old is cool..ഇത്രയും പാടുള്ള gear system എത്ര സിമ്പിൾ ആയിട്ടാണ് ഇദ്ദേഹം യൂസ് ചെയ്യുന്നത്...

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 376

  • @bobbyd1063
    @bobbyd1063 หลายเดือนก่อน +1337

    പുള്ളി എന്താണ് ചെയ്യുന്നത് എന്ന് അറിയാത്തതുകൊണ്ടുള്ള കുഴപ്പം ആണ്. അമേരിക്കയിലും, ചില യൂറോപ്യൻ രാജ്യങ്ങളിലും ഉള്ള ട്രക്കുകളിൽ (അതായതു ഹെവി ലോഡ് കയറ്റുന്ന ലോറി. അമേരിക്കയിൽ ലോറി എന്ന് വിളിക്കില്ല) ഗിയർ splitter എന്ന ഒരു സംഗതി ഉണ്ട്. ഒരു ഗിയർ തന്നെ രണ്ടായി split ചെയ്യും - ഉദാ. മെയിൻ ഗിയർ സെക്കൻഡ് ആണെങ്കിൽ അത് lowയിലും, highയിലും split ചെയ്യാം, ക്ലച്ച് ചവിട്ടാതെ. (4-wheel ഡ്രൈവ് ജീപ്പുകളിൽ ഉള്ള low & high ഗിയർ ആയി കൺഫ്യൂസ് ആക്കരുത്.). പുതിയ വണ്ടികളിൽ അത് ഗിയർ knobൽ ഒരു സ്വിച്ച് ആയിട്ടു വരുന്നു. ഈ പഴയ വണ്ടിയിൽ അത് വേറെ ഗിയർ ലിവർ (പിറകിൽ ഉള്ളത്) ആണെന്ന വ്യത്യാസമേ ഉള്ളു. പിറകിൽ ഉള്ള splitter ഗിയർ താഴേക്കും (low), മുകളിലേക്കും (high) മാറ്റുന്നു, മുന്നിൽ ഉള്ള മെയിൻ ഗിയർ 1-2-3-4 -etc. എന്ന നമുക്ക് പരിചയമുള്ള സാധാരണ രീതിയിലും. അതായതു 1-low, 1-high, (ന്യൂട്രൽ), low-2, 2-high , (ന്യൂട്രൽ), low-3...etc. അതിന്റെ പ്രയോജനം എന്നത്, ഉദാഹരണത്തിന് വണ്ടി 4-highൽ പോയിക്കൊണ്ടിരിക്കുമ്പോൾ, overtake ചെയ്യാനോ, ചെറിയ കയറ്റത്തിലോ ഒരു ചെറിയ കുതിപ്പ് കിട്ടാൻ 4-lowലേക്ക് split ചെയ്താൽ മതി - ക്ലച്ചും ഉപയോഗിക്കേണ്ട, മെയിൻ ഗിയറും മാറേണ്ട. ദീർഘദൂര യാത്രകളിൽ വളരെ ഉപകാരപ്പെടും.

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน +19

      കാണുമ്പോ അരോചകം ആയ കാഴ്ച...

