കരുവന്നൂർ മോഡൽ ഏത് കോടി ക്ലബിലേക്ക്!' ഗം' | Karuvannur Bank Scam | GUM 29 Sep 2023

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • കരുവന്നൂർ മോഡൽ ഏത് കോടി ക്ലബിലേക്ക്!' ഗം' | Karuvannur Bank Scam | GUM 29 Sep 2023
    #GUM #karuvannurbankscam #CPM #Nishanthmavilaveetil #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 811

  • @rajeevpillai3818
    @rajeevpillai3818 ปีที่แล้ว +58

    ഇത് കണ്ടിട്ട് ചിരിയല്ല... കരച്ചിലാണ് വരുന്നത്.. പാവം ജനങ്ങൾ 😢

  • @pratheshr
    @pratheshr ปีที่แล้ว +221

    ഇവന്മാർക്ക് വോട്ട് ചെയ്യുന്നവരെ സമ്മതിക്കണം

  • @sslssj1485
    @sslssj1485 ปีที่แล้ว +396

    അധ്വാന വർഗ്ഗത്തിന്റെ കാശ് മുക്കിയ മുക്കിയനും ടീംസിനും ചുവപ്പൻ അഭിവാദ്യങ്ങൾ ,
    കട്ട സഖാവ് ടാ💪💪💪

  • @nithinn408
    @nithinn408 ปีที่แล้ว +185

    ഇലക്ഷൻ വരുമ്പോൾ ജനങ്ങൾ ഇത് എല്ലാം മറക്കും... അവരെ വീണ്ടും ജയിപ്പിക്കും..സ്വാഭാവികം 😁😁

    • @COMBUSTION9592
      @COMBUSTION9592 ปีที่แล้ว +10

      പ്രബുദ്ധർക് കിറ്റ് ആണ് വലുത്

    • @sureshkumar-qi6cz
      @sureshkumar-qi6cz ปีที่แล้ว +5

      Kittu vangum, vottu cheyyum. Adutha 5 kollam anuphavikkum.

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr ปีที่แล้ว +5

      ജയിക്കട്ടെ.... അടപടലം നശിക്കാൻ അതാണ്‌ 👌👌😄

    • @tuttumon4u
      @tuttumon4u ปีที่แล้ว

      Ooombiya janatha annu nadintae shapam....

    • @vigneshsnair4328
      @vigneshsnair4328 ปีที่แล้ว

      Eni thaan ath pratheekshikkanda

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 ปีที่แล้ว +59

    ഇവനൊന്നും വെള്ളം കിട്ടി ചാവുന്ന ലക്ഷണമില്ല

  • @rohannair218
    @rohannair218 ปีที่แล้ว +83

    കൊള്ളക്കാരുടേയും പിടിച്ചുപറിക്കാരുടേയും പാർട്ടിയായി അധപതിച്ചു 📣 കേരളത്തിന് ശാപമാണ് ഈ പ്രസ്‌താനം

  • @cbsuresh5631
    @cbsuresh5631 ปีที่แล้ว +195

    വാരണം കോടി.. എന്നാ പുതിയ...സിപിഎം മുദ്രാവാക്യം../.രീതി

    • @PitchiS
      @PitchiS ปีที่แล้ว

      k5

  • @sivasekhar
    @sivasekhar ปีที่แล้ว +37

    അടുത്ത episode " ഈ കപ്പൽ ആടിയുലയുകയില്ല " 🥴🥴🥴

  • @jozefachu917
    @jozefachu917 ปีที่แล้ว +150

    പിണറായി വിജയൻ എത്രയും വേഗം രക്തസാക്ഷി ആകാൻ പ്രാർത്ഥിക്കുന്നത് ഞാൻ മാത്രമാണോ?

    • @_ra__h
      @_ra__h ปีที่แล้ว +21

      അല്ല !! മയിരന്റെ ഹെലികോപ്റ്റർ പൊട്ടിത്തെറിക്കാൻ നന്നായി പ്രാർത്ഥിക്കുന്നു 😊

    • @sindhusindhu9109
      @sindhusindhu9109 ปีที่แล้ว +6

      😂ഞാനും ഉണ്ട്

    • @ViVith007
      @ViVith007 ปีที่แล้ว +2

      @@_ra__h കോപ്റ്റർ വെറുതെ പൊട്ടിത്തെറിച്ച പോരാ ആ നായിയും ചാകണം 😆

  • @bosekv898
    @bosekv898 ปีที่แล้ว +129

    ഈ പാവങ്ങളുടെ കണ്ണീർ ഒഴുക്കികളയാനുള്ള മാർഗംതേടി എല്ലാമന്ത്രിമാരും ഒരു വിദേശപര്യടനം നടത്തുക. മുടക്കം വരുത്തരുത് !!

