മരിച്ച വീട്ടിൽ ഖുർആൻ ഓതുന്നവരോട് | Mujahid Balusheri

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
    Subscribe the channel for latest updates:
    / @islamikaprabashanagal
    #islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #shuraihsalafi #drmuhammedkuttykanniyan #ashrafalhikami #wisdomteam #wisdommedia #islamicspeechwisdom #wisdomspeech #malayalamspeech #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

ความคิดเห็น • 139

  • @MusafirMusafir-iz3dh
    @MusafirMusafir-iz3dh 3 หลายเดือนก่อน +19

    സൂറ തൗബ്ബ 34 വചനം എനിക്ക് പറഞ്ഞു തന്ന നിങ്ങളെ പോലുള്ള ഉസ്താദ്മാരെ ഞാൻ മറക്കില്ല

  • @ismayilabdulkader5732
    @ismayilabdulkader5732 2 หลายเดือนก่อน +18

    മരിച്ചാൽ മാത്രം ഓതാൻ ഒരു സുന്നിയും പറഞ്ഞിട്ടില്ല ദിവസേന ഒരു വട്ടമെങ്കിലും ഞങ്ങളുടെ കുടുബത്തിൽ എല്ലാ ദിവസവും യാസീൻ ഒതാറുണ്ട്.

    • @kasimtpkasim264
      @kasimtpkasim264 2 หลายเดือนก่อน +1

      ഈ പൊട്ടൻ ബാലുനോട് പറഞ്ഞിട്ട് കാര്യം ഇല്ല

  • @Abdurahman-v7y
    @Abdurahman-v7y 2 หลายเดือนก่อน +11

    മുജാഹിദിന്ന് സ്വാന്തമായി പലയിടത്തും ഒരു കബറിസ്താൻ പോലും ഇല്ല മരിച്ചാൽ സുന്നികളുടെ പള്ളിക്കാട്ടിലേക്കാണ് കൊണ്ടുപോകുന്നത് അത് മാറണം

  • @ummarkt441
    @ummarkt441 2 หลายเดือนก่อน +14

    ഖുർആൻ എവിടെ നിന്ന് ഓതിയാലുംഅവിടെ റഹ്മത്തിന് മലക്കുകൾ ഇറങ്ങുംഅപ്പോൾ മരിച്ച വീട്ടിലും കബറുകൾ ഒക്കെ ഓതിയാൽഅവിടത്തെ റഹ്മത്തിന് മലക്കുകൾ ഉണ്ടാവുംഅതുകാരണം മയ്യത്തിന് ഉപകാരംകിട്ടും

    • @vanoushad8589
      @vanoushad8589 22 วันที่ผ่านมา

      ഈ അറിവ് റസൂലിന് ഇല്ലായിരുന്നോ

  • @Illayas-jp3xk
    @Illayas-jp3xk 3 หลายเดือนก่อน +13

    സത്യം 👍🏻

  • @rafeeqrafeeq9079
    @rafeeqrafeeq9079 3 หลายเดือนก่อน +11

    മരിച്ചാൽ ചത്തത് കൊണ്ട് പോയി കുഴിച്ചിടുന്ന ലാഗവത്തിൽ ആണ് നിങ്ങളുടെ രീതികൾ. അത് ഒരിക്കലും മുടക്കരുത്

    • @ShamsudheenMuhamed
      @ShamsudheenMuhamed 3 หลายเดือนก่อน

      മരണപെട്ടാൽ അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചു തന്ന ഒരു മാതൃക ഉണ്ട് ആ മാതൃകയിൽ മരിച്ചയിടം ഖുർആൻ പറയണം ഇല്ല അത് ഒരു പുണ്ണ്യ കർമം ആണെങ്കിൽ 0:03 0:03

    • @ShamsudheenMuhamed
      @ShamsudheenMuhamed 3 หลายเดือนก่อน

      എന്തിനു മുടക്കണം

    • @ShamsudheenMuhamed
      @ShamsudheenMuhamed 3 หลายเดือนก่อน

      മരിച്ചവരെ ഉപദേശിച്ചിട്ട് എന്താ കാര്യം

    • @ShamsudheenMuhamed
      @ShamsudheenMuhamed 3 หลายเดือนก่อน

      നിങ്ങൾ സൂറത്ത് തലാഖ് മരണപെട്ട വ്യക്തിയുടെ അടുത്ത് വച്ച് പാരായണം ചെയ്യുക അതിന് ശേഷം വീട്ടിൽ വന്നു ആ അധ്യയത്തിന്റെ അർത്ഥം ഒന്ന് വായിക്കു നിങ്ങൾ സ്വയം ഇളിബ്ബിൻ ആകും 😄😄. അങ്ങനെ തന്നെ ആണ് എല്ലാ ആദ്യയവും വായിച്ചാൽ. സൂറത്ത് baqarayil 2ആം ആയതിന്റെ അർത്ഥം ഒന്ന് നോക്കുക അറിയാൻ ശ്രമികുക അപ്പോൾ നിങ്ങൾ പോലും. മരിച്ചയിടം ഖുർആൻ ഓതുന്ന വ്യക്തികളെ ചൂരൽ കൊണ്ട് അടിച്ചു ഓടിക്കും 😂😂

