ഒരിക്കൽ ഞാൻ കരുതിയിരുന്നു : എന്തിനാണ് ഇദ്ദേഹത്തിന് പത്മശ്രീ കൊടുത്തത് എന്ന്. മതത്തിനും അപ്പുറത്തേയ്ക്ക് മനസ് വളർത്തമെന്നും, മനുഷ്യനാവണമെന്നും പഠിപ്പിക്കുകയാണ് ഇദ്ദേഹം ! എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരമാണ് .,ഉറപ്പുള്ള വാക്കുകൾ കൊണ്ട് ഇദ്ദേഹം കാണിയ്ക്കുന്ന മാനവികത . നിഷ്കളങ്കമായ ഉമ്മകൾ കൊണ്ട് ആ കുഞ്ഞു മുഖം മൂടി, പടിയിറങ്ങുമ്പോൾ നെഞ്ചിലൊരു വിങ്ങലുണ്ട്. ഇനിയും എത്രയോ വരണ്ടു പോയ ജീവിതങ്ങളിൽ മഴ പെയ്യിയ്ക്കാൻ , ആരോഗ്യവും, സമ്പത്തും മനസും അദ്ദേഹത്തിനുണ്ടാവട്ടെ. 🙏🙏🙏🙏🙏
രാജ്യത്തെ സമ്പനനായ വ്യക്തി എന്തൊരു വിനയമാണ്. അദ്ദേഹത്തിന് സമ്മാനങ്ങൾ ആരെങ്കിലും കൈവശം കൊടുത്തു വിടാം അദ്ദേഹം തന്നെ നേരിട്ടു വന്നു സന്തോഷം പറയുക അത് യൂസഫലി സാറിന് മാത്രം സാധിക്കുന്ന കാര്യമാണ്. God bless you sir
നല്ല മനുഷ്യൻ പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ പാവങ്ങളെ തിരിച്ചറിയാനുള്ള ഒരു മനസ്സ് കൊടുത്തതിൽ തന്നെ മനുഷ്യനിൽ ഒരു മഹാനെ കാണുന്നു ❤❤❤
എനിക്ക് ഈ പുള്ളിയോട് വലിയ മതിപ്പ് ഒന്നും ഇല്ലായിരുന്നു. പക്ഷെ ഒരിക്കൽ ഞാൻ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെക്ക് ജോലിക്ക് അപേക്ഷിക്കുന്ന ഒരു ഫോം കണ്ടു. അതിൽ എന്റെ ഓർമ്മ ശെരിയാണെങ്കിൽ 8,9 മത്തെ ചോദ്യം ആണ്.. " വീട്ടിൽ അമ്മയുണ്ടോ ? സാലറിയിൽ നിന്ന് എത്രയാണ് അമ്മയ്ക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നത്? അന്ന് മുതൽ ഞാൻ ഈ പുള്ളിക്കാരന്റെ കട്ട ഫാൻ ആണ്. Love you Sir 😍
ക്യാഷ് ഉണ്ടായിട്ടും ഒരു പാവപ്പെട്ടവനും കൊടുക്കാതെ കെട്ടി പൂട്ടി ഇരിക്കുന്ന എല്ലാ കോടീശ്വരൻ മൊതലാളി മാരും ഇങ്ങനെ യൊരു നല്ല മനുഷ്യനെ കണ്ടു പഠിക്കണം.യൂസുഫ് സാഹിബിന് "അല്ലാഹു " ആരോഗ്യത്തോടെ യുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ !🤲🤲🤲
എന്തൊരു വിനയം എന്തൊരു ലളിതമായ മലയാളിത്ത വേഷം. നിറകുടം തുളുമ്പില്ലെന്ന് പറയുന്നത് എത്ര ശരി. നമ്മുടെ നാട്ടിലുള്ള ചിലർ ഒരു ചെറിയ സർക്കാർ ജോലികിട്ടിയാലോ, അല്പം കാശു കൈയ്യിൽ വന്നാലോ മറ്റുള്ളവരോട് പുച്ഛമാണ്. അവർ കണ്ടു പഠിക്കട്ടെ. ഈ വിനയം ഈ സ്നേഹം.
ഇത്ര ഉയരത്തിൽ എത്തി നിൽക്കുമ്പോഴും സ്വന്തം നാടിനെയും , നാട്ടുകാരേയും മറക്കാതെ ജാതിയോ മതമോ, വിവേചനമോ ഇല്ലാതെ എല്ലാവരേയും ഒരുപോലെ സേനഹിക്കുന്ന ഇക്കാക്ക് ഇനിയും നല്ലത് മാത്രം വരുത്തട്ടെ ......
