറിന്റെയും കളക്ടറിന്റെയും ഇടയിൽ ഒരു ശീത സമരം നടക്കുന്നുണ്ടായിരുന്നു. അത് വ്യക്തമായി പല ഇന്റർവ്യൂവിലും പറഞ്ഞിട്ടുള്ള കാര്യങ്ങളുമാണ്. അങ്ങനെയുള്ളപ്പോൾ നവീൻ ബാബുസാർ കളക്ടർ നോട് തെറ്റുപറ്റി എന്ന് പറയും എന്ന് ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല.
പ്രായഭേദമന്യേ തെറ്റ് ചെയ്തവർ ശിക്ഷിക്കപെട്ടെ പറ്റു... പല കേസുകളിലും കാണുന്നത് കുറ്റക്കാർ ചെറുപ്പം ആണെങ്കിൽ അവരുടെ ഭാവിയെ കരുതി പല തെളിവുകളും നശിപ്പിച്ചു കൊണ്ട് അവരെ കുറ്റ വിമുക്തരാക്കുന്ന കേരളം ആണ്... ആക്രമണത്തിൽ ഇരയാവുന്നവരും, മരണപെട്ടവരും ചെറുപ്പം അല്ലെ.. അവരുടെ ഭാവിയും കുടുംബവും തകർത്തവരെയും ശിക്ഷിക്കപെട്ടെ മതിയാവു 😢
അ അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടാവും കാരണം നമ്മൾ എല്ലാവരും കണ്ടതാണ് അന്നത്തെ ബിപി ദിവ്യയുടെ വാക്കുകൾ അതുകേട്ട് മീശയില്ലാത്ത കളക്ടർ ഒളിഞ്ഞിരിക്കുന്നത് കണ്ടതാണ് അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ എനിക്ക് തെറ്റുപറ്റി എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ കളക്ടർ ഞാൻ അത്രയും വിശ്വസിച്ചു ഇത്രയും മോശമായി എന്നെ അവഹേളിച്ചു അത് തടുക്കാൻ അതിനെതിരെ ഒന്നും പറയാൻ ശബ്ദിക്കാൻ ധൈര്യമില്ലാതെ പോയ കളക്ടർ ആ അർത്ഥത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്
അല്ലെങ്കിലും എന്ത് കുറ്റം ഉണ്ടെങ്കിലും മീഡിയ ഇങ്ങനെ ഉള്ളവിഷയങ്ങളിൽ നല്ല നിലപാട് ആണ് എടുക്കാറുണ്ട്. ഉത്ത രം മുട്ടുന്ന ചോദ്യങ്ങൾക്കു കോടതിയുടെ പരിഗണനയിൽ ഉള്ള കാര്യത്തിന് മറുപടി പറഞ്ഞൂടാ എന്നും കളക്ടർ
കളക്ടറുടെ സംസാരത്തിൽ തന്നെ ഉണ്ട് കള്ളത്തരം അത് മനസ്സിലാകണമെങ്കിൽ ആ വ്യക്തിയുടെ കണ്ണുകളിൽ തന്നെ നോക്കണം അത് അറിയാവുന്നവർക്ക് അറിയാം പറ്റും എല്ലാവർക്കും അത് അറിയാൻ പറ്റുകയ്യില അതുകൊണ്ട് ഇയാളുടെ വാക്കുകൾ ഒരിക്കലും വിശ്വസിക്കാൻ പറ്റുകയില്ല ഒരാൾ സംസാരിക്കുമ്പോൾ അയാളുടെ കണ്ണുകൾ പറയും അത് സത്യമാണോ കളവാണൊ പറയുന്നത് സത്യമാണെങ്കിൽ ആ കണ്ണുകളിൽ ഒരു തീക്ഷണത ഉണ്ടായിരിക്കും ആ തീക്ഷണത അയാളുടെകണ്ണുകളിൽ ഇല്ല അത് കൊണ്ട് തന്നെ വ്യക്തമായി പറയാൻ പറ്റും അയാൾ പറയുന്നത് കളവാണെന്ന്
