malappuram താത്താന്റെ അൻസത്തി പെറ്റു 😍😍

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 93

  • @ummer5276
    @ummer5276 2 ปีที่แล้ว +13

    മലപ്പുറം ജില്ലയിൽ ആരും ഇങ്ങനെ പറയുന്നത് കേട്ടിട്ടില്ലല്ലോ

    • @malappurammuth
      @malappurammuth  2 ปีที่แล้ว +1

      😍😍

    • @allulluentertainments8287
      @allulluentertainments8287 2 ปีที่แล้ว +5

      ശരിയാണ് ഇത്ര ബോറായി എന്തിനാ സംസാരിക്കുന്നത്

    • @shamlaponu7980
      @shamlaponu7980 2 ปีที่แล้ว +1

      @@allulluentertainments8287 കോട്ടക്കൽ ആണ്‌ എന്റെ നാത്തൂനേ കെട്ടിച്ചേ അവരൊക്കെ നല്ല സംസാരം ആണ്‌

  • @MohammedSadiq-gk7uw
    @MohammedSadiq-gk7uw 2 ปีที่แล้ว +1

    മുത്തേ ആശുപത്രി ആണ് പിന്നെ മലപ്പുറം ഭാഷ ഉഷാറായി സാദിഖ് തൃശ്ശൂർ 👍👍👍👍

  • @umaibanthahir9470
    @umaibanthahir9470 2 ปีที่แล้ว +4

    എന്തിനാ എണ്ണി യാളെ എത്ര കഷ്ടപ്പെട്ട് ഇങ്ങനെ പറയുന്നത് ബല്ലാത്ത ജാതി പൊന്നെ

  • @fidhaanumon430
    @fidhaanumon430 2 ปีที่แล้ว +3

    കോട്ടയ്ക്കല്‍ evdeya veed ഞാനും കോട്ടയ്ക്കല്‍ ഉള്ളത്‌ ആണ്‌

  • @AaBb-zl1te
    @AaBb-zl1te 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് പെറ്റല്ലോ.. ആൺകുട്ടിയെയും കിട്ടി 😍😍😍

  • @sameeramachingal6823
    @sameeramachingal6823 2 ปีที่แล้ว +9

    സംസാര ശൈലി കുറച്ച് ഓവറാണ്

  • @zaimon1625
    @zaimon1625 2 ปีที่แล้ว +2

    Alhamdhulillah 🥰🥰

  • @hasanfarooqkh833
    @hasanfarooqkh833 2 ปีที่แล้ว +1

    Congradulations 🌹🌹🌹🌹🌹🌹

  • @healyfood8598
    @healyfood8598 2 ปีที่แล้ว +1

    malappura basa eth alla ath kelkan rasamund

  • @anoonafathima1492
    @anoonafathima1492 2 ปีที่แล้ว +1

    Antaa.Abenayam.polichu

  • @azarineworld
    @azarineworld 2 ปีที่แล้ว +1

    😃😃😃😃

  • @ummer5276
    @ummer5276 2 ปีที่แล้ว +6

    ഇത് ങ്ങളെ ശെരിക്കും ഉള്ള സംസാരം ആണോ

    • @malappurammuth
      @malappurammuth  2 ปีที่แล้ว

      ഞമ്മൾ എല്ലാ രീതിയിലും സംസാരിക്കും

  • @kottakkalummu9164
    @kottakkalummu9164 2 ปีที่แล้ว +3

    താത്ത മലപ്പുറം ഭാഗത്തേക്കാണല്ലോ പോയത് അപ്പൊ കുറച്ച് ശൈലികിട്ടീറ്റുണ്ടാവും

  • @sajiyyasajiyya7493
    @sajiyyasajiyya7493 2 ปีที่แล้ว +2

    എന്തിനാ ഇത്രേ കഷ്ടപ്പെട്ട് ഉണ്ടാക്കി സംസാരിക്കുന്നത്.ഉള്ള പോലെ സംസാരിച്ചാൽ പോരെ. ഈ സംസാരം കേൾക്കാൻ തന്നെ എടങ്ങേറ്.