മഹാനായ മനുഷ്യൻ കാരുണ്യം നിറഞ്ഞ ദയാലുആയ യഥാർത്ത ദ്ദെഴിവ്വത്തിന്റെ അടിമക്ക് അള്ളാഹുവിന്റെ അനുക്രഹം എന്നും ഉണ്ടാവും ഉയൂസഫലിക്കാനെപോലുള്ള..നല്ല മുസ്ലിമിന് കാരുണ്യത്തിന്റെ ഉറവ വറ്റുകയില്ല 🌹
Masha allah ... മറ്റുള്ളവരെ സഹായിക്കുന്ന മനസ്സ് ഉള്ളടത്തോളം കാലം അവരെ സഹായിക്കാൻ ആരെങ്കിലും രൂപത്തിൽ റബ് ഒരാളെ ഇറക്കും എന്ന് കേട്ടത് എത്രയോ crct ആണ് 😍 masha allah 👍🏻
കൊലപാതകം, പീഡനം വാർത്തകൾ ക്കിടയിൽ മനസിന് സന്തോഷം നൽകുന്ന വീഡിയോ.. 👌👌👌യൂസഫ് അലി സർ 🙏🙏🙏🙏🙏അങ്ങയ്ക്കു ഒരു പാട് കാലം ആരോഗ്യതോടെയുള്ള ദീര്ഗായുസ് ദൈവം തരട്ടെ 🙏🙏
ഇതാണ് മനുഷ്യ സ്നേഹം ഒരു വിശ്വാസിയുടെ സത്യസന്ധമായ മാനുഷീകത . ഇത് കണ്ട് വർഗ്ഗീയ വാദികൾക്ക് അവരുടെ ചാണക ബുദ്ധിയിൽ നിന്നും മോചനം ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു
ഈ വീഡിയോക്ക് ലൈക്ക് ചെയ്യുബോൾ ഒരു ലൈക്ക് ഒന്നും പോരാ എന്ന് തോന്നൽ കാരണം ലോകമെമ്മാടും അറിയപ്പെടുന്ന എത്രെയോ വലിയ ബിസിനസ്സമാൻ ആയ ഇദ്ദേഹം ഇത്രെയും എളിമയോടും വിനയത്തോടും മറ്റുള്ളവരോട് പെരുമാറുന്നു ഇഷ്ടപോലെ സ്വതകയും ചെയ്യുന്നു അത് തന്നെ യാണ് ഈ മനുഷ്യന്റെ വിജയവും വന്ന വഴി മറക്കാത്ത മനുഷ്യൻ പടച്ചോൻ ഇദ്ദേഹത്തിനും കുടുബത്തിനും അരോഗവും ആയുസും പ്രതാൻ ചെയ്യട്ടെ.... ആമീൻ
ഒരുപാട് തിരക്കുകൾക്കിടയിലും സാധാരണക്കാരെ വിഷമം പരിഗണിച്ചു സഹായിക്കാൻ സമയം കണ്ടെത്തുന്ന യുസുഫ് സാറെന്നവിശാല മനൻസ്കന്ന് അല്ലാഹു ബർകതും ആരോഗ്യവും ദീർഗായുസ്സും അല്ലാഹു പ്രധാനം ചെയ്യട്ടെ
ഇതിപ്പോ അദ്ദേഹം ഒരു സഹായവും ചെയ്തില്ലെങ്കിലും ആളെ കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷവും ഒരു അത്യാവശ്യത്തിനു സമീപിക്കാം എന്നുള്ള ധൈര്യവും മാത്രം മതി മുന്നോട്ടു ജീവിക്കാൻ ഒരു ധൈര്യൽമാകും അവശതയിൽ ഉള്ള പലർക്കും. വലിയ വ്യെക്തിത്വങ്ങളെ അടുത്തറിയുന്നതിനേക്കാൾ ഇതിപോലെയുള്ള കണ്ടുമുട്ടലുകൾ ജീവിതത്തിൽ നല്ല ഗുണങ്ങൾ ചെയ്തേക്കും.
ഇതൊക്കെ തന്നെയാണ് M.A യുസുഫ് അലി എന്ന മനുഷ്യത്വത്തിൻ്റെ വിജയം... തന്നെ ഏതെങ്കിലും നിലയിൽ സഹായിച്ചവരെ തിരിച്ച് വാനോളം സ്നേഹിക്കുന്നു സഹായിക്കുന്നു....ഇതൊക്കെ തന്നെയാണ് ലുലു എന്ന പ്രസ്ഥാനത്തിൻ്റെയും വിജയം
നല്ല മനസ്സുള്ള മനുഷ്യർ ഭൂമിയിൽ ഉണ്ടല്ലോ അതാണ് കൊറോണ പോലുള്ള മഹാവ്യാധി വന്നിട്ടും പ്രളയം ഉണ്ടായിട്ടും വലിയ കാറ്റ് ഉ ണ്ടായിട്ടും,,, ഈ ലോകം നിലനിൽക്കുന്നത് തന്നെ 🙏🏽🙏🏽🙏🏽🙏🏽🙏🏽അല്ലാഹു,,,, ഈശ്വരൻ നന്മതരട്ടെ 🙏🏽🙏🏽🙏🏽🙏🏽
നിങ്ങൾ വലിയ ഒരു മനുഷ്യനാണ്, മനുഷ്യ സ്നേഹിയാണ്. ആരെയും മറക്കാത്ത സേവനം നിങ്ങൾ ഇന്നത്തെ അവസ്ഥയിൽ ഉയർന്നില്ലായെങ്കിലേ അത്ഭുതമുള്ളു. ഇനിയും വളരെ ഉയർന്ന അവസ്ഥയിൽ എത്തട്ടെ
Such a great n down to earth person. Gratitude is His success. God bless you abundantly Sir. God bless all those who saved him. Long live Yusuf Ali Sir.
ജനങ്ങൾക്ക് നന്ദി ചെയ്യാത്തവൻ പടച്ചവന് നന്ദി ചെയ്യാത്തവനാണ് എന്ന പ്രവാചക വചനം പഠിച്ച യൂസഫലി സർ അത് ജീവിതത്തിൽ പകർത്തി ഇനിയും എല്ലാവർക്കും അത് പകർത്താൻ തൗഫീഖ് നൽകട്ടെ
പ്രീയ സഹോദരാ.....താങ്കൾ ചെയ്യുന്ന നന്മയ്ക്ക് ഉപകാരം പറ്റിയവരിൽ നിന്നും സഹായം ലഭിച്ചില്ലെങ്കിലും....തക്ക സമയത്ത് രണ്ടാളേ ദൈവം ഒരുക്കി ത്തന്നില്ലേ....? നമ്മൾ ചെയ്യുന്നതി ന് ആയിരം ഇരട്ടിയായി പടച്ചവൻ മറ്റൊരാളിൽ ക്കൂടി നമുക്ക് പ്റതി ഫലം തരുമെന്നുള്ളതിന് ഉത്തമ ഉദാഹരണമല്ലേ അപരിചിത രായവരിൽ ക്കൂടി താങ്കൾക്കു ലഭിച്ച ഈ ഉപകാരം....താങ്കൾ ഒരുമനുഷ്യ സ്നേഹിയാണ്.... താങ്കളേ ഈ സമൂഹത്തിന് ആവശ്യമുണ്ട്....താങ്കൾക്കും താങ്കളുടെ സന്തതി പരന്പര കൾക്കും എല്ലാവിധ ഭാവുകങ്ങളും ആത്മാർത്ഥമായി നേരുന്നു.... എല്ലാവർക്കും നല്ലതു വരട്ടെ.....!
