No.10 Simple Life Lessons ചെറിയ കാര്യങ്ങളിലൂടെ വലിയ നേട്ടങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 338

  • @uppachiyumnjanum8406
    @uppachiyumnjanum8406 3 ปีที่แล้ว +117

    സുഹൃത്തേ എന്നുള്ള വിളി കേൾക്കാൻ ഇന്നലെ 10.49 pm വരെ കാത്തിരുന്നു ഉറങ്ങിപ്പോയി...😍😍😍

  • @shammi2442
    @shammi2442 3 ปีที่แล้ว +53

    സാറെ,,ഈ സുഹൃത്തേ എന്ന സ്നേഹത്തോടെ ഉള്ള വിളി.. അതൊരു വല്ലാത്ത വിളി ആണ് സാർ..എന്റെ lifil ഇതുവരെ ആരും എന്നെ ഇത്ര സ്നേഹത്തോടെ വിളിച്ചിട്ട് പോലുമില്ല സാർ. Thankyou 💖

    • @jeesmonpg7366
      @jeesmonpg7366 3 ปีที่แล้ว +1

      Shammi ne hero ada hero😄

  • @karthikunju9660
    @karthikunju9660 3 ปีที่แล้ว +27

    എന്റെ മാറ്റം കണ്ട് എന്റെ neibhours എന്നെ അനുകരിക്കാൻ തുടങ്ങിയിരിക്കുന്നു.. 😄

  • @rajithaminnu7301
    @rajithaminnu7301 3 ปีที่แล้ว +50

    ഇതാണ് ഇതാണ് മനുഷ്യ നീ... നിന്റെ ഉള്ളിലുള്ള ആയിരമല്ല പതിനായിരം മനസ്സിന്റെ ചോദ്യങ്ങൾക്കുത്തരം നിനക്ക് കിട്ടിയിരിക്കുന്നു. ഇങ്ങനെ ഒരവസരം ഒരുക്കിത്തന്ന അങ്ങേക്ക് അനേകകോടി പ്രണാമം 🙏🙏🙏

  • @സാഗരം
    @സാഗരം 3 ปีที่แล้ว +23

    സുഹൃത്തേ എന്ന വിളിയും വിജയാശംസകളും ഇതു കേൾക്കുന്ന ഓരോരുത്തരെയും ഒരു പാട് ഉയരങ്ങളിൽ എത്തിക്കും . Thank you sir

  • @manikantanputhiyakandam2706
    @manikantanputhiyakandam2706 3 ปีที่แล้ว +29

    ആരെങ്കിലും "നിങ്ങളുടെ സഹോദരനെ കുറിച്ച് നിങ്ങളോട് അപവാദം പറയുവാൻ വരുമ്പോൾ ഒഴിഞ്ഞു മാറുക. നാളെ നിങ്ങളെക്കു റിച്ചും അയാൾ ഇതു തന്നെ പറയും." - സ്വാമി വിവേകാനന്ദൻ.

  • @cartoonkids1711
    @cartoonkids1711 3 ปีที่แล้ว +40

    കോഴ്സ് കഴിഞാലും ഇ ‘സുഹൃത്ത് ‘ ഞങളുടെ കൂടതന്നെ ഉഢാവണം 🙏🏻

  • @smithskidsworld289
    @smithskidsworld289 3 ปีที่แล้ว +23

    മറ്റൊരു വീഡിയോക്കും നോട്ടിഫിക്കേഷൻ വരുന്നതും നോക്കി ഇരുന്നിട്ടില്ല thanks bro

  • @savithaashokan649
    @savithaashokan649 3 ปีที่แล้ว +14

    ഇനി എനിക്ക് ഒരു motivational videos വേണ്ട. High levels videos മാത്രം മതി അവിടേക്ക് എത്തി ഞാൻ. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല . ജീവിതത്തിൽ എന്നും ഓർക്കും സാറിനെ. പറയാൻ വാക്കുകൾ കിട്ടുന്നില്ല... ഇനിയും ഒരുപാട് പേരുടെ ജീവിതം മാറ്റാൻ സാറിന് സാധിക്കട്ടെ. സിറിനെന്നും നല്ലതെ വരു. എത്ര വലിയ പുണ്യമാണ് സാർ ചെയ്യുന്നത്. 🙏🙏🙏🙏

