എനിക്ക് ആദ്യത്തെ മൂന്ന് പ്രസവവും സിസേറിയൻ ആയിരുന്നു. പക്ഷേ നാലാമത്തെ കുഞ്ഞിനെ ഞാൻ വീട്ടിൽ വെച്ചാണ് പ്രസവിച്ചത്. ഇപ്പോൾ ഒന്നര വയസ്സായി. അവൻ ഇതുവരെ ഹോസ്പിറ്റൽ കണ്ടിട്ടില്ല. അൽഹംദുലില്ലാ🤲🏻🤲🏻' അക്യുപങ്ചർ വളരെ നല്ല ഒരു ചികിത്സയാണ് 'കുറ്റം പറയുന്നവർ ഈ ചികിത്സയെ കുറിച് വ്യക്തമായി അറിഞ്ഞിട്ട് പറയൂ......
ഇതിനെല്ലാം കാരണം ഒന്ന് മാത്രമാണ്... ഒരു പ്രസവത്തിനു ആശുപത്രിയിൽ പോയാൽ വീട് വിറ്റ് ബില്ലടക്കേണ്ട അവസ്ഥയാണ്. അത് ആദ്യം മനസ്സിലാക്കുക. ഒരു നോർമൽ ഡെലിവറി കഴിഞ്ഞ ആളുടെ കയ്യിൽനിന്നും എന്തിനാണ് ഹോസ്പിറ്റലുകൾ വളരെ വലിയ തുക ഈടാക്കുന്നത്.
എനിക്ക് പരിചയമുള്ള ഒരു കുട്ടി അവൾ ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ കാണിച്ചു കൊണ്ട് ഇരിന്നു ഡെയിറ്റ് അടുക്കാറായപ്പോൾ ഡോക്ടർ പറഞ്ഞു എന്തേലും വിശേഷം ഉണ്ടെങ്കിൽ വരണം എന്ന് പറഞ്ഞു വിട്ടു ഇവൾക്ക് വീട്ടിൽ വെച്ച് വേദന വന്നു ഹോസ്പിറ്റലിൽ പോകും മുമ്പ് പ്രസവിച്ചു ഉടനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി എന്നിട്ടും അവര് അവിടെത്തെ സാധാരണ പ്രസവം പോലെ ബില്ല് ഇട്ടു പക്ഷേ ബെർത്ത് സർട്ടിഫിക്കറ്റിൽ വീട്ടിൽ പ്രസവം എന്ന് ആക്കി
ഒരു സാധാരണക്കാരനായ എന്റെ അനുഭവം ഒരു വൈദ്യവും പുർണ്ണമല്ല എന്നതാണ് - ഒ രു പാട് മരുന്ന് കഴിച്ചിട്ടും മാറാത്ത എന്റെ ഒര സുഖം ഒരു ആദിവാസിവൈദ്യൻ സുഖപ്പെടുത്തിയിട്ടുണ്ട്.
Every fields have it's limitations and is developing day by day... Orupad type of chikilsakal und athinellam mattan pattunnathum pattathathum undakum.. Athkond orikalum oru chikilasareethiye thalli parayan pattilla 20 varsham mump solution illatha rokhathin inn methods und... Onnullel ningalude rokhathin medical fieldl oru way undakkilayirikkam allel ningal kanicha hospital athrem developed avilla there is Lot's of chance.. Orikalum oru treatment um poornamalla... Ningal oru heart attack vanna block vanna adivasikalude aduthek pokumo, unani acupuncture okke depend cheyyumo for an emergency treatment? Ente arivil illa...
അലോപ്പതി കൊല്ലുന്നതിന്റെ അത്ര എന്തായാലും മറ്റു ചികിത്സകളിൽ ഇല്ല. എന്ത്രങ്ങൾ ഇല്ലെങ്കിൽ അലോപ്പതി ഇല്ല, എന്ത്രം കഴിവുള്ള ആർക്കും ഉപയോഗിക്കാം. എന്ത്രങ്ങൾ ഇല്ലാതുള്ള രോഗ നിർണയം നടത്താനുള്ള കഴിവ് അലോപ്പതിയിൽ എത്ര പേർക്കുണ്ട് ⁉️
എന്ത്രം അല്ലടാ വേട്ടാ വളിയാ യന്ത്രം ആണ്. അക്ഷരം പോലും അറിയാത്തവനൊക്കെയാണ് മോഡേൺ മെഡിസിനെ കളിയാക്കുന്നത്... ഡയഗ്നോസിസിന് മെഷീൻ അല്ലാതെ നീ പിന്നെ നക്കി ആണോ കണ്ടുപിടിക്കുന്നത് 😂😂😂
ഹോസ്പിറ്റലിൽ പ്രസവിച്ചാൽ ഒരു ലക്ഷത്തിൽ 19 പേര് മരിക്കുന്നു കേരളത്തിൽ ( ഏകദേശം മൂന്നര മാസം കൊണ്ട് ) ഇനി വീട്ടിൽ പ്രസവിച്ചാൽ ഒരു ലക്ഷത്തിൽ നാലായിരം അമ്മമാർ മരിക്കും (ലഭ്യമായ കണക്ക് ) ഏതു വേണമെന്ന് സ്വയം തീരുമാനിച്ചാൽ മതി എന്നാലും പറയും ഹോസ്പിറ്റലിൽ മരിക്കുന്നില്ലേ എന്ന് 😂
ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ ഈ ഒരു മാസത്തിനുള്ളിൽ എത്ര പ്രസവം നടന്നു ഹോസ്പ്പിറ്റലിൽ അതിൽ എത്ര ആളുകൾ മരണപെട്ടു .ഹോസ്പിറ്റലിൽ നടക്കുന്നത് മരണമല്ലേ ആ മരണം എന്താ ഇത് പോലെ ന്യൂസ് വരാത്തത്
കാരണം,ബന്ധുക്കളോടും husbandinodum മറ്റും ഡോക്ടർ അതാത് സമയം രോഗിയുടെ condition explain ചെയ്തിട്ടുണ്ടാകും. താരതമ്യേന രക്ഷപെടുത്താൻ സാധ്യത കുറവുള്ള കാര്യവും നേരത്തെ പറയും. അതുകൊണ്ട്,ബന്ധുക്കൾ ഒക്കെ എത്ര മോശം news ആണെങ്കിലും അതൊക്കെ ഉൾകൊള്ളാൻ മനസ്സ് പാകപ്പെടുത്തിയിട്ടുണ്ടാകും. പിന്നെ, പെട്ടന്ന് ഉണ്ടായ പ്രശ്നം ജീവഹാനി വരുത്താൻ സാധ്യത ഉള്ളതെങ്കിൽ അതും പറയും. After all,ഇതൊന്നും മെഷീൻ കണക്കെ അല്ലല്ലോ. കഴിവതും മരണം കുറക്കാൻ ആണ് നോക്കുക.അല്ലാത്തവർ മരിക്കും. അതിനു ഡോക്ടറെയോ ആശുപത്രിയും കുറ്റം പറയുന്നത്,അവരുടെ അന്നേരത്തെ വിഷമം കൊണ്ടാണ്.അത് മാത്രമേ ചാനലിൽ കാണൂ പിന്നീട് കാര്യത്തിൻ്റെ ഗൗരവം ഉൾക്കൊള്ളളുമ്പോൾ എല്ലാം കെട്ടടങ്ങും.
ഇയാൾ ഇത് ഇത് ഇത് ഇത് ഇത് എന്ന് പറഞ്ഞു തുടങ്ങിബഹുമാനിച്ചു പറയുന്ന ഇംഗ്ളീഷ് ചികിത്സ മാത്രമേ ശാസ്ത്രീയ ചികിത്സയായിട്ടുള്ളു ബാക്കിയൊക്കെ കപട ചികിത്സയാണെന്ന് ആരാണ് ഇയാളോട് പറഞ്ഞത്... ആയൂർവേദം ആക്യൂപഞ്ചർ യൂനാനി ഹോമിയോ ഒക്കെ ഒരോ ചികിത്സരീതികൾ ആണെന്ന് ഇയാൾക്ക് ഒന്ന് പറഞ്ഞുകൊടുത്തൂടെ ആർക്കെങ്കിലും...... നല്ല രജിസ്‌ട്രേഷൻ ഉള്ള ആശുപത്രികളിൽ വെച്ചു ചികിത്സക്കിടയിൽ ആരും മരിക്കുന്നില്ലേ....???
