കാശ് ഒരുപാട് കളയണ്ടാ ഇതൊക്കെ ഈസിയാ 😱 viral naming ceremony decor

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #trending
    #viral
    #sooryamanu
    #diy
    #art
    #craft
    #decor
    #walldecor
    #walkdecorfornamingceremony
    #namerevealdiy
    #diyfornamerevilefunction
    #peridal
    #babyboy
    #doyideas
    #trebdingdiy
    #viralidea
    #trendingidea
    #namingceremony
    #mybaby
    #babygirl
    #28thday
    #birthday
    #unboxing
    #surprise
    #surprisegift
    #trendingvideo
    #trend
    #viralvideo

ความคิดเห็น • 80

  • @user-pc2er2zy1r
    @user-pc2er2zy1r 3 หลายเดือนก่อน +6

    ചേച്ചിയുടെ ബർത്ത് ഡേ എന്നാണെന്ന് അറിയാമോ അറിയാൻ ആഗ്രഹമുള്ളവർ ലൈക്ക് 💗💗

  • @asheenichu5788
    @asheenichu5788 3 หลายเดือนก่อน +9

    Njan orupad work cheythittund ith..(handy_art_tales)ithanente page..
    ചേച്ചി ഇനി ഓർഡർ വന്നാൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്ര കഷ്ടപ്പെടേണ്ടി വരില്ല easy ആയി ചെയ്യാം. .ഞാൻ ചെയ്ത ടൈമിൽ എനിക്ക് പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല 😂ഒറ്റയ്ക്ക് try ചെയ്തു നോക്കി പഠിച്ചതാ 😍
    foam board / sheet എന്നാണ് ഇതിന്റെ പേര്. .ഫോട്ടോ സ്റ്റിക്കർ പേപ്പറിൽ പ്രിന്റ് ചെയ്യരുത്. Normal laser print eduthitt fevicoal വെച്ച് ഷീറ്റിൽ ഒട്ടിക്കുക. .apo bubble വരുന്ന പ്രശ്നം ഉണ്ടാകില്ല. .അധികം ശ്രദ്ധിക്കുകയും വേണ്ടാ. .pinne ആദ്യം flex quick വെച്ച് ottichitt അല്ല സൈഡിൽ ബോർഡർ ചെയ്യേണ്ടത് 😂ഫസ്റ്റ് അരികിനു correct ആയി foam ഷീറ്റ് പിടിച്ചിട്ട് അതിന്റെ താഴെ ഭാഗതാണ് ഒട്ടിക്കേണ്ടത് ❤️എന്നാലേ നല്ല perfectionil border set ആകുള്ളൂ. .അല്ലെങ്കിൽ ഫസ്റ്റ് പശ തേച്ച ഭാഗത്തു അറിയാതെ ഒട്ടിപോയാൽ pinne അടർത്തി എടുക്കാൻ ബുദ്ധിമുട്ടാണ്. .പൊട്ടിപോവുകയും ചെയ്യും. .pinne glue gun വെച്ചല്ല ഞാൻ ഒട്ടിക്കാർ. .tacky tap( red tape ആണ്. .അത് നന്നായി സൈഡിൽ ഒട്ടിച്ചിട് ബാക്കി വരുന്ന transparent sheet മുറിച്ചു kalanjitt നോർമൽ cellotape athinu corect ayi മുകളിൽ ഒട്ടിച്ചാൽ വൃത്തികേട് ഒന്നും ഉണ്ടാകില്ല 😍pinne backside full ഡബിൾ സൈഡ് tape ഒട്ടിക്കുന്നതിനു പകരം woolen thread Or jute ത്രെഡ് vechit oru hanging pole ചെയ്താൽ മതി. .അതാണ് ഭംഗിയും ചുവരിൽ വൃത്തികേട് ആവാതിർക്കാനുള്ള ഐഡിയയും. .bolls first thanne packetinn puratheduth fill ചെയ്യരുത്. .hole corect ആയി cut ചെയ്തിട്ട് boxilek ഇറക്കി ഫിൽ ചെയ്യണം. .എന്നാൽ നിലത്തൊന്നും ആകാതെ കഷ്ടപ്പാട് ഇല്ലാതെ പെട്ടെന്ന് ഫിൽ ചെയ്യാം. .pinne താഴത്തെ opening masking tape വെച്ചിട്ട് secure ചെയ്യണം അപ്പോ easy ആണ് unbox ചെയ്യാൻ 😍lengthy ayengil സോറി..chehiyodulla ഇഷ്ടം കൊണ്ട് പറഞ്ഞതാണ്. .ഇനിയും ഒരുപാട് ഓർഡർസ് kitate ❤️❤️Love from kasaragod❤️

    • @shilnap8927
      @shilnap8927 3 หลายเดือนก่อน

      Thankyou for ur tips ❤bt foam board engane bend cheyyum? Ath pottipokule? Kindly rply❤

