ബുദ്ധിമുട്ടുകളെ അതിജീവിച്ചു; അവസാനം ഈ പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 78

  • @ammeesfoods2211
    @ammeesfoods2211 2 ปีที่แล้ว +6

    വളരെ സന്തോഷം ഈ വിജയത്തിന് അനന്തകോടി നക്ഷത്രതിളക്കമുണ്ട്. ഈ വിജയത്തിന് സപ്പോർട്ട് ചെയ്തവർക്കും തുടർന്ന് ചെയ്യാൻ ഉള്ള എല്ലാ സുമനസ്സുകൾക്കും ഒരായിരം നന്ദി...നന്ദി ....നന്ദി

  • @rejafathima8341
    @rejafathima8341 2 ปีที่แล้ว +19

    ഓൾ ദി ബെസ്റ്റ് മോളു... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @v_ishnu.1044
    @v_ishnu.1044 2 ปีที่แล้ว +19

    ദൈവം മോളെ അനുഗ്രഹിക്കട്ടെ

  • @ushakumarikumari3585
    @ushakumarikumari3585 2 ปีที่แล้ว +3

    ഉമ്മ ...മോളു..അഭിനന്ദനങ്ങൾ. എല്ലാ ആഗ്രഹങ്ങളും സഫലമാവട്ടെ 🌹🥰🥰🌹

  • @sajin9279
    @sajin9279 2 ปีที่แล้ว +20

    തിന്നിട്ട് എല്ലിന്റേടെ കുത്തുന്ന ഞാനടക്കമുള്ളവർക്ക് ഈ വിജയം സമർപ്പിക്കുക... 🤝👍🙏

  • @vanajanarayanan3663
    @vanajanarayanan3663 2 ปีที่แล้ว +5

    നല്ല ഒരു വ്യക്തിയായിതീരട്ടെ എന്നു ആശംസിക്കുന്നു മോളെ സമൂഹത്തിൽ❤️❤️🙏

  • @manjuusha7125
    @manjuusha7125 2 ปีที่แล้ว +14

    മോൾക്ക്‌ വേഗം ജോലിയാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

  • @nanilalsankaranachari5239
    @nanilalsankaranachari5239 2 ปีที่แล้ว +12

    നന്നായി വരും കുട്ടി 🙏🏻🙏🏻🙏🏻🙏🏻

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว +12

    വയറു നിറച്ചു പിസയും ബർഗറും നൂഡിൽസും കഴിച്ചു AC റൂമിൽ കയറി പട്ടു മെത്തയിൽ കിടന്നു മൊബൈലിൽ തോണ്ടി തോണ്ടി അവസാനം കെട്ടി തൂങ്ങി ചാവുന്ന പെൺപിള്ളേർ ഈ പെങ്കൊച്ചിന്റെ മുന്നിൽ നമസ്ക്കരിക്കുക

  • @mini.cmini.c8249
    @mini.cmini.c8249 2 ปีที่แล้ว +8

    സന്തോഷം മോളെ വളരെ സന്തോഷം 🌹🙏

  • @baluts8734
    @baluts8734 2 ปีที่แล้ว +1

    ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ... God bless you....

  • @anithav7552
    @anithav7552 2 ปีที่แล้ว +9

    Praying for your achievement. May God bless you.

  • @Aj4y96
    @Aj4y96 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ മോളെ, ദൈവം ഇനിയും അനുഗ്രഹിക്കും. ❣️❣️🙏🏻🙏🏻🌹🌹🌹

  • @sajis9960
    @sajis9960 2 ปีที่แล้ว +1

    ദൈവാനുഗ്രഹം കൂടുതൽ ഉള്ള കുഞ്ഞാണ്

  • @gayathrivs6539
    @gayathrivs6539 2 ปีที่แล้ว +3

    മോളുടെ എല്ലാ ആഗ്രഹവും നടക്കട്ടെ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +2

    ആശംസകൾ മോളേ . ആഗ്രഹങ്ങളൊക്കെയും സഫലമാകട്ടെ .

  • @beenaoj6559
    @beenaoj6559 2 ปีที่แล้ว +1

    congra mole, God Bless you 💐🙏

  • @nrpv
    @nrpv 2 ปีที่แล้ว +23

    നന്നായി പഠിക്കുക മോളെ. പോസിറ്റീവ് ആയി ചിന്തിക്കുക... മോളുടെ സ്വപ്നം എന്തായാലും അത് പൂവണിയും.തീർച്ച.... 🙏

  • @georgescaria8080
    @georgescaria8080 2 ปีที่แล้ว +7

    👍മുന്നോട്ട് മുന്നോട്ട് പോരാളി,,,, ♥️ പ്രതിസന്ധികളെ തട്ടിത്തെറിപ്പിച്ചു, ലക്ഷ്യം നേടൂ 🌹

  • @ravindrankadampat7221
    @ravindrankadampat7221 2 ปีที่แล้ว +3

    May God bless you molu...

