വളരെ അധികം സന്തോഷം .എടത്വാ മുതൽ പൂപ്പള്ളി വരെയുള്ള ഭാഗങ്ങളുടെ അനുബന്ധ കാഴ്ച്ചകളാണ് അടുത്ത വീഡിയോകളിൽ വരുന്നത് , ഇടക്ക് മറ്റു വീഡിയോകളും , അതുകൊണ്ട് മുടങ്ങാതെ കാണുക .വീഡിയോ മാക്സിമം ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ .God bless you . നല്ല നല്ല സ്ഥലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡിസ്ക്രപ്ഷനിൽ വാട്സാപ്പ് നമ്പർ കിടപ്പുണ്ട് അതിൽ അറിയിക്കുക .
നന്ദി .തോട്ടത്തിന്റെ നടുവിൽ കൂടി വീട്ടിലേക്കു വഴി ഉണ്ടെങ്കിൽ ഒരു പ്രത്യേക ഭംഗിയാണ് കാണാൻ . എനിക്കും അങ്ങനെ ഉള്ള വീടുകൾ ഇഷ്ടമാണ് . ഈ വീഡിയോ ഇഷ്ടമായി എങ്കിൽ ഷെയർ ചെയ്യണേ . നന്ദി .May God bless you 🙏.
അവിടുത്തെ പ്രത്യേകത എന്താണ് ? എന്നെ വാട്സാപ്പിൽ ഒന്നു കോണ്ടാക്റ്റ് ചെയ്യുമോ ? നമ്പർ പുതിയ വീഡിയോകളുടെ ഡിസ്ക്രപ്ഷനിൽ കിടപ്പുണ്ട് .വീഡിയോ കണ്ടതിൽ ഒരുപാടു സന്തോഷം നന്ദി
ഇല്ലിമൂട് പലത്തിൻെറ വലത്തേക്ക് പോയാൽ അങ്ങനെ ഒരു മഹാണിതോട്ടം ഉണ്ടോ....? താങ്കൾ കയറിയത് ഗോവേണിപ്പാലം അല്ല...!!ആമ്പുലൻസ്സ് പാലം എന്നാണ് ഈ നാട്ടിൽ പറയുത്...!!
ഉറപ്പായിട്ടുമുണ്ട് . പലയിടങ്ങളിലും ആ പാലത്തിന് പല പേരുകളിൽ അറിയപ്പെടും .എന്തായാലും പുതിയ ഒരറിവ് തന്നതിന് നന്ദി .വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ?
നന്ദി . എന്റെ അഭ്യർത്ഥന കേട്ടതിന് . ഞാൻ ഷോക്ക് അടിച്ചപോലെ ആയിപോയി . എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല . ഒരായിരം നന്ദി . god bless u . 🙏 👍
വളരെ അധികം സന്തോഷം .എടത്വാ മുതൽ പൂപ്പള്ളി വരെയുള്ള ഭാഗങ്ങളുടെ അനുബന്ധ കാഴ്ച്ചകളാണ് അടുത്ത വീഡിയോകളിൽ വരുന്നത് , ഇടക്ക് മറ്റു വീഡിയോകളും , അതുകൊണ്ട് മുടങ്ങാതെ കാണുക .വീഡിയോ മാക്സിമം ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ .God bless you . നല്ല നല്ല സ്ഥലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡിസ്ക്രപ്ഷനിൽ വാട്സാപ്പ് നമ്പർ കിടപ്പുണ്ട് അതിൽ അറിയിക്കുക .
Well done. My birthplace, edathua Mathew V.zacharia, Varikalam, edathua. New yorker
ഞങ്ങളുടെ നാട് ❤
ഞാൻ എടത്വ കാരനാ 👌👌👌👌
❤I loved it 😍
Super
എൻ്റെ നാട് ❤❤
👍👍👏🏻👏🏻🤝🤝iഇങ്ങനെഒരു Video ചെയ്യ്തതിനു നന്ദി
Please share among family and friends.
Thankyou 👏
Video adipowliyanu super👍🏻 ente pappade chechide vidu mahagani thottathil koode munpottu pokumbol anu
നന്ദി .തോട്ടത്തിന്റെ നടുവിൽ കൂടി വീട്ടിലേക്കു വഴി ഉണ്ടെങ്കിൽ ഒരു പ്രത്യേക ഭംഗിയാണ് കാണാൻ .