    • @subramanniannk9610
      @subramanniannk9610 ปีที่แล้ว +3

      കണ്ണീർ വറ്റിക്കാൻ

  • @Orthodrsbr
    @Orthodrsbr ปีที่แล้ว +528

    ഇപ്പോഴും മാര്കിസ്റ് പാർടിക്ക് സപ്പോർട്ട് ഉള്ള യുവാക്കൾ ഉണ്ടെങ്കിൽ..
    അവർക്ക് എന്തയോ കുഴപ്പം ഉണ്ട് 🙏🏻

    • @dropydragon7049
      @dropydragon7049 ปีที่แล้ว +20

      പിന്നവത്തിൽ നിയമം ക്കാർ

    • @COMBUSTION9592
      @COMBUSTION9592 ปีที่แล้ว +39

      വെളിവും വെള്ളിയാഴ്ച യും ഇല്ലാത്ത ടീംസ്

    • @anshadedavana
      @anshadedavana ปีที่แล้ว +50

      Actually they are smart. They can get degree without attending college, PhD without knowing the subject, Govt job via backdoor without writing PSC, Opportunity to became millionaire by becoming a co-operative bank member etc. Which other party has so much opportunities?. At current situation, of a youngster isn't following CPM, he is poor dumb.

    • @reshmireeji21
      @reshmireeji21 ปีที่แล้ว

      Avarku oru kozhapam ella.. Anthu criminal ppravarthi cheythaalum protection kittum. Koode kanjaavum.. Athu konda puthu thalamurra ee partyil pedunnathu... Allathe geevitha lakshyam ulla otta kuttikal ee partyil povilla.... Poya avan automatic criminal aavum..

    • @anishthomas403
      @anishthomas403 ปีที่แล้ว

      They are real enemies of public. Evanmaare sookshikenam ivanmaar verum thalamurakku drugs supply cheyunnathil onnaamatharikum

  • @maryjuliet5237
    @maryjuliet5237 ปีที่แล้ว +44

    Review 🎉❤️💛SUPER💛❤
    ❤️💛വാരണം ആയിരം💛❤️
    നിക്ഷേപകരെ വഞ്ചിച്ച്
    സ്വന്തം പാർട്ടിയിലെ സമ്പന്നരെ കോടികളുടെ ക്ലബിൽ എത്തിക്കുവാൻ ശ്രമിക്കുന്ന ഒരു കൊള്ളക്കാരന്റെയും കൂട്ടാളികളുടേയും സംഭ്രമജനകമായ കഥ.😡

  • @sunilcp9400
    @sunilcp9400 ปีที่แล้ว +87

    കൊള്ളക്കാരുടെയും അഴിമതിക്കാരെയും സ്വന്തം പ്രസ്ഥാനം ആയി മാറിയിരിക്കുന്നു ഇത്. മോശം. എത്ര പാവങ്ങളുടെ കണ്ണീരാണ്...
    എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ ന്യായീകരിക്കുകയും ചെയ്യും

    • @COMBUSTION9592
      @COMBUSTION9592 ปีที่แล้ว +4

      പ്രബുദ്ധരെ പറ്റിക്കാൻ എളുപ്പം ആണ്.. കിറ്റ് ഇട്ട് കൊടുത്താൽ മതി വാല് ആട്ടി നില്കും.. അത്രക് ഉള്ള വിവരം മാത്രമേ ഉള്ളു

    • @kesruart9112
      @kesruart9112 ปีที่แล้ว

      കള്ളന്മാരുടെ സ്വന്തം പാർട്ടിയായി. ചീപ്പീയേം

  • @mithunraj7594
    @mithunraj7594 ปีที่แล้ว +87

    ഒരു screw driver പോലുമില്ലാതെ 500 കോടി കൊള്ളയടിച്ച ലോകത്തിലെ ആദ്യ കൊള്ള സംഘം😂😂😂😂 [കനൽ ഒരുതരി സംഘം]😅😅😅😅😅😅😅😅

    • @97456066
      @97456066 ปีที่แล้ว +4

      🤣🤣🤣🤣

    • @nishapeter5051
      @nishapeter5051 ปีที่แล้ว +4

      @mithunraj7594
      That comment is quite lit. 😅😂

    • @lathat2660
      @lathat2660 ปีที่แล้ว +1

      😂😂😂😂😂😂😂🎉

    • @user-ml8ld5vd4u
      @user-ml8ld5vd4u ปีที่แล้ว

      😂😂😂😂😂😂😂

    • @user-ml8ld5vd4u
      @user-ml8ld5vd4u ปีที่แล้ว +4

      ഹൗ എജ്ജാതി കമൻറ്😂

  • @shanupm5406
    @shanupm5406 ปีที่แล้ว +45

    ഇങ്ങിനെ നാട്ടുകാർ സഹകരിക്കുകയാണെങ്കിൽ CPM നേതാക്കളുടെ കാര്യം ഭംഗിയായി നടക്കും

  • @BelovedRN
    @BelovedRN ปีที่แล้ว +102

    എന്നും എന്നും കണ്ണെട്ടൻ്റെ വാരണം ആയിരം തുടരും

  • @commonuser819
    @commonuser819 ปีที่แล้ว +39

    ‘ഒറ്റരുത്‘ അതിൽ ഉണ്ട് എല്ലാം 👌

  • @bhanumohan1850
    @bhanumohan1850 ปีที่แล้ว +49

    Nishanth.....really astonished towards the presentation/s, very well played....

  • @samjohn1210
    @samjohn1210 ปีที่แล้ว +16

    Super, Nishant 🎉🎉 എന്താ ഒരു script!!! ആല് തണലാക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യോമില്ല, സുഹൃത്തേ...