ഇയാളുടെ വാജകമടി കേട്ടാൽ തോന്നും ഇംഗ്ലീഷ് കാരാൻ പഠിപ്പിച്ചതും ഇംഗ്ലീഷിൽ തൂറുന്നതും മാത്രമേ ചികിൽസ ഉള്ളൂ എന്ന് ,ഇംഗ്ലീഷ് ചികിൽസയിലൂടെ മരിക്കാൻ പോലും കാശ് വേണം , ഇംഗ്ലീഷ് ചികിൽസ വരുന്നതിന് മുമ്പ് ജനങ്ങൾ നല്ല ആരോഗ്യവാൻമാർ ആയിരുന്നു എന്നതിൽ ആരും തർക്കിക്കില്ല ,ഇംഗ്ലീ മരുന്ന് വന്നതോടെ മനുഷ്യൻ ബ്രോയിലർ കോഴികളെ പോലെ ആയി ,ചില ഗുണങ്ങൾ ഉണ്ട് എന്നുള്ളത് തള്ളിക്കളയുന്നില്ല
ഇനി ഒരു രസം പറയാം ബൈസിക്കായി മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം ,ഇതെല്ലാം ഓരോ ചികിൽസാ രീതികളാണ് അതിൽ ഇഷ്ടമുള്ളത് സ്വീകരിക്കാൻ സ്വാതന്ത്യമുണ്ടാകണം ,അല്ലാതെ ഇംഗ്ലീഷ് തന്നെ എടുക്കണം എന്ന് അടിച്ചേൽപ്പിക്കരുത് , 😅 ഇംഗ്ലീഷ് കലർന്നപ്പോൾ ഉണ്ടായ നാശങ്ങൾ പറയാം😅 ഇംഗ്ലീഷ് ഭാഷയുടെ വരവോടെ മറ്റു ഭാഷകൾ കുളം തോണ്ടി അതിൻ്റെ തനിമ നഷ്ടപ്പെട്ടു ! ഇംഗ്ലീഷ് വളം വന്നപ്പോൾ നമ്മുടെ കൃഷിയും മണ്ണും നശിച്ചു ! ഇംഗ്ലീഷ് മരുന്ന് വന്നപ്പോൾ മനുഷ്യ ശരീരങ്ങൾ നശിച്ചു ! ഇംഗ്ലീഷ് സംസകാരം വന്നപ്പോൾ ഓരോ നാട്ടിലേയും നല്ല സംസ്കാരം നശിച്ചു പെണ്ണിൻ്റെ തുണി ഉരിഞ്ഞു ! ഇംഗ്ലീഷ് കാരുടെ വരവോടെ നമ്മുടെ നാട് നശിച്ചു ,ചുരുക്കം പറഞ്ഞാൽ ഇംഗ്ലീഷിൻ്റെ കടന്ന് വരവോടെ സ്വന്തം മാതാവി നെറ പാല് പോലും കുട്ടികൾക്ക് കുടിക്കാൻ പറ്റാതായി ,ഒരു പഴം പോലും ധൈര്യത്തോടെ തിന്നാൻ പറ്റാതായി
അതെ മനുഷ്യർക്ക് സ്വാതന്ത്ര്യം കൊടുക്കണം ഏത് ചികിത്സ ചെയ്യണം എന്ന് തീരുമാനിക്കാൻ..ഇവിടെ ima യുടെ അടിയിൽ ആണ് സംവിധാനങ്ങൾ അല്ലെങ്കിൽ വ്യേവസ്ഥയെ സ്വാധീനിക്കാൻ ഉള്ള പവർ അവർക്കുണ്ട്..അവർ പറയുന്നതാണ് അംഗീകരിക്കേണ്ട തെന്ന വല്യേട്ടൻ മനോഭാവം
കൊലോപ്പതി കൊല്ലാൻ ലൈസൻസ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഒന്നും പേടിക്കണ്ട. തിരുവനന്തപുരം SAT യിൽ ഒരു ദിവസം നിന്നാൽ മതി പൊങ്ങച്ചം പറയുന്ന ചികിത്സ എത്ര കുഞ്ഞുങ്ങളുടെയും തള്ളമാരുടെയും ബോഡി പൊതിഞ്ഞു വീട്ടിൽ കൊടുത്തയക്കുന്നു എന്ന് കാണാം. കൊലോപ്പതി പറയുന്ന കേട്ടാൽ തോന്നും 100% വിജയമാണെന്ന്. എന്തും എങ്ങനെ ആയാലും വേണ്ടില്ല എന്ന അധികാരം മാത്രമാണ് അലോപ്പതിയുടെ ആകെ ഉള്ള ബലം. ഇല്ലാതെ ഒരു മുടിയും ഇല്ല. എന്ത്രങ്ങൾ ഇല്ലെങ്കിൽ അലോപ്പതി ഇല്ല.
Drive cheyyumbol seat belt idwnam...it is precaution... Athippo belt ittaalum chilappo accident sambhavichekkaam... എന്ന് vechu seatbelts ottum ഇടാതെ drive cheyyumo.. Just like that.... പിന്നെ 5 വർഷം aayurvedam പഠിച്ചു ഡോക്ടർ ആകുന്നവർ aanu aayurveda doctors avar poolum Delivery edukkunnilla . appo ആണ് kure ഉടായിപ്പ് acupuncture kaar Doctors enna peril prasavam edukkunnath
The WHO's recognition of acupuncture's effectiveness applies globally, as it is based on evidence from controlled clinical trials conducted worldwide. However, the availability and regulation of acupuncture as a medical treatment may vary from country to country due to differing healthcare systems, cultural practices, and regulations. So while WHO acknowledges acupuncture's effectiveness universally, its accessibility and acceptance might differ depending on the specific country's healthcare infrastructure and regulatory framework.
ഒരു അസുഖം വന്നാൽ എന്ത് ചികിത്സ നേടണം എന്നത് രോഗിയുടെ മാത്രം തീരുമാനം ആയിരിക്കണം. രോഗിക് വിശ്വാസമുള്ള എത് ചികിത്സ രീതിയും അത് ആകാം. ഇതിൽ ഡോക്ടറുടെ കർത്തവ്യം രോഗിയോട് ഇന്ന രോഗത്തിന് ചികിത്സ ഇല്ലെങ്കിൽ അത് തുറന്നു പറയുക എന്നതാണ്. രോഗി ഒരിക്കലും മറ്റുള്ളവരുടെ അഭിപ്രായമോ സമ്മദമോ കേട്ടു വിശ്വാസമില്ലാത്ത ചികിത്സ തേടേണ്ട കാര്യമില്ല. അതിന്റെ ആനന്ദര ഫലവും രോഗി തന്നെ അനുഭവിക്കണം. രോഗത്തിന് ശെരിയായ ചികിത്സ നേടാൻ വിദ്യാഭ്യാസവും പ്രായോഗിക ബോധവും ഉപകരിക്കും. ഇത് ശാസ്ത്രീയം അത് ആശാസ്ത്രീയം എന്നൊന്നും മറ്റൊരാൾ പറഞ്ഞിട്ടു വല്യ കാര്യമില്ല. ഈ പ്രത്യേക സംഭവത്തിൽ മരണപെട്ട ആളോടുള്ള ബഹുമാനം നിർത്തികൊണ്ട് തന്നെ എനിക് തോന്നുന്നത് ആ ഭർത്താവും ഡോക്ടറും അപരാധികൾ ആണെന്നാണ്
ഇനി ഒരു കാര്യം പറയാം ഗർഭവും പ്രസവവും ഒരു രോഗാവസ്ഥയോ അത് പോലെയോ അല്ല എന്നാണ് ഞാൻ മനസിലാക്കുന്നത്,ഹോസ്പിറ്റലും ചികിൽസകളും രോഗികൾക്കാണു താനും ,ഇനി അഥവാ ഇതും രോഗമോ അത് പോലെയോ ആണെന്ന് വിശ്വക്കുന്നുണ്ടെങ്കിൽ ആഗർഭവും പ്രസവവുമാകുന്ന രോഗത്തിന് കാരണകാരായവരേ ശിക്ഷക്ക് വിധേയമാക്കണം അതിന് കൂട്ടുനിന്നവർക്കെതിരെരെ പ്രേരണ കുറ്റത്തിന് കേസെടുക്കണം ,എന്നിട്ട് സ്വന്തമായി ഒരു പ്രതിജ്ഞ എടുക്കണം ഇത്തരം രോഗത്തിന് ഞാൻ ഇനി മുതൽ കാരണക്കാരനാകില്ല, എന്ന് ,കൂടാതെ ഗർഭവും പ്രസവവും എന്ന രോഗത്തെ തടയാൻ ബോധ വൽകരണം നടത്തി അതിന് കാരണമാകുന്ന വിവാഹം നിരോധിക്കണം 😁😁😲 ഒണ് പോട് മോനേ ഡോക്ടർ കുൽഫി
മോഡേൺ ചികിത്സകൊണ്ട് സുഖപ്പെടാത്ത എത്രയോ രോഗങ്ങൾ യൂനാനി പോലുള്ള മറ്റു പല ചികിത്സാ സംവിധാനങ്ങൾ കൊണ്ട് സുഖപ്പെടുകയും ഫലം ഉണ്ടാവുകയും ചെയ്ത ധാരാളം അനുഭവസ്ഥർ ഉണ്ടല്ലോ... അപ്പോൾ എല്ലാ ചികിത്സാ സംവിധാനങ്ങൾക്കും അതിൻ്റെതായ ഗുണങ്ങളുണ്ട്. ഒരു സംവിധാനവും മറ്റൊരു സംവിധാനത്തെയും കുറ്റപ്പെടുത്തുകയും ഇകഴ്ത്തുകയും ചെയ്യേണ്ടതില്ല, എന്ന ഒരു നിലപാടല്ലെ നല്ലത്...