    • @rafeeqrafeeq9079
      @rafeeqrafeeq9079 3 หลายเดือนก่อน

      @@ShamsudheenMuhamed ഖുർആൻ അത്രയും മോസം ആണ് നിനക്ക് ഒക്കെ. അതാണ് നീ തല തിരിഞ്ഞവരുടെ കൂടെ കൂടി യാൽ ഉള്ള ഗുണം 😀😀😀😀😀😀

  • @rasheedkannoth5208
    @rasheedkannoth5208 2 หลายเดือนก่อน +5

    മുജാഹിദ് നീ ഓതുന്നല്ല ഓതുന്ന ആളെ നീ മുടക്കേണ്ട

  • @attakoyaexiafbaithulnoorkv4754
    @attakoyaexiafbaithulnoorkv4754 3 หลายเดือนก่อน +24

    ഈ സത്യത്തെ അംഗീകരിക്കാതെ മരിച്ച വീട്ടിലും ഖബറിൻ്റെ അടുത്തും ഖുർആൻ പാരായണം ചെയ്യുന്നവർ തീർച്ചയായും ഖുർആൻ നിഷേധികളാണ്.

  • @abdulasees3497
    @abdulasees3497 2 หลายเดือนก่อน +13

    ഇയാക്ക് തലക്ക് വെളിവ് ഇല്ലേ പിച്ചും പെയിയും പറയുന്നു

  • @AbdulAzeez-b9h
    @AbdulAzeez-b9h 2 หลายเดือนก่อน +5

    ജീവനോടെ ഉള്ള സമയത്ത് ആരെയെങ്കിലും പറഞ്ഞിട്ടുണ്ടോ ഖുർആൻ പാരായണം ചെയ്യേണ്ട എന്ന് മരിച്ച സ്ഥലത്ത് ഖുർആൻ ഓതാൻ പാടില്ല എന്നാണ് നിങ്ങൾ പറയുന്നത് ആദ്യം നിങ്ങളെ ഇതിന്റെ മുന്നേയുള്ള മഹാന്മാരെ ഓതിയിട്ടുണ്ടോ ഇല്ലയോ എന്ന് തെളിയിക്കും എന്നിട്ട് മതി വിഡ്ഢിത്തരം പറയരുത്

  • @haseenanisam7180
    @haseenanisam7180 27 วันที่ผ่านมา +1

    ഖുർആൻ ഓ താൻ പാടില്ലാത്ത സ്ഥലങ്ങൾ ഏതൊക്കെ ഉസ്താദേ....

  • @RiyasVp-v7e
    @RiyasVp-v7e หลายเดือนก่อน +2

    ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ. ആ കുട്ടിയുടെ ചെവിയിൽ ബാങ്ക്. ഉം ഇക്കാമത്തും കൊടുക്കും..... അത് ശെരിയാണോ? ശെരിയാണേൽ പിന്നെ മരണ വീട്ടിൽ ഖുർആൻ പാരായണം ചെയ്താൽ എന്താണ് കുഴപ്പം... ഇതിന് ഒരു റിപ്ലൈ തരണം

  • @shijinanasim8452
    @shijinanasim8452 2 หลายเดือนก่อน +1

    Balu❤ usthad ❤ sathyam ❤❤❤❤

  • @shamsudheensaqafi2008
    @shamsudheensaqafi2008 3 หลายเดือนก่อน +5

    ഇഖ്റഊ മൗ താകും സൂറത്തു യാസീൻ നബി തങ്ങൾ

    • @shaheedshahal7408
      @shaheedshahal7408 3 หลายเดือนก่อน +2

      പ്രമാണം എവിടെ. നബിയിൽ നിന്ന് ആര് കേട്ടു. ഹദീസ് എവിടെ.

    • @mohamedparayil1910
      @mohamedparayil1910 3 หลายเดือนก่อน

      Yuktivaatham.kandi.tudangi

    • @shaheedshahal7408
      @shaheedshahal7408 3 หลายเดือนก่อน +1

      @@mohamedparayil1910 യുക്തിവാദം അല്ല. ആരേലും എന്ധെലും പറയുന്നത് വിശ്വസിക്കാൻ ഞാൻ സമസ്ത ക്കാരൻ അല്ല. വ്യക്തമായ തെളിവ് വേണം ദീനിന്റെ കാര്യം പറയാൻ. കാരണം എന്നെ സംബന്ധിച്ച് മാ കാലല്ലാഹ് വ മാ കാല റസൂലുള്ള വ ആസ്ഹാബി റസൂലില്ല അതാണ് ദീൻ. അല്ലാദേ കാന്ധപ്പനും ജിഫ്രി മുത്തുക്കോയയും കള്ള മൊല്ലാമാരും പറയുന്നത് അല്ല ദീൻ 😊