  • @bosekv898
    @bosekv898 ปีที่แล้ว +26

    അന്വേഷണത്തിന് ബിന്ദു, ചിന്ത, അർഷോം തുടങ്ങിയ വീണവാദ്യക്കാരെയും ഉൾപ്പെടുത്താം!

  • @revikumar3348
    @revikumar3348 ปีที่แล้ว +104

    Ldf വന്നു എല്ലവരും ചമ്മിപോയി 🙏🙏

  • @nijeshnarayanan1674
    @nijeshnarayanan1674 ปีที่แล้ว +34

    സഹകരിച്ച് കാശു മുക്കൽ സഹകരണം😂😂😂😂

  • @Rajeev_World
    @Rajeev_World ปีที่แล้ว +6

    ഇതും ഒരു ഒറ്റപ്പെട്ട സംഭവായി പ്രേഖ്യാപിച്ചിരിക്കുന്നു

  • @preethamanoj8991
    @preethamanoj8991 ปีที่แล้ว +13

    ഇവനെ വോട്ട് ചെയ്ത് ജയിപ്പിച്ച എല്ലാവരും പഠിക്കട്ടെ

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 ปีที่แล้ว +138

    പ്രതികളുടെ പേര് പറയുന്ന മുഖ്യ പ്രതി

    • @akhilkrishnaprasad_a
      @akhilkrishnaprasad_a ปีที่แล้ว +9

      മുഖ്യ പ്രതി എന്നായിരുന്നല്ലേ...ഞാൻ വിചാരിച്ചു മുഖ്യമന്ത്രി എന്നാണെന്ന് ...രണ്ടും ഇപ്പൊ ഒന്നുതന്നെ..🤦🏿‍♂️😁🙂

    • @sivadasanchandrashekaran1126
      @sivadasanchandrashekaran1126 ปีที่แล้ว +3

      ​ഞാൻ അത് തന്നെയാ ഉദ്ദേശിച്ചത് അദ്ദേഹം ഒരുപാട് വിശേഷണങ്ങൾക്ക് അർഹൻ ആണ്

    • @kannankollam1711
      @kannankollam1711 ปีที่แล้ว

      നീയാരാടാ അത് പറയാൻ

  • @Joy-gw2gy
    @Joy-gw2gy ปีที่แล้ว +163

    പാവങ്ങളുടെ കാശ് പാവങ്ങളുടെ നേതാക്കൾ പങ്കിട്ടെടുത്തു കൊടിപതികൾ ആയി...
    ഞങ്ങളുടെ പൈസ, ഞങ്ങളുടെ ചങ്ക് സഖാക്കൾ... നിങ്ങൾക്ക് കഴക്കേണ്ട കാര്യം ഇല്ല ഹെ.
    കിറ്റ് കിട്ടിയാൽ ഇനിയും ഞങ്ങളുടെ വോട്ട് LDF ന് തന്നെ....

    • @moomoo9143
      @moomoo9143 ปีที่แล้ว +4

      ഞങ്ങൾ പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ..
      നമ്മള് കൊയ്യും വയലെല്ലാം, ഞങ്ങടെതാകും പണിക്കാർ കിളിയെ.. പിന്നെന്താ 🤔

    • @kannankollam1711
      @kannankollam1711 ปีที่แล้ว

      ഒരു പാവങ്ങളുടെ പൈസയും എവിടെയും പോയിട്ടില്ല എല്ലാ പണവും തിരിച്ചു കൊടുക്കും എല്ലാവർക്കും സർക്കാർ ഉറപ്പു കൊടുത്തിട്ടുണ്ടല്ലോ പിന്നെന്തിനാ പേടിക്കുന്നത് എല്ലാവർക്കും തിരിച്ചു പണം പലിശയടക്കം തരും കാരണം ഇവിടെ പഠിക്കുന്നത് നട്ടെല്ലുള്ള ഇരട്ടചങ്കൻ പിണറായി സഖാവ്
      ഇതെല്ലാം കേന്ദ്ര ഏജൻസികൾ സഹകരണ മേഖല തകർക്കാൻ വേണ്ടി നടക്കുന്ന നാടകങ്ങളാണ് ഇതിനെതിരെ ഞങ്ങൾ ശക്തമായിത്തന്നെ പ്രതികരിക്കും

    • @sumadevits4972
      @sumadevits4972 ปีที่แล้ว

      ​@@kannankollam1711വെറുതെ തള്ളാതെ അവരുടെ പണം തിരികെ കൊടുത്തിട്ട് തല ഉയർത്തി നിന്ന് എല്ലാവരുടെയും പണം കൊടുത്തു എന്ന് പറയൂ. Appol വിശ്വസിക്കാം

    • @aks4319
      @aks4319 ปีที่แล้ว +4

      ​@@kannankollam1711aanoo nna maari angot kuninju nikkeda cpm kundithaangi

    • @sreedevi2651
      @sreedevi2651 ปีที่แล้ว +1

      ​@@aks4319😂😂😂

  • @P_THOMAS
    @P_THOMAS ปีที่แล้ว +18

    നാട്ടിൽ ഉള്ള ജനങ്ങൾ ഇതെല്ലാം സഹിച്ചോളും കരണം ഒറ്റ ഒരുത്തനു പ്രതികരണ ശേഷി ഇല്ല. . നിങ്ങടെ ധര്യം ആയിട് കട്ടോ ....

