ഒരു ഉടമ്പടി നേര്ച്ച വസ്തു കയ്യിലെടുത്ത് ഈ ആരാധനയിൽ പങ്കെടുക്കൂ. നിന്റെ തടസങ്ങൾ തകർക്കപ്പെടും

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 165

  • @MathewVm-y5k
    @MathewVm-y5k 3 หลายเดือนก่อน +1

    അമ്മേ എല്ലാം അറിയുന്നല്ലോ. കൂടെ ഉണ്ടാവണമേ

  • @varkeyjoseph3713
    @varkeyjoseph3713 3 หลายเดือนก่อน +10

    എന്റെ മനസിനെ 40 വർഷമായി അലട്ടുന്ന പ്രശ്നത്തിന് ഒരു പരിഹാരം എന്റെ അമ്മെ എനിക്ക് നൽകണമെ എന്റെ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനയാണ് അമ്മെ .കൈവെടിയരുതേ. പിന്നെ എന്റെ ഇഷ്ടം പരിഗണിക്കുത്. എല്ലാം. അമ്മയുടെ ഇഷ്ടം പോലെ നാക്കട്ടെ.അമ്മെ നന്ദി, ഈശോയെ നന്ദി🙏🙏🙏

  • @gopalakrishnan.k4426
    @gopalakrishnan.k4426 3 หลายเดือนก่อน

    Amme ente asushaam mataname

  • @geetham.c9792
    @geetham.c9792 3 หลายเดือนก่อน +4

    മാതാവേ സതീഷിന് ഒരു ജോലി തരപ്പെടേണമേ 🙏🙏

  • @OpoA83-sn7gv
    @OpoA83-sn7gv 3 หลายเดือนก่อน

    Molku joli labhikan karunsyakaname 🙏🙏🙏Amen

  • @augustinei.j3776
    @augustinei.j3776 3 หลายเดือนก่อน

    Kochungalkke nallarajyathe nalla joli koduthe anugrahikkename Amme 🙏🙏🙏🙏🙏🙏🙏

  • @RajanKE-c5f
    @RajanKE-c5f 3 หลายเดือนก่อน

    അമ്മേ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ എന്റെ ഉടബടിയിൽ വെച്ചിട്ടുള്ള ആവശ്യങ്ങൾ അങ്ങയുടെ ഇഷ്ടം നിറവെററണമേ ഈശോയെ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @shijipanickers449
    @shijipanickers449 3 หลายเดือนก่อน +5

    അമ്മേ മാതാവേ ഈ മാസം ഇന്റർവ്യൂ ഉള്ള എല്ലാവരും കാത്തുകൊള്ളണമേ ജോലി ഇല്ലാതെ അലയുന്ന മക്കളെ കാത്തുകൊള്ളണമേ 😢

  • @LovelyBabu-oh6ee
    @LovelyBabu-oh6ee 3 หลายเดือนก่อน

    Ave Maria njagalude makkale ude vevakam nadakan prathlkaname ammen ammen

  • @renjinibinu2931
    @renjinibinu2931 3 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ 🙏🙏🙏

  • @pushpalathaj6880
    @pushpalathaj6880 3 หลายเดือนก่อน +4

    മാതാവേ ഈ അഞ്ചു ദിവസത്തിനകം എന്റെ കടബാധ്യത മുഴുവനും തീർത്ത് തരേണമേ മാതാവേ കരുണ കാണിക്കേണമേ

  • @ReemiJohnson
    @ReemiJohnson 3 หลายเดือนก่อน +10

    അമ്മേ മാതാവേ കടബാധ്യതയിൽ നിന്ന് ഞങ്ങളെ കരകയറ്റണമേ ഞങ്ങൾക്ക് കിട്ടാനുള്ള പൈസ ഇന്ന് തരുവാൻ അമ്മ ഇടപ്പെട്ട് വാങ്ങി തരണമെ