ആളുകൾ എന്തുകൊണ്ടാണ് ഇങ്ങനത്തെ ചികിത്സയ്ക്ക് പിന്നാലെ പോകുന്നത് എന്നതിന്റെ ഉത്തരം എളുപ്പമല്ലേ അലോപ്പതി ഹോസ്പിറ്റലുകളുടെ കഴുത്തറുപ്പ് തന്നെ 😢നോർമൽ ഡെലിവറിക്ക് 70000പാക്കേജ് 😢സിസ്ഡോറിയൻ 80000പാക്കേജ് എന്ന് ബോർഡ് വെച്ചിരിക്കയല്ലേ 😢സദാരണക്കാർ പിന്നെ എവ്ടെ പോകും ഇങ്ങനെ ഉള്ള ആളുകളുടെഅടുത്തേക്ക് ചെന്ന് തല വെച്ച് കൊടുക്കുകയല്ലാതെ വേറെ നിവൃത്തി ഇല്ല 😢😢😢
ആരോഗ്യ ബില്ല് കൊണ്ടുവന്നു. അടുത്ത ലക്ഷ്യം അശാസ്ത്രീയത ആരോപിച്ചു ആയുഷ് വിഭാഗങ്ങൾക്ക് ശമ്പളം ഉൾപ്പെടെ , ഗവണ്മെന്റ് അനുവദിക്കുന്ന തുക ഇല്ലാതാക്കി എല്ലാം പൂട്ടി കെട്ടിക്കുക. ഞങ്ങളല്ലാതെ വേറെ ആരും ചികിത്സകർ ആയി വേണ്ട.....🤔
പത്തു ആളുകളെ എടുത്താൽ ഈ പത്തു പേരും വിവിധ ആഹാരരീതികൾ , പ്രായം, പലതരം പാരമ്പര്യം, സാഹചര്യം, പലതരം ശരീര കൂറുകൾ ഉള്ള എല്ലാവർക്കും ഒരേ റേഞ്ചിൽ ഷുഗർ ലെവൽ വരണമെന്ന് പറയുന്നത് തന്നെ മണ്ടത്തരം അല്ലേ ⁉️
ഇനിയും പൂർണ്ണമായി ശാസ്ത്രീയമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്ത കുറേ ലൊട്ടുലൊടുക്ക് ചികിത്സാരീതികൾ നാട്ടിൽ നിലവിലുണ്ട്. ആ ചികിത്സ നടത്തുന്നവർ ഡോക്ടർ എന്ന് പേരിനൊപ്പം ചേർത്ത് ആളുകളെ കബളിപ്പിക്കുന്നുണ്ട്. കഷ്ടം.
പ്രസവം എന്നത് ഒരു complicated process ആണ്. വീട്ടിൽ വച്ച് delivery ഉണ്ടായിരുന്ന കാലത്ത് 1 lakh casesil 4000 പേര് മരിക്കുകയായിരുന്നു പണ്ട്. അത് ഇപ്പൊൾ hospital delivery ആയത്തിൻ shesham only 19 deaths per 1 lakh cases ആയിട്ടുണ്ട്.. So hospitalil വച്ചും മരണം ഉണ്ടാകാം which are inevitable, but the numbers matter.
ഡോ. എന്ന് എഴുതി വയ്ക്കുമ്പോൾ ഡോക്ടർ ആണോ ഡോക്ടറേറ്റ് ആണോ എന്നറിയില്ല! അത് കൊണ്ട് ഡോ. എന്നെഴുതുമ്പോൾ ഡിഗ്രി കൂടി എഴുതി ജനങ്ങൾക്ക് കൃത്യമായ ധാരണ കൊടുക്കേണ്ടേ?
സുൽഫി. എല്ലാം സമ്മതിച്ചു. നിങ്ങളുടേത് മാത്രം ശാസ്ത്രീയവും ബാക്കിയെല്ലാം അശാസ്ത്രീയവുമാകുന്നതെങ്ങിനെ? അങ്ങനെയെങ്കിൽ വലിയവർ സുഖചികൽസക്കായി ആയുർവേദത്തെ ചേർത്തുപിടിക്കുന്നത് ജനങൾക്ക് തെറ്റായ പ്രേരണ നൽകില്ലേ ? ശാസ്ത്രീയമായി കണ്ടുപിടിച്ച വാക്‌സിൻ കുത്തിവെച്ചതിന്റ പഠനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അതും തെറ്റായ പഠന report ആയിരിക്കുമോ ?
Ella tharam treatment venam..patientnu etha vendath athilott pokanam..athavarude ishtam,patient nu evide service venamenn vach angot pokkott..they have their rights where to get treated
Acupuncture vyajam alla .dr Sulfi erun pottatharam parayunnu.Its a complimentary medicine with scientific based .There are n number of scientific mentanalytical research papers on acupuncture in pubmed
Veetli delivery ippolum nadakku undallo....😊😊evar ithre parayunnu pakshe home birth de majority success aan nallo... oru maranam aayadu..... pakshe home birth cheyda ellavarum parayunnadu valare nalle experience aan enna....
തെറ്റായ ധാരണയാണ്. വർഷങ്ങളായി "modern medicine" എന്നുവിളിക്കപ്പെടുന്നവർ ചികിൽസിച്ചിട്ടുമാറാത്ത പുറംവേദന വെറും 6 sitting കൊണ്ട് ഭേദമായി. ഇപ്പോൾ ഒരു പ്രശ്നവുമില്ല. അറിയാത്തതിനെ അടച്ചാക്ഷേപിക്കരുത്. ലോകത്തിൽ ഒരു ചികിത്സാഅരീതി മാത്രമേ "ശാസ്ത്രീയമായിട്ടുള്ളൂ"എന്ന് വരുത്തിത്തീർക്കാൻ ഈ "modern medicine"കാർ പാടുകുറേപ്പെടുന്നുണ്ട്..!!
ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ ഡോക്ടർമാരുടെ അശ്രദ്ധ മൂലം മനുഷ്യന്റെ ജീവൻ പോകുന്നതിനെപ്പറ്റി dr.സുൽഫിക്ക് എന്താണ് പറയാനുള്ളത്
അശ്രദ്ധ മൂലം മരണപ്പെടുന്നു എന്നത് എങ്ങനെ അറിയാം?
മരണപ്പെടുന്ന condition patient ഉള്ളതുകൊണ്ട് മരിച്ചത് ആയിരിക്കാം.
വെറുതെ എഴുതാപുറം വായിക്കുന്നത് എന്തിനാണ്?