  • @dinuramachandran5188
    @dinuramachandran5188 ปีที่แล้ว +4

    ഒറ്റരുത്......🙈🙉🙊

  • @gopakumarmenon5648
    @gopakumarmenon5648 ปีที่แล้ว +66

    കുറെ നല്ല ആദർശ ധീരരായ സഖാക്കളുടെ കൂടെ നടന്നിട്ടും വർഗീസ് നല്ല കമ്മ്യൂണിസ്റ്റ്‌ ആയില്ല... മിനിറ്റിനു മിനിറ്റിനു വാക്ക് മാറ്റി പറയുക ആണ്. നാണക്കേട്.. പിന്നെ നല്ല പാർട്ടി കമ്മീഷൻ.. Pk ബിജു... പിന്നെ pk ഷാജൻ... അറിയാലോ.. ഇതിലും നല്ലത് സെൻട്രൽ ജയിലിലെ ഏതെങ്കിലും തടവുകാരെ കമ്മീഷൻ ആക്കുക ആയിരുന്നു

  • @rainynights4186
    @rainynights4186 ปีที่แล้ว +17

    മിടുക്കൻ.40 ലക്ഷം ഫുൾ അവിടെ തന്നെ ഇട്ടു എന്ന്....

  • @Atv104
    @Atv104 ปีที่แล้ว +251

    LDF വന്നു എല്ലാം ശരിയായി…ഇനിയും ചീപിഎംമ്മിനെ താങ്ങി നടക്കുന്നവനെ സൂക്ഷിക്കണം അവനും ഈ തട്ടിപ്പി൯റ്റെ ഒരു വിഹിതം കിട്ടിക്കാണും

    • @varghesevs7532
      @varghesevs7532 ปีที่แล้ว +10

      Correct

    • @peoploHR
      @peoploHR ปีที่แล้ว +3

      എന്റെ കൂട്ടുകാരൻ ഫുണ്ട

    • @vijayankozhikode4799
      @vijayankozhikode4799 ปีที่แล้ว +6

      വളരെ ശരിയാണ് പറഞ്ഞത്...

    • @krishnakumarr2922
      @krishnakumarr2922 ปีที่แล้ว +1

      LDF 👏👏👏👏👏👏👏🤣

    • @prabhakaranpp1790
      @prabhakaranpp1790 ปีที่แล้ว +2

      എല്ലാം K ( കക്കൽ)സഹകരണം. എങ്ങും എവിടെയും K

  • @babumottammal2584
    @babumottammal2584 ปีที่แล้ว +16

    പാവപ്പെട്ടവരുടെ പണം സങ്കടം ഉണ്ട്.😢😢.. പക്ഷെ ഇത് കണ്ടിട്ട് ചരിവന്നു. 😂😂 വാരണംആയിരം.😂.

  • @MrRajupjoseph
    @MrRajupjoseph ปีที่แล้ว +21

    എന്തുകൊണ്ടാണ് ഈ ബാങ്കുകൊള്ളക്കാരെ ആറേഴുവർഷംമുൻപ് പാർട്ടിയിൽ നിന്നും പുറത്താക്കിയതാണ് എന്ന പാർട്ടി സെകട്ടറിയുടെ പ്രസ്താവന ഇറക്കാൻ താമസിക്കുന്നത്?

  • @renjiths.9672
    @renjiths.9672 ปีที่แล้ว +5

    ഇനിയും വരണം ഇടത് ഭരണം . കേരളം വികസിക്കണം , ജനങ്ങൾ അത് അനുഭവിക്കണം

  • @sujitkalathil9905
    @sujitkalathil9905 ปีที่แล้ว +24

    മൊയ്തിനിക്ക സംവിധാനം ചെയ്തു അരവിന്ദാക്ഷൻ പ്രൊഡക്ഷൻ റിലീസ് ചെയ്ത എന്നെന്നും കണ്ണേട്ടൻ എന്ന ഈ സിനിമ ഇടുക്കിയും കണ്ണൂരും തിരുവന്തപുരം എന്നീ ജില്ലാ കളിലെ കളക്ഷൻ റിപ്പോർട്ട് കൂടി വന്നു കഴിഞ്ഞാൽ കേരളത്തിൽ കളക്ഷൻ റിപ്പോർട്ടിന്റെ കാര്യത്തിൽ റെക്കോഡ് കൈവരിക്കും

    • @ajthomasdel
      @ajthomasdel ปีที่แล้ว +2

      5000 നിക്ഷേപകരുടെ കണ്ണീരും ശാപവും ഇതു അടിച്ചു മാറ്റിയവരും അവരെ സപ്പോർട്ട് ചെയ്തവരും മുടിഞ്ഞു പോകാൻ!

