Subarkathile Sulthan | സുബർഗത്തിലെ സുൽത്താൻ | Mahfooz Rihan | Camino Productions

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • ഹംസ മുവാറ്റുപുഴയുടെ രചനയിലും ഹക്കീം പുൽപറ്റയുടെ സംഗീതത്തിലും ടീം ജൽവായെ മദീന യുടെ ബാനറിൽ മെഹഫൂസ് റിഹാനും സംഘവും തകർത്താലപിച്ച “സുബർഗത്തിലെ സുൽത്താൻ”
    Lyrics : MM Hamza Muvattupuzha
    Vocal: Mahafooz Rihan Feroke
    Farhan Ramapuram
    Rishan Kadalundy
    Composed By: Hakkeem pulpatta
    Director : Basith Perumugam
    Dop:Lukman Mandore
    caminoproductionsⒸ
    “സുബർഗത്തിലെ സുൽത്താൻ“
    ഖഅബ ശരീഫിന്റെ മാറോടു ചേർന്ന്
    ജബലിൻ നിരകൾ വാനോളം ഉയർന്ന്
    ഹാഷിം കുടുംബത്തിൽ നബിയുള്ള
    പിറന്ന്..
    ലോകരെല്ലാരുമെ അന്നെ അറിഞ്ഞ്
    അൽഭുതം കണ്ടാ ഗ്രാമംവിറഞ്ഞ് (2)
    ====================
    കുന്നിൻ മലയുടെ
    ചെരുവിൻ നടുവിൽ.
    കുഞ്ഞി കുടിലിൽ വളർന്നു നബി....
    കാടും മേടും മരതകമലയും.
    ഓടിനടന്നു തളർന്നു നബി.. (2)
    =================
    യത്തീമിൻ വേദന എന്തെന്ന് അറിഞ്...
    ഉപ്പയെ കാണാൻ ഒരുപാട് കൊതിച്ചു (2)
    ഉമ്മയും വേർപ്പെട്ടതോർത്തു കരഞ്ഞ്
    സഹനങ്ങൾ നബിയുള്ള പാടെ മറന്ന്(2)
    ( കോറസ് )👇
    നബിയെ നബിയെ കനിവിൻ നിധിയെ
    കരുണക്കടലാം തിരുനബിയെ.
    മായാതലയും മോഹം തീരാൻ കനവിൽ കണിയായി വന്നിടുമോ(2)
    =================
    മദീന മുനവ്വറയിൽ..
    മദീന മലർവനിയിൽ..
    മദീന മണിയറയിൽ..
    മനദാരിലെപൂവനത്തിൽ( 2)
    മുഹബത്തിന് മുത്തു റസൂലെ..
    മദ്ഹേറെ വാഴ്ത്തണം നബിയെ...(2)
    കനവിൽ നിറഞ്ഞഒരു നബിയെ
    കാണാതെ വയ്യിനി നബിയെ...(2)
    സ്വലാത്ത് ചൊല്ലണം ചാരെ..(4)
    (കുന്നിൻമല)(2)
    =================
    ഇലാഹിനെ ഓർത്ത്
    നന്മകൾ കോർത്ത്
    ജന്മം ദീനിൽ ഉറച്ചദൂതർ
    സന്മാർഗത്തിൽഉയർന്ന ദൂതർ...
    അർഷിന്റെ തണലോരത്ത്
    ഒരുചില്ലയിൽ കൂടും കൂട്ടി( 2)
    ഒരു ബൈത്തിൻ ശീലും മൂളി
    കൂട്ടിരുന്നോട്ടെ നബിയെ
    കൂടെ നിന്നോട്ടെ നബിയെ(2)
    കുന്നിൻമല(2)
    =======================
    ✍️MM HamsaMuvattupuza
    0097431558501
    Camino ProductionsⒸ
    009196333 64349
    #madhsong #parudeesa #jinnumjabalum #parudeesayilundorumulla #mappilapattu #nabisong #newmalayalam #newmalayalamrelease #newalbumsong #newmappilasongs #camino #caminomedia #malayalamnew #jalwaye #madinasong #manoramamusic #music #nabimuhammad #song #subarkathilesulthan #saregamapa #melodies #malayalamnewfilm #mehafoosrihan #mahfoozrihan