നവീൻ സർ മരിച്ച അന്ന് മുതൽ ഇന്ന് വരെ ഈ വിഷയം മാത്രം എടുത്തു ചർച്ച ചെയ്ത ഹാഷമിക്ക്🔥🔥🔥 ഇരിക്കട്ടെ ഒരു കുതിരപവൻ...🔥🔥🔥Hashmi 🔥🔥🔥🔥🔥🔥🔥
ഹാഷമി പത്തനംതിട്ട ജില്ലാകാരൻ ആണ് അത്യാവശ്യം ഈ പത്തനംതിട്ട പാർട്ടിയുമായി മുൻ ബന്ധം
ദിവ്യയുടെ വിദ്യകളൊക്കെ നന്നായി ചോദ്യം ചോദിച്ചതിന് അഭിനന്ദനങ്ങൾ ഹാഷ് ♥️♥️♥️♥️♥️♥️♥️♥️♥️
യാത്ര അയപ്പ് യോഗത്തിൽ ദിവ്യ എടുപ്പിച്ച വീഡിയോ പുറത്ത് വന്ന ആദ്യ ദിവസം തന്നെ ആ കലക്ടറുടെ ചിരി കണ്ടപ്പോൾ തന്നെ എന്തോ പന്തികേട് തോന്നിയിട്ട് വിമർശിച്ചു തുടങ്ങിയതാണ്. അന്ന് മുതൽ ഈ നിമിഷം വരെ കളക്ടർക്ക് ഗൂഢാലോചനയിൽ പങ്ക് ഉണ്ടെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു
ആ കുതിച്ചിയും കളക്ടർ തമ്മിൽ ഡിഗോലഫി ഉണ്ട്
ഈ ചർച്ചയും ആയി മുന്നോട്ട് പോകുന്ന ഹാഷ്മി സൂപ്പർബ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💖💖💖💖💖💖💖💎💎💎💎💎👍🏻👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍👏🏻👏🏻👏🏻👏🏻👏🏻👏🏻💪🏻💪🏻💪🏻💪🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥
ഹാഷ്മിയുടെ ഓരോ ചോദ്യങ്ങളും കിടിലം 👌🏻👌🏻👌🏻👌🏻👌🏻👌🏻🔥🔥🔥🔥🔥🔥🔥🔥
👍❤️💪🏽👌
ഹാഷിം ❤️❤️
നിലപാട് , നീതിയുടെ പക്ഷം സത്യസന്ധത, അനുകമ്പ നിറഞ്ഞ മനസ്സ്, പരോപകാരി വാക്ക് ധോരണിയിൽ അഗ്രകണ്യൻ. ഹായ് സഖാവെ ഇതല്ലാം അടങ്ങിയതാണ് ഒരു മാധ്യമ പ്രവർത്ത തന്ന് അഭിനന്ദനങ്ങൾ❤❤
നവീൻ കളക്ടറോട് പറഞ്ഞ തെറ്റ് പറ്റി എന്നുള്ളത് താങ്കളെ പോലെ ഉളള ഒരാളെ വിശ്വസിച്ച് ഇങ്ങിനെ ഉളള ഒരു യാത്ര അയപ്പിന് വന്നിരുന്നത് തെറ്റ് പറ്റിപ്പോയി എന്നാണ്
💯 ശതമാനം ഞാൻ കരുതുന്നത്. പിന്നെ ആത്മഹത്യ എന്ന് ഉറച്ച് തീരുമാനിക്കാൻ ആയിട്ടില്ല
അന്നേസിക്കണം. ദിവ്യ പോലും അറിയാതെ മറ്റാരെങ്കിലും അപായപെടുത്തിയതാണോ എന്നും ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ ഈ അവസരത്തിൽ കഴിയില്ല
സത്യങ്ങൾ ഒരിക്കലും പുറത്ത് വരില്ല. ഈ പാർട്ടി ഗുണ്ടകൾക്കെതിരെ ആ കുടുംബം എത്ര നാൾ പോരാടും.
