ഇനി ആർക്കും വിരൽകൊണ്ട് ചുരുട്ടാത്ത രുചികരമായ കേരളത്തിന്റെ തനതായ കുഴലപ്പം ഉണ്ടാക്കാം 😋😋

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 94

  • @babuta1977
    @babuta1977 8 หลายเดือนก่อน +4

    ചുടായ എണ്ണയിൽ കുഴൽ ഇട്ടു വരക്കുന്നത് ആരോഗ്യത്തിന് hanikaramalle? കുഴൽ ഇടാതെ varathedukkamallo?

  • @EshelonMBEvangelyMBBA
    @EshelonMBEvangelyMBBA 3 ปีที่แล้ว +1

    Thudakkakarkku nalla idea thanneyaanu pinne practice aavumbol mattu reethi try cheyyam allo enikkishtapettu thankyou ammachi

  • @kkitchen4583
    @kkitchen4583 3 ปีที่แล้ว

    Supper video kuzhalappam othiri eshttapettu daivam eniyum orupadu Anugrahikkattey 👍🏻👌❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 2 ปีที่แล้ว +3

    കുഴലിൽ നിന്നും എടുത്തിട്ട് fry ചെയ്യുന്നത് ആണ് better
    അതായിരിക്കും health നും നല്ലതു

  • @marydenny2211
    @marydenny2211 4 ปีที่แล้ว +3

    Thank u chechi.very very thanks.Good receipe.kuzalappam undakkiya chechikku oru 1000 thanks

  • @bindubinu7201
    @bindubinu7201 3 ปีที่แล้ว +3

    Surperrr👏👏👏

  • @nairajay736
    @nairajay736 4 ปีที่แล้ว +10

    സൂപ്പർ അഭിനന്ദനങ്ങൾ .

  • @reejasdiningworld
    @reejasdiningworld 3 ปีที่แล้ว

    Very beautiful and crispy kuzhalappam my dear friend 🙏❤️❤️ undakkunnathe kandalthanne ariyam adipoliyane 🙏 Super prepartation 👍 very good Recipe adipoli explanation 👍 Beautiful presentation my dear friend 🙏❤️❤️ video fully watched and connected 🙏🏻🙏🏻

  • @santhoshcc5286
    @santhoshcc5286 3 ปีที่แล้ว +9

    അഭിനന്ദനങ്ങൾ 👌🙏👍🏅♥️

  • @RockysWorld197
    @RockysWorld197 ปีที่แล้ว

    ❤❤നൈസ്

  • @sajisaji8568
    @sajisaji8568 2 ปีที่แล้ว +3

    നന്നായി മനസിലാക്കി തരുന്നുന്നതിന് പ്രത്യേകം നന്ദി

  • @mincyvarghese6798
    @mincyvarghese6798 4 ปีที่แล้ว +6

    The idea is good. But It is not a healthy practice to boil that pipe in the oil along with food. Separate the roll from the pipe before cooking

  • @thresiajohn4160
    @thresiajohn4160 4 ปีที่แล้ว +3

    Eppol Rs30 mold kittum ediyappamthita pressil use cheyam

  • @vasanthyravi4462
    @vasanthyravi4462 3 ปีที่แล้ว +1

    Chechikku simple....njan nokumbo...😁😁😄😄

  • @leelamma.mathew3342
    @leelamma.mathew3342 2 ปีที่แล้ว +3

    പപ്പായ തണ്ട് ഏറ്റവും നല്ലത്. പിലാവും മാവും ഒന്നും കൊള്ളത്തില്ല

  • @ashavijay5315
    @ashavijay5315 3 ปีที่แล้ว +1

    Super👍🙏🙏

  • @susanthomas5680
    @susanthomas5680 ปีที่แล้ว

    Ho,enthoru paadu

  • @mollyjohnson5439
    @mollyjohnson5439 2 ปีที่แล้ว +1

    ഇതുകൊണ്ട് എന്തുമാത്രം കുഴലപ്പം ഉണ്ടാക്കാം

  • @sicilysebastian1854
    @sicilysebastian1854 4 ปีที่แล้ว

    Thank you njan indaki nokum

  • @susansunny4556
    @susansunny4556 3 ปีที่แล้ว

    Viralil undakkunnathu safe and more easy. Metal is not advisable.