ความคิดเห็น • 289

  • @mehafoozrihan
    @mehafoozrihan ปีที่แล้ว +81

    മധുരം വിരിയുന്ന മഹനീയ നേതാവിന്റെ മദ്ഹ് അവിടുത്തെ നിണം മണക്കുന്ന ഹംസക്ക മൂവാറ്റുപുഴ എഴുതിയ വരികളെ ഹക്കീംക്ക പുൽപറ്റയുടെ മനോഹരമായ ഈണങ്ങളിലും കഴിയും വിധം ഭംഗിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ എനിക്കും സുഹൃത്തുക്കൾക്കും കഴിഞ്ഞിട്ടുണ്ടന്ന് വിശ്വസിക്കുന്നു...
    രചയിതാവിനും ഇതിന്റെ സംവിധായകൻ ബാസിത് ഇക്കാക്കും ഈ മധുരകാവ്യം പുറത്തിറക്കിയ camino media ക്കും സ്നേഹങ്ങൾ നേരുന്നു....
    അല്ലാഹു ഖബൂൽ ആക്കട്ടെ.. ആമീൻ...
    Mehafooz rihan❤️

  • @jaleelvavapbajaleelvavapba6610
    @jaleelvavapbajaleelvavapba6610 ปีที่แล้ว +46

    പാവം എന്റെ നബി (സ )😭😭😭😭

    • @ashraf6408
      @ashraf6408 ปีที่แล้ว +1

      മുത്ത് നബി yeeeee

    • @BhagwanChauhan-yk3xd
      @BhagwanChauhan-yk3xd ปีที่แล้ว

      Sallallahu Alamuhammed Sallallahu Alaihivasallam❤

    • @ADHOLOKAM119
      @ADHOLOKAM119 ปีที่แล้ว

      😢😢😢😢

    • @jaseellk305
      @jaseellk305 7 หลายเดือนก่อน

      Ente muth nabi❤

    • @ayshas1949
      @ayshas1949 5 หลายเดือนก่อน

      "പാവം " എന്ന വാക്ക് ഒരിക്കലും നബി സ്ര) തങ്ങളോട് ചേർത്തി പറയരുത്'' അദബ് കേടാണ്. നമ്മുടെ മുത്ത് റസൂൽ ( സ ) തങ്ങൾ സാധാരണ സൃഷ്ടിയല്ല''അല്ലാഹുവിൻ്റെ ഹബീബാണ്... സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ടരായവരും അതിവിശിഷ്ടവുമായ ഒരുനൂറാണ്
      മനുഷ്യബുദ്ധിക്കതീതമായ ആ നൂറിനെ മനുഷ്യരൂപത്തിൽ സൃഷ്ടികൾക്കിടയിലേക്ക് അല്ലാഹു അയച്ചതാണ്. അത് കൊണ്ട് 'പാവം എന്ന കേവല പ്രയോഗം പ്രവാചകർ (സ) തങ്ങളിലേക്ക് ചേർത്തി പറയാൻ പാടുള്ളതല്ല

  • @thajunnisa.k4413
    @thajunnisa.k4413 3 หลายเดือนก่อน +1

    കഥ പറയുന്ന ഓരോ വരികളും എത്ര മനോഹരം... അവിടുന്ന് സഹിച്ച ഓരോ ത്യാഗങ്ങളും എത്ര മാത്രം വേദനാജനകമാണ് ഉമ്മത്തിന് വേണ്ടി 🥺🥹🥺🥺