  • @arunbthomas5741
    @arunbthomas5741 ปีที่แล้ว +14

    കൈയിൽ ഇരുപ്പ് നന്നായാൽ ഒരു ED യും വരില്ല 😂😂😂

  • @ajeeshvijayan2913
    @ajeeshvijayan2913 ปีที่แล้ว +66

    വാരണം ആയിരം പദ്ധതി അല്ല വാരണം കോടികൾ പദ്ധതി ആണ്

    • @sreevalsansreevalsan9680
      @sreevalsansreevalsan9680 ปีที่แล้ว +2

      Yes👍👍👍❤

    • @kannankollam1711
      @kannankollam1711 ปีที่แล้ว

      അതിന് നിനക്കെന്താടാ

    • @sreesree9401
      @sreesree9401 ปีที่แล้ว

      ​@@kannankollam1711Nee ethada kunne🖕

    • @ajeeshvijayan2913
      @ajeeshvijayan2913 ปีที่แล้ว

      @@kannankollam1711 നിങ്ങളുടെ ക്യാഷ് പോയിട്ടില്ല എന്ന് മനസിലായി. അധ്വാനിച്ചു ഉണ്ടാക്കുന്ന പണം നഷ്ടപെടുമ്പോൾ ഉള്ള വേദന എന്താണ് എന്ന് അറിഞ്ഞാലേ മുകളിൽ പറഞ്ഞ പദ്ധതിയുടെ സുഖം അറിയുകയുള്ളു.

  • @antonyleon1872
    @antonyleon1872 ปีที่แล้ว +2

    Avatharanam 💯 true 👍 thanks

  • @mssaithalvi2533
    @mssaithalvi2533 ปีที่แล้ว +25

    ഇത് കേട്ടാൽ തോന്നും ഈ പ്രതി കൾ ഒക്കെ CPM കാർ അല്ല എന്ന് അല്ലെ മുഖ്യമന്ത്രി

  • @renjithpk5743
    @renjithpk5743 ปีที่แล้ว +83

    കേരളത്തിൽ LDF നശിക്കേണ്ട കാലം ആയീ

    • @kannankollam1711
      @kannankollam1711 ปีที่แล้ว

      നിൻറെയൊക്കെ സ്വപ്നത്തിൽ മാത്രം കാരണം ഞങ്ങൾക്ക് ഒരു തരി തരി കനൽ മതി ആളിപ്പടരാൻ അതുകൊണ്ട് സൂക്ഷിക്കുക

    • @ajmalali6404
      @ajmalali6404 ปีที่แล้ว +5

      Kando kando kammik elaki

    • @renjithpk5743
      @renjithpk5743 ปีที่แล้ว +3

      @@kannankollam1711 അവസാന കനൽ തരി ആവി ആകൻ പോകുന്നു

    • @mumbaipolicemumbaipolice8623
      @mumbaipolicemumbaipolice8623 ปีที่แล้ว

      ​@@kannankollam1711കേരളത്തിൽ മാത്രേ മിച്ചം ഉള്ളൂ, അതും തീരും അടുത്ത 10-15 വർഷം കൊണ്ട്...... 😡

    • @ANSR26
      @ANSR26 ปีที่แล้ว

      ​@@kannankollam1711കഷ്ടം 🥴🥴🙏

  • @user-it9fy8sw5s
    @user-it9fy8sw5s ปีที่แล้ว +11

    സിനിമയുടെ പേര് തെറ്റാണ്. വാരണം കോടികൾ എന്നാണ് ശരിയായ പേര് 😂😂😂

  • @kannanr3431
    @kannanr3431 ปีที่แล้ว +13

    Waiting for your video my friend 😂. Your way of presentation is always superb

  • @josephaugustin2647
    @josephaugustin2647 ปีที่แล้ว +13

    കാനത്തിന് കാര്യമായിട്ട് കാശ് കിട്ടിക്കാണും അതാണ് ഒന്നും മിണ്ടാത്തത്!

  • @abdulkhader7592
    @abdulkhader7592 ปีที่แล้ว +6

    വാരണം ആയിരം കലക്കീട്ടോ... 👏👏👏💐

  • @arunbthomas5741
    @arunbthomas5741 ปีที่แล้ว +20

    കോഓപ്പറേറ്റീവ് ബാങ്കിൽ ഒക്കെ ബോധം ഉള്ളവർ ക്യാഷ്‌ ഇടുവോ😐 ... എല്ലാം പാർട്ടി ഭരണം അല്ലെ

  • @sreehasnayanar
    @sreehasnayanar ปีที่แล้ว +1

    ഈ എപ്പിസോഡ് അത്യാവശ്യം നന്ദി എഴുതി കാണിക്കണം... ട്രോളർസ് + ശ്രീജിത്ത്‌ പണിക്കർ etc

  • @Earlytorise89
    @Earlytorise89 ปีที่แล้ว +10

    താങ്ക്യൂ നിഷാന്ത്.
    ഇത്തരം comprehensive അവതരണങ്ങളിലൂടെ കേരളജനതയുടെ ക്ഷീണം പിടിച്ച നട്ടെല്ലിന് ശക്തിയുണ്ടാകട്ടെ. കമ്മ്യുണിസ്റ്റ് പാർട്ടി അടിമകളായി തീർന്ന മലയാളിക്ക് ഗതിയുണ്ടാകട്ടെ. ബംഗാളിയെ പോലെ പാർട്ടി ചാവുമ്പോഴേക്ക് നാട് കുട്ടിച്ചോറായി ബാക്കി ഉള്ളവന്മാർ കൂടി അന്യനാട്ടിൽ കിളക്കാൻ പോകേണ്ടി വരാതെ ഇരിക്കട്ടെ.

