അക്യുപങ്ചർ ലൂടെ ഷുഗർ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയും ഞാനൊരു അക്യുപഞ്ചർ തെറാപ്പിസ്റ്റ് ആണ് എട്ടുവർഷം മുന്നേ ചികിത്സയിലൂടെ ഷുഗർ മാറിയ ഒരുപാട് ആളുകളുണ്ട് ഇന്നുവരെ ഷുഗർ രോഗം തിരികെ വന്നിട്ടുമില്ല ഇതുവരെ അവർ മരുന്നുകൾ കഴിക്കുന്നില്ല അക്യുപഞ്ചർ ചികിത്സ നിർത്തിയിട്ട് ആറു വർഷമായി
I studied Acupuncture from 1) Indian Research Institute for Integrated Medicine, WB. (The only institute in India which is recognised by state government and Central government) 2) Nanjing University of TCM, China 3) Zhejiang Chinese Medical University, China. I am a full time Acupuncturist since 1999. I'm a member of "Apex Committee on Acupuncture" constituted by Health and Family Welfare, Govt. of India. I never studied from anywhere that 'diabetes can be cured with Acupuncture'. I'm sorry. Dr. Pradeep Antony 9349152535
എൻ്റെ കൈക്ക് മുട്ടിന് മുകളിലായ് ഒരു മുഴ ഉണ്ട് അലോപ്പതി ഡോക്ടറെ കാണിച്ചപ്പോൾ MRi എടുക്കാൻ പറഞ്ഞു റിസൾട്ടിൽ കൊഴുപ്പ് അടിഞ്ഞു മുഴയായത് എന്നാണ് റിസൾട്ടിൽ അറിയാൻ കഴിഞ്ഞു ഡോക്ടർ സർജറി ചെയ്യാൻ പറഞ്ഞിട്ടുണ്ട് ഇതിന് ഇതിൽ ചികിത്സയുണ്ടോ സാർ
ഞാൻ എന്റെ കാലിന്റെ പ്രശ്നം കൊണ്ട് പോവാത്ത ഹോസ്പിറ്റൽ ഇല്ല ചെയ്യാത്ത ടെസ്റ്റ് ഇല്ല അഡ്മിറ്റ് അങ്ങനെ ഒരു ഒന്നര ലക്ഷം രൂപയോളം ചിലവായി കാര്യം ഉണ്ടായില്ല അക്യുപഞ്ചർ കൊണ്ടാണ് ലാസ്റ്റ് മാറിയത് അൽഹംദുലില്ലാഹ് ഞാൻ അനുഭവിച്ച വേദന എല്ലാം സഹിച് കുറെ പൈസ അതിന് മീതെ ഓരോ dr കാണിക്കുമ്പോഴും ഒരു കെട്ട് ഗുളിക തന്നു വിടും ഇപ്പോ ചെറിയ പൈസ കൊണ്ട് മാറി 🥰🤲🏻
I am a patient suffering from multiple fibroids and adenomyosis in uterus and endometriosis cysts in both ovaries. I am undergoing Accupuncture treatment. My fibroids, adenomyosis and cysts are reduced now. I am continuing this treatment.
എന്റെ മകൾ നീളം കുറവാണ് നീളം കൂട്ടാനുള്ള ചികിത്സ അക്യുപഞ്ചറിൽ ഉണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത് ഞാൻ ഈ ചികിത്സ നേടുന്നതിൽ എന്തെങ്കിലും ദോഷം ഉണ്ടോ എന്ന് പറഞ്ഞു തരുമോ ഡോക്ടർ ഹൈറ്റ് കൂടുമോ ഡോക്ടർ പ്ലീസ് മറുപടി തരണേ
ലോകത്ത് ഒരു treatment ചെയ്താലും ഉള്ളതിനേക്കാൾ നീളം കൂട്ടാൻ പറ്റില്ല.. കുട്ടിക്ക് നല്ല ഫുഡ് കൊടുക്കൂ. Exercise ചെയ്യാൻ പറയൂ. അവൾക്ക് genetically എത്ര നീളം ഉണ്ടാവും അത്രയും നീളം achive ചെയ്യാൻ ഇത് മാത്രം ആണ് വഴി.