  • @ADHOLOKAM119
    @ADHOLOKAM119 ปีที่แล้ว +2

    ഒരേ ഒരു നേതാവ് ആർക് ഉണ്ട് ഇങ്ങനെ ഒരു നേതാവ് പ്രവാചക തിരു റസൂൽ s

  • @saeednperinthatiri4822
    @saeednperinthatiri4822 ปีที่แล้ว +6

  • @faizytalks9162
    @faizytalks9162 ปีที่แล้ว +6

    Ma sha allah super

  • @ktsmedia9526
    @ktsmedia9526 ปีที่แล้ว +5

    മാഷാ അള്ളാ
    സൂപ്പർ

  • @hashimezy4268
    @hashimezy4268 ปีที่แล้ว +6

    Farhan super masha allah

  • @difrentboys5435
    @difrentboys5435 ปีที่แล้ว +2

    Mashaallah mashaallah mashaallah

  • @mfdesignofficial8454
    @mfdesignofficial8454 ปีที่แล้ว +3

    ❤️❤️❤️

  • @nasarnachi3592
    @nasarnachi3592 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @kl17medla3
    @kl17medla3 ปีที่แล้ว +7

    ഇങ്ങനെ ഒരു മദ്ഹ് എഴുതാൻ കഴിഞ്ഞതിൽ അല്ലാഹുവിന് സ്തുതി
    നാളെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടണേ അള്ളാ
    മുത്തു ഹബീബിനെ ഒരു നോക്കു കാണാൻ കരുണ ചൊരിയണെ നാഥാ. ❤🤲
    ഈ ആൽബത്തിൽ പാടിയ എന്റെ പ്രിയ സുഹൃത്തുക്കൾ പൊന്നുമക്കൾ റിഹാനും ഫർഹാനും സുലൈഹാ നും ഇത് ഡയറക്ഷൻ ചെയ്ത ബാസിത് ഉസ്താദ്
    കമ്പോസ് ചെയ്ത എന്റെ പ്രിയ സുഹൃത്ത് ഹക്കീം പുൽപ്പറ്റ ഹക്കീമിനെ പരിചയപ്പെടുത്തിയ ഷൈജൽ ഇക്കാ
    അതിലുപരി ഇത് പ്രൊഡ്യൂസ് ചെയ്ത ക്യാമിനോ മീഡിയ ക്യാമറ എഡിറ്റിംഗ് എല്ലാവരോടും നന്ദി മാത്രം❤️❤️
    ✍️MM hamsaMuvattupuzha 🙏mob 00974 31558501
    കാണുന്നവരെല്ലാം ഷെയർ ചെയ്ത സപ്പോർട്ട് ചെയ്യണം 🙏

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 ปีที่แล้ว +6

    അതിമനോഹരം.... കുഞ്ഞുമക്കളെ.....

  • @aneesmelethil226
    @aneesmelethil226 ปีที่แล้ว +4

    👍👍👍

  • @mujeebhadhad8394
    @mujeebhadhad8394 ปีที่แล้ว +3

    ماشاء الله

  • @aziz-ww8hv
    @aziz-ww8hv ปีที่แล้ว +4

    കേൾക്കാൻ രസമുണ്ട് എന്നാലും കേൾക്കുമ്പോ കണ്ണീർ വരികയാണ് 😭😭😭😭😭മുത്ത് നബി ജീവിച്ച കഥ ഒക്കെ കേൾക്കുമ്പോൾ. 😭😭