  • @Shabna.SB.Akatharil
    @Shabna.SB.Akatharil 3 ปีที่แล้ว +7

    സമൂഹത്തിൽ ഇത്ര വല്യ അവബോധം കൊടുക്കുന്നത്‌ വളരെ നല്ല കാര്യമാണ്‌..ചെറുപ്പം മുതൽ ശീലിക്കേണ്ട കാര്യങ്ങളാണ്‌ ഈ വീഡിയോയിൽ അധികവും ഉള്ളത്‌... ഏഷണികൾ പറയാതെ വളരാൽ കള്ളം പറയാതിരിക്കാൻ ഒക്കെ ചെറുപ്പത്തിലേ പഠിക്കേണ്ടത്‌ ഉണ്ട്‌..
    ആരെ കുറിച്ചും അവരുടെ അസാനിധ്യത്തിൽ ഞാൻ കുറ്റം പറയാറില്ല.. നോ പറയാൻ പറ്റാത്ത ഇടങ്ങൾ ഉണ്ടായിട്ടുണ്ട്‌..എന്നാൽ അൺകണ്ടീഷണൽ ലവ്‌ എന്നെ കൊണ്ട്‌ സാധ്യം ആകുന്നില്ല.. ഞാൻ സ്നേഹത്തിനുപകരം സ്നേഹം ആഗ്രഹിച്ചുപോകുന്നു..
    10 കാര്യങ്ങളിൽ മറ്റ്‌ എല്ലാം ഞാൻ ചെറുപ്പം മുതൽ പിന്തുടരുന്നത്‌ ആണ്‌..11:46 മുതൽ ആണ്‌ ഈ വീഡിയോ എനിക്ക്‌ കൂടുതൽ ഇഷ്ടായത്‌... ഒരുപാട്‌ സ്നേഹം സുഹൃത്തേ...
    പിന്നെ 3 ദിവസങ്ങളായി ഉള്ള വീഡിയോസുകളാണ്‌ ഞാൻ കൃത്യമായി കാണാൻ തുടങ്ങിയത്‌... ഒരു ഫിലിം ആക്ടറിനെ പോലും നേരിട്ട്‌ കാണണം എന്ന് ഞാൻ മനസ്സിൽ ആഗ്രഹിച്ചിട്ടില്ല ഇതുവരെ.... എന്നാൽ താങ്കളെ നേരിട്ട്‌ കാണണം എന്ന് എന്തോ അറിയാതെ ആഗ്രഹിച്ചുപോയി കഴിഞ്ഞ വീഡിയോയിൽ..
    സീരിയസ്‌ ആവേണ്ടതിന്റെ അവശ്യവും ലീഡർഷിപ്‌ ക്വാളിറ്റിയെ സ്വതന്ത്രമാക്കാം എന്നീ വീഡിയോകൾ വല്ലാത്ത ഒരു ആകർശണം താങ്കളിലേയ്ക്ക്‌ ഉണ്ടാക്കി... ഒരു യഥാർത്ഥ സുഹൃത്തിനെ അനുഭവയോഗ്യമാക്കി... ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു...

  • @savithaashokan649
    @savithaashokan649 3 ปีที่แล้ว +21

    Sir എന്നിലുള്ള മാറ്റം പറഞ്ഞറി ക്കുന്നതിലും അധികമാണ്.. എനിക്ക് ഇത് പറയാതിരിക്കാൻ വയ്യ. ഞാൻ കഴിഞ്ഞ 10 yrs ayi depression moodil in after marriage(it not include my husband) അന്ന് തുടങ്ങിയതാ ഒന്ന് കരകയറാൻ motivation vedios interest കൂടി സാറിന്റെ videos firstly മനസ്സിൽ തട്ടിയിരിന്നു ആ voice & valuable words. but ഇതുപോലെ ഒരു motivation കിട്ടിയിട്ടില്ല. Now Iam so happy. ഈ ദൈവതുല്യനായ സാറിനെ ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിലെന് ആഗ്രഹിച്ചുപോകുകയാണ്...

    • @godlyjohn6250
      @godlyjohn6250 ปีที่แล้ว +1

      yes ഞാനും അങ്ങനെ തന്നെ ചിന്തിച്ചു! 🙏

    • @priyapriy12
      @priyapriy12 ปีที่แล้ว +1

      ദൈവം തന്നെ ആണെന്നങ്ങു കരുതുക 🙏🙏 ❤

  • @keralavibes1977
    @keralavibes1977 3 ปีที่แล้ว +10

    താങ്കൾ അവസാനം പറഞ്ഞതു വളരെ inspirational ആണ്.....

