നമസ്തേ 🙏.... രാജീവൻ ഭായ് 🙏..... വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. അവതരണം നല്ല നിലവാരം പുലർത്തിയിട്ടുണ്ട്. ഥാർപാർക്കർ എന്ന ഇനത്തെപ്പറ്റി കൂടുതൽ അറിയുവാൻ സാധിച്ചു.,.... കൂടാതെ ശുദ്ധജനിസുകളുടെ ലഭ്യതേക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഇനിയും ഇതുപോലെയുള്ള നല്ല നല്ല ആശയങ്ങൾ സമൂഹത്തിനു മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുക.... എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏
Apki kya bat huyi nahi pta chla ..kyoki me Malayalam nahi janta..par tharparkar gaumata ke darshan karke bahut achcha lga..bahut sunder gaumata h.. Or mujhe proud h ki tharparkar breed rajasthan ki breed h..Indian breed h🙏 जय गौमाता जय गोपाल
എഡിറ്റിങ് കുറച്ചു കൂടി ശ്രെദ്ധിക്കുക, പിന്നെ ബ്രീടിന്റ വില, ദിവസേന ഉള്ള ആഹാര രീതി, അദ്ദേഹത്തിന് ദിവസവും എത്ര ലിറ്റർ പാൽ കിട്ടുന്നു എന്ന് കൂടി ചോതിക്കാം.
സൂപ്പർ വീടിയോ. എനിക്ക് വേണമെന്നുണ്ട്. പക്ഷെ സിറ്റിയിൽ പുല്ല് കിട്ടാനുള്ള പ്രയാസം കാരണം 😭😭. പക്ഷേ ഞാൻ വാങ്ങിക്കും, വളർത്തും ഒരുൾനാട്ടിലേക്കു മാറിയിട്ട് 🙏
ഒരിക്കൽ കണ്ടതാണ് ഇന്ന് വീണ്ടും കണ്ടു..... മനസ്സിൽ ഐശ്വര്യം നിറച്ച കാഴ്ച വിരുന്ന്.... രാജീവ് ജി യുടെ അശ്രാന്ത പരിശ്രമത്തിന് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ
Supper video 🔥
Aaa പശുകുട്ടിയുടെ ഓട്ടം കാണാൻ നല്ല രസം ♥️
Rate koodi parayaamayirunnu
യുവ കർഷകർക്ക് ഉപകാരപ്രദമായ video
നമസ്തേ 🙏.... രാജീവൻ ഭായ് 🙏..... വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. അവതരണം നല്ല നിലവാരം പുലർത്തിയിട്ടുണ്ട്. ഥാർപാർക്കർ എന്ന ഇനത്തെപ്പറ്റി കൂടുതൽ അറിയുവാൻ സാധിച്ചു.,.... കൂടാതെ ശുദ്ധജനിസുകളുടെ ലഭ്യതേക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഇനിയും ഇതുപോലെയുള്ള നല്ല നല്ല ആശയങ്ങൾ സമൂഹത്തിനു മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുക.... എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏
വളരെ നല്ല വീഡിയോസ് ഒത്തിരി ഇഷ്ട്ടം ആയി
മനോഹരം, പ്രോത്സാഹനം നൽകുന്നത്💖
നല്ല അവതരണം....ശ്രീനേഷ് ചേട്ടൻ 👌....
കറവക്കാരൻ.. ചേട്ടൻ.... 👌... പുള്ളിക്കാരന്റെ നാടൻ cows ഒരു വീഡിയോ ഇടണം 👍.
ചെയ്യാം
Commendable job of rearing of indigenous cows by patriotic Bharatiyans🙏
Very informative...good🙏🙏🙏👍
Nice to see that they are being domesticated with love and care
Nice Presentation,
നമസ്കാരം സൂപ്പർ ആയിട്ടുണ്ട്
സൂപ്പർ ,ഒരെണ്ണം വേണം കേട്ടോ ,
സൂപ്പർ വീഡിയോ....ലക്ഷ്മി പശുവിന് എത്ര പാൽ കിട്ടുന്നുവെന്ന് പറഞ്ഞില്ല .പശുവിന്റെ വിലയും പറയാമായിരുന്നു.
Which bull he used?
On January to December of December so
@@krnk1533 tharparkkar bull
അടിപൊളി 🫶🫶😍😍love it🥰
Rajeevetta, super video thanks
Sreelakshmiku 👍👏
Free range is good for better relationship with cows.
Ithinte paalinte alavu parayu.ethramathe vayassil first delivery nadakkum
ഹലോ ശ്രീജിത്ത് ശ്രീജേഷ്
Calf is so 😍 😊cutie
ATHINE MOOKINADUTHULLA PAADU KAYAR MURUGIYITTALLE ?
Dehathu cheli kanunnu.kulippikkal epozhanu....ithra velupayakondu vegam azhuku thirichariyum
Apki kya bat huyi nahi pta chla ..kyoki me Malayalam nahi janta..par tharparkar gaumata ke darshan karke bahut achcha lga..bahut sunder gaumata h..