    • @RTZ-24
      @RTZ-24 หลายเดือนก่อน +4

      4 wheel drive ano appol

    • @bobbyd1063
      @bobbyd1063 หลายเดือนก่อน +53

      @@RTZ-24 ട്രക്ക് എന്ന് പറഞ്ഞത് കൊണ്ടുള്ള തെറ്റിദ്ധാരണ ആയിരിക്കും. അമേരിക്കയിൽ ലോറി എന്ന് പറയാറില്ല, അതിനു പകരം ട്രക്ക് എന്നോ ബിഗ്-റിഗ് എന്നോ ആണ് വിളിക്കാറ്. 4-വീൽ ഡ്രൈവ് എന്ന് തീർത്തും പറയാൻ പറ്റില്ല. ഹെവി ലോഡ് കയറ്റുന്ന 14+ വീൽ multi-axle ലോറികളിൽ സാധാരണ മാനുവൽ ട്രാൻസ്മിഷനുകളിൽ തന്നെ ആണ് ഗിയർ splitter കാണുന്നത്. അതും അമേരിക്കൻ കമ്പനി ആയ Eaton Fuller ഉണ്ടാക്കുന്ന ട്രാൻസ്മിഷനുകളിൽ ആണ് ഞാൻ കണ്ടിട്ടുള്ളത് (വേറെ ട്രാൻസ്മിഷൻ കമ്പനികൾ splitter ഉപയോഗിക്കുന്നുണ്ടോ എന്ന് ഉറപ്പില്ല, സെർച്ച് ചെയ്യണം) അതിന്റെ പ്രയോജനം എന്നത്, ഉദാഹരണത്തിന് വണ്ടി 4-highൽ പോയിക്കൊണ്ടിരിക്കുമ്പോൾ, overtake ചെയ്യാനോ, ചെറിയ കയറ്റത്തിലോ ഒരു ചെറിയ കുതിപ്പ് കിട്ടാൻ 4-lowലേക്ക് split ചെയ്താൽ മതി - ക്ലച്ചും ഉപയോഗിക്കേണ്ട, മെയിൻ ഗിയറും മാറേണ്ട. ദീർഘദൂര യാത്രകളിൽ വളരെ ഉപകാരപ്പെടും. അതിന്റെ ആ knack പിടികിട്ടിയാൽ പിന്നെ ഒരിക്കലും മറക്കില്ല.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 หลายเดือนก่อน

      ​@@bobbyd1063ഇതു വായിച്ചപ്പോഴേ എനിക്ക് knack കിട്ടി

    • @vineethppavithran
      @vineethppavithran หลายเดือนก่อน +1

      🙌

  • @DileepKumar-rg9ug
    @DileepKumar-rg9ug หลายเดือนก่อน +260

    സൗണ്ട് ഒരു രക്ഷയും ഇല്ല 👌👌👌👌👌

    • @kelvinthomas9945
      @kelvinthomas9945 หลายเดือนก่อน +1

      Athe entha karyam?

    • @sreehari343
      @sreehari343 22 วันที่ผ่านมา +1

      Cummins aanu

    • @anoop2327
      @anoop2327 16 วันที่ผ่านมา

      Leyland pole😅

  • @IGNTTHAGGAN
    @IGNTTHAGGAN หลายเดือนก่อน +71

    അമ്മാവൻ പണ്ടത്തെ ആട് തോമയാടാ കൈയടിക്കടാ 😎🔥

  • @rufiaan
    @rufiaan หลายเดือนก่อน +22

    ലോഡില്ലാത്ത വണ്ടി ആണെങ്കിൽ സ്പ്ലിറ്റ് ചെയ്യാതെ സുഖമായി എടുത്തു പോവാം. ലോഡ് വണ്ടി, അതും കാണുമ്പോൾ കയറ്റം ഉള്ളത് പോലെ തോന്നുന്നു, അതു കൊണ്ടാണ് സ്പ്ലിറ്റ് ചെയ്ത് വിടുന്നത്.
    ശരിക്കും പറഞ്ഞാല് വണ്ടി 8 സ്പീഡ് അല്ലെങ്കിൽ അതിനും മുകളിൽ ഒക്കെ ഗിയർ ഉള്ളതാവും. പക്ഷേ ഗിയർ ലിവറിൽ നാല് അല്ലെങ്കിൽ അഞ്ചു പൊസിഷനെ കാണുള്ളൂ. ബാക്കി ഇത് പോലെ ഹൈ, ലോ, ലിവർ ഇട്ടു മാറ്റണം.
    പുതിയ ട്രക്കുകളിൽ ഇത് ഗിയർ ലിവറിൽ തന്നെ ഉള്ള ഒരു ഫ്ലിപ്പ് സ്വിച്ച് കൊണ്ട് സാധിക്കും.