WHAT A WONDERFUL DEBATE HASH 👌👌👌👌👌👌👌👌👌👌👌👌♥️
ഈ കേസിൽ ആരെയും ശിക്ഷിക്കില്ല...100 ശതമാനം ഉറപ്പാണ്...ഇതിൻ്റെ മുഴുവൻ പിന്നാമ്പുറങ്ങൽ ഒരിക്കലും അന്വേഷിക്കില്ല...💯
ഹാഷ്മി ഒരിക്കലും ഈ കേസ് വിടരുത് ഇത് ഒരു കൊലപാതകം ആണ് വാർത്ത ധർമ്മം പുലരട്ടെ
കുടുംബാം ഗങ്ങൾ ഇല്ലാതെ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയതിൽ തന്നെ ദുരൂഹത ഉണ്ട്.
Exactly.
11
ഒരു നിരപരാധിയെ കുരുതി കൊടുത്തു ഒരു കുടുംബത്തെ തകർത്തു കളഞ്ഞ ഈ സംഭവത്തിൽ നീതി ഉറപ്പാക്കും വരെ ഇതിനു വേണ്ടി നിങ്ങൾ ശക്തമായി ശബ്ധിക്കും എന്ന് ഈ നാട്ടിലെ ഒരു ശബ്ദവവുമില്ലാത്ത സാദാരണകാരൻ ആശിക്കുന്നു.
Vinu + hashmi + shajan = kerala Truth.
ഈ case കോടതി അന്വേഷിക്കട്ടെ ജയരാജ
Collector polygraph test ന് തയ്യാറാകണം
തുടർഭരണത്തിൻ്റെ അഹംഭാവത്തിൽ ഇവരെ തളയ്ക്കണമെങ്കിൽ ബാലറ്റിലൂടെ മറുപടി പറയും ' ഈ ഉപതെരഞ്ഞെടുപ്പിൽ .
ഹാഷമി 🙏🙏🙏🌹🌹🌹
ആ കുടുംബത്തിന് ഈ കപാലികൻ മാരുടെ മുന്നിൽ എത്ര പിടിച്ചു നിൽക്കാൻ പറ്റും. അവർ വിശ്വസിച്ച പാർട്ടി അവരെ എവിടെ എത്തിച്ചു. ഇനി സർക്കാർ സർവീസിൽ ഉള്ള ആ സ്ത്രീ ഈ കേസുമായി മുന്നോട്ടു പോകാൻ ഇത്രയും സമ്മർദം ചെലുത്തുന്ന ഇവർ അനുവദിക്കുമെന്ന് തോന്നുന്നോ. പുറമെ ചർച്ച ചെയ്യാം എന്നല്ലാതെ എല്ലാർക്കും നിസ്സഹായരായി നോക്കി നിൽക്കാം 🙏
അപസർപ്പകഥയോ നാണമില്ലേ ജയരാജ് ഇങ്ങനെ പറയാൻ കഷ്ട്ടം
Hashmi❤
Collector polygraph test ന് വിധേയമാക്കണം
ദിവ്യയെ നന്നാക്കി വരുമ്പോഴേക്കും 😂😂പാർട്ടി ഉണങ്ങും അത് ഉറപ്പ് ആയി 😂 എല്ലാ ചാനലിലും ഉള്ള കമെന്റ് കണ്ട അറിയാം 😂
രണ്ട് വള്ളത്തിൽ കാൽ ചവിട്ടുന്ന പരിപാടി അങ്ങ് നിർത്തു, ദിവ്യയെ കൈവിടാൻ പറ്റില്ലെങ്കിൽ എന്തിന് നവീൻ ബാബുവിന്റെ വീട്ടിൽ പോയി ഒരു പ്രഹസനം കാണിക്കുന്നത്
Hashmi
Vidaruthe
Cpm
Narigala🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മാഷേ.. കഷ്ട്ടം തോന്നുന്നു 🙏
കുടുംബത്തിന് നീതി ബുദ്ധിമുട്ട് തന്നെ, കോടതി ഇടപെട്ടില്ല എങ്കിൽ, പിന്നെ നീരിക്ഷകർ വല്ലാതെ ബുദ്ധിട്ടുന്നു, അതിനു ഈ പാർട്ടി കാര്യമായി എന്തെങ്കിലും കൊടുക്കും
മലയാലപ്പുഴ മോഹൻ അങ്ങ് ഒന്നോർത്തോ ഈ പറയുന്ന മാധ്യമങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ കേസ് എന്നേ ഒതുക്കി തീർത്തേനെ.