അക്യുപങ്ചർ ലൂടെ ഷുഗർ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയും ഞാനൊരു അക്യുപഞ്ചർ തെറാപ്പിസ്റ്റ് ആണ് എട്ടുവർഷം മുന്നേ ചികിത്സയിലൂടെ ഷുഗർ മാറിയ ഒരുപാട് ആളുകളുണ്ട് ഇന്നുവരെ ഷുഗർ രോഗം തിരികെ വന്നിട്ടുമില്ല ഇതുവരെ അവർ മരുന്നുകൾ കഴിക്കുന്നില്ല അക്യുപഞ്ചർ ചികിത്സ നിർത്തിയിട്ട് ആറു വർഷമായി
ഞാനും എന്റെ മകനും
ഒന്നര വർഷം
ആലപ്പുഴ പുന്നപ്രയിലെ
ഹീലറുടെ അടുത്ത്
ചികിത്സയ്ക്ക് പോയി
എല്ലാ രോഗവും വഷളായി
ചികിത്സ നിർത്തി.
Enthine aayrunnu treatment eduththe
Dr Emil glaucoma PCod and low platelate count pulls thin treatment undo plz reply
Acupuncture is very best treatment
An di
Acupuncture❤
Good information..
I am an acupuncturist from Kasargod
Sir ഞാൻ disc buljing, herniation കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇതിനു പരിഹാരം ഉണ്ടാവുമോ ഈ ചികിത്സ കൊണ്ട് pl reply sir
Bro enikum thankalude same problem aaahn...aayurvedham,allopathic treatment eduthitt oru vethyasavum undayillarnnu..but eppo 6 dhivasamayitt acupuncher treatmentiloode oru 50 percentage pain kuravund....athum pain killer polulla marunnukal kazhikkathey...
@@aslamtb6354 k
@@aslamtb6354hello ഇപ്പോൾ വേദന പൂര്‍ണമായി മാറി കിട്ടിയോ
@@aslamtb6354plz reapply
@@aslamtb6354hi ithinte cost engane aanu kooduthalano
Niyamam enthu kondanu acupunrurine supportivesystem akki nila nirthunnathu?cancerinu modern medicinil egfective treattment illallo?
Nja ee vidio kandanu ente husn parkinsanu treatment thudangiyathu nalla mattam undu 2019 thudNgiyathanu lastweek um cheythu
എല്ലാ രോഗവും മാറും ഞാൻ ചെയ്തിട്ടുണ്ട്
Veru nice video
Indian acupenture is better
Calf muscle pain cheyyan pattumo athu ovr aayal vericose aavum enan dr paranjath... Ennod eruvu puliyu kurakkan ahn paranjath....ethil ndhelum vazhi indo calf muscle pain kondu mariyadhik onn urangan polu kazhiyunilla periods tym ahne ethinta pain erattikum😢
Yes, there is treatment in acupuncture for calf muscle pain...be ensure you are going to consult a good acupuncturist
Ente friendin oru 5 years ayitt digestive issues ondarnu annit avn oru acupressure socks vangi use chythu nalla vithyasam ond ippol
DMS course details onnu parayumo, Diploma course aano athu kazhinju MD doctor of medicine in acupuncture course cheyyan sathikumo plssss reply
Masters in diploma cheyyaam
SSLC passed aano?
Can we treat for a small growth in spine
അക്യുപങ്ചർ കൊണ്ട് എനിക്ക് ഷുഗർ , പ്രഷർ മാറിയിട്ടുണ്ട്
Left hand block ann ith cheythal maarumo
Vericose vein,n acupuncture cheyyamo
Theerchayayum
Accumpunture kutikalk cheyyamo. 5 vayasay monk
വേദന ക്ക് 100ശതമാനം ശരിയാണ്
സത്യമോ കുറയുമോ 2 year പഴക്കം ഉള്ള പൈൻ
@@aaamisworld2856
100% കുറയും
സത്യം ഞാൻ ചെയ്തിട്ടുണ്ട് പക്ഷെ നല്ലവരെ കാണിക്കുക @@aaamisworld2856
അമിതവണ്ണം കുറയ്ക്കാൻ സാധിക്കുമോ hypo തൈറോയ്ഡ് നു നല്ലതാണോ
ഈ ട്രീറ്റ്മെന്റ് കാർഡിയോ ബ്ലോക്കുകൾ മാറ്റാൻ പറ്റുമോ ഉണ്ടെങ്കിൽ എവിടെ, നമ്പർ തരുമോ
സർ jan ഒരു hed injury server ane left said paralises ane tretment undo sr
Skinil.kiloyd mattan pattumo age.tentionila Dr no kittumo
I am a Acupuncturist
Acupuncture can cure diabetic completely
Que therapy ithil ullathano
I studied Acupuncture from
1) Indian Research Institute for Integrated Medicine, WB. (The only institute in India which is recognised by state government and Central government)
2) Nanjing University of TCM, China
3) Zhejiang Chinese Medical University, China.