  • @sheejakp8086
    @sheejakp8086 3 หลายเดือนก่อน +5

    അമ്മ മാതാവേ ഞങ്ങളുടെ ആഗ്രഹങ്ങൾ നല്ലതിനാക്കി തരേണമേ 🙏🙏🙏

  • @jayasrees1753
    @jayasrees1753 3 หลายเดือนก่อน

    Amme mathave jithumonu ella karyangalum nannayi varename

  • @ShijuMs-px4qc
    @ShijuMs-px4qc 3 หลายเดือนก่อน

    കർത്താവെ 9ദിവസം കൂടിയേ ഈ വാടക വീട്ടിൽ ഉള്ളു. വാടക കൊടുക്കാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏

  • @annievarghese3659
    @annievarghese3659 3 หลายเดือนก่อน +3

    അമ്മേ. മാതാവേ എന്റെ മോൾ സന്ദോഷത്തോടെ ഡ്യൂട്ടി ചെയുവാൻ അനുഗ്രെഹിക്കണേ അമ്മേ.

  • @suseelavengoor7871
    @suseelavengoor7871 3 หลายเดือนก่อน +2

    മാതാവേ എന്റെ ദിവ്യക് ഒരു ആണ് കുഞ്ഞിനെ തരേണമേ ജോലി തമിഴ് നാട്ടിൽ നിന്നും തൃശൂർ റെയിൽവേ യിലേക്ക് മാറ്റി തരേണമേ ആമേൻ

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 3 หลายเดือนก่อน +3

    അമ്മേ മാതാവെ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾമാറ്റി തണേമേ

  • @ManasaMaya-t5t
    @ManasaMaya-t5t 3 หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ കടങ്ങൾ ഇന്ന് രക്ഷിക്കണമേ

  • @MS_user577
    @MS_user577 3 หลายเดือนก่อน +3

    മാതാവേ എന്റെ മകന്റെ ലഹരി ഉപയോഗവും മദ്യപാനവും പൂർണ്ണമായി മാറുന്നതിനും കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുന്നതിനും മാതാവേ ഈശോയോട് പ്രാർത്ഥിക്കണമേ🙏

  • @geetham.c9792
    @geetham.c9792 3 หลายเดือนก่อน +5

    മാതാവേ... എന്റെ മടി മാറ്റിത്തരേണമേ 🙏🙏

  • @mariyacelin7792
    @mariyacelin7792 3 หลายเดือนก่อน

    ക്സാമിന്റെ പേടി മാറ്റണമേ

  • @renjinibinu2931
    @renjinibinu2931 3 หลายเดือนก่อน +3

    മാതാവേ എന്റെ ഹുസ്ബന്റിനെ സമാധാനം കൊടുക്കേണമേ 🙏🙏🙏

  • @ReemiJohnson
    @ReemiJohnson 3 หลายเดือนก่อน +5

    അമ്മേ മാതാവേ നാളെ കാശ് കൊടുക്കാനുള്ള വർക്ക് കൊടുക്കാനുള്ള വഴി അമ്മ ഉണ്ടാക്കി തരണമേ എൻ്റെ മകന് ജോലി കൊടുത്ത് അനുഗ്രഹിക്കണമെ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകണമെ എൻ്റെ കുടുംബം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ അമ്മേ

    • @daisysebastian9574
      @daisysebastian9574 3 หลายเดือนก่อน

      അമ്മേ, മാതാവേ രോഗസൗഖ്യം തരണേ

    • @daisysebastian9574
      @daisysebastian9574 3 หลายเดือนก่อน

      അമ്മേ, മാതാവേ പരിശുദ്ധാത്മാവു കൊണ്ട് നിറയ്ക്കണേ

    • @daisysebastian9574
      @daisysebastian9574 3 หลายเดือนก่อน

      അമ്മേ, മാതാവേ മകൻ്റെ വിവാഹം നടത്തിത്തരണേ

    • @daisysebastian9574
      @daisysebastian9574 3 หลายเดือนก่อน

      അമ്മോ പ്രാത്ഥിക്കാൻ പഠിപ്പിതണേ

  • @Kishore-u1j
    @Kishore-u1j 3 หลายเดือนก่อน

    Mathave ente kadangal veeti oru veedu vakkan anugrahikkaname

  • @FrancyM-i5q
    @FrancyM-i5q 3 หลายเดือนก่อน +3

    ഈശോയെ എന്റെ മാതാവേ ഞങ്ങൾക്ക് രണ്ടു പേർക്കും ഒരുസമിതിയിൽ ഒരുമിച്ചുപോകാൻ സാധിക്കണമേ.. ഞങ്ങൾക്കനല്ല അഡ്വ ആൻസും nallaadwansum. ശമ്പളവും കിട്ടി കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണമേ. Amen🙏