Or mujhe proud h ki tharparkar breed rajasthan ki breed h..Indian breed h🙏
जय गौमाता
जय गोपाल
എഡിറ്റിങ് കുറച്ചു കൂടി ശ്രെദ്ധിക്കുക, പിന്നെ ബ്രീടിന്റ വില, ദിവസേന ഉള്ള ആഹാര രീതി, അദ്ദേഹത്തിന് ദിവസവും എത്ര ലിറ്റർ പാൽ കിട്ടുന്നു എന്ന് കൂടി ചോതിക്കാം.
ചേട്ടാ വീഡിയോ ഒരുപാട് ഇഷ്ടമായി എനിക്ക് ഒരു thaarpaarkar കിടാരി kittimo
ഉള്ളന്നൂർ പത്തനാപുരം ആണോ? അതോ പത്തനംതിട്ടയാണോ?
പത്തനം തിട്ട
Very good 👍
കുട്ടിയെ കൊടുക്കുമോ എത്ര വില
Super bro good luck
മനസ്സിന് നല്ലൊരു സുഖം... ഈ വീഡിയോ കണ്ടതിനു ശേഷം.. ശ്രീജേഷിനും യു ട്യൂബർ രാജീവ് സ്വാമിക്കും അഭിനന്ദനങ്ങൾ
താങ്ക്സ് 🥰
@@rajeevanvlog contact number tharuoo bro
Who is Calf's father..Bull name
പാൽ വള്ളി തെളിഞ്ഞു കാണുന്നത് നല്ല ലക്ഷണമാണ്
Nice video👍
Good one
നന്ദിനി ഫാം കല്ലിശ്ശേരി കണ്ണൂർ ഒന്ന് ബന്ധപ്പെട്ടു നോക്ക് വെറൈറ്റി പശുവിനെ കാണാം
Super 🙏
വില എത്ര വരും?
Super video
Good
👍supr👏👏👏
സൂപ്പർ സൂപ്പർ 👌👌👌👌❤❤❤❤
Sir do you have tharparker calf’s cows for sale or adoption?
Super 👍
അതാണോ അപ്പർവ്വ പശു ഇത് ഈ നാട്ടിൽ ഉണ്ട് ബ്രോ
സൂപ്പർ വീടിയോ. എനിക്ക് വേണമെന്നുണ്ട്. പക്ഷെ സിറ്റിയിൽ പുല്ല് കിട്ടാനുള്ള പ്രയാസം കാരണം 😭😭. പക്ഷേ ഞാൻ വാങ്ങിക്കും, വളർത്തും ഒരുൾനാട്ടിലേക്കു മാറിയിട്ട് 🙏
u
@@leyontd210 Did not understand the meaning "U"
City yil vaikol kittoole
എത്രയാ ഇതിന്റെ വില ?
എന്ത് വില വരും?
ഇത് രഘുവിന്റെ ചേട്ടനാ മധു
🙏🙏
I also really wish to buy a Dhar Parker breeds
Super🔥
❣️❣️❣️
Super
Good quality breed
രാജീവ് സൂപ്പർ വാട്സപ്പ് നംമ്പർ വേണമായിരുന്ന് ഇതിൻ്റെ വില എത്ര വരും ഒന്ന് അറിയിച്ചാൽ കൊള്ളാമായിരുന്നു അറീക്കുമോ
9947558045
🌿🌿🌿
Gomathavena 🙏🙏🙏🙏🙏
Konnithennunnavarodu
Varuppanu
Bagavantenantheni 🙏
ഇങ്ങനെ തുറസ്സായിട്ടാണോ രാത്രിയിലും. വല്ല നായ്ക്കൾ, പാമ്പ് ഇവയുടെ ശല്യം ഉണ്ടായാലോ.
👍
ആഹാര രീതികൾ കൂടി വിവരിച്ചാൽ നന്നായിരിക്കും
പറഞ്ഞിട്ടുണ്ട്
ചേട്ടാ കറവ ചേട്ടന്റെ വീട്ടിൽ കുടി പോയി ഒന്നു വിഡിയോ ചെയ്യാമോ കാണാൻ നല്ല ആഗ്രഹം ഉണ്ട് തർപാർക്കാർ പശു കുട്ടിക്ക് എന്തു വില വരും ചേട്ടാ
ഒരു കറവ പശുവിനെ കിട്ടുമോ!?
കിട്ടും
❤👌
Gir cow is better than tharparkar beauty and quality ofmilk
😘
രാജീവ് ജി സൂപ്പർ വാട്സ്ആപ് നമ്പർ വേണമായിരുന്നു
9947558045
Sindu pai
PASHU KUTTYUDE PERU " RAINYMOL" ENNU IDAAM ALLE !! ALLE VENDA RAJUMON ENNIDAAM 😛
🙏👌
സുരേഷ് ചേട്ടൻ്റെPhome No തരുമോ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🌹🌹👍
Super
🙏
👍👍👍👍
Super
😘😘
കൃഷ്ണ ഇപ്പോൾ എങ്ങനെ ഉണ്ട് ഇണങ്ങിയോ എത്ര ആയി വില
❤
❤❤
👍🏻
Super