ദിവ്യയെ മാലയിട്ട് സ്വീകരിക്കുക? എന്നിട്ട് അടുത്ത തെരഞ്ഞെടുപ്പിൽ എം ൽ ആ സ്ഥാനം കൊടുത്ത് ജയിപ്പിക്കുക... പിന്നെ അഭ്യന്തരം കൊടുക്കുക 🥰?
ജില്ലാ കലക്ടറെ കൂടി ഇതിൽ രണ്ടാം പ്രതി ആക്കണം
ഇടത് വലത് സംഘീനക്സസ് - രാഷ്ടീയക്കാരുടെ രഷ്ട്രീയവ്യഭചാരശാലയായി കേരളം മാറി...😢😢😢
നവീൻ ബാബു സാർ കളക്ടർ നോട് കുറ്റസമ്മതം നടത്തി എന്നത് ഒരിക്കലും വിശ്വസിക്കാൻ പാടുള്ള ഒരു കാര്യം തന്നെയാണ്... നവീൻ ബാബു സാറിന്റെയും കളക്ടറിന്റെയും ഇടയിൽ ഒരു ശീത സമരം നടക്കുന്നുണ്ടായിരുന്നു. അത് വ്യക്തമായി പല ഇന്റർവ്യൂവിലും പറഞ്ഞിട്ടുള്ള കാര്യങ്ങളുമാണ്. അങ്ങനെയുള്ളപ്പോൾ നവീൻ ബാബുസാർ കളക്ടർ നോട് തെറ്റുപറ്റി എന്ന് പറയും എന്ന് ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല.
ഹരിദാസ് പറയുന്നത് 👌🏻👌🏻👌🏻👌🏻👌🏻👌🏻
Collector ne കോടതിയിൽ വിസ്തരിക്കണം
ഈ പാർട്ടി ബംഗാളിലെ പോലെ ആകുന്നത് കാണാനുള്ള ആയുസ് പിണറായിക്ക് കൊടുക്കണേ….എന്റെ ഡിങ്കഭഗവാനേ…🙏🙏
All Madea big salute
ഇതുവരെ മനസിലായില്ല വേട്ടകാർക്ക് ഒപ്പം
കണ്ണൂരിൽ എന്ത് നീതി പാർട്ടി ക്കാർ പറയുന്നത് ചെയ്യണം ഇല്ലെങ്കിൽ adm ആയോണ്ട് ഇന്നോവ ബിട്ടില്ല
Mistake he made is trusting the collector and he stayed back after his transfer date due this collector’s
"ഇടത്" നിരീക്ഷകൻ 😮 തെളിവുകൾ നശിപ്പിക്കപ്പെട്ടു എന്നുറപ്പുള്ള നിരീക്ഷകൻ
CPM അവതരിപ്പിച്ച പ്രധാന വക്കീലിനെ മാത്രം നോക്കിയാൽ മതി, ഈ Case ൻ്റെ ഭാവിയും ഭൂതവും അറിയാൻ .
വീട്ടുകാർ എതിർത്തിട്ടും അവർ വരുന്നതിനു മുൻപ് വേഗത്തിൽ പ്രതികൾക്ക് സ്വാധീനം ഉള്ള ഹോസ്പിറ്റലിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തിയത് എന്തിനായിരിക്കും
കണ്ണൂർ സംഘത്തിന്റെ പുതിയ നാടകം കളക്ടർബ്റോയെന്ന രക്ഷകൻ
Eee case Only CBI.enquiry result. No enquiry pinanari POLICE.please Hashmi only CBI.pls pls pls Hashmi.❤❤❤❤❤❤❤👍👍👍💪💪💪💪💪
Yes public not fool
തീർച്ചയായും ഇടത്പക്ഷം അവരുടെ മാലാഖയായ ദിവ്യയോടൊപ്പം തന്നെ ആണ്
CPM
നേരത്തെ കൊല്ലാൻ തീരുമാനിച്ചിരുന്നു, അതിനു പുറമെ ഇത് സത്യസന്ധ്യർക്ക് ഒരുപാഠമാകാൻ അത് പ്രഖ്യാപിക്കുന്നു.പിന്നെ നടപ്പിലാക്കിയെന്നു വേണമോ കരുതാൻ
ഇവിടെ അൻവർ താരം
Eniku surgery kazhinjapalum jan adyam pray cheytha eniku vendi alla ninakanu matram anu keto divye ni onnu jailil aakan❤❤❤ .