  • @kachithurump6677
    @kachithurump6677 3 หลายเดือนก่อน +13

    ഇവനാണ് ഏറ്റവും വല്യ ഖുർആൻ നിഷേധി

    • @ShamsudheenMuhamed
      @ShamsudheenMuhamed 3 หลายเดือนก่อน +3

      സത്യം പറഞ്ഞാൽ എങ്ങനെ ഖുർആൻ നിഷേഡി ആകുക. നിങ്ങൾ അവസാന 3സൂറത്തുകളുടെ അർത്ഥം അറിയാൻ ശ്രമികുക എന്നിട്ട് മരിച്ചയിടം ഓതുന്നത് ആയി സങ്കല്പിക്ക്. ശരി അല്ല എന്ന് നിങ്ങൾക്കും തോന്നും. അല്ലഹുവിന്റെ റസൂൽ മരണപെട്ടപ്പോൾ ധാരാളം സഹബികൾ പങ്കെടുത്തു എന്ന് ചരിത്രം ആരും ഖുർആൻ ഓതിയില്ല. അത് പോലെ നബി തങ്ങൾ ജീവിച്ചിരിക്കുമ്പോൾ ധാരാളം സാഹബികളും മരണപെട്ടിട്ടുണ്ട് നബിതങ്ങളും ഓതിയിട്ടില്ല ഉണ്ടോ എന്ന് ഉസ്താദ് മാരോട് ചോദിച്ചു നോക്ക്. ഒരു തെളിവും കിട്ടൂല.. ഇനി ഇത് സുന്നത് ആണെന്ന് വിചാരിക. മഹല്ല് അടിസ്ഥാനത്തിൽ. എല്ല്ലാവരും ഒരു തീരുമാനം എടുക്കുക എങ്ങനെ.. മരണ വീട്ടിലോ. അത് പോലെ. ഖബർ സ്ഥാനിലോ. ഖുർആൻ ഒതുമ്പോൾ മുസ്ലിയകന്മാർക്. പണവും. ഭക്ഷണവും നൽകുന്നതല്ല എന്ന് തീരുമാനിക്കുക അപ്പോൾ തീരും ഈ ഇല്ലാ ദുർആജാരം. വഹാബികൾ സത്യം പറയുമ്പോൾ ഉള്ള കുരു potalum

    • @sahadvsthangal9891
      @sahadvsthangal9891 2 หลายเดือนก่อน

      സുഹൃത്തേ. ആദ്യം ഖുർആൻ മനസിലാക്ക്.

  • @subairmv2176
    @subairmv2176 2 หลายเดือนก่อน +4

    നിന്റെ അറിവ് നിനക്ക് എന്റെ അറിവ് എനിക്ക്

  • @soofimm8274
    @soofimm8274 2 หลายเดือนก่อน +2

    എന്തിനാണ് ഇങ്ങനെ പാവപ്പെട്ട മനുഷ്യനെ പറ്റിക്കുന്ന ബാലുശ്ശേരി കഷ്ടം

  • @Muhammad.K-c2x
    @Muhammad.K-c2x หลายเดือนก่อน +1

    ❤❤❤❤

  • @mahamood_pp
    @mahamood_pp 3 หลายเดือนก่อน +2

    മരിച്ച വീട്ടിലോ മറ്റോ ഒരാൾ ഖുർആൻ ഓതുന്നു, ശേഷം മരണപ്പെട്ടവർക്ക് അതിന്റെ പ്രതിഫലം ലഭിക്കാൻ വേണ്ടി ദുആ ചെയ്താൽ അത് മരിച്ചയാളിന് ഉപകരിക്കില്ലേ?

    • @Al_Amaan_media786
      @Al_Amaan_media786 3 หลายเดือนก่อน +1

      തീർച്ചയായും ഉപകരിക്കും ഹദീസ് ഖുർആൻ തെളിവാണ്

  • @MohammadShamil-ee4lm
    @MohammadShamil-ee4lm 2 หลายเดือนก่อน +1

    ഇതിലും കൂടുതൽ ഒന്ന് പറയാൻ ഇല്ല
    ഇനിയും മനസിലാവാത്തവർക് നഷ്ടം

  • @sakeerhussain1654
    @sakeerhussain1654 2 หลายเดือนก่อน +13

    മരിച്ച വീട്ടിൽ ഖുർആൻ ഓതാതെ പിന്നെ രാമായണം ആണോടാ ഓതേണ്ടത്... മയ്യത് ദഹിപ്പിച്ചു കൂടെ.. എന്തിനാ ഖബറിൽ അടക്കുന്നത്... പോയിനെടെ

    • @makkarmm165
      @makkarmm165 หลายเดือนก่อน

      മരിച്ച വീട്ടിൽ ഖുർആൻ ഓതാൻ തെളിവ് ഇല്ലെങ്കിലും.. ഓതുന്നത് നല്ലത് തന്നെ.... അതിന്റ കൂലി കൊണ്ട് മയ്യിത്ത് സ്വർഗത്തിൽ പോകുമെന്ന് പഠിപ്പിക്കരുത്

  • @saidalikakkattil6123
    @saidalikakkattil6123 2 หลายเดือนก่อน +3

    എടാ ബാലൂ നിന്റെ വീട്ടിൽ ആരങ്കിലു മരിച്ചാൽ . സിങ്കാര മേള്ള ഉണ്ടാക്കാൻ മറക്കരുത്

    • @aboobackaro3838
      @aboobackaro3838 2 หลายเดือนก่อน

      മൂന്ന് ദിവസം പായസം വെച്ച് കൊടുക്കുന്ന ഒരു പുതിയ പരിപാടി തുടങ്ങിയിട്ടുണ്ടല്ലോ സന്തോഷം കൊണ്ടായിരിക്കും 😂😂😂😂