സമ്പത്തല്ല വലുതു മനുഷ്യത്വമാണു വലുതു എന്നു വിശ്വസിക്കുന്ന സമ്പന്നൻ ! അദ്ദേഹം മതത്തിനടിപ്പെടാത്ത മനുഷ്യ സ്നേഹി എന്നു തെളിയിച്ചു കൊണ്ടിരിക്കുന്നു. ഈ മനുഷ്യൻ കേരളത്തിന്റെ അഭിമാനം🙏🏼
It's always easy to speak up big things but to make it happen in real life is something different which is what he has done. I salute the wonderful attitude he has shown and may god bless him....
മനുഷ്യനാണ്........ ഒരു യെഥാർത്ത മനുഷ്യൻ....... ഒരുപാട് ജന്മങ്ങൾക്ക് കുളിർമഴയാണ് അദ്ദേഹം.... അള്ളാഹു അദ്ദേഹത്തിന്റെ കുടുംബത്തിനും ആയുസിനും കരുത്തായി കരുതലായി ഉണ്ടാവട്ടെ
ഇങ്ങനെ കുറെ നല്ല മനുഷ്യരുടെ പച്ചയിൽ ലോകം ഗതിപിടിച്ചു പോകുന്നു. നന്ദി യൂസഫലി സാർ. എന്നാൽ മറ്റു ചില കാട്ടാളന്മാർ മൊത്തം പോക്കറ്റിൽ ആക്കി എല്ലാം വിഴുങ്ങാനും കൊതിച്ചുനടക്കുന്നു.
ഇതൊക്കെ കാണുമ്പോൾ സന്തോഷം.... നല്ല മനുഷ്യൻ നാടിന്റെ അഭിമാനം ദൈവം അനുഗ്രഹിക്കട്ടെ എന്നും ഇദ്ദേഹത്തെ 🙏🏻
,🙏
آمين
Beautiful moments 💞💞💞💞
@@bismillah9275 ق۳۳۳
Aameen
ഇത്രയും നല്ലൊരു മനുഷ്യ സ്നേഹിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
Ithu കണ്ടപ്പോൾ ഒരുപാട് സന്തോഷം. അദ്ദേഹം കാണുവാൻ പോയല്ലോ. ആയുസ്സും ആരോഗ്യവും നൽകട്ടെ ദൈവം. 🙏🙏🙏🙏🙏🙏🙏🙏
ആമീൻ
Aameen
അള്ളാഹു യൂസഫലി സാറിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണെ റഹ്മാൻ ആമീൻ
Ameen
Aameen
Aameen
Addehathinte number ariyoo... Tharaamoo
Ameen
മനസു കുളിർത്തു യൂസഫലി സാർ...
കണ്ണും നിറഞ്ഞു..
അങ്ങേയ്ക്ക് ദൈവം ദീർഘായുസ് നൽകട്ടെ 💚🧡
oioo9oioooimmmm
ഒരിക്കൽ ഞാൻ കരുതിയിരുന്നു : എന്തിനാണ് ഇദ്ദേഹത്തിന് പത്മശ്രീ കൊടുത്തത് എന്ന്. മതത്തിനും അപ്പുറത്തേയ്ക്ക് മനസ് വളർത്തമെന്നും, മനുഷ്യനാവണമെന്നും പഠിപ്പിക്കുകയാണ് ഇദ്ദേഹം ! എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരമാണ് .,ഉറപ്പുള്ള വാക്കുകൾ കൊണ്ട് ഇദ്ദേഹം കാണിയ്ക്കുന്ന മാനവികത . നിഷ്കളങ്കമായ ഉമ്മകൾ കൊണ്ട് ആ കുഞ്ഞു മുഖം മൂടി, പടിയിറങ്ങുമ്പോൾ നെഞ്ചിലൊരു വിങ്ങലുണ്ട്. ഇനിയും എത്രയോ വരണ്ടു പോയ ജീവിതങ്ങളിൽ മഴ പെയ്യിയ്ക്കാൻ , ആരോഗ്യവും, സമ്പത്തും മനസും അദ്ദേഹത്തിനുണ്ടാവട്ടെ. 🙏🙏🙏🙏🙏
🤲🤲🤲😢😢
👍
പടച്ചവൻ പ്രസാദിനെയും കുടുംബത്തിനെയും അതുപോലെ ഇക്കയെയും കുടുംബത്തിനെയും എന്നും കാത്തു രക്ഷിക്കട്ടെ
Very well said👏
@@a.s.m.arelaxing523 🙏
ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിലടിക്കുന്നവർ ഇതൊക്കെ ഒന്ന് കാണുക..🔥😢🙏
അസ്സലാമു അലയ്ക്കും ആഫിയത്തോടെയുള്ള ദീർഖായസും, തഖ്വയും, സന്തോഷത്തോടെയുള്ള ജീവിതവും തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ എന്നു ദുആചെയ്യുന്നു ,ആമീൻ അബ്ദുൽറഷീദ്. സോത് ഷരിഅ ദർസ് വിദ്യാത്ഥി, പുല്ലാര ഷുഹദാ മസ്ജിദ്, പുല്ലാര ,മലപ്പുറം ജില്ല.