പ്രൈവറ്റ് ഹോസ്പിറ്റലിൽ dr മാരുടെ അശ്രദ്ധ മൂലം രോഗികൾ മരിക്കറില്ലേ?
എല്ലാ ചികിത്സയും കണക്കന്നെ
എനിക്ക് ആദ്യത്തെ മൂന്ന് പ്രസവവും സിസേറിയൻ ആയിരുന്നു. പക്ഷേ നാലാമത്തെ കുഞ്ഞിനെ ഞാൻ വീട്ടിൽ വെച്ചാണ് പ്രസവിച്ചത്. ഇപ്പോൾ ഒന്നര വയസ്സായി. അവൻ ഇതുവരെ ഹോസ്പിറ്റൽ കണ്ടിട്ടില്ല. അൽഹംദുലില്ലാ🤲🏻🤲🏻' അക്യുപങ്ചർ വളരെ നല്ല ഒരു ചികിത്സയാണ് 'കുറ്റം പറയുന്നവർ ഈ ചികിത്സയെ കുറിച് വ്യക്തമായി അറിഞ്ഞിട്ട് പറയൂ......
അക്യുപഞ്ചർ ഏറ്റവും നല്ല ചികിത്സയാണ് 40 വർഷത്തിനുശേഷം എനിക്ക് ഒരുപാട് ഗുണങ്ങൾ സിറ്റി അക്യുപഞ്ചർ കൊണ്ട്
ഇതിനെല്ലാം കാരണം ഒന്ന് മാത്രമാണ്... ഒരു പ്രസവത്തിനു ആശുപത്രിയിൽ പോയാൽ വീട് വിറ്റ് ബില്ലടക്കേണ്ട അവസ്ഥയാണ്. അത് ആദ്യം മനസ്സിലാക്കുക. ഒരു നോർമൽ ഡെലിവറി കഴിഞ്ഞ ആളുടെ കയ്യിൽനിന്നും എന്തിനാണ് ഹോസ്പിറ്റലുകൾ വളരെ വലിയ തുക ഈടാക്കുന്നത്.
എനിക്ക് പരിചയമുള്ള ഒരു കുട്ടി അവൾ ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ കാണിച്ചു കൊണ്ട് ഇരിന്നു ഡെയിറ്റ് അടുക്കാറായപ്പോൾ ഡോക്ടർ പറഞ്ഞു എന്തേലും വിശേഷം ഉണ്ടെങ്കിൽ വരണം എന്ന് പറഞ്ഞു വിട്ടു ഇവൾക്ക് വീട്ടിൽ വെച്ച് വേദന വന്നു ഹോസ്പിറ്റലിൽ പോകും മുമ്പ് പ്രസവിച്ചു ഉടനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി എന്നിട്ടും അവര് അവിടെത്തെ സാധാരണ പ്രസവം പോലെ ബില്ല് ഇട്ടു പക്ഷേ ബെർത്ത് സർട്ടിഫിക്കറ്റിൽ വീട്ടിൽ പ്രസവം എന്ന് ആക്കി
@@noufin350 ആർക്ക് എന്ന്
@@noufin350 അന്തംകമ്മി പൊട്ടകിണറ്റിലെ തവളയെപോലെയാണ്. വിവരക്കേട് അലങ്കാരമായികൊണ്ടുനടക്കും അന്തംകമ്മി 😄
@@UmmuSouban786-nk8sbgovernment hospitals l ninny kittum but 1000 anennan enik thonnunnath 6000 alla not sure
Cash ellathavark aanu nammude G hospital
ഒരു സാധാരണക്കാരനായ എന്റെ അനുഭവം ഒരു വൈദ്യവും പുർണ്ണമല്ല എന്നതാണ് - ഒ രു പാട് മരുന്ന് കഴിച്ചിട്ടും മാറാത്ത എന്റെ ഒര സുഖം ഒരു ആദിവാസിവൈദ്യൻ സുഖപ്പെടുത്തിയിട്ടുണ്ട്.
Every fields have it's limitations and is developing day by day... Orupad type of chikilsakal und athinellam mattan pattunnathum pattathathum undakum.. Athkond orikalum oru chikilasareethiye thalli parayan pattilla 20 varsham mump solution illatha rokhathin inn methods und... Onnullel ningalude rokhathin medical fieldl oru way undakkilayirikkam allel ningal kanicha hospital athrem developed avilla there is Lot's of chance.. Orikalum oru treatment um poornamalla... Ningal oru heart attack vanna block vanna adivasikalude aduthek pokumo, unani acupuncture okke depend cheyyumo for an emergency treatment? Ente arivil illa...
ഏതു വൈദ്യർ
എടോ കുൽഫി, നിന്റെ ആധുനിക ശാസ്ത്രത്തിൽ ചികിൽസിച്ചു മാറ്റാൻ കഴിയുന്ന ഒരു അസുഗം പറയാമോ
ഒരു അപകടം സംഭവിച്ചാൽ നിങ്ങൾ എവിടെ പോകും?
@@goodkarma4081😂😂😄😂😂😂😂 എനിക്ക് ഓർമയില്ല
കോവിഡ് വാക്സിനേഷൻ എടുത്തവർക് പലവിധ പ്രശ്നങ്ങളുമുണ്ടാകുന്നതായി കേൾക്കുന്നു അതും അക്യും പങ്ങ് ചറാണോ?
Kettathu proven aano atho valla velappanum chaaya kadayude munnil irunnu paranjatho. Orthu nokku
അലോപ്പതി കൊല്ലുന്നതിന്റെ അത്ര എന്തായാലും മറ്റു ചികിത്സകളിൽ ഇല്ല. എന്ത്രങ്ങൾ ഇല്ലെങ്കിൽ അലോപ്പതി ഇല്ല, എന്ത്രം കഴിവുള്ള ആർക്കും ഉപയോഗിക്കാം. എന്ത്രങ്ങൾ ഇല്ലാതുള്ള രോഗ നിർണയം നടത്താനുള്ള കഴിവ് അലോപ്പതിയിൽ എത്ര പേർക്കുണ്ട് ⁉️
എന്ത്രം അല്ലടാ വേട്ടാ വളിയാ യന്ത്രം ആണ്. അക്ഷരം പോലും അറിയാത്തവനൊക്കെയാണ് മോഡേൺ മെഡിസിനെ കളിയാക്കുന്നത്... ഡയഗ്നോസിസിന് മെഷീൻ അല്ലാതെ നീ പിന്നെ നക്കി ആണോ കണ്ടുപിടിക്കുന്നത് 😂😂😂
ഹോസ്പിറ്റലിൽ പ്രസവിച്ചാൽ ഒരു ലക്ഷത്തിൽ 19 പേര് മരിക്കുന്നു കേരളത്തിൽ ( ഏകദേശം മൂന്നര മാസം കൊണ്ട് )
ഇനി വീട്ടിൽ പ്രസവിച്ചാൽ ഒരു ലക്ഷത്തിൽ നാലായിരം അമ്മമാർ മരിക്കും (ലഭ്യമായ കണക്ക് )
ഏതു വേണമെന്ന് സ്വയം തീരുമാനിച്ചാൽ മതി
എന്നാലും പറയും ഹോസ്പിറ്റലിൽ മരിക്കുന്നില്ലേ എന്ന് 😂
ഗർഭിണികളെ സ്വന്തം വീട്ടിലേക്ക് വിടുന്ന "ആചാരം" വന്ന വഴി... പിന്നെ കാണാൻ ആള് ബാക്കിയുണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്!😅
ഒറിജിനൽ ഡോക്ടർമാർക്കിടയിൽ ഒര് ഡുപ്ലിക്കേറ്റ് ഡോക്ടർ….ഡി ആർ ഷിജുഖാൻ…😇
That Zerina is the real Duplicate
കൊച്ചിനെ കടത്തിയ മാക്രി മാത്രമല്ല, ആ ജിഹാദി കൾട്ട് അടിമയും ഡ്യൂപ്ലിക്കേറ്റ് തന്നെ! 😏
ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ ഈ ഒരു മാസത്തിനുള്ളിൽ എത്ര പ്രസവം നടന്നു ഹോസ്പ്പിറ്റലിൽ അതിൽ എത്ര ആളുകൾ മരണപെട്ടു .ഹോസ്പിറ്റലിൽ നടക്കുന്നത് മരണമല്ലേ ആ മരണം എന്താ ഇത് പോലെ ന്യൂസ് വരാത്തത്
കാരണം,ബന്ധുക്കളോടും husbandinodum മറ്റും ഡോക്ടർ അതാത് സമയം രോഗിയുടെ condition explain ചെയ്തിട്ടുണ്ടാകും.