  • @aboobackerkp1668
    @aboobackerkp1668 3 หลายเดือนก่อน +1

    പറഞ്ഞ് പറഞ്ഞ് സാധാരണക്കാരെ പറ്റിക്കുന്നു. ഖുർആൻ ഓതി നബ്ബിനോട് ദുആ ചെയ്യുന്നത് നല്ലതാണ്

  • @salamk3690
    @salamk3690 22 วันที่ผ่านมา

    എവിടെ ജീവനുണ്ടോ

  • @MuhammedHaris-b1c
    @MuhammedHaris-b1c หลายเดือนก่อน +1

    Umar ibn khathaabintey ഈമാനൊന്നും നമുക്കില്ല. അതിനിടയിൽ ഇങ്ങനെ ഉള്ള സംസാരം ഒക്കെ കേൾക്കുമ്പോൾ ഉള്ള ഈമാനും നഷ്ടപ്പെടുമോ എന്ന് നാം ഭയക്കുന്നു.

  • @JafarGafoor-bb1rw
    @JafarGafoor-bb1rw หลายเดือนก่อน

    രണ്ട് വിഭാഗം ഉണ്ട് ഒന്ന് മുജാഹിദ് മറ്റൊന്ന് മുജാഹില് ഇത് ഏതിൽ പെട്ടതാ ?

  • @soofimm8274
    @soofimm8274 2 หลายเดือนก่อน +1

    അല്ല ബാലുശ്ശേരി ഉസ്താദ് നിങ്ങൾ ഏത് ഡിപ്പാർട്ട്മെന്റില്ല ഇപ്പോൾ 9 10 എണ്ണം ഏതിലാണ് നിങ്ങൾ പറയുന്നത് ഒന്ന് പറയാമോ

  • @riyasmarvelriyasmarvel8050
    @riyasmarvelriyasmarvel8050 3 หลายเดือนก่อน

    Pinne maricha veettil, katha presangam aano, nadathendathu

  • @nasimudeenvilayil8297
    @nasimudeenvilayil8297 3 หลายเดือนก่อน

    🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @kajahussain6680
    @kajahussain6680 3 หลายเดือนก่อน +1

    Eannal. Yaseen. Odhanda. Yeshudasinte. Patu. Vachukodukam. Adhayalo...

  • @abdulrashid6097
    @abdulrashid6097 2 หลายเดือนก่อน

    Rogam വന്നാൽ anuyaayikalod ദുആ ചെയ്യാൻ quraanilundo,????padujaahile

  • @AbdulRazak-hx3lv
    @AbdulRazak-hx3lv 2 หลายเดือนก่อน

    Lakum deenikum valiya deen

  • @KeralaUlsavam988
    @KeralaUlsavam988 2 หลายเดือนก่อน +1

    ടീം പിരിച്ചു വിടെടി വരുമോ

  • @HussainMv
    @HussainMv 3 หลายเดือนก่อน +4

    മരിച്ചാൽ എങ്കിലും ഓ തിയാൽ അത്രയും കൂലി കിട്ടില്ലേ അതും കൂടി മുട ക്കണോ

    • @shameeraavaz8117
      @shameeraavaz8117 3 หลายเดือนก่อน

      Kooli kittilla.

    • @Siyu123-p2h
      @Siyu123-p2h 3 หลายเดือนก่อน

      കൂലി അല്ല ഭായ് പുണ്യം.

  • @MajeedChaalil
    @MajeedChaalil หลายเดือนก่อน +3

    എടൊ മൗലവി ഖുർആൻ ഓതുന്ന വീട്ടിൽ റഹ്മത്തിന്റെ മലക്ക് ഇറങ്ങും

    • @AbdulKareem-ix1ks
      @AbdulKareem-ix1ks หลายเดือนก่อน

      Ithonnum pattattha ivar yendinanavo pinne mayyathinu vendi niskarikkunnath

  • @UbaidullaUbaidulla-m3h
    @UbaidullaUbaidulla-m3h หลายเดือนก่อน

    ഹമീദിനും ആണെങ്കിൽ മാനസികം ഉണ്ടാവും അത് ഖേദിച്ചാൽ അല്ലാഹു പൊറുത്തു കൊടുക്കും അതിന് നീ വിഷമിക്കണ്ട ബാലു

  • @jamisaliR3.5564
    @jamisaliR3.5564 หลายเดือนก่อน

    Quran oothumpole thanne rahmathinte malak irangumna .
    Appo marichaveettil quraan oothunad nalladalle allade anaavishyakaaryama samsaarikendad .nd vidditha parayunad.
    Pinne oru manushyan Allahu poruthukodukukayilla Avante rooh thondakuzhiyil ethunaduvaree .
    Firounte charithramokke maranno ?.
    Oraal thett cheydaal ayaaal eee bhoomiyil ninnu poovunadinn munnethanne adinn anubhaviche poovu adurapaan adinidayil ayaalude thett manasilaaki ayaal thiruthiyaaal anubhavikaanulladinte shiksha ayaalude thirichariviloide thowbha cheyyaliloode korayukayum pinned ayaal nallavannaayi jeevichaal ayaal maranam eluppamaavukayum cheyyum .
    Manushyanaan thett sabhavikaan .pakshe idupolle arivillaayima parayalle.