    • @asheenichu5788
      @asheenichu5788 3 หลายเดือนก่อน

      @@shilnap8927 illa pottilla melle handle cheytha easy ayi cheyyam

    • @chinnutty894
      @chinnutty894 3 หลายเดือนก่อน

      Eth type transparent sheet aan use aakka

    • @chinnutty894
      @chinnutty894 3 หลายเดือนก่อน

      Plz rply

    • @asheenichu5788
      @asheenichu5788 3 หลายเดือนก่อน

      @@chinnutty894 katti kuranja type..shopil chodhichal mathi..meter alannu cut cheytyu tharunnathaan

  • @muhammednishadvk4587
    @muhammednishadvk4587 3 หลายเดือนก่อน +10

    Suppar chechi chechick athra vayassayi ath ariyan allavarum like❤❤😊

  • @adithyaadhi6891
    @adithyaadhi6891 28 วันที่ผ่านมา +2

    നല്ല വീഡിയോ but അനാവശ്യ ചപ്പും ച്ചവറും പറഞ്ഞ് വെറുതെ സമയം കളയുന്നു വൻ ലാഗ് ആക്കി കളഞ്ഞു

  • @nishashaju1326
    @nishashaju1326 2 หลายเดือนก่อน +2

    Chechi super aayittund.items name parayo undakiyathinte

  • @SupriyaVijesh-kq3vh
    @SupriyaVijesh-kq3vh 29 วันที่ผ่านมา +1

    Chechi enik onn venamenund. aki tharuva

  • @kanimozhi4266
    @kanimozhi4266 2 หลายเดือนก่อน +2

    Can you please share materials details with English subtitles

    • @NaseeraAs-f8m
      @NaseeraAs-f8m หลายเดือนก่อน

      Foam board
      Thermocol
      Name print

  • @shilnap8927
    @shilnap8927 3 หลายเดือนก่อน +2

    Ingane ulla work oke cheyumpo crct material name cherthude?

  • @kavithavijith9298
    @kavithavijith9298 2 หลายเดือนก่อน +1

    Hlooo ചേച്ചി
    പേരിടൽ ചടങ്ങിന് പേര് ഒളിപ്പിച്ചു വയ്ക്കുന്ന box ഇല്ലേ അത് ചെയ്യാമോ plzz....

  • @DhyanJeevasVlogs
    @DhyanJeevasVlogs หลายเดือนก่อน

    Vinyl print,..glass paper cover ,..foam board ..

  • @VVDreams
    @VVDreams 16 วันที่ผ่านมา

    Very useful video.onnu cheyythu nokkanam ennu karuthi irikuvayirunnu.

  • @karthikab.y2631
    @karthikab.y2631 13 วันที่ผ่านมา

    Eath gum anu use cheythe

  • @remsyrahim-hb1pg
    @remsyrahim-hb1pg 26 วันที่ผ่านมา

    Chechii eth aalila yil cheyunnath onn video edavo please

  • @reshmaparuvlogs
    @reshmaparuvlogs 2 หลายเดือนก่อน

    എത്ര inch aanu ഇത്‌ print eduthe...? Editing ellam koodi cherth oru video cheyyamo chechi

  • @shahidas6413
    @shahidas6413 3 หลายเดือนก่อน +1

    നന്നായിട്ടുണ്ടല്ലോ സൂര്യ 😊😊

  • @saisvlogs40
    @saisvlogs40 23 วันที่ผ่านมา

    Beems evide kittum

  • @coloreatussuenos8700
    @coloreatussuenos8700 หลายเดือนก่อน

    Size parayuo chechi

  • @charupriya3850
    @charupriya3850 25 วันที่ผ่านมา

    How much cost

  • @saisvlogs40
    @saisvlogs40 23 วันที่ผ่านมา

    Glue ethanu

  • @charupriya3850
    @charupriya3850 25 วันที่ผ่านมา

    Price pls

  • @aromalthulasi8634
    @aromalthulasi8634 3 หลายเดือนก่อน

    Stickerinte paper size ethraya?

  • @zahrak8158
    @zahrak8158 3 หลายเดือนก่อน +1

    Chechide veed edya kannur thaliparamba aanoo njn thaliparambil aannn

  • @pranavkp123
    @pranavkp123 2 หลายเดือนก่อน

    Total cost ethrayayi

  • @revathydevu6273
    @revathydevu6273 2 หลายเดือนก่อน

    Pic eath size aanu edukkendath?