താരതമ്യേന രക്ഷപെടുത്താൻ സാധ്യത കുറവുള്ള കാര്യവും നേരത്തെ പറയും.
അതുകൊണ്ട്,ബന്ധുക്കൾ ഒക്കെ എത്ര മോശം news ആണെങ്കിലും അതൊക്കെ ഉൾകൊള്ളാൻ മനസ്സ് പാകപ്പെടുത്തിയിട്ടുണ്ടാകും.
പിന്നെ, പെട്ടന്ന് ഉണ്ടായ പ്രശ്നം ജീവഹാനി വരുത്താൻ സാധ്യത ഉള്ളതെങ്കിൽ അതും പറയും.
After all,ഇതൊന്നും മെഷീൻ കണക്കെ അല്ലല്ലോ.
കഴിവതും മരണം കുറക്കാൻ ആണ് നോക്കുക.അല്ലാത്തവർ മരിക്കും.
അതിനു ഡോക്ടറെയോ ആശുപത്രിയും കുറ്റം പറയുന്നത്,അവരുടെ അന്നേരത്തെ വിഷമം കൊണ്ടാണ്.അത് മാത്രമേ ചാനലിൽ കാണൂ
പിന്നീട് കാര്യത്തിൻ്റെ ഗൗരവം ഉൾക്കൊള്ളളുമ്പോൾ എല്ലാം കെട്ടടങ്ങും.
കൃത്യമായ കണക്കുണ്ട്..
Covide👍വാക്‌സിസിൻ side എഫ്ഫക്റ്റ് ഇല്ലേ
സർക്കാർ അംഗീകരിച്ച ചികിത്സാ രീതികൾ തെറ്റാണെന്നു പറയാൻ മാത്രം സുൾഫി ഡോക്ടർ അധപതിച്ചല്ലോ? കഷ്ടം
ഇയാൾ ഇത് ഇത് ഇത് ഇത് ഇത് എന്ന് പറഞ്ഞു തുടങ്ങിബഹുമാനിച്ചു പറയുന്ന ഇംഗ്ളീഷ് ചികിത്സ മാത്രമേ ശാസ്ത്രീയ ചികിത്സയായിട്ടുള്ളു ബാക്കിയൊക്കെ കപട ചികിത്സയാണെന്ന് ആരാണ് ഇയാളോട് പറഞ്ഞത്... ആയൂർവേദം ആക്യൂപഞ്ചർ യൂനാനി ഹോമിയോ ഒക്കെ ഒരോ ചികിത്സരീതികൾ ആണെന്ന് ഇയാൾക്ക് ഒന്ന് പറഞ്ഞുകൊടുത്തൂടെ ആർക്കെങ്കിലും...... നല്ല രജിസ്‌ട്രേഷൻ ഉള്ള ആശുപത്രികളിൽ വെച്ചു ചികിത്സക്കിടയിൽ ആരും മരിക്കുന്നില്ലേ....???
Ithonnum chodyam cheyyan padilla bro ,azhiyennikkum.pedipeduthum
Chila rogangalku english aanu nallathu chila rogangalku ayurvedam aanu nallathu chilathinu homiyo chilathinu acupuncture aanu nallathu.yellaam vethyastha chikilsa reedikalaanu .allathe english mathre chikilsa reedhi ollu yennonnum vivaramulla Dr aaya ningalonnum parayalle 🤭
@@noufin350😂
Atha ayyal aadhyam paranjathu
Indian's average life span
Independence time 36 yrs
Today 70 yrs ennu
Annum homeoyum ,ayurvedavum,unaniyum,
acupuncturum okke undarnallo.
Ennittu entharnnu life expectancy kuranju ninnirunnathu?
സുൽഫി 👎 അയാൾ കിട്ടിയ അവസരം അലോപ്പതിയെ വിഗ്രഹവത്കരിച്ചു മറ്റെല്ലാം തെറ്റാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണ്
Athu tharam thaana paripaadiaanu.iyaalu yenthu dr aanu.lokavivaram ille
@@noufin350wnth sathyam aayath kond???
മോഡേൺ ചികിത്സ വരുന്നതിന് മുൻപ് ഇവിടെ ചികിത്സ കൾ ഉണ്ടായിരുന്നു, അതുകൊണ്ട് മോഡേൺ ഒഴികെ ബാക്കി എല്ലാം തെറ്റ് എന്ന് സ്ഥാപിക്കരുത്,
ഇയാളുടെ വാജകമടി കേട്ടാൽ തോന്നും ഇംഗ്ലീഷ് കാരാൻ പഠിപ്പിച്ചതും ഇംഗ്ലീഷിൽ തൂറുന്നതും മാത്രമേ ചികിൽസ ഉള്ളൂ എന്ന് ,ഇംഗ്ലീഷ് ചികിൽസയിലൂടെ മരിക്കാൻ പോലും കാശ് വേണം , ഇംഗ്ലീഷ് ചികിൽസ വരുന്നതിന് മുമ്പ് ജനങ്ങൾ നല്ല ആരോഗ്യവാൻമാർ ആയിരുന്നു എന്നതിൽ ആരും തർക്കിക്കില്ല ,ഇംഗ്ലീ മരുന്ന് വന്നതോടെ മനുഷ്യൻ ബ്രോയിലർ കോഴികളെ പോലെ ആയി ,ചില ഗുണങ്ങൾ ഉണ്ട് എന്നുള്ളത് തള്ളിക്കളയുന്നില്ല
❤❤❤❤❤🙏🙏🙏🙏👍👍👍
Ithaanu sathyam😊
16 വർഷമായിട്ട് പല ചികിത്സകൾ ചെയ്തിട്ടും മാറാത്ത അസുഖങ്ങൾ മാറിയത് acupuncture ലൂടെ, അതും ഗർഭപാത്ര സംബന്ധമായത്
Ethu previous Ceasarian kazhinja oru case aanu.
Try to understand.
This lady died due to ruptured uterus.
ഇനി ഒരു രസം പറയാം ബൈസിക്കായി മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം ,ഇതെല്ലാം ഓരോ ചികിൽസാ രീതികളാണ് അതിൽ ഇഷ്ടമുള്ളത് സ്വീകരിക്കാൻ സ്വാതന്ത്യമുണ്ടാകണം ,അല്ലാതെ ഇംഗ്ലീഷ് തന്നെ എടുക്കണം എന്ന് അടിച്ചേൽപ്പിക്കരുത് ,
😅 ഇംഗ്ലീഷ് കലർന്നപ്പോൾ ഉണ്ടായ നാശങ്ങൾ പറയാം😅 ഇംഗ്ലീഷ് ഭാഷയുടെ വരവോടെ മറ്റു ഭാഷകൾ കുളം തോണ്ടി അതിൻ്റെ തനിമ നഷ്ടപ്പെട്ടു ! ഇംഗ്ലീഷ് വളം വന്നപ്പോൾ നമ്മുടെ കൃഷിയും മണ്ണും നശിച്ചു ! ഇംഗ്ലീഷ് മരുന്ന് വന്നപ്പോൾ മനുഷ്യ ശരീരങ്ങൾ നശിച്ചു ! ഇംഗ്ലീഷ് സംസകാരം വന്നപ്പോൾ ഓരോ നാട്ടിലേയും നല്ല സംസ്കാരം നശിച്ചു പെണ്ണിൻ്റെ തുണി ഉരിഞ്ഞു ! ഇംഗ്ലീഷ് കാരുടെ വരവോടെ നമ്മുടെ നാട് നശിച്ചു ,ചുരുക്കം പറഞ്ഞാൽ ഇംഗ്ലീഷിൻ്റെ കടന്ന് വരവോടെ സ്വന്തം മാതാവി നെറ പാല് പോലും കുട്ടികൾക്ക് കുടിക്കാൻ പറ്റാതായി ,ഒരു പഴം പോലും ധൈര്യത്തോടെ തിന്നാൻ പറ്റാതായി
അതെ മനുഷ്യർക്ക് സ്വാതന്ത്ര്യം കൊടുക്കണം ഏത് ചികിത്സ ചെയ്യണം എന്ന് തീരുമാനിക്കാൻ..ഇവിടെ ima യുടെ അടിയിൽ ആണ് സംവിധാനങ്ങൾ അല്ലെങ്കിൽ വ്യേവസ്ഥയെ സ്വാധീനിക്കാൻ ഉള്ള പവർ അവർക്കുണ്ട്..അവർ പറയുന്നതാണ് അംഗീകരിക്കേണ്ട തെന്ന വല്യേട്ടൻ മനോഭാവം
Doctor മാരുടെ തോന്നിവാസം കൊണ്ട് ജീവൻ നഷ്ടപ്പെട്ടവരുടെ ലിസ്റ്റ് എടുത്ത് പുറത്ത് വിടാൻ നട്ടെല്ലിന്ഉറപ്പുണ്ടോ
Enthe? ninte nattellinu ulla urapp porae?