  • @skvthapasya5701
    @skvthapasya5701 3 ปีที่แล้ว +12

    സുഹൃത്തിനോട് ഒരുപാട് സ്നേഹം ഉണ്ട്👍👍👍

  • @soumyat117
    @soumyat117 3 ปีที่แล้ว +2

    അച്ഛനും അമ്മയ്ക്കും സർപ്രൈസ് gift നൽകുക, നമുക്ക് വേണ്ടി അവർ ഒന്നും പ്രതീക്ഷിക്കാതെ എന്തെല്ലാം ചെയ്തു, ഇതൊക്കെ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു, amazing 🙏,

  • @firoskhan2780
    @firoskhan2780 3 ปีที่แล้ว +3

    സുഹൃത്തേ എന്ന് വിളിച്ചേ എപ്പോഴും കൂടെ ഉണ്ടാവണം അതാ നമുക്ക് ശക്തി 👍🥰

  • @prajishaprakash5238
    @prajishaprakash5238 3 ปีที่แล้ว +9

    വീഡിയോക്ക് വേണ്ടി കാത്തുനിന്നിട്ട്, ലേറ്റ് ആയിട്ടും കാണാതായപ്പോൾ ഇന്ന് ഉണ്ടാവില്ലെന്ന് കരുതി... But ഉറങ്ങാൻ നേരം വെറുതെ നോക്കിയപ്പോൾ വീഡിയോ കണ്ടു അപ്പോൾ ഉണ്ടായ സന്തോഷതിന് അതിരില്ലായിരുന്നു... എന്റെ ഉള്ളിൽ ഉണ്ടായ സന്തോഷം കണ്ട് ഞാൻ തന്നെ ഞെട്ടിപോയി... Thank u sir . thank so much🙏. ഈ വീഡിയോസ് എല്ലാം തന്നെ എന്റെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു.. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. Thank u soo much sir... God bless you🙏🙏🙏

  • @smartgameraym
    @smartgameraym 3 ปีที่แล้ว +2

    മറ്റു വീഡിയോ സിൽ നിന്നും വ്യത്യസ്തമായി ഈ കോഴ്സ് കൊണ്ട് കിട്ടിയത് സർ നമ്മളും തമ്മിലുള്ള ബന്ധം ആണ്. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും നമ്മുടെ കൂടെ തന്നെ ഉണ്ടെന്ന് തോന്നുന്നു.. 😍😍💪

  • @adithyasree8226
    @adithyasree8226 3 ปีที่แล้ว +36

    This person is blessed with a great divine Aura ❤️❣️

  • @adithyasree8226
    @adithyasree8226 3 ปีที่แล้ว +13

    Ennale videok vendi pathi rathri vere kathirunooo
    Vannn vannn sirnde video ellathe Oru day incomplete Ann 😢😥

  • @bijubiju7954
    @bijubiju7954 3 ปีที่แล้ว +7

    മൂല്യവത്തായതിന്, From my heart thanks thanks thanks.

  • @aryanathreyavlog315
    @aryanathreyavlog315 3 ปีที่แล้ว +7

    I was awaiting for your video notification yesterday
    So I just go through your channel tonight to search if whether I miss the notification or not...& felt a bit disappointed without seeing any video uploaded yesterday & within seconds received this video notification
    Feeling so happy now
    Thank you so much

  • @magicmalu6122
    @magicmalu6122 3 ปีที่แล้ว +3

    ഇന്നലെ ഒത്തിരി നേരം wait cheydu. ഇപ്പോൾ happy ആയി. Thank you Sir..

  • @Mayavishwam
    @Mayavishwam ปีที่แล้ว

    Correct aann.... Nammalkku ennum nammude parents undavu..... Avaru kude ulla time thanna jeevithathil best time....

  • @soniya6511
    @soniya6511 3 ปีที่แล้ว +4

    Ithu Pole kelkkan indrest ulla vere oru chanel Um illa❤❤❤I like your all videos,supper motivation ✌ Vere level chanel 👍

  • @sree1915
    @sree1915 3 ปีที่แล้ว +7

    Hello brother.. Engane thanks parayanm nn Ariyilla.. Manasonn sankadapedumbol allenkil mind kittaathiriykumbol odivarunnath thaankalude vdo yileyk aanu.. Thaankalude presentation manasinu vallathoru kulirmayaanu. Thaankal present cheyyunth ente voice lonn kelkaan eniykum aagraham aanu. But athinulla content entedth illa
    . anyway romba romba nuntry brother.