ജയരാജൻ ഒന്നും അറിയില്ല 😅😅
എന്ത് കൊണ്ട് ADM വീടിനടുത്തുള്ള CCTV പരിശോധിക്കുന്നില്ല
Hashmi sir collerterk bendhamilla ennn parayan pattilla. He is involved thise case. Pinne divyaude last dialoge onnu sradhichu nokku randu dhivasam kazhiyumbol manasilakum enn paranjittanu avasanippichath. Pinne collectarude karyam paranjth first dhiyayude prasangam thudangi kurach kazhinjappol thanne mice kurach thazthi.pinne nivi. Sirine Patti paranjappol mice onnukoode thazh thi. Enthinanennariyumo chiriyude sound kellkathirikkam.aa video sooshamamai nireekshichal manasilakum.
ഡോക്ടർ ജയ് രാജിന്റെ ഡോക്ട്രേറ്റ് പുന പരിശോധിക്കണം, ഇങ്ങനെയും കുറേപേർ, ഇയാളെ ഇനി ചർച്ചക്ക് വിളിക്കല്ലേ പ്ലീസ്
Excellent discussion
സെർട്ടി ഫിക്കറ്റ് കൊടുത്തത് തെറ്റ് പറ്റി എന്നായിരിക്കും അദ്ദേഹം ഉദേശിച്ചേ
Why not still checking any cctv or telephone till.. Also not question driver
കളക്ടർക്ക് പാർട്ടി ഇല്ലെങ്കിൽ കളക്ടർ അകത്തും പീപീ പുറത്തും ആകും,,, ഗോ വിന്താ,,
പ്രായഭേദമന്യേ തെറ്റ് ചെയ്തവർ ശിക്ഷിക്കപെട്ടെ പറ്റു... പല കേസുകളിലും കാണുന്നത് കുറ്റക്കാർ ചെറുപ്പം ആണെങ്കിൽ അവരുടെ ഭാവിയെ കരുതി പല തെളിവുകളും നശിപ്പിച്ചു കൊണ്ട് അവരെ കുറ്റ വിമുക്തരാക്കുന്ന കേരളം ആണ്... ആക്രമണത്തിൽ ഇരയാവുന്നവരും, മരണപെട്ടവരും ചെറുപ്പം അല്ലെ.. അവരുടെ ഭാവിയും കുടുംബവും തകർത്തവരെയും ശിക്ഷിക്കപെട്ടെ മതിയാവു 😢
യാത്രയായപ്പിൽ പങ്കെടുത്തത് തെറ്റു പറ്റി യെന്നായിരിക്കും പറഞ്ഞത് സത്യമാണെങ്കിൽ
ജയരാജ പൊട്ടതരം പാറയലേ
ഇടത് നിരീക്ഷകാ എന്തോന്നാ ഇഴഞ്ഞു ഇഴഞ്ഞു പറഞ്ഞു ഇത്രയും വലിയ കള്ളങ്ങൾ പറയുന്നേ
മലയാള പുഴ കാരന് ചോദ്യ ത്തിനു മറുപടിയില്ല
Mr. Mohan.. Reply this question.. Why not do postmortem and inquist
Land revanue commishner അന്വേഷണ റിപ്പോർട്ടിൽ പോലും ഇങ്ങനെ ഒരു പരാമർശം ജില്ലാ കളക്ടോർ നടത്തിയിട്ടില്ല ഇത് പിന്നീട് ആരോ ഭീഷണിപ്പെടുത്തി പറയിച്ചതാവണം...