  • @CjvjvYxig
    @CjvjvYxig 3 หลายเดือนก่อน

    Ente kittanulla paisa tharuvanulla Manasa undakanamee mathave.ente kadangal neekki tharename mathave

  • @minijayan1235
    @minijayan1235 3 หลายเดือนก่อน +3

    കർത്താവെ എന്റെ മക്കൾക്ക് ജോലി nalkename

  • @minijayan1235
    @minijayan1235 3 หลายเดือนก่อน +3

    അമ്മേ എന്റെ അനിയത്തി സ്വപ്നയുടെ ഡെങ്കിപ്പനി മാറ്റികൊടുക്കേണമേ ബ്ലഡികൗണ്ട് നോർമലക്കേണമേ

  • @jainyissac7516
    @jainyissac7516 3 หลายเดือนก่อน +1

    അമ്മേ മാതാവേ treesa എക്സാം വിജയേക്കണമേ ആമേൻ

  • @gopalakrishnan.k4426
    @gopalakrishnan.k4426 3 หลายเดือนก่อน

    😢😢😢

  • @Snehhhhhaaa
    @Snehhhhhaaa 3 หลายเดือนก่อน +1

    മാതാവേ എനിക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ ബാധ്യതകൾ വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ കിട്ടാനുള്ള പൈസ വേഗം കിട്ടാൻ അനുഗ്രഹിക്കണമേ

  • @aasijoseph7865
    @aasijoseph7865 3 หลายเดือนก่อน

    August 15 result varane🙏🏻🙏🏻🙏🏻90 mark nalki vijaypich ammede prethiksheekaranathinte sakshi aaki maataane🙏🏻🙏🏻🙏🏻

  • @sathyansathyanmanju3449
    @sathyansathyanmanju3449 3 หลายเดือนก่อน +1

    അമ്മേ എന്റെ കട ബാധ്യത നിക്കി തന്നെ എല്ലാം കുരുക്ക് മാറ്റി തന്നെ 🙏🏻🙏🏻

  • @sinilamartin7800
    @sinilamartin7800 3 หลายเดือนก่อน +1

    Amme husband nu construction work koduthu anugrahikkane.

  • @suseelavengoor7871
    @suseelavengoor7871 3 หลายเดือนก่อน +1

    മാതാവേ എന്റെ മകൻ മുപ്പത്തി aru വയസായി വിവാഹം നിശ്ചയം കഴിഞ്ഞു ദിവസം kurikan പറ്റുന്നില്ല തടസ്സം നിക്കി തരേണമേ മനസിന്റെ വിഷമം എടുത്തു മാറ്റേണമേ

  • @MathewVm-y5k
    @MathewVm-y5k 3 หลายเดือนก่อน +1

    ഈശോ യോടൊപ്പം കാനയിൽ വന്നു അവരെ കാത്തത് പോലെ എല്ലാ കാര്യങ്ങളിലും ഞങ്ങളോട്പം നിന്ന് കരുതണമേ. കോടാനുകോടി നന്ദി ഈശോയെ 🙏

  • @shainyshaji9099
    @shainyshaji9099 3 หลายเดือนก่อน

    അമേമാതാവേഷാജിക്കുകാൻസർആണ് ഹോസ്പിറ്റലിൽഅടുമിട്ട് ആണ്വേദനസഹിക്കാൻശക്ത്തിതരെണമേ 8:33

  • @Anisha-f1p
    @Anisha-f1p 3 หลายเดือนก่อน

    Amme mathave എനിക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണമായി ഇല്ലാതാക്കി തരണമേ അദ്ദേഹത്തിൻ്റെ എല്ലാ അടഗങ്ങളും മാറ്റി തരേണമേ നല്ലോരു ജോലി ശരിയാക്കി തരണമേ അദ്ധേഹത്തിന് നല്ലൊരു കുടുംബ ജീവിതം നൽകേണമേ