കൊലോപ്പതി കൊല്ലാൻ ലൈസൻസ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ഒന്നും പേടിക്കണ്ട. തിരുവനന്തപുരം SAT യിൽ ഒരു ദിവസം നിന്നാൽ മതി പൊങ്ങച്ചം പറയുന്ന ചികിത്സ എത്ര കുഞ്ഞുങ്ങളുടെയും തള്ളമാരുടെയും ബോഡി പൊതിഞ്ഞു വീട്ടിൽ കൊടുത്തയക്കുന്നു എന്ന് കാണാം. കൊലോപ്പതി പറയുന്ന കേട്ടാൽ തോന്നും 100% വിജയമാണെന്ന്. എന്തും എങ്ങനെ ആയാലും വേണ്ടില്ല എന്ന അധികാരം മാത്രമാണ് അലോപ്പതിയുടെ ആകെ ഉള്ള ബലം. ഇല്ലാതെ ഒരു മുടിയും ഇല്ല. എന്ത്രങ്ങൾ ഇല്ലെങ്കിൽ അലോപ്പതി ഇല്ല.
അലോപോദി ഡോക്ടർമാർ മറ്റ് ഒരു ചികിത്സയും അങ്ങി കരിക്കില്ല ആയൂർവേദംപോലും ഈ സുൽഫിയേ പോലുള്ളവർ അങ്ങികരിക്കില്ല
അപ്പൊ ഹോസ്പിറ്റലിൽ മരിക്കുന്നതോ.
Yethra peru hospitalil ninnu marikkunnundu athonnum prashnamallannu.
Drive cheyyumbol seat belt idwnam...it is precaution...
Athippo belt ittaalum chilappo accident sambhavichekkaam...
എന്ന് vechu seatbelts ottum ഇടാതെ drive cheyyumo..
Just like that....
പിന്നെ 5 വർഷം aayurvedam പഠിച്ചു ഡോക്ടർ ആകുന്നവർ aanu aayurveda doctors avar poolum Delivery edukkunnilla . appo ആണ് kure ഉടായിപ്പ് acupuncture kaar Doctors enna peril prasavam edukkunnath
അതേ അതവർക്ക് പ്രശ്നമല്ല
Acupuncture is not fake......which is approved world wide....
Proved scientifically as pseudosciennce many times ..!!
എത്രപേർ ആശുപത്രിയിൽ മരിക്കുന്നു മരിച്ചവരെ പോലും | Suഇട്ട് പൈ വാങ്ങുന്നു വിസ്നസാണ് മോഡേൻ
IMA is lndian mafia Asosiasation
I completely agree with Dr. N Sulfi that, the Govt Should fund evidence-based medicines.
The WHO's recognition of acupuncture's effectiveness applies globally, as it is based on evidence from controlled clinical trials conducted worldwide. However, the availability and regulation of acupuncture as a medical treatment may vary from country to country due to differing healthcare systems, cultural practices, and regulations. So while WHO acknowledges acupuncture's effectiveness universally, its accessibility and acceptance might differ depending on the specific country's healthcare infrastructure and regulatory framework.
ഒരു അസുഖം വന്നാൽ എന്ത് ചികിത്സ നേടണം എന്നത് രോഗിയുടെ മാത്രം തീരുമാനം ആയിരിക്കണം. രോഗിക് വിശ്വാസമുള്ള എത് ചികിത്സ രീതിയും അത് ആകാം. ഇതിൽ ഡോക്ടറുടെ കർത്തവ്യം രോഗിയോട് ഇന്ന രോഗത്തിന് ചികിത്സ ഇല്ലെങ്കിൽ അത് തുറന്നു പറയുക എന്നതാണ്. രോഗി ഒരിക്കലും മറ്റുള്ളവരുടെ അഭിപ്രായമോ സമ്മദമോ കേട്ടു വിശ്വാസമില്ലാത്ത ചികിത്സ തേടേണ്ട കാര്യമില്ല. അതിന്റെ ആനന്ദര ഫലവും രോഗി തന്നെ അനുഭവിക്കണം. രോഗത്തിന് ശെരിയായ ചികിത്സ നേടാൻ വിദ്യാഭ്യാസവും പ്രായോഗിക ബോധവും ഉപകരിക്കും.
ഇത് ശാസ്ത്രീയം അത് ആശാസ്ത്രീയം എന്നൊന്നും മറ്റൊരാൾ പറഞ്ഞിട്ടു വല്യ കാര്യമില്ല.
ഈ പ്രത്യേക സംഭവത്തിൽ മരണപെട്ട ആളോടുള്ള ബഹുമാനം നിർത്തികൊണ്ട് തന്നെ എനിക് തോന്നുന്നത് ആ ഭർത്താവും ഡോക്ടറും അപരാധികൾ ആണെന്നാണ്
അനാവശ്യമായി സർജറി നടത്തുന്നു പ്രസവത്തിന് കോട്ടക്കലിൽ എനിക്ക് അനുഭവം
ഇനി ഒരു കാര്യം പറയാം ഗർഭവും പ്രസവവും ഒരു രോഗാവസ്ഥയോ അത് പോലെയോ അല്ല എന്നാണ് ഞാൻ മനസിലാക്കുന്നത്,ഹോസ്പിറ്റലും ചികിൽസകളും രോഗികൾക്കാണു താനും ,ഇനി അഥവാ ഇതും രോഗമോ അത് പോലെയോ ആണെന്ന് വിശ്വക്കുന്നുണ്ടെങ്കിൽ ആഗർഭവും പ്രസവവുമാകുന്ന രോഗത്തിന് കാരണകാരായവരേ ശിക്ഷക്ക് വിധേയമാക്കണം അതിന് കൂട്ടുനിന്നവർക്കെതിരെരെ പ്രേരണ കുറ്റത്തിന് കേസെടുക്കണം ,എന്നിട്ട് സ്വന്തമായി ഒരു പ്രതിജ്ഞ എടുക്കണം ഇത്തരം രോഗത്തിന് ഞാൻ ഇനി മുതൽ കാരണക്കാരനാകില്ല, എന്ന് ,കൂടാതെ ഗർഭവും പ്രസവവും എന്ന രോഗത്തെ തടയാൻ ബോധ വൽകരണം നടത്തി അതിന് കാരണമാകുന്ന വിവാഹം നിരോധിക്കണം 😁😁😲 ഒണ് പോട് മോനേ ഡോക്ടർ കുൽഫി
Dr സുൽഫി പറഞ്ഞതിനോട് 💯യോജിക്കുന്നു.. 👍🏻👍🏻
മോഡേൺ ചികിത്സകൊണ്ട് സുഖപ്പെടാത്ത എത്രയോ രോഗങ്ങൾ യൂനാനി പോലുള്ള മറ്റു പല ചികിത്സാ സംവിധാനങ്ങൾ കൊണ്ട് സുഖപ്പെടുകയും ഫലം ഉണ്ടാവുകയും ചെയ്ത ധാരാളം അനുഭവസ്ഥർ ഉണ്ടല്ലോ...