  • @Sandee109
    @Sandee109 ปีที่แล้ว +10

    കാനം പഴയ കാനമല്ല. പഴയ കാനം സൂപ്പറാ .... ഇത് വെറും കാന . ഡ്രെയിനേജ്

  • @joshyjacob1533
    @joshyjacob1533 ปีที่แล้ว +24

    പൂച്ചക്ക് വീണവായന എലിക്കു പ്രാണവേദന.. കൊള്ളക്കടത് ടീംസ് ആണല്ലോ എല്ലാം, ഓർമ്മയില്ലെങ്കിൽ നെല്ലിക്കാതളം നല്ലതാ..

  • @Arjun_k77
    @Arjun_k77 ปีที่แล้ว +14

    വാരണം ആയിരം . നല്ല മുദ്രാവാക്യം. അടുത്ത ആഗസ്റ്റ് 15 ന് DYFI യുടെ പുതിയ പരിപാടി.

  • @sunnydubai57
    @sunnydubai57 ปีที่แล้ว +11

    എത്രേ ബാങ്കുകൽ ഇവിടെ ഉണ്ട് കൊണ്ട് അന്തങ്ങളുടെ കൈയിൽ കൊണ്ട് കായി ഇട്ട് കൊടുത്തു (ജോസഫൈൻ)

  • @Abdullakuttyvellathinkal-tj1qt
    @Abdullakuttyvellathinkal-tj1qt ปีที่แล้ว +15

    ഇടതുപക്ഷക്കാർ
    പാവങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന രക്തരക്ഷസ്സുകളായ് മാറി

  • @archanavinod1
    @archanavinod1 ปีที่แล้ว +16

    ഇ പി ജയരാജൻ ആണ് മുഖ്യ വാരണക്കാരൻ....വാരി വാരി നാട് മുച്ചൂടും മുടിച്ചു...😢

  • @ushanayar7158
    @ushanayar7158 ปีที่แล้ว +5

    നേരത്തെ നോട്ടീസ് തന്നു കഴിഞ്ഞാൽ എവിടെയെങ്കിലും മുക്കാമല്ലോ.

  • @udayakumarp7472
    @udayakumarp7472 ปีที่แล้ว +37

    എല്ലാ വോട്ടർമാരും രാഷ്ട്രീയ ഭേദമെന്യേ ...... ഒരു തവണ കൂടി LD F നെ അധികാരത്തിലേറ്റണം...... അവർ തുടങ്ങി വെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ അനുവധിക്കണം..... എല്ലാം ശരിയാവും

  • @humanindian1698
    @humanindian1698 ปีที่แล้ว +14

    Ldf ഭരിക്കുന്ന കേരളം ആണ് ഒന്നാമത്...പിണറായി കട്ടത് വച്ച് നോക്കിയാൽ ഇത് വെറും ഒന്നര ശതമാനം. കറുത്ത ഒരു വറ്റ് മാത്രം.😅
    ബിര്യാണി ചെമ്പ് തന്നെ ഇരിക്കുമ്പോൾ കറുത്ത വറ്റ് ഒക്കെ എന്ത്😅

  • @rx2667
    @rx2667 ปีที่แล้ว +12

    ഒന്നും ആയിട്ടില്ല ഒന്നും പറ്റിയിട്ടില്ല ഒരു ചില്ലി കാശ് പോലും എവിടെയും പോയിട്ടില്ല എന്ന് മുഖ്യൻ...😏....അനുഭവം ഗുരു...
    കപ്പൽ ആടി ഉലഞ്ഞു മുങ്ങി തുടങ്ങി...ആരോട് പറയാൻ ആര് കേൾക്കാൻ.. 🤷‍♂️....

    • @noble4082
      @noble4082 ปีที่แล้ว +1

      മനസിലായില്ല..? എല്ലാം കൈയിൽ ഉണ്ടെന്ന്

  • @dasappanonline
    @dasappanonline ปีที่แล้ว +8

    പാർട്ടി നടപടി എടുത്തു എന്ന് 😅.
    ipc crpc ഒന്നും ഇവർക്ക് ബാധകമല്ല, പക്ഷെ ഭരണം വേണം.😅

  • @kuttuuus
    @kuttuuus ปีที่แล้ว +2

    ഒറ്റരുത്....!!!!

  • @sivadasanMONI
    @sivadasanMONI ปีที่แล้ว +4

    ഗം തകർത്തു🤣🤣🤣🤣🤣👍👍👍👍

  • @binu.k.vbinu.k.v1023
    @binu.k.vbinu.k.v1023 ปีที่แล้ว

    തകർത്തു

  • @jyotitradingservices6719
    @jyotitradingservices6719 ปีที่แล้ว +16

    പലരും അറിയാതെ വീണു പോയതാണ്. RBI യുടെ നിർദേശങ്ങൾ സാധാരണ ജനങ്ങൾ അറിയുന്നില്ല. കമ്മ്യൂണിസ്റ്റ്‌ പാർട്ടി മാത്രം ആണ് ഇതിനെല്ലാം ഉത്തരവാദികൾ.