I am a full time Acupuncturist since 1999. I'm a member of "Apex Committee on Acupuncture" constituted by Health and Family Welfare, Govt. of India.
I never studied from anywhere that 'diabetes can be cured with Acupuncture'. I'm sorry.
Dr. Pradeep Antony
9349152535
Tennis elbow കു പറ്റുമോ
Pcod marumo?
ഇതെങ്ങനെ ആണ് പഠിക്കുന്നത്. Plz give me more ഡീറ്റെയിൽസ്
Naduvedana kurayumo.orupad v naal aaya naduvedana anu
Attaikinu medicin edukkunna alkku nirthan pattumo suger bp colestro l ellam undu oru medicinum kazhikkenda ennu parayunnu sheri anno parayamo
Yes
Who is this man speaking?
Eniku smell kittunnilla ithinu treatment undo . Pls rply sir
Hijama therapy nalla effectivean
സാറിനെ കാണാൻ എവിടെ വരണം?
Disc thallal shri aavumo
Mookkadappu. Maran. Endanu. Sir
Dr fibromyalgia accupuntureil marumo?
Plz reply
Pancrease nu treatment undo
Prostate problem പൂർർണമായി മാറ്റാൻ കഴിയുമോ?.
Of course 100%
Ear balance prblm kondulla thalakarakkam maarumo
100% curable aanu
Doctor name and clinics location please
Sathya sandhamaya doctor nte ee vaakkukalk abindanagal ……. ❤
Sir, ls this treatment good for psoriasis?
Very effective for psoriasis
@@Healer_Safnamaarunilla cash pokum athrayi ullu kuduthle aaytt ulla aali enik ariyaam
Yes
മൂത്രാശയ കാൻസർ പോലുള്ള രോഗം ഇവര് മാറ്റുമോ. പ്രസവാനന്ദര ചികിത്സ ഉണ്ടാകുമോ.
Tailbone pain kurayuvo
Ahh athinu NEELAKODUVELI venam
🤨
Yes.
Sure
Best is osteopathy
Maraveppu vettu marumo
Maarum
എൻ്റെ കൈക്ക് മുട്ടിന് മുകളിലായ് ഒരു മുഴ ഉണ്ട് അലോപ്പതി ഡോക്ടറെ കാണിച്ചപ്പോൾ MRi എടുക്കാൻ പറഞ്ഞു റിസൾട്ടിൽ കൊഴുപ്പ് അടിഞ്ഞു മുഴയായത് എന്നാണ് റിസൾട്ടിൽ അറിയാൻ കഴിഞ്ഞു ഡോക്ടർ സർജറി ചെയ്യാൻ പറഞ്ഞിട്ടുണ്ട് ഇതിന് ഇതിൽ ചികിത്സയുണ്ടോ സാർ
ഞാൻ എന്റെ കാലിന്റെ പ്രശ്നം കൊണ്ട് പോവാത്ത ഹോസ്പിറ്റൽ ഇല്ല ചെയ്യാത്ത ടെസ്റ്റ് ഇല്ല അഡ്മിറ്റ് അങ്ങനെ ഒരു ഒന്നര ലക്ഷം രൂപയോളം ചിലവായി കാര്യം ഉണ്ടായില്ല അക്യുപഞ്ചർ കൊണ്ടാണ് ലാസ്റ്റ് മാറിയത് അൽഹംദുലില്ലാഹ് ഞാൻ അനുഭവിച്ച വേദന എല്ലാം സഹിച് കുറെ പൈസ അതിന് മീതെ ഓരോ dr കാണിക്കുമ്പോഴും ഒരു കെട്ട് ഗുളിക തന്നു വിടും ഇപ്പോ ചെറിയ പൈസ കൊണ്ട് മാറി 🥰🤲🏻
100 ശതമാനം മാറും. എന്റെ അനുഭവത്തിൽ ഒരു ചേച്ചിയുടെ കൈ മുട്ടിൽ ഉണ്ടായിരുന്ന മുഴ അന്ന് തന്നെ മാറിയ അനുഭവം ഉണ്ട്
Allergy മാറുമോ കുറെ കാലമായി തുമ്മലും ജലദോഷവും മരുന്നില്ല
Sure
@@jumanacjjamal8335 ഉറപ്പാണോ
@@vishnutkclt
ഏതെങ്കിലും നല്ല acupuncturist നെ കാണൂ, Allergy ക്ക് നല്ല ട്രീറ്റ്മെന്റ് ഉണ്ട്, എവടെയാ സ്ഥലം?