  • @semeeralungal5381
    @semeeralungal5381 3 ปีที่แล้ว +4

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.. Thank you sir.

  • @ajomariamjoseph8150
    @ajomariamjoseph8150 3 ปีที่แล้ว +9

    Dear friend🌹
    Today topic is awesome👍.
    Each words are 💯💯💯 truth, and it's all are from your experience in life, it's just my opinion.. I feel so.
    You are the best person who I ever know in my life. Because, all the👍💯 values of life are said by you today. May the universe abundantly bless in all your 💯 effort. Thank you

  • @Thoughthunter-c4v
    @Thoughthunter-c4v 3 ปีที่แล้ว +4

    ELLA sukurthukalkkum nallathu varatte ☺️

  • @jamescompanyvlogs1761
    @jamescompanyvlogs1761 3 ปีที่แล้ว +5

    Do not say anything about absence of someone not there
    Do not forward someone messages directly
    Difficult to say No..
    Accept new trends
    Don't say lie and do not cheat
    Money matters makes trouble
    Parents are priceless
    Unconditional love
    Don't give up
    Do not stop.. Congrats victory

  • @sreelekhap4552
    @sreelekhap4552 3 ปีที่แล้ว +2

    Good tips.Ellavarudem nanma agrahichu munnottu pokunna sir ne daivom anugrahikatte.🙏

  • @smartgameraym
    @smartgameraym 3 ปีที่แล้ว

    ഇന്നത്തെ tips full എന്നോട് മാത്രമോ പറഞ്ഞത് എന്ന് തോന്നിപോയി.. എല്ലാം എനിക്ക് ഉപകാരപ്പെടുന്ന tips താങ്ക് യൂ സർ 🤗🤗

  • @anilarajan9889
    @anilarajan9889 3 ปีที่แล้ว +5

    ഒരുപാടു നന്ദി.... 🙏🙏🙏🙏

  • @sabithab7428
    @sabithab7428 3 ปีที่แล้ว +1

    Innale orupad wait cheythu.. inn raavleyum Nokki... Innum undaavillaayirikkum ennu karuthi ... Kodukkunnathinu munp onnu koodi check cheythatha ... Very Happy for this... Thanks Brother😊😊😊😊

  • @sbkachkach1542
    @sbkachkach1542 3 ปีที่แล้ว +4

    I'm also waited for long hours after that I slept, Thank you very much for your messages

  • @saniyageo8599
    @saniyageo8599 4 หลายเดือนก่อน

    Thank you sir ഒത്തിരി ഉപകാരപ്രദമായ വീഡിയോ 🙏🏻♥️🥰🥰🥰🌹🌹🌹

  • @lifeisjourney2511
    @lifeisjourney2511 2 ปีที่แล้ว

    Nalla vaakukalk... Oraayiram nanni.....
    Allahu Thripthi prttavaril...... allahu ningaleyum nammeyum ...ulpeduthatte.... Enn prarthikkunnu.....

  • @bijumadavoor3596
    @bijumadavoor3596 3 ปีที่แล้ว +1

    ഏറ്റവും നല്ല വീഡിയൊ നമ്മൾ തന്നെ നമ്മളുടെ തന്നെ മനസ്സിനെ സംരക്ഷിയ്ക്കുക മനസ്സിൻ്റെ ശുദ്ധ ത തന്നെയാണ് പവർ

  • @vidyakamal3778
    @vidyakamal3778 3 ปีที่แล้ว +5

    Thanks Bro 🙏

  • @mohammedshamil859
    @mohammedshamil859 3 ปีที่แล้ว +3

    This video make me one of my favourite episode in this series

  • @rajeshexpowtr
    @rajeshexpowtr 2 ปีที่แล้ว +1

    Luckly we all got a real friend from youtube changing us for betterment progress success. Anonimous makes it more curious focus to grabbing implementing the points.

  • @hyderfaseela6185
    @hyderfaseela6185 3 ปีที่แล้ว

    Sherikkum vallathoru ottappedalil kannu nirachukonddanu njan aadya video kaddathu. Ennalum aa oru snehathode ulla viliyil thenne njan ellam marannupoyi. Happyanu..... Orupadu.... Thank you.... Thank you.....

