ജൂലൈ 3-ന് മുമ്പുള്ള അവസാന മുന്നറിയിപ്പുമായ് മാർ, റാഫേൽ തട്ടിൽ.

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 27

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg 3 หลายเดือนก่อน +5

    നാളെ എന്താകും എന്ന് കാത്തിരുന്ന് കാണുക. സഭാ സംവിധാനം ശരിയായ വിധത്തിൽ പ്രാവർത്തികം ആകട്ടെ. പ്രാർത്ഥിക്കാം.❤❤

  • @jessychacko2071
    @jessychacko2071 3 หลายเดือนก่อน +6

    റോം പാപ്പാക്കൊപ്പം സഭക്കൊപ്പം❤❤❤

  • @jobaithomas255
    @jobaithomas255 3 หลายเดือนก่อน +5

    പിതാവേ പ്രാർത്ഥിക്കൂ എല്ലാം ശരിയാവും

  • @jacobvakayil3263
    @jacobvakayil3263 3 หลายเดือนก่อน +1

    ദുർവാശി വെടിഞ്ഞു ദൈവാനുസരണത്തിന്റെ പാരമ്പരൈക്കിഅതിൽ തുടരാൻ ദൈവം നമ്മേ അനുഗ്രഹിക്കട്ടെ ...

  • @kmmathew6398
    @kmmathew6398 3 หลายเดือนก่อน +3

    നന്ദി പിതാവേ. വേഗം തുടർ നടപടികളും ഉണ്ടാകണം

  • @wilsonpalamattom5903
    @wilsonpalamattom5903 3 หลายเดือนก่อน +3

    സാധാരണ നിലയിൽ ക്രിസ്തീയബിഷപ്പുമാർക്ക് ഒരു നിലയും വിലയും എല്ലാ സമൂഹങ്ങളും നൽകിയിരുന്നു ഇന്ന് ഈ സഭാ പിതാക്കന്മാർക്ക് ഒരു വിധത്തിലുള്ള നിലയോ വിലയോ സമൂഹം നൽകുന്നില്ല എന്ന സത്യം നിങ്ങൾ മനസ്സിലാക്കിയാൽ നിങ്ങൾക്ക് കൊള്ളാം . അല്ലായെങ്കിൽ സഭയുടെ നാശത്തിന് തുടക്കവും അവസാനവും ഉണ്ടാക്കിയ കർദിനാൾ എന്ന വിശേഷണം താങ്കൾക്ക് സ്വന്തമാക്കാൻ സാധിക്കും .

    • @ragasreepa1897
      @ragasreepa1897 3 หลายเดือนก่อน

      അതിന് തട്ടിൽ പിതാവ് കർദ്ദിനാൾ അല്ലല്ലോ

  • @josekoikkara711
    @josekoikkara711 3 หลายเดือนก่อน +1

    ജൂലൈ 3 നു ശേഷം എറണാകുളം - അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദീകർ വെറും വെള്ളയടിച്ച കുഴിമാടങ്ങൾ മാത്രമാവും. അങ്ങനെ ആവാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.

  • @devasiapv6044
    @devasiapv6044 3 หลายเดือนก่อน +1

    3നു ശേഷവു० അസരിച്ചില്ലെങ്കിൽ ചാട്ടവാറെടുക്കുക ദൈവാലയ കച്ചവടക്കാരെ അടിച്ചു പുറത്താക്കുക ഇനിയു० പുതിയ സർകുലർ തത്കാല० ഇറക്കല്ലേ 5:41

  • @amalamedicallaboratorykuru3648
    @amalamedicallaboratorykuru3648 3 หลายเดือนก่อน +1

    പിതാവേ അങ്ങ് കുറച്ച് ദിവസം മുൻപ് ചെങ്ങാശ്ശേരിയിലെ ഒരു പള്ളിയിൽ ആൽത്തരക്ക് മുൻപിലുള്ള കർട്ടനെ തണുവാങ്ങുന്നത് കണ്ടു, ആ കർട്ടന്റ പ്രധാന്ന്യം എന്താണ് എന്ന് പറയാമോ, അങ്ങയുടെ രൂപതയിൽ കർട്ടൻ എന്ത് കൊണ്ടാണ് ഇല്ലാത്തത്, ഒരു അങ്കമാലികാരൻ എന്ന നിലയിൽ ഏത് സിനഡ് കുർബാന ആണ്‌ കാണേണ്ടത്, കർട്ടൻ ഇട്ട സിനഡ് ആണൊ, കർട്ടൻ ഇല്ലാത്ത സിനഡ് ആണൊ 🙏