സത്യം
ഇതു തന്നെയാ ഒരു യഥാർത്ഥ മുസ്ലിമിന്റെ പ്രവൃത്തി
സത്യം
Good🌹
രാജ്യത്തെ സമ്പനനായ വ്യക്തി എന്തൊരു വിനയമാണ്. അദ്ദേഹത്തിന് സമ്മാനങ്ങൾ ആരെങ്കിലും കൈവശം കൊടുത്തു വിടാം അദ്ദേഹം തന്നെ നേരിട്ടു വന്നു സന്തോഷം പറയുക അത് യൂസഫലി സാറിന് മാത്രം സാധിക്കുന്ന കാര്യമാണ്. God bless you sir
നല്ല മനുഷ്യൻ പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ പാവങ്ങളെ തിരിച്ചറിയാനുള്ള ഒരു മനസ്സ് കൊടുത്തതിൽ തന്നെ മനുഷ്യനിൽ ഒരു മഹാനെ കാണുന്നു ❤❤❤
ആമീന്
ആമീൻ
ആമീൻ 🤲🏻
എനിക്ക് ഈ പുള്ളിയോട് വലിയ മതിപ്പ് ഒന്നും ഇല്ലായിരുന്നു. പക്ഷെ ഒരിക്കൽ ഞാൻ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിലെക്ക് ജോലിക്ക് അപേക്ഷിക്കുന്ന ഒരു ഫോം കണ്ടു. അതിൽ എന്റെ ഓർമ്മ ശെരിയാണെങ്കിൽ 8,9 മത്തെ ചോദ്യം ആണ്.. " വീട്ടിൽ അമ്മയുണ്ടോ ? സാലറിയിൽ നിന്ന് എത്രയാണ് അമ്മയ്ക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നത്? അന്ന് മുതൽ ഞാൻ ഈ പുള്ളിക്കാരന്റെ കട്ട ഫാൻ ആണ്. Love you Sir 😍
💕💕💕💕
👍👍
P
❤️❤️❤️💕
വായിച്ചപ്പോൾ തന്നെ രോമാഞ്ചം വന്നു 😍😍😍😍😍
ഭാഗ്യം ചെയ്ത കുടുംബം.. ഈ വലിയ മനുഷ്യന്റെ ഒപ്പം നിൽക്കാൻ കഴിഞ്ഞല്ലോ ❤❤❤🙏🏻
അതെ... ❤♥️❤
@@happyworld4261 3eee3333e33333333333333333333333
Avar cheytha pravarthiyude anugraham
എനിക്കൊന്നു കാണാൻ പറ്റിയിരുന്നെങ്കിൽ.. വളരെ ആഗ്രഹം ആണ്
4:20
ക്യാഷ് ഉണ്ടായിട്ടും ഒരു പാവപ്പെട്ടവനും കൊടുക്കാതെ കെട്ടി പൂട്ടി ഇരിക്കുന്ന എല്ലാ കോടീശ്വരൻ മൊതലാളി മാരും ഇങ്ങനെ യൊരു നല്ല മനുഷ്യനെ കണ്ടു പഠിക്കണം.യൂസുഫ് സാഹിബിന് "അല്ലാഹു " ആരോഗ്യത്തോടെ യുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ !🤲🤲🤲
വലിയൊരു ഹൃദയത്തിൻ ഉടമയാണ് അദ്ദേഹം 🙏🙏🙏🙏 ഈശ്വരൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ 🙏🙏🙏🙏
എന്തൊരു വിനയം എന്തൊരു ലളിതമായ മലയാളിത്ത വേഷം. നിറകുടം തുളുമ്പില്ലെന്ന് പറയുന്നത് എത്ര ശരി. നമ്മുടെ നാട്ടിലുള്ള ചിലർ ഒരു ചെറിയ സർക്കാർ ജോലികിട്ടിയാലോ, അല്പം കാശു കൈയ്യിൽ വന്നാലോ മറ്റുള്ളവരോട് പുച്ഛമാണ്. അവർ കണ്ടു പഠിക്കട്ടെ. ഈ വിനയം ഈ സ്നേഹം.
100 %👌
True words 👍🏻
👍🏻
Kallan
ബാബുവാണോ
ഇതാണ് മനുഷ്യൻ.... മനുഷ്യത്വം അള്ളാഹു ആരോഗ്യവും ആയുസ്സും നൽകട്ടെ 🤲🏻🤲🏻🤲🏻സാധാരണ ക്കാരന്റെ മനസ്സ് വായിക്കുന്ന മഹാ മനുഷ്യൻ 🥰🤩🤲🏻
ആമീൻ
ഇത്ര ഉയരത്തിൽ എത്തി നിൽക്കുമ്പോഴും സ്വന്തം നാടിനെയും , നാട്ടുകാരേയും മറക്കാതെ ജാതിയോ മതമോ, വിവേചനമോ ഇല്ലാതെ എല്ലാവരേയും ഒരുപോലെ സേനഹിക്കുന്ന ഇക്കാക്ക് ഇനിയും നല്ലത് മാത്രം വരുത്തട്ടെ ......
മഹാനായ മനുഷ്യൻ കാരുണ്യം നിറഞ്ഞ ദയാലുആയ യഥാർത്ത ദ്ദെഴിവ്വത്തിന്റെ അടിമക്ക് അള്ളാഹുവിന്റെ അനുക്രഹം എന്നും ഉണ്ടാവും ഉയൂസഫലിക്കാനെപോലുള്ള..നല്ല മുസ്ലിമിന് കാരുണ്യത്തിന്റെ ഉറവ വറ്റുകയില്ല 🌹
നല്ലൊരു മനുഷ്യനെ😍😍സഹായിച്ച നല്ല വീട്ടുകാരോട് കൂടെ യൂസഫലി എന്ന രുപത്തിലുള്ള ദൈവം കൂടെയുണ്ടാവട്ടെ😍😍😍🙏🙏🙏
ഈ മനുഷ്യൻ ഇത്രയും ഉയരത്തിൽ എത്താൻ കാരണം ഈ മനുഷ്യന്റെ നൻമ്മ തന്നെയാ ❤
God bless 🙏🙏🙏
ഈ മനുഷ്യനിലൂടെ ആയിരങ്ങൾ രെക്ഷപെടുന്നു 😂😂ആയിരങ്ങളുടെ അടുപ്പിൽ തീ കത്തുന്നു 🙏🙏🙏 prayers 🙏🙏
Merykutty thangal,parajathanu,sathiyam,godbless,evarybudy,
👌👌
മേരിക്കുട്ടി നിങ്ങൾ പറഞ്ഞത് സത്യം ദൈവം നമെല്ലാവരെയും അനുഗ്രഹിക്കട്ടെ
ദൈവമേ നന്ദി!!