  • @weldrive8726
    @weldrive8726 หลายเดือนก่อน +167

    Aa സൗണ്ട് കേട്ടോ.... 🥰❤️

  • @BabuBooboo-t5u
    @BabuBooboo-t5u หลายเดือนก่อน +2

    പ്രായമുള്ള ആരെ കണ്ടാലും അവരുടെ ചെറുപ്പം മനസ്സിൽ വരും. ഒരു പ്രത്യേക feelaanu

  • @rajaaramam275
    @rajaaramam275 หลายเดือนก่อน +19

    ഇതുപോലെ ഒക്കെ ഡ്രൈവിങ് എന്തു രസമാണ്... പുള്ളിക്കാരൻ പൊളി 🥰🥰🥰🥰😄

    • @khaleelm7131
      @khaleelm7131 หลายเดือนก่อน +1

      സത്യം

  • @riyaspalghat3410
    @riyaspalghat3410 หลายเดือนก่อน +41

    ഇതൊക്കെയാണ് സ്കിൽ 😍😍😍
    എന്താണ് എനർജി 👌q

  • @Rtechs2255
    @Rtechs2255 หลายเดือนก่อน +9

    Driver 👌🏻❤️.
    ഇവിടെ ഇപ്പോഴും കാറിന്റെ gear മാറാൻ ഇടക്ക് ലിവറിലോട്ട് നോക്കും.... 😅

  • @ashwin4520
    @ashwin4520 หลายเดือนก่อน +160

    ഇവൻ താൻ singam😎

  • @kirankevin3657
    @kirankevin3657 หลายเดือนก่อน +158

    ❌ലെ അമ്മാവൻ :"ഇത്‌ പോലത്തെ വണ്ടി നീ ഓടിച്ചിടുണ്ടോന്ന്‌..ടാ ഇത്‌ പോലത്തെ വണ്ടി നീ ഓടിച്ചിട്ടുണ്ടോന്ന്

    • @cenimaxx194
      @cenimaxx194 หลายเดือนก่อน +4

      പൊട്ടനാണെങ്കിലും... വാ തുറന്ന് പറയടാ 😂

    • @bijupak
      @bijupak หลายเดือนก่อน

      😂​@@cenimaxx194

  • @gsxrinfrance5827
    @gsxrinfrance5827 21 ชั่วโมงที่ผ่านมา

    I drove a Scania LB76 back in the 70's that had a manual splitter box....good exercise....later a Volvo 16 speed with the splitter on the dash, a lot easier and quicker...fun times.....now it's mostly auto boxes...

  • @Moviemania_2024
    @Moviemania_2024 หลายเดือนก่อน +5

    പണ്ടൊക്കെ നമ്മുടെ നാട്ടിലെ വണ്ടികളിലും 2 gear ഉണ്ടായിരുന്നു.. ജീപ്പുകൾ അടക്കം ഉണ്ടായിരുന്നു എന്നാണ് കുഞ്ഞു നാളിലെ ഓർമ. മരം കയറ്റി പോകുന്ന ലോറികളിലും ഉണ്ടായിരുന്നു.പക്ഷെ ഇത്ര freequent ആയി ഉപയോഗിക്കേണ്ടി വരാറില്ല...
    ഇപ്പൊ ഓട്ടോമാറ്റിക് വണ്ടികളിൽ ഒക്കെ കയറ്റത്തിലൊക്കെ പിക്ക് കിട്ടാൻ വേണ്ടി extra സപ്പോർട്ട് ഉണ്ടാവാറുണ്ട്..

    • @INDIAN-bp7ly
      @INDIAN-bp7ly 7 วันที่ผ่านมา +1

      2 അല്ല 3 gear lever ഉണ്ടായിരുന്നു. ജീപ്പുകളിൽ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്. അതും 4 wheel ഡ്രൈവ് ജീപ്പുകളിൽ ആണ് ഉണ്ടായിരുന്നത്.വേറെ വാഹനങ്ങളിൽ ഉണ്ടോ എന്നറിയില്ല. പണ്ട് നാട്ടിൽ petrol ജീപ്പും ഉണ്ടായിരുന്നു. എന്റെ അയല്പക്കത്തു 2 വീട്ടിൽ petrol ജീപ്പ് ഉണ്ടായിരുന്നു.

    • @jayachandran.a
      @jayachandran.a 4 วันที่ผ่านมา +1

      True. The old Willys 4 wheel drive jeep had three gears of different heights. I had seen it in my childhood and wondered what it was for.