പമ്പിന് അനുമതി കൊടുത്തുപോയത് ഇപ്പോൾ തെറ്റായി പോയി അതിൽ തെറ്റ് പറ്റി എന്നാണ് പറഞ്ഞത്
എത്ര അലമുറയിട്ടാലും ഒന്നും നടക്കില്ല സഹോദര
No need talk discussion.. Change from Kerala police
ഒരു കീഴ്ദ്യോഗസ്ഥൻ വന്ന് തെറ്റ് പറ്റി എന്ന് പറഞ്ഞാൽ എന്താണ് പറ്റിയത് എന്ന് ചോദിക്കാത്തവനും IAS.
പാലക്കാട് ഗോവിന്ന്ന്ത കെട്ടിവെച്ച കാശ് കിട്ടില്ല
Dr. Jayaraj get out
അ
അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടാവും കാരണം നമ്മൾ എല്ലാവരും കണ്ടതാണ് അന്നത്തെ ബിപി ദിവ്യയുടെ വാക്കുകൾ അതുകേട്ട് മീശയില്ലാത്ത കളക്ടർ ഒളിഞ്ഞിരിക്കുന്നത് കണ്ടതാണ് അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ എനിക്ക് തെറ്റുപറ്റി എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ കളക്ടർ ഞാൻ അത്രയും വിശ്വസിച്ചു ഇത്രയും മോശമായി എന്നെ അവഹേളിച്ചു അത് തടുക്കാൻ അതിനെതിരെ ഒന്നും പറയാൻ ശബ്ദിക്കാൻ ധൈര്യമില്ലാതെ പോയ കളക്ടർ ആ അർത്ഥത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്
കാലക്റ്റർക്കു ആ പദവിയിൽ തന്ന ഇരിക്കണമെങ്കിൽ ദിവ്യയെ രക്ഷിക്കണം. അല്ലെങ്കിൽ ഇച്ഛ ശക്തി വേണം
Get out that dr
ഇടതുപക്ഷ സഹയാത്രികർ എല്ലാ ചർച്ചയിലും പങ്കെടുക്കണം എന്നാലെ കേരളം വേഗത്തിൽ സിപിഎം പ്രത്യേകിച്ചും പിണറായി വിമുക്ത മാവൂ
അല്ലെങ്കിലും എന്ത് കുറ്റം ഉണ്ടെങ്കിലും മീഡിയ ഇങ്ങനെ ഉള്ളവിഷയങ്ങളിൽ നല്ല നിലപാട് ആണ് എടുക്കാറുണ്ട്. ഉത്ത രം മുട്ടുന്ന ചോദ്യങ്ങൾക്കു കോടതിയുടെ പരിഗണനയിൽ ഉള്ള കാര്യത്തിന് മറുപടി പറഞ്ഞൂടാ എന്നും കളക്ടർ
Ee vazhakku ias kittunki njanum onnu nokkatte😂
Is there any proof either audio or any thing credential
കളക്ടറെ കലക്ടർ എന്ന പദവിയിൽ കണ്ടത് തെറ്റായി പോയി എന്നു പറയുകയും താക്കോൽ അവിടെ ഏല്പിക്കുകയും ചെയ്തു
കലക്ട്ടറെ നുണ പരിശോധനയ്ക്ക് വിധേയനാ ക്കണം
👍
പിണറായിയെ പോലെ സത്യസന്ധനായ മുഖ്യമന്ത്രി ,,
ജയരാജ്,,
കളക്ടർ 💪
കളക്ടറോട് നവീൻ സാർ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് എന്താണ് ഉറപ്പ്
ഒരു ഡെക്കറേഷനും വേണ്ട, ഗാങ്സ്റ്റർ സ്റ്റേറ്റ് അത്ര തന്നെ 😡😡
Collector iparayunnathu enthannennariyamo, ee thettu patty ennathu ethu karyam anennu njn paranju tharam, naveen sir nte transfer fourth nu thanne sanction ayathanu......athu ithe collector anu extend akkichathum athine thudarnnu naveen sir nu avide thudarende sahajarym varikayum ahh noc oppittu kodukkan nirbandithanayathennum vyakthamalle karyangal...ahh oru thettu patiya karym ayirikkam naveen sir oru pakshe