എനിക്കും അങ്ങനെ ഉള്ള വീടുകൾ ഇഷ്ടമാണ് .
ഈ വീഡിയോ ഇഷ്ടമായി എങ്കിൽ ഷെയർ ചെയ്യണേ .
നന്ദി .May God bless you 🙏.
My Edathua is really beautiful. Thanks 🙏🏻👍
ഒരുപാടു നന്ദി .തുടർന്നും കാണണേ ഇഷ്ട്ടപ്പെടുന്ന വീഡിയോ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ ....
Hai bro....your presentation is good abt Edathua....
V good
Thank you
😍 from Edathua
❤
We need more videos of Edathua …
Please share among family and friends to get more reach.
Surely I am planning to explore Edathuva more.
Thankyou & god bless
നല്ല കാഴ്ചകൾ
Thank you
2:26 ആ ഏരിയ ഒരു വീട് എന്റെയാ..
Njanum.edthuvakariya
🙂👌👌🤎
Happy to see beautiful views of our Edathua 💖
Please share if you like the video.
Thankyou
VERYGOOD
Thankyou.
Please share if you like the video.❤️
VERYGOOD MY PLACE💐💐🌹🌹🙏🙏🙏👍👍👍
Thankyou.
Please share if you like the video.
❤️
Great video. Thanks for doing this. Keep doing more ❤️
Thank you for the comment.
Sure I will do.
Please share among family and friends to get more reach.
Thankyou &god bless you👏.
Edathua church, college ethonnm ellathe poyathil sankadam unde
👍👍👌
Ente veed edathuvaayilaanu
ഇഷ്ട്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുമോ ? നന്ദി
👌
Thank you
Adipolii , Expecting more videos related about kuttanad 🙏
Thankyou.please share among family and friends.
I have few videos of kuttanadu in my channel.
👏👏
✌️❤️
Chetta alapuzha tumbholi mangalam street video tharumo
അവിടുത്തെ പ്രത്യേകത എന്താണ് ? എന്നെ വാട്സാപ്പിൽ ഒന്നു കോണ്ടാക്റ്റ് ചെയ്യുമോ ? നമ്പർ പുതിയ വീഡിയോകളുടെ ഡിസ്ക്രപ്ഷനിൽ കിടപ്പുണ്ട് .വീഡിയോ കണ്ടതിൽ ഒരുപാടു സന്തോഷം നന്ദി
കളങ്ങരയുടെഭംഗി 20വർഷ ത്തിനു ശേഷവും അങ്ങനെ തന്നെ ഉണ്ട് ഒരു കാലിക്കറ്റ് കാരൻ ജോബി
അവിടെ സ്ഥലത്തിന് എത്രയാ വില
Kuttanad uyir🔥
ഷെയർ ചെയ്തു ഹെൽപ് ചെയ്യണേ !!
നന്ദി 🙏
Dhe pony lavan ente aniyan Chikku 😂😂😂😂
😀😀😀😀😊😊😊
🤣🤣🤣🤣
ഇല്ലിമൂട് പലത്തിൻെറ വലത്തേക്ക് പോയാൽ അങ്ങനെ ഒരു മഹാണിതോട്ടം ഉണ്ടോ....?
താങ്കൾ കയറിയത് ഗോവേണിപ്പാലം അല്ല...!!ആമ്പുലൻസ്സ് പാലം എന്നാണ് ഈ നാട്ടിൽ പറയുത്...!!
ഉറപ്പായിട്ടുമുണ്ട് . പലയിടങ്ങളിലും ആ പാലത്തിന് പല പേരുകളിൽ അറിയപ്പെടും .എന്തായാലും പുതിയ ഒരറിവ് തന്നതിന് നന്ദി .വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ?
നല്ല കാഴ്ച്ചകൾ
വെഡിങ്ങ് ഷുട്ടിന് പറ്റിയ ഒരുപാടു സ്ഥലങ്ങൾ ഇവുടെയുണ്ട് .നല്ല സ്ഥലങ്ങളാ കാണാൻ
👍👍👌👌
Thank you