    • @Moviemania_2024
      @Moviemania_2024 3 วันที่ผ่านมา

      @@INDIAN-bp7ly ജീപ്പിന്റെ പഴയ മോഡലുകൾ, ടെമ്പോ, ലോറി തുടങ്ങിയവയ്ക്ക് ഉണ്ടായിരുന്നു എന്നാണ് ഓർമ..

  • @user-sn3hd6ny9v
    @user-sn3hd6ny9v หลายเดือนก่อน +52

    Maranamass driving 😎😎😎😎

  • @safadsafe7826
    @safadsafe7826 หลายเดือนก่อน +17

    ഇത്പോലത്തെ വണ്ടികൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു മറ്റഡോർ വണ്ടി ഇതേ പോലെ ആയിരുന്നു ഗിയർ… വർഷം മുൻപ് വരേ ഉണ്ടായിടുള്ളു

    • @jayarajankaloor
      @jayarajankaloor หลายเดือนก่อน +3

      മാറ്റഡോറിന് 4 wheel Drive.. ഉണ്ടായിരുന്നില്ലല്ലോ.. 🤔.. മാറ്റ ഡോർ ഓടിച്ച വ്യക്തിക്ക്, ഈസിയായി.. വലിയ ലോറി വരെ ഓടിക്കാൻ കഴിയും.. 😂🤷‍♂️

    • @tiktokfavorite3070
      @tiktokfavorite3070 หลายเดือนก่อน +2

      Matadoor inu spliter illayirunnu

  • @kvshobins9820
    @kvshobins9820 หลายเดือนก่อน +8

    ഹൊ കണ്ടിട്ട് കൊതിയാകുന്നു ❤❤ ഒന്ന് ഒടിച്ചു നോക്കാൻ 🔥👌👌🥰🥰🥰

  • @hussainsha7467
    @hussainsha7467 หลายเดือนก่อน +17

    വലിയ ഗിയറിന് ഓരോ പൊസിഷനിലും സ്പ്ലിറ്റ് ഗിയർ (ചെറിയ ലിവർ)അപ്പ് ഡൗൺ പൊസിഷൻ കൊണ്ട് , വലിയ ഗിയർ ലിവർ ഫോർവേഡ് ഗിയറുകൾ ഇരട്ടി എണ്ണമായി വർദ്ധിപ്പിക്കുന്നു

    • @kristommundakayam4042
      @kristommundakayam4042 หลายเดือนก่อน +3

      എല്ലാം മനസ്സിലായി

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน +1

      കാണുമ്പോ അറപ്പു ആണ് വരുന്നത് ..!

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      ​@@kristommundakayam4042😆👌

    • @Rajubose767
      @Rajubose767 หลายเดือนก่อน +4

      ​@@PAPPUMON-mn1usഅത് കണ്ണാടി നോക്കി നിക്കുന്നത് കൊണ്ടാവും കണ്ണാടി മാറ്റി വെച്ച് വീഡിയോ കാണൂ 😂🤣

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      @@Rajubose767 കണ്ണാടി നോക്കി നിക്കാൻ ഞാൻ നിന്നെ പോലെ പുത്തനച്ചി അല്ലേടാ ... 🤭

  • @LijoLijo-zo4yv
    @LijoLijo-zo4yv หลายเดือนก่อน +21

    അമ്മാവൻ പൊളിയാ 🎉❤❤❤

  • @Tarif-br6fl
    @Tarif-br6fl หลายเดือนก่อน +14

    Smart driving,..👍👍👌

  • @GianCat
    @GianCat 2 วันที่ผ่านมา

    ❤😮 Questo signore si che è un vero Autista! Ciao!!! E buon lavoro.

  • @sachinmenon6740
    @sachinmenon6740 หลายเดือนก่อน +1

    മുത്തച്ഛൻ പൊളി ❤

  • @Anishmannattuktm
    @Anishmannattuktm หลายเดือนก่อน +2

    Old Leyland സൗണ്ട് 🔥🔥🔥

  • @jojyshaji
    @jojyshaji หลายเดือนก่อน +12

    That rev matching😘😘😘

  • @jobyteena727
    @jobyteena727 หลายเดือนก่อน +24

    Super actually he enjoying the ride it’s in his face anyway hats off guy how took this video❤

  • @edsonprosa5801
    @edsonprosa5801 2 วันที่ผ่านมา

    Verdadeira academia!!

