35 ആയിരം രൂപക്ക് കടിഞ്ഞൂൽ പശുവും അതിന്ടെ കുട്ടിയും | low rate cow farm in tamilnadu

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 65

  • @honeykannan8414
    @honeykannan8414 2 ปีที่แล้ว +3

    നല്ല വീഡിയോ ആയിരുന്നു, പശു വളർത്തുന്നതിനെ പറ്റി യൂട്യൂബിൽ വിവരങ്ങൾ തേടികൊണ്ടിരിക്കുകയായിരുന്നു... അപ്പോഴാണ് ഈ വീഡിയോ കണ്ടത്. വളരെ ഉപകാരപ്പെട്ടു... പല വിവരങ്ങളും മനസിലാക്കാൻ പറ്റി. കുറച്ച് നാളു കഴിഞ്ഞിട്ടു ഞാൻ ഇവിടെ തന്നെ പോയി പശുവിനെ മേടിക്കും ഉറപ്പ്. ഒരുപാട് നന്ദിയുണ്ട് സാധാരണകാർക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഈ വീഡിയോ ഷൂട്ട്‌ ചെയ്തതിന്. 👍🏻

  • @farizabdulrazak3867
    @farizabdulrazak3867 2 ปีที่แล้ว +13

    നല്ല ഉരുക്കൾ 👌🏻👌🏻
    നല്ല reasanable rate ആണ് പറഞ്ഞത്
    എന്തായാലും നാട്ടിലെത്തി ഈ ഫാം ഒന്ന് സന്ദർശിക്കണം ഇന്ഷാ അല്ലാഹ്... വാഞ്ചിയമ്മൻ ഫാംമിനും ഗോകുലിനും അഭിനന്ദനങ്ങൾ , നല്ല അവതരണം

  • @nishavijayan94
    @nishavijayan94 2 ปีที่แล้ว +3

    Nalla Pasukkal

  • @hibamuthu272
    @hibamuthu272 2 ปีที่แล้ว +2

    Nallapashukkal

  • @SureshKumar-dk5ch
    @SureshKumar-dk5ch 2 ปีที่แล้ว +2

    Sir please yaaruu madduu ivanga kitta vangaathinge yellaame poi

  • @ntvvlogs610
    @ntvvlogs610 2 ปีที่แล้ว +1

    E videos kandu arum tamil nattil povanda..mudinja rate um..athupole ivide kondu vannal asukangalum..anubavam