  • @sheerazsheeraz237
    @sheerazsheeraz237 2 ปีที่แล้ว +2

    മാഷാഅല്ലാഹ് 😊

  • @nuhmanvp4393
    @nuhmanvp4393 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @kannankabeer1008
    @kannankabeer1008 2 ปีที่แล้ว +1

    Eandhina thatha inggale Nina bhasha parayine ningalkke peadikkaan aarooolllea

  • @studyarmy5494
    @studyarmy5494 2 ปีที่แล้ว +3

    നിക്കാരം അല്ല നിസ്കാരം ആണ് ട്ടോ
    വീഡിയോ poli 👍🏻
    ശബളം ആണ് സബ്ലം അല്ലഅസ്ത്തറി അല്ല ആശുപത്രി ആണ്

    • @malappurammuth
      @malappurammuth  2 ปีที่แล้ว +1

      Ok മുത്തേ

    • @rajeenamujeeb311
      @rajeenamujeeb311 2 ปีที่แล้ว +1

      🤣

    • @3yearsago938
      @3yearsago938 2 ปีที่แล้ว +1

      @@malappurammuth അതൊന്നും ഇങ്ങൾ കാര്യാക്കണ്ട ഇങ്ങൾ ഇങ്ങളെ നടൻ ബാഷേല് പറഞ്ഞ മതി 😊
      ഓള് പെറ്റു, താത്താന്റെ അൻസത്തി പെറ്റു 🥰
      ഇൻക് ഇങ്ങനെ കേൾക്കുന്നതാ ഇസ്റ്റം 🥰

    • @malappurammuth
      @malappurammuth  2 ปีที่แล้ว +1

      @@3yearsago938 ആദ്യം പണ്ടത്തെ നാടൻ ഭാഷ ഉപയോഗിച്ചു.. 😂ഇപ്പോൾ mattippidichu

    • @3yearsago938
      @3yearsago938 2 ปีที่แล้ว +1

      @@malappurammuth കൊറെ ആൾക്കാര് കളിയാക്കി ലെ 😄🤣

  • @muhammedmuhammed9215
    @muhammedmuhammed9215 2 ปีที่แล้ว +1

    കുട്ടിക്ക് സംസം അല്ല കൊടുക്കേണ്ടത് മധുരമാണ് തീ തൊടാത്തത് പുതിയ ഓരോ അനാചാരം കാരക്ക ചവച്ച് നീര് വായിൽ വെച്ച് കൊടുക്കുമായിരുന്നു നബി (സ)

    • @malappurammuth
      @malappurammuth  2 ปีที่แล้ว

      മാഷാ അല്ലാഹ് 😍

    • @malappurammuth
      @malappurammuth  2 ปีที่แล้ว

      Sallallahu aliahivasallam

  • @fidhaanumon430
    @fidhaanumon430 2 ปีที่แล้ว +1

    Nikkaram ennoke edangaraayi parayano

  • @azarineworld
    @azarineworld 2 ปีที่แล้ว +1

    Samsaram kurach bore ayi

  • @faseelauluvan489
    @faseelauluvan489 2 ปีที่แล้ว +1

    Chadapikaruth samsarich

  • @moideenk6230
    @moideenk6230 2 ปีที่แล้ว +2

    👌👌👌👌

  • @saneensanu6294
    @saneensanu6294 2 ปีที่แล้ว +1

    Ith enth varthanaman thathante
    Niskarathin, nikkaram nnale parayunnath,

  • @CrazyGirl-dd8vd
    @CrazyGirl-dd8vd 2 ปีที่แล้ว +2

    😍😍😍😍

  • @nafeesak6991
    @nafeesak6991 2 ปีที่แล้ว +1

    Ningalude egethraya pandathayalesamsaram adkondanto

    • @malappurammuth
      @malappurammuth  2 ปีที่แล้ว

      ഞമ്മക്ക് വയസ്സായവരെ നല്ല ഇഷ്ട്ടമാ.