  • @zuhasvlog9901
    @zuhasvlog9901 18 วันที่ผ่านมา

    Marichaveetil kalliyanayhinupoyathum prasavathinukonadayathu anjine nattuvarthanam paranjirikkamlle moiliare

  • @aboobakerm3245
    @aboobakerm3245 2 หลายเดือนก่อน +1

    വീടിത്തരങ്ങൾ പറയെല്ലേയ് മൗലവി

  • @shereefparammal9401
    @shereefparammal9401 2 หลายเดือนก่อน +1

    اقراو صورة بس علي موتاكم

  • @abdullatheef3696
    @abdullatheef3696 หลายเดือนก่อน

    99 കൊലപാതകം നടത്തിയവനും പൊറുത്തു കൊടുത്തു എന്ന് കേട്ടിട്ടുണ്ട്. ഖേദിച്ചു മങ്ങുന്നവനും പൊറുത്തു കൊടുക്കും എന്ന് കേട്ടിട്ടുണ്ട്. ഹംസ (റ ) ക്രൂരമായി വധിച്ചവനും പിന്നീട് ദീൻ വിശ്വസിച്ചു എന്ന് കേട്ടിട്ടുണ്ട്. മദ്യ ലഹരിയിൽ ഉമ്മയെ കൊന്നവൻ ഖേദിച്ചു മടങ്ങിയാൽ പൊറുത്തു കൊടുക്കില്ല എന്ന് മുജാഹിദ് മുജാഹിദ് ഉസ്താദിന് ഉറപ്പുണ്ടോ.? ഉപ്പാക്ക് രോഗിയായി കിടക്കുമ്പോൾ അല്ല ഖുർആൻ ഓതി കേൾപ്പിക്കേണ്ടത്. ആരോഗ്യത്തോടെ ജീവിക്കുമ്പോൾ ആണ്. തെറ്റുകൾ ചെയ്യാതിരിക്കാനും അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിച്ചു ജീവിക്കാനും. രോഗിയാകുമ്പോൾ - ഖുർആൻ കേൾക്കുന്നതിനുള്ള കൂലികിട്ടും. ഓതിയാലും കൂലി, നോക്കിയാലും കൂലി, കേട്ടാലും കൂലി. മരിച്ച വീട്ടിൽ വെച്ച് ഖുർആൻ ഒത്തിയാൽ ശിക്ഷ കിട്ടും എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?🎉

  • @thajuteen1239
    @thajuteen1239 2 หลายเดือนก่อน +1

    പോട്ടാശൈത്താനെയു 1:02

  • @Zanahh451
    @Zanahh451 หลายเดือนก่อน

    Marichaveetil othathe pazam puranam parayam allapennee othunodathe ebeelees varulaa

  • @ayishabi632
    @ayishabi632 หลายเดือนก่อน

    എന്തിനാണ് മയ്യിത്ത് നിസ്കരിക്കുന്നത് മരിച്ച യാൾക്ക് വെണ്ടി നിസ്കരിച്ചിട്ട് കാര്യമുണ്ടോ മുജാഹിദ് പെണ്ണുങ്ങൾ വരെ മയ്യിത്ത് നിസ്കാരം നിർവഹിക്കുന്നത് കാണുന്നുണ്ടല്ലേ അത് എന്തിനാട്

  • @sidiqsidiq1284
    @sidiqsidiq1284 วันที่ผ่านมา

    നിങ്ങളുടെ യുക്തിചിന്ത യാണോ
    മരണപ്പെട്ടവർക്ക് വേണ്ടി ഖുർആൻ ഓതരുന്ന് എന്ന് ഹദീസിലുണ്ടോ
    ഖുർആൻ ഓതി യാൽ നരകത്തിൽ പോകുമോ
    നിങൾ മാദ്ർഭൂമി വായിക്കുക

  • @haneefhaneef6966
    @haneefhaneef6966 หลายเดือนก่อน

    Marichal innalillahi chollamo mannidumbol minnakhalanaakum chollum ad quraanalle

  • @UVahida
    @UVahida 3 หลายเดือนก่อน +6

    c0rrect

  • @HaneefaMirshad
    @HaneefaMirshad 2 หลายเดือนก่อน

    pinne enda tv kaanunnad ano nallad

  • @ShaimaSherin-qx5ut
    @ShaimaSherin-qx5ut 2 หลายเดือนก่อน

    Yaseentay mumbum pimbum ulla aayath nee othiyo

  • @habeebrahman2253
    @habeebrahman2253 10 วันที่ผ่านมา

    നിങ്ങളുടെ വല്ലിപ്പയും വല്ലിമ്മയും മരിച്ചപ്പോൾ യാസീൻ ഓതിയിരുന്നോ...ഇല്ല എന്ന് പറയാൻ പറ്റോ... ഉപ്പ അവരുടെ ഖബറിൽ പോയി ദുആ ചെയ്‌തിട്ടില്ലേ...ഇത് നിങ്ങളുടെ പുത്തൻ ആശയമെല്ലെ... എങ്ങനെയൊക്കെ കുരച്ചാലും അവസാനം മരിച്ചാൽ എല്ലാ പുത്തൻ ആശയകാരും സുന്നി കബർസ്ഥാനിൽ വന്നു കിടക്കും... എന്താലെ... നിങ്ങൾ മുജാഹിദ് പള്ളിയിൽ ഒരു കബർസ്ഥാൻ ഉണ്ടാകാൻ നോക്