  • @rajeshsystem2021
    @rajeshsystem2021 3 ปีที่แล้ว

    വളരെ നന്ദി സർ ഇതുപോലെത്തെ വീഡിയോ സുകൾ ഇനിയും ഇടണം ഈ കോഴ്സ് കഴിഞ്ഞാലും ആഴ്ചയിലൊരിക്കൽ സാറിൻറെ വീഡിയോകൾ ഇതുപോലെത്തെ പ്രതീക്ഷിക്കുന്നു നന്ദി

  • @siniambrose5
    @siniambrose5 3 ปีที่แล้ว +1

    എന്റെ സുഹൃത്തിനു നന്ദി.. 🙏.

  • @sangeethbiju9375
    @sangeethbiju9375 ปีที่แล้ว

    നല്ല വീഡിയോ ആണ്

  • @VinuNichoos
    @VinuNichoos ปีที่แล้ว

    ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കി തന്നു ❤❤🙏

  • @kavithasubinraj935
    @kavithasubinraj935 3 ปีที่แล้ว

    Valare nala topic ayrunu ethu....e course kazhinjalum videos cheyyane it's request ........

  • @sunitham.s7138
    @sunitham.s7138 3 ปีที่แล้ว

    ചെറിയ വലിയ കാര്യങ്ങൾ പറഞ്ഞു തന്ന സുഹൃത്തേ നന്ദി. സേനഹം

  • @noufalkk6266
    @noufalkk6266 3 ปีที่แล้ว +4

    You r great. Thank U

  • @thankyouuniverse7892
    @thankyouuniverse7892 3 ปีที่แล้ว +4

    Valare nalla message thank you so much sir💞💞💞

  • @radhamadhu1498
    @radhamadhu1498 ปีที่แล้ว

    നന്ദി നന്ദി നന്ദി സർ

  • @fathimasuhra721
    @fathimasuhra721 3 ปีที่แล้ว

    ഇതിലും നല്ല അറിവുകൾ സ്വപ്നങ്ങളിൽ മാത്രം.... thank u sir....

  • @harigovind1203
    @harigovind1203 3 ปีที่แล้ว +1

    Thank you Thank you Thank you

  • @praveenak.p2334
    @praveenak.p2334 3 ปีที่แล้ว +3

    Thank uu bro

  • @craft_house-g1p
    @craft_house-g1p 3 ปีที่แล้ว +1

    Thankyou Thankyou Thankyou

  • @liza4123
    @liza4123 2 ปีที่แล้ว

    God bless you

  • @santhammav3730
    @santhammav3730 ปีที่แล้ว

    God bless u

  • @firuvaadayil2666
    @firuvaadayil2666 3 ปีที่แล้ว +2

    Thank you

  • @mirrorofficialyt6909
    @mirrorofficialyt6909 3 ปีที่แล้ว

    നന്ദി കൾ clarity. Sound

  • @mdhunt5305
    @mdhunt5305 3 ปีที่แล้ว +5

    Annan uyir❤️

  • @Deva1aaa
    @Deva1aaa 10 หลายเดือนก่อน

    Thank you so much brother ❤️

  • @allinone2568
    @allinone2568 3 ปีที่แล้ว

    ithu vare kettathil vach ettavum nalla class

  • @Ammu1246h5
    @Ammu1246h5 3 หลายเดือนก่อน

    Thank you❤❤❤❤❤

  • @preethaarom8245
    @preethaarom8245 3 ปีที่แล้ว

    Valarie sery Sanu good

  • @jithuedward2515
    @jithuedward2515 ปีที่แล้ว +1

    Great message thank you❤

  • @thankyouuniverse4364
    @thankyouuniverse4364 3 ปีที่แล้ว

    Vallathoru feel thanneyanu sirnte video kelkumbol thank yoy sir

  • @arjunlisacorner1682
    @arjunlisacorner1682 3 ปีที่แล้ว +2

    Thank you brothers.