  • @lisageorge5873
    @lisageorge5873 2 ปีที่แล้ว +1

    All the best mole. God may bless you more and more and fulfill your ambitions.

  • @sajithad2709
    @sajithad2709 2 ปีที่แล้ว +3

    Big salute sister

  • @tsfrancis3476
    @tsfrancis3476 2 ปีที่แล้ว +1

    congratulations 👏👏 Best wishes for your features 👍👍

  • @bijunarayanan9414
    @bijunarayanan9414 2 ปีที่แล้ว +3

    God bless you all 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️ molueeeee

  • @paulinchacko9683
    @paulinchacko9683 2 ปีที่แล้ว +1

    All the best molu❤🎉

  • @manikandanachari8218
    @manikandanachari8218 2 ปีที่แล้ว +3

    Best wishes God bless u

  • @sreelathap8544
    @sreelathap8544 2 ปีที่แล้ว +1

    Best wishes molu 👍👍

  • @jiophonnext6418
    @jiophonnext6418 2 ปีที่แล้ว +4

    Congratulations! May God bless you to achieve your goals👍

    • @bijumndanputhanangady8822
      @bijumndanputhanangady8822 2 ปีที่แล้ว

      വിദ്യാ. ധനം സർവധനാൽ പ്രധാനം. മക്കൾപടിച്ചു വലിയ നിലയിൽ. എത്തും ഉറപ്പാണ്. ഒപ്പംപ്രാർത്ഥനയും. ഉണ്ടാകും. വിജയാശംസകൾ നേരുന്നു

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 ปีที่แล้ว +1

    All the best molu, certainly your dream will come true.

  • @sarawakp1580
    @sarawakp1580 2 ปีที่แล้ว

    മോളെ 👍👍👍🌹🌹🌹🌹

  • @sodaso1196
    @sodaso1196 2 ปีที่แล้ว +1

    Best wishes.god.bless

  • @shamnas7301
    @shamnas7301 2 ปีที่แล้ว +1

    Congrats molu 🥰🥰🥰

  • @sujas_space
    @sujas_space 2 ปีที่แล้ว +1

    Congratulations 👍 all the best ❤️❤️

  • @ibyvarghese113
    @ibyvarghese113 2 ปีที่แล้ว +2

    Krishna. Sagara. Congratulation. May. GOD. BLESS. YOU. Maatha. Pithakkaleum. Aniyaneum. Snehikkuka. Orupaadu. Snehikkuka. Oppam. Padippicha. Gurukanmaareum. Snehikkuka. Aadharikkuka. Bahumaanikkuka. Vijayam. Enium. Ellaathalathilum. Labikkatte. Ennaachamsikkunnu. Naadinte. Abimaanam. 💕❤️💯💐👍💯❤️💕💯💐👍👍💐❤️💕💕💯💐💐👍👍👍💯💯❤️💕❤️💯💐👍💐❤️💕💐💯💕👍👍👍💯❤️❤️💕❤️💯💯💯❤️💕❤️💯💐💐💕💕💐💐👍💐💯💯❤️💕💕❤️💯💐👍💐💯💯

  • @elsythankachen3067
    @elsythankachen3067 2 ปีที่แล้ว

    God bless you mole. Unnathangalil ethatte

  • @sreejavk2476
    @sreejavk2476 2 ปีที่แล้ว

    God bless you molu

  • @seelavathik1469
    @seelavathik1469 2 ปีที่แล้ว +3

    ആശംസകൾ 🥰❤

  • @hazeenanazeer6015
    @hazeenanazeer6015 2 ปีที่แล้ว +6

    💖🔥❤️❤️❤️❤️

  • @mohammedpalakad9875
    @mohammedpalakad9875 2 ปีที่แล้ว +1

    Wish u all the best molu

  • @rajank6847
    @rajank6847 2 ปีที่แล้ว +1

    Congratulations molu

  • @blessiyabaiju7009
    @blessiyabaiju7009 2 ปีที่แล้ว +1

    God bless you

  • @sreegayathryss9373
    @sreegayathryss9373 2 ปีที่แล้ว +2

    Congratulations

  • @jacintargs5925
    @jacintargs5925 2 ปีที่แล้ว

    Mole nalla devam anugrahikatte.🙏🙏🙏

  • @Neha-Naira
    @Neha-Naira 2 ปีที่แล้ว

    Abhinandhanaghal molea 👍👍👍

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 2 ปีที่แล้ว +3

    എടോ ഇതൊക്കെ പറയുമ്പോൾ ഈ കാണുന്നതാണൊ ഇവരുടെ വീട് ? അതിന കുറിച്ചു എന്താ പറയാത്തത്? ഈ സംഗമത്തിലൊരുത്തനും സാഹചര്യത്തെ വിലയിരുത്തി സംസാരിക്കാൻ അറിയാത്ത ഊളകളായി പോയി ? ഒരു പൊട്ട ചോദ്യം തന്നെ കേട്ടില്ലെ . അവസാനം നീ അച്ചനും അമ്മക്കും എന്ത് നൽകും? അപ്രസക്‌ത ചോദ്യം ? ആ കുട്ടിയു ടെ ഒരു ശതമാനം പോലും ബുദ്ധിയില്ലാത്ത കുറേ നിഷ്കളങ്ക ഒന്ന് ചേർന്നു എന്ന് മാത്രം. ഏതായാലും ഈ കുഞ്ഞിന്റ കരുത്തിനെ ലോകസമക്ഷം അവതരിപ്പിച്ചതിൽ അഭിനന്ദനം നേരുന്നു.