  • @hayahashim8843
    @hayahashim8843 2 ปีที่แล้ว

    Kattiyavunnu.kadich thinnan paada ntha cheyyuka

  • @Vavasreeunique
    @Vavasreeunique 3 ปีที่แล้ว +1

    നമ്മൾക്ക് കൂട്ട് ആകാം

  • @charulathakaimal7194
    @charulathakaimal7194 4 ปีที่แล้ว +11

    Shape alla healh aan u padhanam pipe venda

  • @rajannk8836
    @rajannk8836 4 ปีที่แล้ว +4

    പരത്തുന്ന പോളീത്തീൻ പേപ്പറിൻെറ അടിയിൽ എന്താണ് വെച്ചിരിക്കുന്നത്?.പിന്നെ ഉണ്ടാക്കുന്ന ആൾക്ക് നല്ല ചുമയുള്ളതുകൊണ്ട് കുഴലപ്പം ഒരു വെറൈറ്റി ആയിരിക്കും.എന്തായാലും സംഗതി നന്നായി ട്ടുണ്ട്.

  • @dnyjos7341
    @dnyjos7341 3 ปีที่แล้ว

    Ennatha e parayunne

  • @SanthoshKumar-ud7rh
    @SanthoshKumar-ud7rh 2 ปีที่แล้ว

    സൂപ്പർ

  • @sympathylenin7533
    @sympathylenin7533 3 ปีที่แล้ว +8

    എണ്ണയിൽ ഇടുന്ന സമയത്ത് ഉള്ളിൽ വെച്ചിരിക്കുന്ന Pipe എടുത്തു മാറ്റുന്നതാണ് നല്ലത്.

  • @unnikrishnanmenon4178
    @unnikrishnanmenon4178 4 ปีที่แล้ว

    Audibility is very low.Forseniors it cannot be heard clearly Next time adjust the speaker please

  • @jansythomas4091
    @jansythomas4091 2 ปีที่แล้ว

    Echiri orakka para Aunty

  • @musthafapalliparambil5830
    @musthafapalliparambil5830 4 ปีที่แล้ว +1

    ചേച്ചി പരത്തി റോളകിയതിന് ശേഷം വേറെ കുഴലിൽ തന്നെ വച്ചു പൊരിക്കണമെന്ന് ഉണ്ടൊ? പരത്തിയതിന്ന് ശേഷം 5-6 പീസ് മാറ്റിവച്ചതിന്ന് ശേഷം കുഴൽ ഇല്ലാതെ പൊരിക്കാൻ പറ്റില്ലേ,

    • @binubinuu4786
      @binubinuu4786 3 ปีที่แล้ว

      കുഴലപ്പനിർമ്മാണ ശാസ്ത്രം പറയുന്നത് അങ്ങിനെ ആകും.

  • @diyamma_11
    @diyamma_11 3 ปีที่แล้ว

    Nalatheku alla chechi innatheka
    1kg pipe vendi varoollo

  • @kalaprakash7611
    @kalaprakash7611 4 ปีที่แล้ว +3

    Engineyayalum kayude pad varum

  • @jolypaul5420
    @jolypaul5420 4 ปีที่แล้ว +1

    Enthina khuzal idunnathu

    • @Travelclub-friends
      @Travelclub-friends  4 ปีที่แล้ว +1

      Kuzhal ettal nannayi nivarnnu erikkum kuzhalappam

  • @sujakrishnakumar1748
    @sujakrishnakumar1748 4 ปีที่แล้ว +2

    ഈ പൈപ്പ് എന്തു പൈപ്പ് ആണ്??