  • @farsana.k
    @farsana.k ปีที่แล้ว +2

    😢صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ

    • @kl17medla3
      @kl17medla3 6 หลายเดือนก่อน

      🤲❤

  • @sumisumi5283
    @sumisumi5283 3 วันที่ผ่านมา +1

    Supper

  • @rhythmsoflife3507
    @rhythmsoflife3507 ปีที่แล้ว +3

    ماشاء الله👍🏼👍🏼💐💐💐

  • @hairubasheer-ml7ug
    @hairubasheer-ml7ug ปีที่แล้ว +2

    Masha allah😍

  • @basik2550
    @basik2550 ปีที่แล้ว +5

    Super song

  • @__asux4797
    @__asux4797 ปีที่แล้ว +4

    Foli

  • @ABOOBACKERAKALAD6434
    @ABOOBACKERAKALAD6434 ปีที่แล้ว +5

    മാഷാ അല്ലാഹ് ഉഷാർ

  • @nasarvp7531
    @nasarvp7531 ปีที่แล้ว +2

    Masha alla 😍😍

  • @farsana.k
    @farsana.k ปีที่แล้ว +2

    ماشاء الله
    ❤❤

  • @shibilakm488
    @shibilakm488 ปีที่แล้ว +6

    Masha allah, barakallah.......❤❤❤❤

  • @jabirakmal
    @jabirakmal ปีที่แล้ว +3

    ❤❤

  • @fousiya5311
    @fousiya5311 ปีที่แล้ว +4

    Mashaallah . cousin bro

  • @Abdulkareem-wv4mx
    @Abdulkareem-wv4mx ปีที่แล้ว +4

    Masha Aallah😍🥰

  • @user-ik9iq3yj8s
    @user-ik9iq3yj8s 10 หลายเดือนก่อน +2

    Voice super mashallah👌👌

  • @shabasshabas9897
    @shabasshabas9897 ปีที่แล้ว +2

    Masha allah

  • @MohdRazal2020
    @MohdRazal2020 ปีที่แล้ว +6

    Mashallah

  • @nasarnachi3592
    @nasarnachi3592 ปีที่แล้ว +2

    Alhamdullah

  • @najeemathnajee8768
    @najeemathnajee8768 4 หลายเดือนก่อน +1

    ഉമ്മത്തിന് വേണ്ടി ഒരുപാട് സഹിച്ച എന്റെ മുത്ത് നബി (s)

  • @diluhidu9043
    @diluhidu9043 ปีที่แล้ว +4

    👍

  • @footballreels632
    @footballreels632 ปีที่แล้ว +4

    Super Song .👍👍👌👌🎉🎉

  • @hameeddarimiparappanangadi9928
    @hameeddarimiparappanangadi9928 ปีที่แล้ว +4

    സൂപ്പർ

  • @ajwamedia2434
    @ajwamedia2434 ปีที่แล้ว +3

    أحسن يا حبيبي. أحسن الصوت

  • @shammaz5596
    @shammaz5596 ปีที่แล้ว +8

    എന്തു പറയാനാ... ❣️
    വർണ്ണനകൾക്കതീനം... 🤍😍

  • @zubairbazubair1082
    @zubairbazubair1082 ปีที่แล้ว +2

    Mashaalla

  • @abdulvajid154
    @abdulvajid154 ปีที่แล้ว +3

    Mehfooz.......mabrook.......

  • @fasilmannil715
    @fasilmannil715 ปีที่แล้ว +8

    മക്കൾ പൊളിച്ചടക്കിയല്ലോ സൂപ്പർ 🌹🌹🌹🌹👌👌👌👌

  • @jameelapvl6237
    @jameelapvl6237 ปีที่แล้ว +2

    Mashaallah

  • @arifahashir8539
    @arifahashir8539 ปีที่แล้ว +2

    👍🏼👍🏼

  • @muhammedfaisal8324
    @muhammedfaisal8324 ปีที่แล้ว +11

    Masha allah നന്നായി പാടി എല്ലാവർക്കും ആശംസകൾ
    ഫ൪ഹാന് സ്പെഷ്യൽ ആശംസകൾ

  • @shahmonalhindi7125
    @shahmonalhindi7125 ปีที่แล้ว +2

    endh maduramulla varigal masha allah 💖❣ pavam ende nabi 😪😪

  • @SalmanSalman-gd8wo
    @SalmanSalman-gd8wo ปีที่แล้ว +2

    🌹

  • @thoufeeqcm837
    @thoufeeqcm837 ปีที่แล้ว +1

    പൊളിച്ചടക്കി ❤❤

  • @hamdanmon-ld2zc
    @hamdanmon-ld2zc ปีที่แล้ว +2

    Mashallh

  • @sabirasainu1038
    @sabirasainu1038 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ സൂപ്പർ