മേരി ക്കുട്ടിയെ കൊണ്ട് ഇങ്ങനെ ഒരു വാക്ക് പറയിപ്പിച്ചതിന്!!
മേരിക്കുട്ടി, ഇവിടെ വന്ന് ന്നല്ലതും
അപ്പുറം പടുവർഗീയതയും
യൂസഫലി മുസ്ലിമാണ് മോളെ
എന്താന്നിന്റെ വർഗീയത പറയാതെ
ഈയൊരു മനസ്സിന് യൂസഫലി സാറിന് നന്ദി ഇവിടെയാണ് ദൈവം പ്രവർത്തിക്കുന്നത്🙏🙏🥰🥰🥰🥰🥰
വലിയ മനസിനുടമയാണ് അദ്ദേഹം 👏🙏. അദ്ദേഹത്തിനും ആകുടുംബത്തിനും ദൈവം നല്ലത് വരുത്തട്ടെ...
നന്മയ്ക്കു കൂലി നന്മ മാത്രം. യൂസഫ് അലി sir ന് എന്റെ ഹൃദയം നിറഞ്ഞ നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
യഥാർത്ഥത്തിൽ
നന്മ നിറഞ്ഞ മനുഷ്യൻ
ഈശ്വരൻ ദീർഘായുസ് നൽകട്ടെ!!
നമ്മളെ ഒന്ന് സഹായിക്കുമോ ഉസ്ഫ്ക്ക
Ameen
യുസുഫ് ബായ് തികച്ചും മാതൃകപരമായ വ്യകതി.. നിർമല മനസിന്നുടമ.. മലയാളിക്ക് എന്നും അഭിമാനം 👍🙏🌹
Masha allah ... മറ്റുള്ളവരെ സഹായിക്കുന്ന മനസ്സ് ഉള്ളടത്തോളം കാലം അവരെ സഹായിക്കാൻ ആരെങ്കിലും രൂപത്തിൽ റബ് ഒരാളെ ഇറക്കും എന്ന് കേട്ടത് എത്രയോ crct ആണ് 😍 masha allah 👍🏻
കൊലപാതകം, പീഡനം വാർത്തകൾ ക്കിടയിൽ മനസിന് സന്തോഷം നൽകുന്ന വീഡിയോ.. 👌👌👌യൂസഫ് അലി സർ 🙏🙏🙏🙏🙏അങ്ങയ്ക്കു ഒരു പാട് കാലം ആരോഗ്യതോടെയുള്ള ദീര്ഗായുസ് ദൈവം തരട്ടെ 🙏🙏
കണ്ണു നിറഞ്ഞു ഈ മനുഷ്യത്വം കണ്ടിട്ട്
സ്നേഹ സമ്പന്നമായ മനുഷ്യൻ...very simple and humble...
ഇതാണ് മനുഷ്യ സ്നേഹം ഒരു വിശ്വാസിയുടെ സത്യസന്ധമായ മാനുഷീകത . ഇത് കണ്ട് വർഗ്ഗീയ വാദികൾക്ക് അവരുടെ ചാണക ബുദ്ധിയിൽ നിന്നും മോചനം ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു
Sathyam...ellathilum vargeeyatha kanunnavar oru religionilum kuravonnum illa...
അങ്ങേര് നല്ലവനാ . നിനക്കെന്നാടാ ഒരു മാറ്റവും ഇല്ലാത്തത്
ഇത്രയും നേരം നല്ല കമന്റുകൾ വായിച്ചു. എന്തിനാണ് നിങ്ങളായിട്ട് അതിനൊരു കോട്ടം വരുത്തുന്നത്?
@@gamingboysfan vargheeyatha kanunnadh matham alla mathathinte peru paranj vargheeyadha undakkunnavaranu
അഹങ്കാരമില്ലാത്ത പച്ചയായ മനുഷ്യൻ .ഈ എളിമതന്നെയാണ് അദ്ദേഹത്തെ ഉയരങ്ങളിൽ എത്തിക്കുന്നതും .ഈശ്വരൻ
ആരോഗ്യവും ദീർഘആയുസും കൊടുക്കട്ടെ
ഈ വീഡിയോക്ക് ലൈക്ക് ചെയ്യുബോൾ ഒരു ലൈക്ക് ഒന്നും പോരാ എന്ന് തോന്നൽ കാരണം ലോകമെമ്മാടും അറിയപ്പെടുന്ന എത്രെയോ വലിയ ബിസിനസ്സമാൻ ആയ ഇദ്ദേഹം ഇത്രെയും എളിമയോടും വിനയത്തോടും മറ്റുള്ളവരോട് പെരുമാറുന്നു ഇഷ്ടപോലെ സ്വതകയും ചെയ്യുന്നു അത് തന്നെ യാണ് ഈ മനുഷ്യന്റെ വിജയവും വന്ന വഴി മറക്കാത്ത മനുഷ്യൻ പടച്ചോൻ ഇദ്ദേഹത്തിനും കുടുബത്തിനും അരോഗവും ആയുസും പ്രതാൻ ചെയ്യട്ടെ.... ആമീൻ
ഒരുപാട് തിരക്കുകൾക്കിടയിലും സാധാരണക്കാരെ വിഷമം പരിഗണിച്ചു സഹായിക്കാൻ സമയം കണ്ടെത്തുന്ന യുസുഫ് സാറെന്നവിശാല മനൻസ്കന്ന് അല്ലാഹു ബർകതും ആരോഗ്യവും ദീർഗായുസ്സും അല്ലാഹു പ്രധാനം ചെയ്യട്ടെ
ഇതിപ്പോ അദ്ദേഹം ഒരു സഹായവും ചെയ്തില്ലെങ്കിലും ആളെ കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷവും ഒരു അത്യാവശ്യത്തിനു സമീപിക്കാം എന്നുള്ള ധൈര്യവും മാത്രം മതി മുന്നോട്ടു ജീവിക്കാൻ ഒരു ധൈര്യൽമാകും അവശതയിൽ ഉള്ള പലർക്കും. വലിയ വ്യെക്തിത്വങ്ങളെ അടുത്തറിയുന്നതിനേക്കാൾ ഇതിപോലെയുള്ള കണ്ടുമുട്ടലുകൾ ജീവിതത്തിൽ നല്ല ഗുണങ്ങൾ ചെയ്തേക്കും.