  • @വചസ്പതി
    @വചസ്പതി ปีที่แล้ว +7

    പിടുത്തം വിട്ട സ്ഥിതിയ്ക്ക്, ഇനി എല്ലാ വകുപ്പുകളിലും ഈ നാടകങ്ങൾ അരങ്ങേറാൻ സാധ്യത ഉണ്ട്. ശ്രീലങ്ക ആകും എന്ന് പറഞ്ഞത് സത്യം ആകാനാണ് സാധ്യത

  • @alexantony1149
    @alexantony1149 ปีที่แล้ว +4

    3 മിനിറ്റ് ചോദ്യം ചെയ്തപ്പോൾ മൂത്രമൊഴിച്ചു പോയി...😂😂😂

  • @SN-yk6wl
    @SN-yk6wl ปีที่แล้ว +3

    ഇനിയും വോട്ട് കൊട് ബാക്കികൂടി ശരിയാകട്ടെ കിറ്റ് ഇനിയും തരും

  • @AbduSamad-nr3xw
    @AbduSamad-nr3xw ปีที่แล้ว +4

    K റെയിൽ നിന്ന് കക്കാൻ വെച്ചത് ബാങ്കിൽ നിന്ന് കട്ട് ബോധിപ്പിച്ചു😂😂

  • @sreevalsansreevalsan9680
    @sreevalsansreevalsan9680 ปีที่แล้ว +5

    കണ്ണൻ "എനിക്ക് പേടിയില്ല" എന്ന് ഇടയ്ക്കിടെ എന്തിനാണ് പറയുന്നത്?

  • @trader.1446
    @trader.1446 ปีที่แล้ว +12

    കണ്ണനും അരവിന്ദാക്ഷനും അടുത്ത ഇലക്ഷനിൽ സീറ്റ് കിട്ടും. പാർട്ടി കള്ളവോട്ട് ചെയ്ത് വിജയിപ്പിക്കും.
    എൽഡിഎഫ് കൊള്ളസംഘ രക്ഷാ പദ്ധതി അങ്ങനെയാണ്.😂

    • @kannankollam1711
      @kannankollam1711 ปีที่แล้ว

      അതിൽ നിനക്കെന്താടാ അതൊക്കെ ഞങ്ങടെ പാർട്ടി തീരുമാനിക്കും അവർ തെറ്റുകാരനല്ല ഇതൊക്കെ കേന്ദ്ര ഏജൻസികൾ ഞങ്ങളെ തകർക്കാൻ വേണ്ടി കളിക്കുന്ന നാടകങ്ങളാണ്

  • @kollamchandran2975
    @kollamchandran2975 ปีที่แล้ว +2

    കറക്റ്റ് മിക്സിങ്.....

  • @sivajits9267
    @sivajits9267 ปีที่แล้ว +3

    നിശാന്തെ പൊളിച്ചു അടിപൊളി..
    😂😂😂😂😂😂

  • @muhammedriyas8299
    @muhammedriyas8299 ปีที่แล้ว +13

    ഷാജിയുടെ വീട്ടിൽ ചെന്ന ഇടി നല്ലത് മൊയ്തീനും കണ്ണനും പോകുന്നത് മോശം ഇടി

  • @vijayakumarpulimoottilarav410
    @vijayakumarpulimoottilarav410 ปีที่แล้ว +4

    Super

  • @shijuk8478
    @shijuk8478 ปีที่แล้ว

    അടിപൊളി അവതരണം

  • @Love_Dale
    @Love_Dale ปีที่แล้ว +3

    ഇവന്മാര് 10 വർഷം കൊണ്ട് എന്തെങ്കിലും ബാക്കി വയ്ക്കോ?😂

  • @rabeeshtp4137
    @rabeeshtp4137 ปีที่แล้ว +2

    Super presentation..congrats.

  • @balakrishanbalakrishan6335
    @balakrishanbalakrishan6335 ปีที่แล้ว +5

    കട്ടതും പാവപ്പെട്ടവൻറെ അധ്വാനത്തിന്റെ പണം തിരിച്ചു കൊടുക്കുന്നത് പാവപ്പെട്ടവൻറെ അർഹതപ്പെട്ട പണം

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 ปีที่แล้ว +1

    ഈ നിഷാന്ത് ബ്രോ മനുഷ്യരെ ചിരിപ്പിച്ച് കൊല്ലും...

  • @thankamammu1932
    @thankamammu1932 10 หลายเดือนก่อน

    Vaaranam

  • @adarshnairnandanam
    @adarshnairnandanam ปีที่แล้ว +2

    Vaaranam aayiram. 😅😅

  • @swaadhnswaadh2589
    @swaadhnswaadh2589 ปีที่แล้ว +8

    Nice program

  • @nisam6557
    @nisam6557 ปีที่แล้ว +1

    Bank robbery movie കണ്ടിട്ടുണ്ട് ഇത്രയും കോടി ലൈവയി ആയിട്ട് അടിച്ചു കൊണ്ടുപോകുന്നത് ആദ്യമായിട്ട് കാണുകയാണ്

  • @433Footballer
    @433Footballer ปีที่แล้ว +7

    "വാരണം ആയിരം" 🤣🤣🤣

  • @akhilmj7631
    @akhilmj7631 ปีที่แล้ว +2

    പക്ഷേ സഹകരിക്കണം😂

  • @rajeshsandanam3306
    @rajeshsandanam3306 ปีที่แล้ว +3

    രാവിലെ പല്ല് തേച്ച് കഴിഞ്ഞ ഉടനെ കയ്യിൽ കാപ്പിയുമായി കുറേ നേരം study ചെയ്യണം ഇന്നലെ എന്ത് പറഞ്ഞു അത് ഇപ്പൊ ഇങ്ങനെ മാറ്റി പറയണം എന്ന് ഒരു താത്വിക അവലോകനം വേണ്ടി വരും😂😂😂😂😂😂😂