  • @perakka313
    @perakka313 3 ปีที่แล้ว +2

    Sir ne orkumbol baynkra positive feel anu.😍😍

  • @pampallykutties464
    @pampallykutties464 3 ปีที่แล้ว +1

    Love you my dear sweet friend 🥰🥰🥰
    Thank you so much sweet friend 🥰🥰🥰

  • @faazilarifu8470
    @faazilarifu8470 2 ปีที่แล้ว

    Thank you sir

  • @ajithaks5931
    @ajithaks5931 9 หลายเดือนก่อน

    Thank you so much sir 🤝❤

  • @PushpaRoy-g1w
    @PushpaRoy-g1w ปีที่แล้ว

    Thank u soo much

  • @savadahmed2019
    @savadahmed2019 3 ปีที่แล้ว +2

    Sir, very valuable points you share with us. Thanks.

  • @devnandc8030
    @devnandc8030 3 ปีที่แล้ว +1

    thanks God bless you

  • @vishnujs6113
    @vishnujs6113 3 ปีที่แล้ว +3

    12:22 most important one.. 😊👍

    • @devikajayan4466
      @devikajayan4466 3 ปีที่แล้ว

      Orikalum vittukodukkillenna theerumanam..... nediyedukum enna vaashi.. that's very very important in our life😌✨

  • @boshyasandeep4014
    @boshyasandeep4014 3 ปีที่แล้ว

    Orupadu thanks sir 🙏🙏

  • @girijat.s360
    @girijat.s360 2 ปีที่แล้ว

    Thank you sir god bless you

  • @vimalfirstclap5849
    @vimalfirstclap5849 3 ปีที่แล้ว +1

    Great.. Great... Great🙏❤️

  • @seetharavi8859
    @seetharavi8859 3 ปีที่แล้ว

    Great great great.. thank god.. thanku sir

  • @pranavprasad.v2293
    @pranavprasad.v2293 2 ปีที่แล้ว

    Thank uu sir, thanks universe

  • @somaabraham7641
    @somaabraham7641 3 ปีที่แล้ว

    Thank you dear friend.

  • @dinufathima5856
    @dinufathima5856 3 ปีที่แล้ว

    Thanks brother

  • @drfoodiee0223
    @drfoodiee0223 3 ปีที่แล้ว

    നന്ദി ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ansithashihab8815
    @ansithashihab8815 3 ปีที่แล้ว

    Wait cheyth irikuvayrunnu... Thanks sir

  • @MuhammadRafi-hq6pl
    @MuhammadRafi-hq6pl 3 ปีที่แล้ว

    Deep dived in to small things in everyday life.

  • @AnasAnas-cm5wn
    @AnasAnas-cm5wn 3 ปีที่แล้ว

    thankyou sir

  • @radhikan6452
    @radhikan6452 3 ปีที่แล้ว

    Thank uuu

  • @febiaashmi18
    @febiaashmi18 ปีที่แล้ว

    Thank u guru🙏🏻🙏🏻

  • @shibyleyons6999
    @shibyleyons6999 2 ปีที่แล้ว

    സത്യം 🙏🙏🙏👌

  • @bijulal6888
    @bijulal6888 3 ปีที่แล้ว +1

    Thanks

  • @rajeshmohancimema127
    @rajeshmohancimema127 2 ปีที่แล้ว

    Thanku 🥰❤

  • @chithraj2030
    @chithraj2030 3 ปีที่แล้ว

    Dear friend, Thank you... Thank you so much...💐💐

  • @jestinpallickan4672
    @jestinpallickan4672 3 ปีที่แล้ว +1

    Yes സുഹ്രുത്തേ...

  • @arunp9018
    @arunp9018 3 ปีที่แล้ว +1

    Thanx
    സുഹൃത്തേ❤

  • @shaijua5341
    @shaijua5341 3 ปีที่แล้ว +3

    No words, great

  • @shabanassiyas3318
    @shabanassiyas3318 3 ปีที่แล้ว +1

    Thankz bro😊

  • @sijick752
    @sijick752 3 ปีที่แล้ว

    Thank you so much..... Dear friend

  • @thusharasdevan1177
    @thusharasdevan1177 3 ปีที่แล้ว +1

    Thank you friend 😊.thank you universe 💖

  • @shahamab3317
    @shahamab3317 3 ปีที่แล้ว +1

    Thanku sir😊

  • @vrindhamahadevan8005
    @vrindhamahadevan8005 3 ปีที่แล้ว

    Orupadu nanmakal paranju thanna Sir nu orayiram thanks ❤❤❤

  • @ARTWAVESACADEMY
    @ARTWAVESACADEMY 3 ปีที่แล้ว

    വളരെ നന്ദി സുഹൃത്തേ 🙏🙏🙏