അപ്പോൾ എല്ലാ ചികിത്സാ സംവിധാനങ്ങൾക്കും അതിൻ്റെതായ ഗുണങ്ങളുണ്ട്. ഒരു സംവിധാനവും മറ്റൊരു സംവിധാനത്തെയും കുറ്റപ്പെടുത്തുകയും ഇകഴ്ത്തുകയും ചെയ്യേണ്ടതില്ല, എന്ന ഒരു നിലപാടല്ലെ നല്ലത്...
English marunnu orupaad kudichittu maratha rogam acupuncture chikilsakondu anayaasam marunnundu.angane adachu akshepikkunnathu sheriyalla .alophothi chikilasayil 1000 peru marikkumbo 10 perumolum acupuncture chikilsayil marikunilla.alopathi chikilsayil marunnu kazhichu illatha rogam koodi varunn.athonnum aarkkum ariyathathalla.yella chikilsayilum undu nallathum allathathum .varshangalolam marunnu kudichu mattamillathathinu divasangal kondu mattam kitteetundu acupuncture chikilsakondu.athepole pettonnu oru apakadam undayaal alopothithanne venam .allathe AIM mathre nallathennulla vadam thettaanu
ആളുകൾ എന്തുകൊണ്ടാണ് ഇങ്ങനത്തെ ചികിത്സയ്ക്ക് പിന്നാലെ പോകുന്നത് എന്നതിന്റെ ഉത്തരം എളുപ്പമല്ലേ അലോപ്പതി ഹോസ്പിറ്റലുകളുടെ കഴുത്തറുപ്പ് തന്നെ 😢നോർമൽ ഡെലിവറിക്ക് 70000പാക്കേജ് 😢സിസ്ഡോറിയൻ 80000പാക്കേജ് എന്ന് ബോർഡ് വെച്ചിരിക്കയല്ലേ 😢സദാരണക്കാർ പിന്നെ എവ്ടെ പോകും ഇങ്ങനെ ഉള്ള ആളുകളുടെഅടുത്തേക്ക് ചെന്ന് തല വെച്ച് കൊടുക്കുകയല്ലാതെ വേറെ നിവൃത്തി ഇല്ല 😢😢😢
Saadharana kaarkku vendi aanu govt hospitals ullathu.Athu use cheyyan shremikku.
എല്ലാ ചികിൽസയിലും രോഗികളെയും ബന്ധുക്കളെയും സത്യം മറച്ചുവെച്ച് കബളിപ്പിച്ച് ചൂഷണം ചെയ്യുന്നു 😂😂😂 കോവിഡ് വാക്സിൻ ഇപ്പോഴത്തെ അവസ്ഥ???
ആരോഗ്യ ബില്ല് കൊണ്ടുവന്നു.
അടുത്ത ലക്ഷ്യം അശാസ്ത്രീയത ആരോപിച്ചു ആയുഷ് വിഭാഗങ്ങൾക്ക് ശമ്പളം ഉൾപ്പെടെ , ഗവണ്മെന്റ് അനുവദിക്കുന്ന തുക ഇല്ലാതാക്കി എല്ലാം പൂട്ടി കെട്ടിക്കുക.
ഞങ്ങളല്ലാതെ വേറെ ആരും ചികിത്സകർ ആയി വേണ്ട.....🤔
Ee case ഇൽ Acupuncture ഇതിൻ്റെ ഒരു വശം മാത്രം ആണ്. മറ്റേത് മതം ആണ്
അപ്പോൾ മലയോര മേഖലയിലും ആദിവാസി ഊരുകളിലും മറ്റ് സമുതായത്തിൽപെട്ട വീടുകളിലും പ്രസവം നടക്കുന്നതൊക്കെ മതമാണോ സംഘി 😄
ഡോക്ടർ ചിന്തയെയും ഡോക്ടർ തോമസ് ഐസക്കിനെയും ഡോക്ടർ ജലീലിനെയും വിളിക്കാമായിരുന്നു
ഷുഗർ ചെക്ക് ചെയ്യരുത് എന്ന് acupuncture പറയുന്നുണ്ട്
പത്തു ആളുകളെ എടുത്താൽ ഈ പത്തു പേരും വിവിധ ആഹാരരീതികൾ , പ്രായം, പലതരം പാരമ്പര്യം, സാഹചര്യം, പലതരം ശരീര കൂറുകൾ ഉള്ള എല്ലാവർക്കും ഒരേ റേഞ്ചിൽ ഷുഗർ ലെവൽ വരണമെന്ന് പറയുന്നത് തന്നെ മണ്ടത്തരം അല്ലേ ⁉️
ഇനിയും പൂർണ്ണമായി ശാസ്ത്രീയമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്ത
കുറേ ലൊട്ടുലൊടുക്ക് ചികിത്സാരീതികൾ നാട്ടിൽ നിലവിലുണ്ട്. ആ ചികിത്സ നടത്തുന്നവർ ഡോക്ടർ എന്ന് പേരിനൊപ്പം ചേർത്ത് ആളുകളെ കബളിപ്പിക്കുന്നുണ്ട്.
കഷ്ടം.
കൊറേ വ്ലോഗ്ഗർമാർ ഇതൊക്ക പ്രൊമോട്ട് ചെയ്യുന്നു
മോഡേൺ സയൻസ് അല്ലാത്ത എല്ലാ ചികിത്സാരീതികളെയും എത്ര ലാഘവത്തോടെ കൂടിയാണ് കപട ചികിത്സ എന്ന് പറഞ്ഞ് ഇകഴ്ത്തുന്നത്.? ശരിയല്ല ഈ നിലപാട്..
ഒന്നും പൂർണമല്ല മെഡിക്കൽ നയൻസും കൊള്ള
മരിച്ച രോഗിയേ | cu വിൽ കിടത്തി പൈസ വാങ്ങുബോൾ ഓർക്കണം
Prasavathil hospittalil ninnum marikkunnille
Ath arkkum prashnam illale.
പ്രസവം എന്നത് ഒരു complicated process ആണ്. വീട്ടിൽ വച്ച് delivery ഉണ്ടായിരുന്ന കാലത്ത് 1 lakh casesil 4000 പേര് മരിക്കുകയായിരുന്നു പണ്ട്. അത് ഇപ്പൊൾ hospital delivery ആയത്തിൻ shesham only 19 deaths per 1 lakh cases ആയിട്ടുണ്ട്..
So hospitalil വച്ചും മരണം ഉണ്ടാകാം which are inevitable, but the numbers matter.
ഇവിടെ വിശ്വാസമാണ് പ്രശ്നം.
Ella Methachikalum engane chaakatte😅😅😅😅😅😅😅😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😅😅😅population Kurayatte... Oru veetil ippolum 10-12 Kuttikalaanu
ഡോ. എന്ന് എഴുതി വയ്ക്കുമ്പോൾ ഡോക്ടർ ആണോ ഡോക്ടറേറ്റ് ആണോ എന്നറിയില്ല! അത് കൊണ്ട് ഡോ. എന്നെഴുതുമ്പോൾ ഡിഗ്രി കൂടി എഴുതി ജനങ്ങൾക്ക് കൃത്യമായ ധാരണ കൊടുക്കേണ്ടേ?
IMA Sufli is trying so hard and not giving space to talk
സുൽഫി. എല്ലാം സമ്മതിച്ചു. നിങ്ങളുടേത് മാത്രം ശാസ്ത്രീയവും ബാക്കിയെല്ലാം അശാസ്ത്രീയവുമാകുന്നതെങ്ങിനെ?
അങ്ങനെയെങ്കിൽ വലിയവർ സുഖചികൽസക്കായി ആയുർവേദത്തെ ചേർത്തുപിടിക്കുന്നത് ജനങൾക്ക് തെറ്റായ പ്രേരണ നൽകില്ലേ ?
ശാസ്ത്രീയമായി കണ്ടുപിടിച്ച വാക്‌സിൻ കുത്തിവെച്ചതിന്റ പഠനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അതും തെറ്റായ പഠന report ആയിരിക്കുമോ ?
പച്ച മനുഷ്യന്റെ മൂത്രനാളിയിലൂടെ 8mm വലിപ്പമുള്ള കമ്പി കയറ്റി മൂത്രാശയം പരിശോധിക്കുന്ന രീതി ആധുനിക കാലത്ത് ശരിയാണോ?