  • @aryaanilkumar4456
    @aryaanilkumar4456 3 หลายเดือนก่อน +1

    Entee Ammeee eniku oman MOD hospitalil interview vilikukayumm selection kittukayumm July 15 munp jobinu kayattumarakaneeee… ellamm tension mattitharumarakaneee🙏

  • @reji5
    @reji5 3 หลายเดือนก่อน +1

    Mother bless my family and protect them and direct them to live according to your will

  • @RemyaRemya-lf5jj
    @RemyaRemya-lf5jj 3 หลายเดือนก่อน +1

    Kripa undakane enik sakshyam parayane pattaname

  • @KannanNandhu-gx5cs
    @KannanNandhu-gx5cs 3 หลายเดือนก่อน +1

    Amme ante makantevivahathinu vendiyulla orumessage ahhanil minimum kittaneme annual parishudha ammayode e aliyaval apashickunnu amen❤

  • @AnilKumar-kb4uv
    @AnilKumar-kb4uv 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏ആമേൻ എന്റെ കർത്താവേ എന്റെ അമ്മ മാതാവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മാതാവേ

  • @DilipUsha-ne1fo
    @DilipUsha-ne1fo 3 หลายเดือนก่อน

    അമ്മ മാതാവേ കുഞ്ഞുങ്ങളെ കാക്കണേ...
    ഉഷയുടെ രോഗങ്ങൾ ഭേദമാക്കണേ....

  • @anisk.o307
    @anisk.o307 3 หลายเดือนก่อน

    makkaluda yatthra job augrahykknama

  • @sheelathomassheelathomas242
    @sheelathomassheelathomas242 3 หลายเดือนก่อน +1

    Amme mathave ente niyogam sathichutharename amme samadanam tharunnilla amme paisachikasakthikalil ninnu kakkeneme jolly koduth anugrahikkeneme amme mathave kakkane kunjumakkale rosumole jokuttan kunjoose angelrose Ashlin Thomas amme elpikkunnu amme koode undakeneme pray for my family amme 🙏🙏 sthuthi mahatham hallelujah hallelujah ammen mathave kakkane 🙏🌹 God bless you 🙏🙏 sthuthi mahatham aradana sthuthi mahatham aradana sthuthi mahatham hallelujah hallelujah hallelujah hallelujah ammen 🙏🙏🙏🙏🙏🙏 sthuthi amme mathave kakkane kunjumakkale roghhavasthaill ninnu kakkeneme amme enne eppoloum cheethaparayu Naa Matty tharename thyroid problems Matty tharename amme mathave kakkane karayilum kadalilum Vehicle odikunna makkale anugreghikkene ponnuse anugrahikkeneme amme mathave kakkane 🙏🙏🙏 amme mathave Pravasi enna sethapanathine samarpikkunnu nalla nilayil valannuvaruvan anugrahikkeneme amme mathave kakkane 🙏🙏🙏🙏

  • @syamalalenin
    @syamalalenin 3 หลายเดือนก่อน

    അമ്മേ ഇന്ന് ഞാൻ എങ്ങനെ 4000രൂപകൊടുക്കും മാതാവേ എനിക്ക് ഒരു മാർഗം പറഞ്ഞു താ അമ്മേ 🙏🙏🙏🙏🙏

  • @mallikakk855
    @mallikakk855 3 หลายเดือนก่อน

    അമ്മേ എന്റെ വീട് വില്പനക്ക് തീരുമാനമാകെകമേ, കർത്താവെ അവിടെന്നു അറിയുന്നുണ്ടല്ലോ എന്റെ budhimuttukal 🙏

  • @jainyissac7516
    @jainyissac7516 3 หลายเดือนก่อน +1

    അമ്മേ മാതാവേ treesa jainy സണ്ണിച്ചൻ അമ്മിണി amma ചാസി rogum matti അനുഗ്രഹിക്കേണമേ ആമേൻ

  • @MS_user577
    @MS_user577 3 หลายเดือนก่อน +1

    അമ്മേ മാതാവേ കൂട്ടുകാരിയും ഭർത്താവും തമ്മിലുള്ള പിണക്കം മാറി ഒന്നിച്ച് താമസിക്കാൻ വേണ്ടി മാതാവേ പ്രാർത്ഥിക്കണമേ 🙏

