ഈശാവാസ്യോപനിഷത്ത് 01| isavasyopanishad | swami brahmananda tirtha

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 14

  • @learnwithsabina1909
    @learnwithsabina1909 3 ปีที่แล้ว +1

    God bless you dear swamigi

  • @kcjayasreemankave1516
    @kcjayasreemankave1516 6 ปีที่แล้ว

    മോക്ഷവിദ്യ എത്ര കേട്ടാലും അധികമാവില്ല, നമസ്‍തേ.

  • @sanjhukar8407
    @sanjhukar8407 6 ปีที่แล้ว +1

    സ്വാമിജിക്ക്‌ പ്രണാമങ്ങൾ. ഉപനിഷത്തുകൾ കേൾക്കാൻ വളരെയധികം ആഗ്രഹിക്കുന്നു. ആദ്യം കുറെ ഉപനിഷത്തുകൾ ഞാൻ വാങ്ങി. പക്ഷെ വായിച്ചാൽ മനസ്സിലാകുന്നില്ല. ഇപ്പോൾ സ്വാമിജി വളരെ ലളിതമായി പറയുമ്പോൾ follow ചെയ്യുവാൻ കഴിയുന്നു. ഗുരുപാദസ്മരണകളോടെ.

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 3 ปีที่แล้ว +4

    ഹിന്ദുവിന് അങ്ങനെ പണം എറിഞ്ഞ് മതം പ്രചരിപ്പിക്കുന്ന പരിപാടിയില്ല. (അത് യഥാർത്ഥ അന്വേഷകരുടെ ജ്ഞാന മാർഗമാണ്). അതുകൊണ്ടാണ് ഇദ്ദേഹത്തിന് ഇവിടെ ക്ലച്ച് പിടിക്കാൻ കഴിയാഞ്ഞതും മറുകണ്ടം ചാടിയതും.

  • @venugopalbnair6875
    @venugopalbnair6875 6 ปีที่แล้ว +11

    സ്വാമിജിയെ അവഹേളിക്കുന്നവരിൽ ഹിന്ദുക്കളെയും കാണുന്നുണ്ട്. അതു കാണുമ്പോൾ സങ്കടം തോന്നുന്നു. സ്വാമിജി ചെയ്യുന്ന വലിയ കാര്യങ്ങൾക്കു ഭഗവാന്റെ അനുഗ്രഹമുണ്ടാകും. ഞങ്ങളുടെ പ്രാർത്ഥനയുമുണ്ടാകും.

    • @babuitdo
      @babuitdo 4 ปีที่แล้ว +1

      ഭാരതത്തിലെ മറ്റ് ചില ഗുരുക്കന്മാരെ പോലെ ഈ സ്വാമിജിക്ക് ഭരണ, ജാതിമത വർഗ്ഗ താല്പര്യങ്ങൾ ഇല്ല, മന്ത്രി / MLA / എം പി യാ കാനോ, ജനങ്ങളെ എന്തെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് എങ്ങനെയെങ്കിലും നേതാവാകാനോ ഉള്ള യാതൊരു മോഹങ്ങളുമില്ലാത്ത ഒരു പച്ചയായ മനുഷ്യനാണി ദ്ദേഹം. അത്കൊണ്ട് തന്നെ പല ഗ്രന്ഥങ്ങളും (മറ്റ് മതഗ്രന്ഥങ്ങളടക്കം) തനതായ രീതിയിൽ വളരെ സിംബിളായി ജനങ്ങൾക്ക് പറഞ്ഞ് തരുവാൻ ആ ദൈവചൈതന്യ സാമീപ്യം മൂലം സ്വാമിജിക്ക് കഴിയുന്നുണ്ട്. ആയുർആരോഗ്യസൗഖ്യം നേരുന്നു. ഈ എളിയവന് വേണ്ടിയും മറക്കാതെ പൂജാമന്ത്രങ്ങിൽ ഉൾപ്പെടുത്തണേ....

  • @kmadhavan2573
    @kmadhavan2573 6 ปีที่แล้ว +1

    Like to learn Upanishads. Expressing inner meanings with how to adopt in life the good deeds of those are welcome. Om:

  • @narahdheelurum75
    @narahdheelurum75 6 ปีที่แล้ว +2

    Kalla swami. Namaha...

  • @nadh05
    @nadh05 3 ปีที่แล้ว +1

    ഉപനിഷത്ത് സാരാംശം താങ്കളുടെ സ്വന്തം ചാനലിൽ കാണുവാൻ താല്പര്യപ്പെടുന്നു...... താങ്കൾ ഇപ്പോൾ രാഷ്ട്രീയവും സമകാലിക കാര്യങ്ങളിലും മറ്റും അഭിപ്രായം പറഞ്ഞു സമയം കളയുകയാണ്..... താങ്കൾ ഹൃദിസ്ഥമാക്കിയ മഹത്തായ അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുവാൻ താങ്കളുടെ ചാനൽ ഉപയോഗിക്കുക...... താങ്കളെപ്പറ്റി അറിയാവുന്നവർ അല്ല താങ്കളെ വിമർശിക്കുന്നത്.....ശങ്കരാചാര്യർ വരെ വിമർശനത്തിന് പാത്രമായിട്ടുണ്ട്.......

    • @manojmampetta5143
      @manojmampetta5143 2 ปีที่แล้ว

      തീർച്ചയായും... ഇദ്ദേഹം ഉപനിഷദ് സന്ദേശം ശരിക്ക് ഉൾക്കൊണ്ടിട്ടുണ്ടെങ്കിൽ ഈ വക ചാനലുകളിൽ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും മറു പടി പറയുകയോ വാദിക്കുകയോ ചെയ്യില്ല..അറിവ് ഉണ്ട് പക്ഷേ, അത് വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല.
      അറിവ് നല്ല രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ മഹാത്തീരും.. മറിച്ചാ ണെങ്കിൽ വിപരീത ഫലം.

  • @balagopanpp6048
    @balagopanpp6048 ปีที่แล้ว

    Podaaaa praaaanthaaaa