@@jumanacjjamal8335 calicut
നിങ്ങൾ കാണിച്ചോ എനിക്കുമുണ്ട് ഈ പ്രോബ്ലം.
Dr എവിടെ ആണ്
ക്രിയാറ്റിൻ കുറയാൻ ചികിത്സ ഉണ്ടോ
ഇല്ലല്ലോ
ഉണ്ടല്ലോ
ഉണ്ട്ഇല്ല
Undd
Yes
Good lnformation
You know single acupancher point let me know
I can't understand you. Please make the question clear.
Dr. Pradeep Antony
9349152535
@@dr.pradeepantony2191 @@@@a@@@@aaaaaaaaaaaaaaaaaaa
വേരികൊസ് വൈൻ മാറുമോ
Yep..
Yes
Yes
തീർച്ചയായും
Video kolla
But വേണ്ടത്ര reach kittittilla
please share
Allergy patiant ആണ് ശ്വാസം മുട്ട് ഉണ്ട് ഇതിനു treatment undo
ഉണ്ട്, പെട്ടെന്ന് മാറും...
Yes bro
Yes. Place?
സ്കിൻ പ്രോബ്ലംസ് മാറുമോ
Yes
വട്ടച്ചൊറി ആണോ മാറോ തോന്നില്ല
Cbse 7th tution undo
ഈവിഡിയോയ്ക്ക് താഴെ, കമന്റ് aayitt👆വന്നതിൽ ക്ലിനിക്കിന്റെ വിവരം ചോദിച്ചത് താങ്കൾ കണ്ടില്ലലോ?
Atleast givethe contact നമ്പർ
Effect illa athinal side effect thire ella
Trigger finger n patto?
Steroid injection ?
Downsindram kuttikalk ചികിത്സ undo
Where is acupuncthar treatment available in malappuram ?
Manjeri cherani
Acush acupuncture academy
@@shameemnoohumohammed9527 Ath mlp yevide
@@techyspets tirur
Indian Acupuncture Academy Venniyur
Neerkett problem maarumo
Urappayi maarum
Muttutheymanathinnu treatment untt9
Backpain muttuvedhana maarumo
Yes.
കോഴ്സ് എവിടെ യാണ് ഉള്ളത്.
Malappuram, manjeri & calicut
@@salmanulfarisfaris8703 കാലിക്കറ്റിൽ എവിടെ ആണ്
Manjeri evideyan engine an etra month ane study
Ernakulam
യൂറിക് ആസിഡിന് ചികിത്സയുണ്ടൊ?
പാരമ്പര്യ രാഗം മാറുമോ
Eenam matiyal maarum😀
Accident pattya head injury ayavarku pattumo
yes
Accupressure sliper use cheithal kalu tharippu marumoo
Calcium test cheyth nokki
തയ്രോയിഡ് മാറുമോ
മാറും അക്യുപഞ്ചർ
എത്ര ആയി തുടങ്ങിട്ട് പറ ഞാൻ ഒരു മരുന്ന് പറഞ്ഞു തര
@@voicerahana3905 23 വർഷമായി മെഡിസിൻ കഴിക്കുന്നു
Degree polum illathavar aanu Diploma course padichu docotor aanu ennu paranju nadakune😂
Muscle wastinginu നല്ലതാണോ
yes
Sir height engrees cheyyan sathikkumo plz reply
Yes കഴിയും അത്ഭുതപെടുത്തുന്ന റിസൾട്ട് ഫസ്റ്റ് സിറ്റിങ്ങിൽ തന്നെ അനുഭവിച്ചറിയൂ
Athra centimeter vare height vekkan sadikum age limitundo
കണ്ണൂർ ജില്ലയിൽ എവിടെയൊക്കെ Accupuncture ട്രീറ്റ്മെന്റ് ഉണ്ട്. ഞാൻ തലശ്ശേരി ആണ്
Narath dispensary yude adth ind
കണ്ണൂർ താണ ക്ക് ഉണ്ട്
തലശ്ശേരിയിൽ ഉണ്ട്
Sir ഞാൻ 15 വാർഷമായി തൈറോയിഡ് മെഡിസിൻ കഴിക്കുന്നു
Marunn kazhich kidney poyittundakum
Dry eye മാറുമോ
കാഴ്ച കുറഞ്ഞത് തിരിച്ചു കിട്ടുമോ
Ravile 5manik kulikku
eth ഇവിടെ സ്ഥലം
Fibroidinu acupanturenu kollaamo dr???