  • @BINDUSURESH-t9o
    @BINDUSURESH-t9o 3 หลายเดือนก่อน

    ബിന്ദു maadhave എൻ്റെ വീടും സ്ഥലവും വില്കനെ ഇതിൽ നിന്ന് മോചനം kittane

  • @PrabhaReji-um4mi
    @PrabhaReji-um4mi 3 หลายเดือนก่อน +1

    Ammae ente molku nale exam ani nursingnte amma avaludae koodae undakanam amma avalkuvendi exam ezhuthan am nalla oru vijayam kodukanam amen

  • @mydhilipg4005
    @mydhilipg4005 3 หลายเดือนก่อน +1

    Amme Parisuddha Mathave Yesudeva Josephacha njan kodukkanuullavarude paisayellam koduthu theerkkan anugrahikkenne aviduthe Gracenu nanni Amme Yesudeva Josephacha 🙏🙏🙏🙏🙏

  • @augustinei.j3776
    @augustinei.j3776 3 หลายเดือนก่อน

    Amme Mathave ente hartinte valve churungiyathe opration kudathe suhappeduthename Amme 🙏🙏🙏🙏🙏🙏🙏

  • @minijayan1235
    @minijayan1235 3 หลายเดือนก่อน

    അമ്മേ ഞാൻ എന്നാണ് അവിടുത്തെ പുത്രനെ സ്വീകരിച്ചു സഭയോട് ചേരേണ്ടത്

  • @augustinei.j3776
    @augustinei.j3776 3 หลายเดือนก่อน

    Marumolude eppol kochungal vendannulla thirumanam mari avarkke kochungale koduthe anugrahikkename Amme 🙏🙏🙏🙏🙏🙏🙏

  • @annroseannrose9474
    @annroseannrose9474 3 หลายเดือนก่อน +1

    അമ്മേ എനിക്ക് ഈ ദിവസങ്ങളിൽ ജോബ് ഓഫർ 186 വിസയോട് കൂടെ നല്കണമേ. തടസങ്ങൾ മാറ്റാണമേ. എന്നെ സാക്ഷി ആക്കണമേ

  • @kamalammc5193
    @kamalammc5193 2 หลายเดือนก่อน

    എനിക്ക് 40 വർഷമായി എൻ്റെ ഭർത്താവിന്റെ സ്വഭാവം ഒരു മാറ്റവും ഇല്ല

  • @Stech2197
    @Stech2197 3 หลายเดือนก่อน

    ഈ വിധവയ്ക് അമ്മയോട് പറയാൻ ഒന്നുമില്ല എന്റെ കണ്ണടയുന്നതുവരെ ente മക്കൾക് ഒരുപോലുപോലും ഏല്പിക്കാതെ samrakshikane

  • @sindhubeenlalbeenlal6776
    @sindhubeenlalbeenlal6776 3 หลายเดือนก่อน

    Ente pasport thirichu edukkkanam...5 divasthinullil edukkanam

  • @suseelavengoor7871
    @suseelavengoor7871 3 หลายเดือนก่อน

    മാതാവേ എന്റെ മകന്റെ ഷുഗർ മുന്നൂറ്റി anpathil നിന്നും നോർമൽ ആക്കി തരേണമേ ആമേൻ

  • @augustinei.j3776
    @augustinei.j3776 3 หลายเดือนก่อน

    Amme Mathave ente herniya opration kudathe suhappeduthename Amme 🙏🙏🙏🙏🙏🙏🙏

  • @sindhubeenlalbeenlal6776
    @sindhubeenlalbeenlal6776 3 หลายเดือนก่อน

    Anil, Reji, Rajesh, mathai aarum , Joby,Nandan prb onnum undakaruthe

  • @varkeyjoseph3713
    @varkeyjoseph3713 2 หลายเดือนก่อน

    എന്നെ 42 വർഷമായി പീഢിപ്പിക്കുന്ന ആ ഒരു അവസ്ഥയിൽ നിന്ന് എന്നെ മോചിപ്പിക്കണമെ അമ്മ മാതാവേ.പക്ഷെ എന്റെ ഇഷ്ടമല്ല.അമ്മയുടെ ഇഷ്ടം പോലെയാകട്ടെ.ആമേൻ🙏🙏🙏