  • @SayyidRaeesShihabofficial313
    @SayyidRaeesShihabofficial313 ปีที่แล้ว +7

    കുഞ്ഞുമക്കൾ ഉഷാറായി പാടി കേട്ടിരുന്നു പോകുന്ന മനോഹരമായ പാട്ട്

  • @benseervava7376
    @benseervava7376 ปีที่แล้ว +3

    Masha allah😘😘😘

  • @muhammedrouf969
    @muhammedrouf969 ปีที่แล้ว +7

    ഫർഹാൻ രാമപുരം അഭിനന്ദനങ്ങൾ 🥳

  • @noufalv
    @noufalv ปีที่แล้ว +1

    🤲🏻🤲🏻🤲🏻 👌👌👌

  • @fasilfaisi3441
    @fasilfaisi3441 ปีที่แล้ว +5

    മാഷാ അള്ളാഹ് ❤️
    സൂപ്പർ വോയിസ്‌👌
    മബ്‌റൂക് ❤️

  • @__asux4797
    @__asux4797 ปีที่แล้ว +4

    📍❣️

  • @abusaqafi4526
    @abusaqafi4526 10 หลายเดือนก่อน +1

    Feeling song 🥺
    Mashaallah super 😰

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 ปีที่แล้ว +3

    😍😍👍

  • @NaseerMuthukutty
    @NaseerMuthukutty ปีที่แล้ว +2

    Masha Allah 🌹🌹🌹🌹

  • @nejilafaizal
    @nejilafaizal ปีที่แล้ว +4

    Mashaallah manoharam👏🌹♥️

  • @shammaskv8945
    @shammaskv8945 ปีที่แล้ว +2

    🥰🥰🥰🎉🎉🎉

  • @Hipowerelectricworks
    @Hipowerelectricworks ปีที่แล้ว +7

    Maasha allah 💖💖
    Varikal eenam aalapanam ellaam super aayittund 💖💖💖
    Especially composing awesome 💫💫🎶🎶🎶🎶🎊🎊

  • @muhammedabdulfathahfathahv858
    @muhammedabdulfathahfathahv858 ปีที่แล้ว +3

    🥰🥰

  • @mrrider-cv1ir
    @mrrider-cv1ir ปีที่แล้ว +2

    Ee song oru divasam yetra vattama njan kelkunnath yenn areela yenik madeenayilekku pokan kothi avunnu njan marikkum munb avide yethanam athinulla vidhiyum aarogyamulladeergayuss namukku yellavarkum undaakatte ameennnn

    • @CaminoProductions
      @CaminoProductions  ปีที่แล้ว

      ❤️❤️❤️💥🙏🙏🙏🤲🤲🤲

    • @kl17medla3
      @kl17medla3 ปีที่แล้ว

      🤲🤲🤲🤝

  • @shajidshajid327
    @shajidshajid327 ปีที่แล้ว +1

    Alhamdulilah...

  • @manuppakk3067
    @manuppakk3067 ปีที่แล้ว +3

    👌

  • @jahfarpathoor
    @jahfarpathoor ปีที่แล้ว +3

    ماشاءالله ❤nice

  • @shahidasuhaib6323
    @shahidasuhaib6323 ปีที่แล้ว +2

    Maa shaa allah🥰🥰🌹🌹

  • @shms786
    @shms786 ปีที่แล้ว +2

    Masha allah 🤲
    🌹🌹🌹🌹🌹🌹🌹🌹🌹👍🤝

  • @muhammedshameer813
    @muhammedshameer813 ปีที่แล้ว +4

    മാഷാ അള്ളാഹ്

  • @farooknaser7820
    @farooknaser7820 ปีที่แล้ว +4

    🥰🥰🥰🥰🥰

  • @kunhippuhamzafarooq2697
    @kunhippuhamzafarooq2697 ปีที่แล้ว +3

    Good work

  • @salamkappil9320
    @salamkappil9320 ปีที่แล้ว +2

    Nice mashaallah

  • @BhagwanChauhan-yk3xd
    @BhagwanChauhan-yk3xd ปีที่แล้ว +2

    💚💚💚

  • @noufalv
    @noufalv ปีที่แล้ว +3

    Mash alah

  • @vpmohammedkutty3753
    @vpmohammedkutty3753 ปีที่แล้ว +1

    Valare ishtappettu👌👌👌

  • @mahboobkottakkal442
    @mahboobkottakkal442 ปีที่แล้ว +3

    Super

  • @ayshathshamna8345
    @ayshathshamna8345 ปีที่แล้ว +2

    Mashaallah alhamdulillah 🌹🤲🌹

  • @mrrider-cv1ir
    @mrrider-cv1ir ปีที่แล้ว +4

    Masha allah മക്കളുടെ ഓരോ പാട്ടും സൂപ്പർ ആണ് ഈ പാട്ടിലെ ഓരോ വരിയും കേൾക്കുമ്പോ കണ്ണ് നിറഞ്ഞ് പോക 😢😢😢 അങ്ങ് മദീനയിൽ എത്താൻ നമുക്ക് എല്ലാവർക്കും വിധി ഉണ്ടാവട്ടെ അമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢😢😢😢😢