  • @benjaminpathrose6276
    @benjaminpathrose6276 หลายเดือนก่อน +1

    നല്ല വിവരണം 👍👍👍❤

  • @RTZ-24
    @RTZ-24 หลายเดือนก่อน +14

    കുറച്ച് കഴിയുമ്പോൾ വണ്ടി ചേട്ടനോട് “ അതേയ്, ഏത് ഗിയറായിരുന്നു ഇപ്പോൾ ഇട്ടത്!!!! ഞാൻ ഏതു ഗിയറിലാ പോകേണ്ടത്🤪

    • @DeccanPlateau
      @DeccanPlateau หลายเดือนก่อน +1

      Epic comment 😂

  • @nycilah7050
    @nycilah7050 หลายเดือนก่อน +1

    He is Enjoy the ride and always love the Mec❤❤❤

  • @rajeevvarughese1511
    @rajeevvarughese1511 หลายเดือนก่อน +1

    എന്റെ ഗർവാസീസ് ആശാൻ ആണ് ഇത് 😊

  • @soubhagyuevn3797
    @soubhagyuevn3797 หลายเดือนก่อน +2

    സൗണ്ട് പൊളി🔥🔥

  • @ivancharlie9071
    @ivancharlie9071 19 วันที่ผ่านมา

    Hi speed gear and low speed gear shifting, old trucks use the same method even bigger rigs use this type of gearing these days for ultimate control

  • @nin1601
    @nin1601 หลายเดือนก่อน +1

    വണ്ടി ഏതാ എന്ന് ആണ്..
    മനസിലാവുന്നില്ല. Engine സൗണ്ട് 😻🔥

  • @user-yi4hd9bx3t
    @user-yi4hd9bx3t หลายเดือนก่อน

    So many gears. What a wonderful gearing

  • @kamjipaasha9003
    @kamjipaasha9003 หลายเดือนก่อน +3

    അസ്സാദ്യ ടോർഖ് ഉള്ള വണ്ടിയാര്ക്കും ❤❤

  • @ebbeweber1310
    @ebbeweber1310 11 วันที่ผ่านมา

    I'm glad the old days are over...

  • @ajithsothu5094
    @ajithsothu5094 หลายเดือนก่อน +1

    Ente mone power

  • @shivink7387
    @shivink7387 6 วันที่ผ่านมา

    🎉sound❤

  • @Human-hy8vo
    @Human-hy8vo หลายเดือนก่อน +2

    This is craze. Driving is my craze.