  • @augustinei.j3776
    @augustinei.j3776 3 หลายเดือนก่อน

    Amme Mathave ella kadabadhyathailninnum mochanam tharename Amme 🙏🙏🙏🙏🙏🙏🙏

  • @SiniJiji-o9z
    @SiniJiji-o9z 3 หลายเดือนก่อน

    മാതാവെ കുടുംബസമാധാനം തരണമെഈ വീടും സ്ഥലവും വിൽക്കാൻ ആഗ്രഹിക്കുന്നു അമ്മ അനുവധിക്കുന്നുവെങ്കിൽ ഈ വീടും സ്ഥലവും വിൽക്കാൻ സാധിക്കണമെ ചേട്ടായിക്ക് മാതാവിൻ്റെ അൽഭുതം കാണിച്ചു കൊടുക്കണമെ

  • @irinjohn4684
    @irinjohn4684 3 หลายเดือนก่อน

    Amme ennyum akshayneyum onnipikkne ..njgalk orumich oru life tharane..

  • @mariyacelin7792
    @mariyacelin7792 3 หลายเดือนก่อน

    അമ്മേ മാതാവേ നാളത്തെ lllrd semester exsminte മേൽ കൃപയിരിക്കണമേ. Exam നന്നായി എഴുതുവാൻ ഈശോ നാഥാ അനുഗ്രഹിക്കേണമേ

  • @augustinei.j3776
    @augustinei.j3776 3 หลายเดือนก่อน

    Amme Mathave ente waifinte thairoidum mattella asuhangalum mattitharename Amme 🙏🙏🙏🙏🙏🙏🙏

  • @augustinei.j3776
    @augustinei.j3776 3 หลายเดือนก่อน

    Amme Mathave ente pirimurukkavum pediyum mattitharename Amme 🙏🙏🙏🙏🙏🙏🙏

  • @rejinisha-q1i
    @rejinisha-q1i 3 หลายเดือนก่อน

    Amme madave ende jevida prshanatilll amma edapedaname ennde jevidam nastapeett poied mudall Njan ottrie thagarnu poierkuva amme enikkke nalla oru jeevidavu enikke oru jeevida pangaliye nalgie enne anugrhikkane

  • @anisk.o307
    @anisk.o307 3 หลายเดือนก่อน

    makaluda nursing paraiyesha 19 7 24, 26.7.24nu time 12.30to 4.30vara mother eshoyunkudy makkaluda handpedychu paraiyesha ezhuthy passakana

  • @sumagopi8025
    @sumagopi8025 3 หลายเดือนก่อน

    അമ്മെ എന്റെ ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ ദേവൻറ്റെ ദേഷ്യം മാറ്റി തരണമെ. ഭയങ്കര കുസൃതിയാണമ്മെ കാത്തോണെ ഈശോ സഹായിക്കാൻ വരണമെ.

  • @niyasreeja8386
    @niyasreeja8386 3 หลายเดือนก่อน

    Amma mathave njn bhayappedunna pole Ulla preshnm onnm nte jeevithathil varathe kaathu kollane Amma mathave 🥺🥺🥺🙏🙏🙏🙏🙏🙏

  • @anisk.o307
    @anisk.o307 3 หลายเดือนก่อน

    christeen maku god visaswm verthyppekkunnathyun visutha kurubanayel pagadukkunnthyun jobil uyarch labikkunnathyun mother yesuvenodu pratthykkana

  • @mammenvarghese8275
    @mammenvarghese8275 3 หลายเดือนก่อน

    Amme ente chottiude exam avalude kazhivukondalla ninte krepayale passakkikkaname

  • @sindhubeenlalbeenlal6776
    @sindhubeenlalbeenlal6776 3 หลายเดือนก่อน

    Ente makkalude visawasam vardhippichathil nandii

  • @JayaJanvi-gd4ou
    @JayaJanvi-gd4ou 3 หลายเดือนก่อน

    Nan cannulation thudagi ente bagath ninum pblm undavale kuthumbo correct ayi nale kitane

  • @simonmj4628
    @simonmj4628 3 หลายเดือนก่อน +1

    Yesuvinte namathil Amma mathavinte madyastham vazhi ente kudubhathinte ella thadassangalum marippokatte Amen Amen Amen

  • @ValsalaRamakrishnan-h5h
    @ValsalaRamakrishnan-h5h 3 หลายเดือนก่อน +1

    Amme madhave nangalil kripa choriyane parishudhadamave nirayane 🙏🙏

  • @jishajoseph8060
    @jishajoseph8060 3 หลายเดือนก่อน

    Amme specialy for my brs urgent eppol tanne....