  • @ranjithcj1916
    @ranjithcj1916 3 หลายเดือนก่อน +2

    Veruthe thammil adipikuna Changanasery kar ke vendy

  • @GeevargheesePuthen
    @GeevargheesePuthen 3 หลายเดือนก่อน +1

    ഒരിക്കലും എറണാകുളം അങ്കമാലി അതിരൂപതയിൽ സിനഡ് കുർബാന ചൊല്ലില്ല കാരണം വിശുദ്ധ കുർബാന സ്ഥാപിച്ചത് ഈശോയാണ്. ഈശോ സ്ഥാപിച്ചവിശുദ്ധ കുർബാനയെ വിലക്കാൻ ബൈബിളിലെ ഏതു വചനം ഉപയോഗിച്ചാണ് സിനഡ് തീരുമാനമെടുത്തത്. 2) എന്ത് കാരണത്താലാണ് തിരിഞ്ഞു നിന്ന് ഏകീകരിക്കണം എന്ന് പറയുന്നത്, സീറോ മലബാർ സഭയിലെ എല്ലാ അംഗങ്ങളും ഒരേ ദിശയിൽ ജനാഭിമുഖം നിന്നാൽ മാർപ്പാപ്പ അർപ്പിക്കുന്നതുപോലെ ലോകമെമ്പാടും ഒരുപോലെ തന്നെ ആവില്ലേ...തിരിഞ്ഞു നിന്നാൽ ഏതെങ്കിലും വിശ്വാസിക്ക് പ്രത്യേക അനുഗ്രഹം വല്ലതും കിട്ടുമോ, നാളെ ഭക്ഷണം ഏകീകരിക്കണം,വസ്ത്രം ഏകീകരിക്കണം തുടങ്ങിയ കാര്യങ്ങളും സഭയിലൂടെ തന്നെ കൊണ്ടുവന്ന് ഈ സഭയെ മുച്ചൂടും മുടിച്ച് നിങ്ങളൊക്കെ രാജാക്കന്മാരായിട്ട് തന്നെ വാഴണം

  • @josephthomas8583
    @josephthomas8583 3 หลายเดือนก่อน +1

    Daivam vicharichal polum nannakan koottakkaathavan nasikkum. Obeynes is next to Godliness.

  • @arunpaul2041
    @arunpaul2041 3 หลายเดือนก่อน +1

    Most probably split in Syromalabar church will be in cardinal Alanchary & in Bishop's Thattil Credit.... As Ernakulam Angamaly strongly oppose

  • @ranijohn1934
    @ranijohn1934 3 หลายเดือนก่อน +1

    Pithav parayunnath anusarikkatta achanmare ningal parayunnath njangal engane anusarikkum Pithavine vethanippikalle 🙏🙏🙏🙏🙏

  • @ranjithcj1916
    @ranjithcj1916 3 หลายเดือนก่อน +2

    Changanasery karude ajanda nadapil akkan pattila

    • @seekeroftruth3150
      @seekeroftruth3150 3 หลายเดือนก่อน

      നീ എന്തു വിവരകേടാ പറയുന്നത് പാറകാടനെ സസ്പെന്റ് ചെയ്തതു ഈ ഒരു കുർബാന ഒളിച്ചുകടത്തി എറണാകുളത്തു കൊണ്ടുവന്നതുകൊണ്ടാണു.അന്നുമുതൽ റോം അവശ്യ പെടുന്നതാണ്.

  • @ranisimon1651
    @ranisimon1651 2 หลายเดือนก่อน

    How many are wishing to get a married with a Catholic Priest?
    Make one more rule Dear BishopJi..

  • @ranjithcj1916
    @ranjithcj1916 3 หลายเดือนก่อน +1

    Changanasery kar Andrew's father ne Cardinal padavy kittum Enne paranje kodhy pichu agane roopathakal ne adiche

    • @bijoemmanuelvaliyaveettil8213
      @bijoemmanuelvaliyaveettil8213 3 หลายเดือนก่อน

      സാത്താൻ നുണയനും നുണയരുടെ പിതാവുമാണ് 😂

  • @villattupaul8153
    @villattupaul8153 3 หลายเดือนก่อน

    People of Ernakulam do not feel that Alter is heaven.Do the bishops feel it ? For the pe ople of Ernakulam Alter is Calvary mount where Jesus sacrificed himself to the heavenly Father.

  • @tkchacko2930
    @tkchacko2930 3 หลายเดือนก่อน

    Very good Message, Pithave.
    God bless you പിതാവേ.

  • @villattupaul8153
    @villattupaul8153 3 หลายเดือนก่อน

    Respected bishops do not imitate what Jesus showed at the institution of the Eucharist and try to punish the priests who imitate what Jesus showed.

  • @AlbertAntony-s5j
    @AlbertAntony-s5j 3 หลายเดือนก่อน

    🤣🤣🤣🤣🤣🤣
    🤭🤭🤭🤭🤭🤭🤭🤭🤭