  • @jayankuppadakath-fy3vy
    @jayankuppadakath-fy3vy 6 หลายเดือนก่อน

    2 day karannittano 10 litter

  • @jayankuppadakath-fy3vy
    @jayankuppadakath-fy3vy 6 หลายเดือนก่อน

    Poottu vanghumbhol thakkol kittillea

  • @nithinmohan9167
    @nithinmohan9167 2 ปีที่แล้ว +2

    good

  • @rafeeqck5332
    @rafeeqck5332 2 ปีที่แล้ว +1

    👍👍👍👌👌👌❤️

  • @rahimibrahim9582
    @rahimibrahim9582 2 ปีที่แล้ว +1

    Supper

  • @ashharakku9683
    @ashharakku9683 2 ปีที่แล้ว +2

    ❤❤❤❤❤

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ 2 ปีที่แล้ว +7

    പ്രൈസ് കൂടുതൽ ആണ് ഇവിടെ മച്ചാനെ

  • @lissyjames5598
    @lissyjames5598 2 ปีที่แล้ว +2

    Place evida🤔🤔🤔

  • @reshmireshmi7161
    @reshmireshmi7161 2 ปีที่แล้ว +1

    You മൊബൈൽ നമ്പർ

  • @zaidalavimk1300
    @zaidalavimk1300 2 ปีที่แล้ว +1

    👍

  • @bhargavanck5950
    @bhargavanck5950 2 ปีที่แล้ว +1

    എരുമ video idu

  • @anilraji6064
    @anilraji6064 2 ปีที่แล้ว +5

    അച്ഛനും മോനും ഊമ്പിപ്പാണ്. എന്നെ പറ്റിച്ചു. കന്നുകുട്ടിയ ചേർത്ത് തരും പ്രസവിച്ച മാസങ്ങളായി പശുവിനെ ഇളം കുട്ടി എന്നുപറഞ്ഞു തരും. എനിക്ക് തന്ന പശു എല്ലാം ഇറച്ചിക്ക് കൊടുക്കണ്ടിവന്നു. ഞാൻ എല്ലാ ഡീറ്റെയിൽസ് കാണിച്ചേ ഒരു youtube ചെയ്യുന്നുണ്ട്. അച്ഛനും മോനും ഊമ്പിപ്പാണ്. ദയവ് ചെയ്തേ TH-cam കണ്ടു വാങ്ങരുത്. യിവാൻ മാർ ഒരു കാരണവശാലുംഇവന്മാർ തിരികെ എടുക്കാറില്ല. അച്ഛനും മോനും പറ്റിപ്പിന്റെ ആൾക്കാരാണ്

  • @cheruthencheruthneecha
    @cheruthencheruthneecha 2 ปีที่แล้ว +6

    ചെറിയ പശുകുട്ടിക്കളെ കിട്ടുന്ന വീഡിയോ ചെയ്യണെ

  • @mba9219
    @mba9219 2 ปีที่แล้ว +6

    6 മുതൽ 1 വയസു വരെ ഉള്ള പശു കുട്ടികളുടെ വീഡി യോ ചെയ്യും ബ്രൊ plzzz

  • @sapheshsp7540
    @sapheshsp7540 2 ปีที่แล้ว +9

    പറയുന്നത് വിശ്വസിക്കണ്ട നേരിട്ട് 3 നേരം കറവ കണ്ട് വാങ്ങുക

    • @athiravikas5522
      @athiravikas5522 2 ปีที่แล้ว

      ഇവിടങ്ങളിൽ ഒക്കെ 2 നേരം കറവേ ഉള്ളു.