  • @kamaliyya
    @kamaliyya 3 หลายเดือนก่อน +1

    രോഗിയുടെ അടുത്ത് ഖുർആൻ ഒതാം എന്നല്ലെ ബാലു നീ പറയുന്നത്
    ജീവിതത്തിൽ ഒരു നന്മയും ചെയ്യാത്തവർ മരണശയ്യയിൽ കിടക്കുമ്പോൾ😂 ജീവിച്ചിരിപ്പുള്ള അവനോട് ഓതിയിട്ട് എന്താ കാര്യം അവൻ മരിക്കുകയും ചെയ്തു. എന്താണ് ആ ഓത്ത് കൊണ്ട് അവന് ഗുണം നിൻ്റെ വാദപ്രകാരം😂😂😂

    • @shamsudheenns4673
      @shamsudheenns4673 หลายเดือนก่อน

      ജീവിതം നിലനിർത്താൻ
      അള്ളാഹു തീരൂമാനിച്ചാൽ...
      ഈ ഓതിയ ആയത്തിന്റെ അർത്ഥവും ഉപദേശവും ്് കേട്ട അവന് ഉപകാരപ്പെട്ടാലൊ.....
      പാപം പൊറുക്കണമെന്നപേക്ഷിക്കാൻ പാകപ്പെടുന്ന ഒരു മനസ്സാന്നിധ്യം ഈ അല്ലാഹുവിന്റെ വരികൾ കേൾക്കുന്ന ഈ സന്ദർഭത്തിൽ രൂപപ്പെട്ടാൽ...
      അതല്ലേ ഏറ്റവും കരണീയം
      ഉദ്ദേശവും

  • @abdulrahiman8497
    @abdulrahiman8497 2 หลายเดือนก่อน

    മരിച്ച വീട്ടിൽ മനോരമ പേപ്പർ
    വീക്കിലി വായിക്കയാണ് നല്ലത്

  • @muhamadsinan6802
    @muhamadsinan6802 หลายเดือนก่อน

    ഇങ്ങള്മരിചാലുംഓതില്ലല്ലെകിലുംഓതില്ല കുറ്റംനോകിനടന്നാമതി

  • @rajinasmv8616
    @rajinasmv8616 หลายเดือนก่อน

    Musiliysre. Ningal othanda. Oothanda. Otutannavare. Mudakkanda

  • @BasheerLamiyas
    @BasheerLamiyas หลายเดือนก่อน

    ഇയാളെ പോലെ തലക്ക് വെളിവില്ലാത്തവർക്ക് വിക്സ് പുരട്ടി കൊടുത്തിട്ട് കാര്യമില്ല😂😂

  • @HappyBabyPenguin-qx3nq
    @HappyBabyPenguin-qx3nq หลายเดือนก่อน

    Nallaribaalu🎉❤❤❤❤❤😅😅😊😮😮😮😮😮😮😮😮😮😢😢🎉🎉🎉🎉🎉🎉😮😮😮😮😮😮

  • @amdhivp843
    @amdhivp843 หลายเดือนก่อน

    Maricha Veetil Qur'an oodalaayirunnu pandullavar.... Ippol samsarikkal aaan.....samsarikkatea nilkaan aan Qur'an oodan parannat enn thonunnu... ..ippolate avastha valarea parithaapakaram aaan.......ningal okke prasangich kondu Vanna maaattam

  • @asalamsulaiman7777
    @asalamsulaiman7777 2 หลายเดือนก่อน

    ഒന്നും മിണ്ടാതെടോ. ജീവിച്ചിരിക്കുമ്പോൾ അവരെ ഓതും മരിച്ചുകഴിഞ്ഞാൽ പിന്നെ നമ്മൾ ബോധം ഓരോരോ പൊട്ടത്തരങ്ങൾ പറയാൻ വേണ്ടി ജനിച്ച ജന്മങ്ങൾ

  • @UbaidullaUbaidulla-m3h
    @UbaidullaUbaidulla-m3h หลายเดือนก่อน

    എന്നാൽ നിങ്ങൾ ഖുർആൻ ഓതേണ്ട ദിക്റ് മാത്രം നടത്തിയാൽ മതി അങ്ങനെ തീരുമാനിക്കാൻ റെഡിയാണോ

  • @safiyamujeeb1602
    @safiyamujeeb1602 16 วันที่ผ่านมา

    Ithokkaya
    Urulpottalondayathe

  • @aadileehh
    @aadileehh 2 หลายเดือนก่อน

    ഓതുന്നവർ ഓതിക്കോട്ടെ നിങ്ങൾക്കെന്ത് നഷ്ടം പോയ്‌ പണിനോക്ക്

  • @abidwandoorwandoor9851
    @abidwandoorwandoor9851 13 วันที่ผ่านมา

    എടാ ബാലു മരിചോടത്ത് ഓതണം എന്ന് പറഞ്ഞത് കൊണ്ട് മരിക്കും മുമ്പ് ഓതണ്ട എന്നാണോ? നീ ആളുകളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത് . ഞങ്ങൾ നിന്നെപ്പോലെ യാസിൻ അറിയാത്തവരല്ല .നിന്നെപ്പോലെ പറഞ്ഞത് മാറ്റി പറയുന്നവരും അല്ല