ഒരു നിമിഷം സന്തോഷം കൊണ്ട് കണ്ണുനീർ പൊടിഞ്ഞു സത്യം😥😍😍😍😍❤️🤲🤲🤲
യുസുഫ് സാർ അല്ലാഹുനിങ്ങൾക്കും കുടുംബത്തിനും ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲🏻
ആമീൻ
Ameen
താങ്കളുടെ നന്മ മനസ്സിന് അല്ലാഹു നൽകിയ ആയുസ്സ് ആണ്.. താങ്കൾ നേരിട്ട് വന്നു സ്നേഹം അറിയിച്ചതിൽ ഒത്തിരി സന്തോഷം... 🌹🌹🌹
ഇതൊക്കെ തന്നെയാണ് M.A യുസുഫ് അലി എന്ന മനുഷ്യത്വത്തിൻ്റെ വിജയം...
തന്നെ ഏതെങ്കിലും നിലയിൽ സഹായിച്ചവരെ തിരിച്ച് വാനോളം സ്നേഹിക്കുന്നു സഹായിക്കുന്നു....ഇതൊക്കെ തന്നെയാണ് ലുലു എന്ന പ്രസ്ഥാനത്തിൻ്റെയും വിജയം
ഒരുപാട് സന്തോഷം തോന്നി ചെറിയ സഹായങ്ങൾ ചെയ്ത് ആളുകളെ പോലും ഓർത്തിരുന്ന മനസ്സിന് വളരെ നന്ദി🙏🙏🙏🙏🙏🙏🙏🙏💜💜💜💜💜💯💯💯💯
A wonderful human being, a noble businessman, a proud Indian. We are all proud of you. Wish you long healthy life.
Aameen
Masha അല്ലാഹ് നമുക്ക് കാണാൻ പറ്റിയില്ലെങ്കിലും ഭാഗ്യം ഉള്ളവർക്കു കാണാൻ പറ്റിയല്ലോ സാർനെ ആ സാറിന് ദീർഖയുസും ആരോഗ്യവും കൊടുക്കണേ allah
യൂസഫലിസാർ അങ്ങ് ജിവിച്ചിരിക്കുന്ന ദൈവമാണ്.അഹങ്കാരമില്ലാത്ത. പച്ച മനുഷ്യൻ തികഞ്ഞ മനുഷ്യസ്നേഹി ബിഗ് സല്യൂട്ട് സാർ 🙏🙏🙏
ആ വലിയ മനുഷ്യന്ന് ഇരിക്കട്ടെ കുതിരപ്പവൻ ❤ ആ രക്ഷിച്ചവർക്കും 👍
എത്രയോ ജനങ്ങളുടെ പ്രാർത്ഥന കൂടെ ഉള്ളപ്പോൾ അവിടുന്ന് എങ്ങനെ മരിക്കാൻ ആണ്.. 🙏🙏🙏🙏
നല്ല മനസ്സുള്ള യൂസഫലിസാറിന് അല്ലാഹുവിന്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
നല്ല മനസ്സുള്ള മനുഷ്യർ ഭൂമിയിൽ ഉണ്ടല്ലോ അതാണ് കൊറോണ പോലുള്ള മഹാവ്യാധി വന്നിട്ടും പ്രളയം ഉണ്ടായിട്ടും വലിയ കാറ്റ് ഉ ണ്ടായിട്ടും,,, ഈ ലോകം നിലനിൽക്കുന്നത് തന്നെ 🙏🏽🙏🏽🙏🏽🙏🏽🙏🏽അല്ലാഹു,,,, ഈശ്വരൻ നന്മതരട്ടെ 🙏🏽🙏🏽🙏🏽🙏🏽
ആഫിയത്തുള്ള ദീർഘായുസ്സും അവസാനം ഈ മാനോട് കൂടിയുള്ള മരണവും അദ്ദേഹത്തിന് നൽകണേ റബ്ബേ
Aameen 🤲
ആമീൻ 🤲
🤲
ദൈവത്തോട് നന്ദി പറഞ്ഞു കൊണ്ടേ ഇരിക്കുന്ന അദ്ദേഹത്തെ എന്തു പറഞ്ഞു പ്രശംസിച്ചാലും മതിയാവില്ല ❤❤❤🌹🌹🌹🙏🏻👍
നിങ്ങൾ വലിയ ഒരു മനുഷ്യനാണ്, മനുഷ്യ സ്നേഹിയാണ്. ആരെയും മറക്കാത്ത സേവനം നിങ്ങൾ ഇന്നത്തെ അവസ്ഥയിൽ ഉയർന്നില്ലായെങ്കിലേ അത്ഭുതമുള്ളു. ഇനിയും വളരെ ഉയർന്ന അവസ്ഥയിൽ എത്തട്ടെ
യൂസഫലിക്ക് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് കൊടുക്കണ നാഥാ യാ റബ്ബൽ ആലമീൻ
Aameen Ya Rabbal Aalameen
ആമീൻ 🤲
Aameen yaa Rabbal Alameen
ആമ്മീൻ 🤲
സംന്തോഷം ഉണ്ട്.പാവങ്ങളെ സഹാഇക്കുന്നവർക്ക് ദൈവത്തിൻ്റെ. സഹായം ഉണ്ടാകും
Sarine Daivam kooduthalayi anugrahikkatte. Karanam mattoru vekthye anugrahichal athu mattullavarkku preyochanam illa. Athuthanne.