  • @induvijay2319
    @induvijay2319 2 ปีที่แล้ว +1

    Wishing all the success throughput your life.Try your best to achieve your bestambition molootty

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 2 ปีที่แล้ว +1

    ഈ വല്യമ്മയുടെ ആയിരം പൊന്നുമ്മ
    മോള് നന്നായി വരും.

  • @geethap6241
    @geethap6241 2 ปีที่แล้ว +1

    Midukki Eppozhum Dhaivam Koodeyundakum.Aagrahanghal Ellam Saphalamakatte.

  • @AnilKumar-ud2yf
    @AnilKumar-ud2yf 2 ปีที่แล้ว +1

    എല്ലാ വർക്കും വീട് കൊ ടു ക്കു ന്ന സർകാർ കാണു ക

  • @shafeenarasheed7113
    @shafeenarasheed7113 2 ปีที่แล้ว +1

    👍👍👍

  • @santhanair8109
    @santhanair8109 2 ปีที่แล้ว +1

    Good

  • @anilanilneelakandan2636
    @anilanilneelakandan2636 2 ปีที่แล้ว

    Super

  • @rosammaroy1916
    @rosammaroy1916 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️

  • @hamnakutty1697
    @hamnakutty1697 2 ปีที่แล้ว

    All the best

  • @saleenasaleenq4981
    @saleenasaleenq4981 2 ปีที่แล้ว +1

    അർഹത ഉള്ളവർക്കുകിട്ടില്ല വീട്

  • @arunckunnath7269
    @arunckunnath7269 ปีที่แล้ว

    👍🌷

  • @PSasiPSasi
    @PSasiPSasi 2 ปีที่แล้ว

    മോളെ ആ പാദത്തിൽ നമസ്കരിക്കിന്നു.

  • @smithaanoop660
    @smithaanoop660 2 ปีที่แล้ว +1

    ഗോഡ് ബ്ലെസ് യു

  • @malikac1329
    @malikac1329 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @babymp9316
    @babymp9316 2 ปีที่แล้ว +2

    മോളെ നീ നന്നായി വരും

  • @rukkiyarukki9188
    @rukkiyarukki9188 2 ปีที่แล้ว

    🌹❤️

  • @bvskitchen1045
    @bvskitchen1045 2 ปีที่แล้ว

    👌👌👌

  • @ratheedevi6640
    @ratheedevi6640 2 ปีที่แล้ว

    🙏🙏🙏🙏🙏🙏❤️❤️❤️

  • @subhadeepu5677
    @subhadeepu5677 2 ปีที่แล้ว

    ❤❤❤❤💕💕💕💕👍👏🏻👏🏻👏🏻

  • @xaviern.r3307
    @xaviern.r3307 2 ปีที่แล้ว +1

    നാളത്തെ ഗോൾഡൻ ഗേൾ

  • @sivadastv4822
    @sivadastv4822 ปีที่แล้ว

    അവിടത്തെ പഞ്ചായത്ത് മെമ്പർ എവിടെ? ഈ കുട്ടിയുടെ വീട് കണ്ടില്ലേ !.

  • @sainabamuhammed5219
    @sainabamuhammed5219 2 ปีที่แล้ว

    Antha makkalkoka padikan ulla allam undaayittum. Mola nallathu maathram varatta

  • @malu........3832
    @malu........3832 2 ปีที่แล้ว

    Ni

  • @bashiralbida1932
    @bashiralbida1932 2 ปีที่แล้ว +1

    Daiavam Kai vidilla molooo

  • @bejoyjohn1951
    @bejoyjohn1951 2 ปีที่แล้ว

    Mole lottery money kattirikkunnu

  • @glrijaseakharan8816
    @glrijaseakharan8816 2 ปีที่แล้ว +1

    God bless you molu

  • @bindussaravanan6569
    @bindussaravanan6569 2 ปีที่แล้ว +1

    God bless you.

  • @nihalanufsa3814
    @nihalanufsa3814 2 ปีที่แล้ว +1

    👍👍👍👍

  • @shijugeorge3002
    @shijugeorge3002 2 ปีที่แล้ว

    All the best

  • @babuj5970
    @babuj5970 ปีที่แล้ว +1

    God bless you

  • @ShivaramanTa-kq5sc
    @ShivaramanTa-kq5sc ปีที่แล้ว

    God bless you