  • @shinycharles3808
    @shinycharles3808 4 ปีที่แล้ว +4

    ഒരു kg പൊടിക് ഒന്നര തേങ്ങ പീര വേണം

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 4 ปีที่แล้ว

    👍👍

  • @subashbose1497
    @subashbose1497 4 ปีที่แล้ว +14

    നിങ്ങൾ ഈ ഉപയോഗിക്കുന്ന pvc, ഇൻറ്റാലിയത്തിന്റെ പൈപ്പും ഭക്ഷണപഥാർത്തങ്ങൾ ഉണ്ടാക്കാൻ അഡ്വൈസ്എബിൾ അല്ല

  • @theresiammamangalathu547
    @theresiammamangalathu547 4 ปีที่แล้ว +1

    Pipe Plastik or Alu? . Both aren’t good.

  • @ancyancy625
    @ancyancy625 2 หลายเดือนก่อน

    കുഴ്ലും, കൂടി, മുപ്പിക്കുനെ, ആ രോ ഗ്യ ത്തി ന്, നല്ലതല്ല

  • @ammuandakku9461
    @ammuandakku9461 4 ปีที่แล้ว +6

    കൈ വിരലിൽ ചുറ്റുന്നതാണ് നല്ലത്.

  • @amminijoy4395
    @amminijoy4395 2 ปีที่แล้ว

    are kuzhal idunnathu anthina k

  • @abdulkhader7972
    @abdulkhader7972 3 ปีที่แล้ว

    മുക്കാൽ ഭാഗം വെള്ളം ഒഴിച്ചു ബാക്കി വെള്ളം എന്തു ചെയ്തു

  • @nizaraboobacker9265
    @nizaraboobacker9265 4 ปีที่แล้ว +5

    കാണുന്നവരെ അധികം ബോറടിപ്പിക്കല്ലേ? രണ്ടു പേരും ഒരു കാര്യം തന്നെ എത്ര പ്രാവിശ്യം പറയുന്നു എന്ന് nighal തന്നെ ഒന്ന് ശ്രദ്ധിക്കണം 🙏ഒരു അബേക്ഷയാണ് 🙏🙏🙏എത്ര സമയം ആണ് ബോറൽ വിഡിയോ 😭അറിയുന്നത് എന്തും ആർക്കും പെട്ടന്നു ശരിയാക്കാം

    • @vktech415
      @vktech415 3 ปีที่แล้ว

      അവതരണം സ്വല്പം കൂട്ടി നന്നാക്കായിരുന്നു.

  • @സജിതജോഷി
    @സജിതജോഷി 3 ปีที่แล้ว +5

    ഇത് ഒട്ടും healthy അല്ല. ഇത് കഴിക്കാനുള്ളത് ആണോ അതോ ഭംഗി കണ്ടൊണ്ടിരുകണനോ

  • @Vasantha1963-o7i
    @Vasantha1963-o7i 9 หลายเดือนก่อน

    തമിഴ് വേണ്ട മലയാളംമതി.. തമിഴ്അറിയത്തില്ല...

  • @mudheeshcm3420
    @mudheeshcm3420 4 ปีที่แล้ว

    പെങ്ങളേ.സൂപ്പറ.ഗുഡ്മോണിങ്ങ്പെങളോ

  • @kichuskitchen9513
    @kichuskitchen9513 4 ปีที่แล้ว

    Ithreyum pipe ithevidunn kitti?😰 Kada undo? Nammalkum vedikkana 😝

  • @sreelatha1836
    @sreelatha1836 4 ปีที่แล้ว

    Today gjan subscribe chaithu

  • @basheerlala1006
    @basheerlala1006 4 ปีที่แล้ว +13

    ഇത് ഒട്ടും ഹെൽത്തി അല്ല. കുഴലപ്പം ഉണ്ടാക്കുമ്പോൾ ആരും കുഴൽ ഫ്രൈ ചെയ്യാറില്ല. 👎

    • @geethaabraham9912
      @geethaabraham9912 ปีที่แล้ว +4

      പറഞ്ഞത് കറക്ട് ആണ്

  • @bindujaison9536
    @bindujaison9536 3 ปีที่แล้ว

    ഇതാണോ എളുപ്പം ?