Dr സുൾഫിയുടെ അഭിപ്രായം എന്താണ്
Ella tharam treatment venam..patientnu etha vendath athilott pokanam..athavarude ishtam,patient nu evide service venamenn vach angot pokkott..they have their rights where to get treated
അലോപ്പതിയിലും കബട ഡോക്ടർ ഉണ്ട്
😂അടുത്തത് മന്ത്രവാദത്തേയും അംഗീകരിക്കേണ്ടി വരുമോ..😢
Acupuncture vyajam alla .dr Sulfi erun pottatharam parayunnu.Its a complimentary medicine with scientific based .There are n number of scientific mentanalytical research papers on acupuncture in pubmed
Acupucture❤❤❤❤❤❤❤❤
ചികിത്സ ഒരു ഒന്നൊന്നര ബിസിനസായി മാറിയിരിക്കുന്നു
Once cesarean did, then always cesarean
Acu ❤❤❤❤❤❤❤❤❤
Dr. സുൽഫി വന്ന് Dr സെറിനയെ കുറ്റപെടുത്തുന്നു ആശുപത്രിയിൽ പ്രസവിച്ച് എത്ര അമ്മയും കുഞ്ഞു മരിച്ചിന് അതിന് ആരും ഉത്തരവാദി അല്ല
Shijukhan ethu doctor
വ്യാജൻ.
Acu❤❤❤❤❤❤❤
Acu❤❤❤❤❤❤
Veetli delivery ippolum nadakku undallo....😊😊evar ithre parayunnu pakshe home birth de majority success aan nallo... oru maranam aayadu..... pakshe home birth cheyda ellavarum parayunnadu valare nalle experience aan enna....
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചിട്ട് 😢കിടന്ന് കരഞ്ഞിട്ട് എന്ത് കാര്യം
ഞമ്മൻ്റാൾക്കാൾ എന്ത് ചെയ്താലും തെറ്റല്ലല്ലോ
ആക്യപങ്ക്ചർ നിരോധിക്കണം. ഇത് ജങ്ങളിൽ പലരും പോയിട്ട് പോലും ഒന്നും മാറിയിട്ടില്ല.
തെറ്റായ ധാരണയാണ്. വർഷങ്ങളായി "modern medicine" എന്നുവിളിക്കപ്പെടുന്നവർ ചികിൽസിച്ചിട്ടുമാറാത്ത പുറംവേദന വെറും 6 sitting കൊണ്ട് ഭേദമായി. ഇപ്പോൾ ഒരു പ്രശ്നവുമില്ല.
അറിയാത്തതിനെ അടച്ചാക്ഷേപിക്കരുത്. ലോകത്തിൽ ഒരു ചികിത്സാഅരീതി മാത്രമേ "ശാസ്ത്രീയമായിട്ടുള്ളൂ"എന്ന് വരുത്തിത്തീർക്കാൻ ഈ "modern medicine"കാർ പാടുകുറേപ്പെടുന്നുണ്ട്..!!
16 വർഷമായിട്ട് പല ചികിത്സകൾ ചെയ്തിട്ടും മാറാത്ത അസുഖങ്ങൾ acupuncture ലൂടെ ആണ് മാറിയത്
@@padmaraj2k എന്റെ അനുഭവത്തിൽ മാറിയില്ല നടുവ് വേദന, നിങ്ങൾ ആരെയാണ് കാണിച്ചത്, പേരും സഥലവും പറയാമോ?
Accupunture is good treatments its scientific in china majority's peopls take accupunture their life span is above 100
Real acupuncturist inte aduth ponam jobin rogam maaranam enkil..
ആക്ക്യുപന്ർ ട്രീറ്റ്മെന്റ് നടത്താറുണ്ട്
Appol ningal anthinanu ethu cheyyunnathu?English medicine Elle?
Sulfi dr samsaarikkunnath anger aan WHO enna vicharathil aanallo..
Allopathic treatment le pizhavukalk aaranu utharavaadi
കുൽഫിക്ക് ഒരു കുൽഫി കൊട്
Dr.sulfi,thangal. Dr shashiyayi
WHO has published book with accupresure points.😅
CM അമേരിക്കയിൽ പോയി ചികിസിച്ച അസുഖം ആകുപങ്ക്ചർ കാർ തീർത്തു കൊടുത്താൽ അംഗീകരിക്കാം. 🤔
Vaccin nalki kollunna modern medicinanu sheri
ഓൻ പെണ്ണുങ്ങളെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോകാഞ്ഞത് ചില സങ്കുചിത നിലപാട് കാരണം ആണ്.
Allopathy kond ella asugavum bedamakkan kazhiyunnillallo,
Ival edha accu puncture 😅
Modern chikilsa enn parayumpol seserion cheyth kuttikale purathedukkunna karyathil ningalk enthenkilum cheyyan kazhiyumo..? Enthinanu ningalk ippozhum sughaprasavathil kooduthal onnum cheyyan kazhiyathe pokunnath... Modern treatment enn parayunnath ningalk Kure PanAm sambhathikan ulla oru vazhiyalla... Then medical College.. avide avar Max cheyyunnath sughapresavam anu... Karanam enthey.. avark paisa undakkuka enna lekshyam alla... Ellarkum Medical College il pokan avide bed nu parimithiyum und... Janangale anyayamayi pizhinjeduth avarude aroghyathil undakkunna preshnagal Karanam anu alukal palarum ingane pokan muthirunnath.. manushya jeevane vech kalikkunnathenn parayumpol ningal medical field ilum preshnagal orupad undakunnund.. athonnum charchayk varunnilla... Also... I need to add.. acupuncture ellavarkum easy access kodukkunna karyathil oru theerumanam varanam.. athinu ini acupuncture theerumanam edukkanam.. and thonniyath pole ellam roghikalil adichelppikkaruth.. krithyamayi ath padichu parayuka... Munbulla alukal padicha karyam avaril ninn kett ningal parayanda..ningalum padichit parayanam..athanu Sheri
And ippozhundaya maranathil karanakar ayavark neethipoorvam athintethaya shiksha kodukkanam.. acupuncture thett ennathalla cheytha alukalude pizhavum padanathil undaya kuravum anu nokkendath... 4 seserion kazhinja orale ingane risk cheyyan vendi kond poyath valiya thett thannayanu..😢 chindhikan ulla kazhivum arkum illathepoyi
ഷിജു ഖാൻ ഏതു ഡോക്ടർ ആണ്.
Zareena madam elkathinum clear aayi marupadi paranju
Acu great
Allenkilum ithupole randum moonum krishiyidamullavarkku onnu povunnathonnum Oru prashnamalla
ഒരു പയർ മണി കൈ വെള്ളയിൽ വച്ചു കെട്ടി യാൽ പ്രഷർ പ്രേമേഹം മാറും എന്ന് പറഞ്ഞു നുറു കണക്കിന് രോഗികളെ പറ്റിക്കുന്നുണ്ട്
IMA അലോപ്പതി ഡോക്ടർ മാരുടെ trade യൂണിയൻ മാത്രമാണ് Acupuncture ന്റെ ആധികാരികത അളക്കാൻ എന്ത് അവകാശം.
പഞ്ചർ ചികിസക്ക് പോണ്ട ശരിരം പഞ്ചറാവും
Manusyante jeevan side effects niranja medicine vech kaykaaryam cheyyaamennaanoo😅😅
Dr.serenayude vayattipizhappanu,kondoyi thala vakkunnavar vakkatte,anubhavikkatte, vyja chikilsa business
Dr.sareena samssarikkamo?
സുൽഫി👎🏿
Indiayil ellam mixed aanu😂
Acu who angeekarichathanu
America Paranjal anthum cheyyamo
Ettavum nalla chikilsa acupucture
ഇതിൽ ഒരു ഡോക്ടർ ഫെയ്ക്കാ
Sufi duplicate dr
എന്തായാലും ഈ ചികിത്സ അധികം കൊണ്ട് നടക്കുന്നത് ഒരു പ്രത്യേക വിഭാഗം ആണ്. ചികിൽസിക്കുന്നവരും രോഗികളും. അതിനു വല്ല കാരണം ഉണ്ടോ അന്വേഷണം നടത്തണം
Alla akg centeril ninnum doctorate edutha sisu ghane vilichiruthiyathinte logic enthanu, comedy aano? 😂😂😂