നല്ല മനസുള്ളവർക്ക് അവർക്ക് സമാനമായ ആളുകളെ അപകടസമയത്ത് ദൈവം അവരുടെ അടുക്കൽ എത്തിക്കും
യുസഫ് അലിക്കും അദ്ദേഹത്തെ രക്ഷിച്ച കുടുബം ത്തിനും ഐക്യദാർഢ്യം
നല്ല മനുഷ്യൻ ദീർഘായുസ്സ് ഉണ്ടാകട്ടെ🙏🏻
Aameen
യൂസഫലി സർ അങ്ങയുടെ നല്ലമനസി ന് നന്ദി,നന്ദി,നന്ദി ദൈവം താങ്കളെ കൈവിടില്ല ,അങ്ങേക്ക് നല്ലതേ വരു
കണ്ണിൽ വെള്ളം നിറഞ്ഞ നിമിഷം 😪🤝🌹🌹 ദൈവം എല്ലാവർക്കും നന്മ ചെയ്യട്ടെ 🙏🙏
ഇങ്ങനെയും ഉണ്ട് മനുഷ്യർ... അഭിമാനം..!!
അല്ലാഹു ഇനിയും ഉയർത്തട്ടെ...... 🤲🤲🤲
ഈ സാറിനെ ഒന്ന് കാണാൻ വേണ്ടി വളരെ നാളായിട്ടു ഒരു ആഗ്രഹമാണ് നടക്കുമോ ദൈവത്തിനറിയാം സാറിന് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ
ഇദ്ദേഹംനമ്മുടെ മുഖ്യമന്ത്രി ആയിരുന്നാൽ നമ്മുടെ കേരളത്തിന്റെ അവസ്ഥ..... എത്ര മനോഹരം ❤❤
👍👍👍🌹
Athinu chekuthanmaru sammathikkilla
Such a great n down to earth person. Gratitude is His success. God bless you abundantly Sir. God bless all those who saved him.
Long live Yusuf Ali Sir.
യൂസുഫ് സാറിന് ഇനിയും ഇനിയും
ജീവിക്കാൻ ഉള്ള ഭാഗ്യം നൽകണേ നാഥാ
👍🏻ആളുകളെ മനസ്സ് അറിഞ്ഞു സഹായികുന്ന യൂസഫലി 💪സാറിന്... എന്നും എല്ലാരുടേം... സ്‌നേഹം പ്രാർത്ഥന കൂടെ ഉണ്ടാവും 👍🏻👍🏻👍🏻👍🏻👍🏻
പരമാകരുണ്ണ്യകനും കരുണനിതിയുമായ ശർവ്വ ശക്തൻ തകളെ അനുഗ്രഹയ്ക്കും 🤲🤲🤲
Yusafali Nalla manusyan allahu anugrahikkette
മതേതര വാദിയായ യൂസഫലിക്ക് ഇനിയും സമ്പത്തും ആരോഗ്യവും അള്ള നല്കട്ടെ , മറ്റുള്ള വരെ സഹായിക്കുമ്പോൾ പല അപകടങ്ങളിൽ നിന്നും അള്ള രക്ഷിക്കും,
മനുഷ്യത്വം മരിക്കാത്ത നല്ല മനുഷ്യൻ
ആമീൻ 🤲
👌
യൂസഫലി സാഹ ബിൻ്റെ നന്ദി പ്രകാശനം ഗംഭീരമായി.. ഇതാണ് പടമ്പവൻ നൽകിയ കാരുണ്യം'ദൈവം അനുഗ്രഹിക്കട്ടെ
എല്ലാം ഒരു സിനിമ കഥ പോലെ..
അതിശയം തോന്നുന്നു,...mr ma ❤️👍
ജനങ്ങൾക്ക് നന്ദി ചെയ്യാത്തവൻ പടച്ചവന് നന്ദി ചെയ്യാത്തവനാണ് എന്ന പ്രവാചക വചനം പഠിച്ച യൂസഫലി സർ അത് ജീവിതത്തിൽ പകർത്തി ഇനിയും എല്ലാവർക്കും അത് പകർത്താൻ തൗഫീഖ് നൽകട്ടെ
അദ്ദേഹം കൊടുത്ത സ്നേഹ സമ്മാനങ്ങൾ. ഹലാലോ.... ഹറാമോ.. സുരപ്പാ...
You are national wastage of India.
ഇപ്പോഴാണോ ഇതെല്ലാം പറയുന്നത് അദ്ദേഹത്തിൻറെ നന്ദി പുരസ്കാരത്തിന് നന്മകൾ മാത്രം കവിഞ്ഞു നിറയട്ടെ🤲🤲
ഇങ്ങനെയൊന്നും കമൻറ് ചെയ്യല്ലെ
ആ ചേച്ചിക്കും ചേട്ടനും എന്ത് സന്തോഷമായി കാണും
അല്ല അദ്ദേഹം പറഞ്ഞതിലും കാര്യം ഉണ്ട്. വർഗീയത പിടിച്ചവർ അത്രയും വൃത്തികെട്ട രീതിയിൽ ആണ് മുസ്ലിമിനെയും അവരുടെ ആചാരങ്ങളെയും പറ്റി പറയുന്നത്. 😔
പ്രീയ സഹോദരാ.....താങ്കൾ
ചെയ്യുന്ന നന്മയ്ക്ക് ഉപകാരം
പറ്റിയവരിൽ നിന്നും സഹായം
ലഭിച്ചില്ലെങ്കിലും....തക്ക സമയത്ത്
രണ്ടാളേ ദൈവം ഒരുക്കി
ത്തന്നില്ലേ....? നമ്മൾ ചെയ്യുന്നതി ന് ആയിരം ഇരട്ടിയായി പടച്ചവൻ
മറ്റൊരാളിൽ ക്കൂടി നമുക്ക് പ്റതി
ഫലം തരുമെന്നുള്ളതിന് ഉത്തമ ഉദാഹരണമല്ലേ അപരിചിത
രായവരിൽ ക്കൂടി താങ്കൾക്കു
ലഭിച്ച ഈ ഉപകാരം....താങ്കൾ
ഒരുമനുഷ്യ സ്നേഹിയാണ്....
താങ്കളേ ഈ സമൂഹത്തിന്
ആവശ്യമുണ്ട്....താങ്കൾക്കും
താങ്കളുടെ സന്തതി പരന്പര
കൾക്കും എല്ലാവിധ ഭാവുകങ്ങളും
ആത്മാർത്ഥമായി നേരുന്നു....