Yes
💯
I am a patient suffering from multiple fibroids and adenomyosis in uterus and endometriosis cysts in both ovaries. I am undergoing Accupuncture treatment. My fibroids, adenomyosis and cysts are reduced now. I am continuing this treatment.
Yes
അലർജി മാറുമോ
Sure💯
Sir hypothyroidism marumo
Hypothyroidism can be managed effectively
👍
Epilepsy cure akumo
Yes Acush acupuncture academy
Sugar nu acupuncture treatment cheyyaamo.... ?
Ys
yes
💯
60 വയസ്സ് കഴിഞ്ഞ ഒരാൾക്ക് ഊരവേദന ഉണ്ട് ..
പരിഹാരം. നിർദേശിക്കാമോ. plz
Ys
അക്യൂപങ്‌ചർ ഫലപ്രദമാണ്
അക്യൂപങ്‌ചർ ഫലപ്രദമാണ്
@@dr.pradeepantony2191 acupuncture university diploma kodukunna institute suggest cheyyamo ( Cochin Area)
Hei
അങ്കിലോസിങ് സ്പോണ്ടിലൈറ്റിസ് എന്ന രോഗത്തിന് 100% മരുന്നുണ്ടോ
Ear balance ( vertigo ) problem marumo
Yes.
Please contact Dr. Pradeep Antony @ 9349152535
@@dr.pradeepantony2191 tinnitus marumoo
മാറാനുള്ള സാധ്യതവളരെ കൂടുതലാണ്
@@dr.pradeepantony2191 evide Anu place
Details please
വെള്ളപ്പാണ്ട് മാറുമോ. ജിദ്ദയിൽ ട്രീറ്റ്മെന്റ് ഉണ്ടോ?
Und
Vella ppand marumo ariyilla
@@ryan-in7fg മാറും
Depression marumo?
Sure Acush acupuncture academy
Enik randu options aanu studies ullath..TTC and accupuchure.. which course is better to study...pls reply air
Study both if you can. In my experience acupuncture classes have only 2 days in a week. So you may get time to go for TTC training
👍👍
BP പൂർണ്ണമായി മാറുമോ
Yes
Brachial plexesinu acupunctureil treatment undo
കണ്ണിന് ചികിത്സയുണ്ടോ ? ഞാന്‍ RD രോഗിയാണ്. രണ്ട് വര്‍ഷം accu.. ചികിത്സ ചെയ്തു നോക്കി. ഒരു ഗുണവും ഉണ്ടായില്ല.
Chikilsakane mattippidikkuka
ഏറ്റവും യോജിച്ച ചികിത്സകൻ ആരാണ്ന്ന് ഉപദേശിക്കാവോ ?
@@hassankutty1145 shuhib
@@hassankutty1145 യൂട്യൂബ് ചാനൽ ണ്ട്
@@hassankutty1145 Shuhaib Riyaloo... യൂട്യൂബിൽ വീഡിയോ ലഭ്യമാണ്
Number venam
സർജറി പറഞ്ഞിരിക്കുന്ന പൈൽസ് മാറുമോ?
എന്റെ മകൾ നീളം കുറവാണ് നീളം കൂട്ടാനുള്ള ചികിത്സ അക്യുപഞ്ചറിൽ ഉണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത് ഞാൻ ഈ ചികിത്സ നേടുന്നതിൽ എന്തെങ്കിലും ദോഷം ഉണ്ടോ എന്ന് പറഞ്ഞു തരുമോ ഡോക്ടർ ഹൈറ്റ് കൂടുമോ ഡോക്ടർ പ്ലീസ് മറുപടി തരണേ
ലോകത്ത് ഒരു treatment ചെയ്താലും ഉള്ളതിനേക്കാൾ നീളം കൂട്ടാൻ പറ്റില്ല..
കുട്ടിക്ക് നല്ല ഫുഡ് കൊടുക്കൂ. Exercise ചെയ്യാൻ പറയൂ.
അവൾക്ക് genetically എത്ര നീളം ഉണ്ടാവും അത്രയും നീളം achive ചെയ്യാൻ ഇത് മാത്രം ആണ് വഴി.
ഇത് എവിടെയാണ്
ലൈംഗിക ബലഹീനക്ക് പരിഹാരം കിട്ടുമോ
Ss
Yes
സെയ്ഡ് എഫക്ക്റ്റില്ല.
എഫക്ട്റ്റൂല്ല
Vallakadavu sirinu clinic undo
Ith valia costly aano
Manacaud
Kannur und
Uh
Are you fooling us ? No sound why
ആസ്മ maruvo