  • @NaseerZaini-zd2zz
    @NaseerZaini-zd2zz หลายเดือนก่อน

    ഈ പറഞ്ഞത് പച്ചക്കള്ളത്തരമാണ്

  • @abdhupk3204
    @abdhupk3204 หลายเดือนก่อน

    മുജാഹിദ് ബാലുശ്ശേരി നിങ്ങടെ ബുദ്ധിയാണ് ഈ പറയുന്നത്

  • @Siyu123-p2h
    @Siyu123-p2h 3 หลายเดือนก่อน

    ഹമീദ് അന്ന് ബാലു വിന്റെ തലക്കാണ് അടിച്ചതെങ്കിൽ കേരളം രക്ഷപെടേനെ. അറബി അറബികൾക്കാണ്അലയാളിക്കു മലയാളത്തിൽ വേണം.

  • @muhamadsinan6802
    @muhamadsinan6802 หลายเดือนก่อน

    ന്നാഇങ്ങളെഅങനെചൈതോ

  • @BasairgaibBasairgaib
    @BasairgaibBasairgaib 3 หลายเดือนก่อน

    അന്റെ വീട്ടിൽ ഓതാൻ ആയ. മുജാഹിലെ.. അന്റെ കാറ്റ് പോയാൽ കൂടെ ഉള്ള മുജാഹിലീങ്ങളോട് പറഞ്ഞോൾണ്ടൂ മാതൃ ഭൂമി വായിക്കാൻ, അന്റെ ഒന്നാം പ്രമാണം അതാണല്ലോ.. ന്നിട്ട് ഇലാഹള്റതി ജിന്നി വൽ ഇഫ്രീതി അൽ ബാലഹ ന്നു വിളിച്ചോൾണ്ടൂ

    • @saidalavisaidalavi8132
      @saidalavisaidalavi8132 2 หลายเดือนก่อน

      ആ പൂറന് എന്തു ഖുർആൻ

  • @footquart
    @footquart 2 หลายเดือนก่อน

    marikkunnathinnmumbothandaennaaraparanjaath

  • @AkbarAli-wy5ig
    @AkbarAli-wy5ig 27 วันที่ผ่านมา

    Quran othiyal ntha Mathrubhumi ano pinne onnu kuttam parachil onnu nirtho mouliyare

  • @zuhasvlog9901
    @zuhasvlog9901 18 วันที่ผ่านมา

    Alleo kalliyanakissayum നാട്ടിൽ ഒളിച്ചോടിയതും ഒക്കെ പറഞ്ഞിരുന്ന kozhappalla

  • @sakkariyake2753
    @sakkariyake2753 3 หลายเดือนก่อน

    Only one god
    Only one matham manushya matham😂
    Pinne ennathina ithokke 😂😂

  • @Noushad-zs4pi
    @Noushad-zs4pi 3 หลายเดือนก่อน

    ബലൂ,,,,, ഖുർആൻ ഓതി മാതൃക്കാമോ
    ജിന്ന് വാദിയായ നിങ്ങൾ അഗീകരിക്കില്ലേ

  • @JamalJamal-o6t
    @JamalJamal-o6t 2 หลายเดือนก่อน

    ലോകത്തിലെ ഏറ്റവും വലിയ കോമഡി അതാണ് അറബി മലയാളം 😂😂😂😂😂😂😂

  • @JafarkvJafarkv
    @JafarkvJafarkv หลายเดือนก่อน

    പിച്ചും പേയും.......

  • @AbdulRazak-hx3lv
    @AbdulRazak-hx3lv 2 หลายเดือนก่อน

    Than odenda
    Odunnavar odatte

  • @kunhamedmakkanari1281
    @kunhamedmakkanari1281 2 หลายเดือนก่อน

    Maricha veettil penna oppana kallikkugaya vandath

  • @muhammedali4135
    @muhammedali4135 หลายเดือนก่อน

    എട ഭയങ്കരാ ........

  • @ShaimaSherin-qx5ut
    @ShaimaSherin-qx5ut 2 หลายเดือนก่อน

    Ninak yenth hobiyanullath

  • @junaidjunu4560
    @junaidjunu4560 2 หลายเดือนก่อน

    Marichalum athinte mumbum othyalo

  • @AMINAABDULLA-bk4dv
    @AMINAABDULLA-bk4dv หลายเดือนก่อน

    മിണ്ടണ്ട പ്രാട്ട 1

  • @aboobackarAboobackar-lq7hq
    @aboobackarAboobackar-lq7hq 2 หลายเดือนก่อน

    Rogiyan evan

  • @ShaimaSherin-qx5ut
    @ShaimaSherin-qx5ut 2 หลายเดือนก่อน

    Poor thinnalo

  • @AyshaAshraf-b4i
    @AyshaAshraf-b4i 17 วันที่ผ่านมา

    Nipoda ശൈത്താനെ 😡

  • @yoonusyoonuz7940
    @yoonusyoonuz7940 11 วันที่ผ่านมา

    വില്ല്യാപ്പള്ളി ഭാഗത്തുള്ള മുജാഹിദുകാരൻ ഹകീം എന്നെ പറ്റിച്ചിട്ട് 19460രൂപ എനിക്ക് താരനുണ്ട്.

