വെളിച്ചെണ്ണ പത്തിരി ഉണ്ടാക്കുന്ന രീതി വളരെയധികം നന്നായിട്ടുണ്ട് കരിംജീരകം ചേർത്തുണ്ടാക്കുന്ന ഡിഷ് ആദ്യായിട്ടാണ് കാണുന്നത് കരിംജീരകം ആരോഗ്യത്തിന് വളരെ നല്ലതാണ് വെളിച്ചെണ്ണ പത്തിരി ഉണ്ടാക്കിയെടുത്തപ്പോൾ കാണാൻ തന്നെ നല്ല രസമുണ്ട് തീർച്ചയായും try ചെയ്യും
പൊരിച്ച പത്തിരി ഉണ്ടാക്കാൻ വളരെ നന്നായി പറഞ്ഞു തന്നു വീഡിയോ അടിപൊളി ❤🎉
സൂപ്പർ വെളിച്ചെണ്ണ പത്തിരി. ഗുഡ് ഷെറിങ്
Pathiri super😊😊chicken curry kudi aayapo polichu
Ee pathiri kollamallo kaanan thanne superaayitund
Enikku nalla isthamanu e vibhavam, nombusamayathu undaki kazhikan nalla rasamanu
ഇന്ന് വരെ കഴിക്കാത്ത വിഭവം. കണ്ടിട്ട് കൊള്ളാം 👌
ente favourite anu poricha pathiri, ee recipe interesting ayitund, simple to make at home
പൊരിച്ച പത്തിരി യും ചിക്കൻ കറിയും ഞങ്ങളെ favourate. നന്നായി explane ചെയ്തു തന്നു. വീഡിയോ ഇഷ്ടായി ❤
ഇങ്ങനെ ഒരു വിഭവം ആദ്യമായി കാണുന്നു, super
വെളിച്ചെണ്ണ പത്തിരി ഉണ്ടാക്കുന്ന രീതി വളരെയധികം നന്നായിട്ടുണ്ട് കരിംജീരകം ചേർത്തുണ്ടാക്കുന്ന ഡിഷ് ആദ്യായിട്ടാണ് കാണുന്നത് കരിംജീരകം ആരോഗ്യത്തിന് വളരെ നല്ലതാണ് വെളിച്ചെണ്ണ പത്തിരി ഉണ്ടാക്കിയെടുത്തപ്പോൾ കാണാൻ തന്നെ നല്ല രസമുണ്ട് തീർച്ചയായും try ചെയ്യും
Poricha pathiri kazhichittilla ithuvare.. inshallah ee perunnalinu undaakki nokkaam
ഞങ്ങളെ നാട്ടിൽ ഈ റെസിപ്പി ഉണ്ടാക്കാറില്ല പൊരിച്ച പത്തിരി ഇതു adipoli
ഞാനും പെരുന്നാളിന് neypathiri ആണ് undakkalu നല്ല tasty recipe anu ഇതും chicken curryum
Super വെളിച്ചെണ്ണ പത്തിരി with Beet Fry ഉം ഉണ്ടെങ്കിൽ 😂
ഞങ്ങൾ പത്തിരിപ്പൊടി കൊണ്ടാണ് വെളിച്ചെണ്ണ പത്തിരി ഉണ്ടാക്കാറ്
Idiyappam podi kondu cheyallo alle
Devi's curry world
Cheyyan pattum
Thumbnail kandal eth nalla paranju thoni e shape cheyth adukan .