  • @Jokerboy152
    @Jokerboy152 หลายเดือนก่อน

    2050 ഇല് manual gear ഓടിക്കുന്നവനൊക്കെ ഈ റേഞ്ച് ആയിരിൽകും 😎

  • @rajifrajif-rh3se
    @rajifrajif-rh3se หลายเดือนก่อน

    അപ്പാപ്പൻ അടിപൊളി... ❤️❤️🔥

  • @shibud.a5492
    @shibud.a5492 หลายเดือนก่อน +2

    SUPER DRIVING SKILLS 🎉🎉🎉🎉❤❤❤❤❤❤

  • @robertoaguggiaro7874
    @robertoaguggiaro7874 5 วันที่ผ่านมา

    ❤TOP🎉🎉🎉🎉

  • @mr.jithin6758
    @mr.jithin6758 หลายเดือนก่อน +2

    What a sound man😍😍😍

  • @mksaleem3282
    @mksaleem3282 หลายเดือนก่อน

    Mack ൻ്റെ Hevyവണ്ടിക്ക് രണ്ട് Gearliver ഉണ്ട് ഞാൻ ഓടിച്ചിട്ടുണ്ട്

  • @RamAliChristo
    @RamAliChristo หลายเดือนก่อน

    😳😳😳..super

  • @ske593
    @ske593 18 วันที่ผ่านมา

    First time 😮😮

  • @user-tn8kj1rs6e
    @user-tn8kj1rs6e หลายเดือนก่อน

    Ponnw oru rakshillytta seen saanamm❤❤💥⚡

  • @firozalli5321
    @firozalli5321 หลายเดือนก่อน

    ഡ്രൈവർമാർക്ക് ഇടയിലെ സിംഗം 👍

  • @abhiram-sw1dn
    @abhiram-sw1dn หลายเดือนก่อน +1

    Avidokke nalla road ullathukond idakkide gear mattendi varilla

  • @shazilsupercars9581
    @shazilsupercars9581 หลายเดือนก่อน +2

    Old is cool❌Old is gold✅
    Nice driving bro granpa 😅🥸🥸😎

    • @adimalikkaran6403
      @adimalikkaran6403  หลายเดือนก่อน

      Yeah thanks

    • @PAPPUMON-mn1us
      @PAPPUMON-mn1us หลายเดือนก่อน

      എടൊ അയാൾ grandpp ഒന്നുമല്ല 50 വയസു കാണും

  • @edisrehtoeht1426
    @edisrehtoeht1426 14 วันที่ผ่านมา

    ഇത് വാഹനമല്ല മാമന്റെ GYMNASIUM ആണ്.ഇതാണ് മാമന്റെ ആരോഗ്യ രഹസ്യം

  • @nukoflash9761
    @nukoflash9761 2 วันที่ผ่านมา +1

    После такой езды, физкультурой не надо заүиматься

  • @TheJRservice
    @TheJRservice 3 วันที่ผ่านมา

    it's good

  • @xxxxxx6234
    @xxxxxx6234 หลายเดือนก่อน +1

    iyaal car odichal ulla avastha aalochikkuva... idakku idakku handbrake orkathe pidichu valikkummallo...

  • @user-uf5kc7hy3v
    @user-uf5kc7hy3v 8 วันที่ผ่านมา

    Wicked 😊

  • @_sooraj_ss
    @_sooraj_ss หลายเดือนก่อน

    👏

  • @muhammedmuneerms5090
    @muhammedmuneerms5090 หลายเดือนก่อน

    Automatic gear ഇദ്ദേഹം കണ്ടാൽ ഹൗ

  • @സഞ്ചാരി-യാത്രകൾ
    @സഞ്ചാരി-യാത്രകൾ 7 วันที่ผ่านมา

    I think he is the only one who can drive this machine

  • @sirajulmunee
    @sirajulmunee หลายเดือนก่อน

  • @maurosenese5449
    @maurosenese5449 4 วันที่ผ่านมา

    ❤🤗

  • @saleeshsunny2951
    @saleeshsunny2951 หลายเดือนก่อน

    സൗണ്ട് 👏👍👍

  • @SwaminathSwaminath-dw7et
    @SwaminathSwaminath-dw7et หลายเดือนก่อน

  • @Sparrow01z
    @Sparrow01z หลายเดือนก่อน

    No.2

  • @abhaykv2140
    @abhaykv2140 หลายเดือนก่อน

    Antha sathammmmmmmm❤❤❤

  • @babayaga4900
    @babayaga4900 หลายเดือนก่อน

    Eswara oru 2 kayum koode undarnne upakaram aarnnu

  • @tvmm9689
    @tvmm9689 หลายเดือนก่อน +8

    കുട്ടുകാരെ അതു 4×4 ട്രക്ക് ആണ്.
    കയറ്റതിനനുസരിച്ചൂള്ളാ ഫോർ വീൽ ടോർക്ക് കൂടാൻ ഗിയറിനു ലോഡ്നുവേണ്ടി...ഹൈ സ്പീഡ് ... ലോ സ്പീഡ്. മാറ്റുന്നതാണ്.. 🌹🌹🌹🌹

  • @cristianmav3435
    @cristianmav3435 4 วันที่ผ่านมา

    👍👍👍👍👍👍👍👍👍

  • @timetraveller245
    @timetraveller245 หลายเดือนก่อน

    അപ്പാപ്പൻ പഴയ പുലിയാ💥💥

  • @abiliobatista923
    @abiliobatista923 16 ชั่วโมงที่ผ่านมา

    Nos dias de hoje, para trabalhar de motorista com uma caixa de velocidades como essa ,ia haver muito pouco motorista 😂😂😂😂