  • @raheemasherin5048
    @raheemasherin5048 2 หลายเดือนก่อน

    Mujahidpulisheri😂😂😅🌶️

  • @HappyBabyPenguin-qx3nq
    @HappyBabyPenguin-qx3nq หลายเดือนก่อน

    Nee rraaamaayanachollr

  • @FarooqAbdulrahiman-cy3gt
    @FarooqAbdulrahiman-cy3gt 2 หลายเดือนก่อน

    Poda avidunu

  • @mrafeek2098
    @mrafeek2098 3 หลายเดือนก่อน

    😂😢😮😅😊

  • @mohammedbasheer691
    @mohammedbasheer691 2 หลายเดือนก่อน

    😂😂😂

  • @salamvallanchira1772
    @salamvallanchira1772 3 หลายเดือนก่อน

    Twinw

  • @aboobackervaliyakath5865
    @aboobackervaliyakath5865 หลายเดือนก่อน

    അല്ല കാക്ക കുറാൻ ഓതിയാൽ എന്താ പ്രശ്നം.ചുമ്മാതിരി.മലർന്ന കിടന്ന് mealpot തുപ്പിയാൽ തുപ്പൽ സ്വന്തംമുഖത്ത് തന്നെ വീഴൂ.മറക്കണ്ട.

  • @ayshanc8500
    @ayshanc8500 หลายเดือนก่อน

    കളവ്

  • @AMINAABDULLA-bk4dv
    @AMINAABDULLA-bk4dv หลายเดือนก่อน

    പ്രാട്ട

  • @shameerpoovil7052
    @shameerpoovil7052 3 หลายเดือนก่อน +2

    ഖുർആന്റെ ശത്രു ബാലു

    • @ShamsudheenMuhamed
      @ShamsudheenMuhamed 3 หลายเดือนก่อน +2

      അതെങ്ങനെ സത്യം അല്ലെ പറഞ്ഞത്. ഖുർആൻ മരിച്ചവർക് ഉള്ളത് അല്ല എന്ന് അല്ലാഹുവും റസൂലും ആണ് പഠിപ്പിച്ചു തന്നത്. ബാലുശ്ശേരി അത് ഏറ്റു പറഞ്ഞു എന്നെല്ലേ ഉള്ളൂ

    • @MustafaMustafakannur
      @MustafaMustafakannur 3 หลายเดือนก่อน

      ബിരിയാണി മൂക്കറ്റം തിന്ന് ഏമ്പക്കം വിട്ട് പോകുമ്പം മരിച്ചആളുടെ കുടുംബത്തെ സുഖിപ്പിക്കാൻ പൗരോഹിത്യം കാട്ടി കൂട്ടുന്നു

    • @lithu2308
      @lithu2308 3 หลายเดือนก่อน +3

      ഇത് ബാലു വിന്റെ അഭിപ്രായം മല്ല ഖുറാനിൽ അള്ളാഹു പറഞ്ഞതാണ്

    • @habeeb5250
      @habeeb5250 3 หลายเดือนก่อน

      നീ കാഫിർ

    • @Al_Amaan_media786
      @Al_Amaan_media786 3 หลายเดือนก่อน

      ​@@lithu2308ഒന്ന് പോടോ ആരു പറഞ്ഞു അല്ല പറഞ്ഞു ന്ന്

  • @HamzaMoozikkal-wv6vd
    @HamzaMoozikkal-wv6vd 22 วันที่ผ่านมา

    Podaa hamkke

  • @Noushad-zs4pi
    @Noushad-zs4pi 3 หลายเดือนก่อน +1

    ഇത് ഒരു പൊട്ടൻ തന്നെ

  • @nasimudeenvilayil8297
    @nasimudeenvilayil8297 3 หลายเดือนก่อน

    🥱🥱🥱🥱🙋🏻‍♀️🥱🥱🥱🥱🥱🥱🥱

  • @AskarNA-do4ff
    @AskarNA-do4ff 18 วันที่ผ่านมา

    ഔബ

  • @zaakiksd2180
    @zaakiksd2180 หลายเดือนก่อน

    ഇസ്ലാം എന്താണെന്നു പോലും അറിയാത്ത ചില വർകങ്ങൾ മരിച്ച വീട്ടിൽ ഖുർആൻ ഓതാൻ പാടില്ല പോലും.... എന്നാൽ പുതിയ തമിൾ പാട്ട് ഇട്ട് dance കളിക്കാം ok താടി മുല്ല.... നിന്റെ പുതിയ അറിവ്

  • @HussainMv
    @HussainMv 3 หลายเดือนก่อน +3

    മരിച്ചാൽ എങ്കിലും ഓ തിയാൽ അത്രയും കൂലി കിട്ടില്ലേ അതും കൂടി മുട ക്കണോ

    • @ShamsudheenMuhamed
      @ShamsudheenMuhamed 3 หลายเดือนก่อน

      @@HussainMv അതിന് മരിച്ചയിടം ആണോ സ്ഥലം. മരിച്ചയിടം ആരെങ്കിലും ഉപേദേശ പ്രസംഗം നടത്തുമോ. മാതൃക ഇല്ല അപ്പോൾ എന്തിനാ. അങ്ങനെ ചിന്ദിക്കാതെ.