    • @malappurammuth
      @malappurammuth  2 ปีที่แล้ว

      എത്ര തോന്നും

    • @nafeesak6991
      @nafeesak6991 2 ปีที่แล้ว

      @@malappurammuth faivyear

    • @nafeesak6991
      @nafeesak6991 2 ปีที่แล้ว

      @@malappurammuth enikumoshtama pakshe ipolullakalakatathile samsaramanenikishtam

  • @umaibanthahir9470
    @umaibanthahir9470 2 ปีที่แล้ว +4

    ജനിച്ച ഉടൻ കൂട്ടി ചെരിഞ്ഞു കിടന്നു കയ്യും കാലും ആനക്കുമോ എണ്ണി യാളെ 🤣

    • @malappurammuth
      @malappurammuth  2 ปีที่แล้ว +1

      കുട്ടി പള്ളീന്ന് തന്നെ ചെരിഞ്ഞും മലർന്നും കമിഴ്ന്നുമൊക്കെ കളിക്കും പൊന്നാര മാണിക്യ ക്കല്ലേ...

    • @umaibanthahir9470
      @umaibanthahir9470 2 ปีที่แล้ว +2

      @@malappurammuth പ്രസവിച്ച ഉടൻ ഇങ്ങനെ കിടക്കൂലാ. എന്നോട് യോജിക്കുന്നവർ ഉണ്ടോ 👍🏻

    • @akbarmuhammadk7452
      @akbarmuhammadk7452 2 ปีที่แล้ว

      കുട്ടിയെ ഇവർ ഇതിൽ കാണിച്ചത് കണ്ടില്ലേ... ജീവനുള്ള കുട്ടികളെല്ലാം കയ്യും കാലും അനക്കും.. അല്ലാതെ പാവയെ പോലെ കിടക്കുമോ....4 month aayal റൂഹ് ഇട്ടുകൊടുക്കുന്ന പടച്ചവന് നമ്മൾ ശുക്ർ ചെയ്യുക.. അന്ന് മുതൽ കുട്ടി അനക്കം തുടങ്ങും.. പിന്നെ പ്രസവിച്ചതിനു ശേഷം കൈകാലുകൾ അനക്കാതിരിക്കുമോ....
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.. വി :Quran

    • @umaibanthahir9470
      @umaibanthahir9470 2 ปีที่แล้ว +1

      @@akbarmuhammadk7452 eyal എന്നെ പഠിപ്പിക്കാൻ വരണ്ട. ഇതൊക്കെ എനിക്കറിയാം. ഞാൻ പറഞ്ഞത് ഒരു കുട്ടിയും ജനിച്ച ഉടൻ ഇത് പോലെ ചെരിഞ്ഞു കിടന്നു കളിക്കില്ല എന്നാണ്. Ok bro

    • @nazinaaokz6503
      @nazinaaokz6503 2 ปีที่แล้ว

      Rajas സ്കൂൾ ആണോ

  • @mohammedirfan2250
    @mohammedirfan2250 2 ปีที่แล้ว +2

    സംസാരം കുറച്ചു ഓവർ ആണുട്ടോ.

  • @kottakkalummu9164
    @kottakkalummu9164 2 ปีที่แล้ว +2

    ദിവസം എൻ്റെ മോനെ തെറാപ്പിക്ക് ഇവിടെയ ഞാൻ കൊണ്ട് പോയീന്നത്

  • @manumanaf-i5p
    @manumanaf-i5p 2 ปีที่แล้ว +3

    ഓള് പെറ്റോ.... അൽഹംദുലില്ലാഹ് ഹൈർ ❤

    • @malappurammuth
      @malappurammuth  2 ปีที่แล้ว +1

      മാഷാ അല്ലാഹ് 🤩

  • @ummer5276
    @ummer5276 2 ปีที่แล้ว +2

    എന്തിനാ ഇത്രയും കഷ്ടപ്പെട്ട് സംസാരിക്കുന്നത്

    • @malappurammuth
      @malappurammuth  2 ปีที่แล้ว

      ഇതൊക്കെ ബല്യ കഷ്ടപ്പാടാണോ മാണിക്യ ക്കല്ലേ

    • @ummer5276
      @ummer5276 2 ปีที่แล้ว +1

      കേൾക്കുന്ന ഞങ്ങൾക്ക് അങ്ങനെ ആണ് തോന്നുന്നത് അതാ sorry

    • @shamida3501
      @shamida3501 2 ปีที่แล้ว +1

      @@ummer5276 ഇത് ഏതോ കാട്ട് മലപ്പുറംകാരിയ തോന്നുന്നു...നമ്മൾ ഒറിജിനൽ മലപ്പുറംകാർ ഇങ്ങനെ അല്ല സംസാരികാറ്...