  • @boofiyaboofiya7611
    @boofiyaboofiya7611 3 หลายเดือนก่อน +2

    Supper work chechi🎉

  • @aboobackerveloorvalapp3884
    @aboobackerveloorvalapp3884 2 หลายเดือนก่อน

    Ee photo edil ninna editing chayatath

  • @evaniyasworld1721
    @evaniyasworld1721 หลายเดือนก่อน

    Mukalil kodutha cover edhanu

  • @ummujihas8370
    @ummujihas8370 3 หลายเดือนก่อน

    Adipoli chechi 😍😘 voice over vellam okke kudikane chechi 😁🥰

  • @AKILANDESHWARI1999
    @AKILANDESHWARI1999 3 หลายเดือนก่อน

    Card board name pls and size

  • @charu6620
    @charu6620 3 หลายเดือนก่อน

    Adipoli aayitundeda😍😍😍👍🏻👍🏻👍🏻

  • @dream-catcher.
    @dream-catcher. 3 หลายเดือนก่อน

    Function time ill termo coal ball kuthividan aal nikkanamo

  • @vallimohan2427
    @vallimohan2427 3 หลายเดือนก่อน

    Nannayittund mole ❤❤❤

  • @VineethaPk-rr5ki
    @VineethaPk-rr5ki 3 หลายเดือนก่อน

    Chechi super ayyittund ❤

  • @riswanaameer6305
    @riswanaameer6305 3 หลายเดือนก่อน

    E kunjavayude Amma ente friend aah chechi. Video kandappo Orupaad happy ayi. Njan already avalde status kandittundarunnu last portion

  • @pallavimajeti3630
    @pallavimajeti3630 2 หลายเดือนก่อน

    How much photo size

  • @maluscreativeworld4454
    @maluscreativeworld4454 3 หลายเดือนก่อน +1

    Adipolli

  • @sajnasalim5810
    @sajnasalim5810 2 หลายเดือนก่อน

    Eth materials an

  • @SiyusEditz
    @SiyusEditz 3 หลายเดือนก่อน +1

    Hi tharo❤

  • @ShuttuZZWoRlD
    @ShuttuZZWoRlD 3 หลายเดือนก่อน

    Adipoli chechi

  • @arisbajal9466
    @arisbajal9466 3 หลายเดือนก่อน

    Supper maind

  • @harshiniharshini3319
    @harshiniharshini3319 2 หลายเดือนก่อน

    Which materials u use please in the video or else in description

  • @heavenlycreations5538
    @heavenlycreations5538 หลายเดือนก่อน

    Foam board aano?

    • @jayakrishnansree5202
      @jayakrishnansree5202 17 วันที่ผ่านมา

      Hi. E ഫോട്ടോ സ്റ്റിക്കർ സൈസ് etra

  • @remyarajan1122
    @remyarajan1122 3 หลายเดือนก่อน

    Material enthoke cardboard aano white.

    • @sooryamanu2
      @sooryamanu2  3 หลายเดือนก่อน

      Base board

    • @AKILANDESHWARI1999
      @AKILANDESHWARI1999 3 หลายเดือนก่อน

      Hai mam we are from Tamil Nadu we know what type of board is this is this available in online material name of this board and size pls

  • @soorajappu2115
    @soorajappu2115 2 หลายเดือนก่อน

    ഓർഡർ എടുത്തു ചെയ്‌യുമോ ❓️❓️❓️❓️

  • @jibinack5143
    @jibinack5143 2 หลายเดือนก่อน

    Chechi sticker print otticha white materiyal entha

  • @Rashida280
    @Rashida280 3 หลายเดือนก่อน

    Super ❤️😍

  • @bhavanyap8073
    @bhavanyap8073 3 หลายเดือนก่อน

    Wow nice

  • @pranavkp123
    @pranavkp123 2 หลายเดือนก่อน

    Cheachi aa board evidea kittum vangan

  • @nimishabk3782
    @nimishabk3782 3 หลายเดือนก่อน

    Chechi cheriya type ചെയ്യാൻ എത്ര ആകും. എത്ര ദിവസത്തിനുള്ളിൽ കിട്ടും

  • @afseeraazeez5289
    @afseeraazeez5289 3 หลายเดือนก่อน

    Chechii ath evdenna print edthe…. Nhan pynr ahn

    • @sooryamanu2
      @sooryamanu2  3 หลายเดือนก่อน

      Ellaaa flex shopilum kittum

  • @Lhsbysareena
    @Lhsbysareena 3 หลายเดือนก่อน

    Ehan Noraiz ente monte peru

  • @athiradevadas6495
    @athiradevadas6495 3 หลายเดือนก่อน

    Chechi pkd ah ngal nglk ethu polea may 21 nj 28 apozhkm chythu thrmo

  • @Rashida280
    @Rashida280 3 หลายเดือนก่อน

    ❤️🥰

  • @neenu...
    @neenu... 3 หลายเดือนก่อน +1

    Pin cheyyo chechy....❤❤❤❤

  • @arshidaarshi9420
    @arshidaarshi9420 3 หลายเดือนก่อน

    Ith foam board ano