  • @Kishore-u1j
    @Kishore-u1j 3 หลายเดือนก่อน

    Ente makkalkkum barthavinum orabathum varuthalle.athupole ente barthavinum nale muthale arengilum panikku vilikkaname

  • @Vyshnav-b5b
    @Vyshnav-b5b 3 หลายเดือนก่อน +1

    അമ്മമാ താ വേ എന്റെ മോളെ അനു ഗ്ര ഹി ക്ക ണം 🙏🙏🙏🙏

  • @divyatd-fj6ig
    @divyatd-fj6ig 3 หลายเดือนก่อน

    ഇ൬് ഞാൻ മൂ൬് എണ്ണം എടു
    തതു എനിയ്ക് അതിൽ കനി
    വ് കാണിയ്കേണമേ ഇനി gold വയ്കാൻ സാഹചരൃ൦
    വരുതരുതേ മാതാവേ എൻേറ
    രണ്ടാമതെത കുഞ് ഒററയ്ക്
    ഇരികാനു൦ നിൽകാനുളള
    അനുഗ്രഹം നൽകേണമേ എൻേറ രണ്ട് നിയോഗ൦ സാധി
    ചു തരേണമേ

  • @ashiqmhd7600
    @ashiqmhd7600 3 หลายเดือนก่อน

    Amme ente chorichil Kai vedana ....matitharanee....ammee...

  • @anilakurian
    @anilakurian 3 หลายเดือนก่อน

    amme enikuvendi prathikaname. Amen.

  • @marythomas5921
    @marythomas5921 3 หลายเดือนก่อน

    Amme ente mone sahayikaname rogam Matti balapeduthaname oru joli nalkaname oru vivaham undakan sahayikaname

  • @sindhubeenlalbeenlal6776
    @sindhubeenlalbeenlal6776 3 หลายเดือนก่อน

    Ente nashtapettupoya 21 lakh thirichu kittane

  • @thankammamathew3862
    @thankammamathew3862 3 หลายเดือนก่อน

    Amme parisudda Amme monum dianakkum vendi apeshikkename

  • @LeisaLeisa-l1h
    @LeisaLeisa-l1h 3 หลายเดือนก่อน

    അമ്മേ എനിക്ക് ലോൺ ശരിയാക്കി തരണമോ

  • @teresavr4814
    @teresavr4814 3 หลายเดือนก่อน

    അമ്മെ എന്നേയും അനുഗ്രഹിക്കണെ

  • @shibiprasad4425
    @shibiprasad4425 3 หลายเดือนก่อน +1

    Amme mathave njangalude kadabadhyadakal mattitharane amen 🙏

  • @marythomas5921
    @marythomas5921 3 หลายเดือนก่อน

    Ente molkum familykum PR kittan sahayikaname

  • @Kishore-u1j
    @Kishore-u1j 3 หลายเดือนก่อน

    Mathave lone adakkanum kadangal veettanum oru vazhi paranju tharaname

  • @MaryLukose-tj2tm
    @MaryLukose-tj2tm 3 หลายเดือนก่อน

    Mathave pray for Femyude family

  • @sijijaison8901
    @sijijaison8901 3 หลายเดือนก่อน

    Amme mathave rnte ella karyangalum samarpikkunnu.

  • @ShelmyJose
    @ShelmyJose 3 หลายเดือนก่อน

    Amee visa vegam varanum pogunna ellam seriyaki kittan sahayikanee

  • @sinilamartin7800
    @sinilamartin7800 3 หลายเดือนก่อน

    Amme ente kadangal theerkan oru vazhy kanichu tharaname.

  • @sinilamartin7800
    @sinilamartin7800 3 หลายเดือนก่อน

    Amme eniku munpe poi ente prashnagalku pariharam kanichu tharaname.