    • @AbhishekAbhi-ks7iz
      @AbhishekAbhi-ks7iz 2 ปีที่แล้ว +1

      @@athiravikas5522 athenna പിറ്റേന്ന് karakkulle 😂😂😂

  • @hameedaliabdullahabdulla3026
    @hameedaliabdullahabdulla3026 2 ปีที่แล้ว +1

    Vila koodithalanu

  • @jayankuppadakath-fy3vy
    @jayankuppadakath-fy3vy 6 หลายเดือนก่อน

    Thattipu

  • @jayankuppadakath-fy3vy
    @jayankuppadakath-fy3vy 6 หลายเดือนก่อน

    Pallu kalavu parayaruthu

  • @harikkuttanchettiar4633
    @harikkuttanchettiar4633 2 ปีที่แล้ว

    പേട്ടു പശുക്കൾ

  • @sadiquetk9641
    @sadiquetk9641 2 ปีที่แล้ว +3

    ആ കടിഞൂൽ പശുവിന് പാൽ എത്ര ഉണ്ടാവും

    • @farmhousevikasvikky
      @farmhousevikasvikky  2 ปีที่แล้ว +2

      10 ltr എന്നാണ് പറഞ്ഞത്

    • @sadiquetk9641
      @sadiquetk9641 2 ปีที่แล้ว +2

      @@farmhousevikasvikky എന്താ യാലും പത്തിനു താഴെ പ്രതീക്ഷിച്ചാൽ മതി

    • @farmhousevikasvikky
      @farmhousevikasvikky  2 ปีที่แล้ว +5

      വളരെ കുറഞ്ഞാൽ പശു മാറ്റി തരും എന്നാണ് പറഞ്ഞത്

    • @jalalsaide
      @jalalsaide ปีที่แล้ว

      6,3 കിട്ടിയ ഭാഗ്യം

  • @tiptip413
    @tiptip413 2 ปีที่แล้ว +3

    അവിടെ ലോക്ഡൗണില്ലേ🤔

  • @sumeshmalayi
    @sumeshmalayi ปีที่แล้ว

    ഒരു വർഷം മുന്നേ ദയവ് ചെയ്തിട്ടുള്ളത് പരസ്യം ചെയ്യരുത്

  • @anilanil5109
    @anilanil5109 2 ปีที่แล้ว +5

    ഒരുകിലും അരയും ഇങ്ങനെ പറ്റിക്കരുത് പച്ച കള്ളത്തരം അന്ന് പറയുന്നത് ഞങ്ങളും എടുത്തു പശുവിനെ പക്ഷേ അവർ pattichu

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ 2 ปีที่แล้ว +2

    ഇവരെ നമ്പർ കൊടുക്കാത്തത് മോശം ആയി പോയി

    • @farmhousevikasvikky
      @farmhousevikasvikky  2 ปีที่แล้ว

      Number undallo

    • @aqualivesashtamudi3076
      @aqualivesashtamudi3076 ปีที่แล้ว

      നീ പൗരൻ ആണോ പൊട്ടൻ ആണോ..... Nbr വെണ്ടയ്ക്ക പോലെ ഇടവിട്ട് കാണിക്കുന്നു... വീഡിയോ കാണില്ല ആദ്യമേ തന്നെ നെഗറ്റീവ് അടി തുടങ്ങും

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 2 ปีที่แล้ว +1

    മോനെ നിന്റെ വീട് എവിടാ 🤣🤣

  • @faseelaac928
    @faseelaac928 2 ปีที่แล้ว +7

    പാലിന്റെ കാര്യം പറയുന്നത് കുറേ തള്ളായിപ്പോയി

    • @UsmanUsman-dd9qc
      @UsmanUsman-dd9qc 2 ปีที่แล้ว +2

      🤔🤔🤔🥵🥵🥵🏃🏽‍♂️🏃🏽‍♂️🏃🏽‍♂️

    • @yahiyaabdulazeez7532
      @yahiyaabdulazeez7532 2 ปีที่แล้ว +1

      അവർ ഈ ബിസിനസ് തുടങ്ങിയിട്ട് കുറേ കാലമായി അവര് പറയുന്ന പാല്
      ഇല്ലങ്കിൽ പശുവിനെ മാറ്റി തരും

    • @arjunjoseph5610
      @arjunjoseph5610 2 ปีที่แล้ว +2

      @@yahiyaabdulazeez7532 കാലം എത്ര ആയാലും തട്ടിപ് ന് നല്ല സ്കോപ്പ് ale😹

    • @VareaFun
      @VareaFun 2 ปีที่แล้ว

      @@yahiyaabdulazeez7532 ithokke pashu vikkunna palarum parayunna ahnu but vittu kazhiyunna vare ennu matram

  • @anilanil5109
    @anilanil5109 2 ปีที่แล้ว +2

    നിങ്ങളെയും pattikum

  • @anilanil5109
    @anilanil5109 2 ปีที่แล้ว +2

    കള്ളത്തരം അന്ന് പറയുന്നത് ആരും അവിബി പോയി പശുവിനെ vagaruth

  • @bawhobali3064
    @bawhobali3064 2 ปีที่แล้ว +3

    Bro broyude number on tharamo🥰

  • @abdullaottayil2689
    @abdullaottayil2689 2 ปีที่แล้ว +1

    Nalla pashukkal

  • @chulannur_peafowl_sanctuary
    @chulannur_peafowl_sanctuary 2 ปีที่แล้ว +1

    💕

  • @athiravikas5522
    @athiravikas5522 2 ปีที่แล้ว +2

    👍👍👍

    • @navastheenattu7171
      @navastheenattu7171 2 ปีที่แล้ว

      പക്കാത്തട്ടിപ്പാണ് എ നെയും എന്റെ 3 ക്കൂട്ടുക്കാരെയും പറ്റിച്ചു

  • @Puchapuchakutti
    @Puchapuchakutti 2 ปีที่แล้ว +1

    👍👍👍👍