എല്ലാവർക്കും നല്ലതു വരട്ടെ.....!
നന്ദി ജിഹാദ്
സ്നേഹജിഹാദ്
പ്രത്യുപകാര ജിഹാദ്
Ella moyandhee endhinadaa ivideyallam politics comment idunnad
Domex inekondum tholpikkan pattatha avasaanathe Anu.. Pooyi umb (badu shooooo)
@@ameenameen1070 s ur crt
@@ameenameen1070 s ur crt
സമ്പത്തല്ല വലുതു മനുഷ്യത്വമാണു വലുതു എന്നു വിശ്വസിക്കുന്ന സമ്പന്നൻ ! അദ്ദേഹം മതത്തിനടിപ്പെടാത്ത മനുഷ്യ സ്നേഹി എന്നു തെളിയിച്ചു കൊണ്ടിരിക്കുന്നു. ഈ മനുഷ്യൻ കേരളത്തിന്റെ അഭിമാനം🙏🏼
മഹാനായ നന്മയുള്ള മനുഷ്യ സ്നേഹി ദൈവം ദീ൪ഘായുസ് നല്കട്ടെ
നല്ല മനുഷ്യരും ഒരു മനുഷ്യ സ്നേഹിയും 💖💖💖
നല്ലരു മനുഷ്യൻ അള്ളാഹു ദീർഘായുസ് നൽകട്ടെ
sir,ningalk iniyum orupad Pere iniyum rakshappeduthaanundavum
athinuvendi Allah ningale rakshappeduthiyath ALHAMDULILLAH
യൂസഫലി സർ ne കാണണമെന്ന് ഭയങ്കര ആഗ്രഹം ആണ് ❤❤👍
ഒരു വലിയ വിശാല മനസ്സിന്റെ ഉടമ …..❣️
റബ്ബ് ആഫിയത്തുള്ള ദീർഘായൂസ് നൽകി അനുഗ്രഹിക്കട്ടെ ….. امين
It's always easy to speak up big things but to make it happen in real life is something different which is what he has done. I salute the wonderful attitude he has shown and may god bless him....
എത്രയോ കുടുംബത്തിന്റെ പ്രാർത്ഥന നിങ്ങൾക്കുണ്ട് . ഈശ്വരൻ എപ്പോഴും നിങ്ങളുടെകൂടെയുണ്ടാവും .yusafkka
ഇതാണ് കേരളം, ഇവിടെ മനുഷ്യനാണ് പ്രാധാന്യം.
ഇത് കാണുമ്പോൾ തന്നെ ഒരു രോമാഞ്ചം ❤️❤️❤️എത്ര പ്രാവശ്യം ഈ വീഡിയോ കണ്ടു എന്ന് ഒരു പിടിയും ഇല്ല 🙏🙏🙏
സഹജീവികളോട് കരുതലോടും സേനഹത്തോടെ പെരുമാറുന്ന
ഒരു മനുഷ്യൻ
മനുഷ്യനാണ്........ ഒരു യെഥാർത്ത മനുഷ്യൻ....... ഒരുപാട് ജന്മങ്ങൾക്ക് കുളിർമഴയാണ് അദ്ദേഹം.... അള്ളാഹു അദ്ദേഹത്തിന്റെ കുടുംബത്തിനും ആയുസിനും കരുത്തായി കരുതലായി ഉണ്ടാവട്ടെ
യൂസഫ് അലി sir ❤ കഷ്ടപ്പാടെന്താണെന്നു അദ്ദേഹത്തിനു അറിയാം ❤
ഇതു കണ്ട് കണ്ണ് നിറഞ്ഞുപോയി നല്ലൊരു മനുഷ്യ സ്‌നേഹി
നന്മയുടെ മനുഷ്യ സ്നേഹത്തിന്റെ ജിഹാദ്
Yaar allah ehtreyoo perudeyooo prathnkum pretheekshkum illaa aalahnn.. Allah dheerkayus kodkkttee.. Orupad panmillore kandittind.. Ennal idhehathe ple illa manushyn kodiyil onne ulluj... Yusafali😻❤❤..... Mashaa allah.. Afiyathum barakkathum orupaad nettanglum kittatee... Aameeen
പടച്ചോൻ ആൾക്ക് ആയുസ്സ് ആരോഗ്യം കൊടുക്കട്ടെ എന്റെ വീടിന്റ അടുത്ത വീട് 👌👌👌
ഇങ്ങനെ കുറെ നല്ല മനുഷ്യരുടെ പച്ചയിൽ ലോകം ഗതിപിടിച്ചു പോകുന്നു. നന്ദി യൂസഫലി സാർ.
എന്നാൽ മറ്റു ചില കാട്ടാളന്മാർ മൊത്തം പോക്കറ്റിൽ ആക്കി എല്ലാം വിഴുങ്ങാനും കൊതിച്ചുനടക്കുന്നു.
ലോട്ടറി അടിക്കാന്ന് പറഞ്ഞാൽ ഇങ്ങനെ വേണം... 👏🏻👏🏻👏🏻
Ellavareyum orupole kanunna angayude manas anu ettavum valuthu😍😍😍
ഭാഗ്യം ചെയ്ത കുടുംബം... ദൈവം അവരെ കാണാൻ വന്നു ☺️☺️☺️
ഇത്രയും നല്ല മനുഷ്യൻ ഇന്ത്യയിൽ ഉണ്ടാകില്ല 😊
എന്താണെന്നറിയില്ല ഇങ്ങനെയുള്ള മനുഷ്യന്മാരെ കാണുമ്പോ കണ്ണ് നിറയും ❤
അദ്ദേഹത്തിന് ആയുസും ആരോഗ്യവും god നൽകട്ടെ 🙏നല്ല മനുഷ്യൻ ❤
നല്ല മനസ്സലിവുള്ള മനുഷ്യൻ🙏🙏 അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹികടേ🤲🤲🤲
❤❤❤❤🙏🏻ദൈവമേ എത്ര വലിയ മനുഷ്യൻ
Yusufekkak afiyathulla deergaus nalkane allaallaaaallla
Must salute such a great personality