e collectorodu paranjittundavuka ennanu njn manasilakkunnathu, collector media yodu ipol parayunnathil thettu paytiyennathu kuttasammathamayi kanan kazhiyilla ennu parayathe paranju vekkukayum collector kodutha mozhi thelivayi sweekarikkan kazhiyillennu kodathiyum jamyapeksha thalliya utharavilum paranjittundallo....pine cpim kar enthu paranjanu nyayikarikkunnathu
ഏത് ബാങ്ക് ആണെങ്കിലും നാളെ അവധി ആണെന്ന് അറിഞ്ഞുവെച്ചിട്ട് മനുഷ്യത്വരഹിതമായി പെരുമാറുന്നത് അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണ്
ജയരാജെ, എല്ലാത്തിനും അന്വേഷണം നടത്തണം എന്ന് പറഞ്ഞാൽ പോര,, എന്ത് അന്വേഷണമാണ് നടക്കുന്നത് എന്നു പറ,
വെളുപ്പിക്കാൻ നടക്കുന്നു,,
വല്ലാതെ കഷ്ടപെടുന്നുണ്ട് സത്യത്തെ നുണയാക്കാൻ അല്ലെ.
ട്രാസ്‌ഫെർ ആയി നാട്ടിലേക്കു പോകുന്ന ക്വാർട്ടേഴ്‌സ് ഒഴിഞ്ഞു പോകുമ്പോൾ വീണ്ടും വരുമ്പോൾ കീ എവിടുന്നു കിട്ടി റൂമിൽ കയറാൻ
Psychologist vazha,collector vazha,and sp vazha .ammo kannuril ichiri vazha vachalo😂
കളക്ടറുടെ സംസാരത്തിൽ തന്നെ ഉണ്ട് കള്ളത്തരം അത് മനസ്സിലാകണമെങ്കിൽ ആ വ്യക്തിയുടെ കണ്ണുകളിൽ തന്നെ നോക്കണം അത് അറിയാവുന്നവർക്ക് അറിയാം പറ്റും എല്ലാവർക്കും അത് അറിയാൻ പറ്റുകയ്യില അതുകൊണ്ട് ഇയാളുടെ വാക്കുകൾ ഒരിക്കലും വിശ്വസിക്കാൻ പറ്റുകയില്ല ഒരാൾ സംസാരിക്കുമ്പോൾ അയാളുടെ കണ്ണുകൾ പറയും അത് സത്യമാണോ കളവാണൊ പറയുന്നത് സത്യമാണെങ്കിൽ ആ കണ്ണുകളിൽ ഒരു തീക്ഷണത ഉണ്ടായിരിക്കും ആ തീക്ഷണത അയാളുടെകണ്ണുകളിൽ ഇല്ല അത് കൊണ്ട് തന്നെ വ്യക്തമായി പറയാൻ പറ്റും അയാൾ പറയുന്നത് കളവാണെന്ന്
Without relations how did this formalities.. If he dr or d,....
Collectere dismiss cheyyanam.pension aakan pokunna aalinnu swentham nattil kotukkenamenna niyamamund katutha shiksha randuperkkum kotukkendathanu❤
ടോ. ജയരാജാ തന്റെ വീട്ടിൽ ആരേലും ചത്താലും ഷെർലക്ക് ഹോംസിന്റെ കഥ ഓർമ്മവരുമോ..
ഉളുപ്പുണ്ടോ മിസ്റ്റർ
പാർട്ടി ന്ന് പറഞ്ഞാൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കും മേലെയാണോ.. ഗോയിന്നാ
ഈ അവസരവാദിയായ കളക്ടറെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം,
Inqest muthal postmortem natathunnathuvete ADM inte bandukkalarum thanne undayirunnilla enna kariam aviteundayirunna aalukal koote oru mass petition prasathinte vakkeelinu kotukkuka❤
Ivide Nature Justice mathre nadappaku....allathathonnum nadakkan pokunnilla....wait and see!!!
Appam.govindhane.samrashikkum..