  • @riyasriyas8630
    @riyasriyas8630 23 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻

  • @ebycherian4403
    @ebycherian4403 หลายเดือนก่อน

    Sound😍

  • @vyshnavans6808
    @vyshnavans6808 หลายเดือนก่อน

    ❤❤❤❤

  • @ItachiUcHiHa00280
    @ItachiUcHiHa00280 หลายเดือนก่อน

    Mass💯🔥🔥🔥

  • @SajuCj-zk3ci
    @SajuCj-zk3ci หลายเดือนก่อน +1

    Chetta , chetta gear chetta Two gear orumeechu edumna chetta anta ponnu chetta , gear chetta

  • @LibinJacob-kc4yn
    @LibinJacob-kc4yn หลายเดือนก่อน

    Skill !

  • @askaraliv8511
    @askaraliv8511 หลายเดือนก่อน

    Andha rasam ❤

  • @peted5217
    @peted5217 วันที่ผ่านมา +1

    Appears Difficult to Operate

  • @aswinaswinanil
    @aswinaswinanil หลายเดือนก่อน

    High torque machine 🔥

  • @RaviAs-n9n
    @RaviAs-n9n หลายเดือนก่อน

    Sound❤❤

  • @Sparrow01z
    @Sparrow01z หลายเดือนก่อน

    Useful video

  • @efootballism1018
    @efootballism1018 10 วันที่ผ่านมา

    Antha satham

  • @user-ix7nj8zh3n
    @user-ix7nj8zh3n 29 วันที่ผ่านมา

    Hi bro which lorry is this bro which have two gear box bro can you tell me bro 😊😊

  • @basimhilal358
    @basimhilal358 หลายเดือนก่อน

    Dad of paul Walker

  • @firstshott
    @firstshott หลายเดือนก่อน +1

    ഇത് Netherlands ആണല്ലോ

  • @gkcochin6723
    @gkcochin6723 หลายเดือนก่อน

    Engine sound👌

  • @visakhmohan403
    @visakhmohan403 หลายเดือนก่อน

    Beautiful sound..hino engine sound polundu

  • @petersamuel1969
    @petersamuel1969 หลายเดือนก่อน

    Leyland sound ❤

  • @Starankus
    @Starankus หลายเดือนก่อน

    😮😮😮😮😮

  • @user-gv1qd4jf7w
    @user-gv1qd4jf7w วันที่ผ่านมา

    احسنت حجي

  • @renjith_mys
    @renjith_mys หลายเดือนก่อน

    Euro2 leyland engine sound😍

  • @vipmedia823
    @vipmedia823 หลายเดือนก่อน

    ഞാൻ ആദ്യം കണ്ടപ്പോൾ വിചാരിച്ചു ഇയാൾ ഗിയർ മാറി ഹാൻഡ് ബ്രേക്ക് വലിക്കുവാണെന്നു 😬

  • @SibiJohnAyyanthanathu
    @SibiJohnAyyanthanathu หลายเดือนก่อน

    അമേരിക്കന്‍ ട്രക്കുകൾ ഇങ്ങനെയാണ്

  • @bipin00716
    @bipin00716 หลายเดือนก่อน

    Men 👑

  • @user-ui8ju9qq5l
    @user-ui8ju9qq5l หลายเดือนก่อน +3

    കിളവൻ കൈരളിയാ😂😂😂😂😂😂😅😅❤️💪💪

  • @avenger1176
    @avenger1176 หลายเดือนก่อน

    Experience will make you pro 😢

  • @muhamedfaruqefaruqe9554
    @muhamedfaruqefaruqe9554 หลายเดือนก่อน

    Leyland

  • @thewild1445
    @thewild1445 หลายเดือนก่อน +1

    Let's make it one more gear

  • @3ofMasterR7
    @3ofMasterR7 หลายเดือนก่อน

    Double clutch 🥰

  • @sychoboy7760
    @sychoboy7760 หลายเดือนก่อน +2

    🔥🔥

  • @dhaneeshr2717
    @dhaneeshr2717 หลายเดือนก่อน

    😳😳😳😳