  • @saneensanu6294
    @saneensanu6294 2 ปีที่แล้ว +1

    Thatha nigalude varthana palathilum palepoleyannu

    • @malappurammuth
      @malappurammuth  2 ปีที่แล้ว

      ഞമ്മൾ എല്ലാ മോഡലിലും വരും മുത്തേ...

    • @saneensanu6294
      @saneensanu6294 2 ปีที่แล้ว

      Ok thatha

  • @shabeebasahil6030
    @shabeebasahil6030 ปีที่แล้ว

    Endinannththaundakiparayunnath

  • @safiyatv1050
    @safiyatv1050 2 ปีที่แล้ว +2

    Undakiparyallethatha

    • @malappurammuth
      @malappurammuth  2 ปีที่แล้ว

      സത്യം

    • @moluswold7722
      @moluswold7722 2 ปีที่แล้ว

      ഇത് ശരിക്കും മലപ്പുറംതാത്ത അല്ല

  • @nishafv5932
    @nishafv5932 2 ปีที่แล้ว +1

    🤭🤭

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 ปีที่แล้ว

    Congratulations

  • @Vlogs-dt8ge
    @Vlogs-dt8ge 2 ปีที่แล้ว +2

    😊

    • @moluswold7722
      @moluswold7722 2 ปีที่แล้ว

      ഇത് ശരിക്കും മലപ്പുറംതാത്ത അല്ല

  • @benzmotors121
    @benzmotors121 2 ปีที่แล้ว +1

    സൂചി

  • @nafiyanafiya5392
    @nafiyanafiya5392 2 ปีที่แล้ว +5

    തൂജി അല്ല സൂചി, ബാരാന്ത അല്ല വരാന്ത

    • @malappurammuth
      @malappurammuth  2 ปีที่แล้ว

      ഞമ്മക്ക് പെര്ത്ത് സന്തോഷം ആയി

  • @fidhaanumon430
    @fidhaanumon430 2 ปีที่แล้ว +1

    Raheem hospital ആണല്ലോ

    • @nishahari8940
      @nishahari8940 2 ปีที่แล้ว

      അത് എവിടെ സ്ഥലം

    • @shahanasherin5183
      @shahanasherin5183 2 ปีที่แล้ว

      @@nishahari8940 kottakkaal malappuram road pokunna vayi

  • @najanaji8425
    @najanaji8425 2 ปีที่แล้ว +2

    ബോറടി സംസാരം 😏😏😏😏😏🤐🤐🤐🤐🤐😬😬😬😬😬😬😬😬

  • @mvfamily2970
    @mvfamily2970 2 ปีที่แล้ว +2

    നിങ്ങൾക് എന്താ പ്രായം

    • @malappurammuth
      @malappurammuth  2 ปีที่แล้ว

      എത്ര തോന്നും

    • @mvfamily2970
      @mvfamily2970 2 ปีที่แล้ว

      35

    • @bushraashraf5194
      @bushraashraf5194 2 ปีที่แล้ว

      85 ന്റെ സംസാരം ആണ് കുറച്ചു ഓവർ അല്ലെ

  • @kottakkalummu9164
    @kottakkalummu9164 2 ปีที่แล้ว +1

    റഹീമിൻ്റെ ഹോസ്പിറ്റൽ എൻ്റെ നാട് നിങ്ങടെ വീട് എവിടെ ഞാനെൻ്റെ മക്കളെ പ്രസവിച്ചത് ഇവിടെ യ

    • @malappurammuth
      @malappurammuth  2 ปีที่แล้ว

      കോട്ടക്കൽ, പുതുപ്പറമ്പ്

    • @nishahari8940
      @nishahari8940 2 ปีที่แล้ว

      കോടക്കൽ നിന്ന് ഓട്ടോ എടുത്ത് വന്ന് മലപ്പുറം കുന്നുമ്മൽ നിന്ന് ബസ്സ് കയറുന്നത് കോട്ടക്കാൽ നിന്ന് ബസ്സ് കിട്ടീലെ