  • @sruthishaashokan3882
    @sruthishaashokan3882 4 ปีที่แล้ว +1

    ✌️👌👌

  • @geethasuresh2095
    @geethasuresh2095 3 ปีที่แล้ว

    ഇപ്പോൾ ഇതിന്റ അച്ചു വാങ്ങാൻ കിട്ടും

  • @kuriakosekuriakose3708
    @kuriakosekuriakose3708 3 ปีที่แล้ว +1

    ഇതാണ് എളുപ്പം ഇത് ഭയങ്കര ബുദ്ധിമുട്ടാണ് ചേച്ചിയെ കൈ വിരലുകൊണ്ട് ചുറ്റുന്ന താണ് എളുപ്പമാർഗം ഇതു വലിയ ബുദ്ധിമുട്ടാണ് ചേച്ചി എളുപ്പ വഴി കാണിച്ചു തന്നതാണോ ഇത്

  • @victoriamartin6582
    @victoriamartin6582 3 ปีที่แล้ว

    Presentation not good and very slow

  • @neetamathewmathew5668
    @neetamathewmathew5668 4 ปีที่แล้ว +1

    Omathandu mathi

  • @leemabaluleematuj5690
    @leemabaluleematuj5690 4 ปีที่แล้ว +2

    ഏതു correct. വിരലിൽ ചുറ്റിയ ayal കുഴളപ്പം ആകില്ല

  • @jayasreemadhavankutty2469
    @jayasreemadhavankutty2469 3 ปีที่แล้ว +4

    ഈ പൈപ്പും കൂടെ എണ്ണയിൽ fry ആയാൽ മോശമാണല്ലോ ? കഷ്ടം

  • @KrishnaKumar-vm9pt
    @KrishnaKumar-vm9pt 4 ปีที่แล้ว

    Super

  • @bettypuliyanpallimathews1486
    @bettypuliyanpallimathews1486 4 ปีที่แล้ว +3

    ഇതു ഒട്ടും സേഫ് അല്ല

  • @varghesect8921
    @varghesect8921 4 ปีที่แล้ว +2

    എന്തിനാ Plastic Pipe എണ്ണയിൽ ഇട്ട് വേവിക്കുന്നത്? video പിടിക്കാൻ വേണ്ടി ഇങ്ങനെ ചെയ്യരുതേ !

    • @_hana.hannnz_4902
      @_hana.hannnz_4902 4 ปีที่แล้ว +1

      Plastic pipe allallo

    • @nainammagani9413
      @nainammagani9413 4 ปีที่แล้ว

      18

    • @thambankundathil7171
      @thambankundathil7171 3 ปีที่แล้ว

      @@_hana.hannnz_4902 പിവിസി പൈപ്പിൽ നിന്ന് ഊരി നേരിട്ട് എണ്ണയിലേക്ക് ഇടാം

    • @josephraju2925
      @josephraju2925 3 ปีที่แล้ว

      Athu aluminium pipe anu ennu thonunu ennaiyil edunathu ethayalum healtinu nallathualla evar maar verum copy cats

  • @roslinrinny
    @roslinrinny 4 ปีที่แล้ว +2

    Copied from elavarazi

    • @Travelclub-friends
      @Travelclub-friends  4 ปีที่แล้ว

      Chechi njagal e video ettittu 7 masamayi.avar e video idunnath 2 week ayitteyullu

  • @rafeekmtr807
    @rafeekmtr807 3 ปีที่แล้ว +3

    അവധാരിക പോരാ അവധരിപ്പിക്കാൻ അറിയില്ല

  • @seenamr3246
    @seenamr3246 4 ปีที่แล้ว +1

    Supper

  • @perfectkitchentirur218
    @perfectkitchentirur218 3 ปีที่แล้ว

    👍👍

  • @victoriamartin6582
    @victoriamartin6582 3 ปีที่แล้ว

    Presentation not good and very slow

  • @PACHAKAMCHANNEL
    @PACHAKAMCHANNEL 3 ปีที่แล้ว +1

    Super

  • @manisreenivasan9178
    @manisreenivasan9178 3 ปีที่แล้ว

    Super