  • @musicvibes994
    @musicvibes994 ปีที่แล้ว +1

    Vaaranam aayiram 😂😂

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx ปีที่แล้ว +2

    Pwd റോഡ് സൈഡിൽഉള്ള പത്തു സെൻറ് സ്ഥലത്തിന്റെ ആധാരവുമായി ഒരു ഫൈവ് ലാഖിനു വേണ്ടി ഞാൻ അഞ്ചു ബാങ്ക് കേറിയിറങ്ങി ചെരുപ്പ് തേഞ്ഞത് മാത്രം😂😂😅

  • @daisygeorge1800
    @daisygeorge1800 ปีที่แล้ว +4

    ഗോവിന്ദന്റെ കാര്യം കഷ്ടമാണ് വെറും ന്യായീകരണക്കാരനായി മാറി

  • @MrAjk30
    @MrAjk30 ปีที่แล้ว +11

    കരിവണ്ണൂരൊരു ഭൂതത്താൻ..

  • @jp3818
    @jp3818 ปีที่แล้ว +1

    Editing polikunnu.. 100%super 💪💪💪💪👌👌👌❤️

  • @Gopi-v2e
    @Gopi-v2e ปีที่แล้ว +6

    സാധാരണ ജെനങ്ങൾ കിഴങ്കന്മാരാണെന്നു വിചാരിക്കരുത്

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 ปีที่แล้ว +24

    ജനങ്ങളെ പറ്റിക്കാൻ 101 വഴികൾ എന്ന് പുസ്തകം പ്രകാശനം ഇന്ന് കരുവന്നൂർ ബാങ്കിൽ നടക്കും

  • @ravinadh1212
    @ravinadh1212 ปีที่แล้ว +3

    ഞങ്ങളുടെ പാർട്ടി പോലീസ് ആണ്, കോടതിയാണ്.
    പിന്നെ എന്ത് പുല്ലാ,
    പോയി പണി നോക്കട്ടെ E D.,.?

  • @lineeshsebastian9534
    @lineeshsebastian9534 ปีที่แล้ว +2

    പ...... വിജയന് വോട്ട് ചെയ്ത എല്ലാവർക്കും സന്തോഷമായിലെ

  • @dadug4fun
    @dadug4fun ปีที่แล้ว +8

    "Ottapetta Sahakarana Jeernatha"😂😂

  • @prasannanpp9956
    @prasannanpp9956 ปีที่แล้ว +5

    കേരളത്തിലെ സഹകരണ പ്രസ്ഥാനം 26 പ്രതികളിൽ സഖാവ് അല്ലാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അറസ്റ്റ് ചെയ്യുക.

  • @neerajmohanan
    @neerajmohanan ปีที่แล้ว +2

    vaaranam aayiram 🤣🤣🤣athh kalakki

  • @krishna_vvr
    @krishna_vvr ปีที่แล้ว +2

    വാരണം ആയിരത്തിന് മറ്റൊരു പേരും കൂടി ഉണ്ട് തൃശ്ശൂരിൽ "മൊയ്‌ദീൻഇക്ക മുക്കും" 😂😅

  • @arunmohanmohan5710
    @arunmohanmohan5710 ปีที่แล้ว +13

    P എല്ലാം കൊണ്ട് തള്ളി വെക്കാൻ ആണല്ലോ ലോക്കൽ കമ്മറ്റി... ഇതുവരെ ഒന്നും മനസ്സിലാകാത്ത കുറെ പാവം സഖാക്കൾ നിങ്ങൾക്കെന്റെ അഭിവാദ്യങ്ങൾ❤

  • @podipooram2024
    @podipooram2024 ปีที่แล้ว +2

    GUM ഒരു രക്ഷയുമില്ല 😂😂🤣🤣🤣👍👍👍

  • @aliasvarghese4619
    @aliasvarghese4619 ปีที่แล้ว +11

    കൊത്തി കൊത്തി മൊറത്തിൽ കേറി കൊത്തുമ്പോഴെങ്കിലും സഖാക്കൾക്ക് കാര്യം മനസ്സിലായിട്ടുണ്ടെങ്കിൽ നല്ലത് . ദേശാഭിമാനിയും, ചിന്തയും കൈരളി ചാനലും മാത്രം കണ്ടും വായിച്ചും കൂപമണ്ഡൂപങ്ങളായിക്കഴിയുന്ന കുറെ പാവം മാക്രികൾക്ക് ഇനിയെങ്കിലും പുറത്തു കിണറിനേക്കാൾ വലിപ്പമുള്ള കടലുണ്ടെന്നു മനസ്സിലാക്കിയാൽ കേരളം രക്ഷപ്പെടും. മറുവശത്തു നിൽക്കുന്നവർ ആരും മോശക്കാരല്ല . കേരളം ഇടത്തോട്ടും വലത്തോട്ടും പോകാതെ നേരെ നടക്കാൻ പഠിച്ചാൽ നന്നായിരുന്നു