  • @SalamHaji-ru3ur
    @SalamHaji-ru3ur ปีที่แล้ว

    Masha allah❤️🌹

  • @dreamsmusic5076
    @dreamsmusic5076 ปีที่แล้ว +5

    Nice💕🌹

  • @zakkariyaannasseriy4632
    @zakkariyaannasseriy4632 ปีที่แล้ว +3

    👍👍👍💞💯

  • @rishanramshi4028
    @rishanramshi4028 ปีที่แล้ว +2

    ❤❤🤲🏻🤲🏻

  • @marvanvilloormarvanvilloor3510
    @marvanvilloormarvanvilloor3510 ปีที่แล้ว +3

    👍👌

  • @marju9535
    @marju9535 ปีที่แล้ว +1

    Mashallhaa 💚🖤🥰

  • @mujeebmujeeb57
    @mujeebmujeeb57 ปีที่แล้ว +5

    മാഷാ അല്ലാഹ് ❤❤❤💞💞💞💞👍👍👍മബ്‌റൂക്

  • @ishalgallerymedia6028
    @ishalgallerymedia6028 11 หลายเดือนก่อน +1

    👍❤️

  • @shms786
    @shms786 ปีที่แล้ว +4

    മാഷാ allah 🤲
    🌹🌹🌹🌹🌹🌹🌹🌹🌹🌹
    🤝

  • @ajmalj7406
    @ajmalj7406 ปีที่แล้ว +2

    ❤️❤️❤️❤️🔥

  • @muhammadsaleem7650
    @muhammadsaleem7650 ปีที่แล้ว +2

    Masha allah💜💜💜

  • @saidalavikp4943
    @saidalavikp4943 ปีที่แล้ว +3

    മാഷാ അള്ളാഹ് 👍👍

  • @thajnilagiri5403
    @thajnilagiri5403 ปีที่แล้ว +10

    3 പേരും ക്കട്ടക്ക് പാടി.... അള്ളാഹു ഇനിയും ഒരുപാട് ഉന്നതികൾ നൽകട്ടെ.... ആമീൻ

  • @aslah_mankada_
    @aslah_mankada_ ปีที่แล้ว +8

    മാഷാ അള്ളാ എല്ലാവരും സൂപ്പറായി പാടി👌👌

    • @shms786
      @shms786 ปีที่แล้ว

      ഹായ്

    • @Farhan-e6z
      @Farhan-e6z ปีที่แล้ว

    • @navaspoonthala5032
      @navaspoonthala5032 ปีที่แล้ว

      കുട്ടിക്കുപ്പായം തകർക്കണേ 👍🤲🏻

  • @ihmedia3444
    @ihmedia3444 ปีที่แล้ว +2

    മധുരം മനോഹരം

  • @anvarmusaliar9850
    @anvarmusaliar9850 ปีที่แล้ว +1

    😍👍🏻

  • @rahimarana9575
    @rahimarana9575 ปีที่แล้ว +1

    Masha Allah♥️

  • @krishnagowry
    @krishnagowry ปีที่แล้ว +8

    നല്ല ആലാപനം... Good luck to every one 👍👍👍👌👌

  • @shihabsouda7433
    @shihabsouda7433 ปีที่แล้ว +2

    ماشاء الله ❤️❤️❤️❤️❤️❤️❤️❤️

  • @basheerahammed7028
    @basheerahammed7028 ปีที่แล้ว +2

    ماشاءالله 💚💚💚💚

  • @haseenahasi3092
    @haseenahasi3092 ปีที่แล้ว +6

    Mashaa allah ഇവരുടെ എല്ലാ സോങ്